#oruchiriiruchiribumperchiri

Поділитися
Вставка
  • Опубліковано 27 сер 2024
  • #MazhavilManorama #Oru Chiri Iru Chiri Bumper Chiri
    ► Subscribe Now: bit.ly/2UsOmyA
    ഏതായാലും ഈ ബംബറിൽ ജോൺ ജോ Excited ആണ് 🥳
    Watch Oru Chiri Iru Chiri Bumper Chiri EP 455 here :bit.ly/3QP87hM
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 195

  • @bastintomy8947
    @bastintomy8947 Рік тому +232

    ജോണിന്റെ പ്രത്യേകത എന്താന്ന് വച്ചാൽ നമുക്കെല്ലാർക്കും relate ചെയ്യാൻ പറ്റുന്ന content ആയിരിക്കും ...അതിൽ കോമഡി കണ്ടെത്തുന്നതുകൊണ്ടാണ് ജോണിന് ഇത്രയും സ്വീകാര്യത

    • @vishnudathankarumuthilvenu9902
      @vishnudathankarumuthilvenu9902 Рік тому +2

      Correct aanu

    • @nohappy-er2vw
      @nohappy-er2vw Рік тому

      ശരിക്കും സമൂഹത്തിലെ പ്രശ്നങ്ങൾ നർമത്തിലൂടെ അവതരിപ്പിച്ചു കണ്ണ് തുറപ്പിക്കും ജോൺ ❤️

  • @indushaji1001
    @indushaji1001 Рік тому +223

    ജോൺ ജോ അടിപൊളി... ഇത് പോലെ ശക്തിയോടെ തിരിച്ചു വരൂ... നിങ്ങളുടെ പെർഫോമൻസ് കാണാൻ ഇവിടെ ആളുകൾ ഉണ്ട് ❤❤❤

  • @sunusarajibu5449
    @sunusarajibu5449 Рік тому +215

    ജോണിന്റെ പെർഫോമൻസ് ഒരിക്കലും മടുപ്പിച്ചില്ല. കേട്ടിരിക്കാൻ തോന്നി😍 ജോൺ ആയിരുന്നു താക്കോലിനു അർഹൻ👍

  • @blackdotsart2993
    @blackdotsart2993 Рік тому +136

    ബോറടിക്കാതെ കേട്ട് നിന്ന് പോകുന്ന സംസാരമാണ് ❤️..

  • @LD72505
    @LD72505 Рік тому +33

    കുറേ വളിപ്പ് പെർഫോമെൻസുകൾ ഈ പ്രോഗ്രാമിൽ ഇങ്ങനെ വന്ന് കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ജോൺ ജോയുടെ വരവ്.
    പതിവ് പോലെ നിരാശപ്പെടുത്തിയില്ല.
    I am excited 😂😂😂

  • @aneeshkunnumpurath3049
    @aneeshkunnumpurath3049 Рік тому +26

    2007/2008 ഞാനും ഒരു മനോജ് സർ നെ കണ്ടിരുന്നു..കുട്ടിക്കാലം മുതലേ എനിക്കറിയാം ആരാണ് ഈ മനോജ് എന്ന് 😂..പിന്നെ ക്ലാസ് എടുക്കാൻ വന്ന അവന്റെ സാറിന്റെ മൊബൈൽ കണ്ട് ഞാൻ ഞെട്ടിപ്പോയി.😳കൊറേ റബ്ബർ വലിച്ചിട്ട ഒരു ഫോൺ..അപ്പൊ പൂർണമായും മനസിലായി 😂😂😂😂

  • @pradeepkrishnan7401
    @pradeepkrishnan7401 Рік тому +39

    കേട്ടിരുന്നുപോയി.... ജോൺ ബ്രോ.... ശരിയ്ക്കും excited ആയി tto

  • @moinudheenpk
    @moinudheenpk Рік тому +78

    പേടിക്കേണ്ട ബ്രോ
    അഖ്‌സ ബേബി അടുത്ത മാസം തിരിച്ചു വരുന്നുണ്ട് 🤪

    • @afzalhafza6714
      @afzalhafza6714 Рік тому +1

      ബേബിച്ചായൻറെ മോളല്ലേ..

