അങ്ങനെ എല്ലാരും പോയി 😔 ഞങ്ങളൊറ്റക്കായി💔

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 233

  • @thankammurali3575
    @thankammurali3575 11 хвилин тому +3

    നഷ്ട പ്പെടലിന്റെ വേദന വളരെ വലുതാണ് അമ്മ ഭാഗ്യം ഉള്ള ആളാണ് നിങ്ങളെ പോലെ നല്ല രണ്ട് പെണ്മക്കളെ കിട്ടിയില്ലേ മഹാ ഭാഗ്യം 🙏എല്ലാ നന്മ കളും ഉണ്ടാവും നെഗറ്റീവ് ഒന്നും മൈൻഡ് ആക്കണ്ട 👍👍❤

  • @ramsi1340
    @ramsi1340 2 години тому +523

    Ottakk ayenn parayanda 5 lakh aalugall ninglde koode illee❤

  • @Ahensara5910
    @Ahensara5910 Годину тому +24

    Enik unniye kalum vave arunnu eshtam... Eppozhum vavee ishtanu but unni kure struggle cheyth ellarem okk aakan nokkunnath kanumbo vallatha sangadam.. Paavam kutty ellam ullil othukkanu.. Mummykkum aniyathikum vendi

  • @sweetstyle3566
    @sweetstyle3566 50 хвилин тому +35

    Unnimol orupad bold ആയിട്ടുണ്ട്. പാവം പേരെന്റ്സിന്റെ തണലിൽ നിക്കണ്ട കുട്ടിയല്ലേ.ദൈവ നിശ്ചയം എന്താണോ അതിനനുസരിച്ചു ജീവിക്കണം. അമ്മയിക്ക് സമയം കൊടുക്കണം. നന്നായിപ്പടിക്കണം മിടുക്കികളാകണം. ഞങ്ങളുണ്ട് കൂടെ.മമ്മി മക്കൾക്കു backborn ആയി നിക്കണം ഒക്കെ ശരിയാകും.nalla smart mammiyaakanam. 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @royalbabu8214
    @royalbabu8214 2 години тому +84

    പാവം വല്യമ്മയും അമ്മച്ചനും... സാരമില്ല മക്കളെ... എല്ലാം seriyakum

  • @raheenashifil1249
    @raheenashifil1249 2 години тому +94

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഉണ്ണി അമ്മയുടെ ബെഡ് ക്ലീൻ ചെയ്യുമ്പോൾ അച്ഛൻറെ ലുങ്കിയെടുത്ത് വെക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു😢

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 Годину тому +59

    മിനി ചേച്ചി റിക്കവർ ചെയ്തു വരാൻ സമയം എടുക്കും ഉണ്ണി, എന്തായാലും കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല

  • @asmabit.t597
    @asmabit.t597 Годину тому +35

    മനോധൈര്യം കൈവിടാതെ മുന്നോട്ടു പോവുക..❤❤

  • @RainyWinter-l6m
    @RainyWinter-l6m Годину тому +149

    Room full red colour....😮😮😮....അവരുടെ ishtamayirikkum..എങ്കില്‍ കൂടി അത് matti white paint അടിച്ചാല്‍ നല്ല positivity ആയിരിക്കും...

  • @abdulhakeem3784
    @abdulhakeem3784 Годину тому +25

    Vallyamma karayunnad kandapol karanju poyi molea😢

  • @Fathima-rh4xr
    @Fathima-rh4xr 2 години тому +38

    എല്ലാം ശരിയാകും
    ഇന്ന് നിങ്ങൾ എന്ത് ചെയ്താലും ചിലപ്പോൾ നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തി എന്ന് വരും പക്ഷേ അത് മനസ്സിലേക്ക് എടുത്താൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ് അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല അതുകൊണ്ട് എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക😊
    നിങ്ങളുടെ അച്ഛനും നിങ്ങൾ സന്തോഷത്തോടുകൂടി ഇരിക്കുന്നത് കാണാനാകും ഏറെ ഇഷ്ടപ്പെടുന്നത്
    മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും
    തളരാതെ മുന്നോട്ടു തന്നെ പോകുക
    ഏതൊരു അവസരത്തിലും അമ്മയെ ചേർത്തുപിടിക്കുക

