ചൊല്ലി തീരും മുൻപേ അനുഗ്രഹം ഉറപ്പായ പ്രാർത്ഥന June 23, 2024

Поділитися
Вставка
  • Опубліковано 28 вер 2024
  • ചൊല്ലി തീരും മുൻപേ അനുഗ്രഹം ഉറപ്പായ പ്രാർത്ഥന June 23, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 231

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +2

    എന്റെ. അമ്മേ. ഇനിയും. ഞങ്ങളെ പരീക്ഷിക്കല്ലേ. അമ്മേ. ഏതെങ്കിലും രൂപത്തിൽ വന്നു. ഇന്ന്. ഞങ്ങളെ സഹായിക്കണമേ. അമ്മ. വരും. എന്നു. ഞാൻ. വിശ്വസിക്കുന്നു. അമ്മ. വരണ്.. അനുഗ്രഹികണമേ. ആമേൻ.

  • @Latha-fs5hr
    @Latha-fs5hr 3 місяці тому +1

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ മറ്റുള്ളവർ പരി ഹസിക്കുകയാണ് അമ്മേ അതു കാര്യം അമ്മേ ലോൺ പോലും സങ്കത്തിൽ നിന്ന് തരഞ്ഞില്ല അമ്മേ എന്നോട് കരുണ കാണിക്കണമേ അമ്മേ ഉപേഷിക്കരുത്🙏🙏🙏🙏🙏😭🙏😭🙏😭🙏

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +1

    എന്റെ. അമ്മേ. എനിക്കും. എന്റെ. മോൾക്കും. ടെൻഷൻ. താങ്ങാൻ വയ്യ അമ്മേ. ഇനിയും. ഞങ്ങളെ പരീക്ഷിക്കല്ലേ. ഇന്ന്. തന്നെ. ഞങ്ങളെ രക്ഷിക്കാൻ. അമ്മ. വരും. എന്നു. Nan. വിശ്വസിക്കുന്നു.. വിശ്വാസം തകർക്കല്ലേ അമ്മേ. അമ്മ. അനുഗ്രഹികണമേ.. ആമേൻ.

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 3 місяці тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദകരപരമാതാവേ എന്റെപ്രസാദകരപരമാതാവേ എന്റെ മക്കൾ എഴുതാൻ പോകുന്ന എല്ലാ എക്സാമിനും അവിടുന്ന് നല്ല മാർക്ക് കൂടി പാസാക്കി കൊടുക്കണം അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @aravind.s19
    @aravind.s19 3 місяці тому +1

    അമ്മ മാതാവേ എന്റ കടം എല്ലാം തീർക്കാൻ ഒരു വഴി കാട്ടി തരണേ പരിശുദ്ധ അമ്മേ ശ്യം എനിക്ക് മെസ്സേജ് അയിച്ചു തിരിച്ചു വരണേ അമ്മേ അവൻ എന്നെ വിട്ടു പോകാതെ അമ്മ നോക്കണേ പരിശുദ്ധ അമ്മേ കൂടെ നിന്നും എന്നെ സഹായിക്കണേ ആമേൻ ❤

  • @madhukumari.b474
    @madhukumari.b474 3 місяці тому +1

    പരിശുദ്ധ അമ്മേ, എന്റെ രമ്യമോൾക്ക് ഒരു നല്ല കല്യാണലോചന വരണേ. നല്ല ഒരു പയ്യൻ വരണേ. എന്റെ മോളുടെ കല്ല്യാണം വേഗം നടക്കണേ. എന്റെ എല്ലാ കാര്യങ്ങൾക്കും അമ്മ കൂടെ ഉണ്ടായിരിക്കണേ.... ആമേൻ 😢😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @christinjain9897
    @christinjain9897 3 місяці тому +1

    Amme കൃപാസന മാതാവേ
    , എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ, കുടുംബ ത്തിൽ സമാധാനം നിറക്കേണമേ, വസ്തു വിൽക്കാനുള്ള തടസങ്ങൾ മാറ്റിത്തരേണമേ ആമ്മേൻ 🙏🙏🙏

