ചേട്ടൻ ഓടിനടന്ന് മുട്ടായി വിതരണം🍫🍬 ജോതിയൂ,വാസുകിയൂ റൂമിലേക്ക് 😍🤗

Поділитися
Вставка
  • Опубліковано 14 жов 2024
  • Hi
    friends
    ഞങ്ങൾ തിരുവനന്തപുരം 'credence Hospital ' delivery ക്കായ് എത്തിയ്ട്ടുണ്ട്.
    delivery vedio 3,4, part ആയാണ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ പലസ്ഥലങ്ങളിലും എനിക്ക് സംസാരിക്കാൻ പറ്റിയിട്ടില്ല .ജ്യോതിയോടൊപ്പം ഡെലിവറി സമയത്ത് ഞാൻ അകത്ത് കൂടെ കയറിയിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്മെൻറ് ,ഡോക്ടേഴ്സ് ,എല്ലാ സ്റ്റാഫുകളും ഞങ്ങളോട് നല്ല സപ്പോർട്ട് ആയിരുന്നു. എല്ലാരും വീഡിയോ കാണുക. സപ്പോർട്ട് പ്രതീക്ഷിക്കുന്നു
    എന്ന് സ്വന്തം
    R J vasudev vlog
    facebook link. 👇👇👇
    www.facebook.c...
    instagram 👇👇👇
    I'm on Instagram as @rjvasudev_vlog_. Install the app to follow my photos and videos. www.instagram....
    watsup channel link. 👇👇🏼
    whatsapp.com/c...

КОМЕНТАРІ • 3