8 ന്റെ പണി be alert 🚨 Bike Drive Axle Shaft Problem - Malayalam

Поділитися
Вставка
  • Опубліковано 25 сер 2024
  • #bike#service #malayalam
    For Collab & Enquiries
    Email: mailtomotogeek@gmail.com
    Whatsapp: 73569 82037
    Instagram: / motogeek_by. .
    Facebook: / motogeekbyja. .
    ©NOTE: All Content used is copyright to motogeek™. Use or Commercial Display or Editing of the Content without Proper Authorization is not Allowed ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    Cameras & Gadgets I am using
    1) iPhone 11
    2) Lumix gx85k
    3) Rode Wireless Go Mic
    #malayalam #malayalamyoutubechannel #motogeekbyjackson #motogeek #autovlog #automotive #malayalamvlog #keralayoutuber #vandipranthan #vlog #modified #entearivukal #autobiography
    Drive Axle Shaft Problem
    Bike Drive Axle Shaft Problem - Malayalam
    Yamaha fzs shaft problem solution
    front chain spoket problem solutions
    Yamaha FZS Sprocket and Chain Change
    Is my front sprocket shaft excessively
    yamaha
    yamaha fz
    yamaha fz malayalam
    yamaha fz shaft malayalam
    bike issues malayalam
    bike shaft issues malayalam

КОМЕНТАРІ • 264

  • @AdilAdil-rz5oh
    @AdilAdil-rz5oh 2 роки тому +21

    Fz ബൈക്കിൽ ചെയിൻ tight ചെയ്ത ശേഷം വണ്ടി center stand ൽ നിന്നും ഇറക്കിയിട്ട് freeplay ചെക്ക്‌ ചെയ്യണം...center stand ഇൽ നിന്നും ഇറക്കിയിട്ട് 2.5cm freeplay വേണം.
    ഒരു work shopilum ഇങ്ങനെ ചെയ്യാറില്ല.. അതുകൊണ്ടാണ് fz ന് ഈ കംപ്ലയിന്റ് കൂടുതൽ

    • @jonpa2875
      @jonpa2875 Рік тому

      Bro engine smooth aayit run cheyan etha cheyande
      Vandi odikumbol smooth illa

    • @jonpa2875
      @jonpa2875 Рік тому

      Egane cheyano

    • @AdilAdil-rz5oh
      @AdilAdil-rz5oh Рік тому +1

      @@jonpa2875 chain over tight ഉണ്ടോ എന്ന് നോക്കണം . Engine ഓയിൽ check ചെയ്തു നോക്കു.. എന്നിട്ടും rdy ആയില്ലേൽ engine ഏന്തെങ്കിലും complaint ഉണ്ടോന്ന് വർക്ക് ഷോപ്പിൽ കാണിച്ചു നോക്ക്

    • @user-tw4gp9cx9y
      @user-tw4gp9cx9y 3 місяці тому

      2.5cm vendath tension koodi bhagath aano ?

    • @shahulhameedsj1932
      @shahulhameedsj1932 3 місяці тому

      ​@@user-tw4gp9cx9y yes..

  • @manwithaplan1752
    @manwithaplan1752 2 роки тому +4

    shaft nte teeth fully worn out aaytillel athil weld cheyth teeth rebuld cheyth aa play matam, aarum confuse aavaruth.. njn paranjath kutti sprocket avde weld cheyth vekkanam ennallaa.. teeth rebuld cheyyam.. upto an extend. angane cheythal namak chain sproket set damage aavumbo mati edukayum cheyyam.., 1yr oke angane kondu nadakanna njn eth cheythappa ready aaki thanna kadele pulli paranjath.. its worth a try..!!

  • @prasith_p4114
    @prasith_p4114 2 роки тому +6

    original chain സ്പറോക്കറ്റ് ഉപയോഗിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @jikkas
      @jikkas Рік тому

      എന്റെ ഒറിജിനൽ ആരുന്നു എന്നിട്ടും പോയി

  • @subinsaji2805
    @subinsaji2805 10 місяців тому +2

    Ente vandiyk ee problem vannu.. oru workshop il koduth sheri aakki... 3k eh motham ayullu.. ayal rate kurach paranjond anu koduthath... But pani kazhinj kityapo thot clutch bell inte anenn thonnunu... Engine il ninn oru sound... Ath nthayirikkum? Pulliyude work inte problem ayirikkuo? Please reply anyone

