ORU COLLECTOR ENNA ROLE IL NINGALKARIYAME IVARE? ENTE AMMAYUDE AADARAM THATTICHA VILLAGE OFFICER NE PATTI THELIVE SAHITHUM KODUTHITE AVAR KANDA BHAVAM NADICHILLA ENNU MATHRAMALLA ORU MARUPADI POLUM THANNILLA SHE IS JUST PART OF A BIG MAFIA I MEAN THE POLITIC S. LET HER STAND UP FOR THE THE TRUTH.
കേട്ടിരിക്കുന്നവർക്ക് ലളിത മലയാളത്തില്‍ ആയിരുന്നെങ്കിൽ 100% മനസ്സിലാവും ഇത് എവിടെയും തൊടാതെ ഒരു ശയനപ്രദക്ഷിണം ആയി മാറി ഉദ്ദേശശുദ്ധി വെളിയിൽ വരത്തക്ക രീതിയിൽ പ്രഭാഷണം നടത്തുകയാണെങ്കിൽ കാര്യം ഉണ്ടാവും കാര്യകാരണങ്ങൾ വെളിവാക്കാതെ ആർക്കുവേണ്ടി പ്രഭാഷിക്കുന്നു എന്നതിലാണ് സംശയം
ചിലർക്കു ഈശ്വര പ്രാർത്ഥന യിൽ ഫലം കിട്ടാതെ വരുമ്പോൾ അതൊരു അന്ധ വിശ്വാസമായി വരും. ഫലം കിട്ടിയാലോ... അതൊരു വിശ്വാസവും യാഥാർഥ്യവും ആവും. എനിക്ക് ഈശ്വരൻ യാഥാർഥ്യമാണ്.
മാഡത്തിനോട് ഒപ്പം pb നൂഹ് sir നെ ആരും മറക്കരുത് കർമ്മത്തിൽ കുടി പത്തനംതിട്ട യെ വാരി പുണർന്ന തന്റെഡിയായ നമ്മുടെ കളക്ടർ 🙏🙏sir നെ ഈ അവസരത്തിൽ ഓർക്കുന്നു 🙏🙏
എല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. ഒന്നും പറയാനില്ല എല്ലാവിഷയത്തിലും അവർക്ക് നല്ല അറിവുണ്ട് - അതൊക്കെ മറ്റുള്ളവരിലേക്ക് കൂടി പകർത്തുകയാണവർ - നമിക്കട്ടെ - വാനോളം - മറ്റൊന്നും പറയാനില്ല - Abig Salute
വിശ്വാസത്തെക്കുറിച്ച് ഇതിലും മനോഹരമായ ഒരു പ്രഭാഷണം ഉണ്ടാവുമെന്ന് തോന്നുന്നില്ല. വെറുതെ അങ്ങ് കേട്ടു പോകാതെ കേട്ടത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക. നമ്മുടെ നാട് നന്നാകട്ടെ....!
എത്രത്തോളം അറിവു നേടിയിട്ടു കാര്യമില്ല അ അറിവ് സ്വന്തം ജീവിതത്തിൽ നിരീക്ശ്വരവാദിയായിരുന്നിട്ടു വേണ്ട....ഈശ്വരവാദിയിട്ടുവേണം... You are the greatest women.
വളരെ കൃത്യമായി അളന്നു മുറിച്ച്... അറിവ് പകർന്നു നൽകുന്ന മഹത്തായ ഭാഷണവും വിശ്വാസത്തിന്റെ അടിസ്ഥാനം അരക്കിട്ടുറപ്പിക്കുന്ന അഗാധമായ പാണ്ഡിത്യം തുളുമ്പുന്ന പ്രസംഗവും... നമിക്കുന്നു... നന്ദി, കളക്ടർ ജീ 💞🙏🏼
മാതൃഭാഷയെ നല്ല രീതിയിൽ ഉപയോഗിച്ചതിന് അഭിനനങ്ങൾ. കൂട്ടത്തിൽ ഒന്നുകൂടി. ചെറുപ്പത്തിൽ തന്നെ ചോദ്യങ്ങൾ സൃഷ്ടിക്കാനും ഉയർത്താനും സന്നദ്ധയായതിൽ പ്രത്യേക അഭിനദനം. സിലബസ്സിനപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാൻ കാണിച്ച ധൈര്യം പ്രശംസനീയം. കഴിവും ശൈലിയും പ്രതികരണ ത്വരയും പദവിയുടെ ബാധ്യതകളാൽ പരണത്ത് വയ്ക്കാതെ മിനുക്കിക്കൊണ്ടിരിക്കണമെന്ന് അഭ്യർത്ഥന.🎉
ഒരു കലക്ടർ എന്നതിലുപരി ഒരു നല്ല വ്യക്തിത്വമാണിവിടെ കാണാൻ കഴിയുന്നത്. ഉയർന്ന പദവിയിലുള്ള തന്റെ ഒരു തലക്കവും ഇല്ലാതെ എന്തു ഭംഗിയായാണ് സംസാരിക്കുന്നത്. ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനമാണ് മാഡം🙏 . ചെറിയ കാര്യങ്ങൾ പോലും എഴുതിയതു നോക്കി വായിക്കുന്നതാണ് കൂടുതലും കണ്ടിട്ടുള്ളത്. പക്ഷേ മാഡം സംസാരിക്കുന്നത് ഹുദയത്തിൽ നിന്നുള്ളതാണ്. അതാണ് വ്യത്യാസം. ഇതാണ് വക്തിത്വം. സൂപ്പറായുണ്ട്.🥰🥰❤️❤️❤️
അറിവിന്റെ സ്രോതസ്സാണ് നമ്മുടെ കലക്ടർ സ്നേഹത്തിൻറെ തണലാണ് കാരുണ്യ വർഷമാണ് മാഡത്തിന്റെ വാക്കുകൾ ബിഗ് സല്യൂട്ട് രണ്ടുകാര്യങ്ങളോട് ചെറിയ അഭിപ്രാ വ്യത്യാസം ഉണ്ട്ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഇല്ലാത്തവരാണ് അന്ധവിശ്വാസികൾ ആകുന്നത് എന്ന് പറഞ്ഞത് അതിന് കുറച്ചുകൂടി നിർവചനം ആവശ്യമാണ്അത് പറയുമ്പോൾ വിശ്വാസം നിർവചനം വേണം വിശ്വാസം എങ്ങനെയാണ് എവിടെ ആകാം ഏതറ്റം വരെ ആകാം ഇവിടെ പാടില്ല എന്നുകൂടി അറിയണം
I am so proud to say that I was Divya's classmate when I was in schooling. Yes she said the truth as she was born and brought up in a brahmin family that literally follows all brahmin cultures and true orthodox when she was in schooling. I still remember her father who comes to pick and drop her. Love you Divya. May God Bless you always.