  • @soumyamp7965
    @soumyamp7965 Годину тому +47

    ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും വരാം, അതൊക്കെ തരണം ചെയ്തു പോകണം, മിടുക്കിക്കുട്ടികൾ ആണ്.... 🙏🙏🙏🙏

    • @afi2053
      @afi2053 Годину тому +3

      17:45 ആ അമ്മച്ചനെ കാണുമ്പോൾ സംഘടം വരുന്നു

  • @MayaMaya-ec8lc
    @MayaMaya-ec8lc Годину тому +10

    അയ്യോ പാവം കുട്ടി 😢😢😢😢സ്ട്രോങ്ങ്‌ ആകു മക്കളെ 😘😘😘😘😘😘ദൈവം മോൾക്ക്‌ എല്ലാം ധൈര്യവും തരട്ടെ. മോൾ തളർന്നാൽ ഫുൾ കാര്യങ്ങൾ തകിടം മറിയും... കുറേ ഓർമ്മകൾ മാറ്റി വെച്ചേ ഇനിയും നമ്മൾക്ക് ജീവിച്ചേ പറ്റു അങ്ങനെ ചിന്തിച്ചു മുന്നോട്ടു പോകണം എന്ന് പറ മമ്മിയോട് 🙏🙏🙏🙏❤❤🥰🥰🥰🥰mole അമ്മയെ കൊണ്ട് കുറച്ചു ദിവസം ചെന്നൈയിൽ ഒക്കെ കൊണ്ട് പോകു മനസ്സ് ഒന്ന് തിരിക്കു ഈ അവസ്ഥയിൽ നിന്നും.. കുറ്റം പറയുന്നവർ എന്ത് പറഞ്ഞോട്ടു... നിങ്ങൾ ഒന്ന് happy ആകു 🙏

  • @AthiraReni
    @AthiraReni 2 години тому +62

    വിഷമിക്കല്ലേ da ആരുമില്ലെന്നുള്ള തോന്നൽ വേണ്ട.ഞങ്ങൾ എല്ലാവരും ഉണ്ടെടാ 🥰🥰

  • @TinuMol
    @TinuMol 2 години тому +19

    പാവം അമ്മച്ചൻ ❤

  • @sindhupramod9110
    @sindhupramod9110 Годину тому +29

    മനോധൈര്യം കൈ വിടാതെ സ്ട്രോങ്ങ്‌ ആയി പോകു... ഈ ദിവസങ്ങൾ ഒക്കെ കടന്ന് പോകും... കരഞ്ഞു കൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുന്നുള്ളു. അമ്മച്ചൻ ന്റെ മുഖം കണ്ടപ്പോ കൂടുതൽ വിഷമം തോന്നി

  • @sarayu_02
    @sarayu_02 Годину тому +50

    കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ... അമ്മച്ചനെ കാണാൻ വയ്യ... മോളെ health നോക്കണേ... പാപ്പാ ഗൾഫിൽ ഉണ്ടെന്ന പോലെ തന്നെ വിചാരിച്ചു മുന്നോട്ടു പോകട്ടെ... പഠിച്ചു വേഗം ജോലികിട്ടട്ടെ... ഒപ്പം U Tube കൊണ്ടുപോകുക... പ്രാർത്ഥന യുണ്ട് ട്ടോ... 🥰🥰..

