കഴിഞ്ഞ ആഴ്ച 30രൂപ per ബാഗ് ആണ് കാലിത്തീറ്റ വില വർധന... ഇങ്ങനെ ഫ്രീ ആയി കൊടുക്കുന്ന തീറ്റ യുടെ manufacturing cost മറ്റു ള്ള വരിൽ നിന്ന് മുതൽ ആകും... പാലിന്റെ വില കൂടിയിട്ടില്ല...
എല്ലാ വീഡിയോയിലും പ്രോഫിറ്റ് മാത്രേ പറയുന്നുള്ളു, എങ്ങനെ പ്രോഫിറ്റ് ആക്കുന്നു എന്ന് പറയുന്നില്ല , 1. എത്ര രൂപയ്ക്കാണ് പാല് വിൽക്കുന്നത് 2. എത്ര രൂപ തീറ്റചിലവ് ഒരു ദിവസം 3. തൊഴിലാളികളുടെ കൂലി.ഇതു കൂടി ഉൾപ്പെടുത്തി പ്രോഫിറ്റ് എസ്‌പ്ലൈൻ ചെയ്യുക
40 പശുവിനെ നോക്കാൻ 6 തൊഴിലാളികളോ🤔🤔 ഒരാൾക്ക് കുറഞ്ഞത് 20000 രൂപയെങ്കിലും കൊടുക്കണ്ടേ പിന്നീട് ഇത് മുതൽ ആകുമോ?? എന്റെ നാട്ടിൽ ഒരു അച്ഛനും മകനും ചേർന്ന് 21 പശുക്കളെ നോക്കുന്നുണ്ട് എന്നിട്ടും അവർ പറയുന്നു വലിയ മെച്ചം ഒന്നുമില്ല എന്ന്
ആരും ആവേശത്താൽ എടുത്ത് ചാടണ്ട ഒന്നര ലക്ഷം കിട്ടും രണ്ടു ലക്ഷം കിട്ടും എന്ന് പറഞ്ഞിട്ട്... ഈ ചേട്ടൻ പോകുന്ന സ്ഥലത്തു മിക്കയിടത്തും പൈനാപ്പിൾ waste കിട്ടുന്നുണ്ട് പിന്നെ എറണാകുളത്തു നിന്ന് വന്നു പാൽ കൊണ്ട് പോകുന്നുണ്ട് 45രൂപയോളം വിലയിൽ. നമുക്ക് സോസൈറ്റിയിൽ കൊടുത്താൽ കിട്ടും 32-38
എല്ലാം ശരിയാവും... ഇന്ഷാ അല്ലാഹ്.. പടച്ചോൻ വലിയവനാണ് അവനുദ്ദേശിച്ചാൽ ഒരു നിമിഷം മതി നമ്മുടെ ( shijila യുടെ പശു വളർത്താനുള്ള മോഹം സഫലമാവാൻ... ഞാനും പ്രാർത്ഥിക്കാം 😄🤲🤲🤲)
ഡയറി ഫാം തുടങ്ങുന്നവർ സ്വന്തം സ്ഥലവും ഒന്നര ഏക്കർ സ്ഥലത്തു പുല്ലെങ്കിലും ഇല്ലാതെ ഈ പരിപാടിക്ക് ഇറങ്ങരുത് 🙏 അനുഭവം കൊണ്ട് പറയുകയാണ് 10പശുക്കളെ വച്ചു 100ലിറ്റർ പാൽ ലോക്കൽ സപ്ലയ് ചെയ്തിട്ടും കഴിയുന്നില്ല
അഭിനന്ദനങ്ങൾ ,👏👏🌷എല്ലാവിധ നന്മകളും നേരുന്നു.🙏
ആഷി ചേച്ചി..നന്നായി വിവരിച്ചു പറഞ്ഞു.. അടിപൊളി..
Congratulations,well explained.Proud of you Ashley
Dear sister Ash your talk is really motivating for the newcomers 😘 appreciate your Hardwork and will power which is the key of your success ❤️❤️❤️
777uúî8h,9%030,,
Really great teacher
ബിഗ് സല്യൂട്ട് ടീച്ചർ
Thanks
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ മറിമായത്തിലെ മന്മദനെ ഓർമ്മ വരുന്നു.... 😊
Thanks 😊😊
ദൈവം അനുഗ്രഹിക്കട്ടെ 😁
Very good video
Nalla teacher sathya santhamayi ellam paranju orupadu sheera karshakarku prejothanam avum
Superrrrrrrrrrrrrr Good job
Congrats techer
Thanks
ടീച്ചറെ സമ്മതിച്ചു.... സമ്മതിച്ചേ പറ്റു...
