ബ്രോ, നിങ്ങൾ ഒരു നാട്ടിൽ ചെല്ലുമ്പോൾ ആ നാടുമായും, അവിടത്തെ സംസ്കാരവുമായും ഇഴകി ചേർന്നും, അവിടത്തെ സംസ്കാരത്തിന്റെ ഭാഗമായുമാണ് വീഡിയോ ചെയ്യുന്നത്, അതുതന്നെ താങ്കളുടെ വിജയമാണ്, ഒരിക്കൽ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ഞാൻ ഓർക്കുന്നു ഗംഗയുടെ മണൽ തിട്ടയിൽ അദ്ദേഹം ഒരു കാവിമുണ്ടും ഉടുത്തു അവിടത്തെ ജനങ്ങളിൽ ഒരാളായി ഒരു രാത്രി ചിലവഴിച്ച കാര്യം.....
ദാഹിക്കുന്നവർക്കു വെള്ളം കൊടുക്കുന്ന മാൻസി അങ്കിൾ. അതി മനോഹരമായ പനിനീർ പാടവും. വിവിധ തരം മീനുകളും ദേശാടന പക്ഷികളും!!!!! എല്ലാം അതി മനോഹരമായി കാണിച്ചും വിവരിച്ചും തന്നു . ഇതിനേക്കാൾ ക്വാളിറ്റി ഉള്ള ട്രാവൽ വ്ലോഗ് മലയാളത്തിൽ വേറെ ഇല്ല 😍😍
ശരിക്കും എന്ത് പറയണം എന്ന് അറിഞ്ഞുകൂടാ പിന്നെ ഞങ്ങൾ ഓരോരുത്തരും ഇടുന്ന കമന്റ് ഭായിക്ക് ഒരു പ്രചോദനം ആണ് വീണ്ടും നല്ല കാഴ്ചകൾ ഞങ്ങൾക്ക് നൽകാനുള്ള. എന്നും പറയുന്നത് പോലെ സൂപ്പർ. ലൈക് ആദ്യം ചെയ്യ്തു
മനോഹരമായ പുഷ്‌കറിന്റെ കുറിച്ചു അറിഞ്ഞതിൽ സന്തോഷമുണ്ട്..രാജസ്ഥാൻ വേറെ ലെവൽ ആണ്...അവിടുത്തെ നല്ല മനുഷ്യരും...അവരുടെ സ്നേഹമാണ്...ദാഹജലം കൊടുക്കുന്ന..മാനസി uncle.
ഞാൻ ഈ rout records എന്ന പ്രോഗ്രാം രണ്ടു ദിവസമായി കാണാൻ തുടങ്ങിയിട്ട് , 'അടിപൊളി ! അതിലുപരി നല്ല അവതരണം രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു എപ്പിസോഡ് ഞാൻ കണ്ടു അത്രയും സ്ഥലം ഞാൻ സന്ദർശിച്ച പോലെ ഒരു ഫീലിംഗ് സൂപ്പർ ഒരുപാടു ഇഷ്ടം 👍👍👍
മാൻസി അങ്കിൾ നു ആദ്യം തന്നെ ഒരു ഹായ് പൂ കൃഷിയും മന്ദി രും ഒക്കെ ഈ വീഡിയോയിലൂടെ കാണാൻ കഴി ഞു വളരെയധികം നന്ദി അറിയിക്കുന്നു പെട്ടെന്ന് തന്നെതാങ്കളുടെ സബ്സ്ക്രൈബേർസ് വൺ മില്യൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇസ്ലാമില് ഏറ്റവും നല്ല കാര്യം ഏതെന്ന് മുഹമ്മദ് നബിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത് അന്ന ധാനവും പരിചയമുള്ളവ൪ക്കും പരിചയമില്ലാത്തവ൪ക്കും രക്ഷ വചനം (സലാം) പറയലുമാണ്
ഏതോ ഒരുത്തൻ ഡിസ്ലൈക്ക് അടിച്ചിട്ടുണ്ട്. അവനെ പാമ്പ് കടിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്ക് വണ്ടി ഇടിച്ച് റോഡ് സൈഡിൽ കിടക്കുമ്പോ തലയിൽ തേങ്ങാ വീണ് ചാവാൻ നേർച്ച ചെയ്തിട്ടുണ്ട്. മിക്കവാറും നാളെ തന്നെ സംഭവിക്കും
Providing water for thirsty people... How great it is...😄😄 Your almost all videos convey valuable messages and humanity to viewers.. Kudos Ashraf Bhai.... ❤️❤️❤️❤️❤️❤️😊😊😊😊😊😊😊👍