  • @ambilibaiju4595
    @ambilibaiju4595 Рік тому +38

    സത്യമായ കാര്യമാണ് ഇന്ന് ജോ പറഞ്ഞത് കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇതുപോലെ

  • @Eranakulam7446
    @Eranakulam7446 Рік тому +24

    ഹലോ ജോൺ ഏതു വിഷയവും ചെയ്താലും
    ജോൺ ജോ എക്സൈറ്റിഡാണ് ബിഗ് സല്യൂട്ട് ജോൺ 🙏👍👌

  • @basheermpm6054
    @basheermpm6054 Рік тому +20

    ഓഹ് പണ്ടൊരു എക്സയ്റ്റഡ് ക്ലാസിനു പോയത് ഓർമ വന്നു

  • @melanimeleena
    @melanimeleena Рік тому +57

    സൂപ്പർ ജോൺജോ 😂😂😂 congratulation for the key 😉🥰🥰

  • @anilmayanad1528
    @anilmayanad1528 Рік тому +37

    അടിപൊളി 4മിനിറ്റ് പോയത് അറിഞ്ഞില്ല ❤️👍🏻

  • @GalmwithRam
    @GalmwithRam Рік тому +6

    John sirehhh bumber adichille excited alle😁😁😁😁🥰🥰🥰🥰❤️❤️

  • @mahadevanar07
    @mahadevanar07 Рік тому +32

    Perfomance 🔥🔥❤️

  • @ggadiaries2871
    @ggadiaries2871 Рік тому +12

    Sexual connotations പറഞ്ഞു ചരിപ്പിക്കുന്ന ഈ പ്രോഗ്രാമിൽ സ്റ്റാൻഡേർഡ് ഉള്ള ഒരു ഐറ്റം

  • @johnbrightg9168
    @johnbrightg9168 Рік тому +17

    അണ്ണാ നിങ്ങള് വേറെ ലെവലാണ്...

  • @aneezmlatheef515
    @aneezmlatheef515 Рік тому +33

    Kalyanam kazhinjathinu shesham randaamathum Bumber adichalloo.. Honeymoon onnum pokaathe irunn content ezhuthuaanallee.. Right pace and modulations ulla perfomance😍😍🤝🏽🤝🏽.. Content wise Toilet set aan best enkilum, perfomance wise this is my pick.. Kiduuuu performance.. Modulations adipoli aayittttoooo 😍😍 John Sir Golden aaaayeeee🙌🏾

  • @muhsinaniyas1508
    @muhsinaniyas1508 Рік тому +15

    വീണ്ടും ആ പഴയ ഫോമിലേക് വന്നു...

  • @sakeerhuzain6919
    @sakeerhuzain6919 Рік тому +8

    എടാ ജോണേ നീ ഷൂപറാഡാ എടാ ഞാന് എക്സ്റ്റൈ ടാടാ .... 🤭😅🤣👍👍👍 പൊളി

  • @vishagravindran4827
    @vishagravindran4827 Рік тому +9

    John Sir excited aaki 😂😂😂👌🏻👍🏻

  • @user-ti7rh8wc7t
    @user-ti7rh8wc7t Рік тому +7

    മോട്ടിവേഷൻ ക്ലാസ്സ് എടുത്ത്
    പണക്കാർ ആയവരുണ്ട്... അവരുടെ ക്ലാസ് എപ്പോഴും എങ്ങിനെ പണമുണ്ടാക്കാം... എന്ന വിഷയം ആയിരിക്കും... 😄