  • @vishnumk3706
    @vishnumk3706 Рік тому +3

    Bro Headerm cylinderm change cheythilengil nthelum prblm pinne ndakumoo? Pls rply

  • @itsmen3171
    @itsmen3171 2 роки тому +55

    Nte fz nu ഈ complaint വന്നു മാറാൻ ഒള്ള പൈസ ഇല്ലാത്ത കൊണ്ട് ഞൻ അവടെ വെൽഡ് ചെയ്തു വെച്ചു

  • @shajick-bg7bg
    @shajick-bg7bg Рік тому +4

    കൂടുതലും ഇങ്ങനെയുള്ള പ്രശ്നം വരുന്നത് മുൻവശം wheel പൊക്കി ഓടിക്കാൻ ശ്രമിക്കുമ്പോൾ ആണ് . താൽക്കാലികമായി വെൽഡ് ചെയ്ത് ഉപയോഗിക്കാം

    • @isamod3536
      @isamod3536 Рік тому

      Njn frond pokki kalichappol ingane complaint vannu

  • @rahulnair5315
    @rahulnair5315 2 роки тому +9

    എനിക്ക് 2 ദിവസം മുൻപ് വഴിയിൽ പണി കിട്ടി. തല്ക്കാലം വെൽഡിങ് ചെയ്ത് വെച്ചിട്ടുണ്ട്.

    • @niyasm8973
      @niyasm8973 2 роки тому

      Njan welding cheythu 3 kollamayi odikunu...no issue

    • @akhiakhilr3648
      @akhiakhilr3648 2 роки тому

      Long tripokke pokunod issue undo

    • @asIf-zf5oz
      @asIf-zf5oz 2 роки тому

      Etrayai

    • @Duitmalayalam
      @Duitmalayalam 2 роки тому

      @@akhiakhilr3648 എന്റെ fz ഉം weld ചെയ്തതാണല്ലോ long trip മാത്രമേ പോകാറുള്ളു

    • @ebinkmemana9925
      @ebinkmemana9925 2 роки тому

      @@Duitmalayalam chain spoket change chyumbol welding chythathu issue akumo

  • @vishnumk3706
    @vishnumk3706 Рік тому +4

    Shaft replace cheyth kit oke mati bt epo mileage drop akunund, any solution??

    • @Sujith835
      @Sujith835 Рік тому +2

      Ethu kettapol shaft maran thonnunila
      50 milege kittunnna ende fz

    • @AlDriNThoMz
      @AlDriNThoMz 20 днів тому

      Air filter onnu mari nokku

  • @nikhilnath5126
    @nikhilnath5126 5 днів тому

    Engine pani illathe vandi ane sprocket matti weld cheytha mathi avum

  • @kishoks3053
    @kishoks3053 Рік тому +1

    Same complaint I faced in my fz 2013 model bike. Showroom charged 6000 for shaft changing and including all other works

    • @saiveerg8313
      @saiveerg8313 3 місяці тому

      What is the name for this problem ?

  • @adwaid373
    @adwaid373 Рік тому +2

    Bro ethra expenses vanu work kazhjapool plz rply

  • @aneeshss372
    @aneeshss372 2 роки тому +26

    കഴിഞ്ഞ ആഴ്ച എന്റെ fz നും ഈ complaint ഉണ്ടായിരുന്നു. Around ₹5000 ആയി

    • @shamnadpv4676
      @shamnadpv4676 2 роки тому +2

      എത്ര k/m റിൽ ആണ് പണി കിട്ടിയേ

    • @shamnadpv4676
      @shamnadpv4676 2 роки тому

      Ente bike nn innu pani kitty

    • @akhilappu5191
      @akhilappu5191 2 роки тому

      Bro entta vandikku engane Pani kiityy kadayil 7000 Anu chodhikkanee🥺

    • @abdulgafoorz4324
      @abdulgafoorz4324 2 роки тому +1

      Ande fzs 2014 model 80000 km odi ippo ee problem cheruthayitt und

    • @shamilshamil4668
      @shamilshamil4668 2 роки тому

      Ende vandi 65000 km igane aayirunnu

  • @MuhammedHaris-of3fj
    @MuhammedHaris-of3fj 4 місяці тому +1

    Frend chine spket ayenu poye yantha chyandath bro

  • @kelappan556
    @kelappan556 2 роки тому +11

    2012 fzs രണ്ടാം തവണയാ സെയിം പ്രോബ്ലം വരുന്നേ... വണ്ടി പണിഞ്ഞു ആപ്പിസ് പൂട്ടി 😂😂🥵🥵