  • @Nidha4462Nidha
    @Nidha4462Nidha 18 хвилин тому

    Njangle😰😰karayippichallo. Okke shariyavum. Vishamikkalle njanum orupravasiyudebariyayanu 😢😢makkaledhayiriyamayittirikuka ammayeningalnallavannamnokkanam

  • @shobanamohanan7917
    @shobanamohanan7917 39 хвилин тому +3

    മക്കളെ നമുക്ക് നമ്മൾ മാത്രമേ കാണു പപ്പാ ഗൾഫിൽ ആയതിനാൽ നിങ്ങൾ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചവരാണല്ലോ മക്കളെ നിങ്ങൾക് പറ്റും പിന്നെ നിയന്ത്രിക്കാൻ പറ്റാത്താകുമ്പോൾ അമ്മ കാണാതെ പൊട്ടികരയൂ മനസ് relax ആകും 💞💞💞

  • @VedikaTs-fd6ts
    @VedikaTs-fd6ts Годину тому +5

    കണ്ണ് നിറഞ്ഞു തൊണ്ടഇടറുന്നു ഉണ്ണിഇതെല്ലാം കണ്ടിട്ട്

  • @asmabit.t597
    @asmabit.t597 Годину тому +12

    അമ്മയെ എത്രയും പെട്ടെന്ന് ഉഷാറാക്കി കൊണ്ടുവരണം കിടന്നാൽ കൂടുതൽ പ്രയാസപ്പെടും🌹🌹🌹

  • @adhi-mg2pj
    @adhi-mg2pj 2 години тому +33

    Pandokke vava strong unni konji kuttye pole ayirunnu.. But ippo unni strongayi ella karym otakk nalla mature ayi cheyyunnu..❤❤❤❤

  • @ParuSharma-iu3rr
    @ParuSharma-iu3rr Годину тому +3

    Unnimol is the backbone😍

  • @subashk176
    @subashk176 8 хвилин тому

    ആരും ഇല്ല എന്ന തോന്നൽ വേണ്ട ഞങ്ങൾ എല്ലാവരും കുടെയുണ്ട് നിങ്ങൾ തൈര്യമായിരിക്കും. മമ്മിയെ നന്നായി നോക്കണംട്ടോ. രണ്ടുപേരും നന്നായി പഠിക്കണം ok 🙏

  • @TomandJerry-1xjoj
    @TomandJerry-1xjoj Годину тому +9

    Thottathinum pidichadinum karanjirunna unnimol stong aayi mol stong aayee pattoo god bless you❤

  • @Thaslimath-gg6ls
    @Thaslimath-gg6ls Годину тому +13

    മമ്മിയെ ഇപ്പോതന്നെ ഒറ്റക്കാക്കല്ലെ 😢😢😢 മറ്റെ വല്ല്യമ്മയോട് വരാൻ പറയു ഓരോരുത്തർ മാറി മാറി നിൽക്കട്ടെ വല്യമ്മമാർ നില്കുന്നതാണ് മമ്മിക്ക് സമാധാനം

  • @vishnuscenario
    @vishnuscenario Годину тому +6

    Unni , I recently started to watch ur videos and u should be like this and u can really proud of urself...Keep up this confidence and support ur family...u can do that as it's easy to say but really tough to overcome , but u r a brave girl and go ahead...💪😍👍

  • @user78906
    @user78906 Годину тому +4

    Unikkuttaaa u are very strong daa ❤❤❤ eppozhum positive mathram chindhikuka
    😊

  • @user78906
    @user78906 Годину тому +3

    Nammal ellavarum koode und ❤️❤️❤️❤️ you are doing great

  • @rinceyabraham873
    @rinceyabraham873 2 години тому +14

    Just look for a job for mummy..not really for the salary.to spend time with others .so that she will not be left alone at home when you both will go to college.

