Це відео не доступне.
Перепрошуємо.

How to Polish Your Bike And Car At Home | 200 രൂപ ചിലവിൽ വീട്ടിൽ ഇരുന്നു വണ്ടി POLISH ചെയ്യാം !

Поділитися
Вставка
  • Опубліковано 30 сер 2021
  • This video is all about polishing your bike and cars at home easily with 3M rubbing cream and Wax.
    Like Share and Subscribe
    Follow us on Instagram
    / moto_machans
    Materials Used
    Rubbing Compound 3M Finesse lt Marine Paste
    Wax 3M Premium Liquid Wax
    White Cotton waste
    Online Buy Link-
    Rubbing Compound (200gram) amzn.to/3HOaXir
    Wax and Rubbing compound combo amzn.to/3FGA5pq
    You can buy the required items from your nearby stores which sells paints and related accessories.

КОМЕНТАРІ • 1 тис.

  • @BITTERBUTTER99
    @BITTERBUTTER99 2 роки тому +192

    ഓരോ വീഡിയോ കഴിയുന്തോറും നാന്നാവുന്നുണ്ട് അതുകൊണ്ടുതന്നെ വ്യൂസ് കൂടുന്നുണ്ട് പരമാവധി കൂടുതൽ വീഡിയോ നല്ല content ഇതാകട്ടെ ലക്ഷ്യം Best wishes

    • @MotoMachans
      @MotoMachans  2 роки тому +13

      എല്ലാവരുടേം സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും നല്ല വീഡിയോസ് ചെയ്യുന്നതാണ്. ഇനി പുതിയ അടിപൊളി content ആണ് വരുന്നത്. എല്ലാർക്കും ചാനൽ ഷെയർ ചെയ്യാനും subscribe ചെയ്യിപ്പിക്കാനും മറക്കരുത്

    • @151in
      @151in 2 роки тому +4

      @@MotoMachans support illenkil nalla videos cheyyille🙄..

  • @vishnusabu5104
    @vishnusabu5104 2 роки тому +7

    വാക്സ് പോളിഷ് ചെയ്യുമ്പോൾ കൈക്കു ചെയ്യുന്നതിനേക്കാൾ റിസൾട്ട്‌ മെഷീൻ ഉപയോഗിച്ചാൽ ആണ്. എന്നാലും വല്യ life കിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞാൽ പഴയതിലും നരക്കും. റബ്ബിങ് കോമ്പൗണ്ട് എപ്പോഴും ചെറിയ അളവിൽ പെയിന്റ് ഉം മാറ്റുന്നു. Surface ലെവൽ ആക്കുന്നു.

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Рік тому +10

    Very useful tip. One suggestion to people going to try this out - please use a gloves if possible when using 3m marine paste.

  • @habeeblaster4834
    @habeeblaster4834 Рік тому +6

    Aa thilakam kandapol enikum Santhoshamayi🥰🥳🥳🔥

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +19

    സൂപ്പർ (ക്ലിയർ സ്പ്രേ പെയിൻറ് അടിച്ചാലും ഇതേപോലെ ഗ്ലൈസിങ് കിട്ടും bro അതിൻറെ വില 250

    • @MotoMachans
      @MotoMachans  2 роки тому +12

      Bro pakshe athnu oru issue und.....nammal petrol adikumbol okke petrol vellam veenal pettenu damage aakan chance und!

    • @sagarfrancis201
      @sagarfrancis201 2 роки тому

      @@MotoMachans no bro brand paint and clear adichal scn illa

    • @Devils618
      @Devils618 2 роки тому

      @@sagarfrancis201 cheythitundo enikum cheyan thaalparyam und.

    • @sagarfrancis201
      @sagarfrancis201 2 роки тому +1

      @@Devils618 yes njan cheythitundu nala company paint adikuka purathe brands(kapsi,glassurit,etc) vandi ippol spr annu

    • @girishkg4268
      @girishkg4268 2 роки тому

      @@sagarfrancis201 bro link indoo , petrol&gasline resistant alle

  • @tylerdurden7741
    @tylerdurden7741 2 роки тому +32

    Malayali guys never disappoint us Han❤️

  • @ridermaniacvlogs
    @ridermaniacvlogs 2 роки тому +8

    Bro veyilath vech cheyyaruth. Athpoole tanne micro fiber cloth upayoogikkuka. Cotton waste use cheythal scratch aavum.