  • @roshnish101
    @roshnish101 Рік тому +16

    Aqsa baby n mimu❤️❤️❤️

  • @karishmasbabu
    @karishmasbabu Рік тому +10

    Performance was nice... Than content

  • @Siva-on1tc
    @Siva-on1tc Рік тому +14

    സാറ് വിളി ആണ് ഇവന്മാരുടെ മെയിൻ😁

    • @Zigzagentertainment
      @Zigzagentertainment Рік тому

      സത്യമാണ് ഞാന്‍ പോയിട്ടുണ്ട് ഇത് പോലെ ഒരു പ്രോഗ്രാം ന്........വന്നവ നും നിന്നവനും ഇരുന്നവനും പോയവനും ഒക്കെ sir ആണ് ഇവന്മാര്ക്ക് .....but ഞാൻ ഇതില്‍ വീണിട്ടില്ലാ ....ഒരു ഓട്ടോ ഡ്രൈവർ ഒരു പൊലീസ് കാരന്‍ ഒരു വക്കീല്‍ ഒരു എഞ്ചിനീയര്‍ ഒക്കെ ഉണ്ടാവും എല്ലാത്തി ലും 😄......ഒരു ഒറ്റ പ്രോഗ്രാം കൊണ്ട് എനിക്ക് മനസിലായി...ഇതിലും വല്യ ഉടായിപ്പ് സ്വപ്നങ്ങളില്‍ മാത്രം 😂......വല്യ ഒരു programil കൈയടി ഒരു മൂലയില്‍ നിന്നും കേൾക്കാം.....എല്ലാത്തിനും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ടവും 😄

  • @anumolkrishnadas906
    @anumolkrishnadas906 Рік тому +5

    Daa..... Nammude Benjithum ankane hit aayi.... 😆😆

  • @shinfashidhu3073
    @shinfashidhu3073 Рік тому +7

    Chali vitharathe നല്ല അവതരണം

  • @sandheepkrishna6256
    @sandheepkrishna6256 Рік тому +21

    Multilevel marketing😁😁 are u exited 😁😁😁😁 sumesh sir 😁😁

  • @user-hs2ly2dr1o
    @user-hs2ly2dr1o Рік тому +17

    Kalakki bro❤❤❤

  • @stefyjose141
    @stefyjose141 Рік тому +1

    John chetayi shooperato ❤

  • @travelwithnadirsha
    @travelwithnadirsha Рік тому +2

    Sumesh sir😂💥

  • @Zeraahhhhh228
    @Zeraahhhhh228 Рік тому +8

    പൊളിച്ചടുക്കി ജോണേ 👍👍👍👌👌👌🤣🤣🤣

  • @shafeekmuhammad3511
    @shafeekmuhammad3511 Рік тому +10

    Adipoli broo❤️❤️... But MLM ഒരിക്കലും മണി ചെയിൻ അല്ലാ 😁

    • @dove2176
      @dove2176 Рік тому

      Randum ore thooval pakshikal.Onninu awarde product wanganam ennu mathram.

    • @shafeekmuhammad3511
      @shafeekmuhammad3511 Рік тому +1

      @@dove2176 ath matram alla bro... Onn legal aan matteth illegal aan.. So orikkalum ore thooval ulla pakshikal alla 😁

    • @somanmuthuswamy1354
      @somanmuthuswamy1354 Рік тому

      S 💯

  • @cijucareyou
    @cijucareyou Рік тому +17

    I am a big fan of the content and way you always present. Excellent work as usual.
    Today, I felt little odd when you mentioned MLM and money chain as same - both are extremely different and felt such statements is not pleasant to be heard when you respect MLM/DS industry, specially when Govts & buerocrats are making measure to socialise the right methods to adopt the same

    • @shefi4u
      @shefi4u Рік тому +3

      താങ്കൾ ഒരു sir ആണല്ലേ?
      Only difference in MLM and money chain is that for a name sake in MLM they used to sell/buy a product/service instead of only money circulation in money chain. In MLM they are saying no intermediaries, but they are charging a huge price for their products probably and saying that for this small money you have a good opportunity.

