എൻ്റെ ജിതിനെ , ഈ എപ്പീസോഡിലൂടെ നിങ്ങളെന്റെ കരിഞ്ഞുണങ്ങി പ്പോയ യൗവനത്തെ വീണ്ടും പൂവിടുവിച്ചുവല്ലോ .10 ആം ക്ലാസ്സിൽ നിന്നും വിനോദയാത്ര പോയ ഒരു ഓർമ്മയിലാണ് ഇത്രയും നാൾ ജീവിച്ചത് .വീണ്ടുമെന്നെ ആ ഓർമ്മകളിൽകൂടി കൊണ്ടുപോയതിന് വളരെ നന്ദി .നിങ്ങളൊരു മുത്താണ് സഹോദരാ .ജിതിൻ്റെ വീഡിയോകൾക്കെല്ലാം വല്ലാത്തൊരു മാസ്മരിക ഭാവമാണ് .ആ title music തന്നെ നമ്മളെ വേറൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു .മരിക്കാനിറങ്ങിയവൻ പോലും താങ്കളുടെ വീഡിയോ കണ്ടാൽ പിന്നെ രണ്ടാമത് മരണത്തെക്കുറിച്ച് ചിന്തിക്കില്ല . Sorry.... anyway , GOD BLESS YOU .
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നേ കമന്റ് ഇടുന്നു....കാരണം പതിവുപോലെ ഹൃദയരാഗത്തിന്റെ വീഡിയോ കണ്ണിനു കുളി൪മയു൦ ലളിതമായ വിവരണവു൦ ....എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലുകളിൽ പ്രധാനി.....വീഡിയോയ്ക്ക് വരുന്ന കമന്റിനു കൃത്യമായി റിപ്ലേ തരുന്ന ചുരുക്കം ചില യൂട്യൂബ് മുതലാളിമാരിൽ ഒരാൾ.,...ഹൃദയരാഗത്തിനു൦ ജിതി൯ ബ്രോയ്ക്കു൦ ഒരായിരം ആശംസകൾ💘💘💘💘
1985 ലും 1995 ലും ആണ് ഊട്ടിയിൽ പോയിട്ടുള്ളത് അന്നുതന്നെ ഊട്ടി ഒരു പട്ടണമായിരുന്നതിനാൽ കൊടൈക്കനാൽ ആയിരുന്നു സ്ഥിരമായി തിരഞ്ഞെടുത്തിരുന്നത്...എന്നാൽ ജിതിന്റെ കൂനൂർ ഊട്ടി നീലഗിരി തുടങ്ങിയ വീഡിയോ കളിലൂടെ എന്റെ മനസ്സ് നിറച്ച് കാഴ്ചകൾ ഹൃദയരാഗം നൽകി ഞാൻ വളരെ സംതൃപ്തനാണ്...ദൂരെ നിന്നുള്ള സീനുകൾ വെറുതെ കാണിച്ചു പോകാതെ ഓരോ സ്ഥലത്തും യഥേഷ്‌ടം നടന്ന് കഷ്ടപ്പെട്ട് എടുക്കുന്ന സീനുകളും ജിതിന്റെ അവസരത്തിനൊത്ത തമാശകളും നിറഞ്ഞ വീഡിയോ മറ്റുള്ള വ്ലോഗരിൽ നിന്നും വ്യത്യസ്തനാക്കുന്നു...തനിച്ചുള്ള യാത്രകൾ മയിലിൽ കിടന്നുള്ള രാപാർക്കൽ താങ്കളുടെ എഫേർട്ടും കമ്മിറ്റ്മെന്റും ശ്ളാഘനീയം....ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
"ഞങ്ങളില്ല ഞാൻ മാത്രമേയുള്ളൂ" 😀😀😀😀😀😀😂😂 നിഷ്കളങ്കമായി യാത്രയെ സ്നേഹിക്കുകയും ആ കാഴ്ചകൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഹൃദയരാഗം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാവിധ ആശംസകളും.......
ഊട്ടിയുടെ നയന മനോഹരമായ കാഴ്ചകൾ, ഇത്രയും ദൃശ്യ ഭംഗിയോടേയും, ദൃശ്യ ചാരുതയോടേയും, ചിത്രീകരിച്ച, മറ്റൊരു വീഡിയോയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല! ഹൃദയ രാഗത്തിന് അഭിനന്ദനങ്ങൾ,
മേട്ടുപ്പാളയം മുതൽ കൂനൂർ വരെ മാത്രമേ ആവി എൻജിൻ ഓടിക്കുന്നുള്ളൂ.കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ ലോക്കോ ആണ് ഉപയോഗിക്കുന്നത്..intro സമയത്ത് സ്പീഡിൽ പോയത് ഡീസൽ ലോക്കോ ട്രെയിൻ ആണ്.
