The floor which made me discover myself, The floor from which I have acquired so much knowledge from my Favourite mentors and fellow contestants ❤️Family which always be a constant in my life 💕 Never ever forget the Days which I had with these Lovely people 🥰 Thank you soo much vidhu chetta and Deepthi chechi for this wonderful video , Took me to those wonderful days 🥰😘
വിധു ചേട്ടാ ഇതു കാണുമ്പോൾ ശരിക്കും മനോരമയെ ...സൂപ്പർ 4 നെ മിസ്സ് ചെയ്യുന്നു. സന്തോഷവും ഒപ്പം വേദനയും... ഇനി നമുക്ക് എന്നാണ് ഇതുപോലെ അവിടെ ഒത്തുചേരാൻ കഴിയുക. പറ്റുമോ ...
❤Became a big fan of Vidhu Pratap with a program .. Once upon a time I adored Ramesh Pisharody .. Later it became with Mithun .. But now it is Vidhu .. Although liked the singer &but, now feels indescribable love and adoration with this program ... എന്റെ കൗമാരത്തെ ഭാവനാ സമ്പന്നമാക്കിയത് ,വിധു ,റിമി ,ജ്യോത്സ്ന എന്നിവരുടെ ഗാനങ്ങളിലൂടെയായിരുന്നു .. അതുകൊണ്ട് ഇവർ മൂംന്നുപേരും അന്നുമുതൽ പ്രിയപ്പെട്ടവർ ആയിരുന്നു ..എന്നാൽ കൗമാരം കഴിഞ്ഞു, ജീവിതത്തിന്റെ സമ്മർദത്തിലേയ്ക്കും വേദനകളിലേയ്ക്കും കടന്നപ്പോൾ മരുഭൂമിയിൽ പെയ്ത മഴപോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങിയ ആശ്വാസമായിരുന്നു സിതാരയുടെ പാട്ടുകൾ .ആരാധനയോടൊപ്പം ഒരുപാട് ബഹുമാനവും ..നാല് പേരും ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടവർ ..
So happy to see everyone, especially the team behind this wonderful show.... Thanks n ton for the production team, the wonderful 4 the people and the ever smiling, vibrant Midhun for making everyone filled with joy and laughter. Congratulations to the kids tooo...
നിങ്ങൾ 4പേരെയും ഒരുപോലെ ഇഷ്ട്ടമാണ് സൂപ്പർ 4 തീരുന്നു എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട് 😔😔😔😔 അടുത്ത സീസനിലും നിങ്ങൾ തന്നെ ആവണം ജഡ്ജസ് love youuuu alllllll♥️♥️♥️♥️♥️🤗🤗🤗🤗🤗
കുട്ടികളുടെ പാട്ട് കൊണ്ടും ജഡ്ജസിന്റ cmt കൊണ്ട് hit. ആയ ഒരു നല്ല വലിയ പ്രോഗ്രാം ആയിരുന്നു ഇത്... ഇനിയും ഇതിന്റെ അടുത്ത പാർട്ടും വേണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു.... അത് പോലെ.ഈ സെറ്റിലെ പ്രൊഡ്യൂസർ മുതൽ ചായ തരുന്ന ചേച്ചിയെ വരെ. കാണിച്ച വിധു ചേട്ടനും ദിപ്തിക്കും big സല്യൂട്ട്.. അടുത്ത പാർട്ട് ഉടനെ പ്രതീഷിക്കുന്നു
Postive Energey തന്നിരുന്ന ഒരു കുടുംബം ആണ് പെട്ടന്ന് നിന്ന് പോകുന്നത് 😕... Etreyum പെട്ടന്ന് season 3 യിൽ ഇവരെല്ലാം ഒരുമിച്ച് തിരിച്ചു വരട്ടെ ❤️.... We are waiting
Missing the whole set of Super 4 🥺❤️ It was indeed a turning point and a one of a kind experience being in Super 4❤️ All the memories just passed by while watching the whole vlog! Best wishes to all contestants! Missing you all so much!! 💔💔
Karthaavee.... ithu theeruvaano..... shoooo... kashtaayipoi..... ee 6 perkum pakaram vakkan veraruvillaa...... waiting for all of your come back... ♥️♥️♥️♥️♥️♥️
I still remember the day you both were travelling to Kochi for the shoot after a long period of pandemic. Can't believe it, days are flying. It was really wonderful to see the complete crew behind Super4. Thanks for sharing. All the best for the finale🎼🎶👌
പ്രിയ സുഹൃത്തുക്കളേ ഏറ്റവും പ്രിയപ്പെട്ട പരിപാടി പാട്ടുകളേക്കാൾ ജഡ്ജ്മെന്റ് ശ്രദ്ധിച്ച പരിപാടി എനിക്ക് കിടപ്പിലായ അമ്മയോടൊപ്പം ഉറക്കമിളക്കൽ രസകരമാക്കിത്തന്ന എന്റെ സ്വന്തം Super4
വിധു പ്രതാപ് ...ഒരു പാട്ട് ഞാൻ കഴിഞ്ഞ ദിവസം കേട്ടു...അത് ..താങ്കൾടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...4 വരി എങ്കിലും ...പ്ലീസ്......വെന്നിലാവ് പോലും ഒന്ന് കണ്ണടച്ചപോയി എന്റെ പെണ്ണിന്റെ പുഞ്ചിരികൾ കണ്ഠമാത്രയിൽ...