Ashraf ikka thankal oru nattil poyal avidathe oru angathe pole aavaan thankalkk saadhikkunnu Very interesting and informative videos are plus points of you
കുരങ്ങുകൾക് ആപ്പിൾ കൊടുക്കുമ്പോൾ പഴയ ഒരു അനുഭവം ഓർമ വന്നത് മുൻപ് ഭുവനേഷ്വർ പോയപ്പോൾ അവിടെ പഴയ ഒരു cave ടെംപിൾ കാണാൻ പോയപ്പോൾ സ്റ്റെപ് കയറുന്ന അവിടെ തന്നെ ഈ കുരങ്ങുകൾ ഉണ്ടായിരുന്നു ഞങ്ളെ കണ്ടു അടുത്ത ഷോപ്പിലെ ആൾ ഒരു പത്രത്തിൽ കടലയും പഴവും കൊണ്ടു വന്നു വേണ്ട എന്ന് പറഞ്ഞു ഈ സമയം ഒരു കുരങ്ങൻ എന്റെ ഒരു കയ്യിൽ പിടിച്ചു വേറെ ഒന്ന് മറ്റേ കയ്യിലും പിടിച്ചു ഒന്ന് പുറത്ത് ബാഗിലും ആകെ പേടിച്ചു പോയി കടക്കാരൻ പറഞ്ഞു കടലയും പഴവും വാങ്ങി കൊടുത്താൽ മതി എന്ന് വാങ്ങി കൊടുത്തു അവ പോവുകയും ചെയ്തു ഉപദ്രവിക്കുക ഒന്നും ചെയ്തില്ല. എന്റെ കൂടെ ഉള്ള സുഹൃത്തിനെയും ഇതു പോലെ ചെയ്തു
അഷ്‌റഫ് ബായി നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് പക്ഷെ ഒരു ചെറിയ റികോസ്റ്റ് ഉണ്ട് വലിച്ചു എഴകണ്ടു സമയം പരുത്തി കുറക്കാൻ പറ്റിയാൽ നന്നായി എല്ലാത്തിനും അപ്പുറം തങ്ങകളുടെ അവതരണ ശൈലി അടിപൊളിയാ 🙏👍👍👍👍👍👍👍👍👍👍👍👍
ബ്രോ, നിങ്ങൾ ഒരു നാട്ടിൽ ചെല്ലുമ്പോൾ ആ നാടുമായും, അവിടത്തെ സംസ്കാരവുമായും ഇഴകി ചേർന്നും, അവിടത്തെ സംസ്കാരത്തിന്റെ ഭാഗമായുമാണ് വീഡിയോ ചെയ്യുന്നത്, അതുതന്നെ താങ്കളുടെ വിജയമാണ്, ഒരിക്കൽ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ഞാൻ ഓർക്കുന്നു ഗംഗയുടെ മണൽ തിട്ടയിൽ അദ്ദേഹം ഒരു കാവിമുണ്ടും ഉടുത്തു അവിടത്തെ ജനങ്ങളിൽ ഒരാളായി ഒരു രാത്രി ചിലവഴിച്ച കാര്യം.....
ദാഹിക്കുന്നവർക്കു വെള്ളം കൊടുക്കുന്ന മാൻസി അങ്കിൾ. അതി മനോഹരമായ പനിനീർ പാടവും. വിവിധ തരം മീനുകളും ദേശാടന പക്ഷികളും!!!!! എല്ലാം അതി മനോഹരമായി കാണിച്ചും വിവരിച്ചും തന്നു . ഇതിനേക്കാൾ ക്വാളിറ്റി ഉള്ള ട്രാവൽ വ്ലോഗ് മലയാളത്തിൽ വേറെ ഇല്ല 😍😍
Yes.You are correct.
ശരിക്കും എന്ത് പറയണം എന്ന് അറിഞ്ഞുകൂടാ പിന്നെ ഞങ്ങൾ ഓരോരുത്തരും ഇടുന്ന കമന്റ് ഭായിക്ക് ഒരു പ്രചോദനം ആണ് വീണ്ടും നല്ല കാഴ്ചകൾ ഞങ്ങൾക്ക് നൽകാനുള്ള. എന്നും പറയുന്നത് പോലെ സൂപ്പർ. ലൈക് ആദ്യം ചെയ്യ്തു
മനോഹരമായ പുഷ്‌കറിന്റെ കുറിച്ചു അറിഞ്ഞതിൽ സന്തോഷമുണ്ട്..രാജസ്ഥാൻ വേറെ ലെവൽ ആണ്...അവിടുത്തെ നല്ല മനുഷ്യരും...അവരുടെ സ്നേഹമാണ്...ദാഹജലം കൊടുക്കുന്ന..മാനസി uncle.