    • @user-vz8rj2nd7y
      @user-vz8rj2nd7y Рік тому

      @@shefi4u അങ്ങനല്ല bro MLM 1960 അമേരിക്കയിൽ സ്റ്റാർട്ട്‌ ചെയ്ത മാർക്കറ്റിംഗ് സിസ്റ്റം ആണ് . അത് ഇന്ത്യയിൽ ആദ്യം തന്നെ ചില സാമൂഹ്യ വിരുദ്ധർ സ്വന്തം ലാഭത്തിനു വേണ്ടി തെറ്റായി ഉപയോഗിച്ചു. ഇപ്പോഴും അതുപോലെ FRAUDS സമൂഹത്തിൽ ഇണ്ട്.. LIKE MONEY CHAIN,, പക്ഷെ ശരിയായ MLM സിസ്റ്റത്തിൽ ചെയ്യുന്ന കമ്പനിയും ഇണ്ട്. അത് ജനങ്ങൾ മനസിലാക്കണം, ശരിയായത് തിരഞ്ഞെടുക്കണം.. പിന്നെ നല്ലതിന് വില അധികം വരും..ശക്തമായ നിയമം വരാൻ പോവുന്നു.. നല്ലത് നിലനിൽക്കും അല്ലാത്തത് പൂട്ടും.. ഗവണ്മെന്റ്.. ഇത് ഒരു ഫുചർ ഉള്ള ഇൻഡസ്ടറി ആണ്

  • @Zigzagentertainment
    @Zigzagentertainment Рік тому +1

    സത്യമാണ് ഞാന്‍ പോയിട്ടുണ്ട് ഇത് പോലെ ഒരു പ്രോഗ്രാം ന്........വന്നവ നും നിന്നവനും ഇരുന്നവനും പോയവനും ഒക്കെ sir ആണ് ഇവന്മാര്ക്ക് .....but ഞാൻ ഇതില്‍ വീണിട്ടില്ലാ ....ഒരു ഓട്ടോ ഡ്രൈവർ ഒരു പൊലീസ് കാരന്‍ ഒരു വക്കീല്‍ ഒരു എഞ്ചിനീയര്‍ ഒക്കെ ഉണ്ടാവും എല്ലാത്തി ലും 😄......ഒരു ഒറ്റ പ്രോഗ്രാം കൊണ്ട് എനിക്ക് മനസിലായി...ഇതിലും വല്യ ഉടായിപ്പ് സ്വപ്നങ്ങളില്‍ മാത്രം 😂......വല്യ ഒരു programil കൈയടി ഒരു മൂലയില്‍ നിന്നും കേൾക്കാം.....എല്ലാത്തിനും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ടവും 😄

  • @mohammedjanfishal4786
    @mohammedjanfishal4786 Рік тому +2

    Money chain, multi level marketing randum randaanu

  • @vishnur133
    @vishnur133 Рік тому +2

    3:46 evdeyoo epolo arrodeyo ketapolee

  • @user-dr8ob5xj8j
    @user-dr8ob5xj8j Рік тому +11

    Qnet ആളെ പറ്റിക്കാൻ പഠിപ്പിച്ചത് ഓർമ്മ വന്നു 😄😄😄 അങ്ങനെ ഞാൻ രക്ഷപ്പെട്ടു

    • @sajnan728
      @sajnan728 Рік тому

      Nthanu qnet?

    • @user-dr8ob5xj8j
      @user-dr8ob5xj8j Рік тому

      @@sajnan728 MLM എന്ന പേരിൽ money chain നടത്തുന്ന കമ്പനി. ഈ companikkethireലാസ്റ്റ് week ED അന്വേഷണം തുടങ്ങിയിട്ടുണ്ട്.

  • @safarcheppu6895
    @safarcheppu6895 Рік тому +6

    എന്നലും ആരാ ഈ സുമേഷ് സാർ 😆😆😆😂😂🤣🤣🤣

    • @user-dr8ob5xj8j
      @user-dr8ob5xj8j Рік тому +1

      ഓരോ mlm exited മാമന്മാരും 🤩🤩

  • @dollytomy1550
    @dollytomy1550 Рік тому +3

    Online marketing നെ മണിചെയിനാക്കിയ John വർഷങ്ങൾ കഴിയുമ്പോൾ xited ആകും ....

