മാട്രിമോണി സൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ😳

Поділитися
Вставка
  • Опубліковано 9 лип 2021
  • മാട്രിമോണി സൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ😳ഒടുവിൽ ജോ ആ സത്യം തിരിച്ചറിഞ്ഞു 🤣പൊളിച്ചടുക്കി ജോൺ ജോ😍✌
    Funs Upon A Time | Mon - Thu @ 8.30pm | AmritaTV
  • Розваги

КОМЕНТАРІ • 508

  • @chandhinibasha3882
    @chandhinibasha3882 3 роки тому +1102

    ഒരു ചിരി ഇരു ചിരി ബം ബർ ചിരിയിൽ തങ്ങളെ കണ്ടി
    ട്ടുണ്ട് സൂപ്പർ സൂപ്പർ

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @sethuraj5974
      @sethuraj5974 3 роки тому +1

      .mm

    • @vipinvidhya1652
      @vipinvidhya1652 3 роки тому +1

      Same comedy

    • @muraleekrishnan.p.s.6774
      @muraleekrishnan.p.s.6774 2 роки тому +1

      150% കറക്റ്റ് മാട്രിമോണി വിശേഷം....🙄
      ഞാൻ 3 മാട്രിമോണിയിൽ ഉണ്ടാരുന്നു....
      2ഇൽ പൈസയും അടച്ചു...
      (പാവം വീട്ടുകാർ അറിഞ്ഞിട്ടില്ല...)
      29 കഴിഞ്ഞു 30 എന്ന് പറഞ്ഞാൽ ബല്യ കൊഴപ്പാണെന്നുള്ളത് ഇപ്പം പുടികിട്ടി... 😤
      കച്ചവടസ്ഥാപനമാണ് മാട്രിമോണി... ☹️
      എല്ലാം ഡിലീറ്റ് ചെയ്തപ്പോൾ എന്തൊരാശ്വാസം....😖

  • @alikadakkodan111
    @alikadakkodan111 3 роки тому +895

    പിഷാരടി യെ വരെ ഇരുത്തി കേൾപ്പിച്ചു 🤣 ഇവനൊരു വെല്ലുവിളിയാണ് 🤣

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @jewelsmusicband8513
      @jewelsmusicband8513 3 роки тому +3

      ua-cam.com/video/09r-PmbkbWc/v-deo.html

    • @tybvgfghhhj9940
      @tybvgfghhhj9940 3 роки тому +2

      ആരാ മഹാത്മാ ഗാന്ധി ആണോ പിഷാരടി പൊട്ടൻ ഓൻ വെറും മണ്ടനാ

    • @usman-jx9vy
      @usman-jx9vy 2 роки тому

      @@jewelsmusicband8513.

    • @pathanamthittakaran81
      @pathanamthittakaran81 2 роки тому +1

      👍

  • @noushu.....1127
    @noushu.....1127 3 роки тому +747

    മാട്രിമോണിയുടെ കാര്യം പറഞ്ഞത് എന്റെ അനുഭവം 110% ശരിയാണ്.

  • @salahudeenkodambi6246
    @salahudeenkodambi6246 3 роки тому +1453

    വളരെ നന്നായിട്ടുണ്ട്. അടിപൊളി. പിഷാരടിക്ക് ഇടയിൽ കയറാനുള്ള ചിന്ത പോലും വന്നില്ല.

    • @Vlogerabuu
      @Vlogerabuu 3 роки тому +6

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @12ch185
      @12ch185 3 роки тому +3

      😀😀

    • @vinodkonchath4923
      @vinodkonchath4923 3 роки тому +3

      അതെ

    • @nishanthvt2969
      @nishanthvt2969 3 роки тому +7

      🤣 പിഷുവിന് എജ്ജാതി തേപ്പ്

    • @cvikraman483
      @cvikraman483 3 роки тому

      @@nishanthvt2969 .
      i
      .
      ..
      . z
      .
      s .
      3
      .xm.