To see everyone in offscreen s been really wonderful. Glad to know the bonding with your colleagues. Thanks to mazhavil manorama. Keep going with the sentimental and the psychological move Deepthi and Vidhu. Keep rocking. God bless.
Adipoli behind the scenes is always so good to watch especially all ur bondings..We always felt like our own judges and own kids singing that is the way u all carried away super 4 both seniors as well as juniors now it's grand finale of juniors how fast this too happend..God Bless all the finalists❤Hope to c ur combos again if there is a next season❤Lovely Video thanks for Bringing this to us👍❤
സൂപ്പർ 4 തീരുന്നതു വിഷമം തന്നെ യാ വിധു അണ്ണാ, അത്രയ്ക്ക് ഞങ്ങളുടെ ചങ്ക്സ് ആയി നിങ്ങൾ എല്ലാവരും, സൂപ്പർ എനർജി റിമുവും, കിലുക്കാം പെട്ടി സിതുമണിയും, തഗ് രാജകുമാരൻ വിധുഅണ്ണനും, ക്യൂട്ട് ബേബി ജോ ബേബിയും, നമ്മുടെ മിഥുൻ ചേട്ടനും, കുട്ടീസും ഓർക്കസ്ട്രാ ടീമും എല്ലാവരും ഇത്ര നാളും സൂപ്പർ 4 നെ ശെരിക്കും സൂപ്പർ ആക്കിയ സൂപ്പർ സ്റ്റാർസ് ആണ്, ഞങ്ങളുടെ മനസ്സിലും മഴവില്ലിന്റെ ഏഴഴകും വിടർത്തിയ ഞങ്ങളുടെ ഒക്കെ വീട്ടുകാര് പോലെ, കൂട്ടുകാരും പോലെ ഫീൽ ചെയ്ത ഒരു പ്രോഗ്രാം സൂപ്പർ 4 ആണ്, തീരല്ലേ തീർന്നു പോകല്ലേ വിചാരിക്കുവായിരുന്നു, സൂപ്പർ 4 ന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്കൊക്കോ ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു, ഈ വീഡിയോ ഇത്രയും ഭംഗിയായി പ്രേക്ഷകരിൽ എത്തിച്ച നമ്മുടെ വിധു അണ്ണനും, ദീപ്തികുട്ടനും big salute ഒത്തിരി സ്നേഹം.. ഗ്രാൻഡ് ഫിനാലേക്കു എല്ലാവിധ മംഗളങ്ങളും നേരുന്നു.... അടുത്ത സീസണിലും നിങ്ങൾ 4 ജഡ്ജിസും തന്നെ ഉണ്ടാവണേ അടിപൊളി തഗ്സ് കോമഡി ചിരിപൂരങ്ങളുമായി വീണ്ടും നിങ്ങൾ വരണേ വിധുഅണ്ണാ. എന്തായാലും സൂപ്പർ 4 ന്റെ ഗ്രാൻഡ് ഫൈനൽ സൂപ്പർ ഹിറ്റ് ആവും അത് ഉറപ്പല്ലേ... എല്ലാവർക്കും സ്നേഹത്തോടെ 😍😍😍😍
ഫ്ലവേഴ്സിലെ ..... കുട്ടിപ്പാട്ടുകാര കണ്ടു കൊണ്ടിരുന്ന ഞാൻ ..... Super 4 കണ്ടപ്പോൾ ആ പ്രോഗ്രാമിന്റെയും ഫാൻ ആയി .......... ഇനി എന്നാ എല്ലാവരെയും ഒരുമിച്ച് കാണാനാവുക. ------ ശനി ഞായർ ആകാൻ കാത്തിരിക്കുന്നു .....👍👍👍
Will definitely miss the show!! You guys were great fun and an example that, you can teach without judgement. Positivity and laughter throughout!! Hope the show comes back with the same team ❤
I have seen some happy and proud faces on behind your program ..like aniyarapravarthakar.. Thank you Vidhuchetta and Deepthichechi to include those people also in this video.Best of luck for the team super4👏
So glad to see everyone, congratulations to all who worked behind the scene as well. We are waiting for the next season.. I’m sure you guys will rock again 🥰
Next season lum ivar thanne mathi judges 🙌.. Njangade swantham nn parayan pattiya People's.... Chirippikkunna kore manushyar😘😘😘ee vdo de notification vannappo bhayangara romanjam aarnn☺️ningl ellam ingane chernn nikkana kandappo♥️🙌
കോവിഡിന്റെ സമയത്ത് എല്ലാർക്കും മനസ്സു തുറന്ന് ചിരിക്കാനും ആസ്വദിക്കാനും സന്തോഷിക്കാനും കഴിഞ്ഞ ഒരു പ്രോഗ്രാമായിരുന്നു😊 . നിങ്ങൾക്ക് അവിടെ കിട്ടുന്ന പോസിറ്റീവ് ഫീൽ പ്രേക്ഷകർക്കുo കിട്ടുന്നുണ്ടായിരുന്നു. തീരുന്നതിൽ വളരെ ദുഃഖമുണ്ട്. Anyway thank u somuch all of u❤️❤️❤️🙏...
