ബല്ലാത്ത ജാതി ഭാഷ😳അൻസിൽ മരണമാസ്സ്🤣🤣

Поділитися
Вставка
  • Опубліковано 21 сер 2024
  • ബല്ലാത്ത ജാതി ഭാഷ😳ഇതാണ് പറയുന്നത് അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന്😜 അൻസിൽ മരണമാസ്സ്🤣🤣
    To watch full : • Funs Upon a Time | Epi...
    #Funsuponatime #AmritaTV #Standupcomedy #MalayalamComedy #Comedyshow #Rameshpisharody #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #KSPrasad

КОМЕНТАРІ • 723

  • @AJ-kw1op
    @AJ-kw1op 3 роки тому +1839

    ആ perform ചെയ്യുന്ന ചേട്ടൻ പറയുന്നതിന്റെ ഇടക്ക് പിഷാരടി ചേട്ടൻ ഇടപെടാണ്ട് ഇരുന്നാൽ കൊള്ളാരുന്നു... ആ ഒരു flow പോന്നു... മഹാ bore ആണ്...😑

    • @Hiux4bcs
      @Hiux4bcs 3 роки тому +48

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @anasmekkamannil6467
      @anasmekkamannil6467 3 роки тому +12

      അതെ നിർമൽ പാലാഴി പറഞ്ഞ പോലെ ഉയരത്തിൽ എത്തിക്കാമെന്ന് പറഞ്ഞു മൂപ്പർ മെയ്നവും

    • @punnooseks2002
      @punnooseks2002 3 роки тому +3

      /

    • @sajeerpeerumohammed1759
      @sajeerpeerumohammed1759 3 роки тому +2

      S u r right

    • @usamathvalanchery6849
      @usamathvalanchery6849 3 роки тому +17

      സത്യമായിട്ടും നീ പറഞ്ഞത് ശരി 👍ആ കുട്ടിയുടെ പ്രോഗ്രാം ബോറാക്കി 😔

  • @vkharidas6163
    @vkharidas6163 7 місяців тому +123

    താനെന്തോ വലിയ സംഭവമാണെന്നാണ് പിഷുവിൻ്റെ വിചാരം

  • @ponnuzvava5671
    @ponnuzvava5671 3 роки тому +140

    Perfom cheyyunna പയ്യന്റെ voice pwoli,, ആണ് ഒട്ടും ബോറിങ് ഇല്ല ആ പിഷാരടി ആണ് ബോർ അടിപ്പിക്കുന്നത്

    • @Out_Runner-d8b
      @Out_Runner-d8b 4 місяці тому

      2:43 Is that his brother? I want his insta id

  • @sheebapn2044
    @sheebapn2044 3 роки тому +878

    ഇടക്ക് കയറി സംസാരിക്കുന്നവരെ ഇനി രമേശൻ എന്ന് അറിയപ്പെടും 😜😜😜

    • @abhijithabhi2631
      @abhijithabhi2631 3 роки тому +3

      😂

    • @abishemees9483
      @abishemees9483 3 роки тому +5

      Ramesh chennithala akkiyalo

    • @shamiullakaja7978
      @shamiullakaja7978 3 роки тому +7

      @@abishemees9483 രണ്ടും ഒന്നു തന്നെ ചെയ്യുന്നത് സുരേന്ദ്രൻ പറയുന്നത് കേട്ട് ചെന്നിത്തല പറയുന്നു
      നന്നായിട്ട് പെർഫോമ് ചെയ്യുന്നത് കുളമാക്കാൻ പിഷാരടി ഇടപെടുന്നു

    • @Hiux4bcs
      @Hiux4bcs 3 роки тому +3

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @hasi___
      @hasi___ 3 роки тому +1

      @@Hiux4bcs ivarkkonnum ath manassilavula

  • @anilkumarkumar6207
    @anilkumarkumar6207 3 роки тому +446

    Mr. പിഷാരടി,.. പെർഫോമൻസ് ചെയ്യിക്കുന്ന സമയത്തു അവരുടെ കോണ്സണ്ട്രഷൻ തെറ്റിക്കരുത്. താങ്കളേക്കാൾ കഴിവുള്ളവർ ഓതിരിപെരുണ്ടു മറക്കണ്ട.....പ്ലീസ്.......

    • @78dev
      @78dev 3 роки тому +4

      So true.such an annoying personality....have always a story for everything

    • @austinjohn8616
      @austinjohn8616 3 роки тому +6

      Very correct ..He is such a worst n waste comedian

    • @muhammedashiq4791
      @muhammedashiq4791 3 роки тому +2

      Ath eee paripadiyude aane

    • @raslifhameed5055
      @raslifhameed5055 3 роки тому +6

      Nee kananda prasnam teernnille

    • @Hiux4bcs
      @Hiux4bcs 3 роки тому +8

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому +997

    പിഷാരടി ദയവു ചെയ്തു നിങ്ങൾ ഈ ഇടക്ക് കയറിയുള്ള സംഭാഷണം നിർത്താമോ. എത്ര തവണ പറഞ്ഞു ഈ കാര്യം. ഒരു പ്രോഗ്രാം നടക്കുമ്പോൾ ഇടയ്ക്കു കയറി പറയല്ലേ. മര്യാദ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. അവതരണത്തിന്റ ഫ്ലോ പോകും. നിങ്ങൾ സ്റ്റേജിൽ പ്രോഗ്രാം ചെയ്യുമ്പോൾ ആരെങ്കിലും ഇടയ്ക്കു ഓരോ കഥയും ആയി എഴുന്നേറ്റ് വന്നാൽ എങ്ങിനെ ഉണ്ടാവും.

