23 വയസ്സുകാരന്റെ പശു ഫാം || കാറ്ററിങ് കാശിലൂടെ തുടങ്ങിയ ഫാം || Dairy Farming ||
Вставка
- Опубліковано 10 лют 2025
- പശു വളർത്തലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
ആനന്ദ് : +91 97456 14314
#പശുവളർത്തൽ
#dairyFarming
#പശു
#പശുവളർത്തൽകൂടുതൽആധായം
#cowfarming
#dairyfarmintrivandrum
#jerssy
#hf
#pashuvalarthal
ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള പയ്യമാർ അപൂർവം നല്ലൊരു ഭാവി നേരുന്നു .
😍❤️😍
God bless u
ഈ പ്രായത്തിൽ കർഷകരെ പരിചയപ്പെടുത്തി തന്നതിൽ ഒരുപാട് നന്ദിയുണ്ട് ഇവരൊക്കെയാണ് ഭാവി സമൂഹത്തിന്റെ വാഗ്ദാനങ്ങൾ
❤️🔥❤️
മച്ചാനെ നീ പുലി തന്നെ.. ഒരു പശുവിനെ നോക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ ഉള്ളപ്പോൾ 18 പശുക്കളെ ഒറ്റക്ക് നോക്കുന്നു... മിടുക്കൻ 👌
❤️🔥❤️🔥
പടിക്കുവാൻ വരുന്ന സമയത്തും ഫാo എന്ന് ചിന്തിച്ചു നടന്ന നീ ഇത്രയും സെറ്റ് ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട് അളിയാ....... All the best Aliyooiii❤️
❤️❤️❤️
😍😍😍😍
ഇവനൊക്കെ ഇതിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചാലും കേരള സമൂഹത്തിൽ ഇതൊരു നല്ല ജോലി ആയി അവർ കാണുന്നില്ല. മാസം 20000-30000 കിട്ടുന്ന govt ജോലിയും pvt ജോലികളും മാത്രമാണ് നല്ല ജോലികൾ. വിദേശത്തൊക്കെ ഇതൊക്കെ വളരെ നല്ല ജോലികളാണ്. എന്താ ചെയ്യുക. കഷ്ടം.
18 പശുക്കളുടെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാനുള്ള മനസ് തന്നെ വലിയ കാര്യം. ആയുരാരോഗ്യങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
❤️❤️
Super
13 വയസിൽ തുടങ്ങിയ കറവ ആണ് ഇപ്പോൾ 21 വയസായി ഇന്നും കറക്കുന്നു. മുടക്കമില്ലാതെ. 10ഉം 20 ഒന്നുല്ല 5 എണ്ണമേ ഉള്ളു
Good...❤️❤️
മാഷാഅല്ലാഹ്
👍👍
Very good
👍👋
വളരെയധികം inspiring ആണ് ഇൗ ചെറുപ്പക്കാരൻ.നിശ്ചയ daardyam.ഒരുപാട് അറിവുകൾ.തന്റെ കഠിനാധ്വാനം .hats off.സ്നേഹം മാത്രം അരവിന്ദ്.ഇനിയും ഇങ്ങിനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
❤️😍❤️😍
സമ്മതിച്ചു സുഹൃത്തേ....
അഭിനന്ദനങ്ങൾ.....താല്പര്യം ഉണ്ടെങ്കിലും സാമ്പത്തികം,സ്ഥലം പരിമിതികൾ മൂലം ഇഷ്ടങ്ങൾ മാറ്റി വെക്കുന്നു....
ഒരുപാട് പ്രചോദനം ഈ കർഷകൻ ❤❤❤💚💚🌿🌴🍀🍀🌱🌱🌷🌱🌱🌴🌴
❤️😍❤️
ഒന്നും പറയാനില്ല. ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ. . ഇപ്പോഴുള്ള മക്കൾക്ക് റോൾ മോഡൽ....
❤️❤️❤️
മിടുക്കന്‍. പുതിയ തലമുറക്ക് നല്ല മാതൃക
❤️😍❤️
My ഡ്രീം 🙏🙏🤲🤲🤲😍😍😍
എന്റെയും👍
നിങ്ങടെ മാത്രമല്ല എന്റെയും☺😎
ചെറുപ്പക്കാർ ഇദ്ദേഹത്തെ കണ്ടു പഠിക്കുക
നല്ല ചുറു ചുറുക് ഉള്ള അധ്വാനി ആയ പയ്യൻ 💪💪💪💪💪
ഇനിയും ഉയർച്ച കൈവരിക്കാൻ സാധിക്കട്ടെ 🔥🔥
❤️😍❤️
ഒറ്റയാൻ....എന്ന പേര് ചേരും..എങ്കിലും താങ്കൾക്ക് ഒരു salute
Others should learn from this friend
Very inspiration
Dear great we proud of you Government should give proper support such young people
But not happening from government
He is really simple, Hardworking & Inspiring 💯🖤 All the best Anand bro 🙌
🥳🥳🥳
ഒരു നല്ല മോട്ടിവേഷൻ ആണ് 👌👌👌👌
ചേട്ടൻ ഒരേ പൊളി..💙
❤️❤️❤️
നമസ്കാരം. ഇനിയും കൂടുതൽ കാര്യഷമതയോടെ തുടരുക. എല്ലാ ആശംസകളും നേരുന്നു.