  • @Sreelatha_ks
    @Sreelatha_ks 2 години тому +12

    Mole ennum vedio edanam❤nigal rendu perum. . strong. Akanam ..eppol. Amma ..pathukke. Ok akum ..makkele .,.vishamikkaruuthe ❤❤❤❤

  • @salygonsago2012
    @salygonsago2012 29 хвилин тому

    Mini,unni,vava God bless you❤

  • @Shahbinvlog1234
    @Shahbinvlog1234 49 хвилин тому +1

    Da vtl othugi irikathe purathoke pokanam enal mathrame ready avolu alukal parayunath nokanda namude mind an important happy akunath elam cheyam

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 години тому +15

    നിങ്ങൾ മക്കൾ ആണ് അമ്മയുടെ ഏക ആശ്രയം ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുത് മക്കളും ഇനി സന്തോഷം ആയി ഇരിക്കാൻ കഴിവതും നോക്കണം നമുക്ക് ആരും ഇല്ല മക്കളെ നമ്മൾ മാത്രം ഉള്ളൂ പിന്നെ അമ്മയുടെ വീട്ടുകാർ ഉണ്ടല്ലോ അത് മതി ആരും ഇല്ലാതെ ആകുമ്പോൾ ആണ് നമ്മൾ ഒറ്റക്ക് ആവുന്നത്

  • @abdulhakeem3784
    @abdulhakeem3784 2 години тому +9

    Ningal otakkalla makkalea njangalum ningalea koodea und ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SivajaSivu-nm4ck
    @SivajaSivu-nm4ck 45 хвилин тому +2

    Unnichekkane vitil Nirthu apo ningal kurachoodi ok avum 👍🏻

  • @raji6395
    @raji6395 22 хвилини тому +1

  • @livinginnature8668
    @livinginnature8668 6 хвилин тому

    Ammachan pavam❤❤❤❤

  • @mythoughts-w6u
    @mythoughts-w6u 23 хвилини тому

    Unni chechi pazhaya pole avutta vegam ammodom parayannam daily videos edannam keep smiling

  • @ShamnaSherin-k7m
    @ShamnaSherin-k7m Годину тому +2

    Daily vlog idenemta chechikutyee... We all love ui so much❤ nighal ottak ellaattooo

  • @JishaM-z8w
    @JishaM-z8w Годину тому +21

    ദൈവം കണ്ണ് വച്ചു കാണും അതാ ഇങ്ങനെ നല്ല കുടുബം മാണ് ദൈവമേ ഇതു കാണുന്നില്ല 😭😭😭😭

    • @aiswaryaunnikrishnan5876
      @aiswaryaunnikrishnan5876 Годину тому +1

      Sheriya... Ethra happy aayi nadannatha ivare igane kanumbo sahikkunne illa... Nthina deivam igane chythe.. Onnu rakshapwduthayirunnu Papa ye😥

  • @ila.__
    @ila.__ 2 години тому +8

    stay strong lots of love

  • @MUZAINAPK
    @MUZAINAPK 2 години тому +4

    കണ്ണ് വേദനക്ക് സുറുമ ഇടൽ നല്ലതാണ് 👍

  • @anjaliwarrier6346
    @anjaliwarrier6346 40 хвилин тому

    Nalla sneham ulla vellyamma karayana kadapo veshmayi 🥺
    Unni pavam radaleyum nokan vendi strong aayi nikun ❤️🫂

  • @Thaslimath-gg6ls
    @Thaslimath-gg6ls Годину тому +3

    ഡെയിലി വീഡിയോ ചെയ്യണം പ്ലീസ് മമ്മിയെ എന്നും കാണണം 😭😭😭🥹🥹🥹

  • @neethumrajesh
    @neethumrajesh 2 хвилини тому

    Red paint mathi white or cream colour adichal roomil vettam kitum

  • @user-mu7jc3zu4s
    @user-mu7jc3zu4s Годину тому +7

    അച്ഛന്റെ സാധനങ്ങൾ കിട്ടാൻ ഉള്ള കാര്യങ്ങൾ ചെയ്തോ???

