ഒരു കുടുംബത്തിന്റെ ആശ്രയമായ പശു ഫാം || Dairy Farm In Thiruvanathapuram || പശു ഫാം ||

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 85

  • @sreenivassubramanyapanicke1090
    @sreenivassubramanyapanicke1090 4 роки тому +13

    ഞാൻ ഈ വീട്ടിൽ നിന്നും ആണ് പാൽ വാങ്ങുന്നത്. ഈ വീട്ടുകാർ വളരെ നല്ല മനുഷ്യർ ആണ്. കിട്ടുന്ന പാൽ വളരെ ഗുണമേന്മ ഉള്ളതാണ്. ഈ ഗ്രിഹനാഥനും കുടുംബവും വളരെ വലിയ കഠിനാദ്ധ്വാനികൾ ആണ്. ഇവർ സഹായികൾ ഇല്ലാതെ ഒറ്റയ്ക്കാണ് ഈ വലിയ ഫാം നടത്തുന്നത്.

    • @agrofood97
      @agrofood97  4 роки тому

      Yes...

    • @jithinj7571
      @jithinj7571 4 роки тому

      Correct spot evda

    • @sreenivassubramanyapanicke1090
      @sreenivassubramanyapanicke1090 4 роки тому

      @@jithinj7571 ഇത് മലയിൻകീഴ് പൊറ്റയിൽ അടുത്ത് കൊമ്പേറ്റി തോട് കടന്ന് സമീപം ആണ്. ഈഴക്കോട് ശിവൻ കോവിൽ സമീപം ആണ്. കൊമ്പേറ്റി തോട് ആണ് landmark

    • @lissyisac453
      @lissyisac453 3 роки тому

      His asking correct

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +3

    Hardwork ചെയ്യാൻ മനസ് ഉണ്ടെങ്കിൽ പണം ഉണ്ടാക്കാൻ നാട് വിട്ടു പോവേണ്ട കാര്യമില്ലെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ ഫാമിലി, ആശംസകൾ, നല്ലൊരു വീഡിയോ ചെയ്ത bro kkum oru salute

  • @mahisnair6680
    @mahisnair6680 4 роки тому +4

    അരവിന്ദ് ചേട്ടാ, ചെയ്യുന്ന ഓരോ വീഡിയോയും കാർഷിക രംഗത്തേക്ക് കടന്നു വരുന്ന ഓരോ കർഷകർക്കും പ്രചോദനം നേരുന്ന വീഡിയോകൾ ആണ് ഇതുപോലെത്തെ വീഡിയോകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു KEEP GOING AGRO FOOD AND അരവിന്ദ് ചേട്ടാ💞

  • @PrakrithiyudeThalam
    @PrakrithiyudeThalam 4 роки тому +6

    ഒരുപാട് സ്നേഹം ഈ കർഷക കുടുംബത്തോട് ❤️❤️❤️❤️💖💖🌿🌿🌿🌿🌿🌿

  • @Akhil_allu
    @Akhil_allu 4 роки тому +4

    ഞാൻ ഈ വീട്ടിൽ നിന്നാണ് പാൽ മേടിക്കുന്നത് ❤❤ video കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤ ഓരോ വിഡിയോയും പുതുമ ഉള്ളതായി വരുന്നു ❤❤❤superb da❤ dislike അടിക്കുന്നവന്മാരോട് പോയി പണി നോക്കാൻ പറ 😂

  • @SOdhMediaDhanushMohan
    @SOdhMediaDhanushMohan 4 роки тому +1

    Poli... ഓരോ ദിവസവും ഓരോ പുതിയ പുതിയ അനുഭവ സമ്പത്തുകൾ 👌👌👌 ...

  • @aravindap1694
    @aravindap1694 4 роки тому +1

    ഓരോ തവണ കാണുമ്പോഴും കൂടുതൽ അനുഭവങ്ങൾ വിജയ ഗാഥകൾ മണ്ണിന്റെ മണം അറിഞ്ഞ് ജീവിക്കുന്ന വ്യക്തിത്വങ്ങൾ,അത്ര മേൽ മേന്മ ഓരോ ദിവസവും വീഡിയോയിൽ കൊണ്ട് വരുന്ന അഗ്രോ ഫുഡ് സ്ന് ഒരുപാട് നന്ദി.ഒപ്പം സ്നേഹവും😍😘🤩🤗😁

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 4 роки тому +2

    best wishes

  • @RRR-mr9rh
    @RRR-mr9rh 4 роки тому +2

    Ith ente veedinte adutha

  • @RabbitVLOG
    @RabbitVLOG 4 роки тому +1

    Kidukki bro

    • @agrofood97
      @agrofood97  4 роки тому +1

      😍❤️😍❤️😍❤️😍❤️😍❤️😍

  • @Bethlehemfarmin
    @Bethlehemfarmin 4 роки тому +1

    Nalla oru video....

