ഈ ക്ലാസ് കണ്ടാൽ ബ്ലൗസ് കട്ട് ചെയ്യാൻ അറിയില്ല എന്ന് ആരും പറയില്ല 💯Saree Blouse Cutting Simple Method

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 82

  • @siyababyyoutubechannel2398
    @siyababyyoutubechannel2398 2 дні тому +3

    Supper thiyari........ ഇങ്ങനെ മനസ്സിലാകുന്ന പോലെ വേറെ ആരെങ്കിലും പറഞ്ഞാൽ മനസ്സിലാകുമോ..... എനിക്കറിയില്ല❤❤❤ ഞാൻ തയ്യൽ ക്ലാസ് പഠിച്ചതാണ്..... പക്ഷേ അതൊന്നും എൻറെ തലയിൽ കയറിയില്ല😊😊 ഇപ്പോഴാണ് ഞാൻ അതൊക്കെ മനസ്സിലാക്കുന്നത്...... അന്ന് പഠിക്കാത്ത കാര്യങ്ങൾ ഇപ്പോൾ നിങ്ങളുടെ ചാനലിൽ കൂടി ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു..... Tqqqqqqq

    • @anusree881
      @anusree881  2 дні тому +2

      🥰ലൈക്‌ ചെയ്യണം ഷെയർ ചെയ്യണം 🫶🏻🫶🏻🫶🏻

  • @appucookiessvlog
    @appucookiessvlog День тому

    Handwriting super.എഴുതുന്നത് നോക്കി ഇരുന്നു പോയി😅'നല്ലത് പോലെ മനസ്സിലാക്കി തരുന്ന ക്ലാസ്❤

    • @anusree881
      @anusree881  День тому

      😛 Handwriting aaa... Mm thanks 🫶🏻

  • @bovas7347
    @bovas7347 День тому

    എനിക്ക് മാഡത്തിന്റെ ക്ലാസ്സ്‌ നല്ല മനസിലാകുന്നുണ്ട്...... GOD BLESS YOU.... ❤

    • @anusree881
      @anusree881  День тому

      താങ്ക്സ് ഡിയർ 🫶🏻😍

  • @princybinoy9181
    @princybinoy9181 2 дні тому

    സൂപ്പർ ക്ലാസ് നന്നായി മനസ്സിലാവുന്നു ണ്ട് ❤❤❤

  • @gracejohn6499
    @gracejohn6499 День тому

    നല്ല ക്ലാസ്സ്‌ ആണ്
    🙏🙏🙏

  • @sreejasathiapalan2044
    @sreejasathiapalan2044 2 дні тому +1

    ഈ ക്ലാസ്സ്‌ എല്ലാർക്കുംവളരെ ഉപകാരം ആകും.. Thanku 🙏🥰🥰

  • @rampageytgaming5061
    @rampageytgaming5061 День тому

    Super class. Thank you

  • @mintufebin794
    @mintufebin794 2 дні тому +1

    Havoo❤ waiting Ayirunnu 😊 thank dear ❤

  • @thamannaps5522
    @thamannaps5522 2 дні тому

    Thankuuu....Nannayi manasilaayi 😘😘

  • @mindcurvesartstudio3600
    @mindcurvesartstudio3600 6 годин тому

    സൂപ്പർ ചക്കരേ

  • @sheena.k.v8542
    @sheena.k.v8542 День тому

    Mole thanks super super class

  • @usharavi4281
    @usharavi4281 День тому

    Super class mam ❤

  • @bindukm5212
    @bindukm5212 2 дні тому +1

    Very sincere

  • @Nima.s_Taste_Buds
    @Nima.s_Taste_Buds 2 дні тому

    Super class mole ❤

    • @anusree881
      @anusree881  2 дні тому

      ❤️താങ്ക്സ്

  • @ahmedyoonus
    @ahmedyoonus День тому

    Super❤

  • @jayachandrika8530
    @jayachandrika8530 День тому

    മുത്തേ❤❤

    • @anusree881
      @anusree881  День тому

      ഹായ് ആന്റി

  • @MalayalamTV
    @MalayalamTV 2 дні тому +1

    Blousil ninnu alavu edukkunnathu kaanikkaamo

    • @anusree881
      @anusree881  2 дні тому

      അതൊക്കെ കാണിക്കാം.. കുറച്ചു ദിവസം കഴിഞ്ഞാൽ അതിന്റ ക്ലാസ് വരും. Ok 😍

  • @SreeharishwerAjith
    @SreeharishwerAjith 2 дні тому

    Thank you 🙏

  • @chichoooo5
    @chichoooo5 2 дні тому

    Thanks dear

    • @anusree881
      @anusree881  2 дні тому

      Pls ലൈക്‌ dear ❤️❤️

    • @chichoooo5
      @chichoooo5 2 дні тому

      Liked​@@anusree881

  • @binduu5813
    @binduu5813 2 дні тому

    Super

  • @afiachu821
    @afiachu821 День тому

    Pregnant aayond thykkarilla... Athukond class kaanarilla... Pakshe orkkarund thanne❤️

