43 കഴിഞ്ഞ ശാലിനിയുടെ 3 വയസ്സിലെ മാമാട്ടിയമ്മക്കഥ.....!!!.Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 6 жов 2024
  • കുട്ടിത്താരങ്ങൾ നിരവധി ജന്മമെടുത്തു മലയാള സിനിമയിൽ ......!
    മൂന്നു വയസിൽ ക്യാമറക്ക് മുന്നിൽ അത്ഭുതം സൃഷ്ടിച്ചത് ബേബി ശാലിനി മാത്രം.....!
    ലോകത്ത് ഇൻകം ടാക്സ് കൊടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അനുജത്തി ശ്യാമിലി വരും വരെ ശാലിനി ....! ശാലനി എന്ന പ്രേക്ഷകനെ അതിശയിപ്പിച്ച കുട്ടിത്താരത്തിന്റെ കഥയാണിത് ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 84

  • @susanpalathra7646
    @susanpalathra7646 11 місяців тому +29

    ഒരു കാലത്ത് മലയാളികളെ ഒന്നടങ്കം ആഹ്ലാദിപ്പിച്ച കൂട്ടിയാണ് ബേബി ശാലിനി.

  • @ratheeshk7515
    @ratheeshk7515 11 місяців тому +12

    ഒത്തിരി ഇഷ്ടായി കേട്ടോ ദിനേശ് ഏട്ടൻ പറഞ്ഞ ബേബി ശാലിനി എന്ന മൂന്നുവയസ്സ് മാത്രം ഉള്ള പെൺകുഞ് മാമാട്ടിക്കുട്ടിയമ്മ ആയതും തുടർന്ന് ഒരുപാട് സിനിമയിൽ ബാലതാരം ആയി മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്ത കഥ ♥️♥️👍👍❤️❤️❤️❤️👏. ഇതിന്റെ രണ്ടാം ഭാഗത്തിനായി ഞാൻ വെയിറ്റ് ചെയ്യുന്നു 👏♥️👍👍👍👍👍

  • @fasilarafeek3816
    @fasilarafeek3816 11 місяців тому +25

    80കളിൽ ഞാനും മാമാട്ടിയുടെ bigfan ആയിരുന്നു. മാമാട്ടി യുടേ സീനുകൾ എത്ര കണ്ടാലും മതിയാവില്ല. 🥰🌹🌹ഇതു പോലെ ഉള്ള ഒരു ചൈൽഡ് ആർടിസ്റ്റ് ഇതുവരെ ഉണ്ടായിട്ടില്ല.. എന്നെന്നും എന്റെ മാമാട്ടി കുട്ടിക്ക് ആശംസകൾ 🌹🌹🌹😍

  • @Straightforward098
    @Straightforward098 11 місяців тому +11

    കൊള്ളാം ചേട്ടാ, നല്ല episode ആയിരുന്നു. സെക്കന്റ്‌ പാർട്ട്‌ ന് കാത്തിരിക്കുന്നു 👍

  • @amarns1078
    @amarns1078 11 місяців тому +11

    Baby salini relative ഇവിടെ കൊല്ലത്ത് കപ്പലണ്ടി മുഖിൽ ആണു വീട്.but അവർക്ക് ഇപ്പൊൾ ശാലിനിയും ആയിട്ട് യാതൊരു ബന്ധവും ഇല്ല ഏറ്റവും വലിയ രസം...

  • @Somu-ev3wy
    @Somu-ev3wy 11 місяців тому +54

    മമ്മൂട്ടിയുടെ കമ്പനിയിൽ ടൈപ്പിസ്റ്റ് ആയി വരുന്ന പെൺകുട്ടിയുമായി പുള്ളിക്ക് അവിഹിതം ഉണ്ടാകുന്നു അല്ലെങ്കിൽ ഉണ്ടെന്ന് ഭാര്യയായ ശോഭന /സരിത സംശയിക്കുന്നു പിണക്കം അവർക്കിടയിൽ വിഷമിക്കുന്ന കുട്ടിയായി ശാലിനി ഇതായിരുന്നു മിക്ക സിനിമകളുടെയും കഥ 😂ചിലപ്പോൾ അനിയൻ വേഷത്തിൽ റഹ്മാനും കാണും

