ലയനത്തിലെ ഡബ്ബിങ് ലൈവ് ആയി കാണിച്ച് ആനന്ദവല്ലി | Anandavally Dubbing artist | Kairali TV

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 200

  • @sajusajup284
    @sajusajup284 4 роки тому +111

    ആനന്ദവല്ലി ചേച്ചി ഒരിടത്തും താൻ ചെയ്ത തൊഴിൽ എന്ന നിലയിൽ ഷക്കീല സിനിമകളെ താഴ്ത്തി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്, കൂടാതെ അത് പരസ്യമായി ചെയ്തു കാണിക്കാനുള്ള മനസ്സും കാണിച്ചു, she is great. തന്റെ കയ്യിലെ കല ഉപയോഗിച്ച് പത്തു രൂപ ഉണ്ടാക്കാൻ ഇടയായ ആരെയും തള്ളി പറഞ്ഞില്ല

  • @asifasana7470
    @asifasana7470 3 роки тому +30

    സിനിമ കാണുന്ന നമ്മൾ എന്ത് അറിയുന്നു.. എത്രയോ പേരുടെ അധ്വാനത്തിനെ ഫലമാണ് ഒരു സിനിമ 🙏🙏🙏

  • @ArunKumar-ww2ht
    @ArunKumar-ww2ht 4 роки тому +42

    ഗ്രേറ്റ് ആനന്ദവല്ലി ചേച്ചി ഇതാണ് കലാകാരൻ

  • @jijusyamjijusyam7852
    @jijusyamjijusyam7852 4 роки тому +479

    ചിരിക്കാനൊന്നുമില്ല.....മലയാള സിനിമ യെ ഒരു കാലത്ത് പിടിച്ച്നിര്‍ത്തിയ സിനിമ യാണ് കിന്നാരത്തുമ്പികള്‍.സണ്ണിലിയോണിനെ കൊച്ചിയില്‍ ആദരിച്ച കേരളത്തിന് ഷക്കീലയെ പുച്ഛം.....കഷ്ടം

    • @tintotom5447
      @tintotom5447 4 роки тому +6

      Sathyam

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 4 роки тому +3

      സത്യം

    • @seenacherian5697
      @seenacherian5697 4 роки тому +23

      പഴയകാലസിനിമയിലെ ഗ്ളാമർഡാൻസുകൾ സെക്കൻഡ് ഷോ കണ്ട് രസിച്ചിരുന്ന ആ തലമുറയാണ് ഇന്ന് പുതിയ തലമുറയിലെ പിള്ളേര് ജീൻസിടുന്നതിനും ലെഗ്ഗിൻസിടുന്നതിനും കുറ്റം പറയുന്നത് ..അതൊരു മനോരോഗമാ അവർക്കിനി അതൊന്നും ആസ്വദിക്കാൻ പറ്റില്ലല്ലോ..ആ ചൊറിച്ചില് തീർക്കാനായിട്ട് ഓരോന്നു പറയും .അന്നവർക്കു കിട്ടിയ സന്തോഷം ഇന്നത്തെ തലമുറയ്ക്കല്ലേ നഷ്ടബോധമാ...

    • @vijeshkavinisseri5204
      @vijeshkavinisseri5204 4 роки тому +1

      Yes

    • @sarathnath4991
      @sarathnath4991 4 роки тому +1

      പരമാർത്ഥം...

