പൂജ്യേപ്പിക്കാരുടെ ചാനലോട്ടം | Lakshadweep| Manorama News Live Counterpoint | 24 News Live Encounter

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 6 тис.

  • @anjumol3512
    @anjumol3512 3 роки тому +2135

    മിടുക്കരായ മാധ്യമപ്രവർത്തകർ തന്നെയാണ് നമ്മുടെ വിജയം

    • @xyz49e38
      @xyz49e38 3 роки тому +7

      shani cummi choricil nadathumbum ingane veneee

    • @faisalrafeek7117
      @faisalrafeek7117 3 роки тому +12

      Abilash MEDIA ONE

    • @astudent8475
      @astudent8475 3 роки тому +1

      @@xyz49e38 haaaai...പന്നപ്പൂറന്‍ ഇന്തു ഭീകരാ

    • @kadayakkottil
      @kadayakkottil 3 роки тому +2

      💪💪💪

    • @2010mubashir
      @2010mubashir 3 роки тому +1

      നല്ലവരാകണം

  • @fayizabdullah472
    @fayizabdullah472 3 роки тому +357

    എന്നും എയറിൽ കാണാനും വേണം ഒരു റേഞ്ച്.. 😎
    പൂജ്യേപ്പി ഉയിർ.. 💥

  • @aneesha5759
    @aneesha5759 3 роки тому +1067

    ഷാനിയുടെ ക്ഷമ ഭയങ്കരം തന്നെ 🙏🙏

  • @jamshilelectrocare1100
    @jamshilelectrocare1100 3 роки тому +357

    സുനിത മാഡം.... പൂജ്യെപ്പി എന്ന പേരിട്ട നിങ്ങൾക്കിരിക്കട്ടെ ഒരു കുതിര പവൻ 😊👌👌

    • @thaslinoushad8007
      @thaslinoushad8007 2 роки тому +1

      😅😂😂😂

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 роки тому +8

      സത്യത്തിന്റെ ഒരംശം പോലുമില്ലാതെ പൂജ്യമായതാണ്. പൂജേ പി

    • @raghunathraghunath8913
      @raghunathraghunath8913 2 роки тому

      ഒപ്പം കാനഡ അമ്മായിക്കും നല്ലൊരു പേര് കണ്ട് പിടിക്ക്

  • @anoopdevassy1092
    @anoopdevassy1092 3 роки тому +583

    ഷാനി, സ്മൃതി, അഭിലാഷ്, അരുൺ, നികേഷ് എല്ലാവരും കൂടി ഒരു ചാനലിൽ ആണെങ്കിൽ അത് വേറേ ലെവൽ ആയിരിക്കും 👌👌👌

    • @spashas8374
      @spashas8374 3 роки тому +9

      സത്യം

    • @yasirscreation483
      @yasirscreation483 3 роки тому +6

      വിനു.വി.ജോണും വേണുവും മറന്നു പോയോ

    • @SMCREATIONS1997
      @SMCREATIONS1997 3 роки тому +8

      ആ combination ഒരു Twenty 20 ആയിരിക്കും

    • @abshar4816
      @abshar4816 3 роки тому +16

      Nishad ravutharum koodi

    • @raouft1363
      @raouft1363 3 роки тому +6

      പിന്നെ ഇവൻ മാർ മത്തൻ തൊലി കളഞ്ഞതു പോലെ ആകും

  • @nishmanas3375
    @nishmanas3375 3 роки тому +2143

    കേരളത്തിന്‌ നട്ടെല്ലുള്ള ഭരണകർത്താക്കളുള്ളത് പോലെ തന്നെ. നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരും അവതാരകരും ഉണ്ട്... അതാണ് നമ്മുടെ വിജയം..

    • @raeesm007
      @raeesm007 3 роки тому +25

      സാക്ഷര കേരളത്തിൻ്റേ വിജയം ❤️

    • @ismailkalangadan9072
      @ismailkalangadan9072 3 роки тому +10

      You are correct ..👌👍

    • @satheeshsatheeshsuji7900
      @satheeshsatheeshsuji7900 3 роки тому +9

      നട്ടെല്ല് എന്ന് മാത്രം പറയണ്ട മാമ മാധ്യമത്തിന് Big salute

    • @satheeshsatheeshsuji7900
      @satheeshsatheeshsuji7900 3 роки тому

      പറയാൻ സമ്മതിക്ക് shaani നീ കഞ്ചാവ് അണ് എന്ന അവസ്ഥയിൽ ആയീ

    • @satheeshsatheeshsuji7900
      @satheeshsatheeshsuji7900 3 роки тому +1

      പ്രോകോപിക്കൻ വരാൻ പോകുന്ന വഴി നല്ലത് തന്നെ

  • @jinjukrishna8365
    @jinjukrishna8365 3 роки тому +1482

    ഷാനി.. അരുൺ.. അഭിലാഷ്..എന്റെ പ്രിയപ്പെട്ട news reporters..

    • @jominjose2939
      @jominjose2939 3 роки тому +8

      എന്റെയും 😍

    • @tanutinu4126
      @tanutinu4126 3 роки тому +3

      @@jominjose2939 me too

    • @jinjukrishna8365
      @jinjukrishna8365 3 роки тому +1

      @@jominjose2939 👍

    • @jinjukrishna8365
      @jinjukrishna8365 3 роки тому +1

      @@tanutinu4126 അവര് 👍 അല്ലെ

    • @tanutinu4126
      @tanutinu4126 3 роки тому +12

      @@jinjukrishna8365 my favourite is Abilash frm media one

  • @jimjogeorge
    @jimjogeorge 3 роки тому +129

    കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം ❤❤ ❤( സങ്കികൾ ഒഴികെ )

  • @shafeeqmus7204
    @shafeeqmus7204 3 роки тому +327

    മലയാളി പൊളിയാണെന്ന് ഇന്നും മനസ്സിലാകാത്ത ഒരു വിഭാഗമാണ് ഈ ബീജെപ്പിക്കാർ... Mallu da💪💪💪

    • @agilu100
      @agilu100 3 роки тому

      Ennu ividulla bjp kar malayalikal thanne anu ennariyatha oru oola

    • @dittovarghese7793
      @dittovarghese7793 3 роки тому +1

      Malayali poli anennu ippol bjp amit nu manassilayi 400 koli koduthittu malayalai kuzhal sura pakaram koduthath 2 unda alle
      Bjp anengilum
      Malayali

  • @sureshsuru653
    @sureshsuru653 3 роки тому +2109

    BJP യോട് മുട്ടാൻ ഷാനിയോളം Aruno മറ്റാരും ധൈര്യം കാണിക്കില്ല. ഇത്ര കാലവും കണ്ടതിൽ വച്ച്

    • @serinthomas2349
      @serinthomas2349 3 роки тому +31

      Sathyam 😁🤣😂

    • @favask7639
      @favask7639 3 роки тому +173

      Media one le mikka anchor marum eduth kottar und.