    • @MotoMachans
      @MotoMachans  2 роки тому

      Cotton waste scene illa bro !

    • @ridermaniacvlogs
      @ridermaniacvlogs 2 роки тому +3

      @@MotoMachans കോട്ടൺ വേസ്സ് കൊണ്ട് തുടക്കുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ മതി minor ആയിട്ടുള്ള scratches ഉണ്ടാവും100%. Use Microfiber cloths😊

  • @boyskk6946
    @boyskk6946 2 роки тому +81

    പോളിഷ് ചെയ്താൽ കുറച്ചു കാലം നല്ല തിളക്കമുണ്ടാകും, പിന്നെ നിറം മങ്ങി പഴയതിനേക്കാളും നരക്കും, പോളിഷ് ചെമ്പോൾ വണ്ടിയുടെ പെയിന്റ് പോകുന്നുണ്ട്

    • @soorajsivan
      @soorajsivan 2 роки тому +7

      Rubbing sheriyaavathe വരുമ്പോൾ paint povum bro

    • @ridermaniacvlogs
      @ridermaniacvlogs 2 роки тому +13

      Bro nte fz 6 yr aaayi . Njan vandi nallapoole maintain cheyyunnund. Eppoozhum showroomil ninn kittiya vandi poole tanne aanu erikkane. Paint fade aavathe care cheythaal oru kuzhappavum illa

    • @ashiqueponnoosfashion4206
      @ashiqueponnoosfashion4206 2 роки тому +3

      @@ridermaniacvlogs ബ്രോ ഇങ്ങനെ പോളിഷ് ച്യ്താൽ യത്ര കാലം നിക്കും

    • @abduraoof5984
      @abduraoof5984 8 місяців тому +1

      ​@@ridermaniacvlogsbro... ഞാൻ കഴിഞ്ഞ month fz വാങ്ങി.. നമ്മൾ പെയിന്റ് മാങ്ങാതെ നോക്കാൻ എങ്ങനെ ശ്രദ്ധിക്കണം...

    • @ridermaniacvlogs
      @ridermaniacvlogs 8 місяців тому

      @@ashiqueponnoosfashion4206 1 month kashtich nikkum

  • @mohdbijil6510
    @mohdbijil6510 2 роки тому +14

    Pwolichu 😍😍
    Satisfying 😌😊

    • @MotoMachans
      @MotoMachans  2 роки тому

      Thanks bro ❤️
      Support cheyane share and subscribe cheyane!😊☺️

  • @ubaidedayannur4628
    @ubaidedayannur4628 2 роки тому +6

    Material cost = 350വരുന്നുണ്ട്.
    (2വണ്ടി ചെയ്യാൻ പറ്റുമെങ്കിൽ... 200രൂപയിൽ കുറവ് ആവുള്ളു ഒരുവണ്ടിക് )

    • @MotoMachans
      @MotoMachans  2 роки тому +1

      250 rs item vangiyal rand vandi easy aayit cheyam bro!

    • @ameenpp1054
      @ameenpp1054 2 роки тому

      Onlinil vangiyano ith

    • @ameenpp1054
      @ameenpp1054 2 роки тому

      Bro engine vangiye ith

  • @soorajsivan
    @soorajsivan 2 роки тому +2

    Bro . scratch ഉള്ള ഭാഗത്ത് മാത്രം rubbing cream ഇടുക അതിനു ശേഷം പോളിഷ് ഇട്ടിട്ട് കയ് കൊണ്ട് ഒന്ന് ഫുൾ പരത്തി കൊടുത്തിട്ട് waste തുണി കൊണ്ട് നന്നായി കറക്കി തുടക്കണം.. അടിപൊളി ആവും..