  • @johancruyff1465
    @johancruyff1465 4 роки тому +103

    *ആനന്ദ വല്ലി ചേച്ചി* 👌 🔥

    • @donamariatommp7076
      @donamariatommp7076 4 роки тому +1

      മാന്യരേ, ഇന്ത്യൻ നാളികേര ബോർഡ്‌ രുപം കൊടുത്തിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും തെങ്ങു പരിപാലന പരിശീലനം നേടിയിട്ടുള്ള യന്ത്ര തെങ്ങുകയറ്റ തൊഴിലാളികളുടെ സേവനങ്ങൾ എവിടെയും കർഷകർക്ക് ലഭ്യമാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു
      ഞങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ :തെങ്ങായിട്ടുകൊടുക്കൽ, തെങ്ങിന്റെ മണ്ട തെളിച്ചുള്ള കീടനിയന്ത്രണ മരുന്ന് പ്രേയോഗങ്ങൾ, വളപ്രേയോഗങ്ങൾ, തെങ്ങുവലിച്ചുകെട്ടൽ, റ്റെങ്ങുമുറിച്ചുമാറ്റൽ, ശാസ്ത്രിയമായി തെങ്ങിന്റെ തടം തുറക്കൽ... കൂടാതെ കേന്ദ്രതോട്ടവിളഗവേക്ഷണകേന്ദ്രത്തിന്റെയും, coconut developement ബോർഡിന്റെയും അംഗീകാരമുള്ള അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ ലഭിക്കുവാൻ വിളിക്കുക
      സാബു -(9495520104, 7306538656, 9061955864)
      ച്ചു
      കൊ
      ള്ളുന്നു

    • @prasanths2386
      @prasanths2386 4 роки тому +3

      @@donamariatommp7076 കോണത്തിനിടയിലെ ഒരു ഒണക്ക പുട്ടു കച്ചവടം! ഒന്ന് പോ മാഷെ.

    • @nithinnithi2446
      @nithinnithi2446 3 роки тому

      ഗുഡ് job

  • @saurabhnair5997
    @saurabhnair5997 4 роки тому +21

    Anandavalli ma'am was such a sport👍.. RIP Legendary voice artist

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 роки тому +88

    ഷക്കീലയോടൊക്കെ നന്ദി പറയണം മലയാള സിനിമ. പ്രതിസന്ധിയിൽ നിന്ന് കര കയറാൻ മലയാള സിനിമാ വ്യവസായത്തെ സഹായിച്ചതിന്.

  • @abhiabhiabhilash2400
    @abhiabhiabhilash2400 4 роки тому +18

    ആനന്ദവല്ലി,,, അടിപൊളി അല്ലേ,,, സൂപ്പർ

  • @jaseelahmed7072
    @jaseelahmed7072 3 роки тому +29

    ആനന്തവല്ലി ചേച്ചിയോട് ഒരുപാട് ബഹുമാനവും (RIP) ഭാഗ്യത്തിനോട് പുച്ഛവും തോനുന്നു

  • @vishnukp3676
    @vishnukp3676 4 роки тому +11

    Anandhavally chechi excellent dubbing artist

  • @pushparaj922
    @pushparaj922 4 роки тому +26

    That madam is great dubbing artist

  • @minnu_z
    @minnu_z 4 роки тому +7

    Aanandha valli madam sooper👌👌👌so Ella dubbing artistum orupad kashtapedunundu

  • @saidalavim9988
    @saidalavim9988 4 роки тому +118

    ശരിയാണ് ഷക്കീല അങ്ങനത്തെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
    ആനന്ദവല്ലി ചേച്ചി അവർക്ക് ശബ്ദവും നൽകിയിട്ടുണ്ട്..
    പക്ഷെ നിർഭാഗ്യകരം.
    ഭാഗ്യലക്ഷ്മിയുടെ ചീഞ്ഞ മനസ്സിനോളം
    നീച സംസ്കാരത്തോളം താഴ്ന്നതല്ല ആ സിനിമകളും ഈ മുമ്പിലിരിക്കുന്ന പാവം ഡബ്ബിംങ് ആർട്ടിസ്റ്റുകളുമെന്ന്.
    ഉറപ്പിച്ച് പറയാൻ ഈ എപ്പിസോഡിനേക്കാൾ വലിയ തെളിവ് വേണോ.്‌

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +44

    അത്തരം വികാര ശബ്ദങ്ങളുടെ സീസൺ കഴിഞ്ഞു... ഇപ്പോൾ വേറെ ചില ശബ്ദങ്ങളും പ്രതിഭാസങ്ങളും നിറഞ്ഞ പുതിയ ഹൈ ടെക് നിലവാരം...!!!