Beautiful and inspiring talk all the most people of the modern trend should hear this talk. Why now got lot of educated women. They should all hear and learn to be like this.
🙏മൽഹാർ കുഞ്ഞിന്റമ്മ 🙏ഡോക്ടർ ദിവ്യ എസ് അയ്യർ കളക്ടർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിങ്ങർ, ഡോക്ടർ, കളക്ടർ, മുസ്‌സിഷൻ, നല്ല പ്രാസങ്കിക. മൊത്തത്തിൽ ഒരു ഇംസൈക്കിളോപീഡിയ ആണ് നമ്മുടെ കളക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎄
A great lady of professionalism and humanism. Mam, you are a true religious. Frauds cannot understand or accept your value structure. Great.we are proud of you.
പത്തനംതിട്ടക്കാരെ നിങ്ങളുടെ കളക്ടർ,ഞങ്ങളുടെ GK യുടെ മരുമകൾ,ശബരിയുടെ ഭാര്യ,a great അഡ്മിനിസ്ട്രേറ്റർ,പാണ്ഡിത്യത്തിൻ്റെ നിറകുടം,ഇത്രയും വലിയ ഒരു മുതൽക്കൂട്ട്.,,👍🙏
ഭക്തിയില്ലാത്ത അറിവില്ലാത്ത വിശ്വാസികൾ കുറുക്കുവഴി/എളുപ്പവഴി തേടിപ്പോകുന്ന അവസ്ഥയാണ് അന്ധവിശ്വാസം ! വൻ സാമ്പത്തികനേട്ടം ഉള്ളതുകൊണ്ട് ചിലർ ഈ സംവിധാനവുമായി കാത്തിരിക്കുന്നു !!
🙏എങ്ങനേലും 5 years ഇരുന്നു പോവുനാലല്ല നമ്മുടെ കളക്ടർ ഈ സ്വീകാര്യത അതാണ് എല്ലാരിലും നിന്ന് വത്യസ്തനാക്കുന്നേ. ഗോഡ് ബ്ലെസ് യു. ആയസും ആരോഗ്യവും സമാധാനം നൽകട്ടേ വേണ്ടുവോലo സാമിയെ സർണമായ്യപ്പ 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🌴🌴🌴🌴🌴🌴🌴🌴🌴🌴
പ്രിയപ്പെട്ട കളക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു 🌹❤️ഇനിയും ഒരുപാടു ബാല്യ കൗമാര യവ്വനങ്ങൾക്കു നല്ലൊരു വഴികാട്ടിയാവട്ടെ എന്നുപ്രാർത്ഥിക്കുന്നു കളക്ടർ ക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെയെന്നു prarthikkunnu❤️🥰🌹
മാഡം താങ്കൾ ഒരു കളക്ടർ എന്നതിലുപരി നല്ലൊരു ഈശ്വരവിശ്വാസി, ന്യൂ ജനറേഷൻ നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതൊക്കെ നിങ്ങളുടെ വാക്കുകളിലൂടെ കിട്ടുന്നുണ്ടെങ്കിൽ താങ്കളുടെ ജന്മ കർമ സാഭാല്യമാണ്
ഒരു കളക്ടർ പബ്ലിക് ADMINISTRETION പ്രധാന ഘടകം ഇടതുപക്ഷ ഗവണ്മെന്റ് അവരുടെ CONTRIBUTION എത്ര നന്നയി വിനയോഗിച്ചിരിക്കും ഈ സഹോദരിക്ക് ഒരു പൗരൻ എങ്ങനെയാണെന്നറിയാം ആഴത്തിലുള്ള വായന സാംസ്‌കാരികമായ ഉഗ്രൻ അവബോധം.. ദിവത്തെയും മനുഷ്യനെയും എത്ര മനോഹരമായി വിലയിരുത്തുന്നു ഈ കളക്ടർ എവിടെയെങ്ങും ഒതുങ്ങണ്ട ആളല്ലേ ഒരു വലിയ ഭാവി അവർക്കു വന്നു ചേരും.. BIG SALUTE
ആദ്യം അവനവനിൽ വിശ്വാസം വേണം, പിന്നെ താൻ വിശ്വസിക്കുന്ന ദൈവത്തിൽ വിശ്വാസം വേണം അതില്ലാതാകുമ്പോൾ നമ്മൾ അന്തവിശ്വാസത്തിലൂടെ കുരുക്കുവഴികൾ തേടുന്നു. ഒരിക്കലും ഒരു യഥാർത്ഥ വിശ്വാസിക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കാനോ, പുച്ഛിക്കാനോ കഴിയില്ല മാഡത്തിന്റെ വാക്കുകൾ വളരെ മനോഹരമാണ്. എല്ലാവർക്കും ജീവിതത്തിൽ പകർത്താൻ പറ്റിയ നന്മയുള്ള വാക്കുകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Proud of our District's Collector. Sorry to say , Some of Kerala self assumed intellectuals tried to defame Smt.Iyer . It sure she will overcome all hardels. Thanks Madam .
