നാഗവല്ലിയുടെ സ്റ്റൈൽ മാറ്റിയാലോ..? | Super 4 Juniors

Поділитися
Вставка
  • Опубліковано 27 жов 2021
  • #Super4Juniors #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ഇതൊരു ചെറിയ ടാസ്ക്ക് ആണ് നിങ്ങളുടെ സ്ലാങ്ങിൽ നാഗവല്ലിയുടെ ഡയലോഗ് പറയുക..ജഡ്ജസും മിയയും പറഞ്ഞത് എങ്ങനെയുണ്ടെന്ന് ഒന്ന് കേട്ട് നോക്ക്..!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3nof4bt
    Super 4 Juniors || Today @ 8 PM || Mazhavil Manorama
    #MazhavilManorama​ #Super4Season2​ #ManoramaMAX​ #MazhavilSuper4Season2​ #MazhavilSuper4​ #Super4​ #Rimitomy​ #VidhuPrathap​ #Sithara​ #Jyotsna #ViralCuts #Super4JuniorsandSeniors
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 1,1 тис.

  • @vidhuprathapofficial
    @vidhuprathapofficial 2 роки тому +2966

    😆

  • @najiyabeegumk4265
    @najiyabeegumk4265 2 роки тому +3834

    വിധു അണ്ണൻ പൊളിച്ചു. Jobaby കിടുക്കി. Sithumani തകർത്തു. Rimu തിമർത്തു ❤️👍👍👍👍😂😂😂

  • @gabrielzacharia624
    @gabrielzacharia624 2 роки тому +3738

    എനിയ്ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ വിധു അണ്ണന്റെ ആണ് 😂
    ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്‌ അതാണ് 🤣
    ജ്യോത്സ്നയും നന്നായിരുന്നു 👌

    • @arjunaravind5345
      @arjunaravind5345 2 роки тому +53

      അതെ പുള്ളി പറയുന്ന രീതി കേട്ടാൽ തന്നെ ചിരി വരും.ഏറ്റവും കിടു വിധു അണ്ണൻ തന്നെ.

    • @harishankarvs1766
      @harishankarvs1766 2 роки тому +35

      vidhu annanu kidilan aayitt comedy cheyyan ariyam 👌💯

    • @sriramchandrasekar7559
      @sriramchandrasekar7559 2 роки тому +49

      ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്‌ വിധു ചേട്ടനും
      ഏറ്റവും നന്നായി ചെയ്തത്‌ ജ്യോ ബേബിയും ആണ്

    • @foodandglam4511
      @foodandglam4511 2 роки тому +1

      @@arjunaravind5345 ua-cam.com/video/c2E-7cU-WQQ/v-deo.html

    • @rejithvinayak4072
      @rejithvinayak4072 2 роки тому +26

      എല്ലാവരും നന്നായി ചെയ്തു എങ്കിലും ഞാനും ചിരിച്ച്‌ പോയത്‌ വിധു അണ്ണന്റെ ടാസ്ക്കിൽ ആണ്.ആ സ്ലാങ്ങും പുള്ളീടെ എക്സ്പ്രഷനും എല്ലാം വേറെ ലെവൽ.

  • @NP-od3uz
    @NP-od3uz 2 роки тому +2909

    Jobaby thrissur ഭാഷയിൽ dialogue കറക്റ്റ് ആയി പറഞ്ഞു. വിധു അണ്ണൻ ആണ് ഏറെ ചിരിപ്പിച്ചത്..
    എനിക്ക് ഏറ്റവും relate ചെയ്യാൻ പറ്റിയത് സിതാരയേ ആണ്.ഒരു മലബാറുകാരൻ ആയതു കൊണ്ടാകണം.. 😂