  • @anjanavariyath
    @anjanavariyath 3 роки тому +475

    Variety comedian🤩
    ഒറ്റക്ക് നിന്ന് ചിരിപ്പിക്കാനും ഒരു range വേണം..🔥🔥

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @jewelsmusicband8513
      @jewelsmusicband8513 3 роки тому +1

      ua-cam.com/video/09r-PmbkbWc/v-deo.html

    • @sahad_kvr4439
      @sahad_kvr4439 2 роки тому +2

      Alla boss full comedy eppisodilum undallo ingale coment

    • @naijalebrahim972
      @naijalebrahim972 Рік тому

      @@sahad_kvr4439 whihobkसddddddd

  • @arunupendranath4691
    @arunupendranath4691 3 роки тому +132

    ശ്രമിച്ചാൽ ഈ ഭായിക്ക് ഒരു നല്ല ആങ്കർ ആകാൻ പറ്റും
    സ്റ്റാൻഡ് അപ്പ്‌ കോമേഡിയൻ ഫീൽഡും നല്ലത് തന്നെ

  • @trucklovermallus9718
    @trucklovermallus9718 3 роки тому +144

    മാട്രിമോണി കൊണ്ട് പോയ പൈസ ഉണ്ടായിരുന്നെങ്കിൽ ഈ കർക്കിടക മാസം സുഖചികിത്സ ചെയ്ത് ഒന്ന് ഉഷാർ ആകമായിരുന്നു

  • @vijeshpk2787
    @vijeshpk2787 3 роки тому +306

    Comedy ആയിട്ട് പറഞ്ഞതാണേലും ഇത് സത്യമാണ് . എനിക്കും അനുഭവമുണ്ട് ..

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @manuskumars8963
      @manuskumars8963 2 роки тому

      എനിക്കും

  • @muhammedmusthafanp3348
    @muhammedmusthafanp3348 3 роки тому +30

    ഇതിൽ പറഞ്ഞതിൽ മുഴുവനും സത്യമായ കാര്യമാണ് തമാശയിലൂടെയാണ് കാര്യം പറഞതെങ്കിലും മാട്രിമോണിയയിൽ Rejister ചൈതവർക്ക് കൂടുതൽ Relate ചെയ്യാൻ പറ്റും

  • @mallucommenter4071
    @mallucommenter4071 3 роки тому +30

    വെറുതെ എഡ്യൂക്കേഷൻ സൈറ്റിൽ കോഴ്സ് അന്നെഷിച്ചു ടൈം കളഞ്ഞു.മാട്രിമോണിയിൽ പോയി തപ്പണമായിരുന്നു 😭😭

  • @4thepeople185
    @4thepeople185 3 роки тому +94

    ഇപ്പോ സെലിബ്രിറ്റി ആയല്ലോ ഇനി പ്രൊപ്പോസൽസ് ഇഷ്ടം പോലെ വന്നോളും😀

  • @realbhavana4789
    @realbhavana4789 3 роки тому +129

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഈ അവസ്ഥ എന്ന് ഇപ്പൊ കുറച്ചു ആശ്വാസം ഉണ്ട് 🤗🤗

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @lijomathew8697
      @lijomathew8697 3 роки тому +1

      Yes എന്റെ പ്രയാസവും മാറി, അപ്പോ കുറേ അണ്ണൻ മാര് ഉണ്ടല്ലേ , ഞാൻ വിചാരിച്ചു😁

  • @just.in.ullanad
    @just.in.ullanad 2 роки тому +25

    ചിരിയിലൂടെ കാര്യം അവതരിപ്പിച്ചു മിടുക്കൻ👌💖😂

  • @VijayVijay-gj8cy
    @VijayVijay-gj8cy 3 роки тому +30

    പൊളി ബ്രോയ് !! Comedy in tragedy 👌👌ശരിക്കും റിലാക്സ് ചെയ്തു angering suuuuuper ❤❤❤❤❤❤❤❤❤❤❤

  • @abworld6746
    @abworld6746 3 роки тому +15

    വളരെ സത്യം പൊളിച്ചു തകർത്തു കിടുക്കി... എന്റെ അനുഭവം

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @bellarminsonia5009
    @bellarminsonia5009 3 роки тому +100

