വെളുത്ത ചെക്കന്റെ കറുത്ത പെണ്ണ്‌

Поділитися
Вставка
  • Опубліковано 25 сер 2024
  • shahala pathechali യുടെ രചനയിൽ വെളുത്ത ചെക്കന്റെ കറുത്ത പെണ്ണ്‌

КОМЕНТАРІ • 616

  • @babithashyamprasad7888
    @babithashyamprasad7888 4 роки тому +835

    ഇപ്പോ തൊട്ട് കുറച്ചു നാളായി കമന്റ് ഇടാറില്ല ലൈക് അടിക്കും കേൾക്കും പക്ഷേ ഈ കഥ... കുറുത്തു പോയതിന്റെ പേരിൽ ജീവിതം എന്നേക്കുമായി നഷ്ട പെട്ട ഒരു കറുമ്പി യാണ് ഞാനും എന്റെ കറുപ്പിനെയും മനസിനെയും ഒരുപോലെ സ്നേഹിച്ച ഭർത്താവ് ഒരു കുഞ്ഞിനെ തന്നു. പിന്നീട് എപ്പഴാ കറുത്ത പെണ്ണിനെ വറുത്തത് എന്നറിയില്ല ഇപ്പോ അദ്ദേഹം വെളുത്തു സുന്ദരി ആയ പെണ്ണിനോടൊപ്പം ജീവിക്കുന്നു.. അദ്ദേഹത്തെ മാത്രം സ്നേഹിച്ച കറുമ്പിയായ ഞാൻ ഇന്നും കാത്തിരിക്കുന്നു. വേറൊന്നിനും വേണ്ടിയല്ല വെറുപ്പിന്റെ ചുവയില്ലാതെ എന്റെ പേരൊന്നു വിളിച്ചു കേൾക്കാൻ ഭാര്യ ആയിട്ട് അല്ലെങ്കിലും അദ്ദേഹത്തിന്റെ മകളുടെ അമ്മ യായിട്ടെങ്കിലും..... എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ.. കറുപ്പു നിറം എല്ലാവർക്കും വെറുപ്പാണ് പക്ഷേ അവർക്കും വേദനയും സങ്കടവും ഉണ്ട് സ്വപ്‌നങ്ങൾ ഉണ്ട് മനസു തുറന്നു ഒന്ന് ചിരിക്കാൻ എങ്കിലും ആഗ്രഹം ഉണ്ടാവും.... 😢😢😢👨‍👩‍👧

  • @princypeter1269
    @princypeter1269 3 роки тому +75

    നല്ല story 😊😇👌😊😊ന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും എന്നും കറുപ്പിനെ എല്ലാരും അവഗണിചിട്ടെ ഒള്ളു🙃🙃🙃

    • @angeltwinzz8902
      @angeltwinzz8902 3 роки тому +3

      I love black🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @shaheenap2531
      @shaheenap2531 8 місяців тому +2

      Sathyam😢

  • @raiihh
    @raiihh 4 роки тому +116

    Pwoli story, കരഞ്ഞു പോയി, കറുത്തവർ എന്ത തെറ്റാ ഈ ലോകത്തു cheythadh

  • @clubofkerala1094
    @clubofkerala1094 4 роки тому +158

    കറുപ്പും വെളുപ്പും പോലെ തന്നെ ഉയരക്കൂടുതലും ഉയരക്കുറവും. എന്റെ ക്രഷിന് എന്നെക്കാൾ ഉയരമുണ്ട് എന്നാലും ആ പണ്ടാരകാലിയെ എനിക്ക് ജീവന ഒൾക്കും അങ്ങനാ 😌😌

    • @michaellover6838
      @michaellover6838 2 роки тому +5

      Angane thanne venm life long
      All the best❣️❣️

    • @shradhav8867
      @shradhav8867 2 роки тому +3

      Ende ammayikk ammavanekkal uyaram und... But avr ippol sukhamayi kazhiyunnu...

    • @seenushefee5355
      @seenushefee5355 2 роки тому +4

      അത് പോലെ തന്നെ ആണ്‌ തടി

    • @libragirl5533
      @libragirl5533 2 роки тому +1

      @@seenushefee5355 Nokku Thadi nammukk Kurakkanum Koottanum Sadhikkum...Ath Nammude Controlil Ulla Karyama Ennal Uyaravum Niravum angne alla... Athinde Peril ulla Vivechanam ahn Sahikkan Kaxhiyaathath!

