വില്ല് പോലെ കൊമ്പ് ഉള്ള വില്വാദ്രി പശുക്കൾ cow farming malayalam

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 48

  • @SanalllHarshhanN
    @SanalllHarshhanN 2 роки тому +3

    വില്വാദ്രി ❤️ ഇഷ്ടം..100%
    മനു ഭായ്.. രാജീവൻ ഭായ്.. വീഡിയോ സൂപ്പർ 👌🏻❤️

  • @subinraj6600
    @subinraj6600 2 роки тому +1

    നമസ്തേ... 🙏.... രാജീവൻ ഭായ് 🙏🙏... സ്വാമി ശരണം 🙏.... വില്വാദ്രി എന്ന സ്ഥലവുമായി ബന്ധമുള്ള ഒരു അപൂർവ ഇനം പശുക്കളെ (വംശനാശഭീഷണി നേരിടുന്ന മറ്റൊരു പ്രധാന ഇനം) സംരക്ഷിച്ച് പോരുന്ന ഈ കർഷകൻ്റെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു..... ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു..... 🙏

  • @kgvaikundannair7100
    @kgvaikundannair7100 2 роки тому +4

    രാജീവ്... ❤വില്ലുദ്രി പശുക്കളുടെ വീഡിയോ നന്നായിട്ടുണ്ട്..

  • @gopakumarkurup1415
    @gopakumarkurup1415 2 роки тому +5

    മനുവിന്റെ ആത്മാർത്ഥതയെ നമിക്കുന്നു 🙏വീടിയോ വളരെ ഇഷ്ടപ്പെട്ടു രാജീവേ 🙏

  • @shajiviruthi3612
    @shajiviruthi3612 2 роки тому +5

    We support manu for his great efforts

  • @shajiviruthi3612
    @shajiviruthi3612 2 роки тому +4

    Manu is brilliant and genuine 🙏

  • @dpworldvlog801
    @dpworldvlog801 2 роки тому +4

    ഇഷ്ട്ടപെട്ടു രാജീവേ ❤️❤️

  • @lungiparty
    @lungiparty 2 роки тому +2

    🙏🙏🙏🙏വളരെ നല്ല ഒരു വീഡിയോ 🔥

  • @bibinbabu9021
    @bibinbabu9021 2 роки тому +3

    സൂപ്പർ വീഡിയോ 🥰🥰🥰

  • @gopakumarkrishna
    @gopakumarkrishna 2 роки тому +4

    Interesting. All the best 🙏🙏

  • @smithasuraj738
    @smithasuraj738 2 роки тому +3

    Manu....👌🏻👏🏻😍♥️..

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +2

    Good information super video

  • @shajiviruthi3612
    @shajiviruthi3612 2 роки тому +3

    All the best wishes to you manu 🎉

  • @abhilash14n
    @abhilash14n 2 роки тому +4

    ഹായ്, ഞാൻ തൃശ്ശൂരിൽ നിന്നുള്ള ഒരു ഇടത്തരം കുടുംബമാണ്. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്നു. എനിക്ക് ഫാമിൽ താൽപ്പര്യമുണ്ട്, പ്രത്യേകിച്ച് പ്രാദേശിക പശു, ആട് ഇനങ്ങളിൽ. ഇപ്പോൾ ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം എനിക്ക് കുവൈയിൽ 5 വർഷമെങ്കിലും താമസിക്കേണ്ടതുണ്ട്. തിരികെ വന്നതിന് ശേഷം ഞാൻ ഇതിൽ പൂർണ്ണമായി പ്രവർത്തിക്കും .
    Jai Hind

  • @monykandan2776
    @monykandan2776 2 роки тому +3

    Super 👌

  • @abhijithmanoli9476
    @abhijithmanoli9476 2 роки тому +2

    Super video

  • @rejeshm4931
    @rejeshm4931 2 роки тому +3

    രാജീവേട്ടാ വടകര കോഴിക്കോടിന്റെ breed ആണ്. അതും വളരെ കുറവാണ്. അതിനെയും ഒന്ന് boost ചെയ്യണേ

  • @nithinmohan9167
    @nithinmohan9167 2 роки тому +2

    Good

  • @techrealhouse788
    @techrealhouse788 2 роки тому +4

    എല്ലാം ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому +2

    🙏നന്ദി

  • @abhiramisnair2655
    @abhiramisnair2655 2 роки тому +2

    Good brother

  • @shajiviruthi3612
    @shajiviruthi3612 2 роки тому +3

    Dheoni is a best and cutest breed.manu where did you get this dheoni from? Shaji kottayam

  • @HariHari-hp7xq
    @HariHari-hp7xq 2 роки тому +3

    🙏👍🏻

  • @bineethsm8446
    @bineethsm8446 2 роки тому +2

    🙏🙏🙏

  • @infotainmenttv6372
    @infotainmenttv6372 2 роки тому +1

    ഇഷ്ടം

  • @pachakakoottu1633
    @pachakakoottu1633 2 роки тому +1

    Super bro

  • @abhijithmanoli9476
    @abhijithmanoli9476 2 роки тому +2

    Valiya komb Ulla pashuvnte kayar kettiyath verum mook kayaril mathram aane ath vattakkarilum koodi cherth kettiyal pashuvinte vedhana kurayum

    • @fasttips1085
      @fasttips1085 2 роки тому

      ഈ വീഡിയോയിൽ ആ പശുവിൻറെ വേദന മാത്രമേ ശ്രദ്ധിക്കാൻ പറ്റുകയുള്ളൂ.

  • @superdude_official
    @superdude_official 2 роки тому +1

    Chettooi... Inn Railway crossil kandarunn😁💚

    • @rajeevanvlog
      @rajeevanvlog  2 роки тому

      🥰🥰

    • @rajeevanvlog
      @rajeevanvlog  2 роки тому

      9947558045 ലിങ്ക് ഒന്ന് അയക്കണേ ബ്രോ

  • @techrealhouse788
    @techrealhouse788 2 роки тому +3

    👌👌👌👌👌👌👌✌️

  • @rajeshuliyan3871
    @rajeshuliyan3871 2 роки тому +2

    Bagavan chetane anugrahikate

  • @rejeshm4931
    @rejeshm4931 2 роки тому +2

    വടകര കടത്തനാട് ഗോശാലയുടെ വീഡിയോ ചെയ്യാമോ

    • @rajeevanvlog
      @rajeevanvlog  2 роки тому

      ഡീറ്റ്റെയിൽസ് ഒന്ന് അയക്ക്

    • @rejeshm4931
      @rejeshm4931 2 роки тому

      വടകര ആണ്. Details അറിയില്ല

    • @rejeshm4931
      @rejeshm4931 2 роки тому

      ua-cam.com/video/4se9ZyM0ONI/v-deo.html

  • @abdurrouf3398
    @abdurrouf3398 8 днів тому

    Allade. Vera. Pane undayette alla 😂😂

  • @vijayanandan9876
    @vijayanandan9876 2 роки тому +1

    ഇദ്ദേഹത്തിന്റെ വാട്ട് സപ് നമ്പർ ഷേയർ ചെയ്താൽ നല്ലതായിരുന്നു

    • @rajeevanvlog
      @rajeevanvlog  2 роки тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @jeromeathickal3219
    @jeromeathickal3219 2 роки тому

    Full voliyathilum onnum kelkkunnilla
    Pode manushyane menakkedurhan

  • @rajmohanm8481
    @rajmohanm8481 2 роки тому +1

  • @techrealhouse788
    @techrealhouse788 2 роки тому +3

    നല്ല വീഡിയോ 🥰🙏