  • @nikhilshaji4041
    @nikhilshaji4041 2 роки тому +26

    3m ആണ് ലാസ്റ്റ് അതിൽ കൂടുതൽ ഒന്നും ഇല്ല 😂🤣😂🤣

    • @alfiya4114
      @alfiya4114 2 роки тому

      Onn poyeda onte oru thamaasha😡

    • @nikhilshaji4041
      @nikhilshaji4041 2 роки тому +8

      @@alfiya4114 തമാശ അല്ല കാര്യം പറഞ്ഞതാ
      ഓന്റെ വീഡിയോ ഇഷ്ടമായി
      വണ്ടിയുടെ വർക്ക്‌ഉം ഇഷ്ടമായി
      ഞാൻ പറയാൻ കാരണം ഒരുകാലത്എന്റെ ജോലി സെറാമിക് പോളിഷ് ആയിരുന്നു 2 വീലർ ന്ടെ അന്ന് എനിക്ക് പറ്റിയ പല ഫോൾട്ടും എനിക്ക് ഈ വീഡിയോയിൽ മനസിലായി
      So
      ഇനി ഇങ്ങനെ ഉള്ള വീഡിയോ ഇടുമ്പോൾ ഈ പയ്യന് ഫോൾട് വരാതെ ഇരിക്കാൻ വേണ്ടിയഅവനു അറിയാത്ത കാര്യം ഞാൻ പറഞ്ഞു കൊടുത്തത് അല്ലാതെ തമാശിച്ചതല്ല 🤭

  • @anistonanto7414
    @anistonanto7414 2 роки тому +7

    Very usefull video
    Thanks
    From chennai 🙏

    • @MotoMachans
      @MotoMachans  2 роки тому

      Thank you so much 💓
      So happy to hear from you!
      Lots of love from Kerala Bro ❤️
      Pls Share and Subscribe 😍

  • @ansilaugustine881
    @ansilaugustine881 3 роки тому +13

    superb💥🤩🤩

  • @Hope__34755
    @Hope__34755 2 роки тому +1

    Ellaa commentsinum rply kodutha brwyk oru congrats 🥰🥰... Njnum polish chythu 1 yr munb nalaa result ahnu.. But orupad last chythilaa.. Nammal nokuna polee irikum

    • @MotoMachans
      @MotoMachans  2 роки тому +1

      Thanks bro!
      Results und bro njghl ippo oru 5 yrs aayi kaanum polish chyth thudangiyit!
      swantham vandi aanu kuuduthal cheyane !
      Nammal maintain cheyunna pole irikum! Athippo nthum angane aanu !
      Thanks for your reply bro ! Plz share and Support

    • @Hope__34755
      @Hope__34755 2 роки тому +1

      @@MotoMachans 🥰🥰

  • @rajaj6909
    @rajaj6909 2 роки тому +2

    Nice video, love you from Tamilnadu ❤️❤️

  • @chiranjib11286
    @chiranjib11286 Рік тому +6

    Buddy request you if you can get us English subtitles atleast..
    This is a very usefull video for me but i am not able to understand it... i don't know Malayali

  • @Kerala_igl_is_live
    @Kerala_igl_is_live 2 роки тому +11

    Nalla avatharanam super al the best

    • @MotoMachans
      @MotoMachans  2 роки тому

      Thanks! Share and subscribe cheyane !

  • @salmansageer9833
    @salmansageer9833 2 роки тому +1

    Njn anneshich nadanna ellam ninghaludee channelil und poliiiiiiiii😍✨✨

    • @MotoMachans
      @MotoMachans  2 роки тому

      Thank you so much bro! Valare santhosham !

  • @habeebtkv1819
    @habeebtkv1819 Рік тому +4

    പൊളിച്ചു ബ്രോ 🤝നല്ല രീതിയിൽ കാണിച്ചു തന്നു 👍😍

  • @rahulr3003
    @rahulr3003 Рік тому +3

    Oru karyam 150 thavana paryunnaa polichu

  • @techthief3278
    @techthief3278 2 роки тому +5

    Semma video macha 💯🙌

    • @MotoMachans
      @MotoMachans  2 роки тому +1

      thanks macha ! plz share and support !

  • @user-gu6yb7cv2d
    @user-gu6yb7cv2d 2 роки тому +21

    Nice video. Like it.
    Bro, എന്റെ വണ്ടി ഹീറോ pleasure. 9 years ആയി. നല്ല glasing ഇപോഴും ഉണ്ട്. പക്ഷെ സാധനങ്ങൾ ഒക്കെ സൈഡിൽ hang ചെയ്ത് ഇടുന്നത്കൊണ്ട് side body scratch ആയിട്ടുണ്ട്. അപ്പോൾ ഫുൾ ബോഡി യിൽ ഇത് ചെയ്യാമോ. സൈഡിൽ അല്ലാതെ ബാക്കി എല്ലായിടത്തും നല്ല ഗ്ലോ ഉണ്ട്. അപ്പോൾ എന്താണ് ചെയ്യേണ്ടത്. അതിന് എത്ര quantity പ്രോഡക്ട് വാങ്ങണം. Plz reply..

