മോഹനൻ നായരുടെ വാദങ്ങൾ പൊളിയുന്നു | Janakeiya Kodathi | Mohanan Nair | Ep# 34 | Part - 2 | 24 News

Поділитися
Вставка
  • Опубліковано 21 вер 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 7 тис.

  • @PM-es1zf
    @PM-es1zf 4 роки тому +3561

    *മോഹനൻ തെറ്റല്ല, അദ്ദേഹം ജനിച്ച സ്ഥലം മാറി പോയി. വല്ല നോർത്ത് ഇന്ത്യയിൽ ആയിരുന്നു എങ്കിൽ കുറഞ്ഞത് ഒരു കേന്ദ്രമന്ത്രി അല്ലെങ്കിൽ ഒരു ദൈവം എങ്കിലും ആയേനെ.പാവം.*

  • @shameelaz6768
    @shameelaz6768 4 роки тому +1010

    ഈ എപ്പിസോഡ് എങ്ങാൻ ടിക്കറ്റും വെച്ച് തീയേറ്ററിൽ പ്രദര്ശിപ്പിച്ചിരുന്നേൽ 100 കോടി ഒകെ പുഷ്പ്പം പോലെ അടിച്ചേനെ
    the complete വൈദ്യൻ മോഹനൻ ഫാൻസ്‌ ലൈക് 😂😎

    • @AM-ng5hu
      @AM-ng5hu 4 роки тому

      Absolutely

    • @sudheeshchandrank764
      @sudheeshchandrank764 4 роки тому +1

      😅😅😅😅

    • @ManojJanardhan
      @ManojJanardhan 4 роки тому

      correct :D katta waiting aayirunnu...

    • @ashfakhn8978
      @ashfakhn8978 4 роки тому +10

      പഞ്ചാബി ഹൗസിനും, ആടിനും, പി എം മോഡിക്കും ശേഷം തിയേറ്റർ പൂരപ്പറംബ് ആക്കാൻ പോകുന്ന പടം 😝

    • @joffy0909
      @joffy0909 4 роки тому

      😁😁

  • @newskathiyode
    @newskathiyode 3 роки тому +271

    മോഹനൻ വൈദ്യരുടെ മരണ ശേഷം ഇവിടെ വന്നവർ ആരൊക്കെ ?

  • @ranjithpariyarath3894
    @ranjithpariyarath3894 4 роки тому +297

    ബുദ്ധി ഇല്ലെന്നത് അഹങ്കാരം ആയി കൊണ്ട് നടക്കുന്ന മനുഷ്യൻ..
    ചിരിച്ചു മരിച്ചവർ ഇവിടെ ലൈക്കിക്കോ 🤣

  • @shibin.shajan
    @shibin.shajan 4 роки тому +747

    *_ബാഹുബലി രണ്ടാം ഭാഗം കാണാൻ പോലും ഞാനിത്രയും നാൾ കാത്തിരുന്നിട്ടില്ല. രണ്ടാം ഭാഗം കാണാത്തതിനാൽ 24 ന്യൂസ് മോഹനന്റെ ഭീക്ഷണിക്ക് മുന്നിൽ മുട്ടുകുത്തിയെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നറിഞ്ഞത്. ഈ പരിപാടിയുടെ കട്ട ഫാൻ എന്ന നിലയിൽ നട്ടെല്ലില്ലാത്ത മാധ്യമപ്രവർത്തകർ എന്നു ഞാൻ അവരെ വിളിക്കുകയുണ്ടായി. അതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങൾ സൂപ്പറാണ്. പ്രത്യകിച്ചു ഡോ അരുൺ..._*

  • @anoosmuhammed11
    @anoosmuhammed11 4 роки тому +613

    ഈ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഞാൻ മാത്രം ആയിരുന്നില്ലലോ 😁?
    .
    .ഇത് കാത്തിരിപ്പിന്റെ വിജയം 🤩🤩

    • @moideenkunhi1945
      @moideenkunhi1945 4 роки тому

      ഞാനും കാത്തിരുന്നു ഈ കള്ള വൈദ്യരെ കള്ളത്തരം മനസ്സിലാക്കാൻ

    • @pramodseema
      @pramodseema 4 роки тому

      5വർഷം എംബിബിസ് എടുത്താൽ എല്ലാമായി എന്ന ധാരണ ടീഷർട്ടു ഇട്ട സ്റ്റുഡന്റനു എല്ലാം അറിയാം എന്ന ധാരണ ഉണ്ട്.

    • @anoosmuhammed11
      @anoosmuhammed11 4 роки тому

      pramodseema ചെറുപ്പത്തിന്റെ തിളപ്പും മോഹനൻ വൈദ്യരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാനുള്ള തിടുക്കവും അയാൾ കാണിക്കുന്നു

    • @rajuaswathy9285
      @rajuaswathy9285 4 роки тому

      @@anoosmuhammed11 one thing he said right... lying in Magnetic Stone absorbs our iron in body

  • @dilkas5074
    @dilkas5074 3 роки тому +190

    Mohan Nair : virus ഇല്ല
    Covid 19 : 😁 .... Hello

    • @realmediamalayalam9218
      @realmediamalayalam9218 3 роки тому +7

      കറക്റ്റ് ഹലോ......
      O.....
      O

    • @narendran7818
      @narendran7818 3 роки тому +1

      😂😂😂😂 Nan alogikuka ആയിരുന്നു puliku covid വന്ന covidinta avasta etayirikum avo

    • @satheeshvinu6175
      @satheeshvinu6175 3 роки тому +1

      ചൊതിക്കനുണ്ടോ , covid ഇല്ല... നിങൾ കണ്ടിട്ടുണ്ടോ.... : ലേ മോഹനൻ വൈദ്യൻ

    • @nichuvlogs4407
      @nichuvlogs4407 3 роки тому +1

      Setup

    • @3ddraft823
      @3ddraft823 3 роки тому

      2021 il mohana vaydyre thiryinnvar indo😅

  • @muadrahmanm9669
    @muadrahmanm9669 3 роки тому +118

    Mallu analyst il krishnadas inte video kandu ivide vannath njan mathram aano😅

  • @rvk7799
    @rvk7799 4 роки тому +2449

    Kgf 2 വിനു പോലും ഇത്രയും കാത്തിരുന്നിട്ടില്ല... ഇല്ലോളം താമസിച്ചെങ്കിലും വന്നല്ലോ.. കഴിഞ്ഞ എപ്പിസോഡിലെ പോലെ ഇതിലും ഫുള്ള് കോമഡി ആയിരിക്കണേ ദൈവമേ 😂😂😂😂

    • @nimmyprashanth7157
      @nimmyprashanth7157 4 роки тому +4

      😃😃😃

    • @anwrmuhmd5266
      @anwrmuhmd5266 4 роки тому +9

      ഞാൻ ഇതുപറയാൻ വന്നതായിരുന്നു 😄

    • @rvk7799
      @rvk7799 4 роки тому +17

      @@nimmyprashanth7157 ഇവിടെ ഇരുന്നു ചിരിക്കാതെ വീഡിയോ ഫുള്ള് കണ്ട് ചിരിക്കു 😀😀😀😀

    • @rvk7799
      @rvk7799 4 роки тому +4

      @@anwrmuhmd5266 😇😇😇😇

    • @anjushamk664
      @anjushamk664 4 роки тому +4

      Kanan povunne ullu. Adye comment ittu..Inik vayya . njn innu chirichumarikkyum

  • @soumyajobymeppilly6920
    @soumyajobymeppilly6920 4 роки тому +527

    Comment വായിക്കണം ചിരിക്കണം പോണം 🤣🤣🤣🤣

    • @unniyarchareloaded6520
      @unniyarchareloaded6520 4 роки тому +13

      അയിനെക്കാൾ കോമഡി ആണ് epi.. 😆😆 കമന്റ് ഒക്കെ എന്ത്

    • @soumyajobymeppilly6920
      @soumyajobymeppilly6920 4 роки тому +12

      ഉണ്ണിയാർച്ച reloaded ഹഹഹഹ ചിരിച്ചു മരിച്ചാൽ ചാനൽ ഉത്തരവാദി അല്ലെന്നൊരു NB വെക്കാമായിരുന്നു 🤣