ഈ മാഡത്തെ പോലെ മിക്കവാറും കളക്ടർമാർക്കൊക്കെ നല്ല അറിവും വിവേകവും വിവരവും ഉണ്ട്. പക്ഷെ, രാഷ്ട്രീയ നിരക്ഷരന്മാർക്ക് കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് ബുദ്ധിപരമായിയും രാഷ്ട്രീയക്കാർക്ക് അധീനപ്പെട്ടു പോവുകയും ചെയ്യുന്നതോടെയാണ് കളക്ടർമാർ (ഉദ്യോസ്ഥഗന്മാർ) പാഴായി പോകുന്നത്.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലെ space എന്തന്ന് അറിയാതെ അന്ധവിശ്വസത്തെ വിശ്വസം ആയി ധരിച്ചു തലയിലേറ്റി നടക്കാൻ തുടങ്ങിയിട്ട് കാലന്തരങ്ങൾ ഏറെയായി. സ്നേഹമായാലും വിശ്വസം ആയാലും അതിനുള്ളിലെ ലഹരി കൂടിയാൽ എല്ലാം അന്ധമാണ്.
ഉപാധികളില്ലാതെ വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം. പക്ഷേ ഏതോ ഒരു കാലഘട്ടത്തിൽ അനാചാരങ്ങളെ പറയുന്ന വാക്കായി മാറി അന്ധവിശ്വാസം. യഥാർത്ഥത്തിൽ ഒന്നിനെ വിശ്വസിച്ചാൽ പിന്നെ സംശയം വരാൻ പാടില്ല. ഒരു ഉപാധികളും വയ്ക്കാൻ പാടില്ല അതാണ് യഥാർത്ഥ അന്ധവിശ്വാസം. ഇന്ന് പക്ഷേ വാക്കിൻറെ അർത്ഥം മാറി കേട്ടോ
WE LOVE YOU OUR SWEET DAUGHTER, RESPECTED COLLECTOR. WE ARE GRATEFUL TO OUR LORD TO BRING YOU IN PATHANAMTHITTHA AS AN ADMINISTRATOR. MAY GOD BE WITH YOU ALWAYS.
എല്ലാ കാര്യങ്ങളിലും പക്വത, കാര്യശേഷി, നല്ല അറിവും, കാരുണ്യം, സ്നേഹം എല്ലാം ഒത്തിണങ്ങിയ ദിവ്യ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്!! ലവ് യു മാഡം 🙏🙏
ഒന്നും തെളിച്ച് പറയുന്നില്ല ല്ലോ ! ഒരു അവിയൽ !! പ രുവമാണല്ലോ !!! 😁🤣😂
@@catwalk100 book
സല്യൂട് നല്ലത്, മറ്റതു വേണ്ട, ചമരിയെ വഴിയാധാരമാക്കരുത്!
അറിവ്ന്റെ നിറകുടം പത്തനംതിട്ട സ്വന്തം ദിവ്യ മാഡം 🙏🙏🙏🙏❤️❤️❤️❤️❤️😍😍😍😍😍🥰🥰🥰🥰🥰
എത്ര clarity യോടേയും അക്ഷര സ്ഫുടതയോടെയും ഉള്ള സംസാരം. Big Salute madam💗
വെറും കളക്ടർമാത്രമല്ല നല്ല അറിവുള്ള വിവേകവുമുള്ള വ്യക്തിയാണ് എല്ലാവർക്കും മാതൃകയാക്കേണ്ട തുമാണ് ഈ വ്യക്തിത്വം
Rashtriya karuda adima
ORU COLLECTOR ENNA ROLE IL NINGALKARIYAME IVARE?
ENTE AMMAYUDE AADARAM THATTICHA VILLAGE OFFICER NE PATTI THELIVE SAHITHUM KODUTHITE AVAR KANDA BHAVAM NADICHILLA ENNU MATHRAMALLA ORU MARUPADI POLUM THANNILLA
SHE IS JUST PART OF A BIG MAFIA I MEAN THE POLITIC S. LET HER STAND UP FOR THE THE TRUTH.
