ഈ ഓണക്കാലത്ത് കാരറ്റ് പായസമുണ്ടാക്കി ശബരീനാഥ്‌ MLAയും ഭാര്യ ദിവ്യ ഐഎഎസും

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 356

  • @ranjithababu707
    @ranjithababu707 3 роки тому +78

    നല്ല നേതാവ്, നല്ല ഉദ്യോഗസ്ഥ, നല്ല കുടുംബ നാഥൻ, നല്ല കുടുംബിനി, സ്വർഗം പോലെ ഒരു കുടുംബം. എന്നെന്നും നന്മകൾ നേരുന്നു. ഒരു പാട് ഇഷ്ടം

  • @gigimathew7423
    @gigimathew7423 4 роки тому +175

    ഇംഗ്ലീഷ് വാക്കുകൾക്ക് അവധി നൽകി നല്ല മലയാളം മൊഴിഞ്ഞ് ഈ ഓണവിരുന്ന് ധന്യമാക്കിയ നല്ല മലയാളി ഉദ്യോഗസ്ഥയ്ക്ക് നല്ല അഭിനന്ദനങ്ങൾ .....ഒപ്പം ജനകീയ നേതാവിനും ...... കുഞ്ഞിനും .........

  • @josephgeneralqatarkspe3644
    @josephgeneralqatarkspe3644 4 роки тому +107

    ശബരിനാഥ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയാണ് ആണ് കാരണം മീഡിയയുടെ മുൻപിൽ വന്നിരിക്കുമ്പോൾ അപ്പോൾ ആ പക്വതയാർന്ന സംസാരം അതെനിക്ക് വളരെ എന്നെ ആകർഷിച്ച ഒരു വ്യക്തിയാണ് അണുകുടുംബ ജീവിതം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം അവരെ നിറപടിയായി അനുഗ്രഹിക്കട്ടെ എല്ലാവിധ ഓണാശംസകളും നേരുന്നു

  • @uroobma2638
    @uroobma2638 4 роки тому +74

    ശബരീനാദ് സാറിനും, ദിവ്യാ മാഡത്തിനും ആശംസകൾ നേരുന്നു

  • @emerald.m1061
    @emerald.m1061 4 роки тому +86

    Lady with brain and beauty. Happy Onam. All the best to ma'am & sir

  • @mangalaanil3655
    @mangalaanil3655 4 роки тому +34

    ശബരീനാഥ്‌ .... ഒത്തിരി ഇഷ്ടം ഉള്ള നേതാവ് ....maam..u too ...❤️❤️❤️❤️

  • @kavithamariam3678
    @kavithamariam3678 4 роки тому +18

    Lovely couple ...loved your cooking...

  • @johnbhai.bhaijohn4992
    @johnbhai.bhaijohn4992 4 роки тому +120

    I like sabarinath.. He maintains a standard even in open discussions.. Standard language as well... Not like other third rate debate people.. Good politician

  • @sree_991
    @sree_991 4 роки тому +18

    Divya chechi super anu ...down to earth person anu

  • @arathiljohnyESR
    @arathiljohnyESR 4 роки тому +24

    Happy to see this family😍

  • @sureshr4271
    @sureshr4271 4 роки тому +32

    Blessed man with blessed mam

  • @basiljoy2503
    @basiljoy2503 4 роки тому +34

    Cute couples sabari & divya

  • @harikrishnanam4275
    @harikrishnanam4275 4 роки тому +35

    Cute couple...💙🤗

  • @padmanair3385
    @padmanair3385 4 роки тому +58

    Both are made for each other nalla couple. very natural presentation.

  • @jessy5411
    @jessy5411 4 роки тому +20

    Very simple payasam&a loveable family. Great.👌👌

  • @minimt7676
    @minimt7676 4 роки тому +152

    ദിവ്യ നല്ല ഒരു ഭാര്യ അമ്മ ഉദ്യോഗസ്ഥ

  • @shamsushamsudheen4833
    @shamsushamsudheen4833 4 роки тому +134

    ജീ, കാർത്തികേയൻ എന്ന മനുഷ്യ സ്നേഹിയെ ഓർത്തപ്പോൾ ഈ വീഡിയോ മുഴുവൻ കണ്ടു

  • @molymathew1365
    @molymathew1365 4 роки тому +5

    Shabari nalla oru personality ulla alanu. Nalla oru pangaliye kittiyathil valere santhosham. Nammude nalla kartikeyan sirnte makanu best wishes nerunnu

  • @thomasmathew7869
    @thomasmathew7869 4 роки тому +24

    ദൈവം ഇരുവർക്കും ആയുരാരോഗ്യം നൽകട്ടെ.

