ഞാനൊരു കോൺഗ്രസ് അനുഭാവിയാണ് അയാളുടെ മരണത്തിൽ കോൺഗ്രസ് പാർട്ടി ആണെങ്കിൽ അതിനു മറുപടി കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും മറുപടി പറയൽ അനിവാര്യമാണ്.. പാർട്ടിക്ക് വേണ്ടി ഇത്രകാലം ത്യാഗം ചെയ്ത ഒരു നേതാവാണ്.. പാർട്ടി മാറി നിൽക്കുന്നത് ശരിയല്ല
ഗവണ്മെന്റ്ഈ പണി കാണിച്ച എല്ലാവനെയു. അകത്താക്കും. അതിൽ. അതിന്റെ തെളിവ് ശേഖരിച്ചു കഴിഞ്ഞു. ഏതാനം ദിവസങ്ങൾക്കുള്ളിൽ കാണാം. അതുവരെ പി പി ദിവ്യയുടെ കേസ് കൈകാര്യം ചെയ്ത പോലെ ഈ വാർത്ത പിന്തുടരുക വേണം എന്നും പ്രൈം ടൈമിൽ. അതാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തനം.
ഇപ്പോളും പല ചാനലുകൾക്കും ഇതു പൊങ്ങി വന്നതു ഒരു വിഷമം ആയപോലെ ആണ്. ആ ഇങ്ങനെ ഉണ്ടാക്കാതെ ഇരിക്കും സ്മൃതി പരുത്തിക്കാടിനെ പോലെ ഉള്ളവർ അല്ലേ. ഇന്ന് അവർ കൃത്യമായും മുങ്ങിയത് ആണ്.
കോൺഗ്രെസ്സ്കാരും സതീശനും സുധാകരനും ചേർന്ന് തീർത്തു കളഞ്ഞ ഈ കഥയിൽ സിപിഎം നെ വലിച്ചിട്ട ഉണ്ണി സർന്റെ കുരുട്ടുബുത്തി.... പിതൃ ശൂന്യമായ പരിപാടിയായി പോയി എന്ന് പറഞ്ഞ, ചിലരെങ്കിലും സമ്മതിച്ചേക്കാം....
കോൺഗ്രസുകാരാൽ പറ്റിക്കപ്പെട്ടു ഇനി ഏതേലും കോൺഗ്രസുകാരൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ ഏതേലും മലയാളം സാറിനെ കാണിച്ചു നല്ല മലയാളത്തിൽ വേണം ആത്മഹത്യ കുറിപ്പ് എഴുതാൻ. . അല്ലേൽ സതിശൻ ജി അംഗീകരിക്കുല
കത്തിൽ ക്ലാരിറ്റിയില്ലായിരുന്നു എന്ന് സതീശൻ ഇനി ആത്മഹത്യ ചെയുന്ന കോൺഗ്രസുകാർ പ്രതിപക്ഷ നേതാവിന് ക്ലാരിറ്റി വരുന്ന രീതിയിൽ എഴുതിയിട്ട് ആത്മഹത്യ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇതെല്ലാം ഞാൻ നേരത്തെ ഒതുക്കി തീർത്തതാണെന്ന് കെപിസിസി പ്രസിഡന്റ്. പാർട്ടികാർ ആത്മഹത്യ ചെയ്തത് എന്തിനു പോലീസ് അന്വേഷിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു 🔥
Well said..❤.. if she attended this debate satheesan will beat this slave.... & Alo not giving food for next 7 days.... SHAME ON YOU.. SMRUTHY PARUTHIKAD.....👻👻👻👻👻👻
തടി കടത്തുകാരന് വിവരമില്ലേ എംഎൽഎ ക്കെതിരെ വന്ന ഒരു ആത്മഹത്യ പ്രേരണ കുറ്റമാണിത് അതിന്റേതായ ആവശ്യമായ അന്വേഷണം നടത്തി വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ അനുമതിയോട് കൂടി ആണ് അറസ്റ്റ്.
