@@justinkottayam There are a bunch of people going around posting such comments on every youtube video and a bunch of others upvoting them - both actions dont involve any thought process.
@@suyambugodson : The album name is,...Raghuvaran - A Musical Journey. It was released by none other than Super Star Rajinikanth along with Raghuvaran's son and wife Rohini.
ഇത്രയും മികച്ച നടന് ഒരു പ്രധാന അവാർഡ് പോലും കിട്ടിയില്ല. മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾ അവാർഡ് അർഹിച്ചിരുന്നു. സൂര്യമാനസം, ദൈവത്തിന്റെ വികൃതികൾ, വ്യൂഹം അങ്ങനെ നല്ല കഥാപാത്രങ്ങൾ. ലോബിയിങ്ങും കോക്കസും ആയി നടക്കുന്ന സൂപ്പർ താരങ്ങൾക്ക് ആണ് എല്ലാ വർഷവും അവാർഡുകൾ ചടങ്ങു പോലെ നൽകുന്നത്
ഒന്നോ രണ്ടോ സിനിമയിൽ തല കാണിക്കുമ്പോഴെക്കും മലയാളത്ത് മറന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന നടൻമാരും, നടിമാരും കാണണം ഇത് ,,,, കാലം ഇത്രയായിട്ടും മലയാളം മറക്കാത്ത മനുഷ്യൻ,
@@lilly-xg8gv എനിക്കറിയാം രഘുവരന്റെ ചരിത്രം, എന്റെ നാട്ടുകാരനാണ്, കോയമ്പത്തൂരിൽ ജനിച്ചുവളർന്ന അയാൾ ലണ്ടനിൽ ഉൾപ്പെടെ പഠിച്ചിട്ടും മലയാളത്തെ മറന്നില്ല, എന്നാണ് ഞാൻ പറഞ്ഞത്, മലയാളം നല്ലപ്പോലെ പറയാൻ അറിയുന്ന പുതിയ നടൻമാരും നടിമാരും ചാനലിൽ കേറി കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ട് പറഞ്ഞതാണ്,,, മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം- ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. ഒരാളെ ഇകഴ്ത്തിയെങ്കിൽ മാത്രമെ മറ്റൊരാളെ പുകഴ്ത്താൻ പറ്റു.
Being a Palakkadian...I am proud of you Raghu Sir. .Intellectual wise so philosophical approach thought and talk....great actor....we really miss you.....big loss
Such an emotional person.. Seeing his interview for first time.. His eyes got wet towards the end of interview.. Wonderful personality and a great artist.. You shouldn't have gone this early sir! Where ever you're, stay blessed 🤗 We will miss you always and your throne can't be replaced ever!
രഘുവരൻ എന്ന വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം.. അയാൾ പോരാം.. ഞാൻ വലിയ സംഭവമാണ് എന്ന ചിന്തയിൽ നടക്കുന്ന നടൻമാരാണ് കൂടുതൽ .. എന്ന സിനിമയുടെ ജാഡകളോ അഹം ഭാവമോ ഇല്ലാത്ത തീർത്തും പച്ചയായ മനുഷ്യൻ ശബ്ദം കൊണ്ട്. എങ്ങനെ അഭിനയിക്കാം സാധിക്കുമെന്ന് നമ്മക്ക് കാണിച്ചു തന്ന കലാകാരൻ.. അതായിരുന്നു. രഘുവരൻ സാർ.
വളരെ അത്ഭുതപെടുത്തി മറന്ന് പോയ വെക്തി.. ഞാൻ വിചാരിച്ചു ഇദ്ദേഹം ജീവിച്ചിരിപ്പില്ലാന്ന് പക്ഷെ അന്നും ഇന്നും ഒരേ പ്രായം പോലെ തോന്നുന്നു പൊളിച്ചു.. അടുത്ത ഭഗം വന്നോട്ടെ..
He narrowly missed out Best Actor National Award for the movie Dhavathinte Vikruthikal. Very talented actor, under utilized during his last years, except for Yaaradi Nee Mohini.