    • @prasanths2386
      @prasanths2386 4 роки тому +10

      ആ സമയത്തുള്ള ശബ്ദം അന്നും ഇന്നും ലോകത്തെല്ലായിടത്തും ഒരുപോലെ തന്നെ.അതിനെ ഹൈടെക് ആക്കാന്‍ ശ്രമിച്ചാല്‍ കാട്ടുമാക്കാന്‍ അമറുന്നപോലാവും

    • @gn8036
      @gn8036 4 роки тому +1

      oohhhh......yyyyaaaa.....aano?😜

    • @maheshmurali8507
      @maheshmurali8507 4 роки тому +1

      ഇപ്പോൾ അതിന്റെ ഇടയിൽ ദൈവത്തെ വിളിക്കുമല്ലോ. Oh my god 😜😜

  • @pratheeshsyama8097
    @pratheeshsyama8097 4 роки тому +114

    ഷക്കീല ഓപ്പൺ ആയി ചെയ്തു ഇപ്പോഴത്തെ നടികൾ ഒരു മറ കൊടുത്തു ചെയുന്നു...

  • @Anu-hz9nw
    @Anu-hz9nw 2 роки тому +3

    യദാർത്ഥ ജീവിതത്തിൽ ഈ സൗണ്ട് ഉണ്ടാക്കിയ എത്ര പേർ ഇതു കണ്ടു .. വീട്ടുകാരെ ഓടിക്കാത്തവർ മാത്രം പറയ്

  • @ravikumar.r2377
    @ravikumar.r2377 4 роки тому +3

    Aanandavalli chechi👍👍👍👍👍👍👍

  • @abeygeorge3047
    @abeygeorge3047 4 роки тому +7

    ആനന്ദവല്ലി ചേച്ചി ഐ salute you. മോഡറേറ്റർ 😁

  • @satheeshoc4651
    @satheeshoc4651 8 місяців тому +2

    മറിയക്ക് രേഷ്മക്കും ശബ്ദം കൊടുത്തിരിന്നത് ആരാണ് 🤔

  • @Showtimeframes
    @Showtimeframes 4 роки тому +90

    1:09 ഞാൻ വെറുതേ യുട്യൂബിൽ നോക്കിയെന്നു ഹ്മ്മ് ഹ്മ്മ്.... 😜😜

  • @ajmalroshan9995
    @ajmalroshan9995 4 роки тому +5

    😁😁😁😁Aanandha valli chechi👍

  • @mohdhafnas5276
    @mohdhafnas5276 4 роки тому +81

    Bagyalakshi യോട് ...ഒരു ലോഡ് പുച്ഛം മാത്രം !!!

  • @thuglifemedia1825
    @thuglifemedia1825 4 роки тому +70

    Shakeelaye ISHTAMULLAVAR ADI LIKE

    • @sajusajup284
      @sajusajup284 4 роки тому +1

      സത്യം പറഞ്ഞാ ഷക്കീലയുടെ ഒരു പടവും ഇതുവരെ കണ്ടിട്ടില്ല, പക്ഷേ ഒരു like അടിക്കും ,
      ഒരുപാട്
      " സംവിധായകരും"
      സിനിമാ പ്രവർത്തകരും ഒരുകാലത്ത് അന്നം ഉണ്ടത് ഇൗ ഷക്കീലയുടെ നഗ്ന മേനിയും നോട്ടവും ഒക്കെ വിറ്റ് ആയിരുന്നു.

  • @antonyalex3143
    @antonyalex3143 4 роки тому +116

    Be a professional എന്നേ എനിക്കു പറയാനുള്ളൂ ഭാഗ്യലക്ഷ്മി ചേച്ചിയോട്..

    • @unnikuttan5627
      @unnikuttan5627 4 роки тому +7

      Aval manichithra thazh movie yil shobhanaku dub cheythath ival ane paranj nadanayirunnu
      Odukkam fazil ath clear cheythu...
      Ival thalli angu marakunnaval ah

    • @isleofnirvana1332
      @isleofnirvana1332 4 роки тому +4

      Ulladakkam dubb cheythathin ivarkk award koduthirikkunnu, Actually amalakk athil sreejachechiyum dubb cheythittund.