    • @cellxyt3853
      @cellxyt3853 3 роки тому +21

      Really

    • @Hiux4bcs
      @Hiux4bcs 3 роки тому +18

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @sajeevjoseph5773
      @sajeevjoseph5773 3 роки тому +12

      @@Hiux4bcs അത് അയാൾ ഒരു എപ്പിസോഡിൽ പറയുന്നത് കേട്ടു. ഈ പ്രോഗ്രാമിന് മാത്രം അല്ലല്ലോ ഈ പ്രശ്നം. എല്ലാ പ്രോഗ്രാമിന്നുമുണ്ട്. പക്ഷേ എഡിറ്റ്‌ ചെയ്യുമ്പോൾ അത് മാറ്റാവുന്നതാണ്. അല്ലാതെ ജഡ്ജസ് ഇടയ്ക്കു കയറി പറയുകയല്ല ചെയ്യുന്നത്. ഇത് അയാൾക്ക് ഷോ കാണിക്കാൻ എന്റെ ഒരു സുഹൃത്ത, അയൽക്കാരൻ എന്നൊക്കെ പറഞ്ഞു ഇടയിൽ കയറുന്നതാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങിയ എല്ലാ ഭാഷയിലും പ്രോഗ്രാം കാണുന്ന ഒരാളാണ് ഞാൻ.

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      Sajeev Joseph അത് producer നോക്കേണ്ടത് അല്ലേ

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      Sajeev Joseph ആളുകൾക്ക് അറിയാഞിട്ടാണ്

  • @aji.201
    @aji.201 3 роки тому +155

    തമാശ പറയണമെന്ന് പിഷാരടിക്ക് നിർബന്ധമാണെങ്കിൽ അവർ പറഞ്ഞു തീരുന്നതുവരെ വെയിറ്റുചെയ്യുക. താങ്കളുടെ നർമ്മഭാഷണം ഇഷ്ടമാണ്. പക്ഷേ, ഇതു ബോറാണ്.

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @lathamg5235
    @lathamg5235 2 роки тому +49

    പിഷാരടി ഇടയ്ക്ക്കയറിയതുമോശമായിപോയില്ലേആകുട്ടിഎന്തുവിചാരിച്ചുകാണും വളരെനന്നായിരുന്നുമോനെഅവതരണം👍

  • @sukumaryak2772
    @sukumaryak2772 Рік тому +82

    സ്റ്റേജിൽ അവതരിപ്പിക്കുന്നവരെ ബഹുമാനിക്കാൻ അറിയാത്ത ചിലർ ഉണ്ട്. അതാണ് ഇവിടെ കണ്ടത്. ആ കുട്ടിയുടെ ഫ്ലോ കളയാൻ മനപ്പൂർവം......

  • @leobaby701
    @leobaby701 3 роки тому +383

    ആരെങ്കിലും കുറച്ച് നന്നായി പെർഫോം ചെയ്യുന്ന കണ്ടാ അപ്പോ മൊയന്ത് ഇടക്ക് കേറി പറയും എനിക്കും ഉണ്ട് .. പുല്ല് ആ ഫ്ലോ അങ്ങട് പോയി കിട്ടും വല്ലവനും അടിച്ച പോസ്റ്റി കേറി വീണ്ടും വീണ്ടും അടിച്ചോണ്ടിരിക്കും ...

    • @Hiux4bcs
      @Hiux4bcs 3 роки тому +8

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @adarshmohanan2725
      @adarshmohanan2725 3 роки тому +3

      പുള്ളി അതിന്റ റീസൺ ഒരു episodil പറഞ്ഞിട്ടുണ്ട്

    • @shanan562
      @shanan562 3 роки тому +1

      @@Hiux4bcs ara paranj

  • @greatindianfan948
    @greatindianfan948 3 роки тому +764

    ഒരു 2മണിക്കൂർ പിശാറടിക്കു കൊടുക്കണം അവൻ ആദ്യം അവന്റെ ഓഞ്ഞ കോമഡി പറഞ്ഞു തീരട്ടെ 😬😬😬😬😬😬😬😬

    • @nizabadusha388
      @nizabadusha388 3 роки тому +8

      ശരിയാണ്...👍👍

    • @jacksonjames8148
      @jacksonjames8148 3 роки тому +5

      Yes bro correct

    • @Hiux4bcs
      @Hiux4bcs 3 роки тому +22

      JACKSON JAMES അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @jacksonjames8148
      @jacksonjames8148 3 роки тому +2

      Ok bro

    • @dhiyatv32
      @dhiyatv32 3 роки тому +1

      😂😂

  • @dhaneshdhamodharan4805
    @dhaneshdhamodharan4805 3 роки тому +54

    ഒരു ആള്‍ നല്ല ഫ്ലോ ഇല്‍ പറയുമ്പോൾ ഇടക്ക് കേറി കുളമാക്കി ramesh pishardi

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @dadslittleprinces3808
    @dadslittleprinces3808 3 роки тому +486

    He is my senior in co operative college of nursing am proud of you chetta.

    • @ansil_m
      @ansil_m 3 роки тому +11

      ❤️❤️

    • @noorr.8211
      @noorr.8211 3 роки тому +6

      @@ansil_m is that you?