നീലഗിരിയുടെ സഖികളെ........ 🎶🎶വെറുതെയല്ല ഈ മാസ്മര സൗന്ദര്യം..... ഹൃദയരാഗത്തിന്റെ ഊട്ടികാഴ്ചകൾ അതീവ ഹൃദ്യമായിരുന്നു....... ക്യാമ്പസ് ടൂറിൽ മഞ്ഞിൽ കുളിച്ച പുലരിയിലെ rose garden ഓർമ്മവരുന്നു....... വീണ്ടുമൊരു ഓർമപുതുക്കലിന് അവസരം ഒരുക്കിയതിനു ഒരുപാട് നന്ദി 🙏🙏🙏🙏🙏
ഏറ്റവും ഉയരത്തിൽ ഉള്ള സ്റ്റേഷൻ ഊട്ടി അല്ല ട്ടോ അതിന്റെ തൊട്ട് മുൻപ് ഉള്ള lovedale സ്റ്റേഷൻ ആണ്. Love dale കഴിഞ്ഞാൽ പിന്നെ ചെറിയ ഇറക്കം ഉണ്ട് അത് കൊണ്ട് ഊട്ടി lovedale നേക്കാൾ ഒരു ലേശം താഴെ ആണ്. (Hight വരുന്നത് Lovedale :2211 മീറ്ററും, ഊട്ടി 2200 മീറ്ററും ആണ്)
Ooty യുടെ പ്രകൃതി സൗന്ദര്യവും rose garden നും മറ്റുള്ള മനോഹരമായ കാഴ്ചകളും കണ്ടിട്ട് മനസ്സിന് നല്ല കുളിർമ്മ തോന്നുന്നു . വീണ്ടും വീണ്ടും കാണണമെന്ന് തോന്നുകയാണ്.
ഞാന്‍ ഇവിടെ (Doddabetta Peak) 38 വര്‍ഷം മുന്‍മ്പ് -1984 ,എന്റെ fatherന്റെ കൂടെ വന്നിരുന്നതോര്‍ക്കുന്നു. അന്ന് എന്റെ ഒരു അമ്മാവന്റെ വീട്ടിലായിരുന്നു (@ Indunagar, Ootty) ഞങ്ങള്‍ താമസിച്ചത്, അമ്മാവനന്ന് 'INDU FILMS' (ഇപ്പോള്‍ Hindustan Photo Films) ല്‍ ആയിരുന്നു ജോലി. Hridhayaragam ത്തില്‍ ഈ blog കണ്ടപ്പോള്‍ ആ trip ഒര്‍മ്മ പൊടിതട്ടിയെടുത്തു, Thankyou very much 😍👌
Super video jithin, 👍👍🥰🥰 ithil rose garden, lake njangal poyittund, appol garden full flowers undayirunnu ipol kandappol vishamam thonni ennalum video super nxt video udan pratheekshikkunnu😍😍
കാണാൻ വൈകിപ്പോയി. അമ്മയുമായി ഹോസ്പിറ്റലിൽ ആയിരുന്നു. ഊട്ടിയുടെ സൗന്ദര്യം മനോഹരമായി ചിത്രീകരിച്ചു ജിതിൻ.നാലഞ്ചു ഫാമിലി കൂടി ടൂർ പോകുമ്പോൾ ഒരു ഓട്ട പ്രദക്ഷിണം ആയിരിക്കും. ആകെ ഓർക്കുന്നത് റോസ് ഗാർഡനും തടാകവും. എങ്കിലും ഹൃദയരാഗം പൂർണ്ണമായി കാഴ്ചകൾ കാണിച്ചു തന്നു.ഹൃദയരാഗത്തിന്റെ പ്രേക്ഷകനെ പരിചയപ്പെടുത്തിയതിൽ സന്തോഷം. സ്ഥിരമായി കമന്റ് ചെയ്യുന്നവർക്ക് ഒരു സമ്മാനം കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി. ഞങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഒരു കൊച്ചു സന്തോഷം. 🥰 പുതിയ പുതിയ കാഴ്ചകൾക്കായി പ്രതീക്ഷയോടെ.......
കണ്ണിനു കുളിർമയാണ് അവിടുത്തെ ഓരോ കാഴ്ച്ചയും, എന്റെ College tour 2013ൽ ആരുന്നു അന്നത്തെ കാഴ്ച്ചയിൽ ഉള്ളത്തിലും കെട്ടിടങ്ങൾ ഇന്ന് അവിടെ കാണാൻ ഉണ്ട് പ്രകൃതിയുടെ സ്വഭാവികത നഷ്ടപെടുന്നല്ലോ എന്ത് ചെയ്യാം, ബൊട്ടാനിക്കൽ ഗാർഡൻ പക്കാ ആണ് അതിന്റ മുകൾ ഭാഗം ഒക്കെ explore ചെയ്താൽ പൊളിക്കും.
വീഡിയോ ഒക്കെ നല്ല ഗംഭീരം ആയിട്ടുണ്ട്...നല്ല മ്യുസിക്. പിന്നെ നീലഗിരി ട്രെയിൻ പോലെ ഹെറിറ്റേജ് ട്രെയിൻ ഉള്ളത് ഡാർജിലിംഗ് മാത്രം അല്ല. Kalka തൊട്ടു Shimla വരെ mountain toy ട്രെയിൻ ഉണ്ട്.
ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് Ooty episode. അത് വളരെ മനോഹരമായി ചിത്രീകരിച്ചു കാണിച്ചു തന്ന ജിതിൻ ചേട്ടന് 😍😍😍😍thank you. ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ കഴിയട്ടെ. ഹൃദയരാഗം ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ🎉🎉🎉🎉🎉😍😍😍😍😍
GOOD evening all ആ പൈൻ ഫോറസ്റ്റിൽ അവിടെ വച്ചായിരുന്നു ഇളയ ദളപതി വിജയ് യുടെ ആദ്യ സിനിമ ഷൂട്ടിംഗ് പേര് ( സൽവാ) മറ്റോ ആണ് എന്ന് തോന്നുന്നു നടന്നിരുന്നത് അത് കാണാനും അവർ ഷൂട്ടിംഗിനായി കൊണ്ട് വന്ന ജീപ്പ് കേടായതു കോണ്ട് ഞങ്ങൾ ആണ് അന്ന് ആ ജീപ്പ് ശരിയാക്കി കൊടുത്ത് അത് കൊണ്ട് അവർ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തന്നെത് ഓർക്കുന്നു ആദ്യമായും അവസാനമായം അന്നാണ് ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭക്ഷണം കഴിച്ചത് അത് ഒരു കേറ്ററിങ്. സർവീസുകാർ ഒരു ബസ്സിൽ കൊണ്ട് വന്ന ഭക്ഷണം ആയിരുന്നു.. വർഷം ഓർമ്മയില്ല ഏകദേശം 30 വർഷമായികാണാം എന്ന് തോന്നുന്നു @ 26 : 09 : 2022
പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ടൂർ പോയതാണ് ഊട്ടി..😊സ്ഥലം ഒന്നും ഇപ്പൊ ഓർമ്മയില്ല.. എന്നാലും ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ട് ബ്രോ യുടെ വീഡിയോ കണ്ടപ്പോൾ 🥰
ജീവിതത്തിൽ ഇഷ്ട്ടമുള്ള സ്ഥലമൊക്കെ കാണുക. നമ്മുടെ അയൽ സ്ഥലമല്ലേ. ഞാൻ എന്റെ മോളോട് കന്യാകുമാരി കാണണമെന്ന് ആഗ്രഹം പറഞ്ഞു അവൾ എന്നെ കൊണ്ടുപോയി. അതൊക്കെ മരിയ്ക്കും വരെയുള്ള നല്ല ഓർമകളാണ് ❤
ഞാൻ ഊട്ടിയിൽ രണ്ട് തവണ സന്ദർശിച്ചു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പോയി.മുഴുവൻ സ്ഥലത്തു പൂക്കൾ ഇല്ലെങ്കിലും പലനിറത്തിലുംതരത്തിലുമുള്ളവ കാണാൻ കഴിഞ്ഞു.. മറക്കാനാവാത്ത അനുഭവം തന്നെയാണ് ❤
കൂനൂർ എപ്പിസോഡ് വളരെ മനോഹരമായി അവധരിപ്പിച്ചു, എന്നാൽ ജിതിൻ ബ്രോ വിട്ടുപോയ ഒരു വിശേഷത കൂടിയുണ്ട് കഴിഞ്ഞവർഷം കൂനുരിലെ മഞ്ഞിന്റെ പുകമറയിൽ ഇന്ത്യക്ക് നഷ്ടമായ 13ജീവനുകൾ ഇന്ത്യൻ ആർമിയുടെ തീരാ നഷ്ട്ടം Gen Bipin Rawat. ആ സ്ഥലം വീഡിയോയിൽ ഉൾപെടുത്തുമെന്ന് പ്രതീക്ഷിച്ചു....
Varshangalk munne scl tour poyatha.thirich varan thoniyittilla athrayik eshttapetta sthalam aayirunnu.evide road side il okke mattoru tharam poov kanam.sunflower inte miniature.thodumbo plastic pole erikkum.vaadilla.kure naal erikkukayum cheyyum.nalla bhangi aanu oru bundle aakki showcase il veyikkan.anyways super vdo.oodi nadann vdo pidithathinidayil health um sredhikkuka🦋🌹
ആതിരൻ സിനിമയിൽ ഫഹദ് ഒരു കാറിനെ chase ചെയ്യുന്ന സീനിൽ കാണിക്കുന്ന മരങ്ങൾ ക്കിടയിലൂടെയുള്ള വഴി അത് എവിടെയാണ്. മിക്കവാറും സിനിമയിൽ ആ സ്ഥലം കാണിക്കുന്നുണ്ട്. പക്ഷെ കൃത്യമായി ആർക്കും അറിയില്ല.Ghost house മൂവിയിലും കാണിക്കുന്നുണ്ട്. അതുപോലെ ദേവദൂതൻ സിനിമയിലും കാണിക്കുന്നുണ്ട്
Hi bro. You fan from Ooty. There is a view point for ketti valley. It is just a 500m backwards from where you saw valley view board. You see a divine highland cottage. There you can see the most beautiful view. There you cab see telescope view.
Ooty full videos പ്രധിക്ഷിച്ചിരുന്നു Old ooty chearch Suicide point Kodanad view point etc Expeted but ഇത്രയും കാശ് മുടക്കി പൊയത് അല്ലെ ഒരു detailed viedo ഇടാമായിരുന്നു
എൻ്റെ ജിതിനെ , ഈ എപ്പീസോഡിലൂടെ നിങ്ങളെന്റെ കരിഞ്ഞുണങ്ങി പ്പോയ യൗവനത്തെ വീണ്ടും പൂവിടുവിച്ചുവല്ലോ .10 ആം ക്ലാസ്സിൽ നിന്നും വിനോദയാത്ര പോയ ഒരു ഓർമ്മയിലാണ് ഇത്രയും നാൾ ജീവിച്ചത് .വീണ്ടുമെന്നെ ആ ഓർമ്മകളിൽകൂടി കൊണ്ടുപോയതിന് വളരെ നന്ദി .നിങ്ങളൊരു മുത്താണ് സഹോദരാ .ജിതിൻ്റെ വീഡിയോകൾക്കെല്ലാം വല്ലാത്തൊരു മാസ്മരിക ഭാവമാണ് .ആ title music തന്നെ നമ്മളെ വേറൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു .മരിക്കാനിറങ്ങിയവൻ പോലും താങ്കളുടെ വീഡിയോ കണ്ടാൽ പിന്നെ രണ്ടാമത് മരണത്തെക്കുറിച്ച് ചിന്തിക്കില്ല . Sorry.... anyway , GOD BLESS YOU .
ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി കൂട്ടുകാരാ ❤❤
@@jithinhridayaragam ശരിയാ. ആത്മാർത്ഥമായ പ്രോത്സാഹനം.
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നേ കമന്റ് ഇടുന്നു....കാരണം പതിവുപോലെ ഹൃദയരാഗത്തിന്റെ വീഡിയോ കണ്ണിനു കുളി൪മയു൦ ലളിതമായ വിവരണവു൦ ....എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലുകളിൽ പ്രധാനി.....വീഡിയോയ്ക്ക് വരുന്ന കമന്റിനു കൃത്യമായി റിപ്ലേ തരുന്ന ചുരുക്കം ചില യൂട്യൂബ് മുതലാളിമാരിൽ ഒരാൾ.,...ഹൃദയരാഗത്തിനു൦ ജിതി൯ ബ്രോയ്ക്കു൦ ഒരായിരം ആശംസകൾ💘💘💘💘
1985 ലും 1995 ലും ആണ് ഊട്ടിയിൽ പോയിട്ടുള്ളത് അന്നുതന്നെ ഊട്ടി ഒരു പട്ടണമായിരുന്നതിനാൽ കൊടൈക്കനാൽ ആയിരുന്നു സ്ഥിരമായി തിരഞ്ഞെടുത്തിരുന്നത്...എന്നാൽ ജിതിന്റെ കൂനൂർ ഊട്ടി നീലഗിരി തുടങ്ങിയ വീഡിയോ കളിലൂടെ എന്റെ മനസ്സ് നിറച്ച് കാഴ്ചകൾ ഹൃദയരാഗം നൽകി ഞാൻ വളരെ സംതൃപ്തനാണ്...ദൂരെ നിന്നുള്ള സീനുകൾ വെറുതെ കാണിച്ചു പോകാതെ ഓരോ സ്ഥലത്തും യഥേഷ്‌ടം നടന്ന് കഷ്ടപ്പെട്ട് എടുക്കുന്ന സീനുകളും ജിതിന്റെ അവസരത്തിനൊത്ത തമാശകളും നിറഞ്ഞ വീഡിയോ മറ്റുള്ള വ്ലോഗരിൽ നിന്നും വ്യത്യസ്തനാക്കുന്നു...തനിച്ചുള്ള യാത്രകൾ മയിലിൽ കിടന്നുള്ള രാപാർക്കൽ താങ്കളുടെ എഫേർട്ടും കമ്മിറ്റ്മെന്റും ശ്ളാഘനീയം....ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
"ഞങ്ങളില്ല ഞാൻ മാത്രമേയുള്ളൂ"
😀😀😀😀😀😀😂😂
നിഷ്കളങ്കമായി യാത്രയെ സ്നേഹിക്കുകയും ആ കാഴ്ചകൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഹൃദയരാഗം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
എല്ലാവിധ ആശംസകളും.......
😄😄😄🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️
Nice ....
ഊട്ടി ഇത്ര ഭംഗിയായി മറ്റാരും വീഡിയോ ചെയ്തിട്ടില്ല
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ
ഊട്ടിയുടെ നയന മനോഹരമായ കാഴ്ചകൾ, ഇത്രയും ദൃശ്യ ഭംഗിയോടേയും, ദൃശ്യ ചാരുതയോടേയും, ചിത്രീകരിച്ച, മറ്റൊരു വീഡിയോയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല! ഹൃദയ രാഗത്തിന് അഭിനന്ദനങ്ങൾ,
മേട്ടുപ്പാളയം മുതൽ കൂനൂർ വരെ മാത്രമേ ആവി എൻജിൻ ഓടിക്കുന്നുള്ളൂ.കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ ലോക്കോ ആണ് ഉപയോഗിക്കുന്നത്..intro സമയത്ത് സ്പീഡിൽ പോയത് ഡീസൽ ലോക്കോ ട്രെയിൻ ആണ്.
Ok
♥️ Thank You ♥️🥰🥰
ആ ചെടികളിലെല്ലാംപൂവുണ്ടായിരുന്നേൽ എന്തു ഭംഗിയായിരിക്കും ല്ലേ...♥️♥️♥️♥️♥️
ഇല്ലേലും ഭംഗി ആണ് 🥰
താങ്കളുടെ വീഡിയോകളെല്ലാം മനോഹരം ആണ്, മറ്റുള്ള ട്രാവൽ വീഡിയോ നിന്നെല്ലാം വ്യത്യസ്തമാണ്, ഇടക്ക് എപ്പോഴോ dd മലയാളം ചാനൽ ഓർമപെടുത്തുന്നു 👍❤️❤️
നീലഗിരിയുടെ സഖികളെ........ 🎶🎶വെറുതെയല്ല ഈ മാസ്മര സൗന്ദര്യം..... ഹൃദയരാഗത്തിന്റെ ഊട്ടികാഴ്ചകൾ അതീവ ഹൃദ്യമായിരുന്നു....... ക്യാമ്പസ് ടൂറിൽ മഞ്ഞിൽ കുളിച്ച പുലരിയിലെ rose garden ഓർമ്മവരുന്നു....... വീണ്ടുമൊരു ഓർമപുതുക്കലിന് അവസരം ഒരുക്കിയതിനു ഒരുപാട് നന്ദി 🙏🙏🙏🙏🙏
വർഷങ്ങൾക്കു മുൻപ് പോയതാണ് ഊട്ടിയിൽ... ആ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് വന്നു...