നിയമപ്രകാരം ആത്മഹത്യകുറിപ്പിൽ പേര് വന്നിട്ടുണ്ടെങ്കിൽ പ്രഥമദൃഷ്ടിയാൽ കുറ്റക്കാരനാണെന്ന് കോടതി presume ചെയ്യും..കുറ്റക്കരനല്ല എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് പ്രതിയുടെ ബാധ്യതയാണ്...അതിൽ പേര് വന്നിട്ടുള്ളവർക്കെതിരെ ജാമ്യമില്ലാവകുപ്പ് (ആത്മഹത്യപ്രേരണ കുറ്റം) ചുമത്തി അറസ്റ്റ് ചെയ്യാവുന്നതാണ് (Section 26 Bharatiya Sakshya Adhiniyam,BNS Section 108).സ്വന്തം ജീവൻ എടുക്കാൻ തീരുമാനിച്ച് ആസ്സന്നമരണത്തിലേക്ക് പോകുന്ന വ്യക്തി കള്ളം പറയില്ല എന്ന മനഃശാസ്ത്രപരമായ വീക്ഷണമാണ് അതിന് കാരണം..അതുകൊണ്ട് തന്നെ പ്രതിയുടെ മേലുള്ള കുറ്റത്തിൻ്റെ ഭാരം വലുതാണ്...പിന്നെ എംഎൽഎ യെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ട..നിയമസഭ സമ്മേളനം നടക്കുന്ന ഘട്ടങ്ങളിൽ മാത്രമാണ് അനുമതി വേണ്ടത്..
ഒന്ന് കൂടി ചെയ്തത് കാണാതെ പോകരുത്. കെ പി സി സി ഒരു അന്വേഷണ കമ്മീഷനെ വച്ചിട്ടുണ്ട്. തിരുവഞ്ചൂരിന്റെ അധ്യക്ഷതയിൽ. പോരെ? ( പ്രത്യേകം ശ്രദ്ധിക്കുക, ഇത് പാർട്ടി കോടതി അല്ല )
Navin Babu വിൻറെ മരണത്തിൽ എന്തൊരു ബഹളം ആയിരുന്നു സ്മൃത്I. ഉണ്ണീ b യും കൂടി. ഇപ്പൊൾ എന്തേ മിണ്ടാതെ? Cong നെ പ്രതി കൂട്ട്ിൽ നിർത്താൻ ധൈര്യം ഇല്ല എന്നാണോ?
സ്മൃതി മാഡം വിഷയം കണ്ടറിഞ്ഞു മുങ്ങി 😁
ഇന്ന് ഇതിൽ ശരിക്കും മിസ്സ് ചെയ്യുന്നത് സ്‌മൃതിയെയാണ്..
ഉണ്ണിയേട്ടാ നിലപാട് നിങ്ങള് പറയുന്നത് അതിനൊരു സല്യൂട്ട് ❤❤
ഞാനൊരു കോൺഗ്രസ് അനുഭാവിയാണ് അയാളുടെ മരണത്തിൽ കോൺഗ്രസ് പാർട്ടി ആണെങ്കിൽ അതിനു മറുപടി കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും മറുപടി പറയൽ അനിവാര്യമാണ്.. പാർട്ടിക്ക് വേണ്ടി ഇത്രകാലം ത്യാഗം ചെയ്ത ഒരു നേതാവാണ്.. പാർട്ടി മാറി നിൽക്കുന്നത് ശരിയല്ല
കോൺഗ്രസ് എന്നാൽ ഇതൊക്കെയാണ് 😂😂😂
പ്രതി കോൺഗ്രസ് ആയതുകൊണ്ട്. പരുത്തിക്കുരു മുങ്ങി.. നിവൃത്തി. കേടു കൊണ്ടാണ്. പ്രൊഫസർ ഉണ്ണി എത്തിയത്
സ്മൃതി മുങ്ങിയോ ഇന്ന് ചേച്ചിയുടെ ദിവസം ആയിരുന്നു
ഗവണ്മെന്റ്ഈ പണി കാണിച്ച എല്ലാവനെയു. അകത്താക്കും. അതിൽ. അതിന്റെ തെളിവ് ശേഖരിച്ചു കഴിഞ്ഞു. ഏതാനം ദിവസങ്ങൾക്കുള്ളിൽ കാണാം. അതുവരെ പി പി ദിവ്യയുടെ കേസ് കൈകാര്യം ചെയ്ത പോലെ ഈ വാർത്ത പിന്തുടരുക വേണം എന്നും പ്രൈം ടൈമിൽ. അതാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തനം.
ഇന്നലെ നിങ്ങളുടെ meet the editors ൽ ഞാനിത് പ്രതീക്ഷിച്ചു.. പക്ഷേ നിരാശപ്പെടുത്തി..
ഇതിൽ സ്മൃതി വരാഞ്ഞത് നന്നായി വന്നിരുന്നു എങ്കിൽ കോൺഗ്രസ് നെകാളും വില നഷ്ടപെടുക സ്മൃതി ക്കു ആയേനെ
സ്‌മൃതി സിക്ക് ലീവ് ആണ് . മീഡിയ ഓണിൽ നിന്നോ സതീശന്റെ ഓഫീസിൽ നിന്നോ പറയേണ്ട കാര്യങ്ങൾ കിട്ടിയില്ല
ആഹാ ഉണ്ണിസാറിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞപ്പോ പൊളിയല്ലോ. ഇന്നലെ മനോരമയുടെ പ്രൈം ടൈം ചർച്ച ഇതായിരുന്നു. നിങ്ങളുടേതോ??