  • @jominibabu997
    @jominibabu997 4 роки тому +34

    Çute couples.

  • @stephy4533
    @stephy4533 4 роки тому +15

    So sweet family

  • @ponnu4873
    @ponnu4873 3 роки тому +19

    ഞാൻ പഠിച്ചത് സ്കൂളിൽ ദിവ്യ ചേച്ചി എന്റെ സീനിയർ ആയിരുന്നു

  • @ashaunni2606
    @ashaunni2606 4 роки тому +27

    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി സൂപ്പർ ബുക്ക് അതിന്റെ പേര് പരാമർശിച്ച MLA യ്ക്കും കുടുംബത്തിനും എല്ലാ ആശംസകളും 🙏

  • @sajithabashi8546
    @sajithabashi8546 4 роки тому +30

    nalla ishttaa ee familye😍

  • @JincyAaron
    @JincyAaron 4 роки тому +22

    👍👍👍👍😍😍😍😍 malhar super name...

  • @goddesswoman1547
    @goddesswoman1547 4 роки тому +2

    Hello, Divyayude carrot paayasam nannavum theerchathanne pakshe ee nonstick paatrathil athinu anusaricha oru Marathinte spoon ittal nannayittu ilakkamallo? Orupakshe marannirikkam.

  • @sabnashamnadshamnad8999
    @sabnashamnadshamnad8999 4 роки тому +11

    Happy family

  • @srjissmariamaria6801
    @srjissmariamaria6801 3 роки тому +18

    എന്റെ ഇഷ്ട്ട രണ്ട് വ്യക്തികൾ : Cute ദിവ്യ & ശബരി & കുഞ്ഞ്

  • @Appu6556
    @Appu6556 3 роки тому +1

    Super🌹 ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍

  • @kilipennu5092
    @kilipennu5092 3 роки тому

    Madam etram cute aanu.. Chechee ennu vilikkane tonnunnulloo... Happy onam chettan and chechee..

  • @geethak5612
    @geethak5612 4 роки тому +56

    എല്ലാ അനുഗ്രഹങ്ങളും, ഒരുപാട് ഇഷ്ട്ടം ആണ് , ശബരീനാഥ്‌ നല്ല പക്വതയോടെ സംസാരിക്കുന്നുണ്ട് കോൺഗ്രസ് ന് അതിന്റെതായ ഒരു സ്റ്റാൻഡേർഡ് ഉണ്ട് , ഒരു ലാളിത്യവും ,, നിലനിർത്തി കൊണ്ടുപോവുക, ഇതിനാണ് തറവാടിത്തം എന്ന് പറയുന്നത്, , i

  • @JohnPaul-su8nj
    @JohnPaul-su8nj 4 роки тому +23

    family videos of youth leaders are good , at least to feel good about them after seeing the fights on the debates ...first time felt good about him..he too is a son, husband ,father...oru pavam manushan!

  • @aswaniammu164
    @aswaniammu164 4 роки тому +1

    Woow super Divya chechi & chetta baby super pappu pappu unnikku chechide chakkara Ummma ❤️❤️❤️❤️🌹🌹🌹🌹

  • @amiblal
    @amiblal 4 роки тому +6

    Go ahead both legends...HAPPY ONAM☺️☺️☺️

  • @archanams360
    @archanams360 4 роки тому +17

    മൊത്തത്തിൽ ഒരു yellowish😍✌️

  • @dimnajoly5586
    @dimnajoly5586 4 роки тому +64

    Cute couples and no jaada

    • @AH-hv6tn
      @AH-hv6tn 4 роки тому +2

      Dimna Joly Only she can show jada. He is a good for nothing fellow.

  • @priyanair1848
    @priyanair1848 4 роки тому +3

    Cute Divyamol
    Our leader Mr. Sabarinath

  • @sajiabraham6412
    @sajiabraham6412 4 роки тому +4

    Blessing family... best wishe's !

  • @thahiraks2706
    @thahiraks2706 4 роки тому +1

    Cute couple. Very nice.