Jithin Bro❤️😘
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎toxin❤
ഏറ്റവും ഉയരത്തിൽ ഉള്ള സ്റ്റേഷൻ ഊട്ടി അല്ല ട്ടോ അതിന്റെ തൊട്ട് മുൻപ് ഉള്ള lovedale സ്റ്റേഷൻ ആണ്. Love dale കഴിഞ്ഞാൽ പിന്നെ ചെറിയ ഇറക്കം ഉണ്ട് അത് കൊണ്ട് ഊട്ടി lovedale നേക്കാൾ ഒരു ലേശം താഴെ ആണ്. (Hight വരുന്നത് Lovedale :2211 മീറ്ററും, ഊട്ടി 2200 മീറ്ററും ആണ്)
ഊട്ടി എത്രയും മനോഹരമായി ഒരു വിഡീയോയിലും കണ്ടിട്ടില്ല സൂപ്പർ 👌👌
Ooty യുടെ പ്രകൃതി സൗന്ദര്യവും rose garden നും മറ്റുള്ള മനോഹരമായ കാഴ്ചകളും കണ്ടിട്ട് മനസ്സിന് നല്ല കുളിർമ്മ തോന്നുന്നു . വീണ്ടും വീണ്ടും കാണണമെന്ന് തോന്നുകയാണ്.
ഗിഫ്റ്റ് ഒന്നും വേണ്ട ജിതിൻ, ജിതിന്റെ വീഡിയോ എല്ലാം അടിപൊളി ആണ്
Super, കഴിഞ്ഞ ഡിസംബർ ആണ് poyi vannath, ഇതു കണ്ടപ്പോൾ വീണ്ടും povan kothi തോന്നുന്നു, എത്ര പോയാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരേ ഒരു sthalam
ഇതുവരെ പോയിട്ടില്ല വല്യ ഒരാഗ്രഹമാണ് കാണാൻ എന്തായാലും പോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു ❤️❤️❤️
ഞാന്‍ ഇവിടെ (Doddabetta Peak) 38 വര്‍ഷം മുന്‍മ്പ് -1984 ,എന്റെ fatherന്റെ കൂടെ വന്നിരുന്നതോര്‍ക്കുന്നു. അന്ന് എന്റെ ഒരു അമ്മാവന്റെ വീട്ടിലായിരുന്നു (@ Indunagar, Ootty) ഞങ്ങള്‍ താമസിച്ചത്, അമ്മാവനന്ന് 'INDU FILMS' (ഇപ്പോള്‍ Hindustan Photo Films) ല്‍ ആയിരുന്നു ജോലി. Hridhayaragam ത്തില്‍ ഈ blog കണ്ടപ്പോള്‍ ആ trip ഒര്‍മ്മ പൊടിതട്ടിയെടുത്തു, Thankyou very much 😍👌
Gudalurrotilthazheyalle
Leftsidil
Hindustanfilmsippozhumundu
Spr jithin chetto view spr polichuuu yennathe poleyum 👏🥰😍👍
Super video jithin, 👍👍🥰🥰 ithil rose garden, lake njangal poyittund, appol garden full flowers undayirunnu ipol kandappol vishamam thonni ennalum video super nxt video udan pratheekshikkunnu😍😍
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️
ഊട്ടി യിൽ ഒരു പാട് തവണ പോ യിരുന്നു പക്ഷേ ഇതു പോ ലെ ഒന്നും കാ ണാൻ കഴിഞ്ഞില്ല ഇങ്ങ നെ ഒരു വീഡിയോ ചെയ്ത തി ന് ഒരു പാട് നന്ദി
🥰♥️♥️♥️♥️🥰
കാണാൻ വൈകിപ്പോയി. അമ്മയുമായി ഹോസ്പിറ്റലിൽ ആയിരുന്നു. ഊട്ടിയുടെ സൗന്ദര്യം മനോഹരമായി ചിത്രീകരിച്ചു ജിതിൻ.നാലഞ്ചു ഫാമിലി കൂടി ടൂർ പോകുമ്പോൾ ഒരു ഓട്ട പ്രദക്ഷിണം ആയിരിക്കും. ആകെ ഓർക്കുന്നത് റോസ് ഗാർഡനും തടാകവും. എങ്കിലും ഹൃദയരാഗം പൂർണ്ണമായി കാഴ്ചകൾ കാണിച്ചു തന്നു.ഹൃദയരാഗത്തിന്റെ പ്രേക്ഷകനെ പരിചയപ്പെടുത്തിയതിൽ സന്തോഷം. സ്ഥിരമായി കമന്റ് ചെയ്യുന്നവർക്ക് ഒരു സമ്മാനം കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി. ഞങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഒരു കൊച്ചു സന്തോഷം. 🥰 പുതിയ പുതിയ കാഴ്ചകൾക്കായി പ്രതീക്ഷയോടെ.......