    • @shafeeqm624
      @shafeeqm624 3 роки тому +152

      Media one. Abilash also

    • @mohammadsadhiqkv2733
      @mohammadsadhiqkv2733 3 роки тому +99

      Abilash

    • @kingleo4782
      @kingleo4782 3 роки тому +157

      നിഷാദ് റാവുത്തർ, അഭിലാഷ് മോഹൻ എന്നി പേരുകൾ കേട്ടിട്ടുണ്ടോ??

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 роки тому +1975

    നല്ല സങ്കടം വരുമ്പോൾ ബിജെപി കാരുടെ ചർച്ച കണ്ടാൽ മതി പിന്നെ ചിരി നിർത്താൻ പറ്റില്ല

  • @basithkp1454
    @basithkp1454 3 роки тому +226

    Abhikash
    അരുൺ
    Shani
    ഈ മൂന്നുപേരുമാണ് എന്റെ ഹീറോസ് 😍

  • @anniejohn281
    @anniejohn281 3 роки тому +274

    സുനിത ദേവദാസ് എല്ലാവരെയും ഒന്നിച്ചു ഒരു സ്ക്രീനിൽ കാര്യം. കാണിച്ചത് സൂപ്പർ ആയി.

  • @Abhi-db4cn
    @Abhi-db4cn 3 роки тому +8828

    100% നേതാക്കളും മണ്ടന്മാർ ആയ ലോകത്തിലെ ഒരേ ഒരു പാർട്ടി bjp...😃😃

    • @observer4039
      @observer4039 3 роки тому +300

      ബാക്കിയുള്ള ഒരു ശതമാനത്തിൽ പെടുന്ന ഏതെങ്കിലും ഒരു ബിജെപി ക്കാരന്റെ പേര് ഒന്ന് പറയാമോ ?🤔

    • @perfectok2056
      @perfectok2056 3 роки тому +56

      @@observer4039 alla പിന്നെ

    • @anandakrishnanb4862
      @anandakrishnanb4862 3 роки тому +96

      @@observer4039 O Rajagopal

    • @AliyarVS
      @AliyarVS 3 роки тому +24

      100

    • @ragnerlothbrock8893
      @ragnerlothbrock8893 3 роки тому +24

      100

  • @ishakp5186
    @ishakp5186 3 роки тому +345

    ലോകത്ത് ഇത്രയും ഉളുപ്പില്ലാത്ത ഒരു വർഗം വേറെ ഉണ്ടാകില്ല

    • @shahirim7737
      @shahirim7737 2 роки тому +6

      ചാണകം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്നു, അപ്പോൾ ആ സ്വഭാവം ഇല്ലാതിരിക്കോ 😄

    • @ansadansad7102
      @ansadansad7102 2 роки тому

      ഉളുപ്പും ഇല്ലാ ബുദ്ധിയും ഇല്ലാ വിവേകവും ഇല്ലാ. വെറും ചാണകം
      മാത്രം ഇവന്മാരുടെ തലയിൽ.

  • @rahulraju6889
    @rahulraju6889 3 роки тому +327

    അഭിലാഷിനെയും ഷാനിയെയും പെരുത്ത് ഇഷ്ടമുള്ളവർ ഉണ്ടോ...

    • @thasleemthasli7263
      @thasleemthasli7263 Рік тому +4

      അരുണും മസ്സാ🥰🥰🥰

    • @arshakm62
      @arshakm62 9 місяців тому +1

      Shaniye athra ishtalla but ABHILASH nte valiya oru fan aan njan❤

    • @jaleelckd203
      @jaleelckd203 3 місяці тому

      Illa

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 роки тому +120

    ഏതായാലും ഈ ടെൻഷൻ നിറഞ്ഞ കാലഘട്ടത്തിൽ അല്പം ചിരിക്കാൻ പക നൽകിയ സുനിത മേടത്തിന് അഭിനന്ദനങ്ങൾ.

  • @സഫിയസന
    @സഫിയസന 3 роки тому +209

    ഷാനി ചേച്ചി ഒരു ബിഗ് സല്യൂട്ട് ♥️♥️♥️

    • @user-ml8bb2um9f
      @user-ml8bb2um9f 3 роки тому +5

      small salute ❤

    • @abubackerpt4488
      @abubackerpt4488 3 роки тому +4

      അരുൺ& അഭിലാഷ് സല്യൂട്ട്💞💕💞💕

  • @vishakkalathera9419
    @vishakkalathera9419 3 роки тому +561

    ഇവറ്റകളെ ഇങ്ങനെ നിലം തൊടാതെ കണ്ടം വഴി ഓടിച്ച അവതാരകർക്ക് കൈയ്യടി 👍

  • @abdulkhadir.m.a4048
    @abdulkhadir.m.a4048 3 роки тому +182

    കേരളം ഇറക്കി വിട്ട ഈ പാർട്ടിക്കാരെ എന്തിനാണ് ചാനലുകളിൽ കേറ്റി യി രുത്തുന്നത്.?

    • @jimjogeorge
      @jimjogeorge 3 роки тому +29

      നാട്ടുകാർക്കു എന്തേലും ഒകെ ചിരിക്കാൻ വേണ്ടേ.. പണ്ടൊക്കെ കോമഡി പരിപാടി കണ്ടാൽ മതിയാരുന്നു.. ഇപ്പോ സങ്കി വരുന്ന ചർച്ചകൾ കണ്ടാൽ മതി ചിരിക്കാൻ 😂😄

    • @anupamaanupama1232
      @anupamaanupama1232 3 роки тому +4

      ശരിയാണ്.

    • @shoukathalishamsu5457
      @shoukathalishamsu5457 3 роки тому +5

      ഇവർ ഇങ്ങനെ വന്നിരുന്നാൽ ഇനിയും തോൽക്കുക യുള്ളൂ അതാണ് അതിന്റെ തന്ത്രം അതുകൊണ്ട് ഇവർ വരണം

  • @alfiyashanavas2926
    @alfiyashanavas2926 3 роки тому +901

    ഷാനി ഒരു journalist ആണ് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഉണ്ട്... അവരും ഒരു തരത്തിൽ ജനപ്രതിനിധി തന്നെ ആണ്... അല്ലാതെ anchor അല്ല...

    • @alfiyashanavas2926
      @alfiyashanavas2926 3 роки тому +5

      @@SaleesWorld 😁😄

    • @hephzii23
      @hephzii23 3 роки тому +3

      True💯💯

    • @zaynmaliq7232
      @zaynmaliq7232 3 роки тому +2

      🤯🤯

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 3 роки тому +15

      എന്തിനാ സുരേഷ് ചോദ്യത്തെ ഭയക്കുന്നേ ...? വിവരാവകാശ നിയമം
      പിന്നെയെന്തിനാ ...? ഇത്രയേ ഉള്ളൂ
      സങ്കീകൾ ...