    • @rsn61252
      @rsn61252 Годину тому

      Don’t ask her anything

  • @jomonofficial1749
    @jomonofficial1749 2 години тому +10

    Saralla happy ayitt jivikk 😢

  • @rathirini123
    @rathirini123 Хвилина тому +1

    Unnichekkanum familyeaum kandea illa

  • @sujithapappan7776
    @sujithapappan7776 Годину тому +2

    Unni molu kurach relax ayappo oru santhoshayi ammayum vavayum vegam usharavatt

  • @RasiyaMuhammed-im4ur
    @RasiyaMuhammed-im4ur Годину тому +2

    നിങ്ങൾ സന്തോഷമായി ജീവിക്ക്

  • @resmibiju7897
    @resmibiju7897 Годину тому +4

    ഞാൻ ഈ വീഡിയോ കരഞ്ഞുകൊണ്ടാണ് കണ്ടുതീർത്തത്😢

  • @Entertainingmedia4you
    @Entertainingmedia4you 24 хвилини тому

    Nallathu varum. Bold aayiriku

  • @silpashyam9167
    @silpashyam9167 Годину тому

    Strong ayi irikkeda ellam k aakum, ee samayavum kadanne pokum. Mummy yey nalla poley nokke, ningal rande perum nallathe poley padikke

  • @Monsico1789
    @Monsico1789 29 хвилин тому +5

    Paavam unni ellam ullil othikki bold aayi nikunnu . Sarallya mole daivam koode undakum tto😢😢

  • @divyamolmv246
    @divyamolmv246 Годину тому +1

    Stay strong unnivava❤❤❤We all are with you

  • @devanandadevananda1829
    @devanandadevananda1829 2 години тому +6

    *Hi chechi*
    *Strong ayirru irikku*
    *Love from Kozhikode ❤❤❤*

  • @kunjolsuhaimath6771
    @kunjolsuhaimath6771 45 хвилин тому +4

    Valyamma poyal ammakk tention koodum.ottak aavadirikkan Shramikku. Vere aarenkilum Vann nilkan pattumenkil cheyyuka

  • @rsn61252
    @rsn61252 Годину тому

    Unnimol,you are very strong, don’t cry

  • @Sreelatha_ks
    @Sreelatha_ks 2 години тому +5

    Mole .vishamikkanda ellam shariyakum .❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 2 години тому +3

    Namak നമ്മളെ ulu❤️അത്ര വിചാരിച്ചാൽ mathi🥰

  • @lidiya995
    @lidiya995 2 години тому +6

    Unni strong ayi munnottu pokanam.pathiye ellam saryakum.positive ayi erikkan srammikku

  • @geethakp7448
    @geethakp7448 Годину тому +4

    Achanta kooda kidakunathkandapol ente kanuniraju

  • @sheejashaji651
    @sheejashaji651 2 години тому +47

    അമ്മച്ചാൻ, അമ്മമ്മ കുറെ koodi നിങ്ങൾക്കൊപ്പം നിക്കായിരുന്നല്ലോ..

    • @Malavika_babu
      @Malavika_babu Годину тому +1

      Avarkkum vayyathathu alley.pinne Ivar angane ninnu seelikkatte.appo Kure koodi vishamangal mari avar ok aayikkolum.daily lifilrkku vannolum

    • @Kaathu-S0506
      @Kaathu-S0506 Годину тому

      Ipo veetil koode olla aal aranu apo..

  • @ushamaleth1844
    @ushamaleth1844 59 хвилин тому +2

    Roomredkollilla ellamnegativa whitepaintakku unni

  • @asithas5855
    @asithas5855 36 хвилин тому

    Vandi nannayi use akku unni. Driving set aakuvom cheyyum vandiyum kedavilla.

  • @Thaslimath-gg6ls
    @Thaslimath-gg6ls Годину тому +21

    ഇന്ന് മ്മമി ഒറ്റക്കായപ്പോ ഞാൻ മാത്രം ആണോ കരഞ്ഞത്

  • @aiswaryak3250
    @aiswaryak3250 2 години тому +1

    Don't worry unnivaava njngal ellarum koode ind .May God bless u and Your family dear❤️

