തയ്യലിന്റെ ABCD അറിയാത്ത ഞാൻ ഈ ചാനൽ കണ്ടാണ് തൈക്കാൻ പഠിച്ചത് ❤️. ഇപ്പോ സ്വന്തമായി ചുരിദാർ, top n skirt, gown, പലാസ പാന്റ് etc.... തൈക്കാനും തയ്ച്ചു കൊടുക്കാനും സാധിക്കുന്നു. 😍😍😍😍. അതിനാൽ ചെറിയ രീതിയിൽ എനിക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുന്നു.... 👍🏻👍🏻👍🏻. Thankyou medom 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബോർഡർ ഉള്ള ബ്ലൗസ് തൈക്കാൻ കാണിച്ചു തരാമോ? നേരത്തെ കാണിച്ച് മെത്തേഡ് വെട്ടുമ്പോൾപല ഭാഗത്ത് കയ്യിലെ ഡിസൈൻ കയറി വരുന്നു . വെട്ടി വെട്ടി പല പല കഷണമായി waste ആയി തുണി . അങ്ങനത്തെ വിത്ത് ബ്ലൗസ്കാണിക്കുമോ
എത്ര പേരാ ക്ലാസ്സിന്റെ കാര്യം ചോദിക്കുന്നെ മറുപടി കൊടുത്തുകൂടെ ഇല്ലെങ്കിൽ ഇല്ല എന്ന് പറയു. അവർ വേറെ ക്ലാസ് കണ്ടുകൊള്ളും ഇത് ആളെ പറ്റിക്കൽ ആണ്. സബ്സ്ക്രൈബ്ർസ് കുറയും എന്ന് കരുതിയിട്ടാണോ
ചേച്ചിയെ ആരും തിരുത്തേണ്ട പല വീഡിയോസ് കണ്ടിട്ടും ഒന്നും മനസിലാകാറില്ല ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് ഒന്നും അറിയാത്ത ഞാൻ പോലും പഠിച്ചത് അത്രയും ഡീറ്റൈൽ ആയി ഓരോ കാര്യവും മനസിലാകും ഇത്രയും അറിവുള്ള ചേച്ചി പറയുന്നത് ആണ് ശരി
നന്നായി മനസ്സിലാകുന്ന രീതിയിലാണ് class എടുക്കുന്നത്👍💖🌟💐💐💐🌟
തയ്യലിന്റെ ABCD അറിയാത്ത ഞാൻ ഈ ചാനൽ കണ്ടാണ് തൈക്കാൻ പഠിച്ചത് ❤️. ഇപ്പോ സ്വന്തമായി ചുരിദാർ, top n skirt, gown, പലാസ പാന്റ് etc.... തൈക്കാനും തയ്ച്ചു കൊടുക്കാനും സാധിക്കുന്നു. 😍😍😍😍. അതിനാൽ ചെറിയ രീതിയിൽ എനിക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുന്നു.... 👍🏻👍🏻👍🏻. Thankyou medom 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും ചേച്ചിയുടെ ക്ലാസ്സ് ആണ് പഠിച്ചത്
Tinu e video kanan vendi waiting arunnu thankyou 💖💖💖💖💖💖
ഫസ്റ്റ് commet. ഒരു പാട് കാത്തിരുന്ന വിഡിയോ super❤️🥰
Watching from Texas. Waiting for second part.
Tinu, super❤❤
👍
ചേച്ചി ഇതിന്റെ ബാക്കി വേണ്ട പീസ് paraju തരുമോ
നന്നായി മനസ്സിലായി😂
Hai Tinu
ഇതിന്റെ ബാക്കി എപ്പോൾ ആണ് ഇടുക
ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇടുമോ.. പ്ലീസ്
Yanik oru aagraham oru blouse thaikkan...
Alav blouse ellathey engane cut cheyyunnathenn kanikkumo
Stitching video pls 🙏🏻🙏🏻
Super ❤❤❤
താങ്ക് യു ഡിയർ
ഇതിന്റെ ബാക്കി കാണിക്കാമോ
Alia cut slit കുർത്തി cheyamo
Super
Shirt cutting kanikkane pls
❤❤
തയ്യൽ ക്ലാസ്സ് നിർത്തിയത് എന്താ
Boys'shart pants padyikkan talpryum undo fee 500 oru masam
ഇതിന്റ സെക്കന്റ് പാർട്ട് ഇല്ലേ 🙄
Chechi blouse kandilalo
Hiii tinu chechi sugano....