    • @kamarudheenpayyannur4153
      @kamarudheenpayyannur4153 11 місяців тому

      Correct, director.. Sajan or joshi. പക്ഷെ.. എല്ലാം hit films

  • @vimalsachi
    @vimalsachi 11 місяців тому +13

    Shalini very talent actress 🙏thank u dinesh sir 🇮🇳

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 11 місяців тому +8

    Malayala cinemaye pidichadakkiya balatharam babby salini❤❤❤❤❤

  • @safuwankkassim9748
    @safuwankkassim9748 11 місяців тому +7

    ഒരുപാട് കാലമായി പറയുന്നു അജിത്തിനെ കുറിച്ചൊരു വീഡിയോ ചെയ്യണം

  • @NishiMindBenders
    @NishiMindBenders 11 місяців тому +15

    Baby Shalini de pole cute baby lokathil aarumilla❤

  • @riyasmylanchi2152
    @riyasmylanchi2152 11 місяців тому +7

    സർ അനശ്വര സംഗീത പ്രതിഭ എംഎസ് ബാബുരാജ് മാഷിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന ഗസലുകളും ഖവലികളം മലയാള സിനിമയിൽ ആദ്യമായി പരീക്ഷിച്ച മാഷിനെ കുറിച്ച് പറയാമോ. തെരുവിൽ നിന്ന് കടന്ന് വന്ന് മലയാള സിനിമ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ സമ്മാനിച്ച അസാമാന്യ പ്രതിഭയെ പറ്റി ഇന്നത്തെ തലമുറ അറിയുന്നതിന് വേണ്ടി .

  • @AshrafAsraf-m9x
    @AshrafAsraf-m9x 11 місяців тому +8

    I like mamatikuttiyamma ❤

  • @udayakumar7884
    @udayakumar7884 11 місяців тому +1

    തലശ്ശേരി ചിത്രവാണി
    ടാക്കി സിൽജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത
    അവസ്ഥ സൂപ്പർ ഹിറ്റായ സിനിമ
    എൻ്റ മാമാട്ടി കുട്ടിയമ്മ
    കുടുബസമ്മേതം
    എല്ലാവരും കണ്ട്
    കൂടുതൽ ശ്രീകൾകണ്ട സിനിമ❤

  • @harir3978
    @harir3978 11 місяців тому +12

    ശാലിനി അജിത് ❤

  • @maheshkumar-lt2nv
    @maheshkumar-lt2nv 11 місяців тому +4

    Waiting for 2nd part.....❤❤❤

  • @prassannavijayan284
    @prassannavijayan284 11 місяців тому +2

    Nalla episodukal a funny enikishdappettu

  • @niralanair2023
    @niralanair2023 11 місяців тому +12

    ഈയിടെ താങ്കൾ പറയുന്ന കഥകൾ എല്ലാം വളരെ നന്നാവുന്നുണ്ട് കീപ് ഇറ്റ് അപ്പ്‌.

  • @Sepharin
    @Sepharin 11 місяців тому +7

    ഷറഫ് ബാബു എന്നാണ് ശാലിനിയുടെ അച്ഛന്റെ മുഴുവൻ പേര്

  • @IndiraDevi-j2g
    @IndiraDevi-j2g 11 місяців тому +3

    Sir പഴയ സിനിമ നടൻ sudheerine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @venkimovies
    @venkimovies 11 місяців тому +5

    അപ്പോപ്പിന്നെ
    അവർ നന്നാകാതെ തരമില്ലല്ലോ ❤

  • @billabush2873
    @billabush2873 11 місяців тому +4

    സാർ അജിത് കുമാറിനെ കുറിച്ച് വീഡിയോ ചെയ്യണം

  • @mercymary1004
    @mercymary1004 11 місяців тому +1

    എന്റെ ഫ്രണ്ടിന്റെ student ആയിരുന്നു Baby ശാലിനി. നല്ല മിടുക്കി കുട്ടിയാണ് ശാലിനി എന്നു എന്റെ ഫ്രണ്ട് പറയുമായിരുന്നു.

  • @surendranb5902
    @surendranb5902 11 місяців тому +2

    Actress kanakalatha alchimers badichu kidappil aanu. Avare kurichu oru episode cheyyo?