പക്ഷേ Scintific temper ഇല്ല 👈😜😝
@@panyalmeer5047എങ്ങും തോ ടാ തെ യു ള്ള വാക്കുകൾ
കേട്ടിരിക്കുന്നവർക്ക് ലളിത മലയാളത്തില്‍ ആയിരുന്നെങ്കിൽ 100% മനസ്സിലാവും
ഇത് എവിടെയും തൊടാതെ ഒരു ശയനപ്രദക്ഷിണം ആയി മാറി ഉദ്ദേശശുദ്ധി വെളിയിൽ വരത്തക്ക രീതിയിൽ പ്രഭാഷണം നടത്തുകയാണെങ്കിൽ കാര്യം ഉണ്ടാവും കാര്യകാരണങ്ങൾ വെളിവാക്കാതെ ആർക്കുവേണ്ടി പ്രഭാഷിക്കുന്നു എന്നതിലാണ് സംശയം
ഇത്രയും അറിവ് ജനങ്ങൾക്കു പകർന്നു തരാൻ കഴിവുള്ള ഈ വ്യക്തിത്വത്തെ നമസ്കരിക്കുന്നു 🙏🙏🙏🙏
She is hopeless as a COLLECTOR
🙏🙏🙏
അറിവ് നേടുന്നതിൽ മാത്രമല്ല, അത് പകർന്നു കൊടുക്കുന്നതിലും പ്രസക്തി ഉണ്ട്. She is a role model to the public servants.🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
എന്ത് ഭംഗിയാ കാണാൻ നല്ല സംസാരം ഇതാണ് ഒർജിനൽ സൗന്ദര്യം
ക്യാമറയും ലൈറ്റും ശബ്ദത്തിന്റെ എക്യുലേസർ എല്ലാം ഒരുമിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് തെളിഞ്ഞിരിക്കുന്നു
Atokke avarude munjanma sukrutha bhalam
ഇങ്ങനെയാവണം കളക്ടർ നല്ലറിവുള്ള ഉപദേശം താരനും കഴിവുള്ള വ്യക്തിത്തം ബിഗ് സല്യൂട്ട് 🙏🙏🙏👌🙏🙏🙏👌👌👌👌👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
Madam namskaram🙏👏👏👏👏👏👏🙏🙏🙏🙏🙏
സമൂഹത്തിന് എന്നും മാതൃകയായ ഒരു ഭരണകർത്താവ്. എല്ലാവിധ ആശംസകളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ!!.
ചിലർക്കു ഈശ്വര പ്രാർത്ഥന യിൽ ഫലം കിട്ടാതെ വരുമ്പോൾ അതൊരു അന്ധ വിശ്വാസമായി വരും. ഫലം കിട്ടിയാലോ... അതൊരു വിശ്വാസവും യാഥാർഥ്യവും ആവും. എനിക്ക് ഈശ്വരൻ യാഥാർഥ്യമാണ്.
ദൈവം മതിയായ വനല്ല എന്ന വിശ്വാസമാണ് അന്ധവിശ്വാസത്തിലേക്ക് മനുഷ്യനെ നയിക്കുന്നതെന്ന അഭിപ്രായം വളരെ ശരിയാണ്.
രണ്ടു വലതു കയ്യും രണ്ടു വലതുകാലും ഒറ്റക്കണ്ണുമുള്ള
ഏക ദൈവം അള്ളാഹു!
നല്ല വ്യക്തിത്വവും അറിവും എല്ലാ വരേയും അടുത്തറിയാൻ കഴിവുള്ള വ്യക്തി വുമാകുന്നു. ഈ കലക്ട്ടർ എന്നും നല്ലതു വരട്ടെ. എന്നും എപ്പോഴും
പത്തനുതിട്ടയുടെ അഭിമാനം അറിവിന്റെയ് നിറകുടം നമ്മുടെ കളക്ടർ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
മേഡത്തിന് ആദ്യം ഒരു ബിഗ് സല്യൂട്ട് 🙏🙏🙏വളരെ നല്ല അവതരണം എല്ലാം വളരെ വ്യക്ത മായി പറഞ്ഞു തന്നു വളരെ നന്ദി 🌹🌹🌹🌹🌹🌹
എനിക്ക്, ഇവരുടെ... സംസാരം..വളരെ, ഇഷ്ടാണ്
Me too. മഹാഭാരതം മൂലധനം മൂലക്കുരു ഇവയെല്ലാം ഒരു പോലെ മഹത്തര൦.
ഇതുപോലുള്ള ഉദ്യോഗസ്ഥർ നാടിനു പ്രയോജനപ്രദം...നല്ലത് പറയാനും, അത് പ്രവർത്തന മേഖലയിലും പ്രവർത്തീകമാക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു... 🙏
മാഡത്തിനോട് ഒപ്പം pb നൂഹ് sir നെ ആരും മറക്കരുത് കർമ്മത്തിൽ കുടി പത്തനംതിട്ട യെ വാരി പുണർന്ന തന്റെഡിയായ നമ്മുടെ കളക്ടർ 🙏🙏sir നെ ഈ അവസരത്തിൽ ഓർക്കുന്നു 🙏🙏
രണ്ടൂം ഇടുക്കിയിൽ വരട്ടെ മണിയാശാൻ്റെ തട്ടകത്തിൽ അതിനുശേഷം പറയാം ബാ ക്കിയെല്ലാം !!! 😁🤣😂
പത്തനം തittaക്കാരുടെ bhagyam
Great Speach 🙏🙏🙏 എന്താണ് ദൈവീകമായ വിശ്വാസം എന്നുള്ളതും, എന്താണ് അന്ധവിശ്വാസം എന്നുള്ളതും ജില്ലാ കളക്ടർ 🙏 നമ്മൾക്ക് മനസ്സിലാക്കി തന്നു 🙏 🙏🙏
നിങ്ങൾ മനസിലാക്കിയ.വിശ്വാസവും.അന്തവിശ്വാസവും.എന്താണ്.അറിയാൻ.ആഗ്രഹിക്കുന്നു.