  • @sheejabeegom7255
    @sheejabeegom7255 4 роки тому +11

    കുഞ്ഞു ശബരി.. മൽഹാർ.. ഏറ്റവും പ്രിയപ്പെട്ടവർ

  • @anurajkesav189
    @anurajkesav189 4 роки тому +5

    Divyachechi & Sabariyettan👌🏻👌🏻👌🏻👌🏻

  • @joinsisters2867
    @joinsisters2867 4 роки тому +5

    I appreciate your work. I watched your valuable video. It's amazing. Your video has a great content. I hope you will rise a lot more god bless you
    So, waiting for more videos

  • @premakumari3888
    @premakumari3888 4 роки тому +11

    Dont take your wife into politics. Let her be a good IAS officer like the earlier Pathanamthitta collector l think his name is Mr. Nuhu. May God bless your family.

  • @sreedharannambiar8179
    @sreedharannambiar8179 4 роки тому +1

    Happy Onam to you and family sir Sruthi from kannur

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 роки тому

    Divyakk.....Orupad....Abhinandanam

  • @vasantha3694
    @vasantha3694 3 роки тому +1

    Sir ,In the teflon coating pot.we should not use. metals ;; spoon or such things

  • @shinumathewadoor923
    @shinumathewadoor923 4 роки тому +45

    മാഡം ഫ്രൈപാനിൽ സ്റ്റീൽ സ്പൂൺ ഇട്ടിളകരുത് സ്ക്രാച്ച് വരും ഒരു വുഡൻ സ്പൂൺ ഉപയോഗിക്കാവായിരുന്നു ഞാൻ പോരായ്മ ആയിട്ടു കണ്ടത് അതാണ്

    • @sherinkhan2575
      @sherinkhan2575 4 роки тому +8

      ഇ പത്രം കുഴപ്പമില്ല നോൺസ്റ്റിക് പാത്രം അല്ല ഇതിൽ സ്റ്റിൽ സ്പൂൺ ഉപയ്ഗികാം

  • @prashobkg6052
    @prashobkg6052 4 роки тому +10

    സൂപ്പർ...

  • @abdulnizar6079
    @abdulnizar6079 4 роки тому +6

    ശബരീ സാറിന് അഭിനന്ദനം ഞങ്ങൾടെ നേതാവിന്ന് ഓണാശംസകൾ

  • @eliasat5516
    @eliasat5516 4 роки тому +2

    Thank u deveyaandbhadaree

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому

    ഹാപ്പി ഒനാശംസകൾ 🙏🙏🙏🙏

  • @wowwow-bc3hr
    @wowwow-bc3hr 4 роки тому +2

    God bless you and your family

  • @hannahnile3601
    @hannahnile3601 4 роки тому +22

    Cute Divya and handsome shabary,cute baby.pore?

  • @കേരളീയൻകേരളീയൻ

    എത്ര സുന്ദരിയാ മാഡം

  • @priyas51
    @priyas51 4 роки тому +8

    our next CM🥰🥰🥰

    • @Maya-th8dk
      @Maya-th8dk 3 роки тому +2

      ചെന്നിത്തല കേൾക്കണ്ട 🤣🤣

    • @asworldbyaslu4226
      @asworldbyaslu4226 3 роки тому

      Nalla moham

  • @rameshchandran7946
    @rameshchandran7946 3 роки тому +1

    Diviya so beautiful with adipoli colour saree👍

  • @pathummakuttymadathil1528
    @pathummakuttymadathil1528 3 роки тому

    Very...Good ...

  • @rajigopal2479
    @rajigopal2479 4 роки тому +1

    Thank you. Carrot contains vitmin A .better than ada payasam. So l will make
    Again show good recipees

  • @ajjoseph1046
    @ajjoseph1046 3 роки тому

    Cute family
    God bless you all

  • @Diiiii382
    @Diiiii382 4 роки тому +5

    Shabari 👍👍👍

  • @alexsajan9027
    @alexsajan9027 4 роки тому +2

    Cute vava ❤️❤️

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 роки тому

    Nice 👍♥️

  • @lindamarylinda803
    @lindamarylinda803 4 роки тому

    Very nice and simple payasam
    God bless you and your family

  • @Nova-ke7pk
    @Nova-ke7pk 4 роки тому +8

    Awww😻
    Such a cute couple 😊

  • @anju9202
    @anju9202 4 роки тому +3

    Cute family........ cool family.......... super family.......... 😍😍😍😍😍😍

  • @dealsisle
    @dealsisle 4 роки тому +32

    We need to. have you around for another 100 years. Please take care of your health, and stay lean and healthy. Prevention is better than cure.