    • @MotoMachans
      @MotoMachans  2 роки тому +9

      Ath kuzhappam illa .
      Full body cheyam . pinne side bodyil scratch kooduthal aanel avde rubbing compound kurach nannayit itt pidichal mathi ! vere kuzhappam onnum illa .

    • @user-gu6yb7cv2d
      @user-gu6yb7cv2d 2 роки тому

      @@MotoMachans thanks bro

  • @sadath_ali
    @sadath_ali Рік тому +1

    Sambhavam polichu 👍🏻🔥.. Pakshe, polish cheithal pinne ee finishing pettenn faid cheith povo ?

  • @mrakz5116
    @mrakz5116 2 роки тому +6

    Bro voice ❣️

  • @exgod1
    @exgod1 2 роки тому +4

    Abjith vlogger voice ayi Nalla samyam und

  • @shijin5541
    @shijin5541 Рік тому +1

    Ith etra nall last cheyum bro
    Bro ente vandi ppf cheythetundd pakshe ith cheythal kurach glossy finish kitumo

  • @ayushsoman817
    @ayushsoman817 2 роки тому +2

    Eth black surfacil mathrme pattatholloo... Silver Activa yil use cheyamo

    • @MotoMachans
      @MotoMachans  2 роки тому

      Eth coloril venelum use cheyam!
      Paint ulla partsil use cheyam.

  • @NaveenDbz
    @NaveenDbz 2 роки тому +6

    Nice aayitund bro❤️ fz used orennam vaagitund... So athindhe tank cover oke ethinekaalum mosham aayitaa ulle kaanan. Endhaayalum bro pranjapole 3M nde products vaagi use cheyth nokate✌️

  • @mridulbelieve9670
    @mridulbelieve9670 2 роки тому +3

    Thanks bro... full support

    • @MotoMachans
      @MotoMachans  2 роки тому

      thanks bro plz share and subscribe !

  • @shibinpp5460
    @shibinpp5460 2 роки тому +1

    suggestion kitty vannathanu.. kollam❤️

    • @MotoMachans
      @MotoMachans  2 роки тому

      Thanks Bro ! Plz Share and Support1

  • @hareeshharidas6672
    @hareeshharidas6672 2 роки тому +2

    Ada mone 😍 powlich

    • @MotoMachans
      @MotoMachans  2 роки тому

      Thanks bro ! Plz Share and support

  • @yasirarafath80
    @yasirarafath80 2 роки тому +3

    Bro silencer nickeling cheyyunna video cheyyo

  • @sreelekhabaiju9169
    @sreelekhabaiju9169 2 роки тому +2

    Polish bodyil pattikoodaan athil ezhuthittond☺

  • @adarshka7645
    @adarshka7645 2 роки тому +2

    Bro enthokke saadhanangal use cheythathenn oru list itt tharuo???

    • @MotoMachans
      @MotoMachans  2 роки тому +1

      Bro njn descriptionil ittitund!

  • @subiyan5803
    @subiyan5803 2 роки тому +2

    White vandiyil ith use chyyavo

    • @MotoMachans
      @MotoMachans  2 роки тому

      Eth color vandiyilum use cheyam !

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 2 роки тому +3

    1:28 low rate nde wax vaaghiyaal entha kuzhappam ?!

    • @MotoMachans
      @MotoMachans  2 роки тому +1

      Rubbing compound quality illel scratches okke pokilla!
      Wax Quality illel shampoo itt wash cheyumbol pokum

  • @rjskilikal3468
    @rjskilikal3468 2 роки тому +3

    pls do bullet metal polishing video also

    • @MotoMachans
      @MotoMachans  2 роки тому

      Chrome finish areas aano udheshiche ?