ഞാൻ ഈ rout records എന്ന പ്രോഗ്രാം രണ്ടു ദിവസമായി കാണാൻ തുടങ്ങിയിട്ട് , 'അടിപൊളി ! അതിലുപരി നല്ല അവതരണം രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു എപ്പിസോഡ് ഞാൻ കണ്ടു അത്രയും സ്ഥലം ഞാൻ സന്ദർശിച്ച പോലെ ഒരു ഫീലിംഗ് സൂപ്പർ ഒരുപാടു ഇഷ്ടം 👍👍👍
കാണുന്നവരെ കൂടെ അങ്ങയുടെ യാത്രകളിൽ കൂടെ കൊണ്ട് പോകുന്നു....വളരെ നല്ല പോസ്റ്റ് ആണ്..എപ്പോഴും പോലെ തന്നെ ഇപ്പോഴും.... .. 100 out of 100
Video clarity...
യാത്ര വിവരണം
..
ഇതാകണം.....ബ്ലോഗർ
Bro..മനോഹരം....
ചുടല ജീവനക്കാരൻ പനിനീർ പൂക്കൾ പാടത്തേക് വഴി കാണിച്ചു കൊടുക്കുന്നു..ഭായി നിങ്ങളുടെ ഫ്രെയിമുകൾ സൂപ്പർ ആണ്..👍👍
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ട്രാവലർ ആണ്... നല്ല പച്ചപ്പുള്ള സ്ഥലങ്ങളുടെ വീഡിയോ കാണാൻ നല്ലതാണ്...
കാണാകാഴ്ചകൾ😍
ഥാർ മരുഭൂമിയിലെ മനുഷ്യരുടെ അതിജീവനം അവിസ്മരണിയം തന്നെ!😘😍
ഛായഗ്രഹണം100%🤗
വെള്ളം കൊടുക്കുന്ന കാഴ്ച എന്താ പറയാ മനസ്സിന് സന്തോഷം തരുന്ന കാഴ്ച ഇക്കാ ഇതുകൊണ്ട് നിങ്ങളുടെ ചാനെൽ മികവ്‌റ്റ് ആകുന്നത്
യാത്രയിൽ വീഡിയോ കാണുന്ന വരേയും കൂടി കൊണ്ടു പോകുന്ന അനുഭവം.പോകുന്ന സ്ഥലത്തെ സംസ്കാരവുമായി ഇണങ്ങിച്ചേരുന്ന യാത്രികൻ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
ഒന്നും പറയാനില്ല അവതരണം സൂപ്പർ ഓരോ ആഴ്ച കഴിയുമ്പോൾ മികവാർന്ന വീഡിയോകൾ വരുന്നു ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
കൃഷി ചെയ്യാൻ മിടുക്കരാണ് രാജസ്ഥാനികൾ.. ഞാനും അനുഭവിച്ചറിഞ്ഞു രാജസ്ഥാനിലൂടെ..
നന്നാവുന്നുണ്ട്.. സൂപ്പർ
*കുറ്റം ഒന്നും പറയാനില്ല നിങ്ങൾ അടിപൊളിയാണ് ഭായ്* 🌷🌷🌷🌷🌷🌷
കിടിലന്‍ ഷോട്ടുകള്‍, മികച്ച അവതരണം, അടിപൊളി എഡിറ്റിങ്.
ഓരോ എപ്പിസോഡും കൂടുതൽ മെച്ചമാകുന്നുണ്ട് ബ്രോ.. Thanks
അനാസാഗർ തടാകത്തിന് കുറെ ചരിത്രങ്ങളുണ്ട്. അജ്മീർ ദർഗയിലെ ഹാജയുമായയി ബന്തപ്പെട്ട് -
First sujith bhakthantae oru fan aayirinnu njan, ippol athu maari Ashraf excelintae oru katta fan aayi. That is ASHRAF MAGIC......
നിങ്ങളുടെ പ്രയാണം തുടരട്ടെ ... നിങ്ങളുടെ പിന്നിൽ നമ്മളുണ്ട് ....
