അനങ്ങൻമല പശു | Ananganmala breed cow | നാടൻ പശു വളർത്തൽ | Nadan pasu | നാടൻ പശുക്കളുടെ ലോകം

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 158

  • @dinilkumarkarthikeyan3075
    @dinilkumarkarthikeyan3075 3 роки тому +25

    ഓരോ എപ്പിസോഡിനായും ആകാംഷയോടെ കാത്തിരിക്കുന്നു.❤️

  • @shabupandaril647
    @shabupandaril647 3 роки тому +12

    അഭിനന്ദനാർഹം... വൈവിധ്യമാർന്ന നാടൻ പശുക്കളുടെ അറിവുകൾ പകർന്നു തരുന്നതിന്.

  • @rohithkasrod6601
    @rohithkasrod6601 3 роки тому +24

    ഒന്നും പറയാനില്ല മനോഹരം.... ഒരിക്കലും ഈ പശുക്കളുടെ വർഗം ഇല്ലാതാക്കരുത് ♥♥

  • @rahinr2818
    @rahinr2818 2 роки тому +7

    കേരളത്തിലുള്ള എല്ലാ ബ്രീഡുകളും തന്നെ നല്ല പശുക്കൾ ആണ് വെച്ചൂർ പശുക്കളെ കുറിച്ച് പഠനം നടത്തിയത് കൊണ്ട് വെച്ചൂർ പശുക്കൾ ഇത്രയും ഫെയ്മസ് ആയി ഈ വീഡിയോ ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു ഇതിൽ ഈ പശുക്കൾ മറ്റു പശുക്കളെക്കാൾ എന്തുകൊണ്ടും നല്ലതാണ് എന്ന് എടുത്തു പറയുന്നുണ്ട് കേരളത്തിലുള്ള എല്ലാ നാടൻ പശുക്കളും നല്ല പശുക്കൾ തന്നെയാണ് ഓരോ സ്ഥലത്തിന്റെയും ആഹാരരീതികളുടെയും മാറ്റങ്ങൾ വരുമ്പോൾ പശുക്കൾക്ക് ചില മാറ്റങ്ങൾ ഉണ്ടാകും നാടൻ പശുക്കൾ വളരെ സംരക്ഷിക്കപ്പെടേണ്ടതാണ് ഇവ മാത്രമല്ല കേരളത്തിലെ എല്ലാ തനത് നാടൻ കന്നുകാലികളും സംരക്ഷിക്കപ്പെടേണ്ടതാണ്

  • @esmu-800-z-x
    @esmu-800-z-x 3 роки тому +6

    വളരെ നന്നായി അവതരിപ്പിച്ചു

  • @mannadyaneesh
    @mannadyaneesh 3 роки тому +12

    വലിയൊരു സേവനം ആണ് താങ്കൾ ചെയ്യുന്നത്.നാട്ടു നന്മകൾ നിറഞ്ഞു നിൽക്കുന്ന ഒരു ചാനൽ....ഇനി വെച്ചൂരിനെ കുറിച്ചുള്ള ഒരു വിവരണം വേണം.

  • @daylight80914
    @daylight80914 3 роки тому +2

    നല്ല വീഡിയോ...വളരെ ഉപകാരപ്രധമായ അറിവ്.
    നേരിൽ വന്ന് കാണാൻ ശ്രമിക്കാം

  • @jijithjs
    @jijithjs 3 роки тому +7

    All the very best for conserving Our Indigenous Cattle.👌👌👌👌👌

  • @esmu-800-z-x
    @esmu-800-z-x 3 роки тому +7

    എന്തൊരു ഭംഗിയാ ഈ പശുകൾക്കു

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @zedzone1971
    @zedzone1971 3 роки тому +2

    സൂപ്പർ..... അഭിനന്ദനങ്ങൾ

  • @ahamed4134
    @ahamed4134 2 роки тому +2

    മാഷ അല്ലാഹ്
    സുന്ദരി 😍

  • @gayathrim8954
    @gayathrim8954 2 роки тому +1

    അഭിനന്ദനങ്ങൾ 👍👍🙏

  • @nationfirstbharath
    @nationfirstbharath 3 роки тому +2

    🙏 അഭിനന്ദനങ്ങൾ

  • @sudh1971
    @sudh1971 3 роки тому +1

    Excelllent information and good research with rarely heard breeds
    Keep going manmohan ..

