വിവാഹ ശേഷമുള്ള ആദ്യ പ്രകടനം തന്നെ ബംബർ !!ജോൺ ഒരു രക്ഷയും ഇല്ല !! | Oru Chiri Iru Chiri Bumper Chiri
Вставка
- Опубліковано 7 жов 2024
- #MazhavilManorama
വിവാഹ ശേഷമുള്ള ആദ്യ പ്രകടനം തന്നെ ബംബർ !! ജോൺ ഒരു രക്ഷയും ഇല്ല കേട്ടോ
Watch full Episode on manoramaMAX : bit.ly/3sJLrVg
Oru Chiri Iru Chiri Bumper Chiri | Epi - 396
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
ഇത്ര നാളും കല്യാണം കഴിക്കാത്തവന്റെ രോധനം ആയിരുന്നു ഇപ്പോ കല്യാണം കഴിച്ചവന്റെ രോധനം ആയി 😂😂😂
രോ ദ നം
@@shareenakaladan uk
സത്യം 😂😂😂😂😂
😅
തീരാ രോദനം
എന്നാലും ആ മയിൽ പീലി വിടർത്തുന്നത് ഒരു രക്ഷയും ഇല്ല 🤣🤣🤣എജ്ജാതി 💥
2:42 💥💥💥
മയിൽ പീലി വിടർത്തൽ.. എന്റർടൈൻമെന്റ് ടാക്സ് 😄😄 ( ഓരോ മനുഷ്യർക്കും ഓരോരോ കഴിവുകൾ)
ജോൺ ചേട്ടൻ പൊളിയാണ്❤️🦋ആ മയിൽപ്പീലി വിടർത്തിയത്😂
ആശ വർക്കർകും ജീവിക്കണ്ടേ അവര്ക് വേണ്ടത് ഈ വിശേഷം ആണ്. Thanks ജോ ഞാനും ഒരു ആശ വർക്കർ ആണ്. പ്രോഗ്രാം കാണാറുണ്ട്
3 Kings of Stand up comedy:
1. Pisharady
2. Jhon Jo
3. Mahadevan
4. Kaarthik......latest addition in bumper standup
Gautham shashi
Sasi
Karthik & sasi
രാജാവ് എപ്പോ വന്നാലും പൊളി ആണ്..... ഈ അവതരണത്തിനോട് ആരാധന ആണ് 😘😘😪😪😪😪😪😪😪😪😪😪😪
നീ ആ പാവത്തിന്റെ പീലി പറിപ്പിക്കും 🤣🤣
@@juicemasterkerala 😂😂😂😂😂😂🥰🥰🥰🥰🥰🥰
വല്ലാത്തൊരു കഴിവ് തന്നെ ബ്രോ .....nice performance....
വൈകിയ വേളയിൽ വിവാഹ ആശംസകൾ അണ്ണാ.... ❤️
ഇനി ഭാര്യയെ ട്രോളി ബമ്പർ അടിക്കും
😃😃😃
Shaijaskka🙊🙊
Shijaskka🙊
@@mohammedsalih8188 aa aa aa aam b.
@@mohammedsalih8188 aa aa aa aam b.
എന്റെ ജോണേ നീ വന്നാൽ ചിരിച്ചു
മരിക്കും 👍👍👍
ജോൺ ഹാസ്യ ത്തിൻറെ മർമ്മം തൊട്ട് അറിയുന്നവനാണ്.....
കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ എന്നേം വിളിച്ച് ചോദിച്ചു ആശ വർക്കർ വിശേഷം വല്ലതും ആയോ എന്ന് 🤭🤭🤭
8 varshamayittum eppozhum thudarunnu 😂😂😂
മയിൽ പീലി പൊളിച്ച് 😁😁
അനീറ്റയെ വിവാഹം കഴിക്കും എന്ന് കരുതി 😄
ജോൺ അടിപൊളി.... ഒന്നും പറയാനില്ല 😂😂😂
വിരുന്നിൻ്റെ കാര്യം പറഞ്ഞത് സത്യമാണ്. ഞങ്ങൾ പോയപ്പോൾ ചായ കുടിച്ചു മടുതിട്ട് ലാസ്റ്റ് ഒരിടത്ത് ചായ വേണ്ടെന്ന് പറഞ്ഞപ്പോൾ ചൂട് വെള്ളത്തിൽ പഞ്ചസാര കലക്കി തന്നിട്ടുണ്ട്. ആദ്യമായി ചെല്ലുമ്പോൾ മധുരം തരണമത്രെ.