    • @anjali......2122
      @anjali......2122 3 роки тому +3

      Alla vivaram ollavarkallei athokka manasilakuu 😂😂

  • @പൗരൻ-ബ1ഹ
    @പൗരൻ-ബ1ഹ 3 роки тому +143

    ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയ Sunitha devadas ന് അഭിനന്ദനങ്ങൾ
    ഇനിയും ഇങ്ങനെയുള്ള vedios പ്രതീക്ഷിക്കുന്നു
    (ചിരിപ്പിക്കാനും ഒരു കഴിവ് വേണം)

  • @basheerpareed9985
    @basheerpareed9985 3 роки тому +116

    ഈ മഹാമാരി പടരുന്നതിന്റെ വിഷമത്തിൽ ഇത്തരം കോമഡികൾ കാണുമ്പോൾ മറ്റെല്ലാം മറന്നു ചിരിക്കാൻ അവസരം തന്നതിന് നന്ദി .

  • @vahidpkcvd9164
    @vahidpkcvd9164 3 роки тому +89

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെയാണ് രാജ്യത്തിന് ആവശ്യം...

  • @geostudyonline504
    @geostudyonline504 3 роки тому +268

    ഉത്തരം മുട്ടുമ്പോൾ.... ദേഷ്യം പ്രകടിപ്പിക്കൽ.. ഇവന്മാരുടെ സ്ഥിരം കലാപരിപാടിയാണ്... പ്രേക്ഷകരും താനുമായി സംവദിച്ചാൽ ഇതായിരിക്കില്ല അവസ്ഥ...

    • @majunish
      @majunish 3 роки тому +1

      😄😄

    • @rejirajan1743
      @rejirajan1743 3 роки тому +1

      Pvm sangiii

    • @lakshmisoman9431
      @lakshmisoman9431 3 роки тому +5

      അതു വളരെ ശരിയാ
      ജനങ്ങൾക്ക് ഇത്രയും ക്ഷമ കാണില്ല....

  • @midhunyad9724
    @midhunyad9724 3 роки тому +175

    അഭിലാഷ്, അരുൺ, ഷാനി... ❤❤
    Singa kutikal 👍👍

  • @arshid1014
    @arshid1014 3 роки тому +1160

    സംഘികൾ ഇല്ലാത്ത ഇന്ത്യ ...എത്ര സുന്ദരം

    • @abdulazees007
      @abdulazees007 3 роки тому +53

      അത് നടക്കില്ല
      മണ്ടന്മാർ ഇന്ത്യയിൽ ഉള്ളിടത്തോളം കാലം
      സംഘികൾ ഇന്ത്യയിൽ ഉണ്ടാകും 🤣
      (മണ്ടന്മാർ മാത്രമാണല്ലോ bJp യിൽ ഉള്ളൂ )

    • @ismailvkpadi4142
      @ismailvkpadi4142 3 роки тому +25

      അപ്പോൾ നമ്മൾ എങ്ങിനെ ചിരിക്കും 😜😜😜

    • @aieza2774
      @aieza2774 3 роки тому +11

      Veuthe kothippikkalletto😀

    • @bradlygeorge12345
      @bradlygeorge12345 3 роки тому +8

      കേരളത്തിൽ ആൾകാർക്ക് ബുദ്ധിയുള്ളടഗ്കൊണ്ട് bjp cannot win here 😭😭😭😭 🤩🤩🤩🤩

    • @ziyashaz3659
      @ziyashaz3659 3 роки тому

      Bjpku ivde jayikaan pattaathente full vishamavum deshyavum koodiyaanu dweepkaarodu kaanikunath😥

  • @Chullan7773
    @Chullan7773 6 місяців тому +7

    വണ്ടിയുടെ അടവ് തെറ്റി ടെൻഷനടിച്ച് നിൽക്കുമ്പോഴാണ് ഞാൻ ഇത് കാണുന്നത് ആ ടെൻഷൻ അങ്ങ് പോയി കിട്ടി😜

  • @anas.383
    @anas.383 3 роки тому +2038

    പണ്ട് മാനസിക രോഗികളെ ഒന്നിച്ചു കാണാൻ കുതിര വട്ടത്തോ, ഊളം പാറയോ പോകണമായിരുന്നു ഇപ്പോൾ ബിജെപി ഓഫീസിൽ പോയാൽ മതി 😂😂😂😂😂

  • @sajikollam6607
    @sajikollam6607 3 роки тому +643

    സുരേഷ് ഗോപിയേയും മെട്രോമാനേയും കൂടി വിളിച്ചു ഇരുത്തി ചോദിക്കണം ജനകീയ വിഷയത്തിൽ ബിജെപി സ്ഥാനാർഥികളായ ഇവരുടെ അഭിപ്രായം

    • @qwertyvexed8316
      @qwertyvexed8316 3 роки тому +5

      sreenivasaneyum

    • @abhijithoffl
      @abhijithoffl 3 роки тому +5

      @@qwertyvexed8316 ദൈവമേ ശ്രീനിവാസനും സങ്കിയണോ

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +2

      അത് എത്നിനാവല്ല മണ്ടതരങ്ങൾ പറയുന്നത് കേട്ട് ജെനങ്ങൾ ചിരിക്കാനോ ✋👌😅🤣😃👎👎👎

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 роки тому +1

      @@abhijithoffl aa sreenivasan alla, ithu vere aala 🤣🤣🤣🤣🤣

    • @abhijithoffl
      @abhijithoffl 3 роки тому +3

      @@vishnusworldhealthandwealt9620 😂😂😜

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 3 роки тому +232

    ഇങ്ങനെ യുള്ള പ്രൊപച്ചർ മാരാണ്
    കുട്ടികളെ പഠിപ്പിക്കുന്നത്..
    കഷ്ടം😊

    • @jasminbinish4993
      @jasminbinish4993 3 роки тому +6

      മണ്ടൻമാരെ മാത്രം ഈ പാർട്ടിയിൽ ചേർക്കുന്നതാണൊ അതൊ ചെർന്ന് കഴിയുമ്പോൾ മണ്ടൻമാരാകുന്നതാണോ അതിനായി ഇവർ പ്രത്യകം treatment എടുക്കുന്നുണ്ടോ

    • @RajanPerumpullyThrissur
      @RajanPerumpullyThrissur 3 роки тому +5

      @@jasminbinish4993 ഇ ശ്രീധരനെപ്പോലുള്ള വർ അതിൽ ചെന്നതിനു ശേഷം മണ്ടന്മാരായി😊
      എന്നാൽ ജന്മനാ അങ്ങനെയുള്ള വരാണ് അതിൽ കൂടുതലും.