    • @ayishathunajila6294
      @ayishathunajila6294 2 роки тому +35

      Correct kozhikodaynu🔥but jyo💯

    • @C_N_A_N
      @C_N_A_N 2 роки тому +21

      @@ayishathunajila6294 Malappuram aann

    • @neethurajeesh3602
      @neethurajeesh3602 2 роки тому +6

      @@zai12372 alla.. Sithu kozhikkod kariyanu😊😊😊

    • @neethurajeesh3602
      @neethurajeesh3602 2 роки тому +10

      Athe.. Njanum oru malabar kariyanu🥰🥰🥰

    • @sindhusindhu5739
      @sindhusindhu5739 2 роки тому +6

      @@neethurajeesh3602 no malappuram ente nattukariya

  • @AforAButterflies
    @AforAButterflies 3 місяці тому +23

    2024 ill kaanunavar undo

  • @Kottathenga.10
    @Kottathenga.10 2 роки тому +500

    സിത്തുവിൻ്റെ മലപ്പുറം സൂപ്പർ

    • @gokulsurendran6993
      @gokulsurendran6993 2 роки тому +7

      Sithara kozhikkode aane

    • @abhijithabhi2631
      @abhijithabhi2631 Рік тому +15

      @@gokulsurendran6993 sithu Malappuram Thenjippalam Aanu
      Kozhikode kkarkk odaam

    • @hananartz1691
      @hananartz1691 11 місяців тому

      Hmmmmm ❤❤😂😂😂😂

  • @amalnaths1783
    @amalnaths1783 2 роки тому +1417

    JYO & VIDHU ആണ് ശരിക്കും സ്കോർ ചെയ്തത്‌ ✌

    • @zanzazanza6346
      @zanzazanza6346 Рік тому +2

      😂😂😂😂😂😂polichu nigalu randum

    • @rakzz1024
      @rakzz1024 Рік тому +3

      Correct✅

    • @Najmunniyas_KSD
      @Najmunniyas_KSD Рік тому +6

      നാഗവല്ലി കാസറഗോഡ് സ്റ്റൈൽ
      കഞ്ചിബീ ഏട്ക്കോന്നെ ?
      ഖൈറൂന് പൊന്നെട്ക്കാന്
      ഇപ്പൊ നീ പോണ്ടാ
      അതെന്തേ ഔക്കർഞ്ഞിച്ചാ?
      നീ പോണ്ടാ അത്രേന്നെ.
      ഇന്നല്ലാഹ് ഞാന് ചെല്ലീനല്ലോ ഖൈറൂന് പൊന്നെട്ക്കാന് പോഊന്ന് ?
      പോണ്ടാന്നെല്ല്യങ്ക് പോണ്ടാ
      ബിഡേലെ ?...... ബിഡേലെ?
      നിങ്ങോ ഈ കുച്ചിൽന്റെ ഉള്ളിന്ന് എന്നെ ഏട്ക്കും ബിഡേലെ ?
      നിങ്ങളെ ഞാന് ചെരെ പലേ എട്ത്തിറ്റ് തച്ചിറ്റ് ചങ്ക് പുട്ചിറ്റ് നെക്കീറ്റ് കൊന്നിറൂ
      കഞ്ചിബീഈഈ ഈ ............
      ഔക്കർഞ്ഞിച്ചാ.....
      ഞാനിപ്പോ എന്ത് ചെല്ല്യെ ?
      നീ എന്തു ചെല്ലീറ്റണെ
      അല്ല ഔക്കർഞ്ഞിച്ചാ ഞാന് എന്തോ ചെല്ലീനി
      മുണ്ടാണ്ട് എൺചിറ്റ് പോയിറ്റ് കഞ്ഞിക്ക് ബള്ളം ബക്ക് സെയ്ത്താനെ

  • @faisalkuttiady2755
    @faisalkuttiady2755 2 роки тому +470

    ജോത്സ്നയും വിധുവും പൊളിച്ചു ❤️😂😂

  • @naseehacs1086
    @naseehacs1086 2 роки тому +637

    എല്ലാരും പൊളിച്ചു 😂🤣വിധു ചേട്ടൻ എന്റെ പൊന്നോ ചിരിച്ചു.. മടുത്തു 😂🤣

  • @aryaarya3741
    @aryaarya3741 2 роки тому +197

    ചിരിച്ച് ചിരിച്ച് ചത്തു 😂😂 വിധു അണ്ണനും ജോ ബേബിയും തകർത്തു 💥

  • @baijupdavis2429
    @baijupdavis2429 2 роки тому +200

    വിധുവും ജ്യോത്സനയും തകർത്തു...
    ജ്യോത്സനയെ സംവിധായകർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു......