  • @shibushibishibu
    @shibushibishibu 3 місяці тому +2

    ദൈവ മാതാവേ എന്റെ കടം മാറ്റി തരേണമേ. അതുപോലെ എല്ലാരെ കടം മാറ്റി തരേണമേ

  • @annabiju860
    @annabiju860 3 місяці тому +3

    അമ്മേ. എന്റെ. പ്രാർത്ഥന കേൾക്കണ്ണമ്മേ

  • @Layamanju-xb8ry
    @Layamanju-xb8ry 3 місяці тому +2

    അമ്മേ മാതാവേ അമ്മേടെ ശ്വാസംമുട്ടൽ കുറയ്ക്കണേ രാവിലെ മുതൽ വയ്യ ഒന്ന് കുറയ്ക്കണേ അമ്മേ

  • @annabiju860
    @annabiju860 3 місяці тому +3

    എന്റെമ്മേ. എന്റെ. Asrayamme🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sofiyasofi4158
    @sofiyasofi4158 3 місяці тому +2

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണേ മാതാവേ 🙏🙏🙏🙏

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 3 місяці тому +2

    അമ്മേ കടക്കണിയിൽ നിന്നും രക്ഷിക്കമ്മേ

  • @Helan6350
    @Helan6350 3 місяці тому +1

    അമ്മയെ പരിശുദ്ധ മാതാവേ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ❤❤❤❤❤ ആമേൻ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 3 місяці тому +2

    അമ്മേ ഞാൻ അകപ്പെട്ട എല്ലാ കുരുക്കിൽ നിന്നും രക്ഷിക്കണേ. പലിശകടം ഒരുപാടായി കൊടുക്കാൻ പറ്റാത്ത അവസ്ഥ ആകുന്നമ്മേ ഈ ദുരിതത്തിൽ നിന്നും രക്ഷികണേ. ഞാൻ എന്റെ ആവശ്യം കാണാൻ വാഗിയാ കടം സന്തോഷത്തോടെ കൊടുത്തു തീർക്കാൻ ഒരു വഴി തുറന്നു തരണേ.

  • @rajinrajin7624
    @rajinrajin7624 3 місяці тому +2

    മാതാവേ മകൾക്ക് എക്സാമിൽ വിജയം നേടിത്തരേണമേ 🙏🏻🙏🏻🙏🏻

  • @DeepaT-r7y
    @DeepaT-r7y 3 місяці тому +3

    അമ്മേ മനഃസമാദാനം നൽകേണമേ 😢

  • @Chithrambika
    @Chithrambika 3 місяці тому +1

    എന്റെ മകൻ വിനായക് ഐ ഇന് ലിംഫോമ. എന്ന അസുഖം പൂർണമായി മാറണം ഇനി ഒരിക്കലും ഈ അസുഖം വരരുത് എത്രയും പെട്ടെന്ന് അവൻ സ്കൂളിൽ പോകണം മോൻ ചികിത്സയിൽ ആണ് മാതാവേ ഞാൻ ചികിത്സ ക്കുള്ള cash ഇന് വേണ്ടി വളരെ വിഷമിക്കുന്നു മകന്റെ ചികിത്സക്കുള്ള പണം ആരെങ്കിലും തരാൻ ഉള്ള മനസ് മാതാവ് തോന്നിക്കണേ മാതാവേ എന്റെ വീടും കടത്തിലാണ് അമ്മയ്ക്കും നല്ല സുഖമില്ല കാലിന് മാതാവേ ഞാൻ വളരെ വിഷമിക്കുന്നു മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ കുഞ്ഞിനെ എത്രയും വേഗം പൂർണമായും സുഖപ്പെടുത്തണേ മാതാവേ ആമേൻ

  • @sofiyasofi4158
    @sofiyasofi4158 3 місяці тому +1

    അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ ശാരീരിക മാനസിക ബുദ്ധിമുട്ട് മാറ്റി കൊടുത്തു പൂർണ്ണ സൗഖ്യം നൽകണേ മാതാവേ 🙏🙏🙏🌹