Hi tinu 👍👍
One metre is enough for blouse with three fourth sleeve.
സാരിയിൽ നിന്ന് ബാസ് പീസ് കട്ട് ചെയ്യുന്ന വീഡിയോ കാണിക്കുമോ
🙏
Pls start live class
Hau chechi.. Sugano??
Full വിഡീയോ link എവിടെ ❓️
Super❤
Oru anarkali churidharine ethra meter thunni venam
ഹായ് ടിനു സുഖമാണോ ക്ലാസ് എന്ന് തുടങ്ങും പ്ലീസ്
നല്ല പഠിപ്പിക്കാം
Shoulder irangi varunnu
Full video
ബോർഡർ ഉള്ള ബ്ലൗസ് തൈക്കാൻ കാണിച്ചു തരാമോ? നേരത്തെ കാണിച്ച് മെത്തേഡ് വെട്ടുമ്പോൾപല ഭാഗത്ത് കയ്യിലെ ഡിസൈൻ കയറി വരുന്നു . വെട്ടി വെട്ടി പല പല കഷണമായി waste ആയി തുണി . അങ്ങനത്തെ വിത്ത് ബ്ലൗസ്കാണിക്കുമോ
Haaaii Tinuu
Hai chechi
Vidhya.....Class തുടങ്ങു tinu.... എന്തുപറ്റി ക്ലാസ്സ് തുടങ്ങാതിരിക്കാൻ
Super👌
എന്റെ ടിനു ക്ലാസ്സ് തുടങികൂടെ എന്തിനാ അത് നിർത്തിയത് പ്ലീസ്
Ithinte bakki evide njan മറ്റേ സിനിമയിൽ മോഹൻ ലാൽ കോഴി യെ വെട്ടി യ പോലെ ആയിലോ 😢😢
ഫുൾ video link
🙋
To
എത്ര പേരാ ക്ലാസ്സിന്റെ കാര്യം ചോദിക്കുന്നെ മറുപടി കൊടുത്തുകൂടെ ഇല്ലെങ്കിൽ ഇല്ല എന്ന് പറയു. അവർ വേറെ ക്ലാസ് കണ്ടുകൊള്ളും ഇത് ആളെ പറ്റിക്കൽ ആണ്. സബ്സ്ക്രൈബ്ർസ് കുറയും എന്ന് കരുതിയിട്ടാണോ
Yes
കപ്പ് ശെരിയാവുന്നില്ല
തുണി വട്ടത്തിൽ വെട്ടിയല്ല പഠിപ്പിക്കണ്ടെത്.., നീളത്തിൽ വേണം cut ചെയ്യാൻ.... This is wrong
Athe
ചേച്ചിയെ ആരും തിരുത്തേണ്ട പല വീഡിയോസ് കണ്ടിട്ടും ഒന്നും മനസിലാകാറില്ല ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ് ഒന്നും അറിയാത്ത ഞാൻ പോലും പഠിച്ചത് അത്രയും ഡീറ്റൈൽ ആയി ഓരോ കാര്യവും മനസിലാകും
ഇത്രയും അറിവുള്ള ചേച്ചി പറയുന്നത് ആണ് ശരി
തേരു വശം ഇറക്കമായിട്ട് വേണം തുണി വെട്ടാൻ അല്ലെങ്കിൽ പെട്ടെന്ന് തുണി കീറിപ്പോകും
കറക്റ്റ് ആണ് 👍
ചേച്ചിന്റെ സ്റ്റുഡന്റ് ആണ് ഞാൻ കപ്പ് കുറവായി ആണ് സ്റ്റിച് കഴിഞ്ഞാൽ
ചേച്ചിയുടെ sizeൽ മാത്രമേ തയ്ച്ചഉ കാണിക്കാറുള്ളൂ
chest അളവും brest അളവും തമ്മിലുള്ള വ്യത്യാസം എത്രയാണോ അത്രയും അളവ് മെയിൻ ടക്കിന് കൊടുത്താൽ കപ്പ് കറക്ട് ആകും ട്ടോ
എന്ത > ണ് നിങ്ങൾ േബന്റ് കട്ടിങ്ങ് കാണിക്കാത്തത്
Good🩷