Supper eniyum edanm farm vedous
Avide background kanikkunna oru pasuntea vaayil yenthokondapolea asukhamano?
Adipoli farm
Thanks 👍
Big salute teechar
കഴിഞ്ഞ ആഴ്ച 30രൂപ per ബാഗ് ആണ് കാലിത്തീറ്റ വില വർധന... ഇങ്ങനെ ഫ്രീ ആയി കൊടുക്കുന്ന തീറ്റ യുടെ manufacturing cost മറ്റു ള്ള വരിൽ നിന്ന് മുതൽ ആകും... പാലിന്റെ വില കൂടിയിട്ടില്ല...
Good
26:16 Amma🤩
nice
Ok
1.5 എനിക്കണം സമ്മതിച്ചു ഡെഡിക്കേറ്റഡ്
🙏🙏🙏🙏🙏🙏🙏
👌👍
Thanks dear
Congratulations,well explained,I feel proud of you👍
Why don't you ask about problems related to delivery?&how many land they have to coltivate fodder?etc...?
എല്ലാ വീഡിയോയിലും പ്രോഫിറ്റ് മാത്രേ പറയുന്നുള്ളു, എങ്ങനെ പ്രോഫിറ്റ് ആക്കുന്നു എന്ന് പറയുന്നില്ല , 1. എത്ര രൂപയ്ക്കാണ് പാല് വിൽക്കുന്നത് 2. എത്ര രൂപ തീറ്റചിലവ് ഒരു ദിവസം 3. തൊഴിലാളികളുടെ കൂലി.ഇതു കൂടി ഉൾപ്പെടുത്തി പ്രോഫിറ്റ് എസ്‌പ്ലൈൻ ചെയ്യുക
400 Lr = 35 ×400
=14,000 ( minumum milma rate ittanu calculation. Milk quality anusarichum rate koodum. Home delivery anel 48/50. Home delivery kooduthal labham. Local sale ilum rate mosham illathe kittum)
Feed for one cow = 260 rs for pellete +75 for grass or other
Total =335 rs
40 cows daily expenditure=335 × 40
= 13400rs
One month milk rate =4,20,000 rs
Feed rate=13400 × 30 = 4,02,000rs
Profit=18,000
Next salary ??????
Impossible 😑😑😑😑
പാലിന് റേറ്റ് 35x400 അത് ആരാണ് പറഞ്ഞു തന്നത്???
@@fasalraj8973 milma rate minimum ennallea paranjath.
Athil koodam hf inu milk inte fat kuravayirikkum..
Smart girl
Chetta vijayam mathram kanicha pora tholvikalum kanikanam
ok
എനിക്ക് ചേട്ടനെ കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല. കോമഡി പരിപാടികൾക്ക് പകരം ഞാനിപ്പോ ചേട്ടന്റെ ചാനൽ ആആണ് കാണാർ
തുടർന്ന് കാണുക '
🙄🙄🙄
എനിക്ക് പശു വളർ ത്ത മോഹ മൂഡ് പക്ഷേ പണം ഇ ല്ല
ആ പശു എന്താ നാവിനെ പുറത്തിട്ട് അലക്കുന്നത്?
അങ്ങനെ ക്ലാസ്സ് മെറ്റിനെ കണ്ടു. ആഷ്‌ലി all the ബെസ്റ്റ്
Number send ചെയ്യൂ
@@ashlyjiju7210 മാഡം ഞാൻ വന്നാൽ എങ്ങിന്നെ തുടങ്ങണം എന്നു പറഞ്ഞു തരുവോ mam help ചെയുവോ
Farm ownerde number tharamo
👏👏👏👏
Teacher
You should try imported Simon so that the breed is developed.
10 sec rule പാലിക്കാൻ ശ്രമിക്കുക
Business mathramayi kanaathe nokiyaal profit pakka👍
Kidakkalk kalukalk thalarchak ethi medicine Anu kodukkunnath
Ok
40 പശുവിനെ നോക്കാൻ 6 തൊഴിലാളികളോ🤔🤔 ഒരാൾക്ക് കുറഞ്ഞത് 20000 രൂപയെങ്കിലും കൊടുക്കണ്ടേ പിന്നീട് ഇത് മുതൽ ആകുമോ?? എന്റെ നാട്ടിൽ ഒരു അച്ഛനും മകനും ചേർന്ന് 21 പശുക്കളെ നോക്കുന്നുണ്ട് എന്നിട്ടും അവർ പറയുന്നു വലിയ മെച്ചം ഒന്നുമില്ല എന്ന്
ഫാമിൽ ഉള്ള പശുക്കൾക്ക് 10 ലിറ്ററിൽ കൂടുതൽ പാലുള്ള നല്ല ഇനം പശുക്കൾ ആയിരിക്കണം.