    John നിരാശപ്പെടേണ്ട .എല്ലാത്തിനും ഒരു സമയമുണ്ട്.😀

  • @aryaprakash8402
    @aryaprakash8402 2 роки тому +1

    Ee manushyane marriage cheyan aarkka preshnam... Adipoli chettan aanallo ... Apaara comedy um

  • @newindia4957
    @newindia4957 3 роки тому +11

    Super....... തമാശ രൂപത്തിൽ പരമ സത്യം

  • @abdulmajeed3656
    @abdulmajeed3656 3 роки тому +205

    ഇടയിൽ കയറി ഗോളടിക്കുന്ന പിഷാരടി കളിക്കാൻ മറന്നു പോയി

  • @vishnumohan3634
    @vishnumohan3634 3 роки тому +8

    ഇദ്ദേഹം പറഞ്ഞ ഒരു കാര്യം 110%ശരിയാണ് 😄😄😄32,34വയസുള്ള തൈ കിളവികൾക് parnter preference ൽ പയ്യന്റെ age 28,30 ആണ് കൊടുത്തിരിക്കുന്നത്.. ഈ പറഞ്ഞത് ഞാൻ കണ്ടിട്ടുള്ളതാണ് 😄😄😄😄

  • @rifamehrin5286
    @rifamehrin5286 3 роки тому +38

    Nammude oru chiri iru chiri bumber chiri il vanna chettayii aanalloo ith 🤩🥳

  • @nandakumaranpp6014
    @nandakumaranpp6014 3 роки тому +38

    പെര്‍ഫോര്‍മര്‍ സൂപ്പര്‍.
    അഭിനന്ദനങ്ങള്‍.
    നന്ദി പിഷാരടി,അദ്ദേഹത്തിനാവശ്യമായ സമയം അനുവദിച്ചു
    കൊടുത്തതിനു്.
    നല്ല ഫ്ളോ ആയിരുന്നു.
    സമയം കടന്നുപോയത് അറിഞ്ഞില്ല.
    ടീമിനു് അഭിനന്ദനങ്ങള്‍.!

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +50

    നിങ്ങ എവിടെപ്പോയാലും ഞങ്ങ തപ്പി വരും 😀😀

  • @lalvijil2064
    @lalvijil2064 3 роки тому +40

    മാട്രിമോണി സിറ്റെനെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @akkiibacker
    @akkiibacker 2 роки тому +50

    Standup comedy yude eppozhathhee king 👑....emmade Johan...gaddi....😍😍👏👏♥️♥️🥰🔥👍☺️

  • @vishnumohan3634
    @vishnumohan3634 3 роки тому +18

    മലയാളി സമൂഹത്തിൽ ഉള്ള അട്ടം പരതികളുടെ മുഖത്തേക്കുള്ള കാറി തുപ്പാണ് ഇദ്ദേഹത്തിന്റെ ഈ പ്രകടനം 👍👍👍👍👍👍കീപ് it അപ്പ്‌ broiiiii 🇻🇳🇻🇳👍👍👍💪👌👌👌

    • @shiju5193
      @shiju5193 3 роки тому +3

      It's very message to mallu girls. Everyone looking for money not the character that's why I married western women lol

    • @vishnumohan3634
      @vishnumohan3634 3 роки тому +1

      @@shiju5193 you said it crrct bro.... കാശും govt ജോബും ഉണ്ടോ ഇനി എയ്ഡ്‌സ് രോഗി ആണേൽ പോലും പെണ്ണ് റെഡിയാണ് 😂😂😂നമ്മുടെ സൊസൈറ്റി ഒരു മൈരാണ് 😄😄😄

    • @nishraghav
      @nishraghav 2 роки тому

      @@vishnumohan3634 👍🏻👍🏻

  • @navasnas36
    @navasnas36 3 роки тому +164

    മാട്രിമോണിയിലുടെ കല്യാണം നോകിയ കാര്യങ്ങൾ 100% ഇ പറഞ്ഞത് ശെരി അണ്.ഇവർ ഓക്കേ ഒരു കാര്യം ഓർത്താൽ നല്ലത്. ജീവിതം എപ്പോഴും സന്തോഷം ആയി ഇരിക്കാൻ ഇത് ഒന്നും പോരാ..