  • @muhammedrazalrazal8239
    @muhammedrazalrazal8239 2 роки тому +2

    Black allatha vandiyil cleanakkkan pattummoa

    • @MotoMachans
      @MotoMachans  2 роки тому +1

      urapayitum ! eth color venelum cheyam

  • @amaljithshaji0075
    @amaljithshaji0075 2 роки тому +1

    Bro ningade videos oru rekshayumilla

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 2 роки тому +11

    Very useful video, adipoli 👍

    • @MotoMachans
      @MotoMachans  2 роки тому

      Thanks bro 😁 Plz Share and Subscribe ☺️

  • @zs.vlogs1
    @zs.vlogs1 2 роки тому +9

    Polichu machaney😍👍👍👍👍

    • @MotoMachans
      @MotoMachans  2 роки тому

      Thanks machane🥰 share and subscribe

  • @maheshmadhupal2550
    @maheshmadhupal2550 2 роки тому +1

    വണ്ടി വേറെയാണല്ലോ ബ്രോ ആദിയം കാണിച്ച ബൈക്കിൽ ബ്ലൂ കീ ചെയിനും കൊന്തയും, ലാസ്റ്റ് കാണിച്ച ബൈക്കിൽ നീല കീ ചെയിൻ ഇല്ല കൊന്ത mathram

    • @MotoMachans
      @MotoMachans  2 роки тому

      Bro സൂക്ഷിച്ചു നോക്ക്

    • @infohacks6721
      @infohacks6721 2 роки тому

      Enukum thonni

    • @exclusiveinside5539
      @exclusiveinside5539 2 роки тому

      Ys bro I feel also

    • @MotoMachans
      @MotoMachans  2 роки тому

      @@exclusiveinside5539 Bro carinte polish video chythitund...ath nokk !
      Vandi maatenda aavishym onnum illa

  • @mst5148
    @mst5148 2 роки тому +1

    Powli iniyum nalla videos cheyyuka

    • @MotoMachans
      @MotoMachans  2 роки тому

      Cheyam bro ! broyude support undakanam !
      plz share !

  • @sanilskailas8200
    @sanilskailas8200 2 роки тому +6

    Bro, ithu Bullet Classic 350 yil cheyyamo. Any issues. Becoz, bullet il fiber body allallo, irumb alle. So paint vallom pokumo. Any issues like that ?

    • @MotoMachans
      @MotoMachans  2 роки тому +2

      am cheyam bro ! eth vandiyil venelum cheyam ! no issues.

    • @jaseelta
      @jaseelta Рік тому

      @@MotoMachans bruh.. Paint fade avdhirikan nthaa chyndeeee...

  • @eldhovarghese4738
    @eldhovarghese4738 2 роки тому +9

    ക്ലിയർ കോട്ട് ആണ് എന്നും നിലനിൽക്കുന്നത്

    • @toxicgaming.142
      @toxicgaming.142 10 місяців тому

      Athentha sambhavam?

    • @chinchilla4
      @chinchilla4 9 місяців тому

      ​@@toxicgaming.142paint. Base coat adicha shesham adhinu purath colour illaatha vellam polae ulla oru saanam adikkum. Adh.

  • @abhijithksubhash8785
    @abhijithksubhash8785 2 роки тому +1

    Thank u brooii😍
    ..
    Voice poli tto bro....🥰

    • @MotoMachans
      @MotoMachans  2 роки тому +1

      Thanks bro ❤️❤️❤️
      Plz share and Support 😊

  • @Eclipse-ir9dx
    @Eclipse-ir9dx 2 роки тому +1

    Innu thanne vandi Polish cheyyanam💕💕💕💕 kiduve

  • @johnygeorge3076
    @johnygeorge3076 3 роки тому +6

    Amazing

  • @haroona333
    @haroona333 2 роки тому +8

    Bro waxpol nte rubbing compound um super anu_best result kittum 🤗

    • @MotoMachans
      @MotoMachans  2 роки тому +1

      Aam Broh 💥👍

    • @qwerty-uk6do
      @qwerty-uk6do 2 роки тому

      Ethra month kitum polish cheythu kazhinjal

    • @haroona333
      @haroona333 2 роки тому

      @@qwerty-uk6do I'm currently using waxpol rubbing compound ...it's far better durable than 3m polish & carnauba wax(formula-1_prev-used)
      Just try & feel the difference 👍✨✨🔥

    • @shabeeralipk8593
      @shabeeralipk8593 2 роки тому

      Product evdenn kittum

    • @haroona333
      @haroona333 2 роки тому

      amazon... ✌🏼

  • @devan9678
    @devan9678 2 роки тому +1

    Bhekara look ayi🔥🖤

  • @aswinsajeevan9039
    @aswinsajeevan9039 Рік тому +1

    Ith cheythit ethra kalam vare ninnu

  • @cyrilpius8589
    @cyrilpius8589 2 роки тому +3

    Bro ee glazing ethra kaalam last cheyyum?