കോളജിലെ സെൻ്റോഫ് ഓർമ വന്നു... ഓരോ സഹപാഠിയുടെയും അടുത്ത് പോയി, പരിചയം പുതുക്കി, വിട വാങ്ങൽ പ്രസംഗം നടത്തി, കരഞ്ഞ് കൊണ്ട് വേർപിരിയുന്ന സാഹചര്യം ഓർമ വന്നു...
Finale episode nu vendi katta waiting anu but thirnu pokualonu orkumbo vizhamam. Next season petenu start cheyane producer sir. Athinayi waiting anu ake njn Kani na ore oru tv program ethu mathram anu
ഞാൻ വളരെ ഹാപ്പി ആയി തുടക്കം മുതൽ സൂപ്പർ 4 എപ്പിസോഡ് വിഡിയോസിൽ; കമെന്റ് ചെയ്യുമായിരുന്നു . മധു ബാലകൃഷ്ണൻ (മധുച്ചേട്ടൻ ) ഗസ്റ്റ് ആയി സൂപ്പർ 4 ഇൽ കൊണ്ടുവരാൻ ഇപ്പൊ കണ്ടപ്പോ ഒരുപാട് ഹാപ്പി . മധുച്ചേട്ടൻ എപ്പിസോഡിൽ വാൽക്കണ്ണാടി മൂവിയിലെ അമ്മേ അമ്മേ ....സോങ് പാടിക്കുമോ ചോദിച്ചിരുന്നു . പാടിയാൽ മതിയാരുന്നു ദൈവമേ
We r really miss you all 🥲 ethupole oru program ayi udane thanne ningale ellavareyum mazhavil Manorama l kanan sadhikate ennu athmarthamayi prarthikunn 🙏
Love to watch this program especially for Vidhu bro,Who make others laugh with his spontaneous joke / thug. Will be missed and hopefully next episode will Start soon . Love from malaysia ♥️♥️♥️♥️
Behind the scenes kanichathinu ao much thanks🥰pine athinte pinnil work cheyyunavare frontilekk kond vannathinum othiri santhosham🤗ellarodum othiri sneham❤️Gonna to miss these fun times♥️🥺
ചിരിച്ച് കണ്ട ഒരു പരിപാടി ആണ് ഇത്. കഴിയുന്നതിൽ ഭയങ്കര വിഷമം ഉണ്ട്. ജഡ്ജസ് അതാണ് സൂപ്പർ 4ൻ്റെ highlight love you vidhuatta rimi sithara jobaby 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🤗🤗🤗🤗💓💓💓💓💓💓💓💓💓💓👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏by prathibha Narayanan 🥰🤗
ഇത്രയും ഇഷ്ടപ്പെട്ടു വളരെ അസൂയ യോടും കൂടി കാണുന്ന വേറെ ഒരു പരിപാടി ഇല്ല വല്ലാത്തൊരു സന്തോഷം ആണ് നിങ്ങൾ നാലുപേരെയും അവിടെ ,ഇരിക്കുന്ന കാണുമ്പോൾ നിങ്ങളുടെ സൗഹൃദം അതുപോലെ നിൽക്കട്ടെ എന്ന് മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു ഈ കമൻറ് ചേട്ടൻ കാണുകയാണെങ്കിൽ റിമി ചേച്ചി സിത്തൂചേച്ചി ജോ ബേബി യോടും എൻറെ അന്വേഷണം അറിയിക്കണം എന്ന് വളരെ സ്നേഹത്തോടെ രാഹുൽ🥰🥰
ഒരിക്കലും തീരരുതേ.... അവസാനിക്കരുതേ.... എന്ന് കരുതിയ ഒരേ ഒരു പ്രോഗ്രാം ആണ് 😘Super 4 S2😘
💯💯
Sathyam
also sarigamapa season 1
Sathyam
Tirunnu enn vishasikkan kaziyunnilla atra athikam manassil kayari pathi super 4 a chiriyum kaliyum ninnu 😔😔😔😔
Reemi vidhu oru special bond aanennu manasilay 12:53, 12:59❤️ ningalde thug aanu kooduthalum miss cheyan pokunnath
നിങ്ങളുടെ combo ഇനി യും ഉണ്ടാവണം... waiting for the next season❤️❤️
ഇനിയും നിങ്ങൾ തന്നെ വേണം അടുത്ത സീസണിലും ❤️❤️❤️❤️ നിങ്ങളെ 4 പേരെയും ഒരു പാട് miss ചെയ്യും
Rimu vidhu combo super
The floor which made me discover myself, The floor from which I have acquired so much knowledge from my Favourite mentors and fellow contestants ❤️Family which always be a constant in my life 💕 Never ever forget the Days which I had with these Lovely people 🥰 Thank you soo much vidhu chetta and Deepthi chechi for this wonderful video , Took me to those wonderful days 🥰😘
❤️❤️❤️
അമൽ സി അജിത് 🥰
വിധു ചേട്ടാ ഇതു കാണുമ്പോൾ ശരിക്കും മനോരമയെ ...സൂപ്പർ 4 നെ മിസ്സ് ചെയ്യുന്നു. സന്തോഷവും ഒപ്പം വേദനയും... ഇനി നമുക്ക് എന്നാണ് ഇതുപോലെ അവിടെ ഒത്തുചേരാൻ കഴിയുക. പറ്റുമോ ...