He was not underutilized . He became unapproachable during his last years. Drugs and alcohol took a toll on his health and life.There were so many directors , stars , producers who wanted to cast him in their movies but his drug and alcohol addiction became an issue.
രഘുവരന്റെ ഒരു ഇന്റർവ്യൂ കാണാൻ എത്ര നാളായി കൊതിക്കുന്നു. ഇന്നാദ്യമായി അത് സാധിച്ചു. യഥാർത്ഥ ശബ്ദം എങ്ങനെ ആണെന്ന് അറിയാൻ വല്ലാത്ത ആവേശം ആയിരുന്നു 😁. ഷമ്മി തിലകൻ ആണല്ലോ, നമ്മുടെ ഉള്ളിലെ രഘുവരൻ 😎 ! Thanks for the upload.
1990 ൽ റിലീസ് ചെയ്ത നാഗാർജുനയുടെ തെലുങ്കു ചിത്രം(തമിഴ് remake ൽ പേര് ഉദയം, ഹിന്ദിയിൽ ശിവാ) ശിവയിലെ ഭവാനി ശങ്കർ എന്ന വില്ലൻ 2019 ലും എന്റെ പ്രിയ വില്ലന്മാരിൽ ഒന്നാമനായി തുടരുന്നു
Thats a Ram Gopal Varma movie. Shiva.Rise of Nagarjun and the start of RGV era.You can see stolen factors in puthiya mugam. And one of the best performances by Raghuvaran.
After watching many of Raghuvaran's Tamil movies, I was shocked to see his fluency in Malayalam. But I heard he's a Malayali by birth but has had lots of Tamil exposure like M.G.R. Hence, he lived his life like a Tamilian.
@@chronikhiles ok iyengar We Tamilnadu people treats everyone equally so we use our father name as surname and we never like to show case the caste as surname which shows discrimination n no equality
Kannukalil oru intelligenceinete sparkleinoppam entho oru innocence. Valiya ishtarnnu enikk, ipozhum ishatannu ❤️ Inniyum orupaadu veshangal cheyan pattirunel... Miss him a lot
Who Still seeing in oct 2019
Ithu upload cheythathu thanne October 4 ne aanu
@@justinkottayam There are a bunch of people going around posting such comments on every youtube video and a bunch of others upvoting them - both actions dont involve any thought process.
💚
മണ്ട ഇത് uplod ചെയ്ത ഡേറ്റ് നോക്ക്
😂😂😂
ദൈവത്തിന്റെ വികൃതികളിലെ അൽഫോൻസച്ചന രഘുവരൻ ഗംഭീരമാക്കി ... കേട്ടിടത്തോളം deep ആയി ചിന്തിക്കുന്ന ഒരു മനുഷ്യൻ ..
very nice movie and His acting is fantastic.
Yes.
Wow. I didn't know he was a malayali. His acting is like Hollywood level 🔥🔥
He's from Kollengode palakkad
I am so HAPPY, Finally Someone Uploaded Reghuvaran's Interview
Now I can hear him speak Malayalam
Cute girl
മലയാളം അറിയുമോന്നു.
hey even Raghuvaran sir have made it a few eng song to.....
@@suyambugodson : The album name is,...Raghuvaran - A Musical Journey. It was released by none other than Super Star Rajinikanth along with Raghuvaran's son and wife Rohini.
His voice is like poetry ... Sad and beautiful.
Nami Chechi from Nemmara?
@@hariharans8707 Yes.Kollengode
ഇത്രയും മികച്ച നടന് ഒരു പ്രധാന അവാർഡ് പോലും കിട്ടിയില്ല. മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾ അവാർഡ് അർഹിച്ചിരുന്നു. സൂര്യമാനസം, ദൈവത്തിന്റെ വികൃതികൾ, വ്യൂഹം അങ്ങനെ നല്ല കഥാപാത്രങ്ങൾ.