    • @MotoMachans
      @MotoMachans  2 роки тому +3

      6 masam vare nilkum bro

    • @arunvincent5130
      @arunvincent5130 2 роки тому

      @@MotoMachans adhinde idakk mazha kondal allenkill vandi kazhikiyyal glazing pokummo?

  • @torque_master
    @torque_master 2 роки тому +4

    വണ്ടി വാഷ് ചെയ്യുമ്പോൾ ഷാംപൂ ഇട്ടു തന്നെ വാഷ് ചെയ്യുക. വാഷിംഗ്‌ പൗഡർ ഇടുന്നത് കൊണ്ടാണ് വണ്ടിന്റെ കളർ മങ്ങുന്നത്.

    • @MotoMachans
      @MotoMachans  2 роки тому +2

      Yeah bro ! Sheriyanu Washing powder upayogilaruth!

  • @amalpes7477
    @amalpes7477 2 роки тому +1

    Rubbing compound ettu kazhijal athu water or cloth vachu remove cheyanoo? Anittano wax use cheyande

    • @MotoMachans
      @MotoMachans  2 роки тому

      Remove onnum cheyenda....direct wax idaam

  • @mansoortp3138
    @mansoortp3138 Рік тому +1

    Rubbing compund use ചെയ്യാതെ polish മാത്രം ചെയ്താൽ scratched പോകുമോ

  • @aslovelights9808
    @aslovelights9808 2 роки тому +4

    Super.. Change serikum manasikakunnund 👍

  • @tinotomson417
    @tinotomson417 2 роки тому +7

    Useful 🙌🏻❤

    • @MotoMachans
      @MotoMachans  2 роки тому

      Thanks bro !
      Plz Share and Support

  • @albinbenny2542
    @albinbenny2542 2 роки тому +2

    Rubbing cheyithu Kazhinjitu ethra tym kazhinjita matethu use cheyandey? Ethu pine wash cheyithal pokumooo?

    • @nasarmt941
      @nasarmt941 Рік тому

      എനിക്കും ഡൗട്ട് ണ്ട്

  • @arunviswan001
    @arunviswan001 2 роки тому +1

    2 lack views congrats

  • @VISHNU-pr9vx
    @VISHNU-pr9vx 2 роки тому +3

    Bro dio bs6ill cheyyamo.cheyythal result indavo

    • @MotoMachans
      @MotoMachans  2 роки тому +1

      Yeah Broh ! Color ethanu ? Matt finishine kaalum change varunth glossyku aanu!
      Njn nte dioyil idak idak cheyarund! eth vandiyil venelum cheyam.

    • @VISHNU-pr9vx
      @VISHNU-pr9vx 2 роки тому +1

      Grey colour

    • @MotoMachans
      @MotoMachans  2 роки тому

      glossy aanel cheyam

  • @albinbaby5050
    @albinbaby5050 3 роки тому +3

    😍❤️

  • @neiljames2864
    @neiljames2864 2 роки тому +1

    Bro ee link ill kodduthekunnathu randum koode ulla mix aahno..?? Apo bike wash aakiyettu ithu maataram apply cheyytha mathiyo..???

    • @MotoMachans
      @MotoMachans  2 роки тому

      Bro randum medicha athanu nallath

  • @pranavdinesh3872
    @pranavdinesh3872 7 місяців тому +1

    Bro ee 3m inte 1st step finishing cmpd ittu apply aaki rub aakitt work avunilalo. Avdy rub chytha place oke mangi nilkaalo. Why?

  • @martinemmanuel9797
    @martinemmanuel9797 3 роки тому +3

    👍

  • @albinsunil2757
    @albinsunil2757 3 роки тому +4

    ❤❤❤

  • @abinand6531
    @abinand6531 2 роки тому +2

    Ith ethra kaalam kittum brwww?
    Product brw evidunna vediche link undo productinte

    • @MotoMachans
      @MotoMachans  2 роки тому

      Bro paint shopsil kittum!
      Allel link ittitund but rate kurach kuuduthal aanu!
      One year okke last cheyum bro

  • @rineeshck8435
    @rineeshck8435 5 місяців тому

    2016 model Rtr 180 black..athill cheythal..Orginal paint Fade aakumo pinneed.. Parayamo..