    • @ansil_m
      @ansil_m 3 роки тому +4

      @@noorr.8211 yup

    • @noorr.8211
      @noorr.8211 3 роки тому +3

      @@ansil_m oh.. good one ya! Made me laugh 🙌🏻

    • @ansil_m
      @ansil_m 3 роки тому +4

      @@noorr.8211 Thanks a lot for ur support noraa❤️

  • @ponnuzvava5671
    @ponnuzvava5671 3 роки тому +71

    പിഷാരടി എടുത്തു പുറത്തു കളഞ്ഞാൽ,,, പിന്നെ ഈ പ്രോഗ്രാം ഒരുപാട് ഉയരത്തിൽ എത്തും,,,,,, pwolikkum❤❤

  • @gobabygo3683
    @gobabygo3683 3 роки тому +459

    പിഷാരടി ഇടക്ക് സംസാരിക്കുന്നത് അല്ല.. അത് മനഃപൂർവം അവനെ കൊണ്ട് സംസാരി പ്പിക്കുക ആണെന്ന് എത്ര പേർക്ക് മനസ്സിലായി

    • @mubaraks7400
      @mubaraks7400 3 роки тому +2

      ua-cam.com/video/E5pkdWox6vc/v-deo.html

    • @ameen.145
      @ameen.145 Рік тому +4

      Nee nth thengayada eh parayanee

    • @vishnukp310rr8
      @vishnukp310rr8 4 місяці тому +1

      Adipoli podappa valla panikkum po

  • @AbdulRazak-ht4um
    @AbdulRazak-ht4um 3 роки тому +370

    ഒന്ന് പിശാരടിയോട് ഇടക് സംസാരിക്കല്ല എന്നുപറ, ഇല്ലെങ്കിൽ വല്ല ഏതാക്കയും വായ്യിൽ ഇട്ടുകൊടുക്കൂ

    • @riyariya7961
      @riyariya7961 3 роки тому +6

      കേട്ടു കേട്ടു മടുത്തു

    • @nizabadusha388
      @nizabadusha388 3 роки тому +4

      സത്യം.. മഹാ ബോറാണ്...

    • @asnamolnisu4520
      @asnamolnisu4520 3 роки тому +1

      @@nizabadusha388 h

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @rubya7702
      @rubya7702 3 роки тому

      Sathyam.... Edaku enthina e samsarikunee

  • @narayananpottis812
    @narayananpottis812 3 роки тому +236

    പിഷാരടി ഇതിനിടയിൽ ഇടപെട്ടു കൗണ്ടറുകൾ പറയുന്നത് അദ്ദേഹത്തിൻ്റെ കുഴപ്പമല്ലായിരിക്കാം ഈ പ്രോഗ്രാം ഇത്തരത്തിലായിരിക്കും സംവിധാനം ചെയ്തിരിക്കുന്നത്.

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @naveenpv226
      @naveenpv226 3 роки тому +3

      ഒരു തേങ്ങയും അല്ല.. പിശാരടി ഏത് സ്റ്റേജ് ഷോ ഉണ്ടെങ്കിലും ഇത് പോലത്തന്നെയാണ് .. കോമഡി ഉത്സവത്തിലും, കുട്ടികളുടെ സിംഗേഴ്സ് പ്രോഗ്രാമിലും ഇതേ ചളി പറച്ചിൽ കണ്ടിട്ടുണ്ട്.. അത് participates മിസ്റ്റേക്ക് ഉണ്ടാകുമ്പോൾ എഡിറ്റിംഗ് ഒന്നും അല്ല.. അവർ നല്ല കോൺഫിഡൻസ് ഇൽ തന്ന ചെയ്യുന്നേ.. പക്ഷെ പിശാരടി അതൊക്കെ തുലയ്കും.. അതാണ് സത്യം

    • @Hiux4bcs
      @Hiux4bcs 3 роки тому +3

      naveen pv അല്ല എല്ലാ എപ്പിസോഡിലും അവർ പറയുന്നുണ്ട് ഇതുകൊണ്ടാണ് ഞാൻ പറയുന്നത് എന്നുള്ളത് വളരെ വ്യക്തമായിട്ട് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടായിരുന്നു

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 роки тому +99

    ഈ പയ്യനെ കണ്ടപ്പോൾ ഡെയ്‌നിനെ ഓർമ്മവന്നു ( പിന്നെന്തിനാ മുത്തേ ചേട്ടൻ... )

  • @manojsir7450
    @manojsir7450 3 роки тому +75

    പിശാറടി മാറില്ല അല്ലേ..
    അതിനെ എടുത്ത് കുപ്പേൽ എറിയൂ

    • @Hiux4bcs
      @Hiux4bcs 3 роки тому +3

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

  • @abdullaabdulla4768
    @abdullaabdulla4768 3 роки тому +88

    പിഷാരടി യോട് അനങ്ങാതെ ഇരിക്കാൻ പറയണം

    • @nizabadusha388
      @nizabadusha388 3 роки тому +2

      സത്യം 😂😂😂

    • @balakrishnankp4876
      @balakrishnankp4876 3 роки тому +1

      ശരിയാ ഇവനൊരു ശല്യക്കാരൻ തന്നെ.

