വിഡിയോ അടിപൊളിയാട്ടുണ്ട് വിഡിയോയുടെ അവസാനം കണ്ട കുടുംബത്തെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി ഇങ്ങനെ ജിവിക്കന്ന എത്രയധികം മനുഷ്യർ ഉണ്ട് നമ്മുടെ രാജ്യത്തെ അല്ലേ
ഒറ്റയിരുപ്പിനാണ് എല്ലാ രാജസ്ഥാൻ വീഡിയോയും കണ്ടുതീർത്തത് . പതിവുപോലെ ദൃശ്യ ഭംഗിയും , നനുത്ത പശ്ചാത്തല സംഗീതവും കാഴ്ചക്കാരെ കൂടെകൂട്ടുന്നു .. ദൃശ്യങ്ങൾക്കു പിന്നിലൂടെ കേൾക്കുന്ന വിവരണവും മനോഹരമാണ് . സ്വന്തം ദൃശ്യകളുടെ അതിപ്രസരമില്ലാത്തതാണ് നിങ്ങളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തനാക്കുന്നത്. ഈ അവതരണരീതി കാഴ്ചക്കാർക്ക് ആ നാട്ടിലൂടെയുള്ള യാത്രയുടെ അനുഭവം പകർന്ന് നൽകുന്നു.
നിങ്ങളുടെ യാത്ര ഒരു അത്ഭുതമായി മാറിക്കൊണ്ടിരിക്കുന്നു എല്ലാവിധ ആശംസകളും എവിടെച്ചെന്നാലും ഗ്രാമങ്ങളെ കാണിക്കണം അവിടെയാണ് നാടിൻറെ സൗന്ദര്യവും സ്നേഹവും എല്ലാം ഉള്ളത്
ashraf ഇക്കാടെ വീഡിയോ കണ്ടുതുടങ്ങിയപ്പോൾ തൊട്ട് സന്തോഷമുണ്ടായിരുന്നു മനസ്സിന് വല്ലാത്ത കുളിർമ തോന്നിയിരുന്നു പക്ഷെ അവസാനം എത്തിയപ്പോഴേക്കും കുറച്ച് കണ്ണീർത്തുള്ളികൾ ബാക്കി എവിടെ നമ്മുടെ ഭരണാധികാരികൾ എവിടെ നമ്മുടെ പാവപ്പെട്ടവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ബജറ്റുകൾ. അള്ളാഹു ഇതൊക്കെ കാണുമ്പോൾ മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം ഇല്ലെങ്കിൽ പോലും ഇവരുടെ ജീവിതത്തെക്കാൾ മെച്ചപ്പെട്ട ഒരു ജീവിതം എന്നോർത്ത് പോകുന്നു പടച്ചോനെ നിനക്ക് ഒരായിരം സ്തുതി. എല്ലാവർക്കും നല്ലതു മാത്രം നടക്കട്ടെ
അഷ്‌റഫ് ഇക്ക ..ഇതാണ് നിങ്ങളുടെ ചാനലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് ...നിങ്ങൾ ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പച്ചയായ ജീവിതങ്ങൾ പകർത്തുന്നു ..അവ വളരെ മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു ...അതാണ് ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നതും .... full support ...
സൂപ്പർ വീഡിയോ നിങ്ങൾ എവിടെ പോയാലും പെട്ടെന്നെ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നെ അത്ഭുധപെടുത്താറുണ്ട്...ക്യാമറ സൂപ്പർ.,എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു.,,
വളരെ ഇഷ്ട്ടപ്പെട്ടു ...നിഷ്കളങ്കരായ മനുഷ്യർ..നല്ലൊരു ക്ഷേത്രം അതൊരു പുതിയ അറിവാണ്..കുടിവെള്ളത്തിന്റെ വില അറിയുന്നവർ..അവസാനം കാണിച്ച ബെഞ്ചാരേ ഫാമിലി കുറച്ചു വിഷമം ആയി..super vedeo.. border pokunnundo
അടിപൊളി 👌 നമ്മൾ ചിലരുടെ ജീവിതം നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ....എന്നിട്ടും നമ്മൾ ദൈവത്തെ കുറ്റം പറയൂന്നു..... ആ ലാസ്റ്റ് ഫാമിലി വീഡിയോ കാണുമ്പോൾ അവരെ പോലുള്ളവർ ആണ് ഈ ലോകത്തെ യഥാർത്ഥ വിജയികൾ വിത്ത് respect👌💐👏