    • @chindumon3024
      @chindumon3024 2 роки тому

      Pani aahnn kandappo tanne kodut ozhuvakki njan 😅

    • @jikkas
      @jikkas Рік тому

      @@chindumon3024 കംപ്ലയിന്റ് പറഞ്ഞിട്ടാണോ വിറ്റത്

    • @jikkas
      @jikkas Рік тому

      വലിയ ടയർ ആണോ ഇട്ടേക്കുന്നത്

    • @chindumon3024
      @chindumon3024 Рік тому

      @@jikkas no athonnum paranjilla kittiya kashim koduth ozhuvakki 😕

    • @Shafnas005
      @Shafnas005 Рік тому

      Idh velya chorayann

  • @pikachu98765
    @pikachu98765 2 роки тому +14

    Axle shaftum gear shaftum same aano?

  • @jafarkareem7
    @jafarkareem7 7 місяців тому +2

    Same problem Just solved only 50 rupees.simplw welding

    • @althafv2402
      @althafv2402 3 місяці тому

      Bro ippo etra km oodi weldin shesham

    • @jafarkareem7
      @jafarkareem7 Місяць тому

      ​@@althafv2402 almost 20k 2time welded it's run perfectly

  • @sanusait6563
    @sanusait6563 2 роки тому +3

    Bro 5000 koduth sheriyaki. Pkshe 2 days kazhijnapol oatathinu idak sprocket ooori vannu runningil nthayrikum?

    • @Shyam-pv4ko
      @Shyam-pv4ko 4 місяці тому

      വീണ്ടും ഓൾഡ് സ്പോക്കറ്റ് ആയിരിക്കും വച്ചത് അതുകൊണ്ടാ അങ്ങനെ വന്നത്

  • @dishkrishna
    @dishkrishna 2 роки тому +5

    ചെയിൻ ഓവർ ടൈറ്റ് ചെയ്തിട്ട് കിട്ടുന്ന പണിയാണ് ഇത്

  • @nidhi4869
    @nidhi4869 2 роки тому +3

    Bro thrissur evide aanu pani cheythathu

  • @the_200_rc_boy_46
    @the_200_rc_boy_46 11 місяців тому +1

    Enta 220 kum Kitty same 🙂ready akkan ulla cash illathond welding chyth vechu

  • @hanaan__429
    @hanaan__429 11 місяців тому +2

    Fz upayogikunnavarodum edukkan nokunnavarodum enik parayan ullath koduthitt vere vandi edukkuka😂( enne fz eduth maduth ozhivakiya owner)

  • @trendofkerala1981
    @trendofkerala1981 2 роки тому +2

    fz V2 20000 km aaye ullu same complaint vannu...

  • @pranavkp4795
    @pranavkp4795 2 роки тому +1

    Ee prblm vannittu .showroomil okke kanichu avar cheyyilla paranju last vandi koduthu

  • @360trvlor8
    @360trvlor8 2 роки тому +1

    Chain tight cheyyathe oodikkuka atha main aadhyam cheyyande

  • @nithinkm3103
    @nithinkm3103 2 роки тому +1

    എന്റെ fazer v2 ആണ്.... എത്ര തവണ Chn and spkt മാറ്റിയിട്ടും noice മാറുന്നില്ല... ഇപ്പോൾ ഷോപ്പിലെ ചേട്ടൻ പറയുന്നു frnt spkt engine shaft ആയിട്ട് play വന്നിട്ടുണ്ട് so shaft മാറ്റണം എന്ന് 😔😔😔😔... വണ്ടി ഓടിക്കുന്നതിലോ പെർഫോമൻസിലോ ഒരു കുഴപ്പവും ഇല്ല..... But noice very iritation 😇

    • @AdilAdil-rz5oh
      @AdilAdil-rz5oh 2 роки тому

      Chain freeplay check ചെയ്യൂ... ചെയിൻ tight ആക്കി center സ്റ്റാൻഡിൽ നിന്നും വണ്ടി ഇറക്കിയിട്ട് free play check ചെയ്യണം. 2.5cm freeplay venam

  • @trendofkerala1981
    @trendofkerala1981 2 роки тому +1

    ith electrical weld cheyyan mele?