  • @user-sm5mv3rh5h
    @user-sm5mv3rh5h 3 роки тому +177

    എന്റെ ഭാര്യയും കറുപ്പാണ് എന്നാൽ അവൾക് ഉണ്ട് വെളുത്ത ഒരു മനസ് അതാണ് എന്റെ വിജയം 🖤🖤

    • @jazuashraf4792
      @jazuashraf4792 3 роки тому

      😍😍

    • @hyfahakkim7081
      @hyfahakkim7081 3 роки тому

      Mashallah

    • @bushranu6972
      @bushranu6972 3 роки тому

      Maa Sha Allah

    • @irshadirshad6791
      @irshadirshad6791 3 роки тому

      കരയിപ്പിച്ചാല്ലോടോ 😍😍😍😍

    • @rayoffacts3706
      @rayoffacts3706 3 роки тому +10

      വെളുത്ത മനസോ 🤐 എന്താണ് ചേട്ടാ പിന്നെയും നിറത്തെ വേർതിരിച്ചു കാണുന്നത്. വെളുപ് കറുപ് എന്നൊന്നുമില്ല. അത് മനസിനാണേലും പുറത്താണേലും 🙂

  • @jannafiros6160
    @jannafiros6160 4 роки тому +55

    ഞാനും ഒരു കറുമ്പി ആണ് nk കിട്ടിയതോ ഒരു വെള്ളക്കൂറ ചെക്കനേയും.. തുടക്കത്തിൽ ഞങ്ങൾക്ക് ഇടയിൽ വർണ വിവേചനം ചെറിയൊരു prblm തന്നെ ആയിരുന്നു ഒന്നിച്ചുള്ള ജീവിതവും ഞങ്ങളെ മോന്റെ വരവും എല്ലാം ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാക്കി... ശരീരത്തെക്കാൾ ഭംഗി മനസ്സിനാണെന്ന് കാലം തെളിയിച്ചു. ഇപ്പൊ സന്തോഷത്തോടെ ജീവിക്കുന്നു 😍

  • @allinallsistersbrothers5493
    @allinallsistersbrothers5493 4 роки тому +189

    ശരിയാ കറുത്തതിൻ്റെ പേരിൽ എല്ലാവരും ഒറ്റപ്പെടുത്തിട്ടെള്ളു , ഇപ്പോഴും അങ്ങനെ തന്നെ ആണ് എൻ്റെ അവസ്ഥ

    • @dhilnashidhashabn_z4282
      @dhilnashidhashabn_z4282 4 роки тому +1

      💞

    • @foodiee4771
      @foodiee4771 4 роки тому +2

    • @shaniyasebastian5486
      @shaniyasebastian5486 3 роки тому +2

      എന്റെയും

    • @jyo1691
      @jyo1691 3 роки тому +2

      Parayunnavarodu poyi pani nokkaan para. Angane parayaan keralam America onnumallallo. Ivide Mukkaal perum karuthitto idakalarnna nirathilo thanneyaanullathu. Soundaryavum velutha niravum hridhayathilaanu vendathu. Allaathe puram tholiyilalla

    • @musichealer1988
      @musichealer1988 3 роки тому

      Saralladooo

  • @abdulbaric3969
    @abdulbaric3969 4 роки тому +59

    ബിലാൽ raliyallahu anhu karuthittanu നബി swallaalaihivasallam ബിലാൽ raliyallahu anhuvine ഏറെ ഇഷ്ട പെട്ടിരുന്നു

  • @annshe5103
    @annshe5103 4 роки тому +19

    കറുപ്പിന്റെ മഹത്വം... excellent 👌👌👌യഥാർത്ഥ സ്നേഹം അറിയണം എങ്കിൽ ഇതുപോലെ ഒരു sad life ഉണ്ടാകണം എല്ലാർക്കും.... കറുപ്പിന് ഏഴ് azhakanuto 😀😀😀😀👍👍കറുത്തവരെയും സ്നേഹിക്കാൻ ആളുകൾ ഉണ്ട് 👍👍👍👍gud stoy👏👏👏

  • @kuttappanpc7445
    @kuttappanpc7445 3 роки тому +8

    വളരെ നല്ലൊരു കഥ.നിറംകറുപ്പുംവെളു പ്പും ഒക്കെ യാണ്.ഭാര്യ യായിസ്വീകരിച്ച ്‌പെണ്ണിനെ അതിന്റെ പേരിൽ ഒറ്റപ്പെടുത്തരുത്. പരസ്പരം സ്നേഹിക്കുക.ജീവിതം നിറമുള്ളതാകട്ടെ.thanks Shahul Malayil for the presentation of good stories .