  • @athiraa9796
    @athiraa9796 3 роки тому +3

    Each video of yours gives interesting facts about these animals..Very much appreciated your efforts behind all these successful video.. Waiting for more..👍👍🙏🙏

  • @shameemshameem1025
    @shameemshameem1025 3 роки тому +1

    Nalla eshtapettu....

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 роки тому +2

    Ananganmala is a beautiful sight on
    the way to Ottapalam.It should be
    protected at any cost from quarrying. All nature lovers must
    come forward to protect this
    'Ananganmala ' which has prominent
    role in maintaining the ecology
    of Palghat.The Anangan cow seems
    a very good variety and must be
    restored from becoming extinct.

  • @aibelbaiju24
    @aibelbaiju24 3 роки тому +3

    Super 👍👍

  • @sathyarajk3664
    @sathyarajk3664 3 роки тому +6

    ഇത്തരം പശുക്കളെ സംരെക്ഷിക്കാനാണം രോഗ പ്രേധിരോധശക്തി കൂടുതലാണ്

  • @prajeshpanchali2088
    @prajeshpanchali2088 3 роки тому +4

    Njan Kannur Taliparamba anu vamsa nasam neridunna Taliparamban Paikkale kurachu oru video cheyyam? Thani naadan paikkalum kaanaan adi Sundari paikkalum anu idu marupadi pradeeshikkunnu

  • @esmu-800-z-x
    @esmu-800-z-x 3 роки тому +2

    സൂപ്പർ 👍

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 роки тому +9

    👌എല്ലാ വീടുകളിലും ഒരു നാടൻ പശു വളർത്തുക.
    👉ദയവു ചെയ്ത് മറ്റ് ഇനങ്ങളുമായി ക്രോസ്സ് ബ്രീഡ് ചെയ്യാതെ അതേ ഇനങ്ങൾ തമ്മിൽ ഇണ ചേർത്ത് നാടൻ ഇനങ്ങളെ സംരക്ഷിക്കുക.

  • @reethavalsalan4240
    @reethavalsalan4240 3 роки тому +1

    Enthoru ishttanennariyo eniku pashukale avarude shabdam thanne entho thozuthu pogum athrayum ishttanu .... 🙏🙏🙏❣️🌹
    ..

  • @suryasurya-lo7ps
    @suryasurya-lo7ps 3 роки тому +1

    നമസ്‌കാരം. നന്ദി.

  • @rajmohanm8481
    @rajmohanm8481 3 роки тому +2

    Very good.god bless you

  • @ratheeshthaiparambil9196
    @ratheeshthaiparambil9196 3 роки тому +3

    very nice

  • @nandakumarvg
    @nandakumarvg 3 роки тому +2

    Subscribed♥️❤️

  • @unnikrishnanpotty4740
    @unnikrishnanpotty4740 3 роки тому +1

    Very good Well done,keep it up.

  • @manjumohan6976
    @manjumohan6976 3 роки тому +1

    Valare nallathayirunnu

  • @maheenoman7368
    @maheenoman7368 3 роки тому +2

    വളർത്താൻ ആഗ്രഹം ഉണ്ട് കണ്ടപ്പോൾ നല്ല രസമുള്ള പശു

  • @adishraj
    @adishraj 3 роки тому +2

    👏Great 🙏

  • @Learning_Politics
    @Learning_Politics 2 роки тому +2

    Nice work.... keep going.