Njan ajmerilek poyirunnu.20/1/2019 poyi 27/01/2019 thirichethi...ottakkayirunnu...adipoly yathra ayirunnu...nalla thanupum und..oru mazhayum kitty..
വീഡിയോ എപ്പോഴും പറയുംപോലെ സൂപ്പർ
മാൻസി അങ്കിൾ നു ആദ്യം തന്നെ ഒരു ഹായ് പൂ കൃഷിയും മന്ദി രും ഒക്കെ ഈ വീഡിയോയിലൂടെ കാണാൻ കഴി ഞു വളരെയധികം നന്ദി അറിയിക്കുന്നു പെട്ടെന്ന് തന്നെതാങ്കളുടെ സബ്സ്ക്രൈബേർസ് വൺ മില്യൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു
കുറെ കാലമായി 1 കാണണം എന്ന് വിചാരിക്കുന്നു ഇന്ന് രണ്ടാമത്തെതായി
ഫസ്റ്റ് ലൈക് ഞാൻ അടിച്ചു
മനോഹരമായ വിവരണം 👌👌👌 respectful implementation 👍
ബിജു കുട്ടൻ പറയുംപോലെ ഒന്നും പറയാനില്ല പൊളിച്ചു
നന്ദി, ഒരുപാടിഷ്ട്ടം ഇക്കാ 😘😍😍
*നല്ല വീഡിയൊ*
കൂടുതൽ സബ്സ്ക്രൈബെസ് ഉണ്ടാവുന്നില്ല എന്നത് അൽഭുതപ്പെടുത്തുന്നു
താങ്കളാണ് സാധാരണക്കാരന്റെ യാത്രികൻ very Good
Super
പനിനീർ പൂക്കൾ കൃഷി ചെയ്യുന്ന പാടതെകുള്ള വഴി
അടിപൊളി വിഡിയോ നിങ്ങളുടെ ഒരോ വിഡിയോയിലും വളരെ നല്ല അറിവുകൾ ആണ് പകർന്നു നല്കുന്നത്.
i Like the time you spend to show the life of common people
#Rajastan is India's one of the most beautiful state ever!! this is my favorite episode of #routerecords you guys are awesome!!
നല്ല അവതരണം, ഒരുപാട് കാര്യങ്ങൾ അറിയുവാൻ കഴിയും വൈകി ആണ് ഇവിടെ എത്തിയത് ഇനി തിരിച്ചു പോവില്ലാട്ടോ ബ്രോ 👍👍👍😍
വൈകി കണ്ടതാണങ്കിലും വീഡിയോ, പറയാൻ വാക്കുകൾ ഇല്ല ബ്രോ,
Bro kure nalu Delhiyil joli cheyyunna samayathu , Ajmeer pokanamennu plan undayirunnu nadannilla, ajmeer nerit kanumpole kanichu thanna ashraf brok thanks😘
സൂപ്പർ.. നല്ല അനുഭവം.. നല്ല തണുപ്പ് എന്ന് പറഞ്ഞു... അവിടെ തന്നെ നന്നായി ദാഹിച്ചു വരുന്നു... അപ്പോൾ ചൂട് ഉണ്ടോ
Very good video. 4 years before I went to Pushkar and Ajmer. I like Rajasthan. Colourful state. Waiting for next episode 😍
വീഡിയോ അടിപൊളി
എബി ചേട്ടാ 😙😙😙😙😙😙😙😙
Ashraf bai nice...pinne aa kadala kandappol oru kothi thonni..kadalayude close up visual super ayirunnu..congrats bro
വിശക്കുന്നവനു ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും കൊടുക്കുന്ന അത്രയും മഹത്വം വേറെ ഒരു ധാനധർമ്മത്തിനും ഇല്ല: സ്വാമി വിവേകാനന്ദൻ.
ഇസ്ലാമില് ഏറ്റവും നല്ല കാര്യം ഏതെന്ന് മുഹമ്മദ് നബിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത്
അന്ന ധാനവും പരിചയമുള്ളവ൪ക്കും പരിചയമില്ലാത്തവ൪ക്കും രക്ഷ വചനം (സലാം) പറയലുമാണ്
വളരെ നന്നാവുന്നുണ്ട്. എത്ര മനോഹരമാണ് താങ്കളുടെ ഫ്രെയിമുകൾ. Great work.
കണ്ടത് മനോഹരം കാണാനുളളതും അതി മനോഹരം
Nalla avatharanam 👍👍psc prepare cheyyunnavarkk upakarappedum ashrafkkayude vedios......✌✌
അഷ്‌റഫ് ഭായ് നല്ല അവതരണം....