  • @absolutedesigns7340
    @absolutedesigns7340 4 роки тому +95

    കറുപ്പ് ആണെന്ന പേരിൽ കുറെ കേട്ടിട്ടുണ്ട് njanum. Husbandinte വീട്ടുകാരിൽ ninnum. But my hubbikku ഞാൻ jeevananu. So i am lucky

  • @adeelarahman4952
    @adeelarahman4952 4 роки тому +316

    പെണ്ണിന്റെ സൗന്ദര്യം മുഖത്തിനല്ല ഓൾടെ മനസിനാണ്....നിറത്തിന്റെ പേരിൽ ആരെയും അവഗണിക്കാൻ പാടില്ല 💯🥀

    • @user-hl9by4sw3e
      @user-hl9by4sw3e 4 роки тому +4

      സത്യം നിറത്തിൽ ഒന്നു ഒരുകാര്യവുമില്ലെടോ മനസ്സ് അറിഞ്ഞു സ്നേഹിക്കാനും നമ്മളെ മനസിലാക്കാനും പറ്റുന്ന orale aanu കൂടെ കൂട്ടേണ്ടത്

    • @jnaksd6849
      @jnaksd6849 4 роки тому +13

      അങ്ങനെ പറയുന്ന വാജഗം .realy life ആരും നോകുന്നില എന്താണ് സത്യം 😭

    • @ligiharidas6169
      @ligiharidas6169 4 роки тому

      .m...m

    • @ashrafashraf7848
      @ashrafashraf7848 4 роки тому

      😍

    • @rahmathpkl3883
      @rahmathpkl3883 4 роки тому

      Crt

  • @rifurifu8216
    @rifurifu8216 4 роки тому +42

    ചിലർക്ക് മാത്രമേ വെളുപ്പും കറുപ്പും ഒക്കെ തരം തിരിവ് ഉണ്ടാവൂ,,
    ന്റെ ഇക്ക നല്ല വെളുത്തിട്ട് ആണ്, ഞാൻ അത്രക്ക് നിറം ഒന്നൂല്ല,, എന്നാലും എന്നെ പൊന്നു പോലെ നോക്കുന്നുണ്ട്,,
    Love u ma sweet hubby😍😍

  • @randhakareem8375
    @randhakareem8375 3 роки тому +5

    ഞാനും കറുപ്പ് നിറം ഉള്ള പെണ്ണ് ആണ്. എന്റെ ഇക്ക വെള്ളു തത് ആണ് . ഇന്ഷാ അല്ലാഹ് എന്നിക് ഒരു മോളെ തന്നു സുന്ദരി യാണ്. എന്നെ ഇക്ക ഒരുപാട് സ്നേഹിക്കുന്നു .ഞങൾ പരസ്പരം നല്ല ജീവിതം നയിക്കുന്നു. എന്റെ നിറത്തിനെ പറ്റി ഇത് വരെ മോശം ഒന്നു parajitt ellla ..... I love my ikkaa.......... 🥰😍🤩

  • @nishuz1541
    @nishuz1541 4 роки тому +118

    എല്ലാ വെളുത്ത ചെക്കന്മാർക്കും കാണും ലൈഫിൽ crush തോന്നിയ മൊഞ്ചുള്ള കറുത്ത പെണ്ണ്
    അവളുടെ ചിരി. അവളുടെ കണ്ണുകൾ. 😍

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 роки тому +15

      ente chekken velutthitta njan iruniravum.ennaalum life haappy

    • @ammuthrikkakara2824
      @ammuthrikkakara2824 4 роки тому +4

      പക്ഷേ എൻറെ ചെറുക്കൻ എന്നെ ഉപേക്ഷിച്ചു

    • @ammuthrikkakara2824
      @ammuthrikkakara2824 4 роки тому +5

      കാരണം ഞാൻ കറുത്ത ആയതുകൊണ്ട്

    • @nishuz1541
      @nishuz1541 4 роки тому +4

      @@ammuthrikkakara2824 aww.... so sad 😔

    • @najlahabeeb7772
      @najlahabeeb7772 4 роки тому +3

      @@ammuthrikkakara2824 nalla orale kittum . 😑

  • @lukkulookman7614
    @lukkulookman7614 4 роки тому +274

    നിലാവിന്റെ നീലിമയിൽ തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങളേക്കാൾ എനിക്കിഷ്ട്ടം ഇരുട്ടിന്റെ കറുപ്പിൽ മിന്നിത്തിളങ്ങുന്ന മിന്നാമിന്നിഗിനെയാണ്. Black lover

  • @lioalgirl3298
    @lioalgirl3298 4 роки тому +87

    *പ്രണയം ആണ് എനിക്കെന്നും* *പ്രണയമാണ് ഒരിക്കൽ പോലും* *എന്നെ കാണാതെ ഹൃദയം കൊണ്ട്* *എന്നെ അംഗീകരിച്ച നിന്നോട്💕💕*

  • @bichuzz3643
    @bichuzz3643 4 роки тому +249

    എന്തോന്ന് വെളുപ്പും കറുപ്പും
    പണ്ട് തൊട്ടേയുള്ള ആൾക്കാരുടെ കുഴപ്പം ആണ് ഇത്
    സൗന്ദര്യം മനസ്സിനാണ് വേണ്ടത്

    • @fathimaapaathu2265
      @fathimaapaathu2265 4 роки тому +8

      *മുഖത്തെ കളറിൽ ഒന്നും ഒരു കാര്യോം ല്ലാ......മനസ്സിന്റെ വെളുപ്പിലാണ് monj🖤*

    • @lioalgirl3298
      @lioalgirl3298 4 роки тому +4

      @@fathimaapaathu2265 മനസ്സ് കറു താൽ എന്താ പ്രശ്നം...