ജീവിതത്തിൽ ഇത്രയും ചിരിപ്പിച്ച മനസിന് ഒരുപാട് സന്തോഷം നൽകിയ ഒരു റിയാലിറ്റി ഷോ ഇല്ല. ❤❤❤. All the best ഇനിയും വരണേ waiting
Sathyam
ഈ പ്രോഗ്രാം കാണുന്നത് മനസ്സിന് വളരെ അധികം സന്തോഷം ആണ് ഇനിയും ഇതുപോലെ ഉള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു. ഇത് തീരരുതേയെന്നായിരുന്നു. 🌹🌹🌹👍👍🙏🏻😘😘😘
വിധു ചേട്ടാ 😁ദീപ്തി ചേച്ചി 😻💞
അടിപൊളി 😍🖤
അടുത്ത എപ്പിസോഡിൽ എന്തായാലും 4 ജഡ്ജ്സും വേണം 👍👍👍👍. എന്നാലേ ഞാൻ ഇനി കാണൂ 🥰
ഇത് റിമിച്ചെച്ചിയുടെ ചാനലിൽ ആണ് പ്രതീക്ഷിച്ചത്😁...ഇവിടെ വന്നതിൽ സന്തോഷം✌🏻❤️❤️😘
Vere ഒരു റിയാലിറ്റി show യും തരാത്ത ഒരു special experiance ഉം kurch special ആളുകളും ആണ് ഈ show യുടെ വിജയം ❤️
Rimi chechi aayi oru vlog cheyavo ✨
Your combo is just superb ❤️
rimi chechi vidhu chettan bond adipoli aanuuu
കൌണ്ടർ മാത്രം കാണാനായി ഈ പരുപാടി കണ്ടവരാ കൂടുതലും 😊
Rimi chechi screen le varumbo vera level feel ah...love all 4 judges tho ❤️
❤Became a big fan of Vidhu Pratap with a program .. Once upon a time I adored Ramesh Pisharody .. Later it became with Mithun .. But now it is Vidhu .. Although liked the singer &but, now feels indescribable love and adoration with this program ...
എന്റെ കൗമാരത്തെ ഭാവനാ സമ്പന്നമാക്കിയത് ,വിധു ,റിമി ,ജ്യോത്സ്ന എന്നിവരുടെ ഗാനങ്ങളിലൂടെയായിരുന്നു ..
അതുകൊണ്ട് ഇവർ മൂംന്നുപേരും അന്നുമുതൽ പ്രിയപ്പെട്ടവർ ആയിരുന്നു ..എന്നാൽ കൗമാരം കഴിഞ്ഞു, ജീവിതത്തിന്റെ സമ്മർദത്തിലേയ്ക്കും വേദനകളിലേയ്ക്കും കടന്നപ്പോൾ മരുഭൂമിയിൽ പെയ്ത മഴപോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങിയ ആശ്വാസമായിരുന്നു സിതാരയുടെ പാട്ടുകൾ .ആരാധനയോടൊപ്പം ഒരുപാട് ബഹുമാനവും ..നാല് പേരും ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടവർ ..
നമ്മുടെ ജഡ്ജസ് 4 പേരും മിഥുനേട്ടനും കൂടെയുള്ള super4 സീസൺ 3 എത്രയും പെട്ടന്ന് വരട്ടെ.... ❤❤❤❤
ജഡ്ജസിനെ നാലുപേരെയും ഒപ്പം ദീപ്തിയെയും, വല്ലാതെ ഇഷ്ട്ടപ്പെട്ടുപോയി. ❤❤
So happy to see everyone, especially the team behind this wonderful show.... Thanks n ton for the production team, the wonderful 4 the people and the ever smiling, vibrant Midhun for making everyone filled with joy and laughter. Congratulations to the kids tooo...