  • @akhilkr7146
    @akhilkr7146 2 роки тому +7

    Enikku ee complaint aaayii.. Kutti socket avide welding aaarunnuu🥺🥺 kazhinja day aanu arinjathh...

    • @sanusait6563
      @sanusait6563 2 роки тому

      Nte innu same avstha nokiyapol weld cheyth vechekunnu 5000 gone.

  • @user-mn6cz1lp5q
    @user-mn6cz1lp5q Рік тому +1

    Warranty coverage kitto ee problm?

  • @blcgl7993
    @blcgl7993 2 роки тому +3

    എന്റെ v2 70000+ ആയി, ഇപ്പോൾ കുറച്ചായിട്ട് ചെറിയ ഈ sound ഒക്കെ ഇണ്ട്, 🙄 വഴിയിൽ കിടക്കോ 😤

    • @itsmen3171
      @itsmen3171 2 роки тому

      മിക്കവാറും...

  • @MrSurajmohan
    @MrSurajmohan 2 роки тому +2

    Same problem. Can we do welding?

    • @bharathkumaran3228
      @bharathkumaran3228 Рік тому

      i did welding, and 2 times sprocket change um cheythu, change chyan kurach padahn but chym

    • @clawshamYT
      @clawshamYT Рік тому +1

      @@bharathkumaran3228 can u tell in English mine also same problem is welding good

    • @bharathkumaran3228
      @bharathkumaran3228 Рік тому +1

      @@clawshamYT yes bro u can weld it no problem, while changing the sprocket a little bit more work required that's all

    • @clawshamYT
      @clawshamYT Рік тому +1

      @@bharathkumaran3228 what kid of more work

    • @bharathkumaran3228
      @bharathkumaran3228 Рік тому +1

      @@clawshamYT cutting off the old sprocket

  • @jerinkanjirakkunnath5519
    @jerinkanjirakkunnath5519 9 місяців тому +1

    Bro.. Ippo 8nte ee pani kitti post ayi nikuanu🙌🏻version 2fz

  • @user-xk4zp7pz2f
    @user-xk4zp7pz2f 2 роки тому +5

    stock sprocket തന്നെ use ചെയ്താൽ ഈ problem വരില്ല .വേറെ ഏതേലും chainsprocket ഉപയോഗിക്കുമ്പോഴാണ് കൂടുതലും വരുക frontilathe sproketനു ചെറിയ ഒരു play ഉള്ളതാണ് എന്നുകരുതി എല്ലാരും മാറ്റാൻ നിക്കരുത്🙃

    • @emmanuvelcleatus8210
      @emmanuvelcleatus8210 2 роки тому

      No bro.. njan showroom il poyanu change aakaru .ipo total 3 chain and sprocket maati..but ipozhum same sound indu .i mean chain noice.. lube chaiythitum

    • @user-xk4zp7pz2f
      @user-xk4zp7pz2f 2 роки тому +2

      @@emmanuvelcleatus8210 ഒന്നിൽ,അതു ഒരു side മാത്രം കൂട്ടി മുറുക്കിയതാകും .ചൈന ഒത്തിരി അയഞ്ഞു കിടന്നാലും ഈ സൗണ്ട് വെരുമലല്ലോ,എന്റെ വണ്ടിക്കു ..chain സൗണ്ട് ആണ് ഏറ്റവും കൂടുതൽ ഞാൻ അതു വല്യ കാര്യം ആകക്കാത്തത് ഇനിം കുറച്ചും കൂട്ട് ആഹ് sproket ,chain oodathollu🥴

    • @admnft150
      @admnft150 2 роки тому

      Front sprocket nu cheriya play undu athu kuzhppam allallo

    • @user-xk4zp7pz2f
      @user-xk4zp7pz2f 2 роки тому +2

      @@admnft150 athu എല്ലാ വണ്ടിക്കും ഒരു ചെറിയ play ullathanu bro..ഞാൻ ഒരു മെക്കാനിക് ഒന്നും അല്ല.. അറിയാവുന്ന കാര്യം ശെരിയാണെന്നു തോന്നി പറഞ്ഞുന്നു മാത്രം..