    • @rahulsyad
      @rahulsyad 3 роки тому +1

      @@isleofnirvana1332 sreeja oru less than one minute oru karachil matarm ullu bro

    • @isleofnirvana1332
      @isleofnirvana1332 3 роки тому

      @@rahulsyad whatever, she did 🤗

    • @rahulsyad
      @rahulsyad 3 роки тому +2

      @@isleofnirvana1332 athinu avarku award annu kittiyathu Surya puthriku enna film based ayatynu ethile less than one min dubb cheytha alinu aa awardinu enthu yogaytah ullathu

  • @AnupKumar-eo2kt
    @AnupKumar-eo2kt 4 роки тому +2

    aanandavalli....great artist...ingine ayirikknm oru kalakari

  • @sfayroos
    @sfayroos 4 роки тому +2

    Kalakki chechi

  • @praveenasumesh3372
    @praveenasumesh3372 2 роки тому

    Superb 👍👏

  • @lucyslegacy27
    @lucyslegacy27 4 роки тому +79

    മനഃപൂർവം ഈ തരാം താഴ്ന്ന തള്ള insulting ആനന്ദവല്ലി ....as if she doesn’t know how dubbing works!!

    • @ganeshgpanicker7383
      @ganeshgpanicker7383 4 роки тому +2

      സത്യം എനിക്ക് ശെരിക്കും ദേഷ്യം വന്നു 😠 ആനന്ദവല്ലി വേണ്ട എന്ന് ആവുന്ന പറഞ്ഞിട്ടും അവരെ അതിനു നിർബന്ധിക്കുവാണ് ഇങ്ങനെ ഒരു സാധനം

  • @anoopkphilip1722
    @anoopkphilip1722 4 роки тому +35

    ഓ... കമോൺ ബേബി..... ഓയാ ! (ഇപ്പോഴത്തെ ട്രെൻഡ്..!!! )

  • @nammalmedia9196
    @nammalmedia9196 4 роки тому +1

    Great artist

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +1

    ആനന്ദവല്ലി ചേച്ചി 🙏

  • @Aneeshr717
    @Aneeshr717 4 роки тому +5

    ഇത്രേം വലിയ ചിരിക്കാൻ ഉള്ള ഒന്നും ഇല്ല 😡

  • @myindiamyindia9007
    @myindiamyindia9007 4 роки тому +5

    കാര്യങ്ങൾ ഇങ്ങനാണേൽ ഇനിയങ്ങോട്ട് അത്തരം പടങ്ങളുടെ ഒരു സിസൺ തന്നെ ഉണ്ടാവും

  • @AliAli-cv9fe
    @AliAli-cv9fe 4 роки тому +3

    സൂപ്പർ

  • @maheshraj6634
    @maheshraj6634 4 роки тому +12

    തുണ്ടു പടത്തിന്റെ പൈസ വാങ്ങി നക്കിയിട്ട്.. ഇപ്പോൾ എന്താ ഒരു പുശ്ചം

  • @maheshmurali8507
    @maheshmurali8507 4 роки тому +6

    3.18 ഞാൻ ശ്രമിച്ചിട്ടും എനിക്ക് വരുന്നില്ല 😜😜

  • @abhilashplavadiyil5138
    @abhilashplavadiyil5138 3 роки тому

    Kollam super aayittund

  • @johancruyff1465
    @johancruyff1465 4 роки тому +56

    *എന്നാലും എന്റെ തോബിയാസെ* 😁

  • @nammalmedia9196
    @nammalmedia9196 4 роки тому +3

    enthina ingane clips aayi idunne...please upload full programs

  • @josephvarkey4785
    @josephvarkey4785 4 роки тому +2

    Congrats 🥳

  • @AngelVisionKerala
    @AngelVisionKerala 2 роки тому

    ജയൻ ചേട്ടന്റെ പേര് ഉണ്ട്... കിന്നാരത്തുമ്പികളുടെ ടൈറ്റിലിൽ...