    • @unniyarchareloaded6520
      @unniyarchareloaded6520 4 роки тому

      @@soumyajobymeppilly6920 😆

    • @stefythomas5052
      @stefythomas5052 4 роки тому

      കറക്ട്😂😂😂

    • @jasirpainattil2423
      @jasirpainattil2423 4 роки тому

      Athraye ollu😂

  • @roufmeroufrichuz5920
    @roufmeroufrichuz5920 4 роки тому +21

    Mohanan vaidiyare മൂന്ന് പേരും കൂടി ഉത്തരം മുട്ടിച്ചു കാളിയാകുവാണ് 👆👆👆👆👆

  • @malikkt6345
    @malikkt6345 3 роки тому +31

    വൈദ്യരുടെ മരണശേഷം കാണുന്നവർ

  • @jamshadck
    @jamshadck 4 роки тому +438

    കരിക്ക് വീഡിയോക്ക് ശേഷം ഇത്ര ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😂

    • @shafeelhuzain3948
      @shafeelhuzain3948 4 роки тому

      Satym 😀😀

    • @satheeshvinu6175
      @satheeshvinu6175 2 роки тому

      എപ്പോ കേട്ടാലും ഫ്രഷ് ആയി ചിരിക്കാം, ഞ്നിടക്കിടക്ക് കാണും😂😂

  • @shaijushaiju791
    @shaijushaiju791 4 роки тому +153

    ഈ പരിപാടി ഇത്രയും ഹിറ്റാക്കിയ മോഹനൻ വൈദ്യർക്ക് 24ന്റെ വകവല്ലതും കൊടുക്കണേ!

  • @jinsabraham2413
    @jinsabraham2413 3 роки тому +22

    വിഷമം വരുമ്പോ ഇടക്ക് കാണും ഈ എപ്പിസോഡ്...... 😄😄

  • @blossomdiaries6251
    @blossomdiaries6251 3 роки тому +64

    മോഹനൻ വൈദ്യരെ മരിച്ചതറിഞ്ഞ് വന്നവരുണ്ടോ...🙄🙄

    • @AthulKAneesh
      @AthulKAneesh 3 роки тому

      .

    • @abdulsamad-yb4dr
      @abdulsamad-yb4dr 3 роки тому

      So sad😭

    • @babelov
      @babelov 3 роки тому +3

      ഉണ്ട്. പാവം covid വന്നു 😂

    • @ramsiyajafar641
      @ramsiyajafar641 3 роки тому +2

      ചെറുതായി ഒന്ന് മരിച്ചു

    • @jeevan7633
      @jeevan7633 3 роки тому +1

      മോഹനൻ അത് മതി

  • @faizalnoushad2233
    @faizalnoushad2233 4 роки тому +324

    ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ല... പടം 1000 കോടി ക്ലബ്ലിൽ കയറും ജയ് മഹിഷ്മതി ജയ് മോഹനേട്ടൻ😂

  • @ananthusreeni
    @ananthusreeni 4 роки тому +234

    ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല

    • @athulnv6224
      @athulnv6224 4 роки тому +2

      അഡ്മിൻ സ്പോർട്ട്ട്

  • @sahirn3794
    @sahirn3794 4 роки тому +291

    വിനീത ചേച്ചി biospy എന്നാണ് പറയുന്നത് എന്ന് എത്ര പേര് ശ്രദ്ധിച്ചു

    • @subythomas1736
      @subythomas1736 4 роки тому +4

      ഞാൻ കേട്ടു

    • @josesamp
      @josesamp 4 роки тому +2

      Hi-tech il ninnayirikkum test cheythathu

    • @maheshmaheshmahi5472
      @maheshmaheshmahi5472 4 роки тому +2

      അവർ വിക്കുവാ 😜😜😆

    • @sahilsaaho
      @sahilsaaho 3 роки тому

      Meee

    • @owaishabazz9864
      @owaishabazz9864 3 роки тому +7

      it's ok, parayumbo thettiyathalle. namukk thanne ethra thett verarund

  • @lineeshp6476
    @lineeshp6476 3 роки тому +47

    ആഹാ ജഡ്ജിക്ക് ജീവൻ ഉണ്ടല്ലേ...

  • @the__geekboy
    @the__geekboy 4 роки тому +1207

    *ഉബൈദ് ഇക്കയുടെ Part 2 ട്രോൾ കണ്ട് വന്നവർ ഉണ്ടോ* 😂🤞

  • @abhinavprabhu411
    @abhinavprabhu411 4 роки тому +556

    Part 3 വേണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രം ആണോ ?

    • @jobinputhettu8670
      @jobinputhettu8670 4 роки тому +1

      അയ്യോ വേണ്ടായേ 😆😆

    • @jimman8869
      @jimman8869 4 роки тому +9

      നടക്കില്ല സാർ ഫ്ലവേഴ്സിന്റെ കയ്യിൽ ആ വെള്ളം സ്റ്റോക്കില്ല...

    • @jithumonjithu3587
      @jithumonjithu3587 4 роки тому +2

      എൻറെ കമൻറ്? എവിടെ? അറിയാവുന്ന പണി അത് പലർക്കുഠ ഇല്ല ഇതാ മോഹനനെ പോലുള്ളവരെ വളരണെ ഞാനുഠ ഇവരുഠ 80 കാലഘട്ടഠ തൊട്ട് തുടങ്ങി അഭൃസിച്ച ചികിൽസ കഴിവ് വൃതൃസ്ഥഠ !!! കഴിവ് ഉള്ളവരെ അഠഗീകരിക്കാഠ അറസ്ററുമാവാഠ ഹ ഹ ഹ 😊😊😊😊😊😁

    • @jithumonjithu3587
      @jithumonjithu3587 4 роки тому

      Abhinav Prabhu watch my channel on left this offer for few seconds. you never ask third session and you never say I am mental ! but I think we all pshy.. . in some cases 😉😉😉😉😀

    • @anandhureji5982
      @anandhureji5982 3 роки тому

      3 അല്ല.... എത്ര part വന്നാലും കാണാം 🤣🤣🤣

  • @saseekalliasseri4134
    @saseekalliasseri4134 3 роки тому +13

    മോഹനൻ നായരുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവതരകന്റെ കരനനകുറ്റി പുകച്ചേനെ

  • @adventuretimes7879
    @adventuretimes7879 4 роки тому +7

    Oru comedy star programme kandath pole oru feel. 2 episodes um skip cheyyathavar undo evide

  • @muhammedch5768
    @muhammedch5768 4 роки тому +323

    Mr.Mohanan..എല്ലാ ദിവസവും ചാനലിലോട്ട് പോര്..
    ഞങ്ങൾക്കൊരു entertainment ആവും,, നിങ്ങ ളുടെ patients രക്‌ഷപ്പെടുകയും ചെയ്യും...🙏🏻🙏🏻

    • @SJ-fy9rp
      @SJ-fy9rp 4 роки тому +1

      Daily ayal flower te uppum mulakum te views ne kadathi vettum

  • @afsalc.n.8447
    @afsalc.n.8447 4 роки тому +742

    വെറുതെ അല്ല ഇങ്ങേര് ഇൗ എപിസോടിന് എതിരെ കോടതിയിൽ പോയത്.. മണ്ടത്തരങ്ങളുടെ ഘോഷയാത്ര ആണല്ലോ.. ഒന്നാം ഭാഗം വെറും ട്രെയിലർ ആയിരുന്നു അല്ലേ...ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല😂😂🤣🤣

    • @samrisa1096
      @samrisa1096 4 роки тому +6

      24 doctors group nu vendi orupaadu kashtapedunnu

    • @greenplanet9142
      @greenplanet9142 4 роки тому +4

      @@samrisa1096 exactly...but nobody will try to understand that..bro.