    • @shifusafana6839
      @shifusafana6839 4 роки тому +2

      Hada manassinde veluppan nokandiye karutthad kasthooriyan 😍😍

    • @shafeekshafeek8177
      @shafeekshafeek8177 4 роки тому +1

      @@fathimaapaathu2265 hee

    • @shafeekshafeek8177
      @shafeekshafeek8177 4 роки тому +1

      @@lioalgirl3298 hee

  • @dragondragon7432
    @dragondragon7432 3 роки тому +15

    മുസ്ലിം സമുദായത്തിൽ എല്ലാം കറുപ്പും വെളുപ്പും നോക്കിയിട്ട് തന്നെയാണ് കറുത്ത അതിൻറെ പേരിൽ മുസ്ലിം സമുദായത്തിൽ വിവാഹം പോലും നടക്കാതെ ഇരിക്കുന്ന പെൺകുട്ടികൾ ഒരുപാട് ഇപ്പോഴുമുണ്ട് പുതുതലമുറയിൽ ആണുങ്ങളെ പോലും അവഹേളിക്കുന്നു കറുപ്പ് എന്നതിൻറെ പേരിൽ

  • @user-dl1xd5cj3g
    @user-dl1xd5cj3g 4 роки тому +89

    സൗന്ദര്യം ഉള്ളവരെ അല്ല..നമ്മുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത്.. അവരെയാണ് കൂടെ കൂട്ടേണ്ടത് ❤❤❤💙💙💙പ്രണയം അത്.. സൗന്ദര്യം.. മാത്രം അടിസ്ഥാനമാക്കി അല്ല.. 🔥.. അത് ആത്മാർത്ഥതയുള്ള.. മനസിനോടാണ് തോന്നേണ്ടത്

  • @jnaksd6849
    @jnaksd6849 4 роки тому +43

    എന്നെ കരയിപിച്ച് കള്ളഞ്ഞൂ ഈ story 😭

  • @shamnarasheed6952
    @shamnarasheed6952 4 роки тому +33

    ഞങളുടെ love marriage aanu...njaan നല്ല വെളുത്തതും ഇക്കാ karuthathumaanu..but ikkaade മനസ്സിന്റെ veluppinte ഒരു അംശം പോലും വെളുപ്പ് എനിക്കോ എന്റെ manassino ഇല്ലെന്ന് ഞാൻ തിരിച്ചറിയുന്നു....eee ikkaane തന്നെ നാളെ aahirathilum ഇണയാക്കി തരണമേ allaah.......ഞങളുടെ കുടുംബ ജീവിതം santhoshathilaakane അല്ലാഹ്..... ആമീൻ.....story polichuu....

  • @shamenasshamenas1682
    @shamenasshamenas1682 4 роки тому +45

    കരയിപ്പിച്ചു കളഞ്ഞു ഷാഹുൽക 😍👌👌❤❤

  • @skh7322
    @skh7322 4 роки тому +12

    Nice😍😍😍കണ്ണ് നിറഞ്ഞു പോയി 👍👍👍👍👍👍👍👍👍👍👍👍👍

  • @majidamahmoodmajidamahmood5226
    @majidamahmoodmajidamahmood5226 4 роки тому +76

    എന്തൊക്കെ പറഞ്ഞാലും ഈ കഥയുടെ അവസാനത്തെ വാചകത്തിലും comnts ലും ഒക്കെ നിറഞ്ഞിരിക്കുന്നത് കറുപ്പിനോടുള്ള വെറുപ്പ് തന്നെ.... മുഖമില്ലെങ്കിമനസ്സ് വെളുക്കണം എല്ലാർക്കും.... കറുപ്പിനോട് എന്നാലും പുച്ഛം... അവിടേം എന്തിനാ കറുപ്പ്, വെളുപ്പ്..? സ്വഭാവം നന്നാവുന്നതിന്റെ മറ്റൊരു പേരെങ്ങനെ "വെളുപ്പ് "എന്നായി?

  • @anamikathachilath5546
    @anamikathachilath5546 3 роки тому +15

    ചേച്ചി വിട്ടുകൊടുക്കരുത് ജയിച്ചു കാണിക്കണം. സ്വപ്നങ്ങളിലെക്ക് കുതിച്ചുയരണം ജീവിതം വിജയത്തിലേക്കുള്ള വഴിയാണ്

  • @manjuanju4194
    @manjuanju4194 3 роки тому +21

    Sherikkum karanju poyi.....😥 black ne eshttapedunnavar undo.