    • @Sujus979
      @Sujus979 2 роки тому +33

      Yes enthoru dedicated aanu 😍😍pettann chirikkunna aalaanu but character kayyil kityappo aalu full focused on the character 😍😍💖

    • @ajiam8085
      @ajiam8085 2 роки тому +6

      @@Sujus979 correct🤩🤩

  • @christythomas4127
    @christythomas4127 2 роки тому +685

    അത്‌ വരെ ഒരു പുഞ്ചിരിയോടെ കണ്ട ടാസ്ക്കിൽ പൊട്ടി ചിരിപ്പിച്ചത്‌ വിധു അണ്ണൻ ആണ് 😂

    • @Sandra-xz9ys
      @Sandra-xz9ys 2 роки тому +12

      പോ പയലേ അവിടുന്ന് 😆😆😆 vidhu annan masss😂😂😂

    • @shifanac681
      @shifanac681 2 роки тому +4

      Sathyam 😂

  • @aysha8806
    @aysha8806 2 роки тому +440

    Jo baby thrissur slang polichu🔥🔥👌🤩

  • @GoQ..
    @GoQ.. 2 роки тому +817

    Jyotsana scored above all ..She just nailed it ...🔥🔥🔥..Vidhu pratap also did a good job👌...

  • @merlijoyish561
    @merlijoyish561 2 роки тому +319

    ചിരിച്ചു ചത്തു.. വിധു 😁😁പാലാ സ്ലാങ് പറഞ്ഞത് ശെരിയ്ക്കും റിമി ആണ് 😁😁

  • @Abcd-mf9ly
    @Abcd-mf9ly 2 роки тому +469

    വിധു , ജ്യേസന പൊളിച്ചു

    • @meenasubash2294
      @meenasubash2294 2 роки тому +10

      Jobaby 😂😂😂😂😂😂😂😂😂😂

    • @meenasubash2294
      @meenasubash2294 2 роки тому +1

      Sithi chirichu chathu

    • @meenasubash2294
      @meenasubash2294 2 роки тому +1

      Ante Rimu ante vidu ponno chirichu chirichu madhyayee

  • @kirshna_kichu
    @kirshna_kichu Рік тому +24

    ഒരുപാട് തവണ കണ്ട എങ്കിലും കണ്ടിരിക്കാൻ രസം ഉണ്ട്👌
    വിധു പ്രതാപ്
    ജോൽസന
    സിത്താര🤣❤️🤗😅😅

  • @joy3621
    @joy3621 2 роки тому +150

    തിരുവനന്തപുരം സാംസാരം പൊളിച്ചു 🤣🤣🤣🤣

  • @SRH_CREATION
    @SRH_CREATION 2 роки тому +178

    Le malappuram: എത്താണി അന്റെ കഥ... 🤣

  • @diya7571
    @diya7571 2 роки тому +118

    എന്റെ വിധു ചേട്ടാ 😘😘😘😘മുത്തേ ഇങ്ങടെ അല്ലിയുടെ ആ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣🤣"ഇങ്ങളെ കുരു കൊണ്ട് പോകും "🤣🤣🤣🤣🤣ഞാൻ ഇപ്പോ ചിരിച്ചു ചാവും 🤣🤣🤣

  • @vishnusachu8394
    @vishnusachu8394 2 роки тому +469

    ഈശ്വര ഇത് കണ്ടിട്ട് ആദ്യം ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂എല്ലാരും പൊളിച്ചു 😆😆😆😆

  • @NP-od3uz
    @NP-od3uz 2 роки тому +953

    മിഥുൻ ഈ പ്രോഗ്രാം ആയി ഏറെക്കുറേ set ആയി. പക്ഷെ അഞ്ജുവിനെ അത്ര പിടിക്കുന്നില്ല. ഒരു artificiality തോന്നുന്നു..