  • @anoopmshaji5885
    @anoopmshaji5885 Рік тому +1

    ബോറടിയും ഇല്ല ചിരിക്കാനും ഒരു ചുരുളിയും ഇല്ല...

  • @99rishad
    @99rishad Рік тому +1

    ETH വേറെ ലെവൽ 👍❤🌹

  • @siddiquhanan3200
    @siddiquhanan3200 Рік тому +1

    Time vaikiyitilla iniyenkilum valla jolinokoooo

  • @betterlifewithsumi9326
    @betterlifewithsumi9326 Рік тому +3

    Money chain ഇതാണെന്നു പലർക്കും അറീല 😍😍😍😍

  • @lavender1695
    @lavender1695 Рік тому +3

    പലർക്കും താങ്ങിയ പോലെ 😆

  • @sreerajsree7295
    @sreerajsree7295 Рік тому +3

    ജോൺ ജോ അടിപൊളി👍👍👌😀

  • @diamond04able
    @diamond04able Рік тому +10

    Presentation കൊള്ളാവുന്നത് കൊണ്ട് കണ്ടിരുന്നു... ചിരിക്കാനുള്ളത് കുറവായിരുന്നു... ബമ്പർ കിട്ടാനുള്ളത് തോന്നിയില്ല..

    • @user-dr8ob5xj8j
      @user-dr8ob5xj8j Рік тому +2

      Content relevant ആണ്, സുഹൃത്തുക്കൾ mlm എന്ന് പറഞ്ഞു പറ്റിച്ചവർക്ക് കാര്യം പെട്ടന്ന് കത്തും

  • @ZionTravelDiaries
    @ZionTravelDiaries Рік тому +5

    Standup comedy episodes kurangu thudangy...!!

  • @ajithakumarijb7572
    @ajithakumarijb7572 Рік тому +8

    . MLM മണി ചെയ്ൻ അല്ല അത് തിരിച്ചറിഞ്ഞിട്ട് വേണം പറയാൻ

  • @ashars4661
    @ashars4661 Рік тому +1

    ❤️

  • @rajagopalmmenon
    @rajagopalmmenon Рік тому +2

    Paavam benjith😂😂😂

  • @suruma143
    @suruma143 Рік тому +1

    John jo eppozhm varilla..bt varumbo ath kiddduu aayirikkum

  • @ebyabraham7028
    @ebyabraham7028 Рік тому +4

    ക്ലാസ്സ്‌ 👏👏👏

  • @jomoncandycam
    @jomoncandycam Рік тому +22

    നൈസ് പെർഫോമൻസ് ജോൺ ❤❤❤

  • @soumyas4077
    @soumyas4077 Рік тому +2

    Njan John performance orupadu ishttapedunna aalanu but MLM kurichu thettayittanu chindhikkunnathum parajathum

  • @fathimanasry5538
    @fathimanasry5538 Рік тому

    MLM (multi level marketing )it's future business. That's not money chain. Learn about it😍

  • @aiswaryasudhakar623
    @aiswaryasudhakar623 Рік тому +1

    aa background music onnu maatu.

  • @iamranid9017
    @iamranid9017 Рік тому +8

    Yes John joe is back 🔥🔥🔥

  • @saranyaprem775
    @saranyaprem775 Рік тому

    ₹38000 shoot ചെയ്ത ഒരു മണിക്കൂർ മൂവിയാണ് ...
    Mission BTC
    Chapter - 01
    ua-cam.com/video/Qrkz1YnLVSo/v-deo.html
    Mission BTC
    Chapter - 02
    ua-cam.com/video/2sJrLBBFAis/v-deo.html

  • @nidheeshkpmna
    @nidheeshkpmna Рік тому +2

    As usual അടിപൊളി 👍🏻

  • @shahanabasheer8183
    @shahanabasheer8183 Рік тому

    ഒരൊറ്റ കാര്യം മാത്രം ശരിയായില്ല..... Multi Level Marketing എന്നാൽ മണി ചെയിൻ എന്നല്ല അർത്ഥം 🤝🤝🤝🤝🤝🤝

  • @TLDHANUS
    @TLDHANUS Рік тому +2

    Epo excited Ayiii

  • @shabilshahzin7328
    @shabilshahzin7328 Рік тому +2

    Multilevel marketing ne kurich nannayi padikanam... Network marketing money chain ith ellam nallam padikanam....