❤️
നിങ്ങൾ 4പേരെയും ഒരുപോലെ ഇഷ്ട്ടമാണ് സൂപ്പർ 4 തീരുന്നു എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട് 😔😔😔😔 അടുത്ത സീസനിലും നിങ്ങൾ തന്നെ ആവണം ജഡ്ജസ് love youuuu alllllll♥️♥️♥️♥️♥️🤗🤗🤗🤗🤗
An artist saying that another artist is the natell of the show 🥰😍 omg wat a positivity 🙏😌
കുട്ടികളുടെ പാട്ട് കൊണ്ടും ജഡ്ജസിന്റ cmt
കൊണ്ട് hit. ആയ ഒരു നല്ല വലിയ പ്രോഗ്രാം ആയിരുന്നു ഇത്... ഇനിയും ഇതിന്റെ അടുത്ത പാർട്ടും വേണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു.... അത് പോലെ.ഈ സെറ്റിലെ പ്രൊഡ്യൂസർ മുതൽ ചായ തരുന്ന ചേച്ചിയെ വരെ. കാണിച്ച വിധു ചേട്ടനും ദിപ്തിക്കും big സല്യൂട്ട്.. അടുത്ത പാർട്ട് ഉടനെ പ്രതീഷിക്കുന്നു
Postive Energey തന്നിരുന്ന ഒരു കുടുംബം ആണ് പെട്ടന്ന് നിന്ന് പോകുന്നത് 😕... Etreyum പെട്ടന്ന് season 3 യിൽ ഇവരെല്ലാം ഒരുമിച്ച് തിരിച്ചു വരട്ടെ ❤️.... We are waiting
അടുത്ത സീസണിൽ ഞങ്ങളുടെ ജഡ്ജസ് കൊണ്ടു വരണം ❤️🥰
Missing the whole set of Super 4 🥺❤️ It was indeed a turning point and a one of a kind experience being in Super 4❤️ All the memories just passed by while watching the whole vlog! Best wishes to all contestants! Missing you all so much!! 💔💔
🤗❤️
തുത്തുന്നു 😂😍❤
😥😥 നിങ്ങൾ 4 പേരും കൂടി തന്നെ അടുത്ത ഷോ പ്രതീക്ഷിക്കുന്നു.. 🥰🥰
Next show ..pls
Ente vidhu oru kodi ishtam
ഞങ്ങളും പ്രതീക്ഷിനടക്കുന്നു.😘😘
Full time ചിരിയോടെ മാത്രം ആണ് ഈ episode കണ്ടു തീർത്തത്. സൂപ്പർ 👌😄
Karthaavee.... ithu theeruvaano..... shoooo... kashtaayipoi..... ee 6 perkum pakaram vakkan veraruvillaa...... waiting for all of your come back... ♥️♥️♥️♥️♥️♥️
Theeranpovanallo ennorkumpo vallatha missing......love you all.. 🥰🥰🥰
റിമു, വിധു, സിത്തു, ജോ, വിജയ്, മിഥുൻ,super 4 മുത്തു മണികളാണ്....
ദൈവം അനുഗ്രഹിക്കട്ടെ
അടുത്ത സീസണും വേഗം തുടങ്ങണം 🔥🔥
Full episode upload ചെയ്യാൻ പറയണെ മനോരമയോട് 🔥
Njan kandathil vech ettavum nalla program ann super 4 season 2 ❤️🥳nalla adipoli judges🔥
Vidhu chettantem Rimi chechiyudeyum bond pwliyanu❤️❤️❤️😘
നിങ്ങളെ എല്ലാവരെയും Miss ചെയ്യും.പെട്ടെന്ന് തന്നെ അടുത്ത season വരണം.Love you all Rimu,Vidhu,Sithi&Jo❤️❤️
I still remember the day you both were travelling to Kochi for the shoot after a long period of pandemic. Can't believe it, days are flying. It was really wonderful to see the complete crew behind Super4. Thanks for sharing. All the best for the finale🎼🎶👌
പ്രിയ സുഹൃത്തുക്കളേ ഏറ്റവും പ്രിയപ്പെട്ട പരിപാടി പാട്ടുകളേക്കാൾ ജഡ്ജ്മെന്റ് ശ്രദ്ധിച്ച പരിപാടി എനിക്ക് കിടപ്പിലായ അമ്മയോടൊപ്പം ഉറക്കമിളക്കൽ രസകരമാക്കിത്തന്ന എന്റെ സ്വന്തം Super4
Orupaad ishtamaya show aayirunu special aayit thugs... Rimichechi and viduchetan suuuper. avsanikunadil orupaad vishmamund.