    • @squirrelbaby2907
      @squirrelbaby2907 4 роки тому +8

      @@samrisa1096 ente ponnu changaathi ingeru parayunnath muzhuvan sangalpamanu .... bodhamullavark viswasikkan pattumo

    • @squirrelbaby2907
      @squirrelbaby2907 4 роки тому +9

      Iron magnetiloode irangi poyi....
      Praanth poyi😂😂

    • @samrisa1096
      @samrisa1096 4 роки тому +1

      Aaayirikkaam ennaalum ayalk vere lakhyam illa allopathic doctors nte theevetti kolla athu avasanipikkuka paisak enthum cheyyum ipol doctors

  • @pandalamsiraj8028
    @pandalamsiraj8028 2 роки тому +3

    ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ ഈ പരിപാടി കണ്ടത്......
    ഒറ്റക്ക് മൂന്നു പേരെ നേരിട്ട് അവരെ നിർദയം പരാജയപ്പെടുത്തിയ മോഹനൻ വൈദ്യർക്ക് ആയിരം അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pmdas5758
    @pmdas5758 3 роки тому +13

    Record കംപ്ലീറ്റ് ചെയ്യുമ്പോൾ സൈഡിൽ ഇത് കേട്ട് രസിക്കുന്ന ലെ ഞാൻ 😂😂

  • @shamonyahiya5102
    @shamonyahiya5102 4 роки тому +569

    സത്യം പറഞ്ഞാ ഇതിനൊന്നും trollന്റെ ആവശ്യല്ലാ... ഇതങ്ങനെ തന്നെ കണ്ടാ മതീ😆... ejjaathi🔥

    • @safoorasali837
      @safoorasali837 4 роки тому +3

      Shamon Yahiya[IISC BANGALORE] ഉബൈദിക്ക ട്രോളി കഴിഞ്ഞു

    • @syamalam6007
      @syamalam6007 4 роки тому

      Omni podaiii

  • @ArjunAk25
    @ArjunAk25 4 роки тому +726

    തെളിവോട് കൂടി Part-3 വരണം എന്ന് ആഗഹിക്കുന്നവർ ഇവിടെ ലൈക്ക്... ഇത് പൊളിക്കും...

    • @AparnaPSown
      @AparnaPSown 4 роки тому +1

      Yes

    • @sitharanajmudheen9576
      @sitharanajmudheen9576 4 роки тому +7

      Mooparini aa padi kayarathilla

    • @sravzzz3743
      @sravzzz3743 4 роки тому +4

      😂🤣 pulli coat okke taipich vechhekkuanu ini americayil poyii interview edkanam😂🤣

    • @rttraderskaramana8515
      @rttraderskaramana8515 4 роки тому

      Yes

    • @kpkunjumon3149
      @kpkunjumon3149 4 роки тому +3

      അങ്ങിനെ സംഭവിക്കുകയും
      റിസള്‍ട് പോസിറ്റീവ് ആവുകയും ചെയ്താല്‍ മഞ്ഞ ബനിയന്‍ കാരന്‍റെ കിളി പോകും...!!

  • @abdullaansaf2672
    @abdullaansaf2672 3 роки тому +152

    ഫ്ലവർസ് പുറത്ത് വിട്ട ഏറ്റവും നല്ല കോമഡി പരിപാടി ഉപ്പും മുളകും ആയിരുന്നു. മോഹനേട്ടൻ വരുന്നത് വരെ.

  • @arfu1541
    @arfu1541 3 роки тому +60

    ഇദ്ദേഹം മരണപെട്ടു എന്ന് കേട്ട് വന്നതാ 😓

  • @tpsmgk
    @tpsmgk 4 роки тому +504

    ഈ ഒരു എപ്പിസോഡ് കൂടി ഈ പ്രോഗ്രാമിന്റെ പേര് ജനകീയ കോടതി എന്നത് മാറ്റി " ജനകീയ കോമഡി " എന്നാക്കിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു 😆😆😆😆

  • @arshadabdulla3038
    @arshadabdulla3038 4 роки тому +515

    ഇതിന്റെ ജഡ്ജി ഞാനാവാഞ്ഞത് ഭാഗ്യം...ആ ചുറ്റിക എടുത്ത് എന്റെ തല ഞാൻ തന്നെ പൊട്ടിച്ചേനേ...😃😄

    • @jerusalem0771
      @jerusalem0771 4 роки тому +15

      സത്യം.. വൈദ്യന്റെ അലപ്പ്‌ കേട്ടിട്ട് പ്രാന്ത് പിടിക്കുന്നു... അവിടെ അത്രയും സമയം സഹിച്ചു ഇരുന്നവർക്ക് അവാർഡ് കൊടുക്കണം

    • @FAIROOZBANNAPK
      @FAIROOZBANNAPK 4 роки тому

      🤣🤣🤣🤣

    • @Tech___Tube
      @Tech___Tube 4 роки тому

      😂😂😂

    • @dominicsavioribera8426
      @dominicsavioribera8426 4 роки тому

      😂

    • @vahidpaleri5123
      @vahidpaleri5123 4 роки тому

      😀😀😀😆

  • @unaisvpl4031
    @unaisvpl4031 3 роки тому +13

    മോഹനൻ വൈദ്യർ മരിച്ചതിന് ശേഷം വന്നവരുണ്ടോ

    • @babelov
      @babelov 3 роки тому

      😂😂

    • @sayandsayand4086
      @sayandsayand4086 3 роки тому

      Veruta Alla adhaham marichade aidsmuthal ellam kuthivachu

  • @noblejoseph8305
    @noblejoseph8305 3 роки тому +33

    ഈ പരിപാടി കണ്ടു കുറെ ചിരിച്ചിട്ടുണ്ട്. പക്ഷേ, മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാത്ത സങ്കടം. ആദരാഞ്ജലികൾ... 🌹

  • @actingtech9723
    @actingtech9723 4 роки тому +585

    ജഡ്ജിയേ സമ്മതിക്കണം😬
    ഇത്ര നേരം ആ പഹയൻ ചിരിക്കാതിരുന്നില്ലേ🤣😄

    • @theagent4777
      @theagent4777 4 роки тому +2

      Actingtech Malayalam Rahman Ramla Mohammed 😁😁😁😁😁

    • @renjithej8906
      @renjithej8906 4 роки тому +1

      Adi poly... 😊😗😀

    • @fayazabdulkalam8353
      @fayazabdulkalam8353 4 роки тому +2

      Pradeep challiyil paediatric oncologist pinne food safety scientist.....Multitalented

    • @fayazabdulkalam8353
      @fayazabdulkalam8353 4 роки тому +2

      @@theagent4777 cancer thalayil keri.......Njan chirich chirichu sathu....