ലോബിയിങ്ങും കോക്കസും ആയി നടക്കുന്ന സൂപ്പർ താരങ്ങൾക്ക് ആണ് എല്ലാ വർഷവും അവാർഡുകൾ ചടങ്ങു പോലെ നൽകുന്നത്
എന്ന കിടു ശബ്ദം ആണ് miss you
ഈ Arjun das രഘുവരന്റെ
ബന്ധുവാണോ?
ലുക്കും ശബ്ദവും ഒരു പോലെ
@@swaramkhd7583 Dino Morea, Tao Issaro
ഞാൻ രഘുവരൻ്റെ ഒരു big fan ആണ് ! സംഭാഷണതില്ലെ Timeing ശബ്ദ്ധവും വേറെ ഒരാൾക്കും ഇല്ല!
ഒന്നോ രണ്ടോ സിനിമയിൽ തല കാണിക്കുമ്പോഴെക്കും മലയാളത്ത് മറന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന നടൻമാരും, നടിമാരും കാണണം ഇത് ,,,, കാലം ഇത്രയായിട്ടും മലയാളം മറക്കാത്ത മനുഷ്യൻ,
ഒരാളെ അഭിനന്ദിക്കാൻ മറ്റുള്ളവരെ കുറ്റം പറയണമെന്നൊന്നുമില്ല. പിന്നെ രഘുവരൻ മരിച്ചിട്ട് കൊല്ലം കുറെയായി.
@@lilly-xg8gv എനിക്കറിയാം രഘുവരന്റെ ചരിത്രം, എന്റെ നാട്ടുകാരനാണ്, കോയമ്പത്തൂരിൽ ജനിച്ചുവളർന്ന അയാൾ ലണ്ടനിൽ ഉൾപ്പെടെ പഠിച്ചിട്ടും മലയാളത്തെ മറന്നില്ല, എന്നാണ് ഞാൻ പറഞ്ഞത്, മലയാളം നല്ലപ്പോലെ പറയാൻ അറിയുന്ന പുതിയ നടൻമാരും നടിമാരും ചാനലിൽ കേറി കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ട് പറഞ്ഞതാണ്,,,
മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.
ഒരാളെ ഇകഴ്ത്തിയെങ്കിൽ മാത്രമെ മറ്റൊരാളെ പുകഴ്ത്താൻ പറ്റു.
@@manugcc7614 പുള്ളിക് അതിൽ അഭിമാനം കാണും ബാക്കി ഉള്ളവർക്കു പുച്ഛവും കാണും
ഇയാൾ മരിച്ചിട്ട് 12 വർഷം കഴിഞ്ഞു.
manu gcc u said it 👨👏
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ ... ബാഷ, രക്ഷക്,മുധൽവൻ അദ്ദേഹത്തിന്റെ അഭിനയ വൈദഗ്ദ്ധ്യം തെളിയിക്കാൻ പര്യാപ്തമായ സിനിമകൾ ...
ഇദ്ദേഹത്തിന്റെ അഭിനയ റേഞ്ച് വല്ലാത്തൊരു feel aanu...
സത്യം. ആ 'ദൈവത്തിന്റെ വികൃതികൾ' ഒന്നു മതി അതു മനസ്സിലാക്കാൻ!
❤️
ഒരു പക്ഷേ joker role ഇന്ത്യയിൽ കൊടുക്കുവാർന്നേൽ ഏറ്റവും suitable ആയ നടൻ
"WHY SO SERIOUS" ഇദ്ദേഹത്തിന്റെ voice il ഒന്ന് ആലോചിച്ച് നോക്കൂ
ഞാനും അത് ആലോചിച്ചു
Very true!!! He would have been exceptional!
Exactly 👍
എനിക്കും തോന്നി.