അറിവിന്റെ സ്രോതസാണ്. മാഡം. സ്നേഹ ത്തിന്റെയും. കാരുണ്യത്തിന്റെയും പ്രദീകവും ആൾ രൂപമാണ് നന്ദി മാഡം
എല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. ഒന്നും പറയാനില്ല എല്ലാവിഷയത്തിലും അവർക്ക് നല്ല അറിവുണ്ട് - അതൊക്കെ മറ്റുള്ളവരിലേക്ക് കൂടി പകർത്തുകയാണവർ - നമിക്കട്ടെ - വാനോളം - മറ്റൊന്നും പറയാനില്ല - Abig Salute
വിശ്വാസത്തെക്കുറിച്ച് ഇതിലും മനോഹരമായ ഒരു പ്രഭാഷണം ഉണ്ടാവുമെന്ന് തോന്നുന്നില്ല. വെറുതെ അങ്ങ് കേട്ടു പോകാതെ കേട്ടത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക. നമ്മുടെ നാട് നന്നാകട്ടെ....!
എത്രത്തോളം അറിവു നേടിയിട്ടു കാര്യമില്ല അ അറിവ് സ്വന്തം ജീവിതത്തിൽ നിരീക്ശ്വരവാദിയായിരുന്നിട്ടു വേണ്ട....ഈശ്വരവാദിയിട്ടുവേണം... You are the greatest women.
വളരെ കൃത്യമായി അളന്നു മുറിച്ച്... അറിവ് പകർന്നു നൽകുന്ന മഹത്തായ ഭാഷണവും വിശ്വാസത്തിന്റെ അടിസ്ഥാനം അരക്കിട്ടുറപ്പിക്കുന്ന അഗാധമായ പാണ്ഡിത്യം തുളുമ്പുന്ന പ്രസംഗവും... നമിക്കുന്നു... നന്ദി, കളക്ടർ ജീ 💞🙏🏼
Nice to listen to learned words of this humane, deeply rooted, socially committed Collector, Dr Divya. She's 'DIVYA' indeed. Hats off to her.
മാതൃഭാഷയെ നല്ല രീതിയിൽ ഉപയോഗിച്ചതിന് അഭിനനങ്ങൾ. കൂട്ടത്തിൽ ഒന്നുകൂടി. ചെറുപ്പത്തിൽ തന്നെ ചോദ്യങ്ങൾ സൃഷ്ടിക്കാനും ഉയർത്താനും സന്നദ്ധയായതിൽ പ്രത്യേക അഭിനദനം. സിലബസ്സിനപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാൻ കാണിച്ച ധൈര്യം പ്രശംസനീയം. കഴിവും ശൈലിയും പ്രതികരണ ത്വരയും പദവിയുടെ ബാധ്യതകളാൽ പരണത്ത് വയ്ക്കാതെ മിനുക്കിക്കൊണ്ടിരിക്കണമെന്ന് അഭ്യർത്ഥന.🎉
ഒരു കലക്ടർ എന്നതിലുപരി ഒരു നല്ല വ്യക്തിത്വമാണിവിടെ കാണാൻ കഴിയുന്നത്. ഉയർന്ന പദവിയിലുള്ള തന്റെ ഒരു തലക്കവും ഇല്ലാതെ എന്തു ഭംഗിയായാണ് സംസാരിക്കുന്നത്. ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനമാണ് മാഡം🙏 . ചെറിയ കാര്യങ്ങൾ പോലും എഴുതിയതു നോക്കി വായിക്കുന്നതാണ് കൂടുതലും കണ്ടിട്ടുള്ളത്. പക്ഷേ മാഡം സംസാരിക്കുന്നത് ഹുദയത്തിൽ നിന്നുള്ളതാണ്. അതാണ് വ്യത്യാസം. ഇതാണ് വക്തിത്വം. സൂപ്പറായുണ്ട്.🥰🥰❤️❤️❤️
സാധാരണ ജനഞ്ഞൾക്കു മനസിലാക്കിത്തരുന്ന പ്രെസഞ്ജമാണ് ഔർ കളക്ടർ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അറിവിന്റെ സ്രോതസ്സാണ് നമ്മുടെ കലക്ടർ സ്നേഹത്തിൻറെ തണലാണ് കാരുണ്യ വർഷമാണ് മാഡത്തിന്റെ വാക്കുകൾ ബിഗ് സല്യൂട്ട് രണ്ടുകാര്യങ്ങളോട് ചെറിയ അഭിപ്രാ വ്യത്യാസം ഉണ്ട്ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഇല്ലാത്തവരാണ് അന്ധവിശ്വാസികൾ ആകുന്നത് എന്ന് പറഞ്ഞത് അതിന് കുറച്ചുകൂടി നിർവചനം ആവശ്യമാണ്അത് പറയുമ്പോൾ വിശ്വാസം നിർവചനം വേണം വിശ്വാസം എങ്ങനെയാണ് എവിടെ ആകാം ഏതറ്റം വരെ ആകാം ഇവിടെ പാടില്ല എന്നുകൂടി അറിയണം
I am so proud to say that I was Divya's classmate when I was in schooling. Yes she said the truth as she was born and brought up in a brahmin family that literally follows all brahmin cultures and true orthodox when she was in schooling. I still remember her father who comes to pick and drop her. Love you Divya. May God Bless you always.
So proud of you M'm
Divya Ma'am ❤️
Beautiful and inspiring talk all the most people of the modern trend should hear this talk. Why now got lot of educated women. They should all hear and learn to be like this.
സാമാന്യ ബോധമുള്ളവർക്ക് വിശ്വാസം എന്ത്? അന്ധവിശ്വാസമെന്ത്? എന്ന് നല്ലതുപോലെ വ്യക്തത വരുത്തുന്ന പ്രഭാഷണം. വളരെ നന്ദി മാഡം
Kerala has not produced a versatile and able lady like our dearest Dr Divya....hats off Divya, your parents are so blessed....