  • @RahulRahul-xt1uo
    @RahulRahul-xt1uo 3 місяці тому +1

    അമ്മേ പരിശുദ്ധമാതാവേ, ഞാൻ ഇന്ന് ഇപ്പോൾ പ്രാർത്ഥിക്കുന്ന ഒരു ആവശ്യം എന്തെന്നാൽ എന്റെ മകന് ഖത്തർ പോയി ജോലി ചെയ്യാനുള്ള ഓഫർലെറ്റർ കിട്ടിയിട്ട് ഇന്നെയ്ക്ക് ഒരുമാസം പിന്നിടുന്നു. പലപല കാരണങ്ങളാൽ അവിടെ നിന്നും മെഡിക്കലിന് പോകാനും വീസായും ലഭിക്കാൻ പറഞ്ഞതിൽ നിന്നും ഒരുപാട് കാലതാമസം ആയിരിക്കുന്നു. ആയതിനാൽ ഇന്ന് മുതൽ 3ദിവസത്തിനുള്ളിൽ തടസങ്ങൾ എല്ലാം മാറ്റി മെഡിക്കലും വീസായും എത്രയും വേഗം ശെരി ആയി ലഭ്യമാക്കി തരേണമേ. മാതാവിനോടും കർത്താവിനോടും മനസുരുകി ഭക്തിയോടെ പ്രാർത്ഥിക്കുന്നു. ഈ പ്രാർഥന കൈകൊണ്ടു നടപ്പാക്കി തരേണമേ അമ്മേ. പരിശുദ്ധമാതാവേ. ആമേൻ.

  • @nilababu9391
    @nilababu9391 3 місяці тому +2

    മാതാവേ എന്റെ വിഷമങ്ങൾ മാറ്റിതരണമേ 🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നിട്ടുള്ള സകല തടസവും മാറാൻ അനുഗ്രഹിക്കണമേ 🙏🏻 🙏🏻🙏🏻🙏🏻🙏🏻

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +1

    എന്റെ. അമ്മേ. എന്റെ. ഭർത്താവിന്. ഇന്ന്. ആലപ്പുഴ വട്ടം. കിട്ടൺമെ. 1500 രൂപ. എന്റെ. കയ്യിൽ കൊണ്ട് തരാൻ. സാധിക്കണേ അമ്മേ. അമ്മ. അതിനു. അനുഗ്രഹികണമേ. ആമേൻ.

  • @madhukumari.b474
    @madhukumari.b474 3 місяці тому +2

    അമ്മേ, ഞങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രം വരാൻ അമ്മ കൂടെ ഉണ്ടാകണേ. എന്റെ സങ്കടങ്ങൾ എല്ലാം അമ്മ മാറ്റി തരണേ.... 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @roshnarochi8233
    @roshnarochi8233 3 місяці тому +2

    അമ്മേ എന്നെ കാത്തു രക്ഷിക്കണേ എനിക്ക് ഒരു അസുഖം തരലെ അമ്മേ മാതാവേ എനിയും കിമോ ഉണ്ട് അമ്മേ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ പാടില്ല അമ്മേ മാതാവേ 🙏🙏🙏

  • @madhukumari.b474
    @madhukumari.b474 3 місяці тому +1

    അമ്മേ, രാജേഷ് ഒരിക്കലും എന്റെ വീടും പുരയിടവും എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ. ആരെ കൊണ്ടും അവൻ ഇത് ചെയ്യിക്കല്ലേ അമ്മേ.... ആമേൻ 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +1

    എന്റെ. അമ്മേ. കടബാധ്യതയുള്ള.. എല്ലാവരെയും. അമ്മ. അനുഗ്രഹികണമേ. എന്റെ. അമ്മേ. ഇന്നലെ. ഞങ്ങൾ പോയ ജോലി. ശരിയായി. ഇന്ന് തന്നെ അവർ. ഞങ്ങളെ വിളിക്കണം. നാളെ ചെല്ലാൻ പറയണേ. നല്ല ശമ്പളവും തരണേ. അതിനു. അമ്മ. അനുഗ്രഹികണമേ. അമ്മയിൽ. വിശ്വസിക്കുന്നു. ആമേൻ.