പ്രിയമുള്ള അഷറഫ്... താങ്കളുടെ രാജസ്ഥാൻ ട്രിപ്പ് വീഡിയോസ് എല്ലാം തന്നെ വളരെ ദൃശ്യ മനോഹരവും വിവരണം വളരെ അധികം ഉചിതവും ആണ് ( അധിക പ്രസംഗം ഒട്ടും ഇല്ല !! നാടകീയ സംസാര രീതിയല്ല എന്നതും നന്നായി ) Asharaf നു മറ്റുള്ളവരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് വളരെ അധികം ഉണ്ട് .. എന്നത് വീഡിയോ കണ്ടാൽ മനസിലാക്കാം ... Videography വളരെ നിലവാരം പുലർത്തുന്നു ( എഡിറ്റിംഗ് ...മിക്സിങ് ...മ്യൂസിക് ... വിവരണം ) മറ്റു ട്രാവൽ ചാനലുകളെ അപേക്ഷിച്ചു സ്വന്തം മുഖം കൂടുതൽ കാണിച്ചു അരോചകം ആക്കുന്നില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ് .... അഷറഫിനെ കാണാനും നല്ല pleasing പേഴ്സണാലിറ്റി ആണ് .... വിഷ് യു ആൾ success !!!! ഞാൻ ഒരുപാടു റോഡ് ട്രിപ്പ് ചെയ്തിട്ടുണ്ട് .... യാത്ര വളരെ enjoy ചെയ്യുന്ന കൂട്ടത്തിൽ ആണ്
എന്റെ ഇഷ്ട ചാനലുകളിൽ ആദ്യ 5 ൽ ഉള്ള രണ്ടാമത്തെ മലയാളം ചാനൽ ❤️ ഒന്നാമത്തേത് സന്തോഷ് ചേട്ടന്റെ ആണ് 😊 ഫേസ്ബുക്ക് പേജിൽ കുറച്ചു ട്രാവൽ ഫോട്ടോഗ്രഫി കൂടി ഉൾപ്പെടുത്തണം 👍
ഇവിടെ സ്നേഹമുള്ള ജനങ്ങൾ വളരെ ബുദ്ധിമുട്ടി ജീവിക്കുന്നു... ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ കേരളം നമ്പർവൺ ആണെന്ന് തോന്നിപ്പോകുന്നത് ഇവിടെ സൗകര്യങ്ങൾകൂടി പോയി ആളുകൾക്ക് അതിൻറെ അഹങ്കാരവും.... വീഡിയോകൾ അടിപൊളി ആവുന്നുണ്ട് തുടർന്നു ഗ്രാമീണ കാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍👍👍
താങ്കളുടെ യാത്രകൾ വളരെ വ്യത്യസ്തമാണ്.. ജയ്സൽമീർ യാത്രയിലെ കാഴ്ചകൾ ഒരേ സമയം സന്തോഷവും അതേ സമയം നല്ല പോലെ മനസിനെ വിഷമിപ്പിച്ചു.. വിജനമായ മരുഭൂമിയിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന അവരെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വിങ്ങൽ...ആ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിക്കുന്ന കൊച്ചു കുടിൽ ഹൃദയത്തിൽ മുറിവേല്പിക്കുന്ന കാഴ്ചയാണ്.. അതു കണ്ടപ്പോൾ തോന്നിയതാണ് ഒരു കാര്യം.. അതു പോലെ കഷ്ടപെടുന്ന മനുഷ്യർ താങ്കളുടെ യാത്രയിൽ കണ്ടുമുട്ടുമ്പോൾ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്..നമ്മുടെ കയ്യിൽ നിന്നും കിട്ടുന്ന ചെറിയ ഒരു സംഖ്യ പോലും അവർക്ക് ചിലപ്പോൾ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള സഹായം ആയിരിക്കും.. ഇനി അഷ്‌റഫ് ഇക്ക ഒരു യാത്ര പോകുന്നതിനു മുൻപ് ..ചെറിയ രീതിയിൽ ഉള്ള ഒരു ഫണ്ട് കളക്ഷൻ യൂട്യൂബിൽ ഇടാൻ ഉള്ള ഒരു സംവിധാനം ചെയ്യണം.. അപ്പോ സഹായിക്കാൻ താല്പര്യമുള്ള ആൾകാർ ക്യാഷ് അക്കൗണ്ടിൽ ഇടട്ടെ.. അഷ്റഫ് ഇക്ക അത് അർഹതപെട്ട ആൾക്കാർക്ക് എത്തിച്ചു കൊടുത്താൽ മതി... ജയ്സൽമീർ യാത്രയിൽ .. മരുഭൂമിയിൽ ഒരു വാതില് പോലും ഇല്ലാത്ത വീട്ടിൽ സന്തോഷതോടെ ജീവിക്കുന്ന അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ കണ്ടപ്പോൾ ആണ് പടച്ച തമ്പുരാൻ എന്നെ ഒക്കെ എത്ര അനുഗ്രഹിച്ചു എന്നു മനസിലായത്...
