MAYIKA - Behind the Scenes | VLOG | Vidhu Prathap | Jyotsna | Deepthi
Вставка
- Опубліковано 28 вер 2024
- Follow #Mayika #Jyotsna #VidhuPrathap #Deepthi #Vlog #MakingVideos
Heart brims with absolute joy seeing the love and warmth given for MĀYIKA.
To all those who have reached out to us, wanting to know more about what went into the making of magical realism of this beautifully conceived and short video and the nostalgia of 'Muthassi Mana', here is our behind the scenes. A big shout out to the spectacular team of MĀYIKA who have made this surreal dream a beautiful reality.
Watch Mayika Full Song here : • MAYIKA - Jyotsna Feat....
BTS Credits
Created by Deepthi & Vidhu Prathap
Camera : Dr.Sooraj Subash
Cuts : Asish Tom
Subscribe Now : bit.ly/2tTevyP
Vidhu Prathap
Facebook : / vidhuprathapsinger
Instagram : www.instagram....
Deepthi Vidhu Prathap Instagram
www.instagram....
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Kaanumbol oru kochu vdeo aanenkilum athinte pinnile kashtapaadu orupaadaanu..... Ningalk ellavarkkum valiyoru salute❤
ഇതു കണ്ടപ്പോഴാണ് Behindwood ൻ്റെ interview ൽ ദീപ്തി പറഞ്ഞത് ഓർമ്മ വന്നത്. Costume ഒക്കെ ഇട്ട് കക്ഷത്തിൽ Bag മായി നടക്കുന്ന ജോ😄😄
ഇത്രത്തോളം അദ്ധ്വാനം ഇതിന്റെ പിന്നിലുണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഏതായാലും ഈ പരിശ്രമം പൂർണ്ണമായും വിജയിച്ചതിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാനിക്കാം. മായിക കാഴ്ചക്കാരെ ഒരു സുന്ദരമായ മായാലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. നന്ദി
Deepthi chechide Dance & jyostna chechi voiceum ith polikum❤❤
Deepthi chechii and jo baby..... Thakarthuuu❤❤❤🥰🥰🥰🥰costumes oru raksha illa.... Perfect suit ❤️❤️❤️❤️🥰😘😍😍😍
I already watched "MAYIKA" and it was amazing. Needless to mention about Jo and Dee, they were simply awesome. Of sure, it was a team work and one can understand the effort, pain, dedication behind this venture and the investment too. Thanks for the BTS, it helps the audience to know the making and the execution of this wonderful project👋👋👋✌️🙏
Expecting more from Jo and Deepthi 🥰 I'm running out of words to express my happiness and love 💕 i watched this on the same day you posted it on UA-cam. Truly speaking, I enjoyed a lot 🔥 i felt some magical touch in each lines... actually i don't have any special concern towards krishnan... I'm a Christian. Unexpectedly i heard this song. No words to say....a big applause to the entire crew 😘 and one more thing...i shared it with my friends too...they also said the same. May be because of your atmost dedication level, the song and all the scenes touched our hearts in first watch 🥰
Thanks a lot 🔥
Thank u so much ❤️
@@vidhuprathapofficial ❤️
Oru 7min ulla video kk pinnil etra adikam buddhimutt und🥺well done guys❤
Hlo vidhuettaa....enik singersine orupad ishtan . Ningalde ellare songsum poliyan tto. Pinne mayika superan tto dance and song ellam super 🥰🥰🥰
ഉണ്ണി കണ്ണൻ ഉറപ്പായിട്ടും നിങ്ങടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും. ഉറപ്പായിട്ടും ശരിക്കും ഭാഗ്വാൻ ഉണ്ടായിരുന്നു വീഡിയോയിൽ. ബൈഗ്ര അനുഭവം ആയിരുന്നു അതിലെ പിക്ചർ നോക്കുമ്പോൾ ഞാനും അതിൽ ഉള്ള പോലെ തോന്നി. അവിടെ ഞാനും ഉണ്ട് എന്ന് തോന്നി. അനുഭവിച്ചു അറിഞ്ഞ പോലെ ചെറിയ ഭയത്തോടെ ഇതു കണ്ടു ഹരേ കൃഷ്ണ
Ethrem sathyam sandhamaie oru behind scene.. really proud of u guys..alla tecnecians ntem pain and effort..team work..puplic nu koduthathinu thank you guys... really good work..mayika...
വിധു ചേട്ടാ നിങ്ങളെയും ദീപ്തി ചേച്ചിയെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
Ellarudem effort nu result undayi... Athrakkum gambheeram aayirunnu nammade MAYIKA❣️❣️❣️
God bless everyone who works behind Mayika ❤️🔥The Awesome One 😍❤️ Salute to the whole Mayika team with full of love ❤️
14:51.what a moment..