  • @madhukumari.b474
    @madhukumari.b474 3 місяці тому +1

    മാതാവേ, എന്റെ മാളു മോളുടെ മൈഗ്രീൻ എന്ന അസുഖം കുറയാൻ വേണ്ടി പ്രാർത്ഥിക്കണേ. ഇനി ഒരിക്കലും ഈ അസുഖം എന്റെ മോൾക്ക് വരാതിരിക്കാൻ അമ്മ പ്രാർത്ഥിക്കണേ.....😢😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤➕

  • @lucyjoseph5931
    @lucyjoseph5931 3 місяці тому +1

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ഒരു സ്ഥലം ഞങ്ങൾ ഓർക്കുന്ന വിലക്ക് കച്ചവടം നടത്തി തരണേ മാതാവേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 місяці тому +1

    എൻ്റെ ഭർത്താവിനെയൂം മക്കളെയും നേർവഴിക്ക് നയിക്കാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @abhinandhaponnu5939
    @abhinandhaponnu5939 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് പഠിക്കാൻ ഒള്ള കഴിവ് തരണേ. exam നല്ലപോലെ എഴുതാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @lillym1711
    @lillym1711 3 місяці тому +8

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyathampi6342
    @soumyathampi6342 3 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏

  • @SirHari-vq8zo
    @SirHari-vq8zo 3 місяці тому +1

    എെ൯റ മാതാ േവെനാ െളഎനിക്അടകാ൯10000രൂപേവണ൦എതകിലു൦വഴികാണികേണഅേമമ എ൭൬കവിടേലല

  • @vineeshnkvineesh9948
    @vineeshnkvineesh9948 3 місяці тому +1

    മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ വിഷമങ്ങൾ മാറ്റിത്തരണമേ🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @thankachan3774
    @thankachan3774 3 місяці тому

    Amma mathave Amen Amen Amen

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 місяці тому

    അമ്മേ എന്റെ അമ്മേ മാതാവേ🙏🙏🙏🙏🕯️

  • @sayanthkrishna8571
    @sayanthkrishna8571 3 місяці тому +1

    അമ്മേ മാതാവേ എന്റെ കൊച്ചു മോന്റെ എല്ലാ അസുഖവും മാറ്റി അടുത്ത ടെസ്റ്റിൽ സമാധാനം തരുന്ന റിസൾട് ഉണ്ടാവേണമേ 🙏🙏🙏ആമേൻ 🙏🙏

  • @sajeeshmonkr474
    @sajeeshmonkr474 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ എന്റെ മോന് ഒരു കല്ല്യാണം നടത്തി തരേണമേ എന്റെ പ്രാർ ത്ഥനകൾ കേൾക്കണമേ

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому +1

    Amme kathollane 🙏

  • @shobhanakrishnan6701
    @shobhanakrishnan6701 3 місяці тому +4

    മാതാവേ രക്ഷ തരണേ മാതാവേ നന്ദി❤❤❤🎉🎉🎉

  • @lucyjoseph5931
    @lucyjoseph5931 3 місяці тому +1

    അമ്മേ മാതാ വേ എൻ്റെ കൊച്ചുമക്കൾ പത്തിലും ആറിലും പഠിക്കുന്നു അവർ നല്ലതു പോലെ പഠിക്കുവാനും പഠിക്കുന്നത് മറക്കാതിരിക്കുവാനുമുള്ള അനുഗ്രഹം😅 മക്കൾക്ക് തരണമേ മാതാവേ

  • @MidhuncMathew-i8r
    @MidhuncMathew-i8r 3 місяці тому

    Ammay mathave Anugrahikanay

  • @SuluSulekha-ct7ks
    @SuluSulekha-ct7ks 3 місяці тому

    അമ്മേ എന്നെ ഈ വിഷമത്തിൽ നിന്ന് രക്ഷിക്കേണമേ.. 🙏🙏🙏

  • @Sunilkumar.mSunilkumar
    @Sunilkumar.mSunilkumar 3 місяці тому +10

    അമ്മേ എനിക്ക് വീട് കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ 🙏

  • @AswathyNithin
    @AswathyNithin 3 місяці тому

    അമ്മേ rakshikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukap8361
    @renukap8361 3 місяці тому +1