പരുത്തി എവിടാണ്?
മുങ്ങൽ വിദഗ്ധ സ്മൃതി പരുത്തിക്കാട് 🤷🏼♂️
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യഥാർത്ഥ മുഖം കാണിച്ചുതരുന്ന അരനിഷ്ട സംഭവം.
സ്‌മൃതീശൻ അല്ല പ്രതീഷൻ
എവിടെയാണ് മാപ്രാസ്
മുങ്ങിയോ.???
റിജിത്ത് കേസ് കൂടി ചർച്ച ചെയ്യണേ...
ഇപ്പോളും പല ചാനലുകൾക്കും ഇതു പൊങ്ങി വന്നതു ഒരു വിഷമം ആയപോലെ ആണ്. ആ ഇങ്ങനെ ഉണ്ടാക്കാതെ ഇരിക്കും സ്മൃതി പരുത്തിക്കാടിനെ പോലെ ഉള്ളവർ അല്ലേ. ഇന്ന് അവർ കൃത്യമായും മുങ്ങിയത് ആണ്.
Thanks.. great that സ്മൃതി is on leave
💯👍🔥🔥🔥🔥
ഉണ്ണി ബാലകൃഷ്ണൻ എന്താണ് ഇടതുപക്ഷത്തിനു എതിരെ പറയാത്തത് എന്നാണ് ഞാൻ ഓർത്തത്. 8.01 ആയപ്പോ അതങ്ങു മാറികിട്ടി
സത്യം..
കോൺഗ്രെസ്സ്കാരും സതീശനും സുധാകരനും ചേർന്ന് തീർത്തു കളഞ്ഞ ഈ കഥയിൽ സിപിഎം നെ വലിച്ചിട്ട ഉണ്ണി സർന്റെ കുരുട്ടുബുത്തി.... പിതൃ ശൂന്യമായ പരിപാടിയായി പോയി എന്ന് പറഞ്ഞ, ചിലരെങ്കിലും സമ്മതിച്ചേക്കാം....
കോൺഗ്രസുകാർക്കും UDF കാർക്കും എന്താ സുഖം! ആരും ചോദിക്കാനില്ല!
കോൺഗ്രസുകാരാൽ പറ്റിക്കപ്പെട്ടു ഇനി ഏതേലും കോൺഗ്രസുകാരൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ ഏതേലും മലയാളം സാറിനെ കാണിച്ചു നല്ല മലയാളത്തിൽ വേണം ആത്മഹത്യ കുറിപ്പ് എഴുതാൻ. .
അല്ലേൽ സതിശൻ ജി അംഗീകരിക്കുല
കത്തിൽ ക്ലാരിറ്റിയില്ലായിരുന്നു എന്ന് സതീശൻ
ഇനി ആത്മഹത്യ ചെയുന്ന കോൺഗ്രസുകാർ പ്രതിപക്ഷ നേതാവിന് ക്ലാരിറ്റി വരുന്ന രീതിയിൽ എഴുതിയിട്ട് ആത്മഹത്യ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ഇതെല്ലാം ഞാൻ നേരത്തെ ഒതുക്കി തീർത്തതാണെന്ന് കെപിസിസി പ്രസിഡന്റ്. പാർട്ടികാർ ആത്മഹത്യ ചെയ്തത് എന്തിനു പോലീസ് അന്വേഷിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു 🔥
We miss Paruthikadu😢!!!
സ്‌മൃതി പരുത്തിക്കാട് മുങ്ങിയോ🙏
Swabhavikam
സതിശനെ പറയാൻ അവരു വരില്ല
എവിടെടെ നിങ്ങളെ സ്‌മൃതീശൻ. വിളിക്കയാളെ ക്രാ തുഫ്....
Where is your official congress spokesperson? Escape….. shameful …..
Well said..❤.. if she attended this debate satheesan will beat this slave.... & Alo not giving food for next 7 days.... SHAME ON YOU.. SMRUTHY PARUTHIKAD.....👻👻👻👻👻👻
Reporter ഇൻ്റെ പുറകെ മറ്റു മാധ്യമങ്ങളും. N Babu വിൻറെ കുടുംബത്തിന് സംശയം ഉണ്ടാവാൻ പ്രധാന കാരണം. മാധ്യമ ധർമം???