  • @knrorganicfarming
    @knrorganicfarming 3 роки тому +1

    മനോഹരം 🌹

  • @BEN-mm9ki
    @BEN-mm9ki 3 роки тому +1

    God bless you 👌👌👌👌🍓🍓🍓🍓🙏🌷

  • @smithasuraj738
    @smithasuraj738 3 роки тому +1

    Good information..💐👏🖤

  • @jelinjacob9643
    @jelinjacob9643 3 роки тому +1

    Keep going...nice video....👏👏

  • @esmu-800-z-x
    @esmu-800-z-x 3 роки тому +5

    പാലക്കാട്‌ പ്രകൃതി മാത്രം അല്ല ഭംഗി, പാലക്കാട്ടുകാർക്കും ഭയങ്കര ഭംഗിയാണ്,

    • @sathyarajk3664
      @sathyarajk3664 3 роки тому

      കാരണം പാലക്കാട്‌ ച്ചുടനെ പ്രെകൃതി കണിയുന്ന ഭംഗി മനുഷ്യർക്കും കിട്ടും

  • @premadasankt1297
    @premadasankt1297 3 роки тому +2

    Super 🌹✌❤

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 3 роки тому +2

    Nice video..

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +2

    salute sir

  • @arjunjacob695
    @arjunjacob695 3 роки тому +1

    Great work

  • @shafeekkochu9853
    @shafeekkochu9853 3 роки тому +5

    പാലക്കാട്‌ മാത്രം അല്ല.തൃശൂർ ആമ്പല്ലൂർ -പാലപ്പിള്ളി പ്രെദേശത്തു ഉണ്ട് ഇതുപോലെ ഉള്ള വ്യത്യസ്ത നാടൻ പശുക്കൾ (തോട്ടം പശുക്കൾ) എന്നാണ് അറിയപ്പെടുന്നത്.

    • @hishamsalim4908
      @hishamsalim4908 9 місяців тому +1

      എല്ലാ നാടിനും സ്വന്തമായി നാടൻ പശുക്കൾ..... അദ്ദേഹം പറഞ്ഞത് അദ്ദേഹം സംരക്ഷിക്കുന്ന പാലക്കാടൻ പശുക്കളെ പറ്റി ആണെന്നേയുള്ളു..... പാലപ്പിള്ളി പശുക്കളെ സംരക്ഷിക്കാൻ ആരെങ്കിലും മുന്നിട്ട് വരേണ്ടിയിരിക്കുന്നു

  • @ilam9088
    @ilam9088 3 роки тому +6

    ഞാന്‍ പാലക്കാട് ജില്ലയില്‍ ആണ്,, എന്‍റെ അടുത്ത് jursy cross പശുക്കള്‍ ആണ്,, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഇവിടെ വിസിറ്റ് ചെയ്യണം,, ഒന്നിനെ എനിക്കും വേണം,, നമ്മടെ ജില്ലയിലെ പശു വര്‍ഗ്ഗം നശിച്ച് പോവാന്‍ പാടില്ല,,

    • @indigenousbreeds
      @indigenousbreeds  3 роки тому

      😍😍😍👍👍👍👍👍👍

    • @sathyarajk3664
      @sathyarajk3664 3 роки тому +1

      തിർച്ചയായും നെമ്മാറ കാരൻ

  • @manikandannair3024
    @manikandannair3024 3 роки тому +1

    Fantastic info

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 3 роки тому +5

    നമ്മുടെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രമുറ്റത്ത്, നിരവധി നാടൻ പശുക്കൾ നടക്കുന്നുണ്ട്... നല്ല അടിപൊളി പശുക്കൾ അവയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

    • @indigenousbreeds
      @indigenousbreeds  3 роки тому +1

      Sure👍

    • @mannadyaneesh
      @mannadyaneesh 3 роки тому +2

      അവയെ ഒക്കെ തീർച്ചയായും സംരക്ഷിക്കണം.അതിനു ഈ ചാനൽ ഒരു കൈ സഹായം ആകട്ടെ...