    • @kannankan5264
      @kannankan5264 2 роки тому

      @@user-xk4zp7pz2f Entethinum ippo cheriya play und sprocket mariyittu 15k Il kooduthal km aayannu
      Iniyum ethrakalam ooodumayirikkum atho vandi vilkkunnathano nallath.ipoo 50 k oodikkanu

  • @aswinag7606
    @aswinag7606 2 роки тому +3

    65000+ v2 inn pani kitti

  • @ajeeshkollam1738
    @ajeeshkollam1738 2 роки тому +1

    Total etra ayii

  • @salmanachu9637
    @salmanachu9637 Рік тому +1

    Ith Ente vndi Kim vnnu ath avd new Spock ittatu. Spot chythl kore nal seen illa

  • @mot265
    @mot265 11 місяців тому +2

    40000 km ayii epo enik pani kiti 😐 maximum chain Lub cheyuka🫡😐

    • @RINOJRAJ
      @RINOJRAJ 9 місяців тому

      Enta thum 40000kmil drive axle complaint ayi

  • @sajeevr6071
    @sajeevr6071 Рік тому +3

    Expense pls broo😂

  • @abyantony4411
    @abyantony4411 10 місяців тому +1

    Ee pani enikum kitti... Njnum weld cheythu only 1250/- ayollo... But workshopkar paranju drive shaft complaint ayathanenu engine fulliraki shaft maranamenu athinu ekadesham 6000/- verumenu paranju

    • @MotogeekbyJackson
      @MotogeekbyJackson  10 місяців тому

      Yes athu correct anu.

    • @AlDriNThoMz
      @AlDriNThoMz 20 днів тому

      Machanee ninake doubles il pokumbo enthengilum missing ooo valive ooo performance il enthengilum kozhapam ullath pole feel undo ????

    • @AlDriNThoMz
      @AlDriNThoMz 20 днів тому

      Please reply me

  • @mithun2932
    @mithun2932 Рік тому

    kochil evideyan ith weld aaki tharunna shop ullath

  • @360trvlor8
    @360trvlor8 2 роки тому +2

    Ente bike f z ithupole aayitt engine azhicha drive shaft maattiyath

    • @kannankan5264
      @kannankan5264 2 роки тому

      Bro engine azhichu paninjal pinne vandikkendhelum problem varuo

    • @360trvlor8
      @360trvlor8 Рік тому

      Pinneyum pazhayathupole sound varum

    • @360trvlor8
      @360trvlor8 Рік тому

      Njan onnum nokkiyilla bro welding cheythu cash pokatte power varatte😂

  • @vipinvipi8552
    @vipinvipi8552 Рік тому +1

    Ethu engin azkikathe super ayi athinde pallu set aakitharunna oru worck shop undu kottakal baagathanu correct ayi location marannu poyi

    • @isamod3536
      @isamod3536 Рік тому +1

      Bosse nj. Valanchery aan kottakkal avada para bro

    • @anjurajesh4197
      @anjurajesh4197 Рік тому

      Bro sthalm ariyamengil pls parayane oru paadu perkk bike same complaint ondu

  • @Jafarijaz
    @Jafarijaz 2 роки тому +3

    വെൽഡിങ് അടിച്ചു ഊപ്പാട് കലങ്ങി. ഞാൻ വെൽഡർ ആയതുകൊണ്ട് ടെൻഷൻ ഇല്ലാതെ പോകുന്നു.3 തവണ ഈ പ്രശ്നം വന്ന കാരണം 30 km ഉള്ളിലുള്ള എല്ലാ gate ഗ്രിൽ വോർക്ശോപ്കളുടെ ലൊക്കേഷൻസ്ഉം ഇപ്പൊ ഞാൻ പഠിച്ചു വെച്ചു 🤣🤣🤣... Fz മഹാമാഹം 🤪

  • @rinshadrider..7281
    @rinshadrider..7281 Рік тому +3

    ബ്രോ shaft വെൽഡിങ് ചെയ്തുടെ

    • @shamsudheent40
      @shamsudheent40 25 днів тому

      Ath one time solution aanu pinne എന്തായാലും spoket മാറ്റുമ്പോൾ അതും മാറ്റണം

  • @mot265
    @mot265 11 місяців тому

    Total experience ethra avum

  • @sajidsajid7101
    @sajidsajid7101 Рік тому +1

    Chain sound

  • @nathann2763
    @nathann2763 2 роки тому +6

    FZ V2 2019 75000KM on ODO. Drive Sprocket started to give issues
    (Chain Noise). But I have to admit 60K to 70K KM on odo I was Rash Riding.
    Haven’t replaced yet. Yamaha Service Center quotation of 6K to Replace it.