5:27 MadhuVidhu❤ athu polichu
ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം
Next season ഉടനെ പ്രതീക്ഷിക്കുന്നു നിങ്ങൾ നാലു പേരും വിജയും 👍
Major Missing 🥺❤😘Forever grateful for this stage❤
Juliet 😻
തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു 😉... ഇത് കണ്ടിട്ട് എന്തോ വലുത് നഷ്ടപെട്ട പോലെ 🙁... നിങ്ങൾ 6 പേരും അടിപൊളി ആണ് ❤✨
Rimi & Vidhu super combo 😍😍 Love their energy, Laughter, thug & all the fun ❤❤
ഈ ഒരൊറ്റ മൊതല് കൊണ്ട് ഇത്രയും ഫേമസ് ആയ പ്രോഗ്രാം 😍
Will defenitely miss this wonderfull mind relaxing program...was my fav for the last1.5 year.....Come back soon!!❤❤❤
Seriously I don't know how much you 4 people helped me to burst my stress and overcome the worst days of my life! Vidhu chetta you're such a gem!💓
True
വിധു പ്രതാപ് ...ഒരു പാട്ട് ഞാൻ കഴിഞ്ഞ ദിവസം കേട്ടു...അത് ..താങ്കൾടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...4 വരി എങ്കിലും ...പ്ലീസ്......വെന്നിലാവ് പോലും ഒന്ന് കണ്ണടച്ചപോയി എന്റെ പെണ്ണിന്റെ പുഞ്ചിരികൾ കണ്ഠമാത്രയിൽ...
All the best makkale &chundar,chundaran judges,anoop &orchestra ellavarkkum 🙏❤️
ഇതിനു വേണ്ടി കട്ട waiting ആയിരുന്നു... ഇനിയും പ്രതീക്ഷിക്കുന്നു 😍
എല്ലാ വിധ ഭാവുകങ്ങളും... ഒത്തിരി നന്മ നിറഞ്ഞ പ്രോഗ്രാം..
Sithumanide chiri🤣🤣🤣🤣🤣🔥🔥🔥🔥🔥vere leval
Miss u guyzzz..... ചിരിച്ചു കണ്ണു നിറഞ്ഞു കണ്ട പ്രോഗ്രാം ♥
To see everyone in offscreen s been really wonderful. Glad to know the bonding with your colleagues. Thanks to mazhavil manorama. Keep going with the sentimental and the psychological move Deepthi and Vidhu. Keep rocking. God bless.
Adipoli behind the scenes is always so good to watch especially all ur bondings..We always felt like our own judges and own kids singing that is the way u all carried away super 4 both seniors as well as juniors now it's grand finale of juniors how fast this too happend..God Bless all the finalists❤Hope to c ur combos again if there is a next season❤Lovely Video thanks for Bringing this to us👍❤
Serikum miss cheyyum ningle athayath nammle super4 judges😍 rimu,vidhu annan,sithumani,jo baby👌❤ serikum oru college ambience
നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് 💞💞😍
Pwoli ..4 peruse bond oru rakshayila...adutha season lum ningal 4 peru thanne judges ayal mathi😍
സൂപ്പർ 4 തീരുന്നതു വിഷമം തന്നെ യാ വിധു അണ്ണാ, അത്രയ്ക്ക് ഞങ്ങളുടെ ചങ്ക്സ് ആയി നിങ്ങൾ എല്ലാവരും, സൂപ്പർ എനർജി റിമുവും, കിലുക്കാം പെട്ടി സിതുമണിയും, തഗ് രാജകുമാരൻ വിധുഅണ്ണനും, ക്യൂട്ട് ബേബി ജോ ബേബിയും, നമ്മുടെ മിഥുൻ ചേട്ടനും, കുട്ടീസും ഓർക്കസ്ട്രാ ടീമും എല്ലാവരും ഇത്ര നാളും സൂപ്പർ 4 നെ ശെരിക്കും സൂപ്പർ ആക്കിയ സൂപ്പർ സ്റ്റാർസ് ആണ്, ഞങ്ങളുടെ മനസ്സിലും മഴവില്ലിന്റെ ഏഴഴകും വിടർത്തിയ ഞങ്ങളുടെ ഒക്കെ വീട്ടുകാര് പോലെ, കൂട്ടുകാരും പോലെ ഫീൽ ചെയ്ത ഒരു പ്രോഗ്രാം സൂപ്പർ 4 ആണ്, തീരല്ലേ തീർന്നു പോകല്ലേ വിചാരിക്കുവായിരുന്നു, സൂപ്പർ 4 ന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്കൊക്കോ ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു, ഈ വീഡിയോ ഇത്രയും ഭംഗിയായി പ്രേക്ഷകരിൽ എത്തിച്ച നമ്മുടെ വിധു അണ്ണനും, ദീപ്തികുട്ടനും big salute ഒത്തിരി സ്നേഹം.. ഗ്രാൻഡ് ഫിനാലേക്കു എല്ലാവിധ മംഗളങ്ങളും നേരുന്നു.... അടുത്ത സീസണിലും നിങ്ങൾ 4 ജഡ്ജിസും തന്നെ ഉണ്ടാവണേ അടിപൊളി തഗ്സ് കോമഡി ചിരിപൂരങ്ങളുമായി വീണ്ടും നിങ്ങൾ വരണേ വിധുഅണ്ണാ. എന്തായാലും സൂപ്പർ 4 ന്റെ ഗ്രാൻഡ് ഫൈനൽ സൂപ്പർ ഹിറ്റ് ആവും അത് ഉറപ്പല്ലേ... എല്ലാവർക്കും സ്നേഹത്തോടെ 😍😍😍😍
🤗❤️
ഫ്ലവേഴ്സിലെ ..... കുട്ടിപ്പാട്ടുകാര കണ്ടു കൊണ്ടിരുന്ന ഞാൻ ..... Super 4 കണ്ടപ്പോൾ ആ പ്രോഗ്രാമിന്റെയും ഫാൻ ആയി .......... ഇനി എന്നാ എല്ലാവരെയും ഒരുമിച്ച് കാണാനാവുക. ------ ശനി ഞായർ ആകാൻ കാത്തിരിക്കുന്നു .....👍👍👍
Next season pettan venamm manorame..