    അമ്മേ ഞാൻ ഇന്ന് ഒരു വീട് പോയി കണ്ടു അമ്മേ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ എന്റെ കയ്യിൽ ഒരു പൈസ പോലും ഇല്ല ഞാൻ വിചാരിച്ചതു ബാങ്കിൽ ഇരിക്കുന്ന വീടാണ് ആ ലോൺ ഞാൻ മാസംതോറും അടക്കാം അത് എന്റെ പേരോലോട്ടു ആക്കാം എന്ന് അമ്മേ അതിനു 23 ലക്ഷം ആണ് ചോദിക്കുന്നത് 19 ലക്ഷം ബാങ്കിൽ ലോൺ ഉണ്ട് ബാക്കി 4 ലക്ഷം രൂപ ഞാൻ കൊടുക്കണം ആരോട് ചോദിച്ചാൽ ആരു തരും അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എനിക്ക് അത് സ്വന്തമായിട്ട് ഒരു വീടും ആകുമല്ലോ പിന്നെ ജോലി ചെയ്തു ലോൺ അടക്കാം എന്ന് വിചാരിക്കുന്നു എന്റെ ആഗ്രഹം എന്റെ അമ്മ സാധിച്ചു തരണമേ എന്റെ പരിശുദ്ധ അമ്മേ ആമേൻ

  • @sandhyasuresh9807
    @sandhyasuresh9807 3 місяці тому +1

    അമ്മേഎത്ര യും പെട്ടന്ന് പൈസ റെഡി ആയി എന്റെ മകളെ പഠിക്കാൻ അയക്കാൻ സഹായിക്കേണമേ🙏

  • @SHYAMASOMAN-q9d
    @SHYAMASOMAN-q9d 3 місяці тому

    Mathave ente joli seriyakaname

  • @madhukumari.b474
    @madhukumari.b474 3 місяці тому +1

    മാതാവേ, എന്റെ കുടുംബത്തിൽ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.... 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @SalluJoseph-u4l
    @SalluJoseph-u4l 3 місяці тому +1

    Ente mariyame amme ente friend aloovi ALOOSYKU ethrayum pettannu DUBAIKU pokuvanulla ANUGREHKAM choriyaname mathave njangalude jeevithathil angayude karunayum kripyum varshikkaname mariyame amme njangalude narender Chaudhariyeum njan mathavinte kyyil tharunnu njangalude avishangalum KARNNYAVANAYA yeshu nathante kayyil ninnum vangichu tharaname MARIYAME amme njangalku venddi thamburanode prethyekam prarthikkaname Amen🙏 Amen🙏 Amen🙏❤❤❤

  • @mercysunny2604
    @mercysunny2604 3 місяці тому

    Amme parishuda amme avemariya avemathave thirukumaranodu pratikaname ammen

  • @jincyrajesh1952
    @jincyrajesh1952 3 місяці тому

    Amen 🙏

  • @salythomas9971
    @salythomas9971 3 місяці тому +1

    Amma mathava anta apasha kalkanama

  • @DeepaT-r7y
    @DeepaT-r7y 3 місяці тому

    അമ്മേ മനസ്സമാധാനം നൽകേണമേ എനിക്കുവേണ്ടി ഒന്ന് പ്രാർഥിക്കേണമേ

  • @sumijosephsumijoseph
    @sumijosephsumijoseph 3 місяці тому

    Ente mathave ente sharirikavum manasikavumaya buthimuttukal maraname

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 3 місяці тому +1

    എന്റെ മോന്റെ PSC റിസൾട്ട് വരുമ്പോൾ അതിൽ എന്റെ മോന്റെ പേര് ഉണ്ടാവണെ അമ്മേ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണ

  • @sinibabu3974
    @sinibabu3974 3 місяці тому

    Amme..mathave..ente makkalude manasadrathinayi prathikenamee..🙏🙏🙏

  • @rejithapr8338
    @rejithapr8338 3 місяці тому +1

    പരിശുദ്ധ അമ്മേ.എന്റെ കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണമേ അസുഖങ്ങളെല്ലാം മാറ്റണമേ . കടയിൽ കച്ചവടo നൽകി അനുഗ്രഹിക്കണമേ. വേഗം വരുമാനം വർധിപ്പിക്കണമേ, ആമ്മേൻ

  • @shynimanoj2702
    @shynimanoj2702 3 місяці тому +1

    അമ്മേ എന്റെ മകളുടെ ഇന്റര്‍വ്യൂ ആണ് ഇന്ന്‌. പാസ് ആകാനും ജോലി കിട്ടാനും anugrahikkane🙏🙏🙏🙏🙏

  • @johnkumar5633
    @johnkumar5633 3 місяці тому

    ആമേൻ

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    അമ്മേ കരുണ തോന്നണേ. ഒരു ദിവസം കൂടി ജീവിതത്തിൽ തന്നതിന് നന്ദി 🙏🙏🙏

  • @SulekhaP-s7q
    @SulekhaP-s7q 3 місяці тому

    അമ്മേ മാതാവേ എന്റെ കട ബാധ്യത കൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ.

  • @valsalaashokanashokan1115
    @valsalaashokanashokan1115 3 місяці тому

    ആമേൻ ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    ആമ്മേൻ 🙏🙏

  • @shaijilabhirami4485
    @shaijilabhirami4485 3 місяці тому +1

    ഇന്നു വേദന കൊണ്ട് പുളയുന്ന സ്റ്റോൺ എന്ന തീരാ ദുഃഖ ത്തെ ഇന്നു നീ മാറ്റി താ ഒരു അത്ഭുതം ഇന്നു എനിക്കു കാട്ടി താ യൂറിലൂടെ വേദന ഇല്ലാതെ അതിനെ എന്നെന്നേക്കുമായി മാറ്റി താ 🙏അമ്മേ അത്രയും വേദന തിന്നുക ആണ് എന്റെ ഭർത്താവ്

  • @sreejaprakash
    @sreejaprakash 3 місяці тому +9

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @JagadammaNarayanan-d6j
    @JagadammaNarayanan-d6j 3 місяці тому

    Mathavea.najamoleayum.nijinmoneayumanugrahikkanmea.eannearogathilninumshugapeaduthanamea.amen

  • @girijaShibu-d4f
    @girijaShibu-d4f 3 місяці тому +1

    എന്റെ അമ്മേ മാതാവേ എനിക്കു അയൽ വാശി സുമംഗല കുടുംബത്തെ കൊണ്ട് സമാധാനം ഇല്ല മാനസികവും ശരീരികമായും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ആയതിനാൽ ആ കുടുംബത്തിന് തക്കതായ പ്രതിഫലം കൊടുക്കണം എന്ന് അപേക്ഷിക്കുന്നു

  • @manojrenjini7947
    @manojrenjini7947 3 місяці тому

    അമ്മേ എനിക്ക് നല്ല ഒരു ഭവനം കിട്ടുവാൻ പ്രാർത്ഥിക്കണമേ.

  • @MaryUNNIMary
    @MaryUNNIMary 3 місяці тому

    Ente ammak ini alargi vararuthe amme mathave amen🙏🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 3 місяці тому

    എന്റെ അമ്മേ കൈ വിടല്ലേ 🙏🙏

  • @ShyniJoy-r6n
    @ShyniJoy-r6n 3 місяці тому +1

    എന്റെ കുടുംബത്തിന് വേണ്ടി മാറാനും സങ്കടങ്ങളും വേദനകളും മറഞ്ഞു എനിക്ക് 50,000 രൂപ ആവശ്യമുണ്ട് ഒരു വഴി കാണിച്ചു തരണമേ അമ്മ 🙏