Ok
Dahikkumbol vellam kodukkunathum kuragachanmarude Apple kazhikkalum anu enikku estam ai..... supperrr...... mm..
ഇഷ്ട്ടം അഷറഫ് എക്സൽ വീഡിയോസ്
രാജസ്ഥാനിലെ ജനങ്ങളോടും ഒപ്പം താങ്കളോടും ബഹുമാനം കൂടുന്നു great job
Ho ബല്ലാത്ത ജാതി അവതരണം addict ആയിപ്പോയി
There is no any other vlog in malayalam with this quality and style, superb and a cut above. All the best. 💯💯💯
തടാകങ്ങൾ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു...
ഏതോ ഒരുത്തൻ ഡിസ്ലൈക്ക് അടിച്ചിട്ടുണ്ട്. അവനെ പാമ്പ് കടിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിക്ക് വണ്ടി ഇടിച്ച് റോഡ് സൈഡിൽ കിടക്കുമ്പോ തലയിൽ തേങ്ങാ വീണ് ചാവാൻ നേർച്ച ചെയ്തിട്ടുണ്ട്. മിക്കവാറും നാളെ തന്നെ സംഭവിക്കും
😂😂😂😂
ഹ്ഹആആആ
Riyas Aami Abdulla
ഒരുപക്ഷേ ആ ഡിസ്‌ലൈക് അടിച്ചവൻ നിന്റെ ഉറ്റ സുഹൃത്തോ അനിയനോ ആണെങ്കിലോ ?
12ennam ind😬😬😬avar e commnt vayichen shesham purathirangunnillenna kette😀😀
😳😳😳
പൊളിച്ചു ബ്രോ....👍
താങ്കളുടെ അവതരണ മികവ് അവിടെ നിൽക്കുന്ന പ്രതീതി ജനിപ്പിക്കുന്നു
താങ്ങളുടെ അവതരണം സൂപ്പർ ആണ്
Kanninnu kuliremayekkunna kazhachu tharunna video thanks so much ashraf
നന്നാവുന്നുണ്ട് കൂടുതൽ സമയം നിങ്ങളെ കാണിക്കാതെ കാഴ്ചകളിലേക്ക് വരുമ്പോൾ തീർച്ചയായും ഇഷ്ടം കൂടും
Very nice ashraf.... ur great story teller keep it up excited to Wach ur next video
Wow it's an amazing place again Ashraf there's a lot. of bird's i enjoy watching all of your vedios happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
❤️❤️❤️
കുരങ്ങ് വലിയ പാർട്ടി അണല്ലോ Apple മാത്രം കയിക്കുള്ളു,
I like your all videos Bhai
Providing water for thirsty people... How great it is...😄😄
Your almost all videos convey valuable messages and humanity to viewers.. Kudos Ashraf Bhai.... ❤️❤️❤️❤️❤️❤️😊😊😊😊😊😊😊👍
അടിപൊളി മുത്തേ ഇനിയും പോരട്ടെ രാജസ്ഥാൻ വീഡിയോസ്
09:00 മധുര സിഖന്ധര്‍ മല ഓര്‍ത്തു. അവര്‍ക്ക് ഇഷ്ടം 7 up ഒക്കെ ആണ്
oro yathrakalum onninonnu manoharam......
aa kudivella vitharanam super
Awesome video ashraf bhai...avatharanam super..
കാണാൻ ഏറെ വൈകിപ്പോയി, ഒന്നും പറയാൻ ഇല്ല
Ashraf bhai... Ajmerile pushkar thadakavum, poothottavum videoyil kanda njangalude kanninum manasinum ethra vashyathayarnna anubhavamanu thannathu appol nerittu kanda bhayiyude manovikaram enthayirikkum. Pinne camerayil pakarthunna dhrishyangalude charithraparamaya vasthuthakale kurichu vivarikkunnathu abhinandhanarhamanu. Orayiran nandhi .