അല്ലെങ്കിൽ വേറെ channels അടിച്ചോണ്ട് പോവു൦ നമ്മുടെ judges നെ...
List 1.flower
2.asianet
3.Surya etc etc🤗🤗🤗🤗
Vidhu chettaa and Deepthi chechii...love you both...your chemistry is awesome...oru 10 varsham munp njn chettane kandittund trivandrum airportil vech...appo chettan mottayadichirikkuarunnu....unfortunately vannu samsarikkan patteela...orikkal koodi enkilum kaananam ennund ...randu pereyum...praying...God bless you both🥰😘
THANK YOU SO MUCH FOR YOUR LIKE VIDHU CHETTA AND DEEPTHI CHECHI...
Will definitely miss the show!! You guys were great fun and an example that, you can teach without judgement. Positivity and laughter throughout!! Hope the show comes back with the same team ❤
Theeraan pokuvaanallo🥺🥺... Waiting for the grand finale.... Happy to see the bonding btwn the Judges as well as the crew
Hello
Adutha season vegham varanam with same judges 🙏🏻🙏🏻
Favourite show❤️❤️❤️ rimi vidhu sithu jo miss you guys 🥺❤️
Orupaad vishamam varand sharkm... weekend aakan kaathirikkayrnnu show kanan... endoru relief aanenn ariyuo ningal ellarum... Orupad miss chyum
വിധു മുത്തേ ഇതുപോലെതന്നെ എന്തെങ്കിലും അടുത്തത് തുടങ്ങണേ എപ്പോഴും ഇതുപോലെ ഒരു ഫാമിലി പോലെ പോകുന്നത് ആണ് സന്തോഷം ❤️❤️❤️
I have seen some happy and proud faces on behind your program ..like aniyarapravarthakar..
Thank you Vidhuchetta and Deepthichechi to include those people also in this video.Best of luck for the team super4👏
😂😂🔥റിമി chechide english no raksha
So glad to see everyone, congratulations to all who worked behind the scene as well. We are waiting for the next season.. I’m sure you guys will rock again 🥰
സൂപ്പർ 4 മുഴുവനായിട്ടും ഇന്നേവരേ കണ്ടിട്ടിലാ , എന്നാൽ നിങ്ങൾ നാലുപേരുടേ thagu എപ്പിസോഡ് മുഴുവൻ തപ്പിയെടുത്ത് കാണാറുണ്ട്👌👌👌
Next season lum ivar thanne mathi judges 🙌.. Njangade swantham nn parayan pattiya People's.... Chirippikkunna kore manushyar😘😘😘ee vdo de notification vannappo bhayangara romanjam aarnn☺️ningl ellam ingane chernn nikkana kandappo♥️🙌
Editing😂😂 oru rakshyillaa...❤️❤️❤️
കോവിഡിന്റെ സമയത്ത് എല്ലാർക്കും മനസ്സു തുറന്ന് ചിരിക്കാനും ആസ്വദിക്കാനും സന്തോഷിക്കാനും കഴിഞ്ഞ ഒരു പ്രോഗ്രാമായിരുന്നു😊 . നിങ്ങൾക്ക് അവിടെ കിട്ടുന്ന പോസിറ്റീവ് ഫീൽ പ്രേക്ഷകർക്കുo കിട്ടുന്നുണ്ടായിരുന്നു. തീരുന്നതിൽ വളരെ ദുഃഖമുണ്ട്. Anyway thank u somuch all of u❤️❤️❤️🙏...
കോളജിലെ സെൻ്റോഫ് ഓർമ വന്നു... ഓരോ സഹപാഠിയുടെയും അടുത്ത് പോയി, പരിചയം പുതുക്കി, വിട വാങ്ങൽ പ്രസംഗം നടത്തി, കരഞ്ഞ് കൊണ്ട് വേർപിരിയുന്ന സാഹചര്യം ഓർമ വന്നു...