Panitheerathaveedu.e.neelagiriyuteasaghiklieasong
എന്റെ പൊന്നു bro നിങ്ങളുടെ ഓരോ വിഡിയോസ്ഉം ആാാ ഞങ്ങൾക്കു കിട്ടാനാ ഏറ്റവും വലിയ ഗിഫ്റ്റ് 👍👍👍👍 അതാ മാത്രം മതി bro, 🥰🥰🥰🥰🥰🥰
@ഹൃദയാരകം
🥰🥰🥰🥰🥰
ഒരുപാട് ഒരുപാട് നന്ദി കൂട്ടുകാരാ 🥰
കണ്ണിനു കുളിർമയാണ് അവിടുത്തെ ഓരോ കാഴ്ച്ചയും, എന്റെ College tour 2013ൽ ആരുന്നു അന്നത്തെ കാഴ്ച്ചയിൽ ഉള്ളത്തിലും കെട്ടിടങ്ങൾ ഇന്ന് അവിടെ കാണാൻ ഉണ്ട് പ്രകൃതിയുടെ സ്വഭാവികത നഷ്ടപെടുന്നല്ലോ എന്ത് ചെയ്യാം, ബൊട്ടാനിക്കൽ ഗാർഡൻ പക്കാ ആണ് അതിന്റ മുകൾ ഭാഗം ഒക്കെ explore ചെയ്താൽ പൊളിക്കും.
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ vishnu ❤
സൂപ്പർ വീഡീയോ. കൂടെ ഞങ്ങളും യാത്ര ചെയ്ത പ്രതീതി. 👌👌
വീഡിയോ ഒക്കെ നല്ല ഗംഭീരം ആയിട്ടുണ്ട്...നല്ല മ്യുസിക്. പിന്നെ നീലഗിരി ട്രെയിൻ പോലെ ഹെറിറ്റേജ് ട്രെയിൻ ഉള്ളത് ഡാർജിലിംഗ് മാത്രം അല്ല. Kalka തൊട്ടു Shimla വരെ mountain toy ട്രെയിൻ ഉണ്ട്.
♥️ Thank You ♥️♥️
ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് Ooty episode. അത് വളരെ മനോഹരമായി ചിത്രീകരിച്ചു കാണിച്ചു തന്ന ജിതിൻ ചേട്ടന് 😍😍😍😍thank you. ഇനിയും നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ കഴിയട്ടെ. ഹൃദയരാഗം ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ🎉🎉🎉🎉🎉😍😍😍😍😍
ഒരുപാട് നന്ദി ഷിനോ കൂട്ടുകാരാ 🥰♥️
@@jithinhridayaragam 😊😊😊😊
L
Hi Jithin, തുടർന്നുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു .... സുബാഷ്, റിയാദ്
🥰🥰🥰♥️Subhash ❤🌹
GOOD evening all ആ പൈൻ ഫോറസ്റ്റിൽ അവിടെ വച്ചായിരുന്നു ഇളയ ദളപതി വിജയ് യുടെ ആദ്യ സിനിമ ഷൂട്ടിംഗ് പേര് ( സൽവാ) മറ്റോ ആണ് എന്ന് തോന്നുന്നു നടന്നിരുന്നത് അത് കാണാനും അവർ ഷൂട്ടിംഗിനായി കൊണ്ട് വന്ന ജീപ്പ് കേടായതു കോണ്ട് ഞങ്ങൾ ആണ് അന്ന് ആ ജീപ്പ് ശരിയാക്കി കൊടുത്ത് അത് കൊണ്ട് അവർ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തന്നെത് ഓർക്കുന്നു ആദ്യമായും അവസാനമായം അന്നാണ് ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭക്ഷണം കഴിച്ചത് അത് ഒരു കേറ്ററിങ്. സർവീസുകാർ ഒരു ബസ്സിൽ കൊണ്ട് വന്ന ഭക്ഷണം ആയിരുന്നു.. വർഷം ഓർമ്മയില്ല ഏകദേശം 30 വർഷമായികാണാം എന്ന് തോന്നുന്നു @ 26 : 09 : 2022
ഊട്ടിക് യൂറോപ്പിന്റെ തണുപ്പും ബ്യൂട്ടിയും ആണ്.. ❤️
👍👍👍🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
വീഡിയോ നന്നായിട്ടുണ്ട്👌 പിന്നെ ആ പാട്ട് 👌 ഊട്ടി പട്ടണം ഊട്ടി പട്ടണം സുനാ vada 😊
😂😂😂
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ലൈക് അടി
ആലപ്പുഴയിൽ വരുമ്പോൾ പറയണേ
ഞാൻ അയച്ചു തന്ന വീഡിയോ കണ്ടോ
വരും വിവേക്. 2023ൽ നമ്മൾ കാണും 👍
നിറങ്ങളിൽ നീരാടിയ അതിമനോഹരമായ ഒരു വീഡിയോ, സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰🥰
നല്ല നല്ല കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന ചേട്ടൻ്റെ ചാനൽ ഉഴരങ്ങളിൽ എത്തട്ടെ. 👍🏼👍🏼👍🏼
ജിതിൻ ചേട്ടാ ഇനിയും മനോഹരമായ വീഡിയോ കാണിക്കുവാൻ ചേട്ടന് കഴിയട്ടെ 💖
Super All the best
നിങ്ങൾഎവിടെ ചെന്നാലും മഴയാണല്ലോ bro....😃zooming👍
Super video chetta പോയി kandapole oru feel
Nhan 31 yrs munbe evide vannatha.U took me back to those golden times.Thank u
ഊട്ടി, വയനാട്, മൂന്നാർ പോയാലും പോയാലും മടിപ്പ് വരാത്ത സ്ഥലങ്ങളാണ്.