വിശ്വാസത്തേയും അന്ധവിശ്വാസത്തേയും കുറിച്ചഉള്ള നല്ല ഒരു വിവരണം ആയിരുന്നു മാഡത്തിനേത്... 🌹👍🙏
മാർക്സിസം അന്ധ വിശ്വാ സത്തിൽ വരുന്നതല്ലേ !!! 😁🤣😂
🙏മൽഹാർ കുഞ്ഞിന്റമ്മ 🙏ഡോക്ടർ ദിവ്യ എസ് അയ്യർ കളക്ടർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിങ്ങർ, ഡോക്ടർ, കളക്ടർ, മുസ്‌സിഷൻ, നല്ല പ്രാസങ്കിക. മൊത്തത്തിൽ ഒരു ഇംസൈക്കിളോപീഡിയ ആണ് നമ്മുടെ കളക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎄
ഇന്നത്തേ അവസ്ഥയെപ്പറ്റി എത്ര ഭംഗിയായി പറഞ്ഞു ,ഇതാണ് വിഷയത്തിലൊതുങ്ങി നിന്നു് കാര്യങ്ങളവതരിപ്പിച്ചു.
ആഴവും, പരപ്പുമുള്ള നല്ല പ്രസംഗം
അഭിനന്ദനങ്ങൾ കളക്റ്റർ 🌹
ആദ്യമായിട്ടാണ് ദിവ്യ മാഡത്തിന്റെ പ്രസംഗം കേൾക്കുന്നത്
A great lady of professionalism and humanism. Mam, you are a true religious. Frauds cannot understand or accept your value structure. Great.we are proud of you.
സ്ത്രീ സ്വാതന്ത്ര്യം കാണാൻ ഇത് കേൾക്കൂ. അറിവുള്ള, അത് ഒരു വക്കിൽ കൂടി പോലും പ്രകടിപ്പിക്കാൻ കഴിവുള്ള സ്ത്രീ.. 👍👍👍👌👌👌
നമസ്തേ 🙏🙏🙏 അഭിനന്ദനങ്ങൾ 👍👌വളരെ അഭിമാനം തോന്നുന്നു 👍👌ഒത്തിരി സ്നേഹം, സന്തോഷം 👏👏👏 വളരെ വിലപ്പെട്ട അറിവ് പകരുന്ന വാക്കുകൾ 🌹🌹🌹🌹
പത്തനംതിട്ടക്കാരെ നിങ്ങളുടെ കളക്ടർ,ഞങ്ങളുടെ GK യുടെ മരുമകൾ,ശബരിയുടെ ഭാര്യ,a great അഡ്മിനിസ്ട്രേറ്റർ,പാണ്ഡിത്യത്തിൻ്റെ നിറകുടം,ഇത്രയും വലിയ ഒരു മുതൽക്കൂട്ട്.,,👍🙏
Greatest
A very good speech Madam
We want this type of brave,intelegent fellows for our developing Bharath.
Just share to the Educational ministry of your state dear....
അത് മാത്രമേ ഒരു കുറവായിട്ട് കാണുന്നുള്ളൂ 🤭
മൽഹാർ കുഞ്ഞിനേം ദിവ്യ IAS മാഡത്തിനേം ഒരുമിച്ചു കണ്ടിരുന്നു. ശരണം വിളിക്കുന്ന ഒരു ഫോട്ടോ. 👌👌👌 സാമിയെ ശരണമായ്യപ്പ 🙏🙏🌹
ഇതുപോലുള്ള അറിവും വിവേകവും ലളിത്യവും ഉള്ളവർ ഭരണസിരകേന്ദ്രങ്ങളിൽ ഇനിയും ഉണ്ടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
മാഡത്തിന് ദൈവാനുഗ്രങ്ങൾ നേരുന്നു 🙏
Great 👌 Beyond words 👏 Ethu bhaasha yilum vigjanapradam aaya speech maathrame kettittullu . Hats off 🫡
ഭക്തിയില്ലാത്ത അറിവില്ലാത്ത വിശ്വാസികൾ കുറുക്കുവഴി/എളുപ്പവഴി തേടിപ്പോകുന്ന അവസ്ഥയാണ് അന്ധവിശ്വാസം ! വൻ സാമ്പത്തികനേട്ടം ഉള്ളതുകൊണ്ട് ചിലർ ഈ സംവിധാനവുമായി കാത്തിരിക്കുന്നു !!
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കളക്ടർ സാർ 🙏🙏🙏
🙏എങ്ങനേലും 5 years ഇരുന്നു പോവുനാലല്ല നമ്മുടെ കളക്ടർ ഈ സ്വീകാര്യത അതാണ് എല്ലാരിലും നിന്ന് വത്യസ്തനാക്കുന്നേ. ഗോഡ് ബ്ലെസ് യു. ആയസും ആരോഗ്യവും സമാധാനം നൽകട്ടേ വേണ്ടുവോലo സാമിയെ സർണമായ്യപ്പ 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🌴🌴🌴🌴🌴🌴🌴🌴🌴🌴
പ്രിയപ്പെട്ട കളക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു 🌹❤️ഇനിയും ഒരുപാടു ബാല്യ കൗമാര യവ്വനങ്ങൾക്കു നല്ലൊരു വഴികാട്ടിയാവട്ടെ എന്നുപ്രാർത്ഥിക്കുന്നു കളക്ടർ ക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെയെന്നു prarthikkunnu❤️🥰🌹
Love You Madam.👌❤️❤️ പറഞ്ഞാൽ മതിയാവില്ല. അത്രക്കിഷ്ടാ ഓരോ വാക്കും👏👏🙏🏻🙏🏻🙏🏻
ന രബലി യേക്കുറിച്ചാണ് Diya Iyer
സംസാരിക്കുന്നതെന്ന് മനസിലായി --നന്നായിരിക്കുന്നു - നന്ദി -
നല്ല സുന്ദരി കളക്ടർ 🥰🥰
Collector Mam, Your speach is an excellent verbal feast. Great future in front of you. Mam, you are an asset to our bureaucracy.