  • @Vazhikatti1991
    @Vazhikatti1991 11 місяців тому +2

    Sir, Monisha unniyude story cheyyamo

  • @chandrahasancv3733
    @chandrahasancv3733 11 місяців тому +2

    waiting

  • @nirlyjacob9548
    @nirlyjacob9548 11 місяців тому +2

    Shaliniyude real amma mariche poy ennane കേട്ടത് shamili second ammayde mol ആണെന്ന് പറയുന്നുണ്ട് correct aano

    • @kavitha9882
      @kavitha9882 11 місяців тому +1

      Athu sathyamalla, avark saliniyeyum syamiliyeyum koodathe oru makan koodiyund name Richard ayalanu mootha kutty

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 11 місяців тому

    Episode super

  • @jayamenon1279
    @jayamenon1279 11 місяців тому +4

    Good Morning Have A Nice Day 🙏PRANAMAM GANGADHARAN Sir 🙏 Very Nice Episode 👌

  • @ambadyushakumary2243
    @ambadyushakumary2243 11 місяців тому +2

    ❤❤❤വളെര ഇഷ്ടപ്പെട്ടു

  • @ramprasadnaduvath
    @ramprasadnaduvath 11 місяців тому +2

    👏👏👏💐💐💐💐👍

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 11 місяців тому +1

    ശാന്തിവിള ഒരുപ്വാട് ഒരിക്കലെങ്കിലും പറഞ്ഞിരിക്കും....

  • @jyothishal
    @jyothishal 11 місяців тому +1

    Nice

  • @shijuvakkom5095
    @shijuvakkom5095 11 місяців тому +1

    Miss you Nagan

  • @chinnujoseph7720
    @chinnujoseph7720 11 місяців тому +2

    👍🏻👍🏻👍🏻

  • @HIDAYATHULLAABDULAZIZ
    @HIDAYATHULLAABDULAZIZ 11 місяців тому +1

    First cinemascope movie padayottam..not thacholiyampu

  • @ismailmanalath7338
    @ismailmanalath7338 11 місяців тому

    എനിക്ക് ശാമിലി യെ മലയാളത്തിൽ ആരെങ്കിലും നല്ല റോൾ കൊടുത്ത് നായിക ആകാത്തത് എന്താ അത്ര talent അല്ലെ ആ കുട്ടിക്ക് ❤

    • @kamarudheenpayyannur4153
      @kamarudheenpayyannur4153 11 місяців тому +1

      ഒരു film വന്നിരുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി.. എന്ന പേരിൽ.. Hero കുഞ്ചാക്കോ ബോബൻ

  • @ajayakumarvannadil3461
    @ajayakumarvannadil3461 11 місяців тому +2

    ചക്കരയുമ്മ തിരക്കഥ SN swamy

  • @shinukumar3560
    @shinukumar3560 11 місяців тому +7

    ശാലിനി ക്ക് 43 വയസ്സ് കഴിഞ്ഞ് 3 വർഷം കഴിഞ്ഞ്

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 11 місяців тому +3

      1979 aanu year of birth ennu kaanunnu. Dinesh paranjathu sheriyakum

    • @johnsimon8430
      @johnsimon8430 11 місяців тому +4

      43 ennath correct aanu. Ee padam 1984 aanu ennaanu ente orma. Angane aanengil Shalini annu 3 or 4 years. Njaan annu 4 th std. Ie 9 yrs. Now I am 48 so she must be 43 or44maximum

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 11 місяців тому +1

    👍

  • @beena1146
    @beena1146 11 місяців тому +2

    Baby very decent dignified simple actress

  • @Annuz.
    @Annuz. 11 місяців тому +1

  • @ramachandranpp458
    @ramachandranpp458 11 місяців тому +1

    👏👏👏😍😍😍❤❤❤🌹🌹🌹🌹🌹

  • @nasarnasar4223
    @nasarnasar4223 11 місяців тому +1

    Good episode

  • @Ravikumarb-f8r
    @Ravikumarb-f8r 11 місяців тому +1

    Note book alla,,janaki Jane aannu

    • @nastn6614
      @nastn6614 11 місяців тому

      സത്യം സർ അങ്ങ് ആരാണ് സിനിമയെ കുറിച് ഇത്രയും പണ്ഡിത്യം അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @ratheeshkumarg884
    @ratheeshkumarg884 11 місяців тому +1

    Hi

  • @Ravikumarb-f8r
    @Ravikumarb-f8r 11 місяців тому

    23 cinemakal grihalakshmi nirmmichu..