  • @dibinnainan
    @dibinnainan Годину тому +1

    Vallyamma❤

  • @anjusreevlog5093
    @anjusreevlog5093 15 хвилин тому

    ❤❤❤

  • @ashavijayan7338
    @ashavijayan7338 37 хвилин тому +4

    പുറത്തുനിന്ന് നോക്കുന്നവർക്ക് ഉള്ളതൊക്കെ അല്ല നിങ്ങളുടെ ദുഃഖം വീട്ടിൽ ഒരാൾ നഷ്ടപ്പെടുമ്പോൾ ഭയങ്കര തീയാണ് നമ്മുടെ നെഞ്ചത്ത് അമ്മയെ റെഡിയാക്കി കൊണ്ടുവരണം അത്യാവശ്യം വല്യമ്മയും ചുറ്റും ബന്ധുക്കളും നിന്നാൽ നടക്കില്ല ആ റൂമിന് വലിയ കൊണ്ടുവന്ന എവിടെയെങ്കിലും കൊണ്ടുപോകുമ്പോഴാണ് മനസ്സ് മാറി വരും മാറ്റിയെടുക്കാൻ നിങ്ങൾ ശ്രമിക്കുക

  • @muhammadjabir3084
    @muhammadjabir3084 Годину тому

    Strong aavu mole.... Ellvrum kude undtttoooo❤️

  • @Sw.l12345
    @Sw.l12345 8 хвилин тому

    Vallyamma parymbo aara 🥲

  • @lakshmiiiiii____
    @lakshmiiiiii____ 2 години тому +7

    Unni vavayem mummynem care cheyyunath kanumbo othiri sadhosham💙💙💙god bless You💖

  • @risanarisu227
    @risanarisu227 Годину тому +1

    Santhoshayirikk ponnah❤❤❤❤

  • @sujayajaideep
    @sujayajaideep Годину тому

    Unni you are doing a great job.you have 5lac followers to lean on n they love you for how you are handling the situation at home..God bless you mole..vavakutty will follow you.take care of your health.. mummy will he fine slowly..

  • @Amnasdairy
    @Amnasdairy Годину тому +1

    Eniyum ith pole video idanm❤️

  • @ffputtugaming4019
    @ffputtugaming4019 36 хвилин тому

    Ellam ok avum pappa gulf lanu pole munnottu poku

  • @neethak.v8385
    @neethak.v8385 Годину тому +2

    Unni l like you very much❤

  • @razanworld6627
    @razanworld6627 Годину тому +2

    Mummye full കിടക്കാൻ വിടല്ലേ എങ്ങനെ യെങ്കിലും mummye എൻഗേജ് ആക്കു full കിടത്തം ആയാൽ full tied aavukaye ഉള്ളു

  • @DharbasRahman
    @DharbasRahman 2 години тому +4

    Aarum pooyittumilla,aarum vannittumundayirunnilla 🥰

  • @dainysaji7235
    @dainysaji7235 42 хвилини тому

    ഉണ്ണി മോളെ നല്ല ബോൾഡ് ആയിട്ട് നിൽക്കണം മമ്മിയെയും വാവയെയും നോക്കാൻ ❤

  • @sandhyamn759
    @sandhyamn759 2 години тому +16

    മോൾ മിടുക്കിയായിട്ട് എല്ലാം ചെയ്യു. അച്ഛന്റെ ആത്മാവ് എപ്പോഴും കൂടെയുണ്ടാകും. നന്നായിട്ട് Food കഴിക്കു. അമ്മയോട് strong ആയിട്ടിരിക്കാൻ പറയു. Be happy, Be strong, Be active💚💚💚

  • @molushihab7850
    @molushihab7850 2 години тому +3

    vlog vanno nn nokki 2 min munne❤keep going dears🥰

  • @Anju-d3e
    @Anju-d3e 2 години тому +5

    Ammamma evde poyi unni chekkante amma onnum vann ninnille

  • @praseenapraseena2487
    @praseenapraseena2487 50 хвилин тому +1

    Achanvallatha.chathyayipoyikanichathe.enthuhappyai.jeevikamayirunnupavam,makal😢

  • @iyshav676
    @iyshav676 2 години тому +4

    Ninnel vishemikenda ente full saport ondavum❤

  • @rashitharavi8280
    @rashitharavi8280 2 години тому +1

    Saramilla ottakku ellam neridanam .enkile munnot pokan pattoo.palathum kelkkum .onnum manassiledukkaruthu.dyramayi munnottu pokanam.ningal thanne ningalde santhosham kandethanam.ok nallathu varatte