  • @Nihallllllll0
    @Nihallllllll0 2 роки тому

    Sooper

  • @mehnuzworld4865
    @mehnuzworld4865 4 роки тому +11

    Cute couples

  • @snehaashokkumar6849
    @snehaashokkumar6849 4 роки тому +5

    Wow😍😍😍😍

  • @MHshorts817
    @MHshorts817 4 роки тому +74

    അടിപൊളി...രാഷ്ട്രീയത്തിൽ തരൂരിൻറെ പിൻഗാമി ആണ് ശബരീനാഥ്

    • @muhammedsulaiman8459
      @muhammedsulaiman8459 4 роки тому +20

      Taroor evide takuda vava evide don't compare with taroor

    • @30594444
      @30594444 4 роки тому +2

      😫😫😫

    • @lijuliju8866
      @lijuliju8866 4 роки тому +5

      കഷ്ടം 🙏🙏🙏

    • @muraleedharanmenon7567
      @muraleedharanmenon7567 4 роки тому +4

      Kurach koodi poyo

    • @TheArunpaul
      @TheArunpaul 4 роки тому +1

      Ee video yil kanikkana.. Thadi vecha aale thanne alle udheshichathu? Aalu marittonnum illalole?

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому

    അപ്പൊ ഒരു ക്യാരറ്റ് പായസം ഉണ്ടാക്കാനും മനസിലായി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ayshahzaibah...8663
    @ayshahzaibah...8663 4 роки тому +4

    Very nice happy onam 😋🤩

  • @ajmal_barakath2884
    @ajmal_barakath2884 4 роки тому +7

    Pwolichu🌼❤️

  • @sasidharannair8455
    @sasidharannair8455 4 роки тому +13

    സൂപ്പർ

  • @ebulljet8246
    @ebulljet8246 4 роки тому +2

    Goodfamily

  • @athiravinod2972
    @athiravinod2972 4 роки тому +18

    ❤️❤️😍

    • @salmabik609
      @salmabik609 4 роки тому

      ❤️❤️❤️🐱💜💯🐈😍💜💜💜💜😚🍓😉😭😘

  • @remavijayan9434
    @remavijayan9434 2 роки тому

    Hai enthoru aiswaryam .

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +7

    👌👌👌

  • @lincyjess4651
    @lincyjess4651 3 роки тому

    Super family 💓🤣💓,

  • @jessyshaji6085
    @jessyshaji6085 3 роки тому

    ഞാനിന്നാണ് ഇതു കാണുന്നത്

  • @ramgopal8619
    @ramgopal8619 4 роки тому +1

    Divya chachi ishtam .happy family

  • @leelammapanicker3848
    @leelammapanicker3848 4 роки тому +2

    God Bless the couple. Cute baby too

  • @manoharank7771
    @manoharank7771 4 роки тому +3

    നല്ല അവതരണം.ം

  • @jobyjeena
    @jobyjeena 3 роки тому

    Ahaa adipoly

  • @thomasshealthtips3923
    @thomasshealthtips3923 4 роки тому +1

    Good good very very good

  • @ishaathpuzhakkarap6823
    @ishaathpuzhakkarap6823 4 роки тому

    Super programmmm......srkendaaaaa sirrrrrr poliiiii

  • @arunrajmr1738
    @arunrajmr1738 4 роки тому +1

    Nice couple

  • @naseema1889
    @naseema1889 4 роки тому +1

    Supper Family.

  • @sivanidhibhaarath1012
    @sivanidhibhaarath1012 Рік тому

    💛💛💛💛🙏🙏🙏🙏

  • @dinesmadhavan5200
    @dinesmadhavan5200 4 роки тому +1

    Good..

  • @eliasat5516
    @eliasat5516 4 роки тому

    Fine song Dr. Alias Angamaly Ekm Dt.

  • @saa124
    @saa124 4 роки тому +4

    Cute family💜💜💜👍

  • @jaimonjns5619
    @jaimonjns5619 4 роки тому +7

    💔💔💜

  • @achualex1977
    @achualex1977 4 роки тому +2

    ❤️❤️❤️❤️💐

  • @anoopchandran7921
    @anoopchandran7921 2 роки тому +1

    Good family 👍🏻👌🏻❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩

  • @mohammedshamseer3660
    @mohammedshamseer3660 4 роки тому +5

    ഷാഫി 😊✌️💪👍

  • @mymoon3545
    @mymoon3545 4 роки тому +8

    Ivare 2 pereyum endo bhayangara ishttanu

  • @rajithauae4686
    @rajithauae4686 4 роки тому +1

    Super Good

  • @binilkumarsudhi9408
    @binilkumarsudhi9408 4 роки тому +2

    Sweet, vava,,,

  • @salypauly8894
    @salypauly8894 4 роки тому +2

    Love u