  • @devandevan1031
    @devandevan1031 3 роки тому +193

    എടോ പിഷാരടി ഒരാളുടെ സമയം കഴിഞ്ഞിട് നിന്റെ വളിച്ച തമാശ പറ അല്ലാത അതിന്റെ ഇതിന്റെ ഇടയിൽ കയറരുത്

    • @nizabadusha388
      @nizabadusha388 3 роки тому

      👍👍👍👍👍

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 3 роки тому

      👍👍👍👍👍👍👍👍

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @rahult722
      @rahult722 3 роки тому +2

      @@Hiux4bcs crct😘

    • @amruthacs2939
      @amruthacs2939 6 місяців тому

      ​@@Hiux4bcs😅

  • @nja2087
    @nja2087 3 роки тому +55

    പിഷാരടി ഒരു മൈഗുണൻ പോലെ ഇവിടെ പേരുമാറിയത്

  • @achuachu6754
    @achuachu6754 3 роки тому +135

    പിഷാരടി യോട് bye പറയാൻ സമയം ആയില്ലേ?

    • @Hiux4bcs
      @Hiux4bcs 3 роки тому +7

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @harisanker7871
      @harisanker7871 3 роки тому

      ഇതിന്റെ telecast time eppazha

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Рік тому +5

    ഇത് എത്ര വട്ടം കണ്ടോ ഞാൻ 😂🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു

  • @Nainuz_Creation
    @Nainuz_Creation 3 роки тому +26

    Floccinaucinihilipilification - മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക😅

    • @rijokmammen560
      @rijokmammen560 3 роки тому

      ഞാൻ പോണ്...🤧🤧

    • @abdullatheef8316
      @abdullatheef8316 3 роки тому

      Copied from shashi tharoor. Bring new item of your own

    • @rajeeshvijayanm
      @rajeeshvijayanm 2 роки тому

      Thank you

    • @Agnion
      @Agnion 6 місяців тому

      ഇത് ശശി തരൂർ അണ്ണൻ്റെ ഡയലോഗ് അല്ലേ

  • @user-mc1js4jb1g
    @user-mc1js4jb1g 3 роки тому +105

    മര്യാദ ഇല്ലാത്തവൻ പിഷാരടി 😏😏😏😏

    • @Hiux4bcs
      @Hiux4bcs 3 роки тому +3

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @shamiullakaja7978
      @shamiullakaja7978 3 роки тому +1

      പേരില്ലാതെ വിഷാരടി: താങ്കളുടെ കോപ്പി പേസ്റ്റ് മറുപടി നാണം കെട്ട മുഖം വികൃതമാക്കുന്നു

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 місяців тому +9

    Excellent performance mon. All the very best. God bless you. 👍🌺

  • @ayshasafeer9430
    @ayshasafeer9430 3 роки тому +9

    4:56 😂😂2 perum superaay chirpichu 👌🏼😂 6:10😂🤣

  • @shafeeq3952
    @shafeeq3952 3 роки тому +20

    പിഷാരടിയെ ഒഴിവാക്കുക പരുപാടി ഉഷാർ

    • @Hiux4bcs
      @Hiux4bcs 3 роки тому

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

  • @aswiniss549
    @aswiniss549 3 роки тому +14

    nursing padicha monutta .polichada 😍

  • @kirankumark3339
    @kirankumark3339 3 роки тому +145

    Wonderful performance..Iam also flabbergasted 😁😁

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +1

      ഇത്തരം ചീപ്പ് കോമഡി ആണോ
      താങ്കളെ ഉത്തേജിപിക്കുന്നത് 🤔🙏🙏🙏ഗുഡ് boy

  • @paulantony5103
    @paulantony5103 3 роки тому +296

    പിഷാരടി ഇടയ്ക്കു കേറി പറയുന്നത് അല്ല.. അത് ഷോയുടെ ഭാഗം അല്ലേ.. എന്നാലും ബോർ ആണ് 😂

    • @mubaraks7400
      @mubaraks7400 3 роки тому

      ua-cam.com/video/E5pkdWox6vc/v-deo.html

  • @shahimannatparambil1924
    @shahimannatparambil1924 3 роки тому +80

    ആദ്യം തന്നെ കൌണ്ടർ കൊടുത്തപ്പോൾ പിഷു സ്വാഹാ 🤣🤣
    മുദ്ര ശ്രെദ്ധിക്കുക 🙄🤣🤣

    • @nizabadusha388
      @nizabadusha388 3 роки тому +2

      😂😂

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @sajimonvarma4478
      @sajimonvarma4478 3 роки тому +1

      Floccinaucinihilipilification!!! 🤣🤣🤣

    • @rafeenafinu8818
      @rafeenafinu8818 2 роки тому

      @@Hiux4bcs aaru enthu marakkunnu ennaa...