ഇവർ ശരിക്കും കൃഷിയെ എത്രമാത്രം സ്നേഹിക്കുന്നു, ചെറിയ കുഞ്ഞിനെയെന്ന പോലെ ... അതു കൊണ്ട് ആണ് ഇന്ത്യയുടെ ധാന്യ പുര കളായി ഉത്തരേന്ത്യൻ സംസ്ഥനങ്ങങ്ങൾ മാറുന്നത്... ഈ ചാനൽ ശരിക്കും ഇന്ത്യയെന്നാൽ എന്ത്? എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നതാണ്, അത് നമ്മുടെ ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തും... മലയാളികൾക്ക് മാളിലും മറ്റും കിട്ടുന്ന പച്ചക്കറികളും ധാന്യങ്ങളും എവിടെ നിന്നും വരുന്നു എന്ന ബോധം അവർക്കിടയിൽ ഉണ്ടാകും... പിന്നെ ഓരോ സ്ഥലത്തെക്കുറിച്ചും ക്യത്യമായി പഴയ കാലവും ,പുതിയ കാലത്തെ കുറിച്ചുമുള്ള വിവരണം വേറൊരു youtubers ചെയ്യാത്ത ഒരു കാര്യമാണ്
ആദ്യത്തെ വീഡിയോകണ്ടപ്പോൾ തന്നെ SUB CRAi Bu ചെയ്തു രാജസ്ഥാനിലൂടെ പല വട്ടം സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലൂടെ ഉള്ള ഈ കാഴ്ച രാജസ്ഥാനിലുടെ സ്വയംസഞ്ചരിച്ച പോലെ നന്ദി
നിങ്ങളുടെ ഏറ്റവും വലിയ മുതൽക്കൂട്ട് ലക്ഷങ്ങൾ വിലയുളള നിങ്ങളുടെ ക്യാമറകളും ഡ്രോണും ഒന്നുമല്ല.. നിങ്ങളുടെ മനസാണ്..... നാടുകൾതോറും അലഞ്ഞ് അവിടത്തെ കഥകൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരൂ.....
Ashraf ..... Hi...... Accidently kaanuaayirunnu njan thaankalude oru video. But, pinneed almost every videos kantu. Jaysalmer lokke njan 10 or 11 years back poyituntennallaathe ithrayonnum kantitillaayirunnu. Ente aagrahamaayirunnu ithu pole travel cheyyanamennathu. Unfortunately kurachu maari nikkenti vannu. But once i will do it. Thanks for your video to inspire me again. Nammal orikkal oru nalla lekshyathinaayi meet cheyyaamennu njan viswasikkunnu. Febiyumothulla ooty trip um kantirunnu. One of my best friends is also 1 another febi(na). U prove u r an indian who knows india well. Delhi- UP trip nte video pratheekshikkunnu. Ee 3 days kontu thaankalude ethra videos kantu...... Ee summer vacation njan ente makkalk offer cheythirunnathaanu nadhula pass. But athu postpone cheyyenti vannirunnu. Ashraf nte video kantolaan paranjekkuaanu. Athrak detailing aanallo athu. I hope in future we will meet once.
ഇത് പോലുള്ള പച്ചയായ ജീവിതം വീഡിയോ ഇല്‍ നമുക്ക് മുന്നില്‍ എത്തിക്കുന്ന അഷ്റഫ് exal തങ്ങള്‍ക്കു അഭിനന്ദനങ്ങൾ.
വിഡിയോ അടിപൊളിയാട്ടുണ്ട് വിഡിയോയുടെ അവസാനം കണ്ട കുടുംബത്തെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി ഇങ്ങനെ ജിവിക്കന്ന എത്രയധികം മനുഷ്യർ ഉണ്ട് നമ്മുടെ രാജ്യത്തെ അല്ലേ
Sankadam thonni
വളരെ നല്ല ഗ്രാമ കാഴ്ചകൾ..ആട് വളർത്തി ജീവിക്കുന്ന ആ കുടുംബ ചിത്രം ഒരു നൊമ്പരം പോലെ മനസ്സിൽ നിൽക്കുന്നു..
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന കുറേ നല്ല മനുഷ്യരുടെ പച്ചയായ ജീവിതം നല്ല രീതിയിലുള്ള അവതരണത്തിലൂടെ മറ്റുള്ളവരിൽ എത്തിക്കുന്നു
ഇത്രയും കാലമായിട്ടു കണ്ണില്‍ പെട്ടില്ലല്ലോ ഉണ്ണി .... എങ്ങിനെ കാണാതെ പോയി എന്നറിയില്ല ഇങ്ങനെത്തെ ഒരു ട്രാവല്‍ വ്ളോഗറെ.....❤️❤️
സന്തോഷ് കുളങ്ങര ജോർജേട്ടൻസ് ഇനി നിർത്തിപ്പോ യാലും ഞങ്ങൾ മലയാളികൾക്ക് ഒരു അവതാരത്തിനെ കിട്ടി സൂപ്പർ അടിപൊളി
Sss 😍
Nalla avatharanam
😍
indiayude mutthanu rajasthan
ഒറ്റയിരുപ്പിനാണ് എല്ലാ രാജസ്ഥാൻ വീഡിയോയും കണ്ടുതീർത്തത് . പതിവുപോലെ ദൃശ്യ ഭംഗിയും , നനുത്ത പശ്ചാത്തല സംഗീതവും കാഴ്ചക്കാരെ കൂടെകൂട്ടുന്നു .. ദൃശ്യങ്ങൾക്കു പിന്നിലൂടെ കേൾക്കുന്ന വിവരണവും മനോഹരമാണ് . സ്വന്തം ദൃശ്യകളുടെ അതിപ്രസരമില്ലാത്തതാണ് നിങ്ങളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തനാക്കുന്നത്. ഈ അവതരണരീതി കാഴ്ചക്കാർക്ക് ആ നാട്ടിലൂടെയുള്ള യാത്രയുടെ അനുഭവം പകർന്ന് നൽകുന്നു.