  • @diya7571
    @diya7571 4 роки тому +30

    Shahul ഇക്കാടെ സ്റ്റോറിൽ ഡിസ്‌ലൈക്ക് അടിക്കുന്നവരാണ് ലോക വിഡ്ഢികൾ.... ഇത് പോലെ ഉള്ള കഥകളിൽ ഒരുപാട്പേർക്ക് മനസമാധാനം കിട്ടുന്നുണ്ട്... ആ ശബ്ദം കേട്ടാൽ തന്നെ വല്ലാത്ത സമാധാനം ആണ് 👍👍👍👍💞💞💞💞

  • @faseelarahim5729
    @faseelarahim5729 4 роки тому +24

    Njanum oru karumbiyaa..ikka veluppum...enne randamathu vivaham kazhichathaa...ippo njangalkkoru molund....njangal 3 perum orupaadu santhoshathode kazhiyunnu ... Pinakkangalokke chilappol undakarund...innu vare athu nirathinte peril aayittilla...
    Mattu palaril ninnum kuthuvakkukal kettittundenkilum ente ikka enne samadhanippichitteyulloo.. enne cherthu nirthiyitteyulloo

  • @thapasyamanakkaparambil2731
    @thapasyamanakkaparambil2731 4 роки тому +52

    കറുപ്പോ വെളുപ്പോ... നിറമേതായാലും മനുക്ഷ്യൻ നന്നായാൽ മതി... ✌️✌️✌️( ഗുരു എന്നോട് ക്ഷമിക്കണo.. )

  • @vishnuathira5427
    @vishnuathira5427 4 роки тому +15

    Ikkayude oro story um oro msgs aanu njangalkku nalkunnathu... Thank youuu ikkaa😍😍😍👍👍👍👍😊

  • @jasnajaisalnp5992
    @jasnajaisalnp5992 4 роки тому +45

    Oro penninteyum soundaryam avalude manassan😍😍

  • @fasnashaheer4156
    @fasnashaheer4156 4 роки тому +91

    കറുപ്പിനെ വർണിച്ചെഴുതുന്നവനും തേടിത്തിരയുന്നു വെളുപ്പിനെ........ black dream

  • @user-sq8rn3go6g
    @user-sq8rn3go6g 4 роки тому +38

    എല്ലാവരുടെയും അനുഭവ കഥ ആണോ താങ്കൾ വീഡിയോ ആക്കുന്നത്🤗🤗♥️💪

  • @shahana12
    @shahana12 4 роки тому +51

    *കറുമ്പിപെണ്ണിന്റെ സ്റ്റോറി...😍✌️❤️❤️❤️*

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 роки тому +5

    അവതരണം ശൈലി . അതാണ്
    ഫീൽ ചെയുന്നു. കേൾക്കുന്നു ആളുകളുടെ മനസിനെ കരയിപ്പിക്കുന്ന . അവതരണം.

  • @rajinvs6010
    @rajinvs6010 4 роки тому +6

    Njan കറുപ്പ് ആണ് എന്റെ കെട്ടിയോൻ വെളുപ്പും ഐ ആം happy ഇപ്പൊ എനിക്ക് ഒരു മോൻ ഇണ്ട് കറുപ്പിന് അല്ല പ്രോബ്ലം വെളുത്തവരെ മനസ്സിന് ആണ്

  • @bushraansari7768
    @bushraansari7768 3 роки тому +6

    Uff enthoru feel anu ee story kettappol💓

  • @muhammedanasm2946
    @muhammedanasm2946 4 роки тому +25

    Super story കണ്ണുകൾ നിറഞ്ഞു പോയി😭

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +37

    സ്നേഹിച്ചു പക്ഷേ ഞാൻ കറുത്ത അതിനാൽ

  • @vijik7119
    @vijik7119 3 роки тому +5

    അയ്യോ കരഞ്ഞു പോയിട്ടോ വല്ലാതെ

  • @SanhaMisthwahmp
    @SanhaMisthwahmp 4 роки тому +6

    woow enda our feel voice and story 👌👌👍👍👍😎😎😍😍🙏

  • @aswathybiju8g640
    @aswathybiju8g640 3 роки тому +5

    Chetta chettante sound supper

  • @nishakgnishakg71
    @nishakgnishakg71 3 роки тому +3

    സ്നേഹവും പരിഗണന യും എത്ര കൊടുത്താലും കൊടുത്താലും മതിയാവില്ല ത്താ ഒന്നാണ്, ആരുടെയും മനസിനെ കുട്ടിനോവികാതെ അവരെ മനസിലാക്കാൻ ശ്രെമിക്കുക അവരോട് പറയുന്ന ഒരു ഒറ്റ വാക്ക് മതി നമ്മുടെ പാതി ജീവൻ ദൈവം എടുക്കും