എപ്പോളും പോസിറ്റീവ് എനർജി കിട്ടും ആ പ്രെസംഗം കേട്ടിരുന്നു പോവും അതേയ് പോലെ കുറേ നല്ല ഉപദേശം തരുന്ന കളക്ടർ പത്തനoതിട്ടക്ക് കിട്ടിയത് നല്ലത്👌👌👌👌
വളരെ നല്ല ഉപദേശം സാർ
മാഡം താങ്കൾ ഒരു കളക്ടർ എന്നതിലുപരി നല്ലൊരു ഈശ്വരവിശ്വാസി, ന്യൂ ജനറേഷൻ നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതൊക്കെ നിങ്ങളുടെ വാക്കുകളിലൂടെ കിട്ടുന്നുണ്ടെങ്കിൽ താങ്കളുടെ ജന്മ കർമ സാഭാല്യമാണ്
ഒരു കളക്ടർ പബ്ലിക് ADMINISTRETION പ്രധാന ഘടകം ഇടതുപക്ഷ ഗവണ്മെന്റ് അവരുടെ CONTRIBUTION എത്ര നന്നയി വിനയോഗിച്ചിരിക്കും ഈ സഹോദരിക്ക് ഒരു പൗരൻ എങ്ങനെയാണെന്നറിയാം ആഴത്തിലുള്ള വായന സാംസ്‌കാരികമായ ഉഗ്രൻ അവബോധം.. ദിവത്തെയും മനുഷ്യനെയും എത്ര മനോഹരമായി വിലയിരുത്തുന്നു ഈ കളക്ടർ എവിടെയെങ്ങും ഒതുങ്ങണ്ട ആളല്ലേ ഒരു വലിയ ഭാവി അവർക്കു വന്നു ചേരും.. BIG SALUTE
അഭിനന്ദനങ്ങൾ അറിവിന്റെ നിറകുടം ആയി ദൈവം മാറ്റട്ടെ പ്രാർത്ഥനയോടെ
വെറും ഒരു കളക്ടർ മാത്രമല്ല എല്ലാ അറിവുകളും ഉള്ളതാണ്.. ദിവ്യ മേഡം🙏🙏🙏
വളരെ പ്രയോജനകരമായ പ്രഭാഷണo , Madam, You are great,
വിഞ്ജാനം മാത്രം േപാരാ ഭരണകർത്താക്കൾക്ക് ഈ കളക്റ്റർ അമ്മയെ പോലെ വിവേകവും ഉണ്ടായിരിക്കണം നല്ല സന്ദേശത്തിന് ഒരായിരം അഭിനന്ദനങ്ങൾ
അല്ലാഹുവിന്റെ അനുഗ്രഹം നിലനിൽക്കട്ടെ 🕋🤲
Ethra sundaramaya Malayalam. Ithupole vivaramullavar namme munnottu nayikkatte. Namasthe collector 🙏🙏
pakshae mandanmar moodanmar malayalathans Vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal ku vote idum,,,adha thamaasa fools idiots stupids PAPPUs HINDUS!
ഇവരുടെ വീട്ടിൽ സംസാര ഭാഷ തമിഴ് ആണ്
@@indian4227 Selvi Neeraja's upanyasam Sri Aandal thirukkalyanam kaettu nokkuga..
മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ നിസ്സഹായനായ മനുഷ്യൻ കണ്ടെത്തുന്ന അഭയം ആണ് അന്ധവിശ്വാസം....
You are absolutely right 👍.
Yes you are right
👍 great
@y2kuber സത്യം
പ്രിയ സഖാവേ....
You r so adorable Mam....Strong Message to society ...
പേരു പോലെ ദിവ്യ തേജസ്സ് തന്നെയാണ് , ഇവർ... എന്തൊരു ഊർജ്ജം , ആത്മവിശ്വാസവുമാണ് ഇവർ സമൂഹത്തിന് പകരുന്നത്.
ആദ്യം അവനവനിൽ വിശ്വാസം വേണം, പിന്നെ താൻ വിശ്വസിക്കുന്ന ദൈവത്തിൽ വിശ്വാസം വേണം അതില്ലാതാകുമ്പോൾ നമ്മൾ അന്തവിശ്വാസത്തിലൂടെ കുരുക്കുവഴികൾ തേടുന്നു. ഒരിക്കലും ഒരു യഥാർത്ഥ വിശ്വാസിക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കാനോ, പുച്ഛിക്കാനോ കഴിയില്ല മാഡത്തിന്റെ വാക്കുകൾ വളരെ മനോഹരമാണ്. എല്ലാവർക്കും ജീവിതത്തിൽ പകർത്താൻ പറ്റിയ നന്മയുള്ള വാക്കുകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Mr. നൂഹിന് ശേഷം പത്തനംതിട്ട കാർക് ലഭിച്ച അമൂല്യ നിധി, Mrs. Divya S Iyer. God bless you Madam🙏🙏
Your speech is always owesome.
Your knowledge is beyond boundaries.
May God bless you to rule your District without discrimination.
Good example given for faith and knowledge. Nice speech.