👍👍👍👍👍👍👍👍👍👍👍👍👍👍
പൊട്ടാസിയം ലായനിയെ കുറിച് പറഞ്ഞത് ഒന്ന് വ്യക്തമാക്കാമോ?
അടുത്ത വീഡിയോയിൽ പറയാം.
പറഞ്ഞു thanno
പ്ലസ് TWOOO ടീച്ചർ ടീച്ചർ ടീച്ചർ
Thanks dear
ആരും ആവേശത്താൽ എടുത്ത് ചാടണ്ട ഒന്നര ലക്ഷം കിട്ടും രണ്ടു ലക്ഷം കിട്ടും എന്ന് പറഞ്ഞിട്ട്... ഈ ചേട്ടൻ പോകുന്ന സ്ഥലത്തു മിക്കയിടത്തും പൈനാപ്പിൾ waste കിട്ടുന്നുണ്ട് പിന്നെ എറണാകുളത്തു നിന്ന് വന്നു പാൽ കൊണ്ട് പോകുന്നുണ്ട് 45രൂപയോളം വിലയിൽ. നമുക്ക് സോസൈറ്റിയിൽ കൊടുത്താൽ കിട്ടും 32-38
ശരിയാണ് പക്ഷെ ഒരുപാട് ഒറ്റമൂലികൾ അറിയാൻ കഴിയുന്നുണ്ട് ''ഈ ഫീൽഡി ൽ വരുന്നവർക്ക് ഉപകാരാപ്രദം അല്ലെ 🙏
പൊട്ടാസിയം ലായനിയെ കുറിച്ചു പറഞ്ഞത് ഒന്നു പറയാമോ? ഒരു പശുവിനെ പരിപാലിക്കുന്നതിൽ നമ്മൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കൂടെ ഒന്ന് അറിയാൻ താത്പര്യപ്പെടുന്നു.
അടുത്ത വീഡിയോ ശ്രദ്ധിക്കുക.
C V തോമസ് K ആന്റണി
Thanks 👍
Farm sail farm work Kochi
എനിക്ക് പശു വളർ താൻ മോ ഹ മു ട്ട് പക്ഷേ പണമോ ഇല്ല
ഒരേ തൂവൽ പക്ഷികൾ 🙏👌🏻👌🏻
Oru pashùkkuttiye vanghi valartu
എല്ലാം ശരിയാവും... ഇന്ഷാ അല്ലാഹ്.. പടച്ചോൻ വലിയവനാണ് അവനുദ്ദേശിച്ചാൽ ഒരു നിമിഷം മതി നമ്മുടെ ( shijila യുടെ പശു വളർത്താനുള്ള മോഹം സഫലമാവാൻ... ഞാനും പ്രാർത്ഥിക്കാം 😄🤲🤲🤲)
എത്ര പൈസ ഇറക്കാൻ പറ്റും മാക്സിമം????
കമ്പനി കമ്പനി എയിൽ ൽ ൽ ജോലി ഉള്ള മെൻ ആണ് ആ
വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്
CAR ഡ്രൈവിങ് ഓട്ടോ
Ok dear 💗
Ukĺ
എനിക്ക് ഒരു പശൂ കുട്ടി കിട്ടോ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്.'
ഡയറി ഫാം തുടങ്ങുന്നവർ സ്വന്തം സ്ഥലവും ഒന്നര ഏക്കർ സ്ഥലത്തു പുല്ലെങ്കിലും ഇല്ലാതെ ഈ പരിപാടിക്ക് ഇറങ്ങരുത് 🙏 അനുഭവം കൊണ്ട് പറയുകയാണ് 10പശുക്കളെ വച്ചു 100ലിറ്റർ പാൽ ലോക്കൽ സപ്ലയ് ചെയ്തിട്ടും കഴിയുന്നില്ല
Lockal sail valare budhimutanu pashuvinde asugamonnum kandu podickan time kitoola
Tfag
Good