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

    • @vishnumohan3634
      @vishnumohan3634 3 роки тому +2

      ഇതൊക്കെ അറിയാമായിരുന്നേൽ ഇതിലൊക്കെ രജിസ്റ്റർ ചെയ്യുമോ

    • @deepaajeesh7141
      @deepaajeesh7141 2 роки тому

      Yo

  • @sayoojr4375
    @sayoojr4375 2 роки тому +9

    സാലറി പാക്കേജ് മാറ്റി കൊടുക്ക്, വ്യത്യാസം ഉണ്ടും 30 കഴിഞ്ഞാലും😅😅

  • @amalnair2538
    @amalnair2538 Рік тому +1

    Same avastha here😭

  • @user-vx5xv1no2x
    @user-vx5xv1no2x 3 роки тому +84

    2പ്രാവശ്യം മാട്രിമോണിയിൽ പൈസ കളഞ്ഞ 31 വയസായ expire ആയ ഞാൻ 😍😍

  • @mithunmitz9646
    @mithunmitz9646 3 роки тому +12

    സത്യം.. ഡ്രൈവിംഗ് ഒക്കെ എന്റെ വീട്ടിലെ പോലെ തന്നെ.. 🤣🤣🤣🤣

  • @zaem6380
    @zaem6380 3 роки тому +55

    Words are polished .....and soo good

  • @Baby8821-d7i
    @Baby8821-d7i 2 роки тому +7

    മോൺസൺ ന്റെ മോതിരം പിഷാരടിയുടെ കയ്യിൽ 😁😍

  • @soulofpathuz6762
    @soulofpathuz6762 3 роки тому +11

    പിഷാരടിക്ക് ഇടയിൽ കേറാൻ pattanilla🙄 🤣

  • @ashrafashru2472
    @ashrafashru2472 3 роки тому +143

    സ്ഥിരം പ്രോഗ്രാമേർസിന്റെ സ്റ്റേജിലേക്ക് കയറിയിക്കുന്ന പിഷാരടിയുടെ അണ്ണാക്കിൽ ഉരുളക്കിഴങ്ങ് തിരുകിയ അവതരണം ....മച്ചാൻ പൊളിച്ചു
    ഇതിൽ നിന്നും ഒരു കാര്യം ബോദ്ധ്യമായി
    പ്രൊഫഷണലാണെന്ന് കണ്ടാൽ ശ്രദ്ധിച്ചേ പിഷു ചളിയടിക്കൂ എന്നുള്ളത്👍👍

    • @devikanair2144
      @devikanair2144 3 роки тому +11

      Why u people insult Pisharedy? 😒
      He is a proved standip Comedian..
      Standard comedy anu..
      Comedy parayunavark idak
      Keri parayanoke thonnum.. skit oky ശീലമാക്കിയതുകൊണ്ടാകും .. natural..epizhum good alla..
      But....
      New varumbol old mosham akunnad engane?????

    • @ashrafashru2472
      @ashrafashru2472 3 роки тому +5

      @@devikanair2144 ശരിയായിരിക്കാം
      ഇതൊക്കെ വിശ്വൽസ് കട്ട് ചെയ്തൊക്കെയാണിടുന്നത്
      സമ്മദിച്ചു, കഴിവാണ്
      ഇത്രയും ഓർമ്മകളിലെ അനുഭവങ്ങൾ ബോറടിപ്പിക്കാതെ വിജയിക്കുക എന്നത്
      എങ്കിലും പടിപാടി കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും ഒരാൾ ഒരേ ഫ്ലോയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഇടയക്ക് കയറുന്നത് പലപ്പോയും സ്പീഡിൽ ഓടുന്ന ഒരാളുടെ പിറകിലുള്ളവൻ ശർട്ട് പിടിച്ചു വെക്കുന്ന പോലത്തെ ഒരു മോശം പ്രവർത്തിയായ്...
      ഫീൽ ചെയ്യാറുണ്ട്

    • @techgreen7831
      @techgreen7831 3 роки тому +6

      എനിക്ക് തോന്നുന്നു നിങ്ങൾ നോക്കികാണുന്നതിന്റെ പ്രശ്നമാണ് നല്ലതാണെന്ന് തോന്നിയാൽ പിഷാരടി ഇടയ്ക്ക് കയറാൻ നിക്കില്ല.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому

      Pisha to b pushed out....