    • @Donpablo1989
      @Donpablo1989 4 роки тому

      പൊളിയേ

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +552

    *ഞാനൊരു സത്യം പറയട്ടെ പുള്ളി മണ്ടനായി അഭിനയിക്കുന്നതല്ല ശരിക്കും ജീവിക്കുകയാണ്* 🤣🤣

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому +14

      Ayyo budhiman vannekkunu podey paratte

    • @APV132
      @APV132 4 роки тому +10

      കുമ്പിടി മാമൻ വന്നല്ലോ, നിങ്ങ ഉബൈദിക്കയോട് പറഞ്ഞു ഈ ചെറ്റയെ കൊല്ലാൻ പറ.
      നിങ്ങ പറഞ്ഞാൽ ഇക്കാക്ക് ചെയ്യാതിരിക്കാൻ കഴിയില്ല

    • @aamis16
      @aamis16 4 роки тому +2

      😂😂😂😂😂😂😂

    • @nazeemabduljaleel282
      @nazeemabduljaleel282 4 роки тому +2

      Sathyam

    • @Bigboss-kf4gu
      @Bigboss-kf4gu 4 роки тому +5

      ആയോ അങ്ങനെ പറയലെ... കേരളത്തിലെ രണ്ടാമത്തെ പണ്ഡിറ്റ്‌... 😂😂

  • @princecs812
    @princecs812 4 роки тому +177

    ക്യാൻസർ ഇല്ല എന്നു പറയുകയും ക്യാൻസർ സുഖമാക്കി എന്നു പറയുകയും ചെയ്യുന്ന മിടുക്കന്‍ മോഹൻ വൈദ്യർ

    • @fathimaraees9004
      @fathimaraees9004 3 роки тому +6

      ബുദ്ധി തീരെയില്ല നേരാവണ്ണം സംസാരിക്കാൻ പോലും അറിയില്ല

    • @fathimaraees9004
      @fathimaraees9004 3 роки тому +2

      😂😂

    • @rajanvr1190
      @rajanvr1190 3 роки тому

      @@fathimaraees9004 coolsex

    • @chinnammalissy3334
      @chinnammalissy3334 2 роки тому

      @@fathimaraees9004 nn

  • @urappanuldf9471
    @urappanuldf9471 3 роки тому +47

    ഇദ്ദേഹം അന്തരിച്ചതിന്ന് ശേഷം കാണുന്നവർ ആരെന്കിലും ഉണ്ടോ

  • @SarunDJ
    @SarunDJ 4 роки тому +427

    ക്ലാസ് കേട്ട് ക്യാൻസർ മാറിയ ചേച്ചിയുടെ ക്യാൻസർ ഈ പരുപാടിയോടെ തിരിച്ചുവന്നുകാണും :D :D 🤣🤣🤣

    • @squirrelbaby2907
      @squirrelbaby2907 4 роки тому +3

      Paavam chechide kaatu povathirikkatte😂😂

    • @tylerdurden7920
      @tylerdurden7920 4 роки тому +1

      Kanditt pokumennaa thonnunne

    • @Stephensofceea
      @Stephensofceea 4 роки тому +18

      ആ ചേച്ചീടെ മുഖം കണ്ടാൽ അറിയാം. പേടി തിരിച്ചു വന്നു എന്ന്. അസുഖം ഒന്നും ഉണ്ടാവാതിരിക്കട്ടെ, പാവം

    • @alkanarayan5198
      @alkanarayan5198 4 роки тому +4

      Avare kandal ariyam iyal paisa koduth iruthiyath aanenn😂😂

    • @krishnakumark5239
      @krishnakumark5239 2 роки тому

      @@tylerdurden7920 Mohanan Vaidyr is World Bedayi Benglow ,

  • @salmanpm262
    @salmanpm262 4 роки тому +854

    *കമാൽ പാഷ എല്ലാ എപ്പിസോഡിലും ജഡ്ജ് ആയി വരണമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്* 👍👍👍

    • @sandugvr
      @sandugvr 4 роки тому +2

      Depends case to case

    • @livelife83
      @livelife83 4 роки тому +21

      എന്നിട്ടുവേണം പരിപാടിയുടെ അവസാനം പറയാൻ, മോഹനൻ വൈദ്യരെ 10വർഷത്തേക്ക് തടവിന് വിധിചിരിക്കുന്നു 😂

    • @fanan1414
      @fanan1414 4 роки тому

      Ethu episode il aanu pulli vannirikkunnathu?

    • @manafsillabada8507
      @manafsillabada8507 4 роки тому

      @@fanan1414 firos kunnumparambilinte episodeil

    • @arsnjk7539
      @arsnjk7539 4 роки тому

      Kamal pashayude episode ethanu

  • @sabinsachu3829
    @sabinsachu3829 Рік тому +6

    നമ്മുടെ കണ്ണൂർ ജില്ലയെ പറയിപ്പിക്കാൻ ഒരു മൊഴന്ത് മോഹനൻ😢😢😢

  • @juanjua7
    @juanjua7 3 роки тому +49

    Mohanan Nair:അടുക്കളയാണാശുപത്രി അമ്മയാണ് വൈദ്യൻ ആഹാരമാണ് മരുന്ന്
    Arun:ആരാണ് രോഗി?
    Mohanan Nair: "ആ!!??"

  • @bibinbabu8427
    @bibinbabu8427 4 роки тому +545

    അരുൺ ചോദിച്ച ചോദ്യമേ തെറ്റാണ്. "അങ്ങേക്ക് ചരിത്രബോധം ഉണ്ടോ? " "എന്നല്ല അങ്ങേക്ക് ബോധം ഉണ്ടോ? " എന്ന് വേണം ചോദിക്കാൻ

  • @foodhunter6391
    @foodhunter6391 4 роки тому +603

    ക്ലാസ് കേട്ട് ക്യാൻസർ മാറിയ ചേച്ചിയുടെ ക്യാൻസർ ഈ പരുപാടിയോടെ തിരിച്ചുവന്നുകാണും ! 😂

    • @IchuIdhu
      @IchuIdhu 4 роки тому +1

      :D

    • @afzalynwa7235
      @afzalynwa7235 4 роки тому +4

      Hope she won’t

    • @akhildileep7188
      @akhildileep7188 4 роки тому +9

      Chechiyude kili poyi irikkunnathu kandille

    • @suhailbinhaneefa1580
      @suhailbinhaneefa1580 4 роки тому +6

      Angane parayan paadilla..... Chechi sugappedatte

    • @AbdulHaque-lw9yo
      @AbdulHaque-lw9yo 4 роки тому

      Angane parayunnathinod yojippilla. Anganulla sambhavangal ozhivaakkananu ee program.

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 3 роки тому +27

    കൃഷ്ണപ്രസാദ്‌ Fanboy moment.

  • @abdullaansaf2672
    @abdullaansaf2672 3 роки тому +15

    4448 രോഗം 4448 ക്ഷേത്രം. അയോദ്ധ്യ എന്ന പുതിയ ക്ഷേത്രം പണിയാൻ തുടങ്ങിയപ്പോൾ കൊവിഡ് എന്ന പുതിയ അസുഖവും വന്നു. വൈദ്യർ ഒരു കില്ലാടി തന്നെ. ഇനി ഇന്ത്യയിൽ ഒരു പള്ളിയും ഒരു അമ്പലവും നിർമിക്കരുത്. എല്ലാം ഇടിച്ചു പൊളിച്ചു കളയണം. അങ്ങനെ നമ്മുടെ ലോകത്തിലുള്ള അസുഖങ്ങൾ എല്ലാം ഇല്ലാതാവുകയാണ് സുഹൃത്തുക്കളെ. ഭക്തർ ഇന്ത്യക്ക് പുറത്തു പോയി പ്രാർത്ഥിക്കുക ലോക നന്മക്കായി

  • @ParavaKerala
    @ParavaKerala 4 роки тому +376

    മോഹൻ വൈദ്യരെ സപ്പോർട്ട് ചെയ്യുന്ന പെണ്ണിന്റെ അച്ഛൻ വരെ ചിരിക്കുന്നു. എജ്ജാതി !