മുത്തങ്ങ to ബന്ദിപ്പൂർ മുതുമല ഈ forest റൂട്ടും.
സത്യം 👍👍👍
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് എവിടുന്ന് കിട്ടി. പൊളി പൊളി പൊളി ❤️
പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ടൂർ പോയതാണ് ഊട്ടി..😊സ്ഥലം ഒന്നും ഇപ്പൊ ഓർമ്മയില്ല.. എന്നാലും ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ട് ബ്രോ യുടെ വീഡിയോ കണ്ടപ്പോൾ 🥰
Nigalde vedio kandirikann nalla rasam annu 💞💞
Jithin eta video kandappo santhosham aayii.... Palakkad varumpol vilikku
ജീവിതത്തിൽ ഇഷ്ട്ടമുള്ള സ്ഥലമൊക്കെ കാണുക. നമ്മുടെ അയൽ സ്ഥലമല്ലേ. ഞാൻ എന്റെ മോളോട് കന്യാകുമാരി കാണണമെന്ന് ആഗ്രഹം പറഞ്ഞു അവൾ എന്നെ കൊണ്ടുപോയി. അതൊക്കെ മരിയ്ക്കും വരെയുള്ള നല്ല ഓർമകളാണ് ❤
ഇനിയും പോകൂ ... പുതിയ ഓർമ്മകൾ നിർമിക്കുക 👍 രാമേശ്വരം കിടു ആണ്
ഞാൻ ഊട്ടിയിൽ രണ്ട് തവണ സന്ദർശിച്ചു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പോയി.മുഴുവൻ സ്ഥലത്തു പൂക്കൾ ഇല്ലെങ്കിലും പലനിറത്തിലുംതരത്തിലുമുള്ളവ കാണാൻ കഴിഞ്ഞു.. മറക്കാനാവാത്ത അനുഭവം തന്നെയാണ് ❤
🌷🌹🌷🌹🌷🌹
2019 may മാസത്തിൽ പോയിരുന്നു, പല നിറത്തിലുള്ള ധാരാളം റോസപ്പൂക്കൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഒന്നുമില്ല. എങ്കിലും സൂപ്പർ 👍
കൂനൂർ എപ്പിസോഡ് വളരെ മനോഹരമായി അവധരിപ്പിച്ചു, എന്നാൽ ജിതിൻ ബ്രോ വിട്ടുപോയ ഒരു വിശേഷത കൂടിയുണ്ട് കഴിഞ്ഞവർഷം കൂനുരിലെ മഞ്ഞിന്റെ പുകമറയിൽ ഇന്ത്യക്ക് നഷ്ടമായ 13ജീവനുകൾ ഇന്ത്യൻ ആർമിയുടെ തീരാ നഷ്ട്ടം Gen Bipin Rawat.
ആ സ്ഥലം വീഡിയോയിൽ ഉൾപെടുത്തുമെന്ന് പ്രതീക്ഷിച്ചു....
ഗിഫ്റ്റ് ഒന്നും വേണ്ടണ്ണാ ദിവസവും വീഡീയോസ് ഇട്ടാൽ മാത്രം മതി
ബ്രോ ഹൃദയരാഗത്തിന് ജോലി ഉണ്ട്
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Ooty marketil പോകണമായിരുന്നു. നമ്മുടെ നാട്ടിൽ ഇല്ലാത്ത പല തരത്തിലുള്ള vegetables കാണാൻ സാധിക്കും.
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎❤❤❤
അതിമനോഹരമായി ഊട്ടി കാഴ്ച കാണിച്ചു
ജിതിൻ വിഡിയോ കിടുവാണ് 👌🏾👌🏾👌🏾👌🏾
🥰🥰🥰🥰♥️♥️♥️🌹
Hi
അടിപൊളി വിവരണം അതിലും അടിപൊളി വിടീയോ.സൂപർ. കോളളാം. കൂടുകാരാ.
I like the jingle music very much...
Bro നിങ്ങളുടെ ഈ bgm... വല്ലാത്ത ഒരു feel തന്നെ ആണ് 🥰❤❤❤❤
Beatiful location. Camera editing everything superb
Thank you🌹
Nalloru video tto.. Ooty kanan bhangi ulla sthalam enganeyengilum kanan kazhinjallo..❤️
Varshangalk munne scl tour poyatha.thirich varan thoniyittilla athrayik eshttapetta sthalam aayirunnu.evide road side il okke mattoru tharam poov kanam.sunflower inte miniature.thodumbo plastic pole erikkum.vaadilla.kure naal erikkukayum cheyyum.nalla bhangi aanu oru bundle aakki showcase il veyikkan.anyways super vdo.oodi nadann vdo pidithathinidayil health um sredhikkuka🦋🌹
Hridhayaragam oru gift thanneyanu
🥰🥰🥰
Mettuppalayam to kunnoor steam engine and kunnoor to ootty desalengine for nilgri express
♥️ Thank You ♥️🥰🥰🥰
Jithin Bro,
Waiting for more videos!
Your presentation style is unique...
It is so natural and unpretending!!
Keep going!👍
I stayed in Ooty for one week in 1994... No much crowd in those days.... Now totally commercialised...