    • @Hiux4bcs
      @Hiux4bcs 2 роки тому

      rafeena finu contestenss

  • @waythetruth
    @waythetruth 3 роки тому +22

    എ യ്... പിഷാരടി ഒരു experienced mimicry artist അല്ലേ... അദ്ദേഹം വെറുതെ മിണ്ടാതിരുന്നാൽ എന്താ കാര്യം... നമ്മൾ കൂട്ടുക്കാർ ഒത്തു കൂടുമ്പോൾ ഇങ്ങനെ ഒക്കെ തന്നെ അല്ലേ... ഒരാൾ തമാശ പറയും, അപ്പോൾ ഓരോരുത്തർ അവരുടെ താമാശ പറയും, പിഷാരടി കുറെ നാളുകൾ ആയി ഇങ്ങനെ കൂടി ഇരുന്നു താമാശകൾ പറയുന്ന പോലെയുള്ള show കൾ സംഘടിപ്പിക്കാൻ നോക്കുന്നു... നല്ല show പിശാരടി very good.. ഇത് നല്ല സാധാരണ ക്കാരുടെ show ആണ്... പിശാരടി ക്ക്‌ പകരം മോഹൽലാൽ ഇങ്ങനെ കൂടുതൽ സംസാരിച്ചാൽ എല്ലാവരും പറയും very good എന്ന്, ഇത് ഇപ്പോൾ pisharedy ആയപ്പോൾ എല്ലാവർക്കും അത്ര രസിച്ചില്ല. Pisharedy താങ്കൾ ഒരുപാടു അനുഭവ കഥകൾ ഉള്ള വ്യക്തിയാണ്... ഞങ്ങൾക്ക് കേൾക്കാൻ ഇഷ്ട്ടമാണ്... ഒരാൾ pisharedy യെ തെറി വിളിച്ചാൽ എല്ലാ കമന്റ്റെന്മാരും കൂടി പൊങ്കാല ആയി,. പക്ഷേ pisharedy യോട് ഒരുകാര്യം... താങ്കളുടെ പേര് mangalish keeboardil type ചെയാൻ വല്യ ബുദ്ധിമുട്ടാണ്... പിശാറെഡി എന്നാണ് വരുന്നത്...

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @abishemees9483
    @abishemees9483 3 роки тому +99

    പിഷാരടി ഫുൾ കോമഡിലെ. എല്ലാരു ചിരിച്ചു കൊടുത്താളി. 😂😂😂😜😜😜

    • @mubaraks7400
      @mubaraks7400 3 роки тому +1

      ❤️ua-cam.com/video/E5pkdWox6vc/v-deo.html

  • @ravikumar0161
    @ravikumar0161 3 роки тому +61

    പിഷാരടി കുറച്ചുനേരം മിണ്ടാതിരിക്കാൻ എന്തെങ്കിലു മാർഗമുണ്ടോ? അതോ participants നെ discourage ചെയ്യാൻ വേണ്ടിയുള്ള set up ആണോ?

  • @user-mc1js4jb1g
    @user-mc1js4jb1g 3 роки тому +135

    അഹ് ചെക്കൻ പൊളി ആയി ചെയ്ത് വന്നത് കോപ്പൻ പിഷാരടി ഇടയിൽ കയറി ഉണ്ടാക്കിയിട്ട് അതിന്റെ ഫ്ലോ അങ്ങ് കളഞ്ഞു 😏

  • @uppachikutty8696
    @uppachikutty8696 3 роки тому +10

    ഇടക്ക് കേറി ഇല്ലാ കഥകൾ ശീലമായി പോയല്ലോ പിശാരടി ഞങ്ങൾ കേട്ടു മടുത്തു,,,

  • @naseemaali8093
    @naseemaali8093 3 роки тому +23

    പിഷാരടി 🙏🙏🙏🙏🙏🙏🙏🙏🙏ഒന്ന് വായ മൂട്... പ്രേക്ഷകരെ എന്തിനിങ്ങനെ വെറുപ്പിക്കണ്...

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @geeslasebastian8066
    @geeslasebastian8066 3 роки тому +17

    Pisharody valicha comedy

  • @abdulhakkeem7916
    @abdulhakkeem7916 3 роки тому +46

    പിശുനോട് കമന്റ് നോക്കാൻ പറയോ ഒന്ന്

  • @yoonusameen6919
    @yoonusameen6919 3 роки тому +12

    അയ്യൂയോ... Pishu വീണ്ടും.... 😇

    • @nizabadusha388
      @nizabadusha388 3 роки тому +1

      പിഷുവിനെ ജഡ്ജ് ആയി വിളിക്കല്ലെ.. മഹാ ബോറാണ്..

    • @Hiux4bcs
      @Hiux4bcs 3 роки тому

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

  • @rahmannu6798
    @rahmannu6798 3 роки тому +35

    പിഷാരടിയുടെ ഇടക്കുള്ള ഇടപെടൽ വെറുപ്പിക്കൽ ആയി തോന്നുന്നു.

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @rahmannu6798
      @rahmannu6798 3 роки тому

      @@Hiux4bcs
      അങ്ങിനെ ആയിരിക്കാം പക്ഷെ നമ്മൾ പ്രേക്ഷകർക്ക്‌ അത് ഒരു സുഖകരമായി തോന്നുന്നില്ല..

  • @daffodils4939
    @daffodils4939 3 роки тому +64

    പിശാരടി കാരണം ഈ കാണാറില്ല
    എന്തൊരു വെറുപ്പിക്കലാ ഇയാൾ

    • @hashims8077
      @hashims8077 3 роки тому

      Yes

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      Hashim S അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @shamiullakaja7978
      @shamiullakaja7978 3 роки тому +1

      പേരില്ലാതെ വിഷാരടി: താങ്കളുടെ കോപ്പി പേസ്റ്റ് മറുപടി താങ്കളുടെ വികൃതമുഖം കാണിക്കുന്നു

  • @wizbroly7024
    @wizbroly7024 2 роки тому +36

    3:10 ഞാൻ സ്ഥിരം ചെയ്യാറുള്ള പരുപാടി.... Suspence അങ്ങ് പൊളിക്കുമ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ ഹോ പറയാൻ പറ്റില്ല 😂😂😜😝