  • @josephlowal9849
    @josephlowal9849 4 роки тому +386

    1st part മണ്ടത്തരങ്ങളുടെ ഒരു ട്രയ്ലർ മാത്രം ആയിരുന്നു ഇതായിരുന്നു ഒറിജിനൽ പടം 😍😅

    • @oasissunandsea191
      @oasissunandsea191 4 роки тому

      😂😂

    • @haneefkmytheen6385
      @haneefkmytheen6385 4 роки тому

      English medicine 100 percentage shariyum aayurvedham complete thettaanu ennu varuthitheerkkaanulla sramamaanu ee charchayil kandath,Alopathi maathtam scientific Aayurvedham scientific alla ennu vaadhikkunnath western corperate medicine companikalkk vendiyaanu...Aayurvedham scintifically proved thanneyaanu..

    • @josephlowal9849
      @josephlowal9849 4 роки тому +6

      @@haneefkmytheen6385 ayurvedathe ivde arum kuttam onnum paranchitilla....

    • @alanjohngeorge1859
      @alanjohngeorge1859 4 роки тому +1

      @@haneefkmytheen6385 Vaidhyar paranjath thangal angeekarikkunundo...... Ayurvedatge aarum kuttam paranjittilla...

    • @vishnu284ify
      @vishnu284ify 11 місяців тому

      😂😂😂😂😂😂😂

  • @muhammadshujahshujah8076
    @muhammadshujahshujah8076 4 роки тому +8

    കാൻസറിന് മരുന്ന് അലോപ്പൊതി യിൽ ഉണ്ടകൻ പോയിട്ട് ഇന്ഗ്ലിഇഷിൽ പോലും ഇല്ല ഇന്ന് വരെയും കണ്ട് പിടിച്ചില്ല ഞാൻ 12 വർഷം ആയി മരുന്നിൽ ജീവികുന്നു മരുന്ന് കണ്ടുപിടിചെഗിൽ ഒരുവർഷമോ രണ്ട് വർഷമോ മരുന്ന് കഴിച്ചു സുഖപെടുത്താൻ പറ്റുമെലോ ഞാൻ കണ്ണൂര് എന്റെ DR ജലാലുദ്ധിൻ അയാൾ ഷർജൻ ആണ് മംഗലാപുരം ഇന്ദ്യൻ ഹോസ്പിറ്റലിൽ ഡ്രൈയ്ക്ക്മേന്റെ ഞാൻ 4 വർഷം കിടന്ന കിടപ്പിൽ നിന്നും എഴുനെൽകാതെ കിടപ്പിലാണ് പടച്ചവൻ വേണ്ടി വേച്ചു സുഖമുണ്ട് പക്ക്ഷേ മരുന്ന് നിർത്താൻ കഴിയില്ല അതാണ് ഞാൻ പറഞ്ഞത് മരുന്ന് കണ്ടു പിടിച്ചില്ല എന്ന് പറയുന്നത് 7 മാസം കൊണ്ട് 15 ലഖ്ഷം രുവ തീർന്നു

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 роки тому +49

    ഇതുപോലെ പ്രാർത്ഥിച്ചു രോഗം മാറ്റി എന്ന് പറയുന്നവരെ കൂടി വിചാരണ ചെയ്യണം. അതിനുള്ള ധൈര്യം ഉണ്ടോ. അവരാണ് ഇയാളെക്കാൾ വമ്പൻ തട്ടിപ്പ് നടത്തുന്നത്.

    • @emotionninja2439
      @emotionninja2439 3 роки тому +6

      അത് വിശ്വാസ ചികിത്സയാണ് വിശ്വാസമുള്ളവരാണ് അങ്ങോട്ട് പോകുന്നത്...... മോഹനൻ വൈദ്യർ മെഡിക്കൽ സയൻസ് ആണെന്ന് പറഞ്ഞു കൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്...
      രണ്ടും വ്യത്യാസമുണ്ട്.....
      താങ്കൾ പറഞ്ഞ പോലെ രണ്ടും എതിർക്കപ്പെടേണ്ടതാണ്...

    • @ritaabraham9318
      @ritaabraham9318 2 роки тому

      When I pray I illness is cured. Only I know the fact. How can you declare that it is fraud. I only know my illness, treatment and cure. You are not living in my body. You need not decide and impose others health, illness, cure and cause. You manage your health

    • @ritaabraham9318
      @ritaabraham9318 2 роки тому

      Yes I dare. I will prove the holistic healing. Call me for vicharana or unbiased debate.

  • @harishvlog2349
    @harishvlog2349 4 роки тому +117

    മോഹനൻ വൈദ്യർ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കാം....

  • @snehaks1898
    @snehaks1898 4 роки тому +346

    Comments vaayich chirichond video kanunnavar undo?😁

  • @RM-pr5sf
    @RM-pr5sf 3 роки тому +12

    Ine 11.50 pm thotte Njnum oru katta KP & Arun fan aayi😂❤️💥

  • @stormfaizy682
    @stormfaizy682 3 роки тому +14

    ഇദ്ദേഹം മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @euthnesia
    @euthnesia 4 роки тому +543

    ജഡ്ജിയുടെ ഫ്ലക്സ് മറ്റി എന്റെ പടം വെക്കാൻ എത്രയാണ് റേറ്റ്??

  • @thomaslukose5285
    @thomaslukose5285 4 роки тому +369

    ഒരു അപേക്ഷയുണ്ട് ,
    ശ്രി ജസ്റ്റിസ് കമാൽ പാഷയെപോലെ ഉള്ള ജഡ്ജിമാർ ഇല്ലാത്ത എപ്പിസോഡുകൾ ഇനിയും ഉണ്ടേൽ ആ കസേരയിൽ ജഡ്‌ജി എന്നാ പേരുകൊടുത്തു ഒരാളെ ഇരുത്തുന്നതിലും നല്ലത്‌ പകരം ഒരു കല്ല് വെക്കുന്നതാണ് !! (ജനകിയ കോടതിയുടെ എല്ലാ എപ്പിസോഡുകളും കാണുന്ന ഒരു പ്രേക്ഷകൻ )

    • @bssybdd5226
      @bssybdd5226 4 роки тому

      😂😂😂😂😂😂👍

    • @yakuthasniii233
      @yakuthasniii233 4 роки тому +1

      Mohanan vaidyarkiiiii 😂😂😂😂

    • @jaby2972
      @jaby2972 4 роки тому

      Thomas Lukose correct

    • @thomaslukose5285
      @thomaslukose5285 4 роки тому +11

      kp kp വൈദ്യശാസ്ത്രവുമായി എന്തെങ്കിലും കേസ് ഒരു കോടതിയിൽ വന്നാൽ ആ കേസ് വാദം കേട്ട് പഠിചു ഒരു ഡോക്ടർ അല്ല മിഷ്ടർ അവിടെ വിധി പ്രഘ്യപിക്കുന്നത് !! 🥴

    • @faizalnoushad2233
      @faizalnoushad2233 4 роки тому

      @@thomaslukose5285 😁

  • @anoopkp10
    @anoopkp10 3 роки тому +13

    മോഹനൻ വൈദ്യർ എന്ന പച്ചയായ മനുഷ്യ സ്നേഹിക്ക് ആദരാജ്ഞലികൾ !!!