  • @Thejomation
    @Thejomation 3 роки тому +253

    *റിവ്യൂ കൂടി എഴുതാൻ പറ്റുന്ന മാട്രിമോണി സൈറ്റ് ഉണ്ടായിരുന്നെങ്കിൽ കളർ ആയാനെ😄😜മനോഹരമായ റിവ്യൂസ് വായിച്ചു ചിരിച്ചു ഒരു വഴിയാകു൦🤭*

    • @joslights2594
      @joslights2594 3 роки тому +2

      IPO vayikkana pole 😂😂

    • @aneesh2679
      @aneesh2679 3 роки тому +2

      Paid review writers nu oru pani aaayene !

    • @zayan6324
      @zayan6324 2 роки тому

      👍🏻👍🏻

    • @Pixel_Tech
      @Pixel_Tech 2 роки тому

      One time watchable

  • @shammazshammu9223
    @shammazshammu9223 2 роки тому +27

    happy birthday John🎂
    enjoyed a lot, laughed a lot

  • @kannanss6777
    @kannanss6777 3 роки тому +33

    Car kalariyayi..aalu kalari aashanayi..njan shishyanayi.HEAVY item

  • @dhaneshedk3452
    @dhaneshedk3452 3 роки тому +25

    കഴിഞ്ഞ ആറു മാസമായിട്ട് 2 മാട്രിമോണിയൽ saittil പ്രൊഫൈലും create ചെയ്തു , ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും എന്ന് വിചാരിച്ചു ഇരിക്കുന്ന ഞാൻ.... 😭

    • @rajeshbabu7492
      @rajeshbabu7492 2 роки тому

      6 കൊല്ലം ആയി നോമ്

  • @shabeebak9606
    @shabeebak9606 3 роки тому +6

    Shariyaa njan oru ummaya,ente Mon enthenkilum cheyyumbo enikk bayankara sambava,ikkanod parayumbol Moorpark oru mind um undavilla,ammamark avark avarude makkala very best....

  • @sanoopms4323
    @sanoopms4323 Рік тому +1

    ഞങ്ങളുടെ നാട്ടിൽ ചെക്കന്മാർക്ക് 30 വയസ്സ് കഴ്ഞ്ഞാൽ കിഴവാനായി എന്നാണ് അർത്ഥം

  • @sinumuralidharan4445
    @sinumuralidharan4445 3 роки тому +20

    Yentha sound 🔊🔊good

  • @resingeorge4780
    @resingeorge4780 3 роки тому +7

    4:13... Chirippich kollumallo ee machan😂😂

  • @wonders66
    @wonders66 3 роки тому +21

    Matrimony കാര്യത്തിൽ പെൺകുട്ടികളുടെ കാര്യം നേരെ തിരിച്ചാണ്.profile visit ചെയ്തവരുടെ എണ്ണം 2000 + ആണ്🤣 Interest വരുന്നത് 500 il കൂടുതലും. അവസാനം confusion ആകും.

  • @ajmal4a.rihan6b15
    @ajmal4a.rihan6b15 2 роки тому +6

    Bumber chiriyilum ottakku ninnu samsarichu veezhthan pulli vera level aanu 😍

  • @najumudeennajumudeen8326
    @najumudeennajumudeen8326 3 роки тому +388

    പിഷാരടിയോടു ഇടക്ക്കയറി ചളിയടിക്കരുതെന്നു ചാനലുകാർ പറഞ്ഞെന്ന് തോന്നുന്നു

  • @siljojhony9493
    @siljojhony9493 3 роки тому +5

    Correct anu എല്ലാം 🤣🤣👌👌

  • @ushachacko7503
    @ushachacko7503 2 роки тому +7

    OMG Pisharady didn’t say anything. Amazing.