Exactly
I am north Indian. Couldn't understand a single word of this interview but raghu was One of my all time favorite actor. Miss him
കുട്ടിക്കാലത്തു വ്യൂഹം സിനിമ കണ്ടപ്പോൾ ഇദ്ദേഹതോട് ഒരു പ്രത്യക ഇഷ്ട്ടമായിരുന്നു
ഒരു സ്റ്റൈലിഷ്
ആക്ടർ
Ee film il njan sharuk Khan anennu karuthi ! Pandu.
Yes, man really
vyuham.. my all time favourite movie ah.. athokke innu irangiyarnel pulli chilapo oru super star ayena
Correct
Apaara movie...cheruppathil orupadu ishttappettathu
Being a Palakkadian...I am proud of you Raghu Sir. .Intellectual wise so philosophical approach thought and talk....great actor....we really miss you.....big loss
His facial expressions very well matching with his voice tone. very clear in his thoughts
എന്താ വോയിസ് powerful voice 👌
Genuine interview. Genuine person. Cameraman captures all his facial expression.
Interview is not Genuine. His reply is genuine
@@PAK-Indulekha-Naireh??
💓 രഘു വരൻ💓 പെരുത്ത് ഇഷ്ടം ആണ് ഇങ്ങേരോട്
I didn't understand a single word in this video but I saw the full video just for SWARGIYA RAGHUVARAN
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ ആണ്
എനിക്ക് സൂര്യമനസത്തിലെ ഇയാളുടെ വില്ലനെയാണ് ഇഷ്ടപെട്ടത്
He is speaking from the heart. Great man
Sharukh Khan of South India.. Rare Interview...
he is better than srk. He is Raghuvaran.
Please sir- Raghuvaran is next level
@@TheAppus090 Hello Sir, I just mentioned about the looks..lol
He is a malayali
Palakkatukaran anu bro
💔💕🌷🌷💚💚സിനിമയിൽ വില്ലൻ കഥാപത്രം......
രാഹുവരന് പകരം വെക്കാൻ ആരും ഇല്ല....❤️❤️❤️💚💚💚🌷🌷🌷
In his all malayalm movies.. he is HERO
സൗന്ദര്യം... കണ്ണിനും മനസിലും കവിത പകർന്ന ഭാവങ്ങൾ.... പറയാൻ വയ്യ...... 👍
വില്ലനായാലും നായകനായാലും മനസിനുള്ളിൽ "സൂപ്പർ ഹീറോ". ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. കണ്ണീരോടെ വിട....
അദ്ദേഹം മരിച്ചിട്ട് കാലം എത്ര ആയി
one of my favorite actors ever. His voice also had high bass.
all time fan of "Antony" character in basha.. missed legend
How beautifully he speaks malayalam... 😍😍
Because he's a Malayalee
ഉഫ്ഫ് ശബ്ദം............🔥
Super. Some thing very rare and precious. Thanks a lot. Expecting more archives
Such an emotional person.. Seeing his interview for first time.. His eyes got wet towards the end of interview.. Wonderful personality and a great artist.. You shouldn't have gone this early sir! Where ever you're, stay blessed 🤗 We will miss you always and your throne can't be replaced ever!
എന്നും ഇന്നും അതിശയിപ്പിക്കുന്ന മനുഷ്യൻ🙏💐🎊😍
Cameraman sir, That respect he gave 👌👌
ഒരുപാട് ഇഷ്ടം തോന്നിയ ഒരു നടനായിരുന്നൂൂ.
If he is alive now ...he could get many good roles in Malayalam movies... just imagine him in Trance instead of gvm
💯
V.true
Ys
A rare.. and... genuine actor.. one of my fvrt. 🙏
Handsome, can just look and listen to him talking
' ക്യാമറാമാൻ സാറിന് അറിയാം ' how humble he was.
Njanum athu serthichu...