നിങ്ങൾ വരച്ചു കാട്ടുന്നത് യഥാർത്ഥ ഇന്ത്യ ആണ്
ഇത്തരം ഗ്രാമ കാഴ്ചകൾ ആണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്
നിങ്ങളുടെ യാത്ര ഒരു അത്ഭുതമായി മാറിക്കൊണ്ടിരിക്കുന്നു എല്ലാവിധ ആശംസകളും എവിടെച്ചെന്നാലും ഗ്രാമങ്ങളെ കാണിക്കണം അവിടെയാണ് നാടിൻറെ സൗന്ദര്യവും സ്നേഹവും എല്ലാം ഉള്ളത്
ഒരു സെറ്റ് പോലുമിടാതെ.. ഒരു സിനിമയെ വെല്ലുന്ന ഫോട്ടോഗ്രാഫി.. അഭിനന്ദനങ്ങൾ ബ്രൊ...!!
ashraf ഇക്കാടെ വീഡിയോ കണ്ടുതുടങ്ങിയപ്പോൾ തൊട്ട് സന്തോഷമുണ്ടായിരുന്നു മനസ്സിന് വല്ലാത്ത കുളിർമ തോന്നിയിരുന്നു പക്ഷെ അവസാനം എത്തിയപ്പോഴേക്കും കുറച്ച് കണ്ണീർത്തുള്ളികൾ ബാക്കി
എവിടെ നമ്മുടെ ഭരണാധികാരികൾ എവിടെ നമ്മുടെ പാവപ്പെട്ടവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ബജറ്റുകൾ. അള്ളാഹു ഇതൊക്കെ കാണുമ്പോൾ മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം ഇല്ലെങ്കിൽ പോലും ഇവരുടെ ജീവിതത്തെക്കാൾ മെച്ചപ്പെട്ട ഒരു ജീവിതം എന്നോർത്ത് പോകുന്നു പടച്ചോനെ നിനക്ക് ഒരായിരം സ്തുതി.
എല്ലാവർക്കും നല്ലതു മാത്രം നടക്കട്ടെ
അഷ്‌റഫ് ഇക്ക ..ഇതാണ് നിങ്ങളുടെ ചാനലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് ...നിങ്ങൾ ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പച്ചയായ ജീവിതങ്ങൾ പകർത്തുന്നു ..അവ വളരെ മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു ...അതാണ് ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നതും ....
full support ...
കാഴ്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷവും 😍 അവിടത്തെ അവസ്ഥകൾ കാണുമ്പോൾ ഒരുപാട് സങ്കടവും ഉണ്ട് 😥
എന്റെ എല്ലാകാരര്യവും മറന്നു ഒറ്റരിപ്പിനു കണ്ടുത്തീർക്കുകയാണ്
വളരെ നന്നായിട്ടുണ്ട് 👏👍
സൂപ്പർ വീഡിയോ നിങ്ങൾ എവിടെ പോയാലും പെട്ടെന്നെ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നെ അത്ഭുധപെടുത്താറുണ്ട്...ക്യാമറ സൂപ്പർ.,എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു.,,
അഷറഫ് നിങ്ങൾ വലിയ ഭാഗ്യവാനാണ്..ഇനിയും ഒരുപാട് ദൂരം താണ്ടണം..നിങ്ങളുടെ ഓരോ എപ്പിസോഡിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു..
വളരെ ഇഷ്ട്ടപ്പെട്ടു ...നിഷ്കളങ്കരായ മനുഷ്യർ..നല്ലൊരു ക്ഷേത്രം അതൊരു പുതിയ അറിവാണ്..കുടിവെള്ളത്തിന്റെ വില അറിയുന്നവർ..അവസാനം കാണിച്ച ബെഞ്ചാരേ ഫാമിലി
കുറച്ചു വിഷമം ആയി..super vedeo..