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
നിരുത്സാഹപ്പെടുത്താത്ത താങ്കളുടെ വാക്കുകളും സംസാര ശൈലിയും ഊട്ടിയെന്ന വിസ്മയം കൂടുതൽ മനോഹരമാക്കുന്നു
പ്രോത്സാഹനത്തിന് നന്ദി ബ്രോ ❣️❣️❣️
Super Video Two weeks Munpe najan. Avidepooyirnnu annumazhayayirunnu
Thanks very good sathyam shivam Sundaram swagatham
Nice title music..Refreshing visuals..Thank you for the videos🤩
ജിതിൻ ബ്രോ വീഡിയോ മനോഹരം ❤❤👍🏻👍🏻
Ootti...❤️Pande college nne tour poyathe orma vannu...😍
🥰🥰🥰
Beautiful place
പൊന്നു മാഷേ daily വീഡിയോ ഇടൂ ക്ഷമ ഇല്ലാത്തോണ്ടാ😍
😄😄😄🥰♥️🙏🏼
ശരിയാ ബുട്ടിഫുൾ പ്ലെയ്സ് കാണിച്ചാമതി എല്ലാരും സംതൃപ്താരാണ് 🌹🌹🌹🥰🍀🍀🍀🍀🍀🍀🍀🍀👍🍀
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
എന്തൊക്കെയല്ല
ഒരുളക്കിഴങ്ങും ക്യാരറ്റും കാബേജുമാണ്
ഊട്ടി ക്യാരറ്റ് No 1
ജോലി തിരക്കിന് ഇടയ്ക്കും വീഡിയോ എടുക്കാൻ സമയം കണ്ടെത്തുന്ന 🥰🥰ജിതിൻ bro 👏👏
വിഡിയോ സൂപ്പർ... ഇനി മുതൽ വീഡിയോ സ്ഥിരം സമയം 6PM ആക്കിയോ??
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎Jerin♥️
ഇനി 6നാണ് 🥰🥰🥰
റോസിൽ നന്നായി പൂക്കളുണ്ടാകാൻ എന്തെല്ലാം തരം മരുന്നുകൾ ഇപ്പോ ഉണ്ട്. അവർ ശ്രെധിയ്ക്കാത്തതുകൊണ്ട് മാത്രമാണ്.
Ethaan aa zooming camera???
ആതിരൻ സിനിമയിൽ ഫഹദ് ഒരു കാറിനെ chase ചെയ്യുന്ന സീനിൽ കാണിക്കുന്ന മരങ്ങൾ ക്കിടയിലൂടെയുള്ള വഴി അത് എവിടെയാണ്. മിക്കവാറും സിനിമയിൽ ആ സ്ഥലം കാണിക്കുന്നുണ്ട്. പക്ഷെ കൃത്യമായി ആർക്കും അറിയില്ല.Ghost house മൂവിയിലും കാണിക്കുന്നുണ്ട്. അതുപോലെ ദേവദൂതൻ സിനിമയിലും കാണിക്കുന്നുണ്ട്
ഊട്ടി കാഴ്ചകൾ സൂപ്പറായിട്ടുണ്ട് ബ്രോ, 👍
♥️♥️♥️♥️ Thank You ♥️
that yellow flower is Calictome spinosa...
അവതരണം നന്നായിട്ടുണ്ട്
Kidu video😍
ADB alla bro A2B adayar ananda bhavan hotel alle 😀
ഇത് എപ്പോ ചെയ്ത യാത്ര ആണ്? ഊട്ടിയിൽ ഇപ്പൊ മഴക്കാലം ആണോ
Hi bro. You fan from Ooty. There is a view point for ketti valley. It is just a 500m backwards from where you saw valley view board. You see a divine highland cottage. There you can see the most beautiful view. There you cab see telescope view.
This is the place where you can see ketti viewpoint with the telescope
thank you brother 🥰
അടിപൊളി ജിതിൻ ചേട്ടാ സൂപ്പർ
ആ മഞ്ഞപ്പൂ എനിക്കും ഇഷ്ട്ടമായി
2:38 👌
12:09 ഒരു 12 കൊല്ലം മുമ്പ് പോയിട്ടുണ്ട് ഇവിടെ..
♥️
Jithin superb 🥰🥰🥰
Ooty full videos പ്രധിക്ഷിച്ചിരുന്നു
Old ooty chearch
Suicide point
Kodanad view point etc
Expeted but
ഇത്രയും കാശ് മുടക്കി പൊയത് അല്ലെ ഒരു detailed viedo ഇടാമായിരുന്നു
Very informative vedio
Jithin chetta ഞൻ സ്ഥിരമായി coment ഇടുന്ന sthiram പ്രേക്ഷകന് aanu gift enik kittiya mathynu😜
👌👌👌 very good, thank you
Firstil ulla bgm eadhanu???
Very nice💫💫
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Hai dear background music onnu change akkumo. avatharanam supr.
👍
ഊട്ടിയിൽനിന്നും പെട്രോൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക നല്ല ചൂഷണം നടക്കുണ്ട് അനുഭവം
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Super video 😍😍😍😍
ആലപ്പുഴയിൽ നിന്നും ശ്രദ്ധിക്കുന്നുണ്ട് കേട്ടോ.... 🥰🥰
എപ്പോഴും ആ ശ്രദ്ധ ഉണ്ടാവണേ 😄
മനോഹരം ❤️❤️❤️
Nice
Njanum poyittund
Nice...visiting...experience....!!!
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Uyaram vekkatha marangal bonsai..
ഊട്ടി, സൂപ്പർ ❤️❤️❤️