    • @aneesaabdulla699
      @aneesaabdulla699 2 роки тому +99

      Sathyam bhynkara over aanu
      Ottum rasam thonunila
      Avrde Oru aavshyvumila

    • @anaghavk7101
      @anaghavk7101 2 роки тому +49

      Sathym, romba over

    • @DQ-ix2hs
      @DQ-ix2hs 2 роки тому +20

      @@aneesaabdulla699 പുള്ളി മെൻഡർ അല്ലെ anchor അല്ലല്ലോ

    • @aneesaabdulla699
      @aneesaabdulla699 2 роки тому +19

      @@DQ-ix2hs athe but avarude aavshyamila seniorsmu undayrunaa anoop sir mathyarnu

    • @DQ-ix2hs
      @DQ-ix2hs 2 роки тому +14

      @@aneesaabdulla699 പിള്ളേർ ആയത് കൊണ്ടായിരിക്കും അഞ്ജുവിനെ വച്ചത്

  • @mohammedhisham6947
    @mohammedhisham6947 2 роки тому +246

    ജോബേബി പൊളിച്ചു പിന്നെ സിത്തുമണിയും റിമിയുംചിരിച്ചു ചത്തു

  • @deepthymolvk2305
    @deepthymolvk2305 2 роки тому +157

    ജോ &വിധു അണ്ണൻ പൊളിച്ചു 👌👌👌😄😄😄

  • @binsidhalubaib8749
    @binsidhalubaib8749 2 роки тому +300

    Sithu paranjad mathra nammalk manasilaayadh. Karanam njngal malapurathukarum ee style aan samsarikunnad😀( NB:adhyamaayita oru commentinu ithrayum likes kittunnad😃)

  • @kalamkalam2995
    @kalamkalam2995 2 роки тому +229

    എല്ലാവരും പൊളിച്ചു.എന്നാലും വിധു അണ്ണൻ പൊളിച്ചു❤️ജോ baby കിടുക്കി 😀

  • @muhsinmuhsi3161
    @muhsinmuhsi3161 2 роки тому +486

    സിതുമണി പൊളിച്ചു

  • @tessytom1566
    @tessytom1566 2 роки тому +88

    Sithumani 😍😄judges ellaam kalakki😄

  • @anjulalu2033
    @anjulalu2033 2 роки тому +63

    വിധു ചേട്ടൻ പൊളിച്ചു 😍😍😍ചിന്നു kalakkii 😘😘😘😘super

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 роки тому +113

    ജോ and വിധു എന്റമ്മോ പൊളിച്ചുട്ടാ

  • @adwithkrishna1841
    @adwithkrishna1841 2 роки тому +331

    പഴയ anchor ചെക്കൻ എവിടെ പോയി 🤔🤔ഓൻ സൂപ്പർ ആരുന്നു

    • @devikasureshkumar9259
      @devikasureshkumar9259 2 роки тому +60

      Pulli evide ninnappo ellamkoodi ennathayirunnu anchoring kollilla ....mattan parajond

    • @BeingL3X
      @BeingL3X 2 роки тому +40

      aa cherukkan anchoring athra poraayirunnu...
      Pakshe ee 4 judges nte koode Avan nannaayi gel aakunnundaayirunnu....
      Anju valare bore....
      Mithun polum aa pazhaya comboyude pole nalla feel tharunnilla....
      Ippolaanu aa pazhaya payyante vila manassilaakunnathu

    • @healthytipsmalayalam7269
      @healthytipsmalayalam7269 2 роки тому +4

      @@devikasureshkumar9259 sathyam. Ippo anju kollilla ennayi

    • @roshanz1204
      @roshanz1204 2 роки тому +1

      Aa chekkan pora

    • @adwithkrishna1841
      @adwithkrishna1841 2 роки тому +7

      @@roshanz1204 😭😭😭but ആളു nice ആരുന്നു.... ലാസ്റ്റ് എത്തിയപ്പോഴേക്ക് മൂപ്പരെ അങ്ങ് ഇഷ്ടം ആയി എല്ലാർക്കും