border pokunnundo
അടിപൊളി 👌 നമ്മൾ ചിലരുടെ ജീവിതം നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ....എന്നിട്ടും നമ്മൾ ദൈവത്തെ കുറ്റം പറയൂന്നു..... ആ ലാസ്റ്റ് ഫാമിലി വീഡിയോ കാണുമ്പോൾ അവരെ പോലുള്ളവർ ആണ് ഈ ലോകത്തെ യഥാർത്ഥ വിജയികൾ വിത്ത് respect👌💐👏
ഈ ചാനൽ കണ്ടാൽ നമ്മളും യാത്ര ചെയ്തതുപ്പോലെയുണ്ട്. സൂപ്പർ K S K
Visual കാണുന്നതോടൊപ്പം താങ്കളുടെ മനോഹരം ആയ അവതരണം കൂടി ആവുമ്പോൾ നമ്മുടെ മനസ്സ് നിറയുന്നു,,, thanks അഷ്‌റഫ് എക്സൽ 🤝
*അഷ്റഫ് ഇക്കാൻറെ വീഡിയോ കണ്ടാൽ തന്നെ ആ സ്ഥലത്തെക്ക് യാത്ര ചെയ്ത അനുഭൂതിയ*
🌷🌷🌷🌷🌷🌷🌷🌷🌷
*വേഗം അടുത്ത വീഡിയോ അപ്ലോഡ് ചെയ്യൂ* 👍👍👍
1000%
വീഡിയോ കാണുകയായിരുന്നില്ല. താങ്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. excellent
വീഡിയോ എല്ലാം നൈസ് ആയിട്ടുണ്ട്, ഇനി ഒത്തിരി ആരും കാണാത്ത നാഗാലാൻഡ്,അരുണാചൽ പ്രദേശ് എവിടൊക്കെ ഒന്ന് പോയി വീഡിയോ ചെയ്യൂ ബ്രോ 😍😍😍😍😍
Jaffer jeddah
യാത്രകള്‍ സമ്മാനിക്കുന്ന അനുഭവകങ്ങള്‍ വലുതാണ് യാത്രകള്‍ ചെയ്യാന്‍ കഴിയത്തര്‍ക്ക് ഇത് നല്‍കുന്ന സന്തോഷം പങ്ക് വെക്കുന്നു
പ്രിയമുള്ള അഷറഫ്... താങ്കളുടെ രാജസ്ഥാൻ ട്രിപ്പ് വീഡിയോസ് എല്ലാം തന്നെ വളരെ ദൃശ്യ മനോഹരവും വിവരണം വളരെ അധികം ഉചിതവും ആണ് ( അധിക പ്രസംഗം ഒട്ടും ഇല്ല !! നാടകീയ സംസാര രീതിയല്ല എന്നതും നന്നായി ) Asharaf നു മറ്റുള്ളവരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് വളരെ അധികം ഉണ്ട് .. എന്നത് വീഡിയോ കണ്ടാൽ മനസിലാക്കാം ... Videography വളരെ നിലവാരം പുലർത്തുന്നു ( എഡിറ്റിംഗ് ...മിക്സിങ് ...മ്യൂസിക് ... വിവരണം ) മറ്റു ട്രാവൽ ചാനലുകളെ അപേക്ഷിച്ചു സ്വന്തം മുഖം കൂടുതൽ കാണിച്ചു അരോചകം ആക്കുന്നില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ് .... അഷറഫിനെ കാണാനും നല്ല pleasing പേഴ്സണാലിറ്റി ആണ് .... വിഷ് യു ആൾ success !!!! ഞാൻ ഒരുപാടു റോഡ് ട്രിപ്പ് ചെയ്തിട്ടുണ്ട് .... യാത്ര വളരെ enjoy ചെയ്യുന്ന കൂട്ടത്തിൽ ആണ്
എന്റെ ഇഷ്ട ചാനലുകളിൽ ആദ്യ 5 ൽ ഉള്ള രണ്ടാമത്തെ മലയാളം ചാനൽ ❤️ ഒന്നാമത്തേത് സന്തോഷ് ചേട്ടന്റെ ആണ് 😊
ഫേസ്ബുക്ക് പേജിൽ കുറച്ചു ട്രാവൽ ഫോട്ടോഗ്രഫി കൂടി ഉൾപ്പെടുത്തണം 👍
ആ വിനയവും ഭവ്യതയും വിവരണങ്ങളേക്കാൾ മഹത്തരം അഷ്റഫ് . വീ ആർ വിത് യു.
ഇവിടെ സ്നേഹമുള്ള ജനങ്ങൾ വളരെ ബുദ്ധിമുട്ടി ജീവിക്കുന്നു...
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ കേരളം നമ്പർവൺ ആണെന്ന് തോന്നിപ്പോകുന്നത് ഇവിടെ സൗകര്യങ്ങൾകൂടി പോയി
ആളുകൾക്ക് അതിൻറെ അഹങ്കാരവും....
വീഡിയോകൾ അടിപൊളി ആവുന്നുണ്ട് തുടർന്നു ഗ്രാമീണ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
👍👍👍
സൂര്യന്റെ ബാക്ക്ഗ്രൗണ്ടിൽ വരിയായി പോകുന്ന ആടുകളുടെ ഫ്രെയിം സൂപ്പർ ആയിരുന്നു......
താങ്കളുടെ യാത്രകൾ വളരെ വ്യത്യസ്തമാണ്..
ജയ്സൽമീർ യാത്രയിലെ കാഴ്ചകൾ ഒരേ സമയം സന്തോഷവും അതേ സമയം നല്ല പോലെ മനസിനെ വിഷമിപ്പിച്ചു.. വിജനമായ മരുഭൂമിയിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന അവരെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വിങ്ങൽ...ആ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിക്കുന്ന കൊച്ചു കുടിൽ ഹൃദയത്തിൽ മുറിവേല്പിക്കുന്ന കാഴ്ചയാണ്..