Super bro .Ellavida aashamsakalum nerunnu
ഒന്നും പറയാനില്ല അടിപൊളി 👍
oro sthalam pokumpol aviduthe motha historiyum evidunne kittunnu .........video nice ane👌👌👌👌👌👌👌👌👌👌
Ee vediokal etho alwukika anubhoothikal kanunnavarku nalkunnu santhoshavum oppam thanne koode nadakunnoru feelum
Beautiful vedio ashraf bhai..am a big fan of ur vlogs
Ashraf ikka thankal oru nattil poyal avidathe oru angathe pole aavaan thankalkk saadhikkunnu
Very interesting and informative videos are plus points of you
Simple അവതരണം
നല്ല വീഡിയോ ആയിരുന്നു ട്ടാ
ഞാൻ ഇങ്ങടെ ചാനൽ പണ്ടേ subscribed aan
Broyyy porattangane poratt🥰 e vedio kandu bakki onnu vegam idane💐
അഷ്‌റഫ് പൊളിച്ചു മുത്തേa
Ashraf channel thudanghyitt kurachalle aayullu subscribers naallapole koodum kurachu kazhyum ok v are always with u brother. 👍👍👍
What a wonderful...... Video..... Thanks bro
Pokanam ennn orupad vicharichathan...pakshe nadakkunnillaa...Enkilum inganeyenkilum kanan kazhinjalloo..tanks
Good video bro, adutha episode nu vendi waiting laa
Every episode excellent 👌
Nalla. Presentation. Brother. Good
കുരങ്ങുകൾക് ആപ്പിൾ കൊടുക്കുമ്പോൾ പഴയ ഒരു അനുഭവം ഓർമ വന്നത് മുൻപ് ഭുവനേഷ്വർ പോയപ്പോൾ അവിടെ പഴയ ഒരു cave ടെംപിൾ കാണാൻ പോയപ്പോൾ സ്റ്റെപ് കയറുന്ന അവിടെ തന്നെ ഈ കുരങ്ങുകൾ ഉണ്ടായിരുന്നു ഞങ്ളെ കണ്ടു അടുത്ത ഷോപ്പിലെ ആൾ ഒരു പത്രത്തിൽ കടലയും പഴവും കൊണ്ടു വന്നു വേണ്ട എന്ന് പറഞ്ഞു ഈ സമയം ഒരു കുരങ്ങൻ എന്റെ ഒരു കയ്യിൽ പിടിച്ചു വേറെ ഒന്ന് മറ്റേ കയ്യിലും പിടിച്ചു ഒന്ന് പുറത്ത് ബാഗിലും ആകെ പേടിച്ചു പോയി കടക്കാരൻ പറഞ്ഞു കടലയും പഴവും വാങ്ങി കൊടുത്താൽ മതി എന്ന് വാങ്ങി കൊടുത്തു അവ പോവുകയും ചെയ്തു ഉപദ്രവിക്കുക ഒന്നും ചെയ്തില്ല. എന്റെ കൂടെ ഉള്ള സുഹൃത്തിനെയും ഇതു പോലെ ചെയ്തു
Thanks asharaf for the valuable information about jaipur
Awsome visuals...👍👌
Video kanan late ayi. Super episode👍. Nice cultural one
njanum poyittundu evideyellam..gd video
Very nice and interesting aanu videos, nalla quality ulla super video and u r a super editing 🌹🌹🌹congratulations
Kaathirippin vida
Ashraf Bhai vanne👏👏👏👏👏
Ashrafkaaa. Ningal “marana MASS”. Aaannu💕💕💕
Dear, your videos are superb. Could you please tell me which camera are you using?
Rajasthan kananpattiyllo chettane orupad thks
നാളെത്തെ എന്റെ വാട്സ്ആപ് സ്റ്റാറ്റസ് ഇതിന്റെ ലിങ്ക് ആണ്
😍😍😍😍😍😍polikk ashrafkkaa😄
ഇങ്ങളെ ചാനലിൽ അഡിക്ട് ആവും എന്ന് കരുതിയിട്ടാവും കുറെ ആൾകാർ ചാനൽ സബ്സ്ക്രൈബ് ചെയ്യാതെ വീഡിയോ മാത്രം കണ്ടു കൊണ്ടിരിക്കുന്നത് 😁😁😁
അഷ്‌റഫ് ബായി നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്
പക്ഷെ ഒരു ചെറിയ റികോസ്റ്റ് ഉണ്ട്
വലിച്ചു എഴകണ്ടു സമയം പരുത്തി കുറക്കാൻ പറ്റിയാൽ നന്നായി എല്ലാത്തിനും അപ്പുറം തങ്ങകളുടെ
അവതരണ ശൈലി അടിപൊളിയാ 🙏👍👍👍👍👍👍👍👍👍👍👍👍
അടി പോളിയായിട്ടുണ്ട്
സൂപ്പർ യാത്ര വിവരണം
Photography.. Super..
Asharaf ikka g7X nu gimbhal use cheyyarundo