  • @sidheekvengad8736
    @sidheekvengad8736 4 роки тому +24

    ഒരു കറുത്ത പെണ്ണിന്റെ വെളുത്ത മനസ് 💕

  • @suhaibp5837
    @suhaibp5837 4 роки тому +6

    Poli....... കരഞ്ഞു പോയി 😭

  • @jilushameem4402
    @jilushameem4402 4 роки тому +20

    Wow സൂപ്പർ എല്ലാ ചെക്കൻമാരും ഇതൊന്ന് കേൾക്കട്ടെ 😝😝😝😝😍😘❣️💋

    • @dailyshortnewschannel8160
      @dailyshortnewschannel8160 4 роки тому +1

      Super

    • @simplycraft9695
      @simplycraft9695 4 роки тому +4

      എന്തിന്.. കഷ്ടപ്പാട് മാറാൻ പണമുള്ള വീട്ടിലെ കറുത്ത പെണ്ണിനെ കെട്ടാനോ.. പാവപെട്ട വീട്ടിലെ കറുത്ത പെൺകുട്ടികൾ അപ്പഴും kattappurath.വെളുത്ത പെണ്ണിന് വേണ്ടി വീട് തോറും ചായ കുടിച്ചു നടക്കുന്നവരാ കമെന്റ് ബോക്സിൽ വന്നു കറുപ്പിനെ വര്ണിക്കുന്നത്.. ആരങ്കിലും കറുത്ത പെണ്ണിന് വേണ്ടി നടക്കാറുണ്ടോ.. എന്തിന് കറുപ്പിന് ഏഴു അഴക് എന്ന് പറഞ്ഞവരും കെട്ടിയത് വെളുത്ത പെണ്ണിനെ ആവും

    • @siyadsiyad6103
      @siyadsiyad6103 4 роки тому

      @@simplycraft9695 correct

  • @achu1323
    @achu1323 4 роки тому +11

    സൂപ്പർ സ്റ്റോറി 👌👌👌💞💞💞

  • @najaanaaz7042
    @najaanaaz7042 4 роки тому +10

    Super ❤💯💯💯💯story kettu karanu poyi😢😭😭😢😢😢niram jeevithkalam muyuvanum koode undavanamennilla ath eppoyum mayam athin pakaram nalla manasanenkil athan jeevithil udaneeelam undavuka thanne cheyyum ath manasilakan anu ororthrum vaikunnathum😊😇

  • @shahanas5640
    @shahanas5640 4 роки тому +8

    Karuthavarkk adyam avarode thanne ulla pucham maranam.
    Veluthavan karuthavane puchikkunnathinekalum karuthavananu karuthavane puchikunnath.thanikum mattullavarkkum different characteristics thannath padachavan anenn orkkanam.Enkil mathrame hrithayathinu samadhanam labhikkukayullu.
    Manoharamayathinodulla manushante agraham swabhavikam anu.especially nalla
    Antharika bhangiyodu.

    • @shradhav8867
      @shradhav8867 4 роки тому

      Sathyam... Avar parayunnath baakki ullavar puchikunnu ennan... But avarkku thanks thanne puchamaanennullathaan sathyam...

  • @muhammedkunhi7853
    @muhammedkunhi7853 4 роки тому +7

    Heart touching 😓

  • @ponnus7907
    @ponnus7907 3 роки тому +5

    കറുപ്പ്‌വെളുപ്പ് അതിൽ അല്ല കാര്യം മനസിൽ ആണ് സ്‌നേഹം ജീവിതത്തിൽ ആരെയും നിറം നോക്കി സ്‌നേഹിക്കാതെ ഇരിക്കുവാ പ്ലീസ് നമ്മൾ ഒരു പെണ്ണിനെ കെട്ടിയാൽ അവര് ആണ് ജീവിത യാത്രയിൽ കൂടെ ഉണ്ടാവുക

  • @farafamifazi1645
    @farafamifazi1645 4 роки тому +31

    നിറം എന്നത് മുഖത്തിൽ കാണാതെ മനസ്സിൽ കാണാൻ ശ്രമിച്ചു നോക്കു.... തൊലി കറുത്താലും രക്ത വർണത്തിനിടയിൽ വെള്ളരി പ്രാവിനെ പോൽ വെണ്മയാർന്ന ഹൃദയം ഉണ്ടാവും അവർക്കുള്ളിൽ 🥰🥰😍😍😝

    • @shifusafana6839
      @shifusafana6839 4 роки тому

      Hada karutthadoru mutthan karuppinulla manassonnum Ee veluppinindagoola 👍

    • @Wizardboy143
      @Wizardboy143 4 роки тому

      😇😇😇

    • @jasijasi6774
      @jasijasi6774 4 роки тому

      ✌👍👍

    • @farafamifazi1645
      @farafamifazi1645 4 роки тому

      @@jasijasi6774 🥰😘

    • @farafamifazi1645
      @farafamifazi1645 4 роки тому +1

      @@Wizardboy143 തല കറങ്ങല്ലേ... മാഷേ 😆😆

  • @alshadasharaf8087
    @alshadasharaf8087 4 роки тому +13

    ഹാർട്ട്‌ touching story

  • @fasnapachu523
    @fasnapachu523 4 роки тому +5

    Heart touching story 👍👍👍

  • @riyageorge5967
    @riyageorge5967 4 роки тому +5

    Beautiful 🥰🥰🥰

  • @jasminean8442
    @jasminean8442 4 роки тому +7

    Oru nottam kondo oru vakku kondo nammale yethra veruthalum nammude ullile nanmma kondu avar orunal snehikkum... karuthavalo veluthavalo aayikkotte manasile nanmmayum veluppum kanan nam oororutharum sramikkanam