അതു കണ്ടപ്പോൾ തോന്നിയതാണ് ഒരു കാര്യം..
അതു പോലെ കഷ്ടപെടുന്ന മനുഷ്യർ താങ്കളുടെ യാത്രയിൽ കണ്ടുമുട്ടുമ്പോൾ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്..നമ്മുടെ കയ്യിൽ നിന്നും കിട്ടുന്ന ചെറിയ ഒരു സംഖ്യ പോലും അവർക്ക് ചിലപ്പോൾ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള സഹായം ആയിരിക്കും..
ഇനി അഷ്‌റഫ് ഇക്ക ഒരു യാത്ര പോകുന്നതിനു മുൻപ് ..ചെറിയ രീതിയിൽ ഉള്ള ഒരു ഫണ്ട് കളക്ഷൻ യൂട്യൂബിൽ ഇടാൻ ഉള്ള ഒരു സംവിധാനം ചെയ്യണം.. അപ്പോ സഹായിക്കാൻ താല്പര്യമുള്ള ആൾകാർ ക്യാഷ് അക്കൗണ്ടിൽ ഇടട്ടെ.. അഷ്റഫ് ഇക്ക അത് അർഹതപെട്ട ആൾക്കാർക്ക് എത്തിച്ചു കൊടുത്താൽ മതി...
ജയ്സൽമീർ യാത്രയിൽ .. മരുഭൂമിയിൽ ഒരു വാതില് പോലും ഇല്ലാത്ത വീട്ടിൽ സന്തോഷതോടെ ജീവിക്കുന്ന അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ കണ്ടപ്പോൾ ആണ് പടച്ച തമ്പുരാൻ എന്നെ ഒക്കെ എത്ര അനുഗ്രഹിച്ചു എന്നു മനസിലായത്...
അടിപൊളിയായിട്ടുണ്ട് എന്താ പറയാ... വല്ലാത്തൊരു ഫീൽ. next video waiting...ashraf'kaaaa👌👌👌👌
ഇവർ ശരിക്കും കൃഷിയെ എത്രമാത്രം സ്നേഹിക്കുന്നു, ചെറിയ കുഞ്ഞിനെയെന്ന പോലെ ... അതു കൊണ്ട് ആണ് ഇന്ത്യയുടെ ധാന്യ പുര കളായി ഉത്തരേന്ത്യൻ സംസ്ഥനങ്ങങ്ങൾ മാറുന്നത്... ഈ ചാനൽ ശരിക്കും ഇന്ത്യയെന്നാൽ എന്ത്? എന്ന ചോദ്യത്തിന് ഉത്തരം നല്കുന്നതാണ്, അത് നമ്മുടെ ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തും... മലയാളികൾക്ക് മാളിലും മറ്റും കിട്ടുന്ന പച്ചക്കറികളും ധാന്യങ്ങളും എവിടെ നിന്നും വരുന്നു എന്ന ബോധം അവർക്കിടയിൽ ഉണ്ടാകും... പിന്നെ ഓരോ സ്ഥലത്തെക്കുറിച്ചും ക്യത്യമായി പഴയ കാലവും ,പുതിയ കാലത്തെ കുറിച്ചുമുള്ള വിവരണം വേറൊരു youtubers ചെയ്യാത്ത ഒരു കാര്യമാണ്
കണ്ട് ഇരുന്ന് പോകും..അത്രക്കും മനോഹരമായ കാഴ്ചകൾ..
ഇതൊക്കെയാണ് ശരിക്കും ഇന്ത്യ.
ഇൻ ഷാ അല്ലാഹ്.. എന്റെ ഇന്ത്യ തിരിച്ചുവരും
നിങ്ങള്‍ എങ്ങിനെയാണ് ഭായ് ഒരു പരിചയവുമില്ലാത്ത ഗ്രാമങ്ങളിലെത്തി അവിടുത്തെ മനുഷ്യരുടെ മനസ്സിലേക്ക് ഇത്ര ആഴത്തില്‍ ഇറങ്ങിചെല്ലുന്നത്?
സത്യം
Ningal newsil kannunn india alla sherikum ulla india. 80% are fake news according to recent survey.
YES. Unbelievable
Yes.