  • @pv1391
    @pv1391 2 роки тому +5

    അവതാരകന്റെ പെർഫോമൻസ് കാണുമ്പോൾ ചിരി വരുന്നു 🤣🤣😂😂

  • @arunramdas4920
    @arunramdas4920 4 роки тому +333

    മോഹനൻ വൈദ്യരുടെ അവസ്ഥ ജഗതി പറഞ്ഞ പോലെയായി:
    ബാധ പോകുന്നുണ്ടോ, ഇല്ലാ ബോധം പോകുന്നുണ്ട്

    • @arshker4382
      @arshker4382 4 роки тому

      😆

    • @rajuaswathy9285
      @rajuaswathy9285 4 роки тому

      one thing he said right... lying in Magnetic Stone absorbs our iron in body

    • @saritha5371
      @saritha5371 4 роки тому

      bodhamokke sonthamaay ulla oraal aanalle...keep it up man

    • @rajuaswathy9285
      @rajuaswathy9285 4 роки тому

      @@saritha5371 Magnet ferrite is a ceramic material made by mixing and firing large proportions of ... The magnetic material known as "ZnFe" has the formula ZnFe2O4 absorbs our Body Iron Fe2O3 particles

    • @asheytattoo
      @asheytattoo 4 роки тому +6

      @@rajuaswathy9285 ne ella commentinum reply kodukkunath ithu thanne anellow

  • @ajespmathew9112
    @ajespmathew9112 4 роки тому +297

    ആ മോഹനൻ നായർക്ക് കൊടുത്ത വെള്ളം കുറച്ച് കിട്ടുമോ...
    .
    .
    എജ്ജാതി കിക്ക്‌😋😋😋

    • @sudheeshchandrank764
      @sudheeshchandrank764 4 роки тому

      😅😅😅😅😅😅😅

    • @user-mu4ek8fd3j
      @user-mu4ek8fd3j 4 роки тому +10

      സത്യത്തിൽ കണ്ടു കഴിഞ്ഞപ്പോൾ സങ്കടം തോന്നിയത് എനിക്ക് മാത്രമാണോന്നറിയില്ല..
      ആ പാവം ക്യാൻസർ രോഗി. അവസാനഭാഗങ്ങളിൽ അവരുടെ മുഖത്തു നോക്കു വഞ്ചിക്കപെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം...
      വായിച്ചെടുക്കാം അവരുടെ മുഖത്തുനിന്നും.
      അവരെ കൊണ്ട് വരാതിരുന്നൂടെ ചെറ്റ മോഹനാ...

    • @humanbeing1163
      @humanbeing1163 4 роки тому

      Hahaha hahaha

    • @nihasnisar424
      @nihasnisar424 4 роки тому

      Hahaaa

    • @siyadcs2014
      @siyadcs2014 4 роки тому

      😂😂😂

  • @RoqueAsuncion30
    @RoqueAsuncion30 4 роки тому +24

    ഈ ഉണ്ണാക്കൻ rcc വരെ ഒന്ന് പോകണം

  • @binbeeran5527
    @binbeeran5527 3 роки тому +17

    എന്തായാലും മോഹനൻ വൈദ്യരുടെ ചില ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ കിടക്കുന്നുണ്ട് അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യത മാത്രമാണ് ഇവർ പറയുന്നത്

    • @kunjuzzkunju4665
      @kunjuzzkunju4665 3 роки тому +6

      പൊള്ളയായ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കാൻ

  • @hakkimkv
    @hakkimkv 4 роки тому +512

    വൈദ്യർ : ഈ എപ്പിസോഡ് പബ്ലിഷ് ചെയ്യാതിരിക്കാൻ ഞാൻ കോടതിയിൽ സ്റ്റേ വാങ്ങിക്കാൻ പോയി.
    മോഡറേറ്റർ : എന്നിട്ട് കിട്ടിയോ.?
    വൈദ്യർ : ഇല്ല.
    മോഡറേറ്റർ : കാരണം.?
    വൈദ്യര് : ഇതു പോലൊരു കോമഡി പ്രോഗ്രാമിന് എന്തിന് സ്റ്റേ എന്ന് പറഞ്ഞു ജഡ്ജിമാർ അതു തള്ളി കളഞ്ഞ്.. 😎

    • @umarulfarooq7555
      @umarulfarooq7555 4 роки тому +3

      🤣🤣🤣😁😁😁👏👏👏👍👍👌👌🤩🤩😍😍😇😇💯💯

    • @nanditha4349
      @nanditha4349 4 роки тому +2

      Sathyathil ith kandapo comedy program aaya thonniye

    • @salmancc6468
      @salmancc6468 4 роки тому +2

      Ente ponnaliyaa😂😂😂

    • @nanditha4349
      @nanditha4349 4 роки тому +1

      @@salmancc6468 unsahikkable thallukalan bro😂

  • @vavarazak1
    @vavarazak1 4 роки тому +174

    ഈ ഇൻറർവ്യൂ തീരരുത്എന്ന് ആഗ്രഹിച്ചവർ എത്രപേരുണ്ട്

  • @iloveu6545
    @iloveu6545 3 роки тому +12

    ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാറ്റസ് ഇന്റെ റേറ്റിംഗ് കുറഞ്ഞു പോകുമോ ആവോ

  • @user-yb8dd1ll5l
    @user-yb8dd1ll5l 3 роки тому +17

    ആളുകൾ മാറുന്നത് നിങ്ങൾക്ക് ഇവിടെ കാണാം💯💯💯💯💯

  • @frjobv
    @frjobv 4 роки тому +101

    അമേരിക്കയിൽ പോകാനുള്ള കോട്ട് വരെ തയ്പിച്ചതാ...😂😂😂😂😂😂

    • @karishmajamsheer7051
      @karishmajamsheer7051 4 роки тому +1

      Nte daivame... Njan aa dialogue sesham video pause cheyth vechirunn chirikuka aayrunu 😁😁😁😆😆😆

    • @deepthynarayanan870
      @deepthynarayanan870 4 роки тому +2

      Ente..phonil apozhekum add vannu...😄😄pause cheyyendi vannila.

    • @mahmoodhassan8963
      @mahmoodhassan8963 4 роки тому

      Koodiyittu kathichathaane

  • @instaofvish
    @instaofvish 4 роки тому +393

    മോഹനൻ വൈദ്യർ ഷോ എന്ന് പറഞ്ഞ എല്ലാ ആഴ്ചയും ഉണ്ടായിരുന്നേൽ കൊള്ളാരുന്നു, കരിക്ക്, ഉപ്പും മുളകും കഴിഞ്ഞു ഞാൻ ഇത്രെയും ചിരിച്ച വേറെ പരുപാടി ഇല്ല 😂😂😂😂

    • @sijojohnkaripuzha370
      @sijojohnkaripuzha370 4 роки тому +1

      സത്യം

    • @jimman8869
      @jimman8869 4 роки тому +7

      Karilkum uppum mulakum kanditt njan ithrem chirichtllaa

    • @jimnaj563
      @jimnaj563 4 роки тому +1

      😅

    • @saritha5371
      @saritha5371 4 роки тому +2

      enthayalum inganoru show nadathiyaal ayaalkum oru varumaanam kittum

    • @instaofvish
      @instaofvish 4 роки тому +9

      അയാൾ ഇപ്പോ നടത്തുന്ന തട്ടിപ്പിനെക്കാൾ നല്ലത്‌ അല്ലേ ഒരു comedy ഷോ പോലെ നടത്തി വരുമാനം നേടുന്നത് 😆

  • @praseedatp
    @praseedatp 3 роки тому +8

    Rip 🙏 mohanan nair

  • @Afzal_Mogral
    @Afzal_Mogral 4 роки тому +5

    ഇദ്ദേഹത്തിന്റെ അടുത്ത് ഇപ്പോഴും ചികിത്സക്ക് വേണ്ടി ആരെങ്കിലും പോവുന്നുണ്ടെങ്കിൽ അവരെ കുറിച്ച് ഒന്നും പറയാനില്ല 😂😂😂

  • @jinsvj2387
    @jinsvj2387 4 роки тому +235

    ജഡ്ജ് ആയിട്ട് വരുന്ന ആൾക്ക് ഒരു പായും തലയിണയും കൊടുത്താൽ നന്നായിരുന്നു..