  • @pamuhammed9230
    @pamuhammed9230 3 роки тому +39

    Dear. സുനിത അഭിനന്ദനങ്ങൾ അങ്ങേയ്ക്കു ആയുസാരോഗ്യത്തിനായ് പ്രാർത്ഥിക്കുന്നു

  • @attakoyanarangapura4161
    @attakoyanarangapura4161 3 роки тому +101

    സുനിത മാഡത്തിന് ഒരു ഹാട്ട്റിക്ക് ലൈക്ക് ഫോർ ലക്ഷദ്വീപ് സപ്പോട്ട്.....

  • @aneeshpeter9470
    @aneeshpeter9470 3 роки тому +475

    ശാനി ചേച്ചി യുടെ മുമ്പിൽ പെട്ടു പോയ പാവം സുരേഷ്.........

  • @nisam2685
    @nisam2685 3 роки тому +138

    ഹലോ സുനിത,
    ഇതു പോലെത്തന്നെ ഇംഗ്ലീഷ് ചാനലിലും ഹിന്ദി ചാനലിലും ഇവൻ മാരുടെ ചർച്ചകൾ ഒന്ന് മലയാളത്തിൽ കാണിച്ചാൽ കൊള്ളാം....

    • @baijurajc8912
      @baijurajc8912 3 роки тому +1

      Nadakilla BRO .... avarku sathyam arriyam who is doing good ..

    • @Kayyalnjan
      @Kayyalnjan 3 роки тому +2

      Njanum pratheekshikkunnu

  • @amanazar2597
    @amanazar2597 3 роки тому +129

    നേതാവ് മുതൽ താഴെ അണികൾ വരെ മണ്ടൻമാരെ കൊണ്ട് നിറഞ്ഞ ഒരു പ്രസ്ഥാനം

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 роки тому +3

      സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത വർഗം.

  • @aniv7196
    @aniv7196 3 роки тому +52

    👍👍👍👍👍👍👍 നല്ല അവതരണം ചേച്ചി ഒരുപാട് വീഡിയോയും മറ്റും ചെയ്തിട്ടുണ്ട് ഇതിൽ ഏറ്റവും മികച്ചത് ഈ പ്രോഗ്രാം ആണ് അടിപൊളി

  • @dineshgovind7457
    @dineshgovind7457 3 роки тому +800

    കേരളത്തിലെ ജനങ്ങൾ ഇവന്മാർക് ഒരു വില ഇട്ടിട്ടുണ്ട് ആ വില ആണ് 00 😀

    • @nadiyanavas4977
      @nadiyanavas4977 3 роки тому +5

      🤓🤓👍👍🌹🌹

    • @sreerajkb3743
      @sreerajkb3743 3 роки тому +24

      അയ് അങ്ങനെ കുറച്ച് കാണരുത്....അത് അവർ എത്ര വേണേലും ഇട്ടോട്ടേന്നെയ്‌..... ദാ ഇങ്ങനെ...0000000000000000000000000000000000
      😂😂😂

    • @sainudheensainu1706
      @sainudheensainu1706 3 роки тому +3

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @adithyalal8197
      @adithyalal8197 3 роки тому +22

      പണ്ട് ഇവർ NDA ആയിരിന്നു. ഇപ്പൊ 'U'NDA ആണ് 🤣

    • @razz-2977
      @razz-2977 3 роки тому +3

      @@adithyalal8197 എന്റെ പൊന്നോ bro 😂👌

  • @theanonymousrider5634
    @theanonymousrider5634 3 роки тому +345

    ലോകത്തിൽ ചുരുളഴിയാത്ത ഒരു വലിയ മിസ്റ്റീരിയസ് ഫാക്ട് - 'എങ്ങനെ മണ്ടന്മാർ മാത്രം ഒരു പാർട്ടിയിൽ എത്തുന്നു'

    • @aneesibrahim1918
      @aneesibrahim1918 3 роки тому +2

      😂😂😂😂

    • @aneesibrahim1918
      @aneesibrahim1918 3 роки тому +5

      പാർട്ടിതന്നെ മണ്ടത്തരമായത് കൊണ്ടാണ്

    • @bebettereveryday5899
      @bebettereveryday5899 3 роки тому +1

      😂😂😂😂

    • @adithyalal8197
      @adithyalal8197 3 роки тому +1

      🤣

    • @user-it9fy8sw5s
      @user-it9fy8sw5s 3 роки тому +6

      മണ്ടന്മാർ മാത്രമല്ല ക്രിമിനൽസും

  • @greenfield5882
    @greenfield5882 3 роки тому +40

    ക്ലാരിഫയ് ചെയ്യാൻ എനിക്കൊന്നു ടൈം വേണം ഗൂഗിൾ ട്രാൻസലേറ്റർ എടുക്കട്ട് 🤣🤣🤣🤣

  • @althuvlogs
    @althuvlogs 3 роки тому +426

    സുരേഷിന് അച്ചാറും കഞ്ഞിയും കൊടുത്തുവിട്ടു.....😂😂 കേരത്തിലെ അന്തി ചർച്ചയിലെ ഏറ്റവും നല്ല അവതകരാ.
    ഷാനി പ്രഭാകരൻ തന്നെ👌👌👌

  • @josephkv9326
    @josephkv9326 3 роки тому +271

    മാഡം ഇത് തമാശയല്ല
    ' കുഴപ്പം പിടിച്ച പ്രശ്നമാണ്
    ബി.ജെ.പി.അത്രയും കൂഴപ്പം പിടിച്ച പാർട്ടിയാണ്

    • @genuinetrd7841
      @genuinetrd7841 3 роки тому +16

      ദയവായി സഭകളോട് പറയു ബിജെപി കൂട്ട് വേണ്ട എന്ന്

    • @binupaul8640
      @binupaul8640 3 роки тому +1

      Yes

    • @tr9758
      @tr9758 3 роки тому +2

      അയിന്

    • @akshaykumar-ev6et
      @akshaykumar-ev6et 3 роки тому +3

      kerathil nigl verum 0 ann so evide nadakila monuse

    • @reenaassis2844
      @reenaassis2844 3 роки тому +2

      Maira shoe nakkikal 😂

  • @sajeevsaji6196
    @sajeevsaji6196 3 роки тому +89

    എത്ര അധികം അസുരൻ മാർ ഒരു പാർട്ടിയിലോ. അയ്യപ്പ.......... ലക്ഷദീപിനെ കാക്കണേ 😔😔😔😭

  • @nishansvlog8665
    @nishansvlog8665 3 роки тому +20

    ഷാനി മുത്താണ് തങ്കമാണ്😍😍😘😘😘

  • @anniejohn281
    @anniejohn281 3 роки тому +46

    ഷാനിക്ക്‌ ഒരു ബിഗ് സല്യൂട്ട്. 😘🌹👌

  • @ani-ud7zj
    @ani-ud7zj 3 роки тому +227

    വിദ്യാഭ്യാസം മലയാളികൾ ക്ക് ഉള്ളതുകൊണ്ട് നമ്മുടെ നാട് രക്ഷപ്പെട്ടു

  • @rasakperiyemkunnath
    @rasakperiyemkunnath 3 роки тому +544

    ഉച്ചയ്ക്ക് ഇറച്ചി കൊടുത്താൽ ഉറക്കം വരുമെന്ന് .എന്താ മുസ്ലിം സ്നേഹം.ഇവർ ആദ്യം പറഞ്ഞത് അവിടെ ഭീകര പ്രവർത്തനം എന്നാണ്.