Pavam😢
Yes entaa samshayam
കോൺഗ്രസുകാരി പരുത്തിക്കാട് ഇന്ന് വലിഞ്ഞു കളഞ്ഞു അല്ലേ
Prathi congrasso . Yes - 3 No - 1(paruthikkuru)😐
IC Balakrishnan must resign!
Smrithishan ee charchayil undavilla ennu urappayirunnu😂😂😂😂😂😂
തടി കടത്തുകാരന് വിവരമില്ലേ എംഎൽഎ ക്കെതിരെ വന്ന ഒരു ആത്മഹത്യ പ്രേരണ കുറ്റമാണിത് അതിന്റേതായ ആവശ്യമായ അന്വേഷണം നടത്തി വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ അനുമതിയോട് കൂടി ആണ് അറസ്റ്റ്.
നിയമപ്രകാരം ആത്മഹത്യകുറിപ്പിൽ പേര് വന്നിട്ടുണ്ടെങ്കിൽ പ്രഥമദൃഷ്ടിയാൽ കുറ്റക്കാരനാണെന്ന് കോടതി presume ചെയ്യും..കുറ്റക്കരനല്ല എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് പ്രതിയുടെ ബാധ്യതയാണ്...അതിൽ പേര് വന്നിട്ടുള്ളവർക്കെതിരെ ജാമ്യമില്ലാവകുപ്പ് (ആത്മഹത്യപ്രേരണ കുറ്റം) ചുമത്തി അറസ്റ്റ് ചെയ്യാവുന്നതാണ് (Section 26 Bharatiya Sakshya Adhiniyam,BNS Section 108).സ്വന്തം ജീവൻ എടുക്കാൻ തീരുമാനിച്ച് ആസ്സന്നമരണത്തിലേക്ക് പോകുന്ന വ്യക്തി കള്ളം പറയില്ല എന്ന മനഃശാസ്ത്രപരമായ വീക്ഷണമാണ് അതിന് കാരണം..അതുകൊണ്ട് തന്നെ പ്രതിയുടെ മേലുള്ള കുറ്റത്തിൻ്റെ ഭാരം വലുതാണ്...പിന്നെ എംഎൽഎ യെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ട..നിയമസഭ സമ്മേളനം നടക്കുന്ന ഘട്ടങ്ങളിൽ മാത്രമാണ് അനുമതി വേണ്ടത്..
ഒന്ന് കൂടി ചെയ്തത് കാണാതെ പോകരുത്. കെ പി സി സി ഒരു അന്വേഷണ കമ്മീഷനെ വച്ചിട്ടുണ്ട്. തിരുവഞ്ചൂരിന്റെ അധ്യക്ഷതയിൽ. പോരെ? ( പ്രത്യേകം ശ്രദ്ധിക്കുക, ഇത് പാർട്ടി കോടതി അല്ല )
എഴുതി തരാം.. എം എൽ എ ക്ക് അനുകൂലമായി വരും 😑
Navin Babu വിൻറെ മരണത്തിൽ എന്തൊരു ബഹളം ആയിരുന്നു സ്മൃത്I. ഉണ്ണീ b യും കൂടി. ഇപ്പൊൾ എന്തേ മിണ്ടാതെ? Cong നെ പ്രതി കൂട്ട്ിൽ നിർത്താൻ ധൈര്യം ഇല്ല എന്നാണോ?
Smriti escaped
Cotton ball???
Congress marupadi paranja theeru.....2pavagala konnukalanju😢😢😢
VD SMRITHEESHAN ഇന്ന് മുങ്ങിയോ ? SHES THE WORST
Mla rajivekkende
ഇന്ന് ഒരു ഉഷാർ ഇല്ല
Vayanattila mp u da va yil pasham 😡😡😡
Athinte idayilkoodi cpm nu oru kuth
Ithaanu congress. Adikaarem illnittum everku ithra ahenkaarem aanenkil barnem kittiyal enthaavum.. ellam naadu kaanundu
sMITHEESHAN eVIDE
കോൺഗ്രസ്‌കാർക്ക് എതിരെ സംസാരിക്കുമ്പോ 3പേരുടെയും ഒരു ഉഷാറ് നോക്കു 😂😂😂
നിങ്ങൾ കരുതും ഇതിങ്ങനെ കത്തിച്ചു നിർത്താൻ നിങ്ങടെ ഓഫീസിൽ CPM പണം എത്തിക്കുമെന്ന്
പോയി പണി നോക്ക്
Vayanattila mp u da va yil pasham 😡😡😡