  • @meeraprince
    @meeraprince 3 роки тому +9

    അമൃത Tv ക്കാരോട്. സത്യം പറയട്ടെ പെർഫോം ചെയ്യുബോൾ അവർ പറയട്ടെ. ജഡ്ജ്സിനോട് മിണ്ടാതിരിക്കാൻ പറ. വല്ലാതെ ഇറിറ്റേറ്റ് ആകുന്നു. സത്യായിട്ടും 😒

  • @renjithc5456
    @renjithc5456 3 роки тому +6

    എന്താ എന്ന് അറിയില്ല എടക്ക് കയറിയില്ല എങ്കിൽ എൻ്റെ അവസരം അവസാനം ആകുമോ അതാണ് ആകുലത
    തമാശക്ക് പേറ്റൻറ് എടുത്തത് കൊണ്ട് ഒരു ക്ഷമയില്ല

  • @usmans1335
    @usmans1335 3 роки тому +53

    Pesharady sir pls dont interfier him🙏

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @sureshthekkeveedan6884
    @sureshthekkeveedan6884 Рік тому +12

    രമേഷ് പിഷാരടി
    ഈ പ്രോഗ്രാമിന്റെ രസംകൊല്ലിയാണ്.

  • @najeelas66
    @najeelas66 7 місяців тому +5

    English ഉച്ചാരണം പോലും നമ്മളെ സ്കൂളിൽ പഠിപ്പിച്ചില്ല, അതിപ്പോഴും തുടരുന്നു 😢😢

    • @SivaSiva-pn3ii
      @SivaSiva-pn3ii 6 місяців тому +2

      Correct... Ipozhum thetaya pronounciation anu padipikunnathu

    • @najeelas66
      @najeelas66 5 місяців тому

      @@SivaSiva-pn3ii അവരെയും പഠിപ്പിച്ചില്ല

  • @shijumatzz7002
    @shijumatzz7002 5 місяців тому +2

    പിഷാരടിയുടെ രാഷ്ട്രീയം ആണ് അസ്വസ്ഥത ചിലർക്ക് 😊

  • @vidyaraju3901
    @vidyaraju3901 4 місяці тому +2

    പ്രോഗ്രാമിന്റെ സുഖം പിഷാരടി കളഞ്ഞു 😊

  • @jhopessprite1719
    @jhopessprite1719 3 роки тому +2

    Ella thamashaykkum shesham aa chettante chiri ...its cute

  • @teenaanniejohn9452
    @teenaanniejohn9452 6 місяців тому +1

    Ansil u rocked mahnnn Still remember our college days

  • @anasa6651
    @anasa6651 3 роки тому +4

    അത് ഞാൻ ഗൂഗിളിൽ നോക്കീല.. കാരണം അത് താങ്ങാനുള്ള ശേഷി എനിക്ക് ഇല്ലാർന്നു 😅😅😅😅

  • @Sp-qn1km
    @Sp-qn1km 3 роки тому +81

    പിഷാരടി പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കുക അത്രയേ ഉള്ളൂ ആ കോപ്പൻ മാറില്ല

    • @fitmallu5319
      @fitmallu5319 3 роки тому +2

      പിശാരടിക്ക് എന്താ കുഴപ്പം.. 🤔

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 роки тому +1

      Correct

  • @petervarghese2169
    @petervarghese2169 Рік тому +2

    പയ്യൻ കലക്കി. 😂😀🤣🤣

  • @Hasimazak188
    @Hasimazak188 3 роки тому +10

    Pisharadi distracts the show

  • @bincybhaskar135
    @bincybhaskar135 2 роки тому +12

    Ee chettan Meitra hospitalil undayirunnallo..BMT l☹️😌
    Arinjilla..ithrem vallya kalaakaran aanenn🤗🙌🏻

  • @user-ej2zg5qh2t
    @user-ej2zg5qh2t 6 місяців тому +1

    Masha,allah, very good, performance, bro, love from, Kochi best',of,luck❤❤❤❤❤❤

  • @unnimachu7408
    @unnimachu7408 Рік тому +2

    പോസ്റ്റിൽ കേറി ഗോള ടിക്കുന്ന pishu 🤸

  • @fathimas3768
    @fathimas3768 Рік тому +9

    Ansil ikkante just junior aarunnu njn 😊 I am proud of u🤩 padikkunna tymilum aal illatha prgm illarunnu🥳 sherikkum anne manasil vijarichittund urangalil ethumenn🥰 He deserves more In sha Allah 👍

  • @rahulrajendran6780
    @rahulrajendran6780 2 роки тому +9

    Ansil bro my senior proud of you😘😘😘

  • @johnsabu7680
    @johnsabu7680 Рік тому +9

    ആര് തിളങ്ങി കേറിയാലും, pishu അപ്പൊ എത്തും വളിച്ച വാവളിയുമായി

  • @Oachirapoultry
    @Oachirapoultry 4 місяці тому +1

    It's really incredible how this boy finds his form back even after pisharadi tries to ruin it.

  • @ajnarafi9135
    @ajnarafi9135 3 роки тому +2

    2:53 aalude mukabaavam sharadhicho

  • @gopinathantallasery3317
    @gopinathantallasery3317 Рік тому +1

    പിഷാരടി ആ പയ്യനെ ബുദ്ധിമുട്ടിച്ചു.