  • @hawkgrab
    @hawkgrab 11 місяців тому

    Shirley Temple of Kerala

  • @Navas-f6m
    @Navas-f6m 11 місяців тому

    ഫാസിലിനെ കുറിച്ച് എന്ത് കൊണ്ട് ഒരു ദിവസം പറയാൻ വയ്യ.

  • @raveendranrr5760
    @raveendranrr5760 11 місяців тому +3

    ഒരു കുട്ടി യുടെ 🙏*കൂട്ടം *👏.

  • @ani-pv5ge
    @ani-pv5ge 11 місяців тому +1

    Great story

  • @dileepanvm2599
    @dileepanvm2599 11 місяців тому +3

    Kutty petty mammootty. Kutty salini ayirikkum. Rahmanum undavum

  • @Kkklllss444
    @Kkklllss444 11 місяців тому +1

    Ann ajith inde fans n onnum ishttamalayirunnu shalini marraige cheyyunnadh enn kettund… evide yo vaayichitund

  • @zxcvbnm9292
    @zxcvbnm9292 11 місяців тому +3

    കുഞ്ചാക്കോ കാട്ടുകോഴിയാണെന്ന് കേട്ടിട്ടുണ്ട് അയ്യാളുടെ കോഴിക്കഥ പരയൂ സന്ധിവിളെ

  • @aimisamiaimisami266
    @aimisamiaimisami266 11 місяців тому +1

    😅

  • @beenagk7599
    @beenagk7599 11 місяців тому +1

    Sir 🙏🙏🙏

  • @aimisamiaimisami266
    @aimisamiaimisami266 11 місяців тому

    മാറ് പാ പ്പ 😅

  • @gurudivakar6983
    @gurudivakar6983 11 місяців тому

    പെണ്മക്കൾ ഇറാക്കിയ സിനിമ ഉയരെ ആ സിനിമ വിവാദം ഉണ്ടാക്കുകയും ചെയ്തു

    • @kavitha9882
      @kavitha9882 11 місяців тому

      Navua Nair last abhinayicha film vp gangadharante penmakkalanu produce cheythathu

  • @Kkklllss444
    @Kkklllss444 11 місяців тому +6

    Father Muslim mother Christian. Ajith aanenghil Brahmin .njan shalini ye nerit kanditund from Chennai hotel.. kanan onnum bhanghionnumilla.. pakshe ajith oru rakshayum illatha look aan..

    • @amarns1078
      @amarns1078 11 місяців тому

      Father muslim annu ennu aaru paranju.pulliyude name enthanu.

    • @riyabimal9042
      @riyabimal9042 11 місяців тому +1

      Avideyum bhangi nokki😂😂😂abhinayam nokkiyaal pore...

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 11 місяців тому

      Nee vere aarengilum aavum kandathu😂😂😂😂😂

    • @ranichandra161
      @ranichandra161 11 місяців тому +2

      Look like an ordinary girl and not charming but her childhood so cutee.

    • @jamsheerapdy
      @jamsheerapdy 11 місяців тому

      Eppolane. Bangi millathad. Pand. Nalla. Bangi. Ayirunnu. Age. Ayapol. Banipoyi

  • @skbankers4160
    @skbankers4160 11 місяців тому

    ശാലിനി ഡിവോഴ്സ് ആയോ?

  • @jayasankarp5094
    @jayasankarp5094 11 місяців тому +1

    ❤❤❤

  • @sujithkumar9915
    @sujithkumar9915 11 місяців тому

    Hi

  • @vipina6488
    @vipina6488 11 місяців тому +1

    • @padmamk4609
      @padmamk4609 11 місяців тому

      അച്ഛൻ ബാബു ശാലിനിയ്ക്ക് വളരാതിരിക്കാനുള്ള മരുന്ന് നൽകുന്നു എന്ന് നാനയിൽ വായിച്ചതോർക്കുന്നു. അന്ന് എല്ലാ സിനിമാ വാർത്തകളും നാനയിൽ നിന്നു o കിട്ടുമായിരുന്നു.