  • @Ishasulu
    @Ishasulu 3 роки тому +13

    Hy ജോൺ നീ ഇവിടെയും എത്തിയോ ♥♥♥♥♥♥....... സൂപ്പർ ♥♥♥♥♥♥♥

  • @beenageorge9158
    @beenageorge9158 Рік тому +1

    AA 😂 മോൻ പറഞ്ഞത് എത്രയോ.സത്യം 4 വർഷമായി എൻ്റെ മകന് ഒരു പെണ്ണിനെ നോക്കുന്നു. ഞാൻ മടുത്തു എൻ്റെ മകനും

  • @divya-lp4nj
    @divya-lp4nj 3 роки тому +10

    Ente mon drive cheyyubo husnte vaka eadathu vetti valathu mari break... Nadatharund🤩🤩🤩

  • @sreekanthk2321
    @sreekanthk2321 3 роки тому +3

    കിടുവേ... പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാനും പയറ്റിയതാണ്

  • @ranisabu7280
    @ranisabu7280 2 роки тому +6

    ജോൺ അടിപൊളി ആണ് സൂപ്പർ 🥰🥰👍👍👏👏

  • @gitanair1362
    @gitanair1362 3 роки тому +12

    Just love and enjoy u r comedies...

  • @fasalukadayil1460
    @fasalukadayil1460 3 роки тому +5

    ഇന്നത്തെദിവസത്തെ പ്രോഗ്രാമിൽ പിഷാരടി ഒരു ഉപമയും പറഞ്ഞില്ല... അതിനുള്ള സമയം അവതാരകൻ കൊടുത്തില്ല....അതുകൊണ്ട് കേട്ടും കണ്ടും ഇരുന്നവർ രക്ഷപെട്ടു 👏🙏.... Thks....

    • @savithaa2031
      @savithaa2031 2 роки тому

      ജോ അടിപൊളി . ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള താങ്കളുടെ കഴിവ് അപാരം! അഭിനന്ദനങ്ങൾ.

  • @vinithaav4296
    @vinithaav4296 3 роки тому +14

    ഈ ചേട്ടൻ ആള് പുലി ആണ്.. അടിപൊളി 👏👏

  • @shahinaaah
    @shahinaaah 2 роки тому +8

    Njn kandittullel vech nalla stand up comedian aahn thangal.. 💥Keep rocking broi 🤩💥✨

  • @Suchisreesubramanya
    @Suchisreesubramanya 3 роки тому +11

    Oru chiriyil kandirunu💗

  • @instantkarma3189
    @instantkarma3189 3 роки тому +17

    Standup comedy King 👑

  • @dhanyamolmathew4920
    @dhanyamolmathew4920 3 роки тому +3

    Powli❤️❤️. Chettan super aanu kto 😍😍

  • @preciousmoments2400
    @preciousmoments2400 3 роки тому +23

    സൂപ്പർ ആയിട്ടുണ്ട് പിന്നെ മാട്രിമോണിയൽ സൈറ്റ് നെ കുറിച്ച് പറഞ്ഞത് കലക്കി 100 ൽ 50 ശതമാനം പേരും പെൺകുട്ടികൾ അടക്കം തമാശക്ക് പ്രൊഫയലുകൾ ക്രീയേറ്റ് ചെയ്തിരിക്കുന്നതാണ്

    • @nishapaul3469
      @nishapaul3469 3 роки тому +1

      Aankuttikalum angane thanne.

    • @preciousmoments2400
      @preciousmoments2400 3 роки тому

      @@nishapaul3469 🙄🙄🤗😄

    • @neethupeter8264
      @neethupeter8264 3 роки тому +1

      ആൺകുട്ടികൾ ആണ് കൂടുതലും..