  • @deepaanuganesh8939
    @deepaanuganesh8939 3 роки тому +20

    Amazing

    • @mubaraks7400
      @mubaraks7400 3 роки тому

      ua-cam.com/video/E5pkdWox6vc/v-deo.html❤️

  • @najumudeennajumudeen8326
    @najumudeennajumudeen8326 3 роки тому +43

    എല്ലാ സ്ക്രിപ്റ്റിലും പിഷാരടിക്കും ഉണ്ടാകും നടക്കാത്ത നടന്നു എന്ന് പറഞ്ഞു തുടങ്ങാൻ ഒരുചളി കോമഡി
    ഈ പുല്ലനെ ചെരിപ്പൂരി അടിച്ചോടിക്കണം
    അത്രയ്ക്കും വെറുപ്പിക്കുന്നു അവിടിരുന്നു പുല്ലൻ

    • @nizabadusha388
      @nizabadusha388 3 роки тому

      വളിച്ച കോമഡി...

    • @daffodils4939
      @daffodils4939 3 роки тому

      True

    • @underwaterforest1714
      @underwaterforest1714 3 роки тому

      Ere kure...

    • @chandranc.c2439
      @chandranc.c2439 3 роки тому +1

      അവന്റെ കോപ്പിലെ അനുഭവം പിഷാരടി.ആ ങ്ങർ ആയി വിളിക്കുന്നവർ ഇത്രയും വിവരം ഇല്ലാത്തവർ ആണോ

    • @Hiux4bcs
      @Hiux4bcs 3 роки тому +4

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

  • @bennocyril
    @bennocyril 7 місяців тому

    വളരെ ശരിയാണ്. പിഷാരടി ഒരു നല്ല performer ആണ്. എന്നാല് ഇത് പോലുള്ള കാര്യങ്ങള് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇടക്ക് കയറി സംസാരിച്ചാൽ താങ്കൾക്കും ഇഷ്ടം ആവില്ല. തീർച്ച. ഇടക്ക് ഒന്ന് shine ചെയ്യാതിരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അത് കൊണ്ട് please. ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ്

  • @abishaj5585
    @abishaj5585 Рік тому +6

    എന്തിനാണ് പിഷാരടി ചേട്ടാ ഇത്രയും നന്നായി ആ പയ്യൻ പെർഫോമൻസ് ചെയ്യുമ്പോൾ ഇങ്ങനെ ഇടയ്ക്ക് കയറി സംസാരിച്ചു കുളമാക്കുന്നത്......

  • @anandhu9492
    @anandhu9492 2 роки тому +3

    Performance ന്റെ ഇടയിൽ ഈ പിഷാരഡി സംസാരിക്കുന്നത് നിർത്തിയാൽ കൊള്ളാം... 😐

  • @ushachacko7503
    @ushachacko7503 3 роки тому +4

    Pisharady do not talk in between. Let the contestants finish. DUDE.

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @kabeerkabhai4353
    @kabeerkabhai4353 3 роки тому +6

    ഔഡിയൻസിൽ ഒരു ആൾക്ക് രശ്മികയുടെ ഒരു ചായ

    • @nimmy9295
      @nimmy9295 3 роки тому

      Anchor ആണ്..ഡയാന... Star magic

  • @safwan6240
    @safwan6240 3 роки тому +1

    Chekkan polichutta

  • @blackcap2694
    @blackcap2694 3 роки тому +12

    ഞൻ ആണ് ആ ഇംഗ്ലീഷ് അറിയാത്ത വെക്തി

  • @adorna4912
    @adorna4912 4 місяці тому

    പുട്ടു കച്ചോടത്തിൻ്റെ ഇടയ്ക്ക് മത്തി കച്ചോടം . പിഷൂൻ്റെ സിനിമ direct ചെയ്ത സംഭവം കേട്ടപ്പോൾ തന്നെ രോമാഞ്ചം😂

  • @ashrafashraf6064
    @ashrafashraf6064 3 роки тому +8

    ഇത്‌ബഠായി ബംഗ്‌ളാവൽല പിഷാരടി

  • @Hiux4bcs
    @Hiux4bcs 3 роки тому +8

    പിഷാരടിയ്ക്ക് ഇത്ര അധികം അസൂയാലുക്കളോ comment box 📦 full negative comments pishu Be carefull 🌶🌶🌶🌶

  • @umamurali929
    @umamurali929 3 роки тому +3

    പിഷാരടി.. മിണ്ടാതിരി... Plzzzzzzz...

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @sadanandanmarath3599
    @sadanandanmarath3599 Рік тому +1

    പിഷാരടി ഇടക്കുകയറിയുള്ള സംസാരം ബോറായിതോന്നി

  • @ansammageorge7004
    @ansammageorge7004 2 роки тому +1

    Very nice Performance

  • @ambilysony6583
    @ambilysony6583 2 роки тому +3

    Pisharadi don't talk in between. Because their flow will go. Let them perform

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 5 місяців тому

    Chekkan powlii.. Pisharadi kulamaki

  • @sejinaanvar1067
    @sejinaanvar1067 3 роки тому +6

    ഇവനെ ഞാൻ പിഷാരടി ചേട്ടൻ ഒന്ന് നിർത്തൂ

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @jinu839
    @jinu839 3 роки тому +23

    രമേഷ് പിഷാരടി നിർത്തി പോവാൻ സമയം അയി.. എല്ലാത്തിലും കയറി കഥ പറയും

    • @kunnikunni165
      @kunnikunni165 3 роки тому +2

      Athe athe evade paruvadi avadharipichalum ethenne avastha

    • @jibinmediacreations2389
      @jibinmediacreations2389 3 роки тому +2

      അതെ

    • @Hiux4bcs
      @Hiux4bcs 3 роки тому

      അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

    • @Ajmalsabirkp
      @Ajmalsabirkp 3 роки тому

      @@Hiux4bcs നിനക്ക് എന്തിന്റെ പ്രാന്താടാ.. എല്ല സ്ഥലത്തും നീ ഇത് കോപ്പി പേസ്റ്റ് ചെയ്തിട്ടും ആളുകൾ അംഗീകരിക്കുന്നില്ലല്ലോ...