    • @gamertwist4997
      @gamertwist4997 4 роки тому +1

      Mask the same tim

    • @kpkunjumon3149
      @kpkunjumon3149 4 роки тому

      എനിക്കും തോന്നി,,
      ജഡ്ജ് കമാല്‍ പാഷ സൂപ്പറാണ്...
      അദ്ദേഹത്തിന് കോടതികളെക്കുറിച്ച് നല്ല ധാരണയുണ്ട്...

    • @trollenkerala6334
      @trollenkerala6334 4 роки тому

      Ha ha

    • @sad4ruk728
      @sad4ruk728 4 роки тому

      @@gamertwist4997 attu

    • @jithinthulasi2784
      @jithinthulasi2784 3 роки тому +6

      ഒന്ന് പോ ഭായ് ഇത്രേം ലൈവ് എന്റർടൈൻമെന്റ്ആസ്വദിക്കാം പൈസേം കിട്ടും 😄 അതുപോരെ

  • @euthnesia
    @euthnesia 4 роки тому +186

    ബയോസ്പി ചേച്ചിയെ കണ്ടപ്പോൾ തേന്മാവിൻ കൊമ്പതിലെ പപ്പുചെട്ടനെ ഓർമ്മവന്നവർ അടി like😁

  • @gopika.p286
    @gopika.p286 3 роки тому +8

    എന്തിനാ വൈദ്യരോട് ഇങ്ങനെ ചൂടാവുന്നെ... അയാൾക്ക് ഒന്നും അറിയാഞ്ഞിട്ടല്ലേ 🥺🥺so innocent മണ്ടൻ

  • @binbeeran5527
    @binbeeran5527 3 роки тому +10

    ആയുർവേദ ത്തിൻറെ സാധ്യതകൾ ഇവിടെ ചർച്ചയിൽ വന്നിട്ടില്ല വ്യക്തി തേജോവധം മാത്രമാണ് നടന്നത്

    • @syamsagar439
      @syamsagar439 3 роки тому +1

      എന്ത് സാധ്യത

    • @livelyhood2963
      @livelyhood2963 3 роки тому

      Ayurvedam aanu iyal practice cheythth enn parayalle plz

    • @shameena6045
      @shameena6045 3 роки тому

      Iyal ayurvedathinte aduthukoodi polum poyittilla
      Oru proffesional mandan aanu ayal

    • @anjukunju
      @anjukunju 2 роки тому

      അയിന് അയാൾക്ക്‌ ആയുർവേദം അറിഞ്ഞിട്ട് വേണ്ടേ

  • @nazrinnasar62
    @nazrinnasar62 4 роки тому +183

    ചിരി ഏറ്റവും നല്ല മരുന്നാണെങ്കിൽ മോഹനൻ വൈദ്യരേക്കാൾ നല്ല ഡോക്ടറില്ല. ചിരിച്ചെന്റ ഊപ്പാട് വന്നു🤣🤣🤣

  • @praseedatp
    @praseedatp 4 роки тому +177

    Dr. Pisharody sir nice personality ❤️

  • @sibi6633
    @sibi6633 3 роки тому +2

    ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്ന പരമമായ സത്യമാണ് അദ്ദേഹം ഇവിടെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അത് ശരിയുമാണ്. ഇവിടെ ശാസ്ത്രം പരാജയപ്പെടാൻ ഈ മരുന്നുമാഫിയകൾ സമ്മതിക്കുമോ?എന്തുകൊണ്ട് ഇപ്പോൾ പഴമയിലേയ്ക്ക് തിരികെ പോകാൻ എല്ലാവരും പറയുന്നു. ഇത് തന്നെയാണ് മോഹനൻ വൈദ്യരും പറഞ്ഞത്. ഒട്ടുമിക്കവാറും എല്ലാം ജീവിതചര്യ രോഗങ്ങൾ തന്നെ. അദ്ദേഹത്തിന്റെ വാദഗതികൾ ശരിയാണ് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോകൾ സഹായിച്ചു. അനുഭവസ്ഥർ പറയുന്നത് വിശ്വസിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം.

  • @yadukrishnan626
    @yadukrishnan626 3 роки тому +11

    ഈ പ്രോഗ്രാമിന് 24 ചാനലിനോട് ഒരുപാട് നന്ദി 😊👏👏

  • @stefythomas5052
    @stefythomas5052 4 роки тому +226

    പാവം ജഡ്ജിയായി ഇരിക്കുന്ന ചേട്ടന്റെ ഒരവസ്ഥ.... ചിരി പിടിച്ചു വെച്ച് പാവത്തിന്റെ കിളി പോയീ...

    • @sijojohnkaripuzha370
      @sijojohnkaripuzha370 4 роки тому +1

      ,🤣🤣🤣

    • @harikm6135
      @harikm6135 4 роки тому +1

      Stefy Thomas വാസ്തവം

    • @kmjoy396
      @kmjoy396 3 роки тому

      മോഹൻ വൈദ്യർ കി ജയ്

  • @prasanthpattayil2898
    @prasanthpattayil2898 4 роки тому +155

    ഒരു മണിക്കൂര്‍ നീണ്ട troll വീഡിയോ ഇറക്കിയ 24 ഇരിക്കട്ടെ ഒരു കുതിര പവന്‍

  • @jasonrambo3032
    @jasonrambo3032 3 роки тому +4

    മോഹനൻ നായരുടെ ക്ലാസ് കേട്ട് അസുഖം മാറിയതായി അനുഭവം ഉള്ളവരോട് -
    ഒന്നുകിൽ നിങ്ങൾ ആദ്യം കണ്ട ഡോക്റ്റർ നിങ്ങളോട് രോഗലക്ഷണം കണ്ട് ഇന്ന രോഗം ആവാൻ "സാധ്യത " ഉണ്ട്, കൂടുതൽ ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി "അയ്യോ, എൻ്റെ ജീവിതം പോയി" എന്ന് പേടിച്ചു. ഇനി ടെസ്റ്റ് ചെയ്ത് കണ്ടു പിടിച്ച രോഗം മാറി എന്ന് പറയുന്നവരോട് പണ്ടൊരു മാഷ് പറഞ്ഞ കഥ പറഞ്ഞു തരാം. ഒരു പയ്യൻ വീടിൻ്റെ 1,2 കി.മീ. ദൂരെ ഉള്ള കടയിൽ എന്തോ വാങ്ങാൻ പോയി. അവിടെ വച്ച് പയ്യന് വലിയ ശങ്ക. വീട്ടിലേക്ക് പോകാൻ വണ്ടിയില്ല, നടന്നേ പറ്റൂ. അത്രേം നേരം പിടിച്ചു നിക്കാനും വയ്യ. അപ്പോൾ പയ്യൻ്റെ അങ്കലാപ്പ് കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. സംഗതി അറിഞ്ഞ അയാൾ പറഞ്ഞു, "ഒരു കല്ലെടുത്ത് കയ്യിൽ അമർത്തി പിടിച്ച് നടന്നോ, വീട്ടിൽ എത്തിയിട്ടേ കല്ലിലെ പിടി വിടാൻ പാടൂ." പയ്യൻ അതുപോലെ ചെയ്ത് നടന്നു. കല്ലിൽ അമർത്തിയപ്പോൾ ഉണ്ടായ വേദന കാരണം ശങ്കയുടെ കാര്യം തലച്ചോർ മറന്നു, ശ്രദ്ധ വേദനയിലേക്കായി.