    • @ABDUSAMADMNTGI
      @ABDUSAMADMNTGI 3 роки тому +26

      മാനസിക വിഷമം ഉണ്ടാകുമ്പോൾ പൂജ്യാപിക്കാരുടെ ഡിബൈറ്റ് കാണുക..

    • @ciham7212
      @ciham7212 3 роки тому +1

      😅😅

    • @haseenashajith847
      @haseenashajith847 3 роки тому +1

      @@ABDUSAMADMNTGI 😂😂

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +2

      ഇവർ ലോക മത്നമുദ്ധികൾ ✋😅🤣😃

    • @beenathomas4750
      @beenathomas4750 3 роки тому +19

      ബീഫ് കയറ്റി അയ്ക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനം പക്ഷേ ഇന്ത്യയിലെ ജനങ്ങൾ ബീഫ് കഴിക്കാൻ പാടില്ല ...... ഇത് എന്ത് ന്യായം?

  • @rockpaperscissors2287
    @rockpaperscissors2287 3 роки тому +17

    Suresh got grilled bad but still sitting on the show. What a man 😂😂😂
    😂😂😂😂 Damn

  • @ipurpleyouloveyourself4370
    @ipurpleyouloveyourself4370 3 роки тому +158

    വസ്തുത പറയൂ സുരേഷ്😎 :ഷാനി ഷാനി ഷാനി, 😡അതെനിക്ക് അറിയില്ല ഷാനി 🥴. 👍👍👍👍👍👍

  • @midhunyad9724
    @midhunyad9724 3 роки тому +54

    ഒരു രക്ഷയും ഇല്ല സൂപ്പർ...... 👍👍👍🤣🤣🤣🤣🤣

  • @Wonderlust26-u7i
    @Wonderlust26-u7i 3 роки тому +1267

    എത്ര തേഞ്ഞാലും പിന്നെയും ചർച്ചയിൽ പോയി ഇരിക്കാൻ ഉള്ള തൊലിക്കട്ടി 😅🤣

  • @smsaalim5750
    @smsaalim5750 Місяць тому +1

    സുനീ.... സൂപ്പർ.. ധീരയായ മാധ്യമ പ്രവർത്തക

  • @anjanar2601
    @anjanar2601 3 роки тому +133

    ലെ പൂജ്യപ്പി :ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😄😄😄😄😄

  • @mhs7838
    @mhs7838 3 роки тому +113

    അതിനെന്താ നന്നായിട്ടു മണ്ടത്തരവും നുണ പറയാനും തെറി പറയാനും ഞങ്ങൾടെ മിത്രങ്ങളെ കഴിഞ്ഞേയുള്ളൂ .ആരും

  • @sachind8276
    @sachind8276 3 роки тому +786

    2ദിവസങ്ങളായിട്ട് മനോരമയിൽ വന്ന സങ്കിയെ ഷാനി നിലം തൊടാൻ സമ്മതിച്ചിട്ടില്ല😂😂

    • @sulekhasreedhar2962
      @sulekhasreedhar2962 3 роки тому +2

      👍👍👍👍❤️❤️

    • @jabirnp497
      @jabirnp497 3 роки тому

      Evan'Ma'arkk' Edelka'am Kayatti'Ayach' Sabba'adikkanam'Adinn' Hanaggalea'Choishanam'Cheid' Sabva'adikjanam""(Evitta'Manushya'Kulathindea'Shathrukkal) Na'asham"....

    • @jabirnp497
      @jabirnp497 3 роки тому

      GeorgeKuryan" Ead'Januss'Ann'(Manushyakulathin'Abama'anam

    • @sangeethjoseph7377
      @sangeethjoseph7377 3 роки тому +4

      @@jabirnp497 ഒരു വിവരവുമില്ലാത്ത മതഭ്രാന്തന്മാരാണ് പലസ്തീനിലെ ഹമാസിന്റെ തലപ്പത്തിരിക്കുന്നവർ .
      അതിലൊരു നേതാവ് തന്റെ ഭാര്യയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന അവസരത്തിലൊക്കെ നാലു ഹമാസ് പോരാളികൾ വീടിന് ️🏠ചുറ്റും നിന്ന് ആകാശത്തേക്ക് നിർത്താതെ വെടിവെക്കാൻ ഉത്തരവിട്ടവനാണ്. കാരണം ആ സമയത്ത് ഭാര്യയുടെ ഔറത്ത്
      ( ന​ഗ്നത) ആകാശത്തു നിന്ന് അദൃശ്യനായെത്തുന്ന ഇബിലീസ് കണ്ട് മോഹിക്കാതിരിക്കാനാണത്രേ ഇത്. 😁
      ഈ കഴുതകളോട് പോരടിക്കുക എന്നതാണ് ഇസ്രായേൽ സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.😁😁
      എന്തായാലും 2000 മണ്ടൻമാർക്ക് നരകത്തിൽ ഇരുന്ന് വെടിവെച്ചു കളിക്കാം..ഇവിടരുന്നു മൂപ്പിച്ചു പിരി കയറ്റിയ വാണങ്ങൾക്ക് തൃപ്തി ആയിക്കാണും 👻

    • @098muhammedanas9
      @098muhammedanas9 3 роки тому +3

      @@sangeethjoseph7377 nia nte report ayirkum

  • @asnarafeeqraz3812
    @asnarafeeqraz3812 3 роки тому +11

    അഭിലാഷിന്റെ ചർച്ചയും ഞാൻ live ആയി കേട്ടു 👍👍😍

  • @divyap7662
    @divyap7662 3 роки тому +120

    ഈ വാർത്താ അവതാരകരെ സമ്മതിക്കണം ചിരിക്കാതെ ഇരുന്നു കേൾക്കുന്നുണ്ടല്ലോ😂😂😂

  • @jesusislove259
    @jesusislove259 3 роки тому +402

    ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ബീഫ് ഇല്ലാതെ പോയല്ലോ..😁ഉച്ചയ്ക്ക് ഒന്നുറങ്ങാൻ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ട്.., ഒരു കഷ്ണം ബീഫ്😉