  • @mujeebfousiya7302
    @mujeebfousiya7302 2 роки тому +108

    Sithu maniii polichuuu😂😂😂😂jobaby yum polichuu😂😂😂🤣

  • @arunmannar183
    @arunmannar183 2 роки тому +157

    എല്ലാരും കൂടി വേറെ ലെവൽ 🔥🔥

  • @anjuvr4105
    @anjuvr4105 2 роки тому +74

    ജ്യേസന പൊളിച്ചു🥰💖💖💖

  • @Sky1985U
    @Sky1985U 2 роки тому +93

    കിടു പ്രോഗ്രാം എല്ലാവരും പോളിയാണ് 😀🔥🔥

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 роки тому +63

    ജ്യോസ്‌ന, സിതാര, വിധു 🥰💞👏👏

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 роки тому +67

    ജ്യോത്സന ഒരു രക്ഷയില്ല 😘😘😘

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +67

    4 perum polichu 😂😂
    Jobaby kurachadikam ishtam aayi 😂😂

  • @divya-lp4nj
    @divya-lp4nj 2 роки тому +145

    First prize goes to sithu&jobaby second vidhu and third miya &rimu🤩

    • @shradhav8867
      @shradhav8867 2 роки тому +29

      Vidhu aayirunnu Sithumaniyekkal better...♥️

    • @Sujus979
      @Sujus979 2 роки тому +17

      @@shradhav8867 yes enikkm jobaby and vidhu aanu ishttayath💖💖

  • @asmabiali9647
    @asmabiali9647 2 роки тому +39

    Njan malappuram kaari aayath kond aano nn ariyoola ink sithumaniyude aan kooduthala ishtam ayath😘🥰jobaby super😍

  • @anupamavijeesh6700
    @anupamavijeesh6700 2 роки тому +88

    Vidhu Annan❤️ ,jobaby👍👍❤️

    • @dhanyaravindran7955
      @dhanyaravindran7955 2 роки тому

      Super episode and beautiful ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ episode 😁 beautiful ❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️

  • @chriswindcothoyoutube
    @chriswindcothoyoutube 2 роки тому +44

    Jo baby and vidhu annan ore poliiiii😂❤

  • @fazilcb1081
    @fazilcb1081 2 роки тому +71

    Ini mashi ittu nokkiya kittilla ithupolethe combo 🔥🔥🔥🔥🔥🔥💕💕💕

  • @sanasanu5645
    @sanasanu5645 2 роки тому +58

    വിധു അണ്ണൻ പൊളിച്ചു 👍👍👍👍

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 роки тому +148

    ചിരിച്ച് ചിരിച്ചു വയർ കൊളുത്തിയേ 😂😂😂😂😂😂😂😂😂😂😂സൂപ്പർ സൂപ്പർ

  • @alakanandaalaka5167
    @alakanandaalaka5167 2 роки тому +88

    Jo baby oru rakshayillla 🤣🤣rest also superb 😂😂

  • @reeshmaadwaith8520
    @reeshmaadwaith8520 2 роки тому +553

    Jo baby സിത്തുമണി നന്നായിട്ടുണ്ട് 😆😆😆

    • @Zoro_the_wings
      @Zoro_the_wings 2 роки тому

      Channel name : shorts & music sm
      Category : songs , status ,etc.
      Keep supporting💓.