😁
Batman ന്റെ ചാട്ടത്തിന് ആവശ്യത്തിന് ഉയരമില്ലായിരുന്നെങ്കിൽ ആശാ വർക്കർ ചേച്ചിയെ അടുത്തൊന്നും വിളിക്കാൻ പറ്റില്ലായിരുന്നു.
മയിലിന്റെ പീലി വിരിക്കൽ കിടു...... 😘😘😘😘😘😘😘
Asha worker 🤣🤣🤣🤣oree pwolli... Ella naatillum kaanum... Kalyannam kayincha pitee dhivasam thudangum.. Vishesham thirakkal😁😂....
ഇടക്കുള്ള background ലെ ചിരി കിടിലം തന്നെ അതിന് മഴവിൽ കൈയ്യടി അർഹിക്കുന്നു 😡😡😡😡😡
😂😂
Nighalll oru killadi thannee... 😅😅😅😅😅
ഇത്രയും അടിച്ച ... അമ്മയെ ഒന്ന് കൊണ്ട് വരാമോ❤️💯💯💯
ഒരിക്കൽ കൊണ്ടുവന്നിട്ടുണ്ട്
ഒരു സ്ക്രിപ്റ്റ് കിട്ടിയിരുന്നെങ്കിൽ ഞാനും പൊളിച്ചാനെ 😄😄😄
മച്ചാനെ തീപ്പൊരി പെർഫോമൻസ്. 🌹🌹🌹
വിവാഹ ശേഷം ഉള്ള ആദ്യ പ്രകടനമോ... Thumbnail ശരിയല്ല കെട്ടോ 😂😂😂😜
😂
2:48 ejjathi 😂🔥
മയിൽ .....super.... ഇനിയും വരണം - ഇണയെ ...... ആകർഷിക്കണം
The King is back in Bumber chiri with his swag... Always a fun treat to watch you perform😍😍.. Kalyanam nadannath nannaayyy🙌🏾
😂👍
@@JoeJokes yaaayyyyy... Raaajav enik reply thanneee😍😍😍😍🤗🤗.. So humble and simple.... Happy to get a reply from youuu🤝🏽
J
Script ezhuthanda..Avshyathinu samayom ond..advanikanolla manasum ond..🤣🤣
Ingene ninn comedy parnj adh workout aakal ennullath cheriya kazhiv ala..prathekch Jo ne elaaverum Nala pratheekshavekunnathum kond...kdlan performance as usual 😍❤️.. btw happy married life ☺️
കണ്ഡൻ്റ് ക്ഷാമം ഒന്നും നോക്കിയില്ല ഒരു കല്യാണം അങ്ങ് കയ്ച്ച് 😛😛😛
love your performance ❤️
ജോൺ ജോ ഞങ്ങളുടെ ഒറ്റപാലത്ത് വരുന്നുണ്ടലോ !
വീട്ടിലേക്കല്ലേ പോകുന്നെ, all the best bro🙂... ഇപ്പ ജീവനോടൊണ്ടോ എന്തോ 🙂💔😂
സൂപ്പർ, ഒത്തിരി ചിരിച്ചു 👍😂😂🤣🤣🥰🥰🥰
🤣🤣🤣🤣🤣 evidarnnu mone polich adukkilo😁😁😁😁😁 2:40🔥🔥🔥🤣🤣🤣🤣🤣🤣🤣
കൗതുകം ലേശം കൂടുതലാ😃🤗
Super you are realy a brilliant entertainer keep going god bless
ജോണിന്റെ പരിപാടി എനിക്ക് നല്ല ഇഷ്ടമാണ്.പക്ഷേ ഒപ്പം കാണാൻ എൻെറ മോനില്ലല്ലോ എന്നാതാണ് എന്റെ വേദന.
എന്തുപറ്റി... മോനെവിടെ
Mon enthpatti
മയിൽ പീലി കോമഡി എവിടെയോ കേട്ടിട്ടുണ്ടല്ലോ ...