  • @shahirsalahudeen9635
    @shahirsalahudeen9635 3 роки тому +1

    May God bless you

  • @radhakrishnankm6828
    @radhakrishnankm6828 3 роки тому +1

    Good .Informative

  • @unniponnu9322
    @unniponnu9322 3 роки тому +1

    Good work

  • @robsondoha8236
    @robsondoha8236 3 роки тому +2

    Sanal harshan❤️

  • @arayan3857
    @arayan3857 3 роки тому +5

    ഒരു ഉത്തമ സംരഭം.
    ലഭ്യത, വിലാസം, ഫോൺ നമ്പർ ഒക്കെ കൂടി കൊടുത്താൽ താല്പര്യ നുള്ള വർക്ക് ബന്ധപ്പെടാൻ കഴിയും.

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +2

    good

  • @sajeermustafa1301
    @sajeermustafa1301 3 роки тому +2

    👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому

    Good information

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 роки тому +6

    അട്ടപ്പാടി ഊരിൽ കാണുന്ന പശുവിനെ പറ്റിയും വളായാർ ഇനത്തിൽ പെട്ട പശുക്കൾ എന്നിവയെയും കുറിച്ച് ദയവായിവീഡിയോ ചെയ്യണം...

  • @glengipauly
    @glengipauly 3 роки тому +1

    bro namude vettilapara estate bagathum chokana bagathum nadan pashukal ille? oru video idoo? good channel!

  • @purandharkubanooraya493
    @purandharkubanooraya493 3 роки тому +1

    Really interesting..thank you for enlightening me

  • @sayoojkaliyathan60
    @sayoojkaliyathan60 3 роки тому +2

    👍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +2

    inspir video

  • @kunjimuhamedmp9832
    @kunjimuhamedmp9832 3 роки тому +1

    Super

  • @jagadeepbalan3512
    @jagadeepbalan3512 3 роки тому +2

    SUPER VIDEOS

  • @robsondoha8236
    @robsondoha8236 3 роки тому +1

    Pashukkalude mookk kayar onn louse aakki kodukkanam

  • @shynilpoovath6067
    @shynilpoovath6067 3 роки тому +5

    ശരാശരി എന്ത് വില ഉണ്ട്?

  • @rajithr9065
    @rajithr9065 3 роки тому +1

    Kannumo santhosham thonune oru U-tube channeL☺️☺️☺️

  • @brahmajithms479
    @brahmajithms479 3 роки тому +2

  • @chinnachunna8290
    @chinnachunna8290 3 роки тому +1

    Keralam native cows future of kerala

  • @blackmediak5588
    @blackmediak5588 3 роки тому +2

    🌹🌹🙏🙏🙏🙏🙏🌹🌹

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 роки тому +1

    🥰

  • @satheeshp4159
    @satheeshp4159 3 роки тому +1

    👍👍👍

  • @SaheerHassan-b9m
    @SaheerHassan-b9m 9 місяців тому +3

    Oru pashu kittumo

  • @abbasenabbasen1827
    @abbasenabbasen1827 3 роки тому +1

    ottapalam 💪💪💪💪

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    👍💖👍💖👍💖

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 3 роки тому +1

    കാസറഗോഡ് കുള്ളൻ പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? പ്ലീസ് 🙏🏻

  • @TheThaladan
    @TheThaladan 3 роки тому +1

    🙏🙏🙏🇮🇳🇮🇳🇮🇳

  • @robinjossy4856
    @robinjossy4856 3 роки тому +1

    E cow kodukanundo price athre akume male and female

  • @cmanulaltbk9519
    @cmanulaltbk9519 3 роки тому +2

    Vilpana undo

  • @sunilqatar1874
    @sunilqatar1874 3 роки тому +2

    Omniu.parayumo

  • @akhilpv6905
    @akhilpv6905 3 роки тому +2

    Nalloru information

  • @hishamsalim4908
    @hishamsalim4908 9 місяців тому +2

    നിങ്ങളൊക്കെ സമൂഹത്തിന് വേണ്ടി വിലപ്പെട്ട പ്രവർത്തനങ്ങൾ ആണ് ചെയ്യുന്നത്

  • @sreekumars8067
    @sreekumars8067 Рік тому +3

    ഒരു ജോഡിയെ തരാൻ ഉണ്ടോ ഞാൻ കൊല്ലം ജില്ലയിൽ നിന്നാണ് നാടൻ പശുകളെ സംരക്ഷിക്കുന്നുണ്ട് ഒരു ജോഡിയെ തന്നാൽ ഞാൻ നോക്കിക്കോളാം