  • @muhammadashkar5051
    @muhammadashkar5051 2 роки тому +3

    • @MotoMachans
      @MotoMachans  2 роки тому

      Thanks Broh ....Plz do Subscribe and Share with your friends 😊

  • @Stranger123ff
    @Stranger123ff 2 роки тому +3

    ബ്രോ ഇത് എത്ര ദിവസം നിൽക്കും 👌

    • @MotoMachans
      @MotoMachans  2 роки тому +1

      oru 6 months easy aayit nilkum. vandi wash cheyumbol adhikam shampoo use cheyand irunnal mathi!
      pinne 6 masam kuudumbol onnu polish cheythal adipolli aayit irikum.

    • @Stranger123ff
      @Stranger123ff 2 роки тому +1

      താങ്ക്സ് 🌹👍😘😘

    • @MotoMachans
      @MotoMachans  2 роки тому

      bro videos ishtapettal share and subscribe cheyane!

  • @firozthanseethansee2850
    @firozthanseethansee2850 2 роки тому +2

    Engine side, alloy cheyyan pattumo?
    Reply

  • @nikhilsibivarghese3548
    @nikhilsibivarghese3548 8 місяців тому +1

    Oru doubt und bro... Oru thavana ingane cheythaal ethra kaalam last cheyyum. Someone please answer.

  • @vishnuvichus3415
    @vishnuvichus3415 2 роки тому +2

    Chettq spry pant adichu kazijattu chiyan patto

    • @MotoMachans
      @MotoMachans  2 роки тому

      Spray paint adicha sthalath subbing cream idaan pattila karanam paint pokum . Namuk wax apply cheyan pattum !

  • @aloorrajua4266
    @aloorrajua4266 2 роки тому +2

    Red colour vandi ingane cheyyan pattumo

    • @MotoMachans
      @MotoMachans  2 роки тому

      Urapayitum ! eth coloril venelum cheyam !

  • @ybinthomas7741
    @ybinthomas7741 2 роки тому +2

    Bro red colour bikinum ee technic work akumo?

    • @MotoMachans
      @MotoMachans  2 роки тому +2

      aam work aakum bro ! eth color aanelum scene illa

  • @bibina.t253
    @bibina.t253 2 роки тому +1

    Bro superb video..
    It's useful

    • @MotoMachans
      @MotoMachans  2 роки тому

      Thanks bro plz share and support

  • @heyanirudh8393
    @heyanirudh8393 Рік тому +1

    bro enta vndi mt an athil scratches onnum illa pakshe glassing koottan vendi rubbing compound illand wax mathrm aayitt use cheyyavo bro

  • @aslam7692
    @aslam7692 2 роки тому +2

    Bro activa ku pattuvo

    • @MotoMachans
      @MotoMachans  2 роки тому

      Pattum bro oru kuzhapavum illa !

  • @a4videotach811
    @a4videotach811 2 роки тому +2

    Oru പഴേയ വണ്ടി modified cheyyunna video idaamo plz..

    • @MotoMachans
      @MotoMachans  2 роки тому +1

      Nokkate bro set aakam! plz share and support bro !

    • @a4videotach811
      @a4videotach811 2 роки тому +1

      Ok sett👍🏻🔥🤗

  • @truewaybanking
    @truewaybanking 2 роки тому +1

    ബൈക്കിന്റെ scrach പോകുമോ.. എന്റെ യൂണി‌കോൺ ചെറുതായ് മറിഞ്ഞു ടാങ്കിൽ മീഡിയം scrach ആയി അതു മാറുമോ

    • @MotoMachans
      @MotoMachans  2 роки тому +1

      Aam bro . Paint poyitund paada pokan

  • @tijomonjose9822
    @tijomonjose9822 Рік тому +1

    Turtle wax inte rubbing compound and polishing compound engane und nalla product aano??