  • @sinunbr1281
    @sinunbr1281 4 роки тому +5

    നല്ല story ഒരുപാട്‌ chidhipikkunna oru story കറുപ്പ് adhu yellarkkum ഉള്ള ഒരു preshnam ആണ് aanughelkkum penghelkkum ഒരുപോലെ മനസ്സിലാക്കി kodukkan ഈ story കേട്ടാൽ madhi👌👌👍👍

  • @hfina7982
    @hfina7982 4 роки тому +3

    Ariyathee kanniru vannn super feel😢😢

  • @thusharthushar7800
    @thusharthushar7800 3 роки тому +3

    മെലിഞ്ഞവനായ എന്നെ കളിയാക്കുന്ന എന്റെ കൂട്ടുകാരും പിന്നേ എന്റെ കെട്ടിയോളും 😘😘😘

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 роки тому +5

    അറിയാതെ എന്റെ കണ്ണ് നിറഞ്ഞഉ

  • @akbaray8194
    @akbaray8194 3 роки тому +5

    എല്ലാവരും പറയും കറുപ്പും വെളുപ്പും വേർതിരിച്ചു എന്തിനാ കാണുന്നെ എല്ലാവരുടെയും ശരീരത്തിൽ ഓടുന്നത് ഒരേ നിറത്തിലുള്ള ബ്ലഡ് അല്ലേ എന്ന്, പക്ഷേ സ്വന്തം കാര്യം വരുമ്പോൾ ബ്ലഡിന്റെ കാര്യം ആർക്കും ഓർമ്മയുണ്ടാകുകയില്ല എല്ലാരും സൗന്ദര്യത്തിന് പിന്നാലെ പോകും
    (സൗന്ദര്യത്തിന്റെ പിന്നാലെ പോകാത്തവരുണ്ട് അപൂർവങ്ങളിൽ അപൂർവം പേർ മാത്രം)

  • @sheminasu3967
    @sheminasu3967 4 роки тому +10

    നീയാം മൗനമെന്നെ തഴുകുമ്പോൾ അറിയുന്നു പ്രിയാ... നിനക്കന്യമാം വസ്തു ഞാനെന്ന്. ഇത്രമേൽ ഈ പ്രേമാഗ്നി കെടുത്തുവാൻ നമുക്കിടയിൽ പെയ്തൊരാ പേമാരി എന്ത്......
    😢😢...... 😰❤️❤️❤️

  • @namzidahameed2392
    @namzidahameed2392 4 роки тому +8

    Supper Story ❤

  • @arifararifar6728
    @arifararifar6728 4 роки тому +5

    Bai kidu story 👌👍💓💞

  • @rohithappusrohithappus1356
    @rohithappusrohithappus1356 3 роки тому +3

    ❤❤❤❤അടിപൊളി ❤❤❤❤

  • @jollyjohn1177
    @jollyjohn1177 4 роки тому +3

    Kidu story 👌👌👌

  • @shahanaskitchen9900
    @shahanaskitchen9900 4 роки тому +3

    Super ikka....

  • @celinejoseph690
    @celinejoseph690 4 роки тому +1

    Very good life message

  • @shakkeelaanees9596
    @shakkeelaanees9596 4 роки тому +3

    Supper 👍👍👌👌😭😭

  • @munnamuneer5143
    @munnamuneer5143 4 роки тому +8

    Woow what a story

  • @shifanababy1859
    @shifanababy1859 4 роки тому +2

    ഇങ്ങനെ ഒരവസ്ഥ വന്നു അവൻ മനസ്സിലാവാൻ nirathilala കാര്യം എന്ന് kastham ഇതുപോലെ ഓരോ മനുഷ്യർ

  • @khadhikadhuzzzz9331
    @khadhikadhuzzzz9331 4 роки тому +3

    Ikka super karanjupoitto😥😥😥😥😥😥

  • @Blackdaliya93
    @Blackdaliya93 3 роки тому +6

    Online പ്രണയത്തെ കുറിച് ഒരു കഥ ഇടാമോ

  • @Wizardboy143
    @Wizardboy143 4 роки тому +25

    *കറുത്ത നിറത്തിലും ഞാൻ കണ്ടത് ഓളുടെ വെളുത്ത മനസ്സ് ആയിരുന്നു... ഞാൻ സ്നേഹിച്ചതും ആ വെളുത്ത മനസ്സിനെ ആയിരുന്നു... ആ മനസ്സ് അവളുടെ മുഖത്തിനു റംസാൻ നിലാവുദിച്ച ചേല് നൽകിയിരുന്നു....ന്റെ മൊഞ്ചത്തി... 😍😍*