  • @shahanaasifkochu2825
    @shahanaasifkochu2825 2 роки тому +59

    Sithumani muthaaan❤️❤️❤️❤️

  • @ayshajameela4391
    @ayshajameela4391 2 роки тому +49

    Jyotsna de അയോഗ്യ നായേ😂😂

  • @saleemsaleem9602
    @saleemsaleem9602 2 роки тому +146

    Jo baby dressing oru rakshayumilla. Sundhari ayittundd❤

  • @nandanaparu857
    @nandanaparu857 2 роки тому +29

    Vidhu Annan Trivandrum language supr🤣🤣❤️❤️😍🥰

  • @motivationdaily7177
    @motivationdaily7177 2 роки тому +111

    ജ്യോത്സ്ന, മിയ രണ്ടുപേരും സൂപ്പർ

  • @jinja12348
    @jinja12348 2 роки тому +110

    സിതാര ഫ്രം അൽ മൽപ്പൊറം ❤

  • @sheringeorge6893
    @sheringeorge6893 2 роки тому +41

    Jo baby തകർത്തു 😍😍

  • @diyanoushad6536
    @diyanoushad6536 2 роки тому +17

    Jo baby kalakki....Recap adich adich kanarnnu🤣🤣🤣🤣

  • @ayanaanand8654
    @ayanaanand8654 2 роки тому +41

    Poli poli 🤣🤣🤣🤣 vidhu annan mass ...jyo baby supper 😍😍😍

  • @devika886
    @devika886 2 роки тому +124

    vijay chettane miss cheyyunnu🥺❣️

  • @painkiliprathap2247
    @painkiliprathap2247 2 роки тому +70

    അത് നിങ്ങൾ പള്ളിൽപോയി പറഞ്ഞാൽ മതി 😂😂😂😂😂😂😂😂😂😂😂😂😂
    റിമു uyir... ❣️

  • @spotupdate4546
    @spotupdate4546 Рік тому +27

    മലപ്പുറം പൊളിച്ചു 😹♥️♥️

  • @vedan350
    @vedan350 2 роки тому +56

    സിതുമണി 😍ചോര കൂടിച്ചാളും 😄🤣

  • @techvidhya3578
    @techvidhya3578 2 роки тому +40

    സിത്തു 💞 അൽ മലപ്പുറം ❤😜😜😜

  • @jesinmariya
    @jesinmariya 2 роки тому +104

    ചിരിച്ചു ഒരു വഴി ആയി 😂😂❤🥰

  • @myeditingvideos2002
    @myeditingvideos2002 2 роки тому +49

    ഇത് ഞാൻ റിപീറ്റ് അടിച്ചു കണ്ടു. ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shahanashanus5964
    @shahanashanus5964 2 роки тому +13

    Enik ettavum eshttamayathu vidu vinteyum jobaby yudeyum mann polichu😘

  • @ajingopi374
    @ajingopi374 2 роки тому +11

    അമ്പോ റിമി പൊളി... അൽ പാലാക്കാരി..... 🖤🖤🖤🖤

  • @sachus737
    @sachus737 2 роки тому +18

    Vidhu mutheaaa polich vidhu chettan uyir

  • @Raneez_yousuf
    @Raneez_yousuf 2 роки тому +141

    This was awesome . Jo baby and vidhu scored 🥰🥰

  • @priyadarsini02
    @priyadarsini02 2 роки тому +39

    Nmde trivandrathinte swantham😍Vidhu annan😂😂😍😍😍😍😍

  • @tonmathew
    @tonmathew 2 роки тому +23

    വിധു and jobaby കലക്കി തിമിർത്തു 😂😂😂😂😂

  • @___Azi_
    @___Azi_ 2 роки тому +205

    😄😄 തെറിവിളികൾ ഏറ്റെടുക്കാൻ മിഥുൻ ചേട്ടന്റെ ജീവിതം ഇനിയും ബാക്കി.. 😂😂😂😂😂

  • @hennajoseph5335
    @hennajoseph5335 2 роки тому +20

    ജോസെനാ chechi super😍👌

  • @eldhoittoop1112
    @eldhoittoop1112 2 роки тому +35

    എന്റെ ജോ സൂപ്പർ

  • @daliassk5917
    @daliassk5917 2 роки тому +67

    സിത്തുമണി 😍😍❤

  • @sreelakshmirithin1832
    @sreelakshmirithin1832 2 роки тому +180

    എന്റെ അമ്മ......... ചിരിച്ച് ശ്വാസം മുട്ടുന്നു 🤣🤣🤣🤣

  • @Vini-fq4br
    @Vini-fq4br 2 роки тому +84

    Mia gave a good start, Jo Baby perfect, Rimi eppozhatheyum pole aayilla, Sithara super Malabar slang, Vidhu Pratap chirippichu...