Aham illatha manushyan
കലാഭവൻ മണി, രഘുവരൻ, മുരളി, നരേന്ദ്ര പ്രസാദ് അമിതമായ മദ്യപാനം മൂലം നമുക്ക് നഷ്ടമായ പ്രതിഭകൾ 🙏🙏🙏
രഘുവരൻ എന്ന വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം.. അയാൾ പോരാം.. ഞാൻ വലിയ സംഭവമാണ് എന്ന ചിന്തയിൽ നടക്കുന്ന നടൻമാരാണ് കൂടുതൽ .. എന്ന സിനിമയുടെ ജാഡകളോ അഹം ഭാവമോ ഇല്ലാത്ത തീർത്തും പച്ചയായ മനുഷ്യൻ ശബ്ദം കൊണ്ട്. എങ്ങനെ അഭിനയിക്കാം സാധിക്കുമെന്ന് നമ്മക്ക് കാണിച്ചു തന്ന കലാകാരൻ.. അതായിരുന്നു. രഘുവരൻ സാർ.
Innanu manasilayathu idheham Malayali aanennu!!!☺️☺️
*നല്ല അസ്സൽ പാലക്കാടൻ മലയാളം* ❤️❤️🎶
How beautifully Raghu speaks Malayalatm... I like you Raghu. Am big fan of you
He is from Kollengode in Palakkad
ഇങ്ങേരുടെ ധനുഷിന്റെ കൂടെ ഒരു പടമുണ്ട് അപ്പാ കാരക്ടർ.. ഹോ ഒരു രക്ഷയുമില്ല..
Yaaradi Nee Mohini
ആ അതുതന്നെ 👍
It's last filim
Aa movie release ayathu kanan pakshe raghuvaran undayirunnilla athu munp adheham marichu poyi
Adheham marich 2years kazhinj aanu njan janikkunnath pakshe ente favorite list ll ulla actors ll oral adheham aanu.
@@Leyman06 Bro 2009 il ആണോ ജനിച്ചത്
Paaaavam .....opening his mind......No Show off .....Baasha Acting.....Wow.......Good Malayalam
അഞ്ജലി ഫിലിം കണ്ട മുതൽ എനിക്ക് ഇദ്ദേഹത്തെ ഭയങ്കര ഇഷ്ടാ ❤❤❤
Legendary Raghuvaran speaks Malyalam so beautifully that it seems as if this language is the sweetest language in the world 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
It's his native language. He's a Nair from the Palakkad district.
വളരെ അത്ഭുതപെടുത്തി മറന്ന് പോയ വെക്തി.. ഞാൻ വിചാരിച്ചു ഇദ്ദേഹം ജീവിച്ചിരിപ്പില്ലാന്ന് പക്ഷെ അന്നും ഇന്നും ഒരേ പ്രായം പോലെ തോന്നുന്നു പൊളിച്ചു.. അടുത്ത ഭഗം വന്നോട്ടെ..
he is no more. Bheema s his last movie
ആള് മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു
Iyalokke evdunnu pongi varunnu.
Mass, Class, എല്ലാം ഇവിടേ സെറ്റ്! ❤
One of the most underrated actors in South India🙏
Wtf he was never an underrated actor 😂😂 don't use underrated for all bro.. he was one of the finest villains Indian cinema ever produced..
I think u r not aware of where to use the word underrated
😂
He was an underrated actor. Our movie industry didn’t use him well !!!
Favorite actor 😍 love his voice
He narrowly missed out Best Actor National Award for the movie Dhavathinte Vikruthikal. Very talented actor, under utilized during his last years, except for Yaaradi Nee Mohini.
He was not underutilized . He became unapproachable during his last years. Drugs and alcohol took a toll on his health and life.There were so many directors , stars , producers who wanted to cast him in their movies but his drug and alcohol addiction became an issue.
രഘുവരന്റെ ഒരു ഇന്റർവ്യൂ കാണാൻ എത്ര നാളായി കൊതിക്കുന്നു. ഇന്നാദ്യമായി അത് സാധിച്ചു. യഥാർത്ഥ ശബ്ദം എങ്ങനെ ആണെന്ന് അറിയാൻ വല്ലാത്ത ആവേശം ആയിരുന്നു 😁. ഷമ്മി തിലകൻ ആണല്ലോ, നമ്മുടെ ഉള്ളിലെ രഘുവരൻ 😎 ! Thanks for the upload.