  • @mubashirvlog8803
    @mubashirvlog8803 2 роки тому +1

    Ente channel il fz inner sporket change cheyyunna oru video chaithittund ishtappettal onn kand noku

  • @vishnumgpm5262
    @vishnumgpm5262 2 роки тому

    Bro work total etra ₹ aayi? Entokke vere Mari ittu?

  • @volterxgaming
    @volterxgaming 10 місяців тому +1

    Thxxx

  • @arjund1657
    @arjund1657 Рік тому

    Bro Njan fz second eduthaya
    Athu welding cheythu vechekkuva
    Sadhanam ellam evda kitto marana olla shaft oke

  • @livin4067
    @livin4067 2 роки тому +2

    Poil

  • @FaWaz-kj6zf
    @FaWaz-kj6zf Рік тому +2

    mine was 140000😂still perfect 😮

  • @anoopo6849
    @anoopo6849 Рік тому

    Total expenses ethra vannu broo

  • @anasnazar4390
    @anasnazar4390 10 місяців тому +1

    പൈസ എത്രയായി എന്റെ വണ്ടിക്ക് ഈ കമ്പ്ലൈന്റ്

  • @Shyam-pv4ko
    @Shyam-pv4ko 4 місяці тому

    ഇതെനിക്ക് ഇപ്പൊ സംഭവിച്ചു കംപ്ലയിന്റ് അന്നെഷിച്ചപ്പോ സ്പോക്കറ്റ് ലോക്കൽ ഇട്ടത് കൊണ്ട് ആണ് വന്നതെന്ന് പറഞ്ഞു

  • @Harikrishnan19154
    @Harikrishnan19154 5 місяців тому

    Nte mojo nu same problem unadarnu enik 29k aayi 😢.

  • @SmuleSinger586
    @SmuleSinger586 2 роки тому

    Information good aanu

  • @saheershasha2987
    @saheershasha2987 2 роки тому +3

    ഞാൻ 5 വർഷം ആയി വെൽഡിങ് cheydu ഓടിക്കുന്ന u

  • @deepakmaheshvlogs324
    @deepakmaheshvlogs324 Рік тому +1

    FZ bike inn ano ee complaint common

  • @shadowv1boy284
    @shadowv1boy284 2 роки тому

    Enik inn chain potti appo inn ath kandu korachu free ayit ind ee sadanam work shopil all paranju ith maran ayinn enn

  • @smak006
    @smak006 2 роки тому

    Same complaint on my fz how much to change that

  • @kannankan5264
    @kannankan5264 2 роки тому

    Bro ethra km oddiyappozha Pani kittie

  • @220_d
    @220_d Рік тому +2

    Bro ath front spocket matiyal mathi athinte grip poyathan

  • @harikrishnana6712
    @harikrishnana6712 4 місяці тому

    Ende new bike 3600 km ayapoyekum ee pani kitti 😢

  • @aromalanil4335
    @aromalanil4335 2 роки тому

    Poli man ente vandikum kitti same problem 🤕

  • @createz1071
    @createz1071 2 роки тому

    Expensive parayane same problem und sound

  • @sarathunni6289
    @sarathunni6289 2 роки тому +2

    Ethrayi rediyakan

  • @ajmalaju7177
    @ajmalaju7177 Рік тому

    Total Ethre ayyi

  • @anshadmabrook8428
    @anshadmabrook8428 2 роки тому +3

    4000... പൊട്ടി.. ഗയ്സ്

  • @anandhu4208
    @anandhu4208 Рік тому +1

    Same prblm kitty bro🥲

  • @amaljames8860
    @amaljames8860 Рік тому +1

    Same pani kitti nikkuvanu brooo🥲

  • @leo_1064
    @leo_1064 2 роки тому

    Bro എന്റെ വണ്ടി റൈസ് കൊടുക്കുമ്പോൾ ചാടി ചാടിയാണ്
    പോകുന്നത് എന്താണ് പ്രശ്നം എന്ന്
    മനസിലാകുന്നില്ല