    • @ayshap.s5094
      @ayshap.s5094 3 роки тому +1

      😅😅

    • @athif9125
      @athif9125 3 роки тому

      😅

    • @anjubinu2413
      @anjubinu2413 3 роки тому +11

      ഞങ്ങളുടെ സ്കൂളിൽ കഞ്ഞിക്കും പയറിനും ബീഫ് ന്റെ effect ആയിരുന്നു,

    • @asifck439
      @asifck439 3 роки тому +1

      😂😂😂

    • @deeju6987
      @deeju6987 3 роки тому

      🤣🤣

  • @saleempallimedu7100
    @saleempallimedu7100 3 роки тому +86

    സുനിത ദേവാദസ് തയാറാക്കിയ ഈ പ്രോഗ്രാം അതി ഗംഭീരം 🌹🌹🌹🌹♥അവരെ പൊളിച്ചടുക്കി ചവിട്ടി കൂട്ടി 👍👍👍👍👍

  • @basheerolakara
    @basheerolakara 2 роки тому +3

    കുറച്ചുകാലമായി ബോബനും മോളിക്കും വലിയ ഡിമാൻഡ് ഇല്ലാതാവാനുള്ള കാരണം ഇപ്പോഴല്ലേ മനസ്സിലായത് ...

  • @janijanaki3195
    @janijanaki3195 3 роки тому +884

    ഷാനി മാമിന്റെ ക്ഷമ അപാരം . ഞാനാരുന്നേൽ ആ കാപെറുക്കിയെ കാലേ വാരി നിലത്തടിച്ചേനേ🙄

  • @navasaj2005
    @navasaj2005 3 роки тому +107

    എന്റെമ്മോ ഈ ഷാനിപ്രഭാകർ ഈ സങ്കികളെ ഇങ്ങനെ പഞ്ഞിക്കുഇടുന്നതു പോരാഞ്ഞിട്ട് വാ തുറക്കാൻ കൂടി സമ്മതിക്കുന്നില്ല ഇതു ശെരിയാവൂല ഷാനി 👍👍👍👌👌👌👌

  • @mohammedhamdu2582
    @mohammedhamdu2582 3 роки тому +268

    ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️... ഞങ്ങളുളുടെ പ്രാർഥനയിൽ അപ്പോഴു നിങ്ങൾ ഉണ്ടാവും

    • @rrr-vs1sx
      @rrr-vs1sx 3 роки тому +6

      Are u from Lakshadeep?

    • @mohammedhamdu2582
      @mohammedhamdu2582 3 роки тому +7

      Yes brother

    • @rrr-vs1sx
      @rrr-vs1sx 3 роки тому +3

      @@mohammedhamdu2582 😍bro alla sis😍

    • @mohammedhamdu2582
      @mohammedhamdu2582 3 роки тому +2

      Ayyo sry name kandapol njan vijarichu ...😊

    • @rrr-vs1sx
      @rrr-vs1sx 3 роки тому +3

      @@mohammedhamdu2582 ente monte name aanu😄

  • @shylasalim5948
    @shylasalim5948 3 роки тому +5

    അതെ ഞങ്ങള്ക് വേണ്ടി പറയു.... എവിടെ നിന്നാണ് മയക്കം മറന്നു പിടിച്ചത്... പറയെടോ സുരേ... 😄ബഹളം വച്ചത് കൊണ്ട്.... Karymilla

  • @akhila4373
    @akhila4373 3 роки тому +229

    ഉച്ചക്ക്‌ ബീഫ് കഴിച്ചാൽ മയങ്ങിപോകും ആധുകൊണ്ടു അവിടെ ഉള്ള കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല എന്ന്. but ഇന്ത്യന്തയിൽ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള union territories ലക്ഷ്യ ദ്വീപ് ആണെന്ന് സങ്കിക്ക്‌ അറിയില്ല

  • @nehaunnikrishnan7571
    @nehaunnikrishnan7571 3 роки тому +166

    ഷാനിയുടെ സ്ഥാനത്ത് ഞാനായിരുന്നേൽ സുരേഷേട്ടൻ്റെ പിതാമഹന്മാരെ വരെ അനുസ്മരിച്ചേനെ

  • @subijithbs831
    @subijithbs831 3 роки тому +80

    Shani : where
    Suresh : their 😂

  • @zhivagophotos9991
    @zhivagophotos9991 Рік тому +2

    Well presented by Sunitha Mam🙏

  • @RafeekRafeek-ie4jk
    @RafeekRafeek-ie4jk 3 роки тому +46

    പൊറോട്ടേം ബീഫും കഴിച്ചുകൊണ്ട് ഇത് കാണുന്ന ലെ ഞാൻ 😂

  • @vineshammu5942
    @vineshammu5942 3 роки тому +854

    സംഘികൾ നിലം തൊടാതെ പറക്കുന്നത് കാണാൻ എന്ത് രസമാ🤣🤣🤣

    • @lamiz2534
      @lamiz2534 3 роки тому +4

      😂😂😂

    • @rishichandvs1152
      @rishichandvs1152 3 роки тому +12

      They are enjoying their air life 😹

    • @Filmyreeloaded
      @Filmyreeloaded 3 роки тому +1

      നിലം തൊടാതെ ഓടാൻ അവരെന്താ..

    • @azim6014
      @azim6014 3 роки тому +7

      @@Filmyreeloaded avarenthaa ithra viddigal aayathennaanoo??

    • @baijurajc8912
      @baijurajc8912 3 роки тому +2

      സംഘികൾ Akee Illatha thu KERALA thil anu.. allready they opened account in kerala last time .. yethra kalam SDPI vote CPM inu pidikan pattum ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.. what will happen to Congress in next election 🤣🤣🤣🤣🤣🤣🤣🤣🤣...

  • @varmaamla
    @varmaamla 3 роки тому +116

    ഉച്ചക്ക് കൊടുക്കണ്ട... Break fast ആയി കൊടുക്ക്‌.😳😳.. അപ്പോൾ ദിവസം മുഴുവൻ പഠിക്കാൻ പറ്റില്ല.. അതാണ് അവരുടെ മനസ്സിലെ ഐഡിയ.. ഇവന്റെ ഒക്കെ മുടിഞ്ഞ ഐഡിയ...