  • @sangeethasapthaswara5444
    @sangeethasapthaswara5444 2 роки тому +49

    എല്ലാരും ഒന്നിനൊന്നുമെച്ചം 😍😍😍😍😍

  • @ARUN-br5ri
    @ARUN-br5ri 2 роки тому +17

    ഏതാ ഈ കൊഞ്ചലാപ്പി അഞ്ചു 😍

  • @fidha1911
    @fidha1911 2 роки тому +56

    ഇതാണ് ഞങ്ങളെ മലപ്പുറം language🔥🤣
    Malappuram language is always best🔥

  • @sak9368
    @sak9368 2 роки тому +67

    Sithumani poli😍😂

  • @najiahamed5028
    @najiahamed5028 2 роки тому +7

    സിത്താര ചേച്ചി തന്നെ പൊളി
    ഞമ്മളെ മലപ്പൊറം❤️

  • @rosmykurian7220
    @rosmykurian7220 2 роки тому +65

    Palakkar poli especially rimu

    • @Zoro_the_wings
      @Zoro_the_wings 2 роки тому

      Channel name : shorts & music sm
      Category : songs , status ,etc..
      Keep supporting💓

    • @cindrellacleatus3219
      @cindrellacleatus3219 2 роки тому

      💟🥰😍pinnallah

  • @anilschannel2349
    @anilschannel2349 2 роки тому +7

    04:08 aa kunjumolude chiri adipoli

  • @Hamneeyyyy
    @Hamneeyyyy 2 роки тому +7

    Jyolsnayum.. Vidhuvum polich 👌👌👌👌👌😍😍😍😍❤️❤️❤️💓💓💓

  • @dreamworld1918
    @dreamworld1918 2 роки тому +7

    First Jo
    Second sithi
    Tree vidhu
    Last rimi and finally miya

    • @sreeharir7945
      @sreeharir7945 Рік тому

      Ororutharum avrde slagil best anu Miya kattilum nallath Rimu arunn

  • @newreels5349
    @newreels5349 2 роки тому +49

    Sithu ❤️ KL 10

  • @vyshnavpp8757
    @vyshnavpp8757 2 роки тому +38

    Vidhu Annan pwolichu😂😂🔥🔥

  • @anaghatthazeppadi8001
    @anaghatthazeppadi8001 2 роки тому +45

    Jo baby polichu😍😘❣️

  • @jesi2947
    @jesi2947 2 роки тому +20

    വിധു അണ്ണൻ പൊളിച്ചു 🥰🥰🥰

  • @gopikavava989
    @gopikavava989 2 роки тому +17

    Trivandrum muthu vidhu chettan polichu🤗

  • @Gayathrikannath
    @Gayathrikannath 2 роки тому +12

    Jo baby perfect... Thrissurkkar poliyanu..❤️❤️❤️💥💥💥

  • @greeshmashageed3984
    @greeshmashageed3984 2 роки тому +8

    ചിരിച്ചു ചിരിച്ചു ചത്തു... 😂😂😂😂😂😂ന്റെ പൊന്നോ ഒരു രക്ഷേം ഇല്ലാ.... 😂😂😂😂😂

  • @hajukaishu6637
    @hajukaishu6637 2 роки тому +9

    Vidhu annan polichu🥰sithu kalakki🥰jobaby kidukki🥰rimi chechi thimirthu🥰

  • @rafeeque64
    @rafeeque64 2 роки тому +73

    വിധു അണ്ണൻ ജോസ്‌ന സൂപ്പർ 😂😂😂

  • @nadiyashefeeque8510
    @nadiyashefeeque8510 2 роки тому +35

    സിതുമണി പൊളിച്ചു 🤣🤣🤣🤣

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +52

    A well thought comedy skit all in the name of Naagavalli. 👍

  • @sanasiya8669
    @sanasiya8669 2 роки тому +21

    Sithumani polichuu😅😅

  • @Suhana.3
    @Suhana.3 2 роки тому +18

    Vidhu mannan.....oru rakshalla 🤣🤣🤣🔥🔥🔥🔥

  • @dijojoby8349
    @dijojoby8349 2 роки тому +35

    ജോ ബേബി ടെ നാട്ടുകാർ ആരൊക്കെ ഉണ്ട്?? 💞💞 👍👍

  • @shaijalsha4316
    @shaijalsha4316 2 роки тому +7

    Chirich oru vazhiyaayi sithu jo vidhu ore poli....rimu achayathi....kalakki 😄😄😄😄❤️❤️❤️

  • @josephgeorge4035
    @josephgeorge4035 2 роки тому +10

    Vidhu nagavally kalaki chirichu chirichu vayyathayi.