  • @pesevolutionofficial
    @pesevolutionofficial Рік тому +8

    Bro vere leval 😂🤣

  • @KL12KUKU7
    @KL12KUKU7 Рік тому +3

    മൾട്ടി ലെവൽ മാർക്കറ്റിംഗ് കുറിച്ച് bro നന്നായി പഠിക്കണം... എന്നിട്ട് സംസാരിക്കണം.... Bro ഞാൻ കാണിച്ചു തരാം bmw ബെൻസ് എല്ലാം വാങ്ങിച്ച ആളുകളെ. എന്താണ്‌ നെറ്റ് വർക്ക്‌ മാർക്കറ്റിംഗ്..എന്താണ്‌ മണി ചെയിൻ എന്ന് പഠിച്ചു സംസാരിക്കാൻ നോക്കുക. ഇതിൽ 50000 തന്നത് എന്ത് കണ്ടിട്ട് ആണ് എന്ന് എനിക്ക് മനസിലാകുന്നില്ല

    • @dell7277
      @dell7277 Рік тому +2

      സുമേഷ് സാർ ആണല്ലേ

  • @shinyjoseph1343
    @shinyjoseph1343 Рік тому +2

    അടിപൊളി 💞💞

  • @nishashijuk9441
    @nishashijuk9441 Рік тому +1

    Superrr

  • @syamprasad1986
    @syamprasad1986 Рік тому +2

    Super Joe ..

  • @Jack02056
    @Jack02056 Рік тому +1

    Manichaínolude reshapetta orupaduperu ndu

  • @vivekpv1095
    @vivekpv1095 Рік тому +4

    Suresh alla aneesh ennanu ayalude name😁😁

  • @jishmolbiju8379
    @jishmolbiju8379 Рік тому +1

    Super

  • @vyshnavpv9717
    @vyshnavpv9717 Рік тому +2

    Sir🤣🤣

  • @basheerabdulla2377
    @basheerabdulla2377 Рік тому +3

    5 varsham munpu 5000 drms koduth Q net investment cheyyuthu Exited aayi nilkunna njaan! John nte performance kandappol bodham poyi😂😂😂😂

    • @shareefurahmannaanisanu9585
      @shareefurahmannaanisanu9585 Рік тому +2

      എന്നിട്ട് എന്തായി, പൈസ പോയോ?

    • @basheerabdulla2377
      @basheerabdulla2377 Рік тому +1

      @@shareefurahmannaanisanu9585 yes

    • @shareefurahmannaanisanu9585
      @shareefurahmannaanisanu9585 Рік тому +2

      എന്നെ ഒരു സുഹൃത്ത് ഒരുപാട് കുടുക്കാൻ നോക്കി. ഞാൻ ഒഴിഞ്ഞ് മാറിയത് കൊണ്ട് ഇപ്പോഴും സുഹൃത്ത് ആയി തുടരുന്നു.. അവൻ ഇപ്പോഴും ഇതിൻ്റെ പിറകിൽ ആണ്. അവനു അതുവശ്യം വരുമാനവും ഉണ്ട്. അത് എങ്ങനെ ആണോ ആവോ..?