  • @nostalgia2840
    @nostalgia2840 4 роки тому +2

    Oru samskarathinte athapathanm neril kanda oru prethethi

  • @sajeevanpb
    @sajeevanpb 4 роки тому

    പൊളിച്ചു... 👌👌

  • @Retromix121
    @Retromix121 4 роки тому +7

    1:09 ഞാൻ അത് യൂട്യൂബിൽ 😌😂

  • @unnivaava2055
    @unnivaava2055 3 роки тому +8

    ഭാഗ്യലക്മി ചേച്ചീ ഉള്ളവില നിങ്ങൾ തന്നെ കളഞ്ഞല്ലോ 😭

  • @aruncarpediem
    @aruncarpediem 4 роки тому +24

    ഇങ്ങനെ വെടി കഥകൾ പറയാനും ഒരു ചാനൽ പൂപ്പൽ ടി വി

  • @bibinmohan3582
    @bibinmohan3582 4 роки тому +8

    Bagyalashmi avalude varthanam kettal eval best pulliyalle

    • @ajayshan9685
      @ajayshan9685 Рік тому

      Bhagyalakshmik entha kuzhapam.. She is a genuine person

  • @Enginner1981
    @Enginner1981 4 роки тому +1

    Ivarey sammathikkanam...talent

  • @sankarapillai3351
    @sankarapillai3351 2 роки тому

    😊😊😊

  • @bhageerathanpillai2566
    @bhageerathanpillai2566 4 роки тому +14

    ശാരീരികമായ സന്തോഷവും ഇല്ല....😀😀😁😁😀

  • @sureshnair4233
    @sureshnair4233 3 роки тому

    🙏🏼🙏🏼🙏🏼🙏🏼

  • @khaleelrahim9935
    @khaleelrahim9935 4 роки тому +21

    50 % credit goes to dumbing Artists

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 роки тому +22

    ഭാഗ്യത്തിന് വരില്ലത്യേ,,,,,,

  • @abhilashplavadiyil5138
    @abhilashplavadiyil5138 3 роки тому +1

    Chandana mazha serialil amruthakku sound koduthathu aara

  • @കുളപ്പുള്ളിഅപ്പൻ-ഷ1ല

    പല നടികളും കേമറയുടെ പിന്നിൽ ഉടുതുണി അഴിച്ചപ്പോൾ ഷക്കീലയും മറിയയും രേഷ്മയും മറ്റും കേമറയുടെ മുന്നിൽ കാണിച്ചു. അതിന് ഇത്ര ഇളിക്കാൻ എന്തിരിക്കുന്നു. ഒരു നടി ദിലീപിനെ മുട്ടി മുട്ടി നെഞ്ചിൽ തയമ്പ് വരെ വന്നിട്ടുണ്ട്.ഉണ്ട ചോറിന് നന്ദി വേണം കുരിപ്പുകളെ.മെയിൻ
    നടികൾക്ക് എല്ലാം കാണിച്ച് ഐറ്റം ഡാൻസ് കളിക്കാം അത് അന്തസ്സ്. മറ്റത് ആ ആ ആഹ്. നിങ്ങൾ പറഞ്ഞവരെ അഭിനയിക്കാൻ വിളിച്ച് ഒരു പടത്തിന്റെ പേര് ആ പടം രണ്ട് പടമാക്കി ഇറക്കീട്ടുണ്ട്. പാവങ്ങൾ

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому

    *ആഹ് ആാാ ആഹ് യാ ഹാ* 🤭🤭😄😛😛😛😛😛😛

  • @sreeneshnair
    @sreeneshnair 3 роки тому

    ഷകീല മോൾ

  • @3rdvoidmen594
    @3rdvoidmen594 4 роки тому +7

    ഇവരെല്ലാം എന്തിനാ കിടക്കുന്നു കോരകോര ചിരിക്കൂന്നേ

  • @beucephalus4800
    @beucephalus4800 3 роки тому +5

    അവസാനം ആ ഡയറക്ടർ സർ പറഞ്ഞതാണ് ശരി അത് ചെയ്യാനുള്ള മനസ്സ് കാണിച്ചല്ലോ അല്ലാതെ ഭാഗ്യലക്ഷ്മി കാണിച്ച പോലെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുന്നത് അല്ല ശരി.