  • @toms9473
    @toms9473 2 роки тому +3

    Bro eth welding cheyan pattumoo🙄
    Just cheriya oru adjustment inuu🙄

    • @sabeeshcp7432
      @sabeeshcp7432 2 роки тому +1

      Welding cheyth kaaaryamillla bro

    • @user-xk4zp7pz2f
      @user-xk4zp7pz2f 2 роки тому

      നിക്കും ബ്രോ പക്ഷെ ഇപ്പോഴാ വഴിയിൽ ആക്കും എന്നു പറയാൻ പറ്റില്ല കൂടാതെ പുതിയ sprocket ഇടുകെ ആണെങ്കിൽ ഇതു ഒന്നെന്നു എൻജിനിൽ നിന്നു അഴിക്കണ്ടേ വീണ്ടും..പാഴ്ചിലവ് വേണോ

    • @irfan3176
      @irfan3176 11 місяців тому

      Pattum... ❗️

  • @munnab407
    @munnab407 Рік тому +1

    Fz v3 88K യിൽ Same Problom ആയി

    • @mr.traveler5575
      @mr.traveler5575 2 місяці тому

      Fz v3 yil ithu sthiramanennu ariyan kayiju ennodu total cost parajathu 12000 rs anu. 800rs + labour charge.

  • @kl08thrissur29
    @kl08thrissur29 2 роки тому +1

    Ee vandi undkkunnavar madan maranno

  • @azif3038
    @azif3038 2 роки тому +1

    Entem thread chalu vannu cheriya shekh und seen akumo

    • @sureh7747
      @sureh7747 2 роки тому

      എടോഅതിനൂചെറീയഷേക്കൂനൊർമലായിത്തന്നേഉണ്ടൂഅതിനുഭയക്കേണ്ടതില്ലാ

    • @azif3038
      @azif3038 2 роки тому

      @@sureh7747 normally ullathintenum shekh und cheriya koduthal ann mechanikkina kanichappol cheriya chal ann kuzhappam illa ini sredhichal mathi enn paranju

    • @kannankan5264
      @kannankan5264 2 роки тому

      @@azif3038 bro WhatsApp number onnu thero

    • @kannankan5264
      @kannankan5264 2 роки тому

      @@azif3038 same issu und ente fz 2015

    • @azif3038
      @azif3038 2 роки тому

      Cheruthanenkil lubb chaith kond nadakkam

  • @pottosworld9860
    @pottosworld9860 2 роки тому +2

    എനിക്കും പണികിട്ടി.5500 വേണത്രേ...എന്താ ചെയ്യാ

    • @rahulpr5264
      @rahulpr5264 2 роки тому

      Innu njanum ath alojichu irikke 5000 + avum

    • @muhammedrafi3212
      @muhammedrafi3212 2 роки тому

      എവിടെ 2800 പറഞ്ഞത്

    • @irfan3176
      @irfan3176 11 місяців тому

      വെൽഡിങ് chey adjst... 🙂❗️

  • @mushrafmushraf5438
    @mushrafmushraf5438 11 місяців тому

    Enikkittum um kitti bro

  • @abhinavdas9940
    @abhinavdas9940 2 роки тому

    Karizma etra avum

  • @anasnazar4390
    @anasnazar4390 10 місяців тому +1

    അന്ന് കമന്റ് ചെയ്യുമോ

  • @sreejithjithu7984
    @sreejithjithu7984 Рік тому +2

    ഇതിനുവേണ്ടി engine അഴിച്ചാൽ വണ്ടിക്ക് വല്ല പ്രശ്നം ഉണ്ടോ....,
    ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ...

    • @MotogeekbyJackson
      @MotogeekbyJackson  Рік тому +1

      No, am using

    • @sreejithjithu7984
      @sreejithjithu7984 Рік тому

      അത് മാറ്റി കഴിഞ്ഞിട്ടു cylencer ൽ നിന്ന് പുക വരുന്നു. മെക്കാനികിനെ വിളിച്ചു പറഞ്ഞപ്പോ രണ്ടുദിവസം ഉണ്ടാവും എന്ന് പറഞ്ഞു. അത് ശരിയാണോ...