  • @sarithaj6560
    @sarithaj6560 Рік тому +1

    ജോൺ ജോ ഒറ്റപ്പാലം പോയിരുന്നോ കഴിഞ്ഞാഴ്ച.. കാറിൽ കണ്ട പോലെ തോന്നി

  • @jubujubairiya7272
    @jubujubairiya7272 Рік тому +3

    Hi jhon

  • @ZankitVeeEz
    @ZankitVeeEz Рік тому +1

    Class performance

  • @akhileshkm7
    @akhileshkm7 Рік тому +1

    Adipoli

  • @USHABABY367
    @USHABABY367 Рік тому +7

    Super💕💕

  • @Anuroop_Cochin
    @Anuroop_Cochin Рік тому +1

    Good bro

  • @sumaanil2504
    @sumaanil2504 Рік тому +2

    Mlm um Money chainum enthanennu manasilakkiyit para mone

  • @abhilashks2172
    @abhilashks2172 Рік тому +1

    Nice❤️🔥

  • @midhunmp5545
    @midhunmp5545 Рік тому +1

    🔥

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Рік тому +1

    Polichu 🤣

  • @shamnachemmuzz6880
    @shamnachemmuzz6880 Рік тому +1

    Moris coin, thamesbay, 😂😂

  • @bappu_official
    @bappu_official Рік тому +3

    കുറെ money chain തട്ടിപ്പുകർക്ക് ഇട്ടു നല്ല താങ്ങ് കൊടുത്തു..😆😆😆

  • @chummaorurasam9245
    @chummaorurasam9245 Рік тому +5

    മൊറിസ് കോയിൻ 💥😂😂😂

  • @anjalisoman2169
    @anjalisoman2169 Рік тому +1

    4 minitte poyatharijilla

  • @lim1231
    @lim1231 Рік тому +1

    Supperrr

  • @sijajose2813
    @sijajose2813 Рік тому +3

    Jesus said to him, “I am the way and the truth and the life. No one comes to the Father except through me. If you know me, then you will also know my Father. From now on you do know him and have seen him.”

  • @vishnuvijayanpv4621
    @vishnuvijayanpv4621 Рік тому +1

    Vera level bro.. 😎

  • @JobinTensingT
    @JobinTensingT Рік тому +2

    🎉

  • @sujatharamanan5575
    @sujatharamanan5575 11 місяців тому

    Super duper 👍

  • @reshmanikhil620
    @reshmanikhil620 Рік тому +1

    Ho.... Kidu...super 😄😄🥰🥰😆😆😆😆😆😆😆

  • @nikhilvasu3719
    @nikhilvasu3719 Рік тому +1

    chekkan pwli aaanuu 🔥🔥🔥

  • @shareefa7051
    @shareefa7051 Рік тому

    ഞാൻ മനോരമ മാക്സിൽ സ്ഥിരമായി കാണുന്നതാണ് പക്ഷെ ഇപ്പൊ പുതിയ ഒരെപ്പിസോഡ് പോലും വരുന്നില്ല

  • @josevarghese321
    @josevarghese321 Рік тому +1

    👍👌

  • @zackzack4432
    @zackzack4432 Рік тому +2

    Poliiiiiii

  • @stanleyaugustine5411
    @stanleyaugustine5411 Рік тому +1

    ❤️👍

  • @anoopbalachandran1388
    @anoopbalachandran1388 Рік тому +1

    👍👍👌👌👌❤️

  • @nessledas9932
    @nessledas9932 Рік тому +8

    Naseerkka buzzer adikkan oru karanam kittanirunna pole thonni.... 🙄

    • @princetechyvlogger3874
      @princetechyvlogger3874 Рік тому +4

      Athanu bro pullide joli... Chumma angu bumber adikkan pattilah... 50000 alle... Show athyavishaym keri kazhinjale... Bumber kodukkan pattu... Ath manasilakk

    • @nessledas9932
      @nessledas9932 Рік тому +3

      @@princetechyvlogger3874 joe performance super thanneyanu bro... He's a master in this... But i told about naseerkkas behaviour... Buzzer adikenda pala sthalathum munb aalu koduthatilla.

    • @princetechyvlogger3874
      @princetechyvlogger3874 Рік тому

      @@nessledas9932 mm