  • @malikkt6345
    @malikkt6345 3 роки тому +6

    വൈദ്യരുടെ മരണശേഷം കാണുന്നവർ 😭

  • @sanjumavelikara812
    @sanjumavelikara812 4 роки тому +73

    ആദ്യം കമൻറ് നോക്കി.. പിന്നീട് എപ്പിസോഡ് കാണാൻ പോയ ആരൊക്കെയുണ്ട് ഇവിടെ.

  • @ajnabi1648
    @ajnabi1648 4 роки тому +55

    ഇത് കണ്ടു ചിരിച്ചതിനെക്കാൾ
    കമന്റ്‌ വായിച്ചു ചിരിച്ചു 😂😂😂😂

  • @satheeshvinu6175
    @satheeshvinu6175 3 роки тому +13

    കൃഷ്ണ പ്രസാദിന് ആദ്യമായാണ് ഇത്രയും മോശമായ ഒരു എതിരാളി വന്നത് , Kp യുടെ മുഖം കാണുമ്പോൾ ഒരു പ്രത്യേക ഭാവം

  • @noahstalk7385
    @noahstalk7385 3 роки тому +7

    Arun sir mass daaa....💕👌
    I salute you sir

  • @AFSUTALIPARAMBA
    @AFSUTALIPARAMBA 4 роки тому +401

    കോമഡി ഉൽത്സവം തകർക്കാനുള്ള phsycholgical മൂവ്

  • @MadhuraMMalayalaM
    @MadhuraMMalayalaM 4 роки тому +283

    ബ്രെസ്റ് ക്യാൻസർ മാറി എന്ന് പറഞ്ഞ ചേച്ചി അവസാനം പേടിയോയും സംശയത്തോടെയും നോക്കുന്നെ കണ്ടോ..
    ഈ പ്രോഗ്രാം കഴഞ്ഞപാടെ ഒരു ടെസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്. 😀😀

    • @sasip123
      @sasip123 4 роки тому +30

      ഒരാളെങ്കിലും മാറിച്ചിന്തിച്ചിട്ടുണ്ടെങ്കിൽ അതാണീ പരിപാടിയുടെ വിജയം👏👏👏

    • @alchemist436
      @alchemist436 4 роки тому +9

      ചെയ്താൽ അവർ രക്ഷപെടും

    • @280731695007
      @280731695007 4 роки тому +8

      എന്നാൽ ചേച്ചിക്ക് കൊള്ളാം...

    • @sameerindia484
      @sameerindia484 4 роки тому +6

      ടെസ്റ്റ് ചെയ്‌താൽ മോഹനൻ വൈദൃരോടുള്ള വൈരാഗൃത്തിന്റെ പുറത്ത് രോഗം മാറിയിട്ടില്ലയെന്ന് വരെ മെഡിക്കൽ സയൻസ് പറയാൻ സാദൃതയുണ്ട്..ഒന്നും സമ്മതിച്ച് കൊടുക്കാത്തരാണ് ഇപ്പോൾ ഉള്ള മെഡിക്കലിന്റെ ആളുകൾ എന്ന് തോന്നുന്നു.

    • @georgeabraham575
      @georgeabraham575 4 роки тому +3

      she looks like paid patient actress.. SHe is intrested to market..

  • @dhanajakumar7401
    @dhanajakumar7401 2 роки тому +5

    അലോപൊതിയും കുറെ തട്ടപ് ലാബ്കാരും ലോകം മുഴുവൻ വാഴണം അതാണ്. മോഹനൻ വൈദ്യർ ശരിയാണ് അലോപ്പതിയിൽ ഒരു രോഗവും മാറിയില്ലേ

  • @SanjuSanju-os3my
    @SanjuSanju-os3my 3 роки тому +48

    Mallu analyst vazhi ivide ethi. Njan enthey ithraykkum vykiyath 🙌

  • @rebishmcj
    @rebishmcj 4 роки тому +70

    ബാഹുബലി 2 വിനു വേണ്ടി പോലും ഇത് പോലെ കാത്തിരുന്നിട്ടില്ല. എന്തായാലും വന്നല്ലോ. നന്ദി 24.

  • @santhoshjohn4322
    @santhoshjohn4322 4 роки тому +93

    കഞ്ചാവ് വലിച്ചതല്ല...കൂട്ടിയിട്ട് പുകച്ചതാ അല്യോ മോഹനാ

  • @ajmalap9647
    @ajmalap9647 3 роки тому +20

    കാപട്യങ്ങൾ തിരിച്ചറിയാനും സത്യം മനസ്സിലാക്കാനും ഉള്ള കഴിവ് ജനങ്ങൾക്ക് കഴിയട്ടെ

  • @mohamedshafeerpk8635
    @mohamedshafeerpk8635 4 роки тому +43

    ഞാൻ ബയോസ്‌പി ചെയ്തപ്പോൾ ലംബു ഉണ്ടായിരുന്നു, പക്ഷെ വൈദ്യരെ കണ്ടപ്പോ ലംബു പോയി....അപ്പൊ കാൻസർ മാറിയോ?....അതറിയില്ല പക്ഷെ ലംബു പോയി😀😀😀

  • @ner0xic537
    @ner0xic537 4 роки тому +435

    കഴിഞ്ഞ എപ്പിസോഡിൽ ആ മഞ്ഞ ഷർട്ട് ഇട്ട പുള്ളിയെ തെറി പറഞ്ഞ ചേട്ടന്മാർ എന്തിയേ... Life Scienceil PG ഉള്ള എനിക്ക് ഇത് കാണുമ്പോൾ ശെരിക്കും കരച്ചിൽ വരുന്നു.. 5 വർഷം ഞാൻ പഠിച്ച പുസ്തകങ്ങൾ, ചെയ്തതും കണ്ടതും ആയ കാര്യങ്ങൾ ഒന്നും ഈ വൈദ്യർ അംഗീകരിക്കുന്നില്ല.. വ്യക്തമായി point പറഞ്ഞ ആ യുവാവിനെ കഴിഞ്ഞ എപ്പിസോഡ് ന്റെ കമന്റിൽ ഇട്ട് വധിച്ച ചേട്ടന്മാർ അറിയാൻ, science പറയേണ്ടത് ഇങ്ങനെ ആണ്.

  • @videoonwheel
    @videoonwheel 4 роки тому +74

    ഈ കമെന്റ് ഒകെ വായിക്കാൻ എന്തോരം സമയം വേണം😆😆😆😆😆😆😆😆😆

  • @paarvanamwardrobes1692
    @paarvanamwardrobes1692 2 роки тому +5

    എൻ്റെ അയൽവാസികൾ 2 പേർ മോഹനൻ വൈദരെ സമീപിച്ചിരുന്നു. ഒരാൾ പരലോകം പൂകി.
    മറ്റെയാൾ ആയുർബലം കൊണ്ട് ഇടയ്ക്ക് ചികിൽസ അവസാനിപ്പിച്ചു തിരികെ കിംസിൽ എത്തുമ്പോൾ 2 ബ്ലോക്ക് 8 ആയി മാറ്റി കൊടുത്തിരുന്നു 😅😅😅😅😅

  • @muhammediqbalkm3573
    @muhammediqbalkm3573 4 роки тому +36

    ഞാൻ മോഹനൻ വൈദ്യരുടെ അടുക്കൽ പോയിട്ടുണ്ട് മഹാ തട്ടിപ്പുകാരനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.