    • @Hiux4bcs
      @Hiux4bcs 3 роки тому

      Ajmal sabir അത് ഇടയ്ക്ക് കയറി പറയുന്നത് അല്ല അവർ മറന്നു പോകുന്ന സമയത്ത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പിഷാരി സമയമെടുത്ത് പറയുന്നതാണ്

  • @naseernechu789
    @naseernechu789 3 роки тому +3

    Pisharaniye kandit maduthu uff

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 роки тому +27

    it's a vry vry gd performance , he is talented boy but pisharadi uncle ഇടയ്ക്ക് കയറുമ്പോൾ flow അങ്ങ് പോകുന്നുണ്ട് എന്നാലും പിടിച്ചു നിൽക്കുന്നു എല്ലാവർക്കും continue ചെയ്യാൻ കഴിയില്ല so be careful not to bother

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @sherinsherinsulthan2585
      @sherinsherinsulthan2585 3 роки тому

      @@Hiux4bcs ok boss, I accepted it

  • @pagafoor7790
    @pagafoor7790 3 роки тому +8

    മനോജിന്റെ വീഡിയോ കണ്ടിട്ടുണ്ട് അല്ലേ ആശാനെ.. (Tamil standup comedian)
    Flabbergasted 😁.

    • @ugmedia83
      @ugmedia83 3 роки тому +3

      Manoj Prabhakar 😄

  • @nahsinnixan
    @nahsinnixan 3 роки тому +11

    Flabbergasted സാധാരണ ആയി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ context ഇൽ ഇല്ല.

  • @aneesmv5243
    @aneesmv5243 3 роки тому +13

    പിഷാരടി എപ്പോ വായി തുറക്കുന്നോ അപ്പൊ വീഡിയോ skip ചെയ്ത്പോകുന്നെ ഞാൻ മാത്രാണോ 😄

    • @superhero777_
      @superhero777_ 3 роки тому +2

      Aayirikkum 💯

    • @Hiux4bcs
      @Hiux4bcs 3 роки тому

      No editing ആണ് participants മറന്നു പോകുമ്പോൾ producer പറഞ് ചെയ്യിക്കുന്നത് ആണ്

    • @aneesmv5243
      @aneesmv5243 3 роки тому

      @@Hiux4bcs participants നല്ല ഫ്ലോയിൽ നിക്കുമ്പോ ഇടക്ക് കേറി ചളി എറിയാലായിട്ടണ് കൂടുതൽ പേർക്കും feel ആയത്. ഈ programms ന്റെ എല്ലാ vedios ന്റെ തായെ വരുന്ന comts നോക്കിയാൽ മതി

    • @Hiux4bcs
      @Hiux4bcs 3 роки тому

      ANEES MV അത് തന്നെയാണ് പറഞ്ഞത് അവർ പിഷാരടിയും മറ്റുള്ളവരും വന്ന വീഡിയോയിൽ പറയുന്നുണ്ട് ഇത് participates മറന്നു പോകുമ്പോൾ ചെയ്യുന്നതാണ് എന്ന്

  • @jadeermk3971
    @jadeermk3971 3 роки тому +4

    flabbergasted ❤️❤️

  • @dhanishdhani715
    @dhanishdhani715 2 роки тому +1

    Pishaaradi mindaathirikkuu pls

  • @surajep9097
    @surajep9097 3 роки тому +12

    ഫ്ലാബർഗസ്റ്റഡ്, സ്റ്റപെണ്ടസ് ഓക്കേ ഇവിടെ ഇപ്പൊ കോമൺ ആണ് അളിയാ

  • @sudhirvijayan79
    @sudhirvijayan79 Рік тому +3

    Super 👌👌👌👌

  • @musthaque813
    @musthaque813 3 роки тому +5

    ആ പിഷാരടിയെ ഒഴിവാക്കി ഷൂട്ട് ചെയ്യുക . ഇയാളെ കണ്ടാൽ ആ പരിപാടി കാണാൻ തോന്നാറില്ല. പിഷാരടിയുടെ വളിപ്പ് കോമഡി

  • @gundumulak
    @gundumulak 3 роки тому +7

    Ellam Shashi tharoorinte words aan😂

  • @vijithsvalayikonam4056
    @vijithsvalayikonam4056 3 роки тому +3

    Director parayunnu pisharadi cheyyynnu ayalallathenth pizhachu

  • @sundaynjayar5078
    @sundaynjayar5078 3 роки тому +1

    വളരെ നന്നായിട്ടുണ്ട് കുറേ എഡിറ്റിംഗ് ഉള്ളതായി കാണുന്നു

  • @sumiazeez7117
    @sumiazeez7117 3 роки тому +5

    Flabbergasted comedy is from another standup comedy..he actually copied it...!!!