    • @anusree881
      @anusree881  День тому +1

      എല്ലാ വീഡിയോ ക്കും കമന്റ്‌ ഇടുന്ന ആൾ എവിടെ പോയി എന്ന് ഓർത്തിരുന്നു 🥰 pregnant aano ❤️‍🩹 ok take rest

    • @afiachu821
      @afiachu821 День тому

      @@anusree881 ❤️❤️

  • @KunjumonNs-g9h
    @KunjumonNs-g9h День тому

    എന്റെ പേര് സുമ ഞാൻ മോളുടെ എല്ലാ വീഡിയോയും കാണും പക്ഷേ എനിക്കിപ്പോ സന്ധിവാദം വന്നു വയ്യാതെ ഇരിക്കുവാണ് 😢 എന്നാലും ഞാൻ എന്റെ അസുഖം മാറുമ്പോൾ ഇതെല്ലാം ഞാൻ തയ്ക്കും അത്രക്കിട്ടമാണ് തയ്യലും പിന്നെ മോളൂസിനെയും ❤️🥰🥰

    • @anusree881
      @anusree881  День тому

      ❤️‍🩹ആണോ താങ്ക്സ് ആന്റി..... Everything Will be ok.. ❤️‍🩹

  • @sheelasanjeevan7910
    @sheelasanjeevan7910 2 дні тому

    Body messurment eduth cutting kanikkumo

  • @anumanoj5945
    @anumanoj5945 День тому

    7years ഉള്ള കുട്ടിയുടെ measurment ഒന്ന് പറഞ്ഞു തരുമോ pls help

    • @anusree881
      @anusree881  День тому

      മെലിഞ്ഞ കുട്ടിയാണോ.. കുട്ടിയെ കാണാതെ കറക്റ്റ് പറയാൻ സാധിക്കില്ല

  • @karthikags2736
    @karthikags2736 2 дні тому

  • @mayavinallavan4842
    @mayavinallavan4842 2 дні тому

    ❤️❤️❤️🙏🏻

  • @MisHab-z6f
    @MisHab-z6f 2 дні тому

    Hi

  • @snehaprasad2633
    @snehaprasad2633 День тому

    Pattiyala vdo idan pattunnille mole

    • @anusree881
      @anusree881  День тому

      ചെയ്തു തെറ്റിപ്പോയി. കൂടുതൽ തുണി വേണ്ടത് കൊണ്ട് പിന്നെ ചെയ്യഞ്ഞത്.. തുണി വാങ്ങിട്ടു വീണ്ടും ചെയ്യാം.... സാധാരണ പാന്റ് നേക്കാൾ കൂടുതൽ പ്ലീറ്റ്സ് ഇടണം.. ഈസി aa

    • @snehaprasad2633
      @snehaprasad2633 День тому

      @@anusree881 ok mole, churidhar set inte pant inte thuniyil North Indian's okke cheyyarundu pattiyala, ,

  • @anzaranzar4022
    @anzaranzar4022 День тому

    Princes cut blouse cheyyumo

    • @anusree881
      @anusree881  День тому

      പിന്നെന്താ.. അതും ചെയ്യാം 😍

  • @SherinHaroon
    @SherinHaroon День тому

    3പാനൽകട്ട്ചുരിദാർകാണിക്കൂ😢

    • @anusree881
      @anusree881  День тому

      കാണിക്കാം 2 week നു ശേഷം. Mtrl എടുക്കാൻ ഞാൻ പോയില്ല

  • @joyuv5556
    @joyuv5556 2 дні тому

    👍👍🙏❤‍🩹

  • @JoshniojOJ
    @JoshniojOJ День тому

    എന്റെ പൊന്നു മോളെ നമ്മൾ ബോഡിയിൽ നിന്ന് അളവെടുത്ത അതിന് 4 കൂടി കൂട്ടി കിട്ടന്നത് അളവ്. അതായത് എന്റെ ബോഡി അളവ് 40+4=44അതിന്റ 44/4=11+2=13 അടയാളം വക്കണം

    • @anusree881
      @anusree881  День тому

      എന്താ 😁

    • @snehaprasad2633
      @snehaprasad2633 22 години тому

      Blouse pala reethiyil cheyyam sister, sree parayan pokunnathu vere oru method aanu,

  • @gracejohn6499
    @gracejohn6499 День тому

    നല്ല ക്ലാസ്സ്‌ ആണ്
    🙏🙏🙏

  • @ashaprasannan723
    @ashaprasannan723 День тому

    Super class thank u ❤❤❤

  • @VineeshNeethu
    @VineeshNeethu День тому

    Super👍

  • @JamshiyaKK-hn7yh
    @JamshiyaKK-hn7yh 2 дні тому

  • @manjusanil389
    @manjusanil389 2 дні тому

    ❤👍🏻

  • @sabeenabasheer2719
    @sabeenabasheer2719 2 дні тому

    ❤️

  • @showakkathali4112
    @showakkathali4112 2 дні тому

    ❤❤