  • @ahinvs3665
    @ahinvs3665 4 роки тому +5

    Kidu

  • @jamsheerashihab2563
    @jamsheerashihab2563 4 роки тому +20

    Eeee kadha kelkumpo....utraye ormavannnoo

  • @shereefanishad5798
    @shereefanishad5798 4 роки тому +3

    Story suppera

  • @abdulbaric3969
    @abdulbaric3969 4 роки тому +8

    Karuppinanu veluppinekal അഴക്

  • @ajjuzeenuazzuajjuzeenuazzu1847
    @ajjuzeenuazzuajjuzeenuazzu1847 3 роки тому +2

    Penninayalum aninayalum soudharyam manasilan puram nallathayit karyamila akam nallathavanam

  • @zainuzzart1739
    @zainuzzart1739 4 роки тому +5

    Ayshane orthittum vishamam shymane orthittum vishamam 😢

  • @munsirkp4605
    @munsirkp4605 4 роки тому +5

    Masha allah

  • @shanishemeershanishemeer7132
    @shanishemeershanishemeer7132 3 роки тому +1

    Good nice

  • @rubeenarubeena2060
    @rubeenarubeena2060 3 роки тому +2

    Nice story

  • @thansiaman9626
    @thansiaman9626 4 роки тому +10

    Veluppum karuppum niram allah tharunathaa athu erukay neeti seekarikanam nammude manas ariyunna oral jeevitha pangali ayal ethra anugraham

  • @fathimaapaathu2265
    @fathimaapaathu2265 4 роки тому +22

    *നീയും ഞാനും💞*
    *തമ്മിലുള്ള പ്രധാന വ്യത്യാസം എന്താന്ന് അറിയോ....?*
    *എന്റെയുള്ളിൽ നീയുണ്ട്....നിന്റെയുള്ളിൽ ഞാൻ ഇല്ലാ...*
    *One side loVe🖤*

    • @rasiyashihab5939
      @rasiyashihab5939 4 роки тому +2

      ✌️✌️ആണോ പാത്തു

    • @jumnasworld9629
      @jumnasworld9629 4 роки тому

      🥺🥺

    • @fathimaapaathu2265
      @fathimaapaathu2265 4 роки тому +1

      @@rasiyashihab5939 *ഇതൂസ് evude മ്മളെ brother okke*

    • @farafamifazi1645
      @farafamifazi1645 4 роки тому

      അയ്യോ പാവം.... sad ആക്കല്ലേ മോളെ 🤣🤣

    • @Wizardboy143
      @Wizardboy143 4 роки тому

      *ഇയ്യോ.... രോധനം... m😪😪*

  • @thyfhhj4338
    @thyfhhj4338 3 роки тому +2

    Super

  • @subusubu4578
    @subusubu4578 4 роки тому +30

    എന്തിന്റെ പേരിൽ ആണെങ്കിലും ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിചില്ലേ😬😬😠😠

    • @libragirl5533
      @libragirl5533 2 роки тому +1

      Yeah Nnittu Oru Karuthavalle Ketty alle !

  • @fasnamk1850
    @fasnamk1850 3 роки тому +1

    Anikku vealuthavarea Kalum eshttam karuthavareayane

  • @abidaabi5263
    @abidaabi5263 4 роки тому +8

    Enikum parayanund ithupoleyulla kadha ente swantham kadha

  • @nafsha5788
    @nafsha5788 4 роки тому +3

    Ufff nice story 👍

  • @shemishanu1221
    @shemishanu1221 4 роки тому +3

    നല്ല ശബ്ദം

  • @sajidsmk8108
    @sajidsmk8108 4 роки тому +1

    ILove story😍😍

  • @subinas.r.s.2536
    @subinas.r.s.2536 4 роки тому +3

    Karayippichu. Kalanju. Suppe. Storey

  • @najlahabeeb7772
    @najlahabeeb7772 4 роки тому +2

    Nalla kadha . ushar ayikki

  • @hermionegranger4874
    @hermionegranger4874 3 роки тому +4

    Cashu venam pakshe pennu venda .... Kollaam

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +10

    അവൻ എന്നെ ഉപേക്ഷിച്ചു എന്നൊരു കവിത

  • @manc__shaan1245
    @manc__shaan1245 4 роки тому +9

    First comment
    First view
    First Like😍

  • @anniejs2518
    @anniejs2518 3 роки тому +1

    Ikkkkkaaaaaa orurakshayullllaaa 🥰🥰🥰🥰🥰😘😘😘😘😘❤❤❤love uuuuuu ikkaaaaa powliiiii.......

  • @saheerajamsheer2239
    @saheerajamsheer2239 4 роки тому +3

    Pwolichu