    • @preciousmoments2400
      @preciousmoments2400 3 роки тому

      @@neethupeter8264 ആൺകുട്ടികൾ ഇല്ല എന്ന് പറഞ്ഞില്ലാലോ പെൺകുട്ടികളും ആൺകുട്ടികളും എല്ലാരും ഉണ്ട് 😄

    • @neethupeter8264
      @neethupeter8264 3 роки тому +1

      @Precious moments 😁😁😁

  • @bornlegend4518
    @bornlegend4518 3 роки тому +39

    This guy is good.

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому

    പിഷാരടി ഇടക്ക് കേറി സ്ത്രീകളെ കൊട്ടാൻ ഒരു ശ്രമം നടത്തി പക്ഷേ ജോ തിരിച്ചടിച്ചിട്ടു ജോ സൂപ്പർ സൂപ്പർ

  • @sreejak4633
    @sreejak4633 3 роки тому +12

    Super aayittund.. John adipoli ya💕😍

  • @rashmipjanardhanan1861
    @rashmipjanardhanan1861 2 роки тому

    Oru rakshyumilla 😂😂, what a creativity

  • @VHM_OFFICIAL
    @VHM_OFFICIAL 3 роки тому +24

    Fun എന്ന് പറഞ്ഞാ ഇജ്ജാതി fun ഒരു രക്ഷേം ഇല്ല... Realistic comedy മച്ചാൻ പൊളിച്ചടുക്കി...👍😂

  • @reshmap3982
    @reshmap3982 3 роки тому +2

    Nalla stand up aarnu!!!!!!😂

  • @arundas433
    @arundas433 3 роки тому +7

    Sathyam.

  • @zayanniha8614
    @zayanniha8614 3 роки тому +8

    Oru chiri iruchiriyil kand vannathaa😍😄👌👍

  • @viveknnambiar1
    @viveknnambiar1 3 роки тому +35

    ഇതൊക്കെ എപ്പോഴേ കണ്ടു

  • @neethuparayil7348
    @neethuparayil7348 2 роки тому +1

    Car!! Same bro!!!🤣🤣🤣🤣

  • @PrinceDasilboy
    @PrinceDasilboy 3 роки тому +10

    Pwolichu😍😍

  • @vishnucheruvalli2239
    @vishnucheruvalli2239 3 роки тому +6

    കറക്റ്റ് മാറ്റർമോണി വെയ്സ്റ്റ് ആണ് 👌👍നമുക്ക് വേണമെങ്കിൽനമ്മൾ നോകണം വീഡിയോ അടിപൊളി

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      സത്യം. അമ്മാവൻ, അളിയൻ, ചിറ്റപ്പൻ, കൊച്ചാപ്പൻ, കുഞ്ഞാപ്പാപ്പൻ, വല്യപ്പൻ, കസിൻസ്, സഹോദരങ്ങളുടെ ഭാര്യമാർ / ഭർത്താക്കന്മാർ, മാതാ പിതാക്കളുടെ മറ്റു അടുത്ത ബന്ധുക്കൾ, സ്നേഹിതർ, പഠിപ്പിച്ച അധ്യാപകർ (ഇവരിൽ എല്ലാം സ്ത്രീകളും പുരുഷന്മാരും ഉൾപെടും ) ഇവരിൽ ആരെയും വിശ്വസിക്കരുത്. ഇവർ എല്ലാം നിങ്ങളെ പറ്റുമെങ്കിൽ വിറ്റു കാശാക്കി നിങ്ങളെ കുഴിയിൽ ചാടിക്കും. പിന്നെ വീണ്ടും വീണ്ടും വിവാഹം കഴിച്ചു നടക്കാനാണെങ്കിൽ ഈ അഭിപ്രായം കാര്യമായി എടുക്കേണ്ടാ, തള്ളിക്കളയുക

  • @joblemathew8209
    @joblemathew8209 3 роки тому +18

    Amazingly talented!

  • @neethishabneethuz5334
    @neethishabneethuz5334 3 роки тому +2

    Pulli paranjathoke crct anu 😂😂😂

  • @kailaskunjumon1466
    @kailaskunjumon1466 3 роки тому +7

    oru chiri iru chiri bumber chiriyil kanditt ee chettane identify cheyth vannatha 😁

  • @aeousperousdj3872
    @aeousperousdj3872 3 роки тому

    അടിപൊളി 👍🔥😀 സൂപ്പർ...