  • @Seeker5916
    @Seeker5916 23 хвилини тому

    ❤❤❤❤❤❤

  • @shaishai2989
    @shaishai2989 Годину тому +2

    പടച്ചോനെ ഉണ്ട് 🤲🤲🤲

  • @jayanvijaya6653
    @jayanvijaya6653 Годину тому

    Paavam kunjungal😢😢😢😢❤❤❤❤🎉🎉🎉🎉🎉🎉

  • @SaraSara-xu5hu
    @SaraSara-xu5hu 17 хвилин тому

    മമ്മി യേ അധികം ഇങ്ങനേ കിടക്കാൻ സമ്മതിക്കണ്ടാ..പതുക്കെ നിങ്ങളുടെ ഓരോ ആവശ്യം പറഞ്ഞു
    എഴുന്നേൽപിക്കണം..എൻ്റെ ഒരു relative, same ഒരു ഷോക്ക് വന്നു 1.5 yrs ആയിട്ടും കിടപ്പ് ആണ്..കിടന്ന് രോഗി ആയ പോലെ ആയി.

  • @RashaNavaf-sv2xb
    @RashaNavaf-sv2xb 23 хвилини тому

    Valyammante husband illee

  • @riya.rifa_
    @riya.rifa_ 53 хвилини тому

    Unni strongaayi irikkutto

  • @lishyshaiju5613
    @lishyshaiju5613 2 години тому +1

    Chechi vaavakutyy koodi shorts videos second channel lu iddto second channel koodi active aaknm njgl ind koode nigl orikalum otak aavila mummy oke aayi verum Mummyk chechimaark oke vendi appozhum praarthana ind koode ind njgl elavarum ❤❤❤❤

  • @anjanajohn8342
    @anjanajohn8342 2 години тому +2

    Paavanghal ❤❤❤

  • @arunmk2342
    @arunmk2342 Годину тому

    😢 don't worry😊

  • @shazArt
    @shazArt 2 години тому +2

    Do unni and vava eni nigalanu ellam nokkendadu proud of you both bcz eni nigalk jeevichu kanikkn oru reason anu pappa koode undedo tholpikkilla pappade ponnu makkalalle nigal vedanippikilla mammine nokknm prayil ulppeduthum njn manassu nondh paryuva ennum pray undakum 3 alkkum neritu kandillenkilum nigalude koode undedo nammalellvrum…….be strong unni nd vava nalladu mathre varu 🙏🏻

  • @aleenasreedharan7691
    @aleenasreedharan7691 49 хвилин тому +3

    ഇപ്പൊ മനസിലായില്ലേ.... മമ്മി എത്ര ബോൾഡ് ആക്കി ആണ് മക്കളെ വളർത്തിയത്.... ഉണ്ണി മോളെ സമ്മതിക്കണം... എത്ര ഭംഗിയായി ആണ് സിറ്റുവേഷൻ ഹാൻഡിൽ ചെയുന്നത്.... ഒരു ആശ്വാസം ആണ് ഉണ്ണി ബോൾഡ് ആയി നിക്കുന്നത് കാണുമ്പോൾ.... സങ്കടം ഉള്ളിൽ അലപോലെ അടിക്കുന്നത് ഇങ്ങോട്ട് കാണാം... എന്നാലും അതൊന്നും കാണിക്കാതെ എന്റെ മോൾ ഇങ്ങനെ നിക്കുവാണ് പപ്പാ കൂടെ ഉള്ളത് പോലെ.... 🥰🥰🥰

  • @MODRAYYANMANAF
    @MODRAYYANMANAF Годину тому

    Happy ayi erikk