    • @ashrafasaru3330
      @ashrafasaru3330 3 роки тому +2

      👍👍👍👍👍👍👍👍👍

    • @Nafi211
      @Nafi211 3 роки тому +3

      Good

    • @achuvinu1657
      @achuvinu1657 3 роки тому +1

      Well said😅🤣

    • @JaiHind-70
      @JaiHind-70 3 роки тому

      😂😂😂

    • @rafeeqtk3561
      @rafeeqtk3561 3 роки тому +1

      എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിലും പൂജെ പിയിൽ ചേർന്നാൽ പിന്നെ മൂക്മാഫികൾ ആകും

  • @adhikkuttan
    @adhikkuttan 3 роки тому +69

    കേരളത്തിൽ bjp യെ സംപൂജ്യർ ആക്കാൻ കേരളത്തിലെ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല ..✌️
    Thank you guyss😍

    • @swavab2
      @swavab2 3 роки тому +3

      That's misunderstanding..avare tholpikaan avar thanne mathi

  • @iqbalwdr4700
    @iqbalwdr4700 3 роки тому +97

    സുനിത ദേവദാസ് ഈ വീഡിയോ സൂപ്പറായി താങ്കൾ കുറച്ചുകൂടി ഉഷാർ ആയിട്ടുണ്ടല്ലോ താങ്ക്യൂ

    • @iloveindia6333
      @iloveindia6333 3 роки тому

      Negalku vendi samsarikubool angane varu

  • @Sakeena..111
    @Sakeena..111 3 роки тому +120

    Sunitha ma'm കൊല്ലണ്ട ഉപദേശിച്ചാൽ മതി.... 😜
    എന്തൊക്കെ പറഞ്ഞാലും, കേട്ടാലും, കൊണ്ടാലും പൂജ്യേപ്പിക്കാർ നന്നാവൂല 😂🤗

  • @dilukv5360
    @dilukv5360 3 роки тому +117

    മുത്തേ എന്റെ വക ഈ ചാനലിന് കനത്ത സപ്പോർട്ട് ഇത്രേം നാൾ നീ എവിടാരുന്നു ♥♥♥

  • @treesa8385
    @treesa8385 3 роки тому +11

    Lv the sound & presentation of ഷാനി, അയ്യപ്പദാസ്, നിഷ ❤❤❤.
    പറയണ്ട കാര്യം ഒത്തിരി ശബ്ദം എടുക്കാതെ എന്നാൽ മുഖമടച്ചു വളരെ മര്യാദക്ക് പറയുന്ന ഒരു നല്ല ശൈലി

  • @shahadshah9192
    @shahadshah9192 3 роки тому +51

    വാക്കുകളെക്കാൾ അവരെ നന്നായി അവരെ ഇളിഭ്യരാക്കുന്ന കാര്യം ആയിരിക്കും ചേച്ചിയുടെ ഈ ചിരി 😂😂😂.. ഇജ്ജാതി

  • @kl28_heartless
    @kl28_heartless 3 роки тому +40

    അരുൺ, ഷാനി. നികേഷ്, അഭിലാഷ്,skn😍😍

  • @najmaj6036
    @najmaj6036 3 роки тому +166

    ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി ക്ലൂ ക്ലൂ ക്ലൂ സുരേഷ് തിരിഞ്ഞുനോക്കി അതാ മുറ്റത്ത്‌. രശ്മിതയും ഷാനിയും സുരേഷ് ഓടി കൂടെ പൂജെപ്പിയും 🤣🤣🤪🤪

  • @muhammedilyas1260
    @muhammedilyas1260 Рік тому

    സുനിതാ മാഡത്തെ
    എനിക്കിഷ്ടം❣️🌹

  • @rashmichinjoos9394
    @rashmichinjoos9394 3 роки тому +51

    Ithra oke undayittum "Sri" suresh enn vilichaa shani chechi mass 😎🔥

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 3 роки тому +42

    സുനിതയുടെ ഈ മധ്യമ പ്രവർത്തനം വളര സന്തേഷകരമാണ് ഇങ്ങിനെ ആവണം സുനിത എല്ലാ ആശംസകളും നേരുന്നു

  • @athul8157
    @athul8157 3 роки тому +285

    ഇവർക്ക് കേരളത്തിൽ ഒരു സീറ്റ് പോലുമില്ല.. എന്നിട്ടും എന്റർടൈന്മെന്റിനായി ഇവറ്റകളെ use ചെയ്യുന്ന ന്യൂസ് ചാനലുകൾ നീതി പാലിക്കുക

    • @nasarvvadhil6122
      @nasarvvadhil6122 3 роки тому +38

      ചാണകങ്ങൾ ഇല്ലെങ്കിൽ ചർച്ച ഒരു രസവും ഉണ്ടാകില്ല

    • @athul8157
      @athul8157 3 роки тому +18

      @@nasarvvadhil6122 എന്നാലും ചുമ്മാ അങ്ങ് നിർത്തി അപമാനികുവല്ലേ

    • @nasarvvadhil6122
      @nasarvvadhil6122 3 роки тому +9

      @@athul8157 സംഘികളെയും സുഡാപ്പികളെയും താങ്ങാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് ബ്രോ

    • @jasminmanaf5703
      @jasminmanaf5703 3 роки тому +11

      ഇവരെ ഇനി ചർച്ചക്ക് വിളിക്കരുത്. Ok. കോമഡി ക്കു വേണ്ടി ആണെങ്കിൽ ok👍

    • @ajushahid1562
      @ajushahid1562 3 роки тому +3

      @@jasminmanaf5703 vallappozhum oru entartainment vnde

  • @jacobmani785
    @jacobmani785 3 роки тому +4

    You're doing a good, sober job in Kerala journalism 👍

  • @pcm6763
    @pcm6763 3 роки тому +67

    ലക്ഷദ്വീപ് ശാന്ത സ്വഭാവമുള്ള ജനത. ഇപ്പോൾ അശാന്തി പരത്തി ജനങ്ങളെ പ്രകോപിപ്പിക്കുന്നു.

  • @tirurcreate5318
    @tirurcreate5318 3 роки тому +149

    എനിക്ക് ദുഃഖം വരുമ്പോൾ ഞാൻ നേരെപോയി സങ്കി ചർച്ച കാണും. .. പിന്നെ ഹാപ്പിയാകും 😂

  • @kewinroyz8349
    @kewinroyz8349 3 роки тому +46

    വിവരവും, വിദ്യാഭ്യാസവും തന്നോളം ആർക്കും ഇല്ല സ്വയം അവകാശപ്പെടുന്ന മെട്രോ മാമനെ ചർച്ചക്ക് വിളിക്കണം..