ആ “the chooral”team..😅
Njn um ath oorth..😹😹
പൊളിച്ചു മച്ചാനെ ✌️👍
ജോൺ ബ്രോ പൊളിച്ചു 👍👏👏👏👏
Kallyanam kayinj paavam bhaaryaye thanne vech bumber adich alle. 🤣
സ്റ്റാൻഡ് up രാജാവ് 👍
ജോണിൻ്റെ performance super aanu
Polichu😅😅
പൊളിച്ചു മോനെ
സംഭവം സൂപ്പർ ....🤣🤣
മൈൽ പീലി ഡയലോഗ് ausome😎😎😎
Awesome
സൂപ്പർ
Standard കോമഡി എന്ന് വെച്ചാൽ ഇതാണ് മോനെ ഇജ്ജാതി😆😃
പൊളിച്ച്...
Nte ponnadauvve adipoli👌👌👌👌👌
Manju chechi entha chirichit 🤔adikathe
Polichu mone❤️❤️
അമ്പട കേമാ .... ❤️
God bless u
ജോൺ സു സു സൂപ്പർ 🙏🙏👌
നിങ്ങള് പൊളിയാണ് like King Kohli
Rajav 🔥🔥
സൂപ്പർ 🤣🤣
Ningal polichu bro 👌 👍 ☺ ☺
Excellent....👌👌
2:40✨️
ജോൺ ഫയർ ഐറ്റം.... 😍😍😍
😂😂😂kollam kollam.. Super..
കഴിഞ്ഞോ എവിടേം കണ്ടില്ലല്ലോ vdo
ബമ്പറിൽ വന്നു വിവാഹം കഴിച്ച ആദ്യ ഭാഗ്യവാൻ ആയിരിക്കും
Ayyo nte johneee😂😂aa D4 dance nte oru rakshilla chirich chathy
ഇത് കേട്ടിട്ട് tax+ gst വരുവോ 🙄😀
അടിപൊളികോമഡി
Happy married life.
Do Not Add “Artificial Laughing” between the Skits. Please!
jo jo johnnnn super monooo
മയിൽപീലി 😂😂😂😂
ക്യാപ്ഷൻ കണ്ടപ്പോൾ ആദ്യം പേടിച്ചു
വിവാഹം കഴിഞ്ഞുള്ള ആദ്യ പ്രകടനം 😂
രോധനം അല്ലെടോ രോദനം
Super😍😍
Kollam mone Kollam😄😄
Super
King is always king😂❤️
Polich🔥♥️
അടിപൊളി 😁😁
👌
Kalyanam kazhinj thanich bangalore poya enikum vannu asa worker chechide vili... pregnant ayo enn..naatil ulla salyam poranjit ithaarapa fonil vilichit nn njnm orthu
കല്യാണം കഴിഞ്ഞോ ശെരിക്കും അനീറ്റ ചേച്ചി യെ കെട്ടിക്കൂടായിരുന്നോ
അതെന്തിനാ
അവർ നല്ല ചേർച്ച ആയിരുന്നു
Mail peeli vidarthunnathunnathum dance kalikkunnathum d4 pokanum flat vaganum alla 😂😂
😂llam bharyayude anugraham
Batman Ballman🤣🔥
Super 😂😂😂
കിടു 🤣🤣🤣കിടു
Orupad chirichu. Ini wifinem kond varane floril
Jo നിങ്ങടെ സഹിക്കുന്ന വൈഫ് നെ കാണാൻ ആഗ്രഹം ഉണ്ട്
കല്യാണത്തിന് മുൻപ് കൊണ്ടുവന്നിരുന്നു
പിന്നെ veegaland എപ്പിസോഡിൽ ഉണ്ടായിരുന്നു
ജോൺ സൂപ്പർ ♥️♥️♥️
Background music shokam aan.... performance 🥰🥰👌
Trollan puthiya oru membere kitty alla jhone 😂
Good John. Keep it up.
വിരുന്നിന്റെ കാര്യം സത്യം ആണ്. നോ ജോക്ക് in it
❤️
Stand up king 💖
എന്റെ birthday ആണ് ഓഗസ്റ്റ് 20