Yaa sooryamanasam😄... but രഘുവരൻ പറയുന്ന പോലെ തന്നെ പറയാൻ ഷമ്മി തിലകൻ ശ്രമിച്ചിട്ടുണ്ട്
Ee nalla voice vechu adeham thanne dub cheytha mathiyaarunnu. Miss you sir
Idhehathinte shabdham iconic aanu.....Facial expressions iconic aanu...body language um iconic aanu......Mothathil idheham Oru iconic actor aanu.....
He is my Evergreen Favr Actor... Mass Raghuvaran sir♥️
Paavam oru nalla manushyan 😢😢
ஆமாம்
Yes, athu aanu sheri. Adeham oru nalla manushyan aariyunnu... kashtam, ithu oru bayangara nashtam aanu....
*ഒരു SRK ലുക്ക്* 🥰
Most favourite actor forever
Complete actor
ഞാൻ ഇതുവരെ കരുതിയത് ഇദ്ദേഹം ഒരു അന്യഭാഷാ നടനാണെന്ന് 'ഇതു കണ്ടപ്പോഴാണ് ഇദ്ദേഹം കാപട്യമില്ലാത്ത മലയാളി ആണെന്നറിഞ്ഞ് '''നന്ദി
ത നി പാലക്കാടൻ
i still respect him as an actor and a good human
Thank you so much for the upload , this is the only one interview with raguvaran in youtube. I remember when it was telecasted on ACV.
sabu yeah I searched a lot
When was this interview?
Thanks ACV..I tried a lot to watch his interview but this is first time I am watching his interview...thanks a lot
The name of his father is velayudhath nair so he is a malayeeeeee..He was the grandson of Radha Krishna nair a big business man
Are you a Mallu
അവസാനത്തെ ചോദ്യവും, ഉത്തരവും കിടുക്കി !!!
സ്റ്റൈലിഷ്, സൈലന്റ്.. അതാണ് രഘുവരൻ sir... വില്ലൻ കഥാപാത്രങ്ങളിൽ പകരം വെക്കാനില്ലാത്ത നടനപ്രതിഭ...
ബാഷ, മുതൽവൻ, യാരെടീ നീ മോഹിനി, ദൈവത്തിന്റെ വികൃതികൾ .
My favourite movies of Raghuvaran
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലൻ😁😁😁😁😍😍😍
എൻ പോണ്ടട്ടിയെ കുളദെയും കൊന്നത് യാർ....😎
മാസ് ഡയലോഗ് in Baasha....👍👍👍👍
എൻ പോണ്ടാട്ടിയയും കുഴന്തയയും കൊന്നത് യാർ?
ദൈവത്തിന്റെ വികൃതികൾ🤗🤗🤗🤗
സ്റ്റെയിലിഷ് വില്ലൻ ..ചെറുപ്പത്തിലേ മനസ്സിൽ കൊണ്ട് നടന്ന നടൻ
എനിക്ക് ഒരുപാടിഷ്ടമുള്ള നടൻ... വ്യക്തി ❤️🥰🥰🥰🥰
20 mins okke Ulla oru interview forward cheyyathe aadyayitt irunn kaanunne... great personality... chindhikkunna oru manushyan... RIP
ഈ രഘുവരനോടുള്ള ആരാധനകൊണ്ട് ..അതുപോലെ മുടിവളർത്തി കണ്ണട വയ്ച്ചു നടന്നിരുന്ന ചെറുപ്പക്കാരെ എനിക്ക് എന്റെ കുട്ടിക്കാലത്തു കണ്ടതായി അറിയാം .....
Raghuvaran THE GOAT❤
Please mention date or month or at least year of interview in description for all old videos.
I second this...