  • @bavashaji5343
    @bavashaji5343 2 роки тому +2

    Atu coler vandiyum cheyamo

  • @roopeshpoonthodan3190
    @roopeshpoonthodan3190 2 роки тому +1

    ബ്രോ നിങ്ങൾ Use ചെയ്ത ആ ക്രീമും ലിക്കിഡും അതിൻ്റെ പേരും അത് ഏത് ഷോപ്പിൽ കിട്ടും എന്ന് പറയാമോ? ഓൺലൈനിൽ ബുക്ക് ചെയ്ത താണോ

    • @MotoMachans
      @MotoMachans  2 роки тому

      Bro njghl Thodupuzha ninnu aanu mediche !
      3M Marine Paste
      3M Liquid Wax
      Cotton Waste

  • @jithinmanu160
    @jithinmanu160 Рік тому +1

    Back mud guard engane cheayum

  • @To63C
    @To63C Рік тому +1

    2016 model ano
    Mileage ettra kittunudd

  • @azharudeenazhar6762
    @azharudeenazhar6762 2 роки тому +1

    Bro ente vandi Mt.aaan mat black l glossy blacklm ith ally cheyyavo pls rply

    • @MotoMachans
      @MotoMachans  2 роки тому

      Bro glossy paint ulla bhagath aanu nalla results kittu! Namak matt finishil cheyam! scratch okke undel poykollum ! Polish result adhikam kittulla!

  • @faisaldhirar3676
    @faisaldhirar3676 2 роки тому +1

    Red colour honda activayil ethu use cheayyamo?

  • @afnaszayne2797
    @afnaszayne2797 2 роки тому +1

    Bro എന്റെ red fz-12 model bike ആണ്. Petrol tank ഒക്കെ full മങ്ങിയകളറാണ്.. ഇതൊന്നു change ചെയ്യാൻ പറ്റോ

    • @MotoMachans
      @MotoMachans  2 роки тому

      Yeah bro eee method use chyth !
      💯 Percent working aanu

  • @akhilambrooakhilambroo1581
    @akhilambrooakhilambroo1581 Рік тому

    Polish cheythal veyil kondal povumo

  • @yedhukrishnan4406
    @yedhukrishnan4406 2 роки тому +1

    Bro ith honda dioyude dashboardil apply chyan pattumo replay pls bro...

    • @MotoMachans
      @MotoMachans  2 роки тому +1

      Bro dashboard Polish vere video njn ittitund

  • @fayis_Talks
    @fayis_Talks 2 роки тому +2

    Brother ഈ rub ഒറ്റ colour ആണോ ഉള്ളത് അതോ വേറെ ഉണ്ടോ

    • @MotoMachans
      @MotoMachans  2 роки тому +1

      Eth coloril venelum use cheyam

  • @niyasahmad7534
    @niyasahmad7534 2 роки тому +1

    Dio de plastic part l ith use cheyyan patto?aaa area mangi thudangi

    • @MotoMachans
      @MotoMachans  2 роки тому

      Bro fiber parts cheyana videos njn ittitund!
      Channelil und!

  • @Janish773
    @Janish773 Рік тому +1

    FZ x Copper Matt finish ethu pole cheyyamoo.
    Matt finish um polish cheyyan eth Thane mathiyooo

  • @jainzacharias6319
    @jainzacharias6319 2 роки тому +1

    എന്റെ ബൈക്ക് karizma zmr white colour ആണ്. 3M polish കൊണ്ട് ready ആക്കാൻ പറ്റുമോ...???

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 2 роки тому +1

    ith long use il vandi de paint poullee..??? koree naal kazhinj

  • @arifathikkal1564
    @arifathikkal1564 2 роки тому +1

    Bro new bike polish cheyaan patuoo
    New bike polish cheydhal paint poroo??
    Please reply me 🤩🤩

    • @MotoMachans
      @MotoMachans  2 роки тому

      New Bike polish cheyam bro !
      Issues onnum illa.... Rubbing compound apply cheyenda ! Scratches allel fadeness undel mathram rubbing compound apply cheythal mathi ! Allel liquid wax mathram apply chythal mathi !

  • @dhaneeshdhanu6783
    @dhaneeshdhanu6783 2 роки тому +1

    Bro videoyil paranjjirikkunna jellinte name entha plzz replay

    • @MotoMachans
      @MotoMachans  2 роки тому

      3 M
      Bro descriptionil name ittitund

  • @RAHUL-hq9mn
    @RAHUL-hq9mn 2 роки тому +2

    Ithu chaytha ethranaluvare ingane glossyayitt irikum

  • @Janish773
    @Janish773 Рік тому +2

    Metal parts polish cheyyan ? For FZ -X

  • @ctboybikevlogs9425
    @ctboybikevlogs9425 2 роки тому +2

    കൊള്ളാം bro

    • @MotoMachans
      @MotoMachans  2 роки тому

      thanks bro plz share and support!