  • @prajinmc7854
    @prajinmc7854 2 роки тому

    Bro enike paranjath 10k kuduthal venam pole😢

  • @stonerboy125
    @stonerboy125 2 роки тому +1

    Enik 38 k poi

  • @vishnua4786
    @vishnua4786 2 роки тому +2

    37000 odiya ente vandikkum kitty innnu pani...

    • @mubashirvlog8803
      @mubashirvlog8803 2 роки тому +1

      വണ്ടി ഓടിക്കുന്ന രീതിക്ക് അനുസരിച്ച് ഇരിക്കും shaft nte ആയുസ്സ്

    • @muhammedrafi3212
      @muhammedrafi3212 2 роки тому

      വെൽഡിങ് ചെയ്താൽ മതി

    • @mubashirvlog8803
      @mubashirvlog8803 2 роки тому

      @@muhammedrafi3212 Ente channel il fz inner sporket change cheyyunna oru video chaithittund onn kand noku channel support cehyyu🙏

    • @akshaymathew1928
      @akshaymathew1928 Рік тому

      entem

  • @minnalmedia3961
    @minnalmedia3961 2 роки тому

    Ethraayi

  • @mirashk2841
    @mirashk2841 2 роки тому +2

    Drive shaft poyathq mone

  • @DEVIL-tm6ze
    @DEVIL-tm6ze 2 роки тому

    Enikku innu kittiya pani😔

  • @kannankan5264
    @kannankan5264 2 роки тому

    Entethinu play undayirunnu innu chain sprocket Matti ippo scene onnum illa mechanic paranju shaft condition an ennu problem sprocketnu ayirnnu duplicate sprocket ayirnnu ippo original ittu set aayi
    52000 km oddinnu ippo

  • @shamilshamil4668
    @shamilshamil4668 2 роки тому

    Endedhum aaayirunnu

  • @kiran.bkiran3440
    @kiran.bkiran3440 Рік тому

    Eanikkum kitty

  • @sabharinathm8066
    @sabharinathm8066 Рік тому

    52000 km enikk inn kity ee pani....5500 rs venam ready akan

  • @ccrvlog4508
    @ccrvlog4508 2 роки тому

    comen complaint

  • @rejimonmathew8336
    @rejimonmathew8336 Місяць тому

    2 പ്രാവശ്യം മാറി 😢

  • @sreejithp2945
    @sreejithp2945 2 роки тому +1

    4000

  • @arunraj7186
    @arunraj7186 2 роки тому

    1 laks &36000 km ayi weld cheyth odikkunnu ...cash settayit shaft maranam one time welding Poty veendum steel weld cheythu ... duplicate chain sprocket avoid pinne 1st gear clutch thangi edukkukka life kittum

    • @arunraj7186
      @arunraj7186 2 роки тому

      Oru doubt koodi gixer shaft use cheyyamo ithinu pakaram ?

  • @brijeshbthebigb
    @brijeshbthebigb Рік тому

    wash it

  • @faizals1934
    @faizals1934 Рік тому +1

    8500 ൽ പണി കിട്ടി

  • @akshaymathew1928
    @akshaymathew1928 Рік тому +1

    എനിക്കും ഇതിന്റെ പണി കിട്ടിയിരിക്കുവാ ഏകദേശം എത്ര amount ആവും oil ഒക്കെ ഈ അടുത്താ മാറ്റിയത്‌

  • @sajithjith2594
    @sajithjith2594 2 роки тому +2

    29000 odiyaa nte v2 ne pani vannittundeee 😔😔 poyittu mattan erikkuvaaa

    • @MotogeekbyJackson
      @MotogeekbyJackson  2 роки тому +1

      🥺🥺🥺

    • @manwithaplan1752
      @manwithaplan1752 2 роки тому

      bro shaft nte teeth fully worn out aaytillel athil weld cheyth aa play matam, confuse aavaruth.. njn paranjath kutti sprocket weld cheyth vekkanam ennallaa.. teeth rebuld cheyyam.. upto an extend. angane cheythal namak chain sproket set damage aavumbo mati edakayum cheyyam.., 1yr oke angane kondu nadakanna njn cheythappa kadele pulli paranje..!

    • @Shamliiiiiid
      @Shamliiiiiid Рік тому

      @@manwithaplan1752 bro shaft teeth half cut aayi poyittund teeth maathram weld cheyth sett aaakkaan patto. allaathe sprocket vech weld cheyyanda aavishyam undo