    • @sidharthprasad595
      @sidharthprasad595 3 роки тому +2

      പ്രായം വഴി തെറ്റിക്കുന്ന ബ്യൂറോക്രat

    • @adithyalal8197
      @adithyalal8197 3 роки тому

      പുള്ളിക്ക് നേരംവണ്ണം സംസാരിക്കാൻ പോലും പറ്റില്ല

  • @josemp3715
    @josemp3715 3 роки тому

    ഷാനി അരുൺ അഭിലാഷ് നിങ്ങളുടെ സത്യസന്തത്തയ്ക് bigsalutu wish youAllthebest Godbless you

  • @poojavasudevan6861
    @poojavasudevan6861 3 роки тому +357

    Bjp യുടെ ചാനൽ ചർച്ച കാണുമ്പോൾ മനസിലെ സങ്കടങ്ങൾ ഒക്കെ മറക്കും😌😌പിന്നെ ചിരിയാണ്...😆ചിരിച്ച് ചിരിച്ച് ...😂😂😂 ഒന്നും പറയണ്ട...😂😂😂

  • @kidnation3133
    @kidnation3133 3 роки тому +87

    ഇങ്ങനെ കളിയാക്കിയാൽ ഞങ്ങൾ ഇനി കളിക്കാൻ ഇല്ല.... 🏃🏃‍♂️

  • @aswinprakash3372
    @aswinprakash3372 3 роки тому +163

    ഇവരുടെ ഇടയിൽ ഉള്ള ടീച്ചർ,പ്രൊഫസ്സർ എല്ലാം കണക്കാണ് അല്ലേ.. 😄

    • @antonyrodrix1574
      @antonyrodrix1574 3 роки тому +3

      ചാണകം തേച്ചു പാലിൽ കുളിച്ചു ഗോമൂത്രം കുടിച്ചാൽ കൊറോണ പിടിക്കില്ല എന്ന് പറയുന്ന പ്രൊഫസറുമാരല്ലേ 😜

    • @hayahkp771
      @hayahkp771 3 роки тому +2

      വെള്ളവും കൂടിയില്ലെങ്കിൽ ടീച്ചർ ചത്തേനെ

    • @jonasofkochi4983
      @jonasofkochi4983 3 роки тому +2

      @@hayahkp771 IAS, IPS, Celebrities too..

    • @amankottakkal3173
      @amankottakkal3173 3 роки тому +2

      പാൽക്കട്ടിയാണേലും ചാണകത്തിൽ മുക്കി പ്പൊരിച്ചാൽ തീർന്നില്ലേ ?

  • @kmfaisal6134
    @kmfaisal6134 2 роки тому +1

    Sunitha Madam,👍

  • @ashrafmohamed1721
    @ashrafmohamed1721 3 роки тому +356

    ബീഫ് എക്സ്പോർട്ട് ചെയ്യാം കഴിച്ചാൽ കുട്ടികൾക്ക് ഉറക്കം വരും നല്ല ബുദ്ധി കലികാലം

    • @2010mubashir
      @2010mubashir 3 роки тому

      😂😂😂😂

    • @mid1032
      @mid1032 3 роки тому

      🤣

    • @FLTP-hf3sx
      @FLTP-hf3sx 3 роки тому +4

      ബീഫ് കഴിച്ചാൽ ഉറക്കം വരുന്ന ആളുകളുള്ള സ്‌ഥലത്ത് കള്ള് കൊടുക്കാം 🤣

    • @brincybabu3060
      @brincybabu3060 3 роки тому +1

      @@FLTP-hf3sx 😂😂😂😂

  • @pathoozz3519
    @pathoozz3519 3 роки тому +34

    ആ പ്രകോപനത്തിൽ ഞാൻ വീഴില്ല 👍👍👍uff 🥳🥳🥳🥳

  • @arunks4377
    @arunks4377 3 роки тому +188

    ഞാനൊരു വീട്ടമ്മയാണ്, എന്റെ അടുക്കളയിൽ പോലും ഞാൻ സുനിത ദേവദാസിന്റെ ചാനൽ വെച്ച് ചിരിക്കുകയാണ് പതിവ്

  • @rameshbabu7422
    @rameshbabu7422 2 роки тому

    മോൾ കൂടെയുണ്ട് കേരളത്തിലെ ജനങ്ങൾ carryon 👍

  • @Sonuskumar001
    @Sonuskumar001 3 роки тому +71

    ആദ്യം അവർ കാശ്മീരിൽ എത്തി അന്ന് പലരും കൈ അടിച്ച് ഇന്ന് അവർ ദ്വീപിൽ എത്തി നാളെ?

    • @MS-pp1kp
      @MS-pp1kp 3 роки тому +3

      അതിനിടക്ക് ദാമൻ ദിയു വിൽ വന്നു പോയിട്ടുണ്ട് ആയിരകണക്കിന് മത്സ്യ തൊഴിലാളികൾ പണി മേടിച്ചിട്ടുണ്ട്

    • @Sonuskumar001
      @Sonuskumar001 3 роки тому +4

      @@MS-pp1kp കച്ചവട കാരൻ ആണ് ഭരിക്കുന്നത് അയാളുടെ കണ്ണിൽ എല്ലാം വിൽപന വസ്തുതകൾ മാത്രം.

    • @Sonuskumar001
      @Sonuskumar001 3 роки тому

      @@MS-pp1kp കച്ചവട കാരൻ ആണ് ഭരിക്കുന്നത് അയാളുടെ കണ്ണിൽ എല്ലാം വിൽപന വസ്തുതകൾ മാത്രം.

    • @MS-pp1kp
      @MS-pp1kp 3 роки тому +1

      @@Sonuskumar001 ലക്ഷദ്വീപ് വിഷയം വന്നപ്പോഴാണ് അവരെ പറ്റി നമ്മൾ അറിഞ്ഞത് തന്നെ ലക്ഷദ്വീപ് എന്നാൽ നമ്മുടെ കരയിൽ നിന്നും വളരെ അകന്നാണ് എന്നാൽ ദാമൻ ദിയു പ്രദേശം മഹാരാഷ്ട്രയിലാണ് എന്നിട്ടും നമ്മൾ അറിഞ്ഞത് ഇപ്പോഴാണ് ഇന്നവരുടെ ഭൂമി ഒരു നേപ്പാളിയുടെ കയ്യിലാണ് അവരിൽ പലരും ജയിലിലും തെരുവിലുമൊക്കെയാണ്

  • @padmanabhanthrissur7205
    @padmanabhanthrissur7205 3 роки тому +49

    ആ പ്രകോപനത്തിൽ ഞാൻ വീഴില്ല ഷാനി തകർത്തു

  • @lalus1128
    @lalus1128 3 роки тому +40

    ലോക്ക് ഡൌൺ ആയതുകൊണ്ട് കോമഡി സിനിമകൾ ഇല്ലന്ന് വിചാരിച്ചു വിഷമിക്കണ്ട ബിജെപി നടന്മാർ ഇഷ്ട്ടം പോലെ ഉണ്ട്

  • @hypercooldubai5056
    @hypercooldubai5056 3 роки тому

    വളരെ ലാഭകരമായി മുന്നേറുന്ന ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യാൻ സുവർണാവസരം
    നിശ്ചിത ലാഭം ഉറപ്പുനൽകുന്നു
    നിക്ഷേപത്തുക 100% സുരക്ഷിതമാണ്