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ mayika ഒന്നുകൂടി കാണാൻ പോവാ... 🥰🥰🥰🥰
Mayika is just Divine!!! ❤️... nd... Missing Rimu nd Sithumani in ur gangg💙❤️
മായിക ശരിക്കും ഒരു മായാലോകത്തേക്ക് കൊണ്ടുപോയി... നല്ല ഒരു theme, മ്യൂസിക് എല്ലാം അടിപൊളി hats of u jo anddeepthi chechi and the entire team of maayika❤️❤️❤️
പല പ്രാവശ്യം കണ്ടു .... ഈ video കണ്ടതിനു ശേഷം ഒന്നുകൂടി കാണാൻ തോന്നുന്നു.,❤️❤️❤️no words... Brilliant work 👍😍
No words super,oru rakshayumilla 🔥💥💥❤️😘❤️😘❤️😘❤️😘
നയന മനോഹരം.... കാതിനിമ്പം lovely song👌👏
Aakashamaayavale song padumo vidhuchetta
Such a lovely work and hatsoff to all your efforts..
The song is awesome. When you close the eyes and hear the song definitely you can feel that Krishna is in front of you. 👍👍👍👍
Vishnu ചേട്ടന്റെ ചാനലിൽ MAYIKA യുടെ Behind the Scenes കണ്ടിട്ടാണ് MAYIKA കണ്ടത്. അതിൽ പറഞ്ഞ തുപോലെ ഒരു ടിം വർക്കിന്റെ റിസൽട്ട് കാണാനുണ്ട്. എല്ലാം വളരെ മനോഹരം . All the very best to Entire Team ❤💛💚🙏
Sithumaniye koode dance nn vilikkaayirunnu🥰😌 anyway Mayika is❤🔥
Hatssss offf guyssss lots of all hardwork behind a 4 min video love it keep the good work ❤️❤️❤️❤️
Great work👍... Really loved Mayika... I can say it is a teamwork of good friends with lots of love and dedication.🥰
Expecting more works together including our dear vidhu annan as well🥰
Manoharam adipoliiii... onnum parayanillaaa superb great efffort hats off dears
Waitinggg ❤👍🏻
Mayika 👌👌👌👌👌❤️❤️❤️ as beautiful as u guys' friendship...
Mayika team hats off u all🔥🔥🔥❤️❤️❤️❤️❤️ iniyum idhupole expect cheyyunnu jo chechii deepz chechii combo ❤️😘
Jo and deepz it's amazing
എന്നെങ്കിലും നേരിൽ കാണാൻ കാത്തിരുക്കുന്നു.. ഒരുപാട് സ്നേഹത്തോടെ സന്തോഷത്തോടെ...
No words 😘😘😘 Really enjoyed ❤️❤️❤️❤️
Mayika njn release aaya frst day thnne kndu....adhin sheshm evry day one times nkilm njn mayika kanm❤️
Really enjoyed ❤️
Awesome, thank you for sharing the finest details about making of Mayika, which makes it more interesting. Thank you for the whole team who worked on this fab project. Stay blessed 👍🏻👍🏻
മുഴുവൻ ഇഷ്ടവും jo...vidhuetta deepthi eachi
Othiri ishttamaayii ...deepthichechi and jyo baby 🥰❤️❤️ vidhuchettante surprise entry okke polichuu superb art singing is very very nyz dancum poliaayirunnuu
Very nice music video album. Hatsoff all crews . Special congrats to my dearest childhood friend Gireesh. Superb performance by Jyothsana and Deepthi. God bless
Orupadu ishtapettu Mayika 💙
Very nice lovely video both are so superb we loved youuuu😘😘😘😘😘😘😘
Maayika _ A bliss ♥️
Vidhu cheta❤️
Orupadu ishtayiii
Mayika… ❤️❤️❤️
The video song is just a visual treat
മായികയുടെ theme , heavy ആയപ്പോൾ പാട്ടിന് പ്രാധാന്യം കുറഞ്ഞ പോലെ .. But it is super ..
Dress, accessories super, randalum polichu, vidhu chettane koottamayirunnu🥰🥰🥰
waiting... ❤
സൂപ്പർ ആയിട്ടുണ്ട് 👌, പിന്നെ വിധു ജി മറക്കുവാൻ കഴിയില്ല മുത്തേ എന്ന താങ്കൾ പാടിയ ഗാനം ഏത് മാപ്പിള ആൽബത്തിൽ ആണ് ഉള്ളത് ഒന്ന് പറയാമോ
Vinu Janardhanan fan sinvlce happiness project🤩
Vidhu bro നിങ്ങൾ രണ്ട് പേരുടെയും വീഡിയോ ഇപ്പോൾ കാണാറില്ലല്ലോ?❤️❤️
Vidhu chetta........... Daily oru paattu paadi upload cheiii 🙏🙏🙏🙏rly loveble voice.... 🥰🥰🥰🥰
It's too beautiful dears
Super..oru project nu pinnil ethraperude prayaknnangalanu
Very beautiful.