  • @sunilqatar1874
    @sunilqatar1874 3 роки тому +1

    E.pasuvinnu.anthakum.vila.oru.pasuvinay.tharumo.nadan

  • @prameelapk4567
    @prameelapk4567 Рік тому +2

    Kittumo വളർത്താൻ

  • @sabarikrishnanmanikuttan4888
    @sabarikrishnanmanikuttan4888 3 роки тому +2

    വളർത്താൻ ആഗ്രഹമുണ്ട്

  • @jayadasvs3079
    @jayadasvs3079 3 роки тому +1

    തിരുവനന്തപുരം ഭാഗത്ത് വളർത്താൻ പറ്റിയ ബ്രീഡ് ഏതാണ്

  • @navinbinu5786
    @navinbinu5786 3 роки тому +3

    നാടൻ പശുവിൽ എറ്റവും നല്ല പാൽ ഗുണം ഉള്ള പശു എതാണ്

    • @indigenousbreeds
      @indigenousbreeds  3 роки тому

      A2 ജെനിതക ഗുണമുള്ള എല്ലാ നടൻ പശുക്കളും..... 👍

  • @shyamjitho7153
    @shyamjitho7153 3 роки тому +2

    മലപ്പുറം ജില്ലക്ക് തനത് ഇനം പശു ഉണ്ടോ, ഉണ്ടെങ്കിൽ ഒരു vedio ചെയ്യുമോ

    • @ahamed4134
      @ahamed4134 2 роки тому +2

      അതെ മലപ്പുറത്തിന് തനതായ പശു ഉണ്ടോ

    • @Noname-d3k4m
      @Noname-d3k4m 2 роки тому +3

      ഒരു 20 വർഷം മുൻപ് ഒരുപാട് നാടൻ പശുക്കൾ ഇവിടെ ഉണ്ടായിരുന്നു.താരതമ്യേന വലിപ്പം കൂടിയ നാടൻ പശുക്കൾ ആയിരുന്നു അവ.വളർത്തുന്നവർ അവയെ സംരക്ഷിക്കില്ല.വെറുതെ അഴിച്ചു വിടും.ഇവ കൂട്ടമായി ടൗണിലൂടെ അലഞ്ഞു തിരിഞ്ഞ് നടന്ന് ആളുകൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായപ്പോൾ നഗരസഭ നോട്ടീസ് ഇറക്കി.അലഞ്ഞു തിരിയുന്ന പശുക്കളെ മുഴുവൻ ഉടമസ്ഥർ കൊണ്ടു പോയില്ലെങ്കിൽ എല്ലാത്തിനെയും പിടിച്ച് ലേലം ചെയ്യും എന്ന്.പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല.ഏതായാലും അതിന് ശേഷം ഒരു പശുവിനെപ്പോലും നാട്ടിൽ കണ്ടിട്ടില്ല.

  • @santhosh.k6161
    @santhosh.k6161 2 роки тому +2

    കുട്ടിയെ കിട്ടുമോ?

  • @nidheeshpookkot1454
    @nidheeshpookkot1454 3 роки тому +1

    മനു ഭായ് 4 തവണ കണ്ടു

  • @kunnikunni165
    @kunnikunni165 3 роки тому +2

    Anaganmala parisara nivasi njan😁

    • @sajeevg7603
      @sajeevg7603 3 роки тому

      സഹോദര നമ്പർ തരാമോ

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    അനങ്ങാമല പശുവിനെയും കുട്ടിയേയും കിട്ടുമോ. എത്ര രൂപ വില വരും.. കറവ ഉള്ളത് മറുപടി പ്രതീക്ഷിക്കുന്നു..