നമ്മുടെ നാട്ടിൽ മുഗിരി പഴം അല്ലെങ്കിൽ ബെർ പഴം എന്നും പറയാറുണ്ട്,,, വീഡിയോ 👌😍❤🤩
മനസ്സിൽ കാണണം എന്ന് ആഗ്രഹിച്ച place ഒക്കെ ആണ് നന്ദി സൂപ്പർ വീഡിയോ
ആദ്യത്തെ വീഡിയോകണ്ടപ്പോൾ തന്നെ SUB CRAi Bu ചെയ്തു രാജസ്ഥാനിലൂടെ പല വട്ടം സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലൂടെ ഉള്ള ഈ കാഴ്ച രാജസ്ഥാനിലുടെ സ്വയംസഞ്ചരിച്ച പോലെ നന്ദി
Pathiv pole...ashrafka polichu. ishtam matram...avasanam Kanda familye kandappo sankadam ayi
അവസാനം ആ വീടും വീടുകാരെയും ബ്രോ അവരുടെ അവസ്ഥ പറഞ്ഞതും കേട്ടു കണ്ണ് നിറഞ്ഞു പോയി
Hai bro ഞാൻ ഒന്നും ഒരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയ നമ്മുടെ രജതിന്റ ചില ഗ്രാമങ്ങൾ കാണാൻ കഴിഞ്ഞതിനു ഒരുപാട് 🙏thanks👍💐
ashraf bhai ........super , kidu , kidilam
Malayalathile best yatra channel
അഷ്റഫ്, നിങ്ങളുടെ വീഡിയോസ് തികച്ചും വ്യത്യസ്തമാണ്.... Keep it up and wish you all the best....
അവസാനം കാണിച്ച ഫാമിലിയെ കണ്ടപ്പോൾ സങ്കടം തോന്നി . ഇങ്ങനെയും ആൾക്കാർ ജീവിക്കുന്നുണ്ടല്ലോ
നേരിട്ട് കാണുന്നതിനേക്കാൾ ഭംഗിയാണ്...നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ
First time commenting for a travel video..really nice videos.sthiram kaanarund.. Nalla avatharanam
Rajasthan life aduthariyaan Broyude videos valare upakaaramaayi... Epozhumulla pole manushyarude vyathyastha jeevitham, vismaya normithikal, bhhoprakruthi, krishi.... Super Ashraf Bro👌❤️😊😊
നല്ല അവതരണം . . പോകുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി ആവുമ്പോള്‍ അടിപൊളി ആവുന്നുണ്ട് .. . . Thank you. .. Subscribed. . . :)
നമ്പർവൺ ട്രാവൽ മലയാളം ചാനൽ
Valare nalla video, sherikkum Rajasthan grameena jeevithathinde ullarinja yaathra, nalla vivaranam, avasanam kanda kudil ketti thaamassikkunavarude jeevitham valare parithaapakaram thanne, ennaalum avarm Aadukale okke valarthi santhoshathoode jeevikkunath kandappol santhoshamaayi , adutha video Ku vendi kaathirikkunnu
നിങ്ങളുടെ ഏറ്റവും വലിയ മുതൽക്കൂട്ട് ലക്ഷങ്ങൾ വിലയുളള നിങ്ങളുടെ ക്യാമറകളും ഡ്രോണും ഒന്നുമല്ല.. നിങ്ങളുടെ മനസാണ്..... നാടുകൾതോറും അലഞ്ഞ് അവിടത്തെ കഥകൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരൂ.....
ഞാൻ പോയതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം jaisalmer😍😍😍😍
ആ മരുഭൂമിയിലെ കുട്ടികൾ കേരളത്തിലാണെങ്കിൽ..., ആരെങ്കിലും അവരെ സഹായിച്ച് രക്ഷപ്പെടുത്തുമായിരുന്നു.
nangal joliyellam kazhinju relax chaiyumbo samsarikunna oru topic aanu thaankalude 'routes record'.atraykum ishtamaanu channelum ningalum .realistic aanu ,rural indiayey paramaavadhi nangalku expose chaiditund .rajastan awesome .amazing .katta waiting for another video .🤩
Ashraf ..... Hi...... Accidently kaanuaayirunnu njan thaankalude oru video. But, pinneed almost every videos kantu. Jaysalmer lokke njan 10 or 11 years back poyituntennallaathe ithrayonnum kantitillaayirunnu. Ente aagrahamaayirunnu ithu pole travel cheyyanamennathu. Unfortunately kurachu maari nikkenti vannu. But once i will do it. Thanks for your video to inspire me again. Nammal orikkal oru nalla lekshyathinaayi meet cheyyaamennu njan viswasikkunnu. Febiyumothulla ooty trip um kantirunnu. One of my best friends is also 1 another febi(na). U prove u r an indian who knows india well. Delhi- UP trip nte video pratheekshikkunnu. Ee 3 days kontu thaankalude ethra videos kantu...... Ee summer vacation njan ente makkalk offer cheythirunnathaanu nadhula pass. But athu postpone cheyyenti vannirunnu. Ashraf nte video kantolaan paranjekkuaanu. Athrak detailing aanallo athu. I hope in future we will meet once.
നിങ്ങളുടെ അവതരണ രീതി സൂപ്പർ
Aara ningale camera edukkan padippichath ...oru rakshayum illa super
ഇക്ക നിങ്ങളുടെ ഓരോ വിഡിയോയും മനസിന് സന്തോഷം തരുന്നത് പ്രേതെകിച്ചു ഗ്രാമക്കാഴ്ചകൾ
Pravasa jeevithathil ninghle video kanumbola oru samdanam...thanks bro nalla videos tarunadil.......