I think 2003 (not sure though)
വർണ്ണനകതീതനായ സൗന്ദര്യം... അഭിനയ രീതി.. മിസ്സ് you ❤❤❤❤
ഓർമയിൽ നിൽക്കുന്ന ആക്ടർ. സംസാരം മാസ്സ്
കുറെ നാളായി കേൾക്കാൻ കൊതിച്ച അഭിമുഖം
Raghuvaran was a talented actor, may his soul rest in peace 🙏🙏
ബാസിഗർ ലാ ഷാരൂഖ് ഖാൻ ന്റ ലുക്..... anyway Reguvaran perutha istam
Enikk Patti thonni
Corect
Correct
ഒരു പാട് സ്നേഹം തോന്നി സത്യം സത്യമായി തന്നെ പറഞ്ഞു
1990 ൽ റിലീസ് ചെയ്ത നാഗാർജുനയുടെ തെലുങ്കു ചിത്രം(തമിഴ് remake ൽ പേര് ഉദയം, ഹിന്ദിയിൽ ശിവാ) ശിവയിലെ ഭവാനി ശങ്കർ എന്ന വില്ലൻ 2019 ലും എന്റെ പ്രിയ വില്ലന്മാരിൽ ഒന്നാമനായി തുടരുന്നു
Thats a Ram Gopal Varma movie. Shiva.Rise of Nagarjun and the start of RGV era.You can see stolen factors in puthiya mugam.
And one of the best performances by Raghuvaran.
തെലുഗു സിനിമയാണ് അദ്ദേഹത്തിൻ്റെ potential കൂടുതൽ ഉപയോഗിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്.
Stylish and handsome man . What was an actor .RIP
വ്യൂഹം കണ്ടപ്പോൾ തൊട്ട് ഇങ്ങേരുടെ ഫാൻ ആയി
Had a silent crush on this man once😊 Respect Always⚘⚘⚘
മലയാള സിനിമയുടെ മണ്മറഞ്ഞു പോയ 'SRK'🔥
Has this book Top Angle been published yet? 3000 pages by Raghuvaran would be awesome to read!
The Complete Man... ഏതാ ഗാംഭീര്യം 👨
Oh, What a man!
"Life is not just living. There is something more to it"
ഇദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ♥️♥️
❤❤❤😍still one of the precious actor! Even though he is not anymore with us🙂
Always Favorite actor and villian ❤ Raghuvaran ❤
After watching many of Raghuvaran's Tamil movies, I was shocked to see his fluency in Malayalam. But I heard he's a Malayali by birth but has had lots of Tamil exposure like M.G.R. Hence, he lived his life like a Tamilian.
Yes, he's a Menon from Palakkad and lots of Tamils living in Palakkad.
@@soundcheck2k7 stop fucking calling a person with their caste man
Sick of it
We Tamils never use castes
Just raghuvaran madhi
@@gurubalu6677 The rest of the world uses surnames. They should be normalised in Tamil Nadu too rather than associating them with bygone bigotry.
@@chronikhiles ok iyengar
We Tamilnadu people treats everyone equally so we use our father name as surname and we never like to show case the caste as surname which shows discrimination n no equality
@@chronikhiles rest of the world use surnames but not using their fucking caste as surnames except North Indians which is shameful
"Rangasaamy annekke nan un payyane mudichirunthenu vechukkonke.... innekku indha antony munnadi ninnu pesittirikka mudiyathu.... Paasam thaduthidichille... ippo athuve namukku paasakainachu.... Aruthiriyam paakkariyaa.... daii... "
One of my favourite dialogue from favourite actor..RAGHUVARAN🤩🤩🤩🤩🤩🤩
Best Tamil movie ever! Neenga solrathu unmai thaan
He speak malayalam well....some malayali lady anchors should watch it...
Brilliant actor
He's a legendary actor !
Kannukalil oru intelligenceinete sparkleinoppam entho oru innocence.
Valiya ishtarnnu enikk, ipozhum ishatannu ❤️
Inniyum orupaadu veshangal cheyan pattirunel... Miss him a lot
Rubiks Cube psychatrist ano ?
Good interview. Salute Raghuvaran sir