    • @indigenousbreeds
      @indigenousbreeds  3 роки тому +3

      എണ്ണത്തിൽ 50 ഇൽ താഴെ മാത്രമേ ഇപ്പോൾ ഒള്ളു...... പശുവിനെയും കളയേയും കൂടെ പരിപാലിക്കാമെങ്കിൽ will try.... Please do contact us.... Will help you

    • @ഉണ്ണികൃഷ്ണൻപാട്ടമ്പലം
      @ഉണ്ണികൃഷ്ണൻപാട്ടമ്പലം 3 роки тому

      നോക്കാം എനിക്ക് താല്പര്യം ഉണ്ട്. 👍

    • @Alocjosh
      @Alocjosh Рік тому

      @@indigenousbreeds highly intrested and I'm looking for both cow and kala . Please let me know if you could guide me to someone. This is my contact 9496369919

    • @indigenousbreeds
      @indigenousbreeds  Рік тому

      Have mentioned sakaran namboodiri's contact you may contact him... Hope he should help.... 😊😊🙏

  • @lucaseryt7213
    @lucaseryt7213 3 роки тому +2

    വെച്ചൂർ പശു അന്നോ

  • @sajeevg7603
    @sajeevg7603 3 роки тому +1

    തിരുമേനിയുടെയോ രംഗനാഥിന്റെയോ നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @indigenousbreeds
      @indigenousbreeds  3 роки тому +1

      Description il contact number mention cheytitunde

  • @ManiJoshi-b7z
    @ManiJoshi-b7z 2 місяці тому

    ഒരു പശുകുട്ടിയെ ആവശ്യം ഉണ്ട് rate എത്രയാണ്?

    • @indigenousbreeds
      @indigenousbreeds  2 місяці тому

      Description ഇൽ number ഉണ്ട്.... നേരിട്ടു വിളിക്കാം......

  • @aap2083
    @aap2083 3 роки тому +2

    മലപ്പുറത്തിന്റെ നാടൻ പശു ഉണ്ടോ?

  • @maheenoman7368
    @maheenoman7368 3 роки тому +2

    ഈ ഇനം കിട്ടാൻ എന്താ ചെയ്യുക contact ചെയ്യാൻ നമ്പർ ഉണ്ടോ

    • @indigenousbreeds
      @indigenousbreeds  3 роки тому

      u could call us just incase if u are planning to buy as a pair..... 7510984262

    • @anoopmp2255
      @anoopmp2255 3 роки тому +2

      @@indigenousbreeds one pair rate how much

  • @nasrunasu6696
    @nasrunasu6696 3 роки тому +1

    Kittanundoo undengil nambar tarumoo

  • @prameelapk4567
    @prameelapk4567 3 роки тому +1

    എനിക്കും ഒരെണ്ണം വാങ്ങിക്കണം എന്നുണ്ട് മറുപടി പ്രതീക്ഷിക്കുന്നു

    • @indigenousbreeds
      @indigenousbreeds  3 роки тому

      Please do contact us... Will assist

    • @prameelapk4567
      @prameelapk4567 3 роки тому

      Thanks aareyanu contact cheyyendathu

    • @indigenousbreeds
      @indigenousbreeds  3 роки тому

      @@prameelapk4567 u could call us just incase if u are planning to buy as a pair..... 7510984262...at present the numbers are below 50......will let u know...just incase if it ia avaible....

  • @subeeshnadhneeleri4797
    @subeeshnadhneeleri4797 3 роки тому

    Thirumeniyude no. Onnu tharumo

    • @indigenousbreeds
      @indigenousbreeds  3 роки тому

      Number been given on the description... Please do call in between 9am till 6 pm......

  • @sindhusindhu9109
    @sindhusindhu9109 3 роки тому +1

    നാടൻ പശു 4പ്രെസവത്തിൽ വയസാക്കില്ലല്ലോ പിന്നെന്തിനാ അങ്ങനെ പറയുന്നേ

  • @binikoshy1372
    @binikoshy1372 4 місяці тому

    Very nice watching your videos and 👍🏽 for the efforts to spread information about native breeds of cattle and poultry.
    Please can you send me the phone number of the farmer with this breed of cow ? Would like to speak to him