മരുഭൂമി വിഡിയോ പെട്ടന്ന് ആഡ് ചൈയ്യ് ഞാൻ കട്ട വൈറ്റിംങ് അണ്
Entammoo ejjathi visuals😍😍😍...kalakki pwolichhu thimirthu❤️❤️❤️
രാവിലെ ചായ കുടിക്കാൻ ഇറങ്ങിയ സമയത്തെ നേർത്ത കാഴ്ചകളും ആ പഴയ ഹിന്ദി ഗാനവും ശെരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്തു 😶
ഈ വീഡിയോയിൽ എടുത്തുപറയേണ്ടത് കുട്ടികളും അവരുടെ നിഷ്കളങ്കതയും .പിന്നെ ജോയ് മാഷും 😘
സൂപ്പർ അഷറഫ് ഭായ്... Keep going... 👉👉👉
21മിനിറ്റിൽ ഉള്ള കുടുംബത്തെ കണ്ടപ്പോ മനസ്സിനൊരു വിഷമം
നമ്മൾ ഒക്കെ എന്തൊരു ഭാഗ്യം ചെയ്തവർ എന്ന് ഓർത്തപ്പോൾ ഒരു സന്തോഷവും
എനിക് കമന്റ് അടിക്കാൻ വീഡിയോ മൊത്തം കാണണമെന്ന് ഇല്ല...കാരണം അത്രക്ക് അടിപൊളിയാണ് ഓരോ വീഡിയോകളും... ❤️❤️❤️
പറവയപ്പോലെ പാറിനടക്കുകയാണല്ലേ 😍😍
ഇന്ത്യയുടെ ഗ്രാമ പൈതൃകങ്ങളും സംസ്ക്കാരങ്ങളും പല ദൃഷ്യ മാധ്യമങ്ങളിലൂടെയും കണ്ടിട്ടുങ്കിലും ഇത്രയും ഭംഗിയുള്ള ഒരു ആവിശ്ക്കരണം വളരെ അധികം ഇഷ്ടമായി.
Kure arivekkal tharunna ashrf excelnu orupadu thanks enniyum orupad munnottu pokkatte godblees you aamen
Nalla avatharanam aan bro😍yatra cheyta oru feel kanunnavark undakum...grameena jeevithatinte lalithyam niranj nilknnu avde kanunna ororutharilum😊avasanam aa kudumbate kandapo vishamam thonni..bt avar aa jeevithatilum santhosham kandetan sremikunnund☺Athan chila manushyar kand padikanullath👍nice bro😊
@@ashrafexcel 😍
Bro. Kidu. Sammadichirikkunnu
Great work. Really enjoyed.
Ashraf bhai. Worldil evideyum nammale albhuthathapeduthunna kaanaakazhchakal athu gramangalile kaanan kazhiyu . bhaiyiyude innathe video athanu njangalkku thannath. Thank you bhai..
Wow again,,,, background piano,,,, = route records
എത്ര അധ്വാനിച്ചാണ് ഇവരൊക്കെ ഓരോ കൃഷിയും ചെയ്യുന്നത്. എന്നിട്ട് കിട്ടുന്നതോ കിലോക്ക് 2 ഉം 3 ഉം രൂപയും, എന്തൊരു കഷ്ടാമാണത് 😐
Rustic beauty of Rajasthan desert. Your videos are exceptional
Heard the Rajasthani music only in films. But now in your video. Live show.
Bro... Thankalude oro footages um mattulla vlogersil ninnu diffrnt aanu..jeevitham kananm nannai ellathilum Kollam.... 💚💚💚
VERY NICE TRAVEL DESCRIPTION, AFTER INDEPENDENCE NEARLY 73 YEARS, WE CAN UNDERSTAND HOW BEAUTIFULLY RULED OUR LEADERS. POOR ALWAYS POOR
Superb bro😍👍Tnx for sharing this video😊
Thank you. There are few Jain families in Wyand kerala. Idakkal cave is Jain related place I think.
interesting video...supr ashraf bhai..katta waiting..
Background പാട്ടും സീനും എല്ലാം അടിപൊളി 👏👏👏👏👍
super vlog ashraf go ahead.....we are with you
Avatharana shaili thikachum vyathyasthamaan..suuuper...
Rajasthanile grameena kaaychakal valare adikam ishtapettu. Prethekichum jain temple enth manoharamaya construction
എന്റമ്മോ ഒന്നും പറയാനില്ല😇😇😇
Usharayiitunde asrfkaa 😍 I am from kodiyamkunu (Edk)
Visual treat it was... Wow.. love from England...
Mattulla travel vloginekkaal mikacha reethiyilulla avatharanam thanneyaan ithinte highlight
nice family... lovely children .. god please bless them with good home soon
അടിപൊളി വീഡിയോ !കിടു!
Good Work Bro...
Excellent narration! Feels like walking with you!
All the best from Melbourne. 🙂👍🏻
Adipoli video
👌👌vdeo... Annu thanne kandu.. But commnt cheyyan time kitiyilla... engineya thirich poran vazi aarinje😀athaaan ente doubt..
Nice presentation. Good
Katta waiting for next videos
Superb bro........feels like a documentary.