👍👍👍🥰🙏🥰🥰🙏
Super 🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
👍🥰
Gud work all the very best dears👍👌
Waiting......
👍🙌🙌🙌🙏🙏🙏🥰🥰🥰❤️❤️❤️🔥🔥🔥🔥🌹🌹 superb
Mayika 😍
Kidukachi 😄😍✌️✌️✌️🤩👌👌
ഒന്നും പറയാനില്ല. മനോഹരം
എപ്പോഴേ നെഞ്ചിലേറ്റി 👍💞
Kandu kidu😍😍🥰🥰🥰
👏👏👏great effort 💝
ഇഷ്ടം ആയി😍😍
❤❤❤❤❤❤
പൊളിച്ചു 👏👏👏👍👍🙏
Superb 👌👌👌
❤️❤️😍😍
🥰🥰🥰🥰🥰❤❤❤❤❤
SUPER 💖
Guruvayurappanodulla ente ishtavum viswasavum aaradhanayum pettanu koodan ee mayika oru karanm aayii... Bhakthi koodi... Nigalodum athinte 🙏
അതി മനോഹരം .
Superb
😍🥰
Notification വന്നപ്പോഴേ ഓടി വന്ന് 🥰
❤
സൂപ്പർ
Very nice
😍😍😍
👍👍👍👍👍👍
Last vidhuchettan vannath... 😂😂
പണിയെടുത്തത്തിന്റെ കാണാൻ ഉണ്ട് അടിപൊളി
Njangalk ishtai
Mayika കണ്ടപ്പോ അതിന്റെ making കാണണം എന്നുണ്ടായിരുന്നു. എന്തായാലും ആ ആഗ്രഹം നടന്നു💖💖
Orupadu ishtapettu Mayika 💙
❤️❤️❤️❤️
❤️
I felt tears🥺when jo hugs Vidhuchettan "chakkooo"😘 Great Frndship... And Deepthi chechi Vidhuchettan my fvrt couple 🤍
Mayika കണ്ടു. ഞാന്‍ ഒരു ക്രിസ്തീയ വിശ്വാസി ആണ്. ഇപ്പോൾ 55 വയസ്സ് ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നൃത്തം പഠിച്ചിരുന്നു. കൃഷ്ണ വേഷം പല സ്റ്റേജ് ലിലും,അവതരിപ്പിച്ചു. Krishnanod എനിക്ക് സഹോദര ഭാവം ആണ്. ഞാന്‍ അങ്ങനെ കരുതുന്നു. കുസൃതി കാട്ടുന്ന krishnaneyum എനിക്ക് പരിചയമുണ്ട്. സത്യം പറയട്ടെ, കൃഷ്ണ സാന്നിധ്യം ഞാന്‍ നിങ്ങളുടെ mayikayil നന്നായി അറിഞ്ഞു. ജ്യോത്സന, ദീപ്തി, വളരെ നന്ദി ഉണ്ട് ഈ ഭാവം പകര്‍ന്നു തന്നതിന്.
കൃഷ്ണൻ, ഞാന്‍ അറിയുന്ന എന്റെ കൃഷ്ണൻ ദീപ്തിയുടെ മകനായി വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. Janmangal ആ അനുഗ്രഹം ഉണ്ടാവട്ടെ. God bless you Deepthi Vidhu Prathap
ഒരുപാട് പേരുടെ കൂട്ടായ്മയിൽ പിറന്ന ഹൃദ്യവും സുന്ദരവും അതിമനോഹരവുമായ ഒരു work 🥰🥰 ഒത്തിരി ഇഷ്ടമായി 😍😍❤️❤️സൂപ്പർ 👍👍
😍❤️
ഒരു Team work പ്രത്യേകിച്ച് ഈ field ൽ എങ്ങനെ എന്ന് നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് കാണിച്ചു തന്നു ഒരുപാട് സ്നേഹം❤️❤️❤️
Blessed Family and beautiful friendship ❤ വിധു chettanem ദീപ്തി chechiyeyum Jo baby yeyum ഒത്തിരി ഇഷ്ടം 🥰🥰🥰
22:27 അഖില്‍ തുഴഞ്ഞു തുഴഞ്ഞ് 🤣 @Akhil Sundaram നീ ക്യാമറ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞല്ലേ വീട്ടില്‍ നിന്ന് പോണത് 😂 ഹൊയ്യാരെ ഹൊയ് ഹൊയ് (മായാവി സലിം കുമാര്‍.jpeg🤣)
😁🙏
" മായിക"... മായാലോകത്തിലെ ഇന്ദ്രജാലം... Amazing perfomance..ദീപ്തിയുടെ കൂടെ കളിയ്ക്കുന്ന dancers വളരെ മനോഹരമായി തന്നെ perform ചെയ്തിട്ടുണ്ട്... Congratulations to all team members of MAYIKA ....Love you Jo & Deepthi 😍😍❤️😘😘😘