  • @minujose8335
    @minujose8335 2 роки тому +1

    Driving nte kariyam 💯💯💯😂😂😂

  • @bushranassar9679
    @bushranassar9679 3 роки тому +3

    സ്റ്റാൻഡേർഡ് കോമഡി 👍👍👍

  • @lathamg5235
    @lathamg5235 2 роки тому

    സൂപ്പർ മോനേ സൂപ്പർ 👍👍👍

  • @23audermars
    @23audermars 3 роки тому

    Athu polichu macha….

  • @lwkristan
    @lwkristan 3 роки тому

    🤣🤣🤣👍👍👍👍👌👌👌👌well executed broooii

  • @shijucrcherukadu3591
    @shijucrcherukadu3591 3 роки тому +6

    Supper. very...very .....very .....very supper...........

  • @phantomf41
    @phantomf41 2 роки тому

    So true about these sites and profiles in it!

  • @nabeelmuhammed1850
    @nabeelmuhammed1850 2 роки тому +9

    മാട്രിമോണി പറ്റി പറഞ്ഞത് എല്ലാം 100% true

  • @nidheeshsoman4
    @nidheeshsoman4 2 роки тому

    💐 superb 👏🏻👏🏻💐💐

  • @rowfujawad7659
    @rowfujawad7659 3 роки тому +1

    അവതരണം ഗംഭീരം

  • @subashk2015
    @subashk2015 2 роки тому +1

    Matrimony site കളിൽ customer reviews and comments നിർബന്ധ മായും വേണം.
    ഒരു കോമഡി ആപ്പുകൂടി ആവും.

  • @Lickmacake
    @Lickmacake 3 роки тому +2

    Matrimony ആയിരുന്നു ആകെ ഇള്ള പ്രധീക്ഷ. അപ്പം അതും തീരുമാനായി. ഇനി ഞാൻ സ്വപ്നം കാണൽ നിർത്തി!
    ഞാനൊക്കെ ഇങ്ങനെ മൂത്തു നരച്ച് ഇല്ലാണ്ടാവേള്ളൂ. പണ്ടാരടങ്ങാൻ 🗿

  • @athiraathu2313
    @athiraathu2313 2 роки тому +2

    I want a refund😂😂😂

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 3 роки тому +5

    മാട്രിമോണിയിൽ പേഷ്യകളുടെ ഫോട്ടോ ആണ് നമുക്ക് ആദ്യം സെർച്ച് ചെയ്ത് കാണിച്ചുതരുന്നത്
    പണം അടച്ചു കഴിഞ്ഞാൽ പിന്നെ മാട്രിമോണ നമ്മെ പുച്ഛിക്കാൻ തുടങ്ങും
    അനുഭവം സ്വാഹ !

  • @raveendranpm7761
    @raveendranpm7761 3 роки тому +3

    വല്ലാണ്ടങ്ങ് ഇഷ്ടായി❤️

  • @narayanankutty6126
    @narayanankutty6126 3 роки тому +12

    Caution: as usual swap the moment pisarodi takes much in hand!

  • @firozkv1741
    @firozkv1741 3 роки тому +19

    Classic 👍

  • @shahna7004
    @shahna7004 3 роки тому +1

    Polichu bro 👏👏👏

  • @priyanandhu6987
    @priyanandhu6987 3 роки тому +4

    🌹🌹🌹🌹ചെക്കൻ പൊളിയാ

  • @saltnspicy8601
    @saltnspicy8601 3 роки тому +20

    Classic!!

  • @user-js2nw4jj6e
    @user-js2nw4jj6e 3 роки тому +8

    Poli😂😂

  • @badeeuzaman1141
    @badeeuzaman1141 2 роки тому

    Ohhh. മ്യാരകം , അവതരം പൊളി

  • @mekhasamuel
    @mekhasamuel 3 роки тому +14

    Pwoli ❤❤❤