Finale episode nu vendi katta waiting anu but thirnu pokualonu orkumbo vizhamam. Next season petenu start cheyane producer sir. Athinayi waiting anu ake njn Kani na ore oru tv program ethu mathram anu
Sherikkum Super4 nte stage il vannoru feel😍😍My Fav show👍🏻
ippozhum jolikkidayil kanunnu... Chirikkanum... pattukelkkanum...oru pisitive mood create cheyyanum...ellam... ninghal superrrr 4 thannanu... Othiri ishttam... iniyum eee combo undavatte... Waiting for that moment... 🥰
next seasonilum ningl 4 um judges ayi venam
ഞാൻ വളരെ ഹാപ്പി ആയി
തുടക്കം മുതൽ സൂപ്പർ 4 എപ്പിസോഡ് വിഡിയോസിൽ; കമെന്റ് ചെയ്യുമായിരുന്നു .
മധു ബാലകൃഷ്ണൻ (മധുച്ചേട്ടൻ ) ഗസ്റ്റ് ആയി സൂപ്പർ 4 ഇൽ കൊണ്ടുവരാൻ
ഇപ്പൊ കണ്ടപ്പോ ഒരുപാട് ഹാപ്പി .
മധുച്ചേട്ടൻ എപ്പിസോഡിൽ വാൽക്കണ്ണാടി മൂവിയിലെ
അമ്മേ അമ്മേ ....സോങ് പാടിക്കുമോ ചോദിച്ചിരുന്നു .
പാടിയാൽ മതിയാരുന്നു ദൈവമേ
വിധു അണ്ണാ നിങ്ങൾ പൊളിമാസ്സ് ആണ് 👌👌😍
Ayyooo plz next season il ningal naaluperum thanne veenam ...mithun chettante koode jeeva chettanum koodi ondengil adipoli aayirikkum plz.....😭😭
Correct jeeva chettane anchor akiya polikum
Waiting 💥
Madhu chettante entry ....tooo much liked.....he is awesome
Vidhu Chaeta Lots of Love from Kanyakumari,I really miss you all....I can't able to stop my tears....Because you all are special ❤❤❤❤ for me........
Vidhu chetta hair is very beautiful 💯
Sithu mani കാണാൻ ഒരു പാട് kothi ❤️❤️❤️❤️❤️❤️ muthu mani❤️❤️❤️
We r really miss you all 🥲 ethupole oru program ayi udane thanne ningale ellavareyum mazhavil Manorama l kanan sadhikate ennu athmarthamayi prarthikunn 🙏
വിധുവേട്ടനെയും സിത്തു മണി യെയും നേരിട്ട് കാണാൻ പറ്റി ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു 🥰😍. പയ്യന്നൂർ മല്ലിയോട്ട് കാവിൽ വെച്ച് 🥰😍...
Love to watch this program especially for Vidhu bro,Who make others laugh with his spontaneous joke / thug. Will be missed and hopefully next episode will
Start soon . Love from malaysia ♥️♥️♥️♥️
Next Season Senior Pillers Mathy💥😎❤️
അടുത്ത സീസൺ പെട്ടന്നു തുടങ്ങണം ❤❤❤
Behind the scenes kanichathinu ao much thanks🥰pine athinte pinnil work cheyyunavare frontilekk kond vannathinum othiri santhosham🤗ellarodum othiri sneham❤️Gonna to miss these fun times♥️🥺
ആകെ കാണുന്ന ഒരു പ്രോഗ്രാം ആരുന്നു. ജഡ്ജസ്🤗🤗🤗🤗🤗🤗🤗🤗🤗🤗❤❤❤ഇനിം വരണം 5ആളും ❤❤❣️❣️❣️❣️❣️❣️❣️❣️
ഇനിയും വരുമോ വാവാച്ചി 🤣🤣🥰🥰🥰🥰🥰🥰🥰❤❤❤❤🙏
Waiting for the next season,Miss you guys
ചിരിച്ച് കണ്ട ഒരു പരിപാടി ആണ് ഇത്. കഴിയുന്നതിൽ ഭയങ്കര വിഷമം ഉണ്ട്. ജഡ്ജസ് അതാണ് സൂപ്പർ 4ൻ്റെ highlight love you vidhuatta rimi sithara jobaby 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🤗🤗🤗🤗💓💓💓💓💓💓💓💓💓💓👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏by prathibha Narayanan 🥰🤗
Expecting season 3 with same judges. Vidhu, sithasra, rime and Jolsana 💓.love them all
ഇത്രയും ഇഷ്ടപ്പെട്ടു വളരെ അസൂയ യോടും കൂടി കാണുന്ന വേറെ ഒരു പരിപാടി ഇല്ല വല്ലാത്തൊരു സന്തോഷം ആണ് നിങ്ങൾ നാലുപേരെയും അവിടെ ,ഇരിക്കുന്ന കാണുമ്പോൾ നിങ്ങളുടെ സൗഹൃദം അതുപോലെ നിൽക്കട്ടെ എന്ന് മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു ഈ കമൻറ് ചേട്ടൻ കാണുകയാണെങ്കിൽ റിമി ചേച്ചി സിത്തൂചേച്ചി ജോ ബേബി യോടും എൻറെ അന്വേഷണം അറിയിക്കണം എന്ന് വളരെ സ്നേഹത്തോടെ രാഹുൽ🥰🥰
Editing is superb 💥