  • @elizabethgeorge1468
    @elizabethgeorge1468 3 місяці тому

    Ente mone oru joli innu thanne nalki anugrahikkaname

  • @AnnammaChacko-f7r
    @AnnammaChacko-f7r 3 місяці тому

    അമ്മേ സ മാ താ ന o ത ര ണ മേ

  • @jayasreek8203
    @jayasreek8203 3 місяці тому

    Amme nanthi 🙏 ellavareyum kaatholaname

  • @bindhur2576
    @bindhur2576 3 місяці тому +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയായി കിട്ടണമേ എന്റെ കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണ അസുഖങ്ങളെല്ലാം മാറ്റണമേ എന്റെ മകൾക്ക് ഒരു ജോലി ശരിയാവണം ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന തുടർന്ന് പഠിക്കാൻ ഉള്ള സാമ്പത്തികം കണ്ടെത്തണമേ അറിയില്ലാതെ ചെയ്ത പാവങ്ങൾ ക്ഷമിക്കണം ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണമേ കാത്തോളണമേ ആമേൻ 🙏🏻🙏🏻🕯️🕯️🕯️

  • @sabugeorge596
    @sabugeorge596 3 місяці тому

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @Angel.2689
    @Angel.2689 3 місяці тому

    Nte mathave aaroke nthoke cheyuthalum avan nne vittu pokaruthe amen

  • @MinisanilKumar-qd8qk
    @MinisanilKumar-qd8qk 3 місяці тому

    Amma mathave ente nikhiline joliyil sahayikkename

  • @johnkumar5633
    @johnkumar5633 3 місяці тому

    അമേ ആവശ്യങ്ങൾ അറിയാനെലോ അവിടുത്തെ പുത്രനോട് മാധ്യസ്തം വഹിക്കണമേ ആമേൻ

  • @princyjose6721
    @princyjose6721 3 місяці тому +1

    മകന്റെ വിസയ്ക്കു വേണ്ടി സമർപ്പിക്കുന്ന എല്ലാം ഡോക്യൂമെന്റസ് അവിടുന്ന് സ്വീകരിച്ചു വിസ അടിച്ചു വേറെന്മേ ആമീൻ പ്രാർഥന അപേക്ഷിക്കുന്നു

  • @LekhaLekha-h2k
    @LekhaLekha-h2k 3 місяці тому +1

    എന്റെ. അമ്മേ. നാളെ. ലോൺ. അടയ്ക്കാൻ. ഉള്ള.. 15000...രൂപ. തന്ന്. എന്നെയും. എന്റെ. മോളെയും. അനുഗ്രഹികണമേ. എന്റെ. അമ്മേ. ഏതെങ്കിലും രൂപത്തിൽ. വന്നു.

  • @rajamanyrajamany7609
    @rajamanyrajamany7609 3 місяці тому

    എനിക്ക് ഒരു നല്ല ജോലി കിട്ടാൻ അമ്മേയുടെ അനുഗ്രഹ ഉണ്ടാകണം ആമേൻ.

  • @sujasuja8093
    @sujasuja8093 3 місяці тому +5

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിലെല്ലാം അവിടുന്ന് കൂടെയിരിക്കുന്ന കൃപകൾക്കായ് നന്ദി. ഞങ്ങളുടെ തൊഴിലിനെ അനുഗ്രഹിച്ചു കാലാവസ്ഥ അനുകൂലമാക്കി കടങ്ങൾ തീർക്കാനുള്ള വാതിൽ അവിടുന്ന് തുറന്നു തരേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @anjudavid8946
    @anjudavid8946 3 місяці тому +1

    ❤️

  • @RasiyaR-tx7zg
    @RasiyaR-tx7zg 3 місяці тому

    എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാത്ഥിക്കണം

  • @kvacc3366
    @kvacc3366 3 місяці тому

    Oru vedu nlki anugrkkanmeammen🙏🏻🙏🏻🙏🏻

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 місяці тому

    എൻ്റെ കുഞ്ഞിൻ്റെ തൊണ്ടയുടെ അസുഖം മാറാനും അവളെ.എക്സാമിന് പാസ്സ് ആകാനും anugrahikkane🙏🙏🙏

