ഇത് ഞാൻ തള്ളുന്നതല്ല . ഉള്ള കാര്യം ആണ് പറയുന്നതെന്ന് മമ്മൂട്ടി | Mammootty | Speech | Kairali TV

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 296

  • @Roby-p4k
    @Roby-p4k 3 роки тому +176

    മമ്മൂക്ക മലയാളസിനിമയുടെ വല്യേട്ടൻ ❤❤❤തന്നെയാണ്

  • @shabanaasmi-9538
    @shabanaasmi-9538 2 роки тому +22

    അറിവാണ് മമ്മൂക്കയുടെ power. ഏത് വിഷയത്തെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ട്‌. ആഴമുള്ള അറിവുണ്ട്

  • @amaanc5861
    @amaanc5861 3 роки тому +26

    Aa sound... മമ്മൂക്ക..... കേട്ടിരിക്കാൻ തന്നെ നല്ല സുഖം😍😍🤗

  • @anandakrishnan4108
    @anandakrishnan4108 3 роки тому +208

    നടൻ മാത്രമല്ല, നല്ല സംസ്കാരം ഉള്ള മനുഷ്യനും ആണു, ❤❤❤ 🌹🌹🌹

    • @ആവണി-സ4പ
      @ആവണി-സ4പ 3 роки тому +4

      Samskaram ennu nee undheshichathu enthanu oru vayirikkunna samaanam irakkiyittu veenam samsaram allathe chantha pilleere pole chacachu kondu samsarikkunnathanoodoo samskaram..

    • @manicp2718
      @manicp2718 3 роки тому +1

      @@ആവണി-സ4പ have

    • @sankeerthanamwaves8528
      @sankeerthanamwaves8528 3 роки тому +3

      @@ആവണി-സ4പ correct..njan ath parayan varuvayirunnu

    • @ishanified
      @ishanified 3 роки тому +2

      Aap sahi keh rahe hain🙏🏽🙏🏽🙏🏽

    • @paravakkalhouse3395
      @paravakkalhouse3395 3 роки тому

      @@sankeerthanamwaves8528
      ..?! ...

  • @emmanuelpaul4300
    @emmanuelpaul4300 3 роки тому +58

    ഇദ്ദേഹം പറഞ്ഞത് കേട്ടിരിക്കുക എന്നല്ലാതെ ഒരു നെഗറ്റീവ് പോലും അതിലില്ല🙏 Great

  • @pachupachu2390
    @pachupachu2390 3 роки тому +7

    മമ്മുക്കടെ തറവാട് 😍😍 പൊളി അവിടെ ഒരു കുളം ഉണ്ട് പൊളി

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 3 роки тому +20

    Super speech Mammookka

  • @ansarianu9586
    @ansarianu9586 3 роки тому +87

    മമ്മുക്ക നിങ്ങൾ എല്ലാ കാര്യത്തിലും പുലി തന്നെ... 👍👍👍
    ഗുഡ് സ്പീച്

    • @santhoshkumar-fr5jq
      @santhoshkumar-fr5jq 3 роки тому +3

      തത്വശാസ്ത്രമൊക്കെക്കൊള്ളാം. പ്രസംഗത്തിനിടെ എന്തോ ചവയ്ക്കുന്നു. അത് മമ്മൂട്ടിയായാലും ആരായാലും ഭൂഷണമല്ല.

  • @teslamyhero8581
    @teslamyhero8581 3 роки тому +107

    ഗ്രാമങ്ങളൊക്കെ നഗരവൽക്കരിയ്ക്കപ്പെടുന്ന ഇക്കാലത്തു പാടങ്ങളും, പറമ്പുകളും ഒക്കെ വിസ്‌മൃതിയിലാകുന്നു. അതുപോലെ കർഷകനും. മമ്മുക്ക ഉയിർ. ❤❤

    • @crazydriversgamer
      @crazydriversgamer 3 роки тому

      Samadanamai. Yells. Yenthragalum. Keralathil. Erakkuka

  • @devapalannair8576
    @devapalannair8576 3 роки тому +11

    തെങ്ങ് വയ്ക്കുക എന്നത് അങ്ങനെ ആര്‍ക്കും പറ്റുന്നതല്ല . ഈ മനുഷൃന്‍ പൊളിയാണ് .

  • @girikrishnanrg5651
    @girikrishnanrg5651 3 роки тому +38

    വല്യേട്ടൻ ❣️❣️❣️❣️ മലയാളചലച്ചിത്രം മനസ്സിൽ വന്നു... Great😊...

  • @padmasree4720
    @padmasree4720 3 роки тому +12

    His experience is his knowledge

  • @ashrafkudallur3229
    @ashrafkudallur3229 3 роки тому +16

    മമ്മുക്ക തന്റെ അനുഭവപാഠങ്ങൾ പച്ചയായി വിവരിച്ചതിന് അഭിനന്ദനങ്ങൾ🌹

  • @RameshR-to5xn
    @RameshR-to5xn 3 роки тому +30

    മമ്മൂക്ക♥️♥️♥️🔥🔥🔥🔥🔥

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 роки тому +22

    ഇത് ഞങ്ങളുടെ സ്വന്തം അഭിമാനം

  • @BM-ky6gs
    @BM-ky6gs 3 роки тому +8

    Well said sir ❤️✌🏻

  • @ratheeshtabla
    @ratheeshtabla Рік тому +8

    മമ്മൂക്കയുടെ അഭിനയം പോലെതന്നെയാണ് പ്രസംഗവും എത്ര കേട്ടാലും മതി വരില്ല ഇതുപോലെ സംസാരിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ട് എന്ന് തോന്നുനില്ല

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +37

    real HERO & GENTLEMAN ❤

  • @zycatrik
    @zycatrik 3 роки тому +32

    Evergreen personality ❤️

  • @aiggyabin1945
    @aiggyabin1945 3 роки тому +5

    Adipoli mamooka i love you nalla manushyan

  • @thakkalitube9958
    @thakkalitube9958 3 роки тому +35

    Masha Allah nee തന്നെ ഇതിനുകാരണം .sounding പോലും ഒരു മാറ്റവും ഇല്ല 🤍🤍🤲🤲🤲

  • @miniammu239
    @miniammu239 3 роки тому +16

    അടിപൊളി മമ്മുക്കയുടെ സംസാരം.

  • @augustinethomas5406
    @augustinethomas5406 Рік тому +2

    Very good presentation about agriculture

  • @kabeeri6959
    @kabeeri6959 3 роки тому +34

    നല്ല ചിന്തയും ഉത്കാഴ്ച്ച ഉള്ള മനുഷ്യൻ.. വീട്ടിൽ നിന്ന് പകർന്നു കിട്ടിയ സംസ്കാരം..

  • @judealbert6656
    @judealbert6656 3 роки тому +6

    JAY,INDIA,SUPER,SUPER,MAMUKA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harisignalseditz1610
    