  • @kaders1454
    @kaders1454 4 роки тому +1

    Superb family😍

  • @palachottilprakash2556
    @palachottilprakash2556 4 роки тому +3

    ഇപ്പോഴത്തെ സാഹചര്യത്തിൽ 2 തൊഴിലാളികളുടെ സഹായത്തോടെ
    ദിവസം എല്ലാ ചിലവും കഴിച്ച് 2000 രൂപ കിട്ടുന്ന രീതിയിൽ ഒരു ഫാം നടത്തണമെങ്കിൽ എത്ര ലിറ്റർ പാൽ ഉൽപാദിപ്പിക്കണം ? എത്ര പശു വേണം?
    എത്ര രൂപ മുതൽ മുടക്കണം?

  • @amaldev1622
    @amaldev1622 4 роки тому +1

    machanay super da

  • @shankarharikumar1768
    @shankarharikumar1768 4 роки тому +2

    Variety videos back to back ❤

    • @agrofood97
      @agrofood97  4 роки тому +1

      ❤️🤩❤️🤩❤️

  • @rajeevv4976
    @rajeevv4976 4 роки тому

    Kollam nannayittund

  • @sulabhals7157
    @sulabhals7157 4 роки тому

    Nalla adipoli farm. .....

  • @lalus3275
    @lalus3275 4 роки тому +2

    Superb ❤️

  • @sajeevkumars9820
    @sajeevkumars9820 4 роки тому

    അടിപൊളി ഫാം👍

  • @aswinas3503
    @aswinas3503 4 роки тому +1

    Set bro 😍

  • @vinodkolot2385
    @vinodkolot2385 3 роки тому +1

    നല്ല ഫാമിലി

  • @JishnuJishnuknambiar
    @JishnuJishnuknambiar 2 місяці тому

    ♥️♥️🥰🥰🥰

  • @sulabhals7157
    @sulabhals7157 3 роки тому

    Suprr farmm

  • @anithakumari1051
    @anithakumari1051 4 роки тому +1

    Ansu poli

  • @petsworld50
    @petsworld50 4 роки тому +1

    Good bro😍

  • @hailmaria5209
    @hailmaria5209 3 роки тому +1

    400 little per day ×38price=15200avaragetotal day income 30days456000÷2.5=monthly netincome 182400 think and study about diary industry

  • @cyberpsychoss490
    @cyberpsychoss490 4 роки тому +1

    Pwlich❤❤❤

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 роки тому +2

    Kootayi taa

  • @arunsr9300
    @arunsr9300 3 роки тому

    ♥️♥️♥️✌️

  • @sonusanthoshms5689
    @sonusanthoshms5689 4 роки тому +1

    😍😍😍😍😍

  • @minijoseph7057
    @minijoseph7057 4 роки тому +1

    👍🥰

  • @alinamaryrajanchekkalayil6259
    @alinamaryrajanchekkalayil6259 4 роки тому +1

    💚

  • @bhavabhava9070
    @bhavabhava9070 3 роки тому

    👍

  • @girikerala3577
    @girikerala3577 3 роки тому

    സ്ഥലം കുറവാണ്! സ്ഥലം പാട്ടത്തിന് എടുത്തത്! എത്ര ഏക്കർ എടുത്തു? എത്രയാണ് വർഷത്തിൽ വാടക? ഇത് ചോദിക്കാമായിരുന്നു.

  • @linetfrancis9194
    @linetfrancis9194 3 роки тому +1

    👍🙏🙏🙏🙄

  • @harikrishnanas5355
    @harikrishnanas5355 4 роки тому +1

    😍

  • @akfalks734
    @akfalks734 4 роки тому +1

    👍❤️

  • @MusicallyursAnand
    @MusicallyursAnand 4 роки тому +1

    ❣️❣️❣️❣️

  • @kaskas6811
    @kaskas6811 4 роки тому

    🌾🌾🌾

  • @msaaron2100
    @msaaron2100 4 роки тому +1

    🤗

  • @nadhup8078
    @nadhup8078 4 роки тому +1

    മുത്തേ നീ titok തരാം അല്ലെ

  • @alfa-bv5cl
    @alfa-bv5cl 4 роки тому +1

    എന്താണ് ബിയർ വേസ്റ്റ് ...?

    • @allualla5905
      @allualla5905 4 роки тому

      Beer undakunna sthalath ninann beer waste kittinath

  • @sanjais2884
    @sanjais2884 4 роки тому +1

    Enthanu madi neeru

  • @VishnuVishnu-tn9wg
    @VishnuVishnu-tn9wg 4 роки тому +1

    Nalloru video

  • @muhammedmuflih5926
    @muhammedmuflih5926 4 роки тому +2

    Poli

  • @babujunais6307
    @babujunais6307 4 роки тому

    ,

  • @muhammedmuflih5926
    @muhammedmuflih5926 4 роки тому +2

    Poli

  • @arunsathiyanoor
    @arunsathiyanoor 4 роки тому +1

  • @anandjayasreenair3618
    @anandjayasreenair3618 4 роки тому +1

    ❤️