  • @ajithaaroy5162
    @ajithaaroy5162 3 місяці тому

    പരിശുദ്ധ മാതാവേ .....എന്റെ മോൻ MBA കഴിഞ്ഞ് നിൽക്കുവാണ് .... മോന് experience ന് എവിടെയെങ്കിലും കയറാൻ തക്ക ഒരു വഴി മുൻപിൽ തുറന്ന് തരണെ .... അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മീൻ

    • @elizabethgeorge1468
      @elizabethgeorge1468 3 місяці тому

      Ente monum ithe avasthayaanu ente monu vendiyum prarthikkaname

  • @maryrajmaryraj9041
    @maryrajmaryraj9041 3 місяці тому +1

    Amme mathave intha nal santhoshamana nalaka mattiyarulum enkal mahanukku nalla buthiy tharaname ente Monte Ella vendatha seelangaleyum koottu kettukaleyam vittumari ammakku Etta monayi mattename ammen amme mathave ngangalude veettil vazhkkukal varan idayavaruthe ammen amme mathave ngangalude Ella kadangalum theerkkan vazhi cheyyaname ammen amme mathave ente monulla visa pettannu rediyayi varaname ammen amme mathave Ella sankadangaleyum Matti tharename ammen amme mathave Ella sankadangaleyum Matti tharename ammen innunganngale ammayude kayyil tharunnu Amma kathukollename amen 😢😢😢😢😢😢😢

  • @RajuGopalanraju
    @RajuGopalanraju 3 місяці тому

    A.mmekathone❤❤❤❤❤

  • @manojrenjini7947
    @manojrenjini7947 3 місяці тому

    Amme എനിക്ക് നല്ല ഒരു joli kittan അനുഗ്രഹിക്കേണമേ

  • @sajithabijukumar1831
    @sajithabijukumar1831 3 місяці тому

    Amme enikku oru joli kittan anugrahikkename amen

  • @rejaniajith5975
    @rejaniajith5975 3 місяці тому +3

    പരിശുദ്ധ അമ്മേ മാതാവേ മോളെ അനുഗ്രഹിക്കണമേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ കൃപാസനം അമ്മേ മാതാവേ. മോളെ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ.

  • @LeelaP-je8dl
    @LeelaP-je8dl 3 місяці тому +2

    അമ്മേ മാതാവേ മകൻ സഞ്ജയ്നെ അമ്മയുടെ തിരു കരങ്ങളിൽ സമർപ്പിച്ചു തരുന്നു... മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ,,, മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് അനുഗ്രഹിക്കണമേ അമ്മേ....🙏🙏🙏🙏
    അമ്മേ മാതാവേ ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ അമ്മേ,,,
    അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,,, ഞങ്ങളുടെ സകല വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു,, തക്ക സമയത്ത് അമ്മ വഴി തുറന്നു തന്നു അനുഗ്രഹിക്കും എന്ന് പൂർണ്ണമായി വിശ്വാസിക്കുന്നു ,, 🙏 താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു ,, അമ്മേ മാതാവേ ,,, ആമേൻ ആമേൻ ആമേൻ 🙌🙌🙌🙏🙏🙏🌹❤️

  • @SijisumeshSijisumesh-pn7be
    @SijisumeshSijisumesh-pn7be 3 місяці тому

    Amme e week Ella panayavum edutthukodukkan kazhiyane amme.kaividalle.manasile pediyum tensionum thangan kazhiyunnilla amme.koode undakane amme.vazhi thurakkane.e week kodukkan sadhikkane.next month kripasanathil varan kazhiyane.ethrayum pettennu udambadi edukkan kazhiyane.amma vazhi thurakkumennu poornamayum vishwasikkunnu.amen

  • @kvacc3366
    @kvacc3366 3 місяці тому

    Pray for my son job orukkanme ammen 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @joshinidini-wk6up
    @joshinidini-wk6up 3 місяці тому +2

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼😥😥