You are truly inspiring Ma'am...God Bless you
ഈ കലക്ടർക്ക് വിവരവും - വിവേകവും, വിവേചനബുദ്ധിയും ഉള്ളത് കൊണ്ട് വ്യത്യസ്തയായി
Tremendous oration Divya ma'm. You are truly inspiring.
Proud of our District's Collector.
Sorry to say , Some of Kerala self assumed intellectuals tried to defame Smt.Iyer .
It sure she will overcome all hardels.
Thanks Madam .
ഈ മാഡത്തെ പോലെ മിക്കവാറും കളക്ടർമാർക്കൊക്കെ നല്ല അറിവും വിവേകവും വിവരവും ഉണ്ട്. പക്ഷെ, രാഷ്ട്രീയ നിരക്ഷരന്മാർക്ക് കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് ബുദ്ധിപരമായിയും രാഷ്ട്രീയക്കാർക്ക് അധീനപ്പെട്ടു പോവുകയും ചെയ്യുന്നതോടെയാണ് കളക്ടർമാർ (ഉദ്യോസ്ഥഗന്മാർ) പാഴായി പോകുന്നത്.
കേരളത്തിന് കിട്ടിയ രണ്ടു വരദാനം നൂഹ്സാർ..... ദിവ്യസാർ 🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹
ഹൃദയം നിറയെ സന്തോഷമുള്ള കളക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കട കടലിൽ മുങ്ങിത്താഴുന്ന മലയാളികൾക്ക് എങ്ങനെ സന്തോഷം ഉണ്ടാകാതിരിക്കും ?🌹
അവർ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ' കൂടാത് നല്ല ഈശ്വരവിശ്വാസിയും
Very eminent young officer, having beautifully effective language skills, deserving to reach heights in official capacity as well as social life .
What a magnificent speech!!!
Her name says it all and deserved to be called Divya.
E chiri ennum kañattea veettilum
A great speech with good explanation in soft and sweet words
ദിവ്യ മായ ആശയങ്ങൾ ഉൾക്കൊണ്ട വാക്കുകൾ. Super.
Palarkum maathrikayanu Ivar great speach
സൗന്ദര്യവും മനസും ഒരുപോലെ 🙏💕
Excellent Speach madam , Divya Iyer.
18. മുതൽ ഉള്ള ആണും പെണ്ണും ഇത് കേൾക്കട്ടെ നാളെയുടെ ഭാവി ഇവരുടെ കൈകളിലാണ് നമസ്കാരം സാർ🙏🙏🙏
Good morning 🌄 everyone l see an excellent gentle and wise lady in my experience. Congratulations to you
നന്നായിരിക്കുന്നു മോളെ അഭിനന്ദനങ്ങൾ
Very beautiful Speech and explanation. May you succeed in your mission of serving
നന്ദി🙏👍🙏
എന്തുകൊണ്ടാണ് ഈ കളക്ടർക്ക് ഇത്ര സ്വീകാര്യത? ഉത്തരം ഒന്നേയുള്ളു വളർത്തിയ മാതാ പിതാക്കളുടെ ഗുണം . 🌹
അത് ഒരു കാര്യം നല്ല നിലയിൽ വളർത്തിയാലും വഴി തെറ്റാറുണ്ട്
വിശ്വാസവും അന്ധവിശ്വാസവും തമ്മിലെ space എന്തന്ന് അറിയാതെ അന്ധവിശ്വസത്തെ വിശ്വസം ആയി ധരിച്ചു തലയിലേറ്റി നടക്കാൻ തുടങ്ങിയിട്ട് കാലന്തരങ്ങൾ ഏറെയായി. സ്നേഹമായാലും വിശ്വസം ആയാലും അതിനുള്ളിലെ ലഹരി കൂടിയാൽ എല്ലാം അന്ധമാണ്.
ഉപാധികളില്ലാതെ വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം. പക്ഷേ ഏതോ ഒരു കാലഘട്ടത്തിൽ അനാചാരങ്ങളെ പറയുന്ന വാക്കായി മാറി അന്ധവിശ്വാസം.
യഥാർത്ഥത്തിൽ ഒന്നിനെ വിശ്വസിച്ചാൽ പിന്നെ സംശയം വരാൻ പാടില്ല. ഒരു ഉപാധികളും വയ്ക്കാൻ പാടില്ല അതാണ് യഥാർത്ഥ അന്ധവിശ്വാസം. ഇന്ന് പക്ഷേ വാക്കിൻറെ അർത്ഥം മാറി കേട്ടോ
Nice speech,
Thanks you Mam
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുന്ദരിയായ കളക്ടർ 😁😀❤😍😘
This collector of ours is a treasure! Our luck!🙌🌹
നമ്മൾക്ക് എപ്പോഴും പലതും പറയാം.... കലക്ടർ എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ കഴിയും.....🙏👍
WE LOVE YOU OUR SWEET DAUGHTER, RESPECTED COLLECTOR. WE ARE GRATEFUL TO OUR LORD TO BRING YOU IN PATHANAMTHITTHA AS AN ADMINISTRATOR. MAY GOD BE WITH YOU ALWAYS.
ഹൃദയത്തില് നിന്ന് ഒഴികിവന്ന് ഹൃദയത്തിൽ തട്ടിയ സ്നേഹം നിറഞ്ഞ വാക്കുകൾ.
നല്ല പാണ്ഡിത്യമുള്ള ആളാണ് കലക്ടർ
ഉദ്യോഗജനകമായ അറിവിൻ്റെ നിറകടം
SUPER👍👍👍👍👍
We need more officials just like her!❤❤
We need this type persons in politics. Well thought and well positioned words through out the speech. May God bless you respected collector.
Blgsalut