All the best .These are inspiration to the youth
Yes...❤️🥳
Nammude naadinte abhimaanam🌹🌹🌹👏👏👏
❤️😍❤️
God bless you sincere honest and hard work man
ഇപ്പോൾ ഈ ആനന്ദിന്റെ അവസ്ഥ എന്താണ് ???
മിടുക്കൻ. മിടുമിടുക്കൻ
😍❤️😍
വളരെ സന്തോഷം തോന്നുന്നു. ഇത് കണ്ടിട്ട്
😍😍
Very good Anand,God bless you
Salute to you, Aanand. Calm, cool but result oriented.
പയലു സൂപ്പർ... ഐ ലൈക്ക് യൂ...
Eee bikum.. Konde pennungale purake pokunnavar okae onne.... Noke... Acahne... Asrayam.. Ayyi ee prayathil adonikunna... Payyan... Big salute, 😍😍😍
Very good. 🙏 good future നേരുന്നു 👍👍
Brother oru big clap
❤️😍❤️
മോനെ നിനക്കു സല്യൂട്ട് ഡാ ബ്രോ
ആനന്ദ് സല്യൂട്ട്
ആനന്ദ് സല്യൂട് മോനെ
Wow great brother 😍😍❤❤
😍❤️😍
Orupaadu abhimanam thonunnada . Oll the best for your future life♥️
Thanks bro❤️🔥🥳
Good job brother. GOD BLEES YOU
❤️❤️❤️
എന്റെ സ്വപ്നം ഇതാണ്
❤️😍❤️
Narration adipowli ❤️❤️❤️🎉🎉🎉
❤️😍❤️
Orupaad aashamsakal
😍❤️🥳
നല്ലൊരു വീഡിയോ👍👍👍👍👍
ThankYou.. 😍
ശംഭു സൂപ്പർ
❤️🔥
Thank u bro for the great information 😊
Voice super 👍
😍❤️😍
I am a fan of u💚💚💚😀😀😀
ആനന്ദിന് എല്ലാവിധ ആശംസകളും...ഒരുപാട് സ്നേഹത്തോടെ...
Adipoli sahodara
ആശംസകൾ സഹോദര ..
ശംഭു 🔥🔥🔥
❤️❤️❤️
ചേട്ടൻ പൊളി 😘😘😘😘😘😘❤❤❤😍😍😍😍😍😍
ഇ പ്രായത്തിൽനീ ഫാം ഇത്ര ആകില്ല നിനക്കു ഒരു സല്യൂട്ട് ആണ്
Eshtaayi nooru vattam... 23 kaaranu abinandhsnangal
👍i like it ❤💞💞💞
WELL DONE..... BEST WISHES
All the best👍
Super ♥️♥️♥️
😍😍😍
Best of luck 😊😊😊😊😊
Sammathiche patu💪
Yes.. 🔥🥳
Food kodukkunnath alavu kuravanu, kootti koduthal palum koodum pashuvum nannavum
Number In Description... Plzz call and Inform It.❤️
Congrats
All the best Anand 💜💜
✌️❤️
Poli ഫാമ്
👍👍
Inspiring🤗🤗🤗
👏👏👏
@@agrofood97 ❣️
Vere level😍
❤️❤️❤️
@@agrofood97 broo njan subscribe cheythunnu tto👍😊
Best of luck
❤️😍❤️
Inspiration mone 🔥💯
Yes... 🔥❤️
കൊള്ളാം
❤️❤️❤️
All the best
❤️
ആശംസകൾ
Midukkan Freemanmar kandu padikkatte
Informative !!! 🤓...
🤩❤️
Anand mwuthey 😘😍😍😍
✌️✌️✌️
Nallarumuthumani
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് തൊഴുത്തിൻ്റെ നിർമ്മാണ രീതി ഒന്ന് പുനഃപരിശോധിക്കണം തൊഴുത്തിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിലായിരിക്കണം എപ്പോഴും നിർമ്മാണം. എന്നാൽ മാത്രമേ പശുക്കൾ രോഗങ്ങൾ ഒന്നുമില്ലാതെ നല്ല രീതിയിൽ മുന്നോട്ടു പോവുകയുള്ളൂ ❤️
എന്തു തോന്നാൻ... Good Information.. Number in description plz advice him.👍
Bro paranjath correct aann
Congrats Anand.
Kidu video 🔥
😍❤️
Very nice
Super bro
Super video👍
❤️❤️❤️❤️
സൂപ്പർ
👍✌️
ഷെഡ്‌ഡിന്റെ നടു ഭാഗം അൽപ്പം ഗ്യാപ്പ് ഇട്ട് ഉയർത്തി ചെയ്‌താൽ വെളിച്ചം, കാറ്റ് എന്നിവ കിട്ടും...
Midukkan..ayurarogya saukyam nerunnu
Brozz 💝👍👍
Lekshangal sthreedanam nalki sarkar marumakkale anneshichu nadakkunnavar pinned sthreedana prasnam karanam makal athmahaty cheyumbol sthreedanathe kuttam parayukayalla vandathu pakaram ithupole nanmayulla karshakarkku makale kalyanam kazhichu nalkuka ningalude makale ponnupole nokkum
Anand 🔥🔥
ANAND ENTA FARM ENTA UDAMA ANNA
Powli
❤️😍
Good job man
Thanks bro❤️
Poli machane❤️❤️❤️❤️❤️
Inspired...🥰🥰
👍👍👍💪💪💪
Congratulations
🙌🤩
Good 🥰
Adyam njan
😍❤️
U r great
Shambu🤘
😍❤️😍
Superr
❤️😍❤️