  • @greenmediavision
    @greenmediavision 4 роки тому +2

    കിന്നാരതുമ്പി മോശം പടമല്ല ..കാരണം സോമൻ സുകുമാരൻ .സുധീർ വിൻസെന്റ്.ഉമ്മർ.ബാലൻ കെ നായർ .ജോസ് പ്രകാശ് രവീന്ദ്രൻ മമ്മൂട്ടി രതീഷ് മോഹൻലാൽ ഷീല സീമ ജയഭാരതി ജലജ ശ്രീവിദ്യ തുടങ്ങി അങ്ങിനെ മലയാള സിനിമയിൽ പേരെടുത്ത താരങ്ങൾ നടൻമാരും നടികളൂം ഒക്കെ അഭിനയിച്ച എത്രയോ .. മോശം സെക്സ് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് ,മലയാളികൾ കണ്ടു ആസ്വദിച്ചിട്ടും ഉണ്ട് ഷക്കീല മോശം ആർട്ടിസ്റ്റ് അല്ല അവർ അടുത്തിടെ നല്ല തമിഴ് കന്നഡ പാടങ്ങളിലും സ്വഭാവ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുണ്ട് .സിനിമ അങ്ങിനെയാണ് കഴിവുള്ള ഡബ്ബിങ് ആർട്ടിസ്റ്റ് ഏതു സിനിമയ്ക്കും ഡബ്ബ് ചെയ്യും അത് തൊഴിൽ ആണ് പിന്നെ ഭാഗ്യലക്ഷ്മിയെക്കാളും ...നമ്പർ വൺ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ആനന്ദവല്ലി ചേച്ചി

  • @Goodvibes-ko6kc
    @Goodvibes-ko6kc 3 роки тому

    Aanandhvlli chechide sthanam edkananu bhagyam nokkunne

  • @dadsdads3276
    @dadsdads3276 2 роки тому

    ഭാഗ്യലക്ഷ്മിയേക്കാൾ ഭേദമാണ് ഷക്കീല പിന്നെന്തിനാണ് ഇത്രയും വിരോധാഭാസം. അവർ അവരുടെ തൊഴിൽ ക്യാമെറക്ക് മുന്നിലലെ ചെയ്യുന്നത് ഇത്രയ്ക്കു ചിരിച്ചു മാറിയേണ്ട കാര്യമൊന്നുമില്ല.

    • @ajayshan9685
      @ajayshan9685 Рік тому

      ഭാഗ്യലക്ഷ്മിയേക്കാൾ ഭേദമോ 😄

  • @stephy4533
    @stephy4533 4 роки тому

    talented people. Q

  • @shibinaasi5692
    @shibinaasi5692 4 роки тому +1

    Good

  • @sajusachu6429
    @sajusachu6429 4 роки тому +8

    1.11..njan veruthe eduthu kandu.....😀

  • @Ijbsvlogs144
    @Ijbsvlogs144 4 роки тому +6

    അദ്ഭുതം തോന്നി പോയി

  • @Babalureddy123
    @Babalureddy123 4 роки тому

    ഹാ ഹാ ഹാ its a truth 😃😃😃😃😃

  • @Ssjkkyg
    @Ssjkkyg 4 роки тому +4

    bhagyalakshmi parayunnathu keto "shareerikamaya santhoshoilla" athraku santhosham venamenkil avarku poyi abhinayikkaamayirunnilla

  • @user-zq3om4oy3e
    @user-zq3om4oy3e 4 роки тому +6

    Ayeeee😬😬😬

  • @navinpmimicrykings8555
    @navinpmimicrykings8555 3 роки тому

    ഹോ മനുഷ്യന്റെ സമനില മാറിയല്ലോ

  • @akilal556
    @akilal556 4 роки тому

    Avatharika real life teama

  • @evlin4112
    @evlin4112 4 роки тому +2

    Bhagya laxmi eandha ethra thara aaypoyth chettta

  • @shivanjalikmshivi9182
    @shivanjalikmshivi9182 4 роки тому +4

    I think they are knowingly or unknowingly insulting those acters who were played those characters

  • @sreenandanam9347
    @sreenandanam9347 4 роки тому

    ഇതിന്റെ full എപ്പിസോഡ് കിട്ടാൻ വഴിയുണ്ടോ

    • @wilsonu5937
      @wilsonu5937 Рік тому

      Youtubil undu swarbhedam selfie programm

  • @nostalgia2840
    @nostalgia2840 4 роки тому

    Chanalil presents cheyyan programisinu panjam undengil nirthi koode

  • @Diru92
    @Diru92 4 роки тому +5

    Bhagyalakshmi എന്തുവാ കാണിക്കുന്നേ 😪🤮

    • @abc-ru2mw
      @abc-ru2mw 4 роки тому

      Elladathum undallo...

  • @soorajrajesh6540
    @soorajrajesh6540 4 роки тому +3

    P G viswambaran 🔥🔥🔥🔥🔥🔥🤣

    • @ajayshan9685
      @ajayshan9685 Рік тому

      Athoke vijay p Nair paranja aropanangal alle.. Engane sathyam akum.. Arkum are kurichum enthum parayallo

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 роки тому +12

    മലയാളി ഇത്രയും അധം പറ്റിച്ചോ.?

  • @anoop6982
    @anoop6982 4 роки тому +3

    പ്രായപൂര്‍ത്തിയായവരുമാത്രം കാണുക എന്ന് എഴുതാമായിരുന്നു

  • @prayagapraveen5223
    @prayagapraveen5223 2 роки тому +1

    Kinnarathumbikalile nayakante shabdham nte aa😂😂

  • @dinupjose3932
    @dinupjose3932 4 роки тому +1

    ഇത്രക്ക് ചിരിക്കാൻ എന്താ ഉള്ളത്.. Be a professional..

  • @noufalkarippur5614
    @noufalkarippur5614 4 роки тому +10

    അയ്യേ വൃത്തികേട് , ഇവരൊക്കെ ഈ സമൂഹത്തിന് എന്ത് സംസ്കാരമാണ് സമ്മാനിക്കുന്നത്. നിങ്ങൾക്കൊക്കെ ഇല്ലേ മക്കളും പേരമക്കളുമൊക്കെ?

  • @akkumar9012
    @akkumar9012 4 роки тому +1

    ഷക്കീലക്ക് ഡബ്ബ് ചെയ്യാൻ എളുപ്പമാണ്

  • @lifetimetips9833
    @lifetimetips9833 4 роки тому

    ഇതിനു മാത്രം കിണിക്കാൻ എന്തിരിക്കുന്നു ഇതിൽ,

  • @ആമിഗോവിന്ദ്

    ചിരിച്ചു ചത്തേ....

  • @vibeeshvinodinianandan
    @vibeeshvinodinianandan 4 роки тому +1

    Pradhiba

  • @dilshadyousaf4664
    @dilshadyousaf4664 3 роки тому +2

    Baagyalakshmi iee chechiye moshamaayi kaanikkaan vendi ath onnu koode cheyyaaan nirbanthikunnu

  • @adarsh600
    @adarsh600 4 роки тому +8

    Ee anchor vere moodilla.....

  • @sanjaynair1454
    @sanjaynair1454 4 роки тому

    😆😆😆👍🙏

  • @mohammedalimk1086
    @mohammedalimk1086 4 роки тому

    😀

  • @princessanna3918
    @princessanna3918 3 роки тому

    Vishakkadalinu ithu enthinte kedanu...avare ithrem budhimuttikkano

  • @sajan.fromnasa9828
    @sajan.fromnasa9828 4 роки тому +1

    😛😛😛😛😛

  • @rajimolkg3076
    @rajimolkg3076 3 роки тому +1

    Bagiyalakshimi 🤬🤬🤬

  • @nostalgia2840
    @nostalgia2840 4 роки тому

    Emmathiri udayippp program Jana nilavarathe athapathippikkummm

  • @fathimaab3167
    @fathimaab3167 3 роки тому

    Puchathodulla sameepanam

  • @aysha8866
    @aysha8866 4 роки тому +2

    Bagyalakshmi such a bad anchor...avalkk ini aa scene nerit kanan koodi agraham undavum.....very bad

  • @rajeevsreekumar6061
    @rajeevsreekumar6061 4 роки тому +1

    ശരിക്കും കണ്ടിട്ട് നാണായി

  • @jannathekaja8494
    @jannathekaja8494 4 роки тому

    Nanithhukandu orupaaduchirichu

  • @assassingaming9699
    @assassingaming9699 4 роки тому

    Avsthariaka aarayalum omkv

  • @classicequipmenttrading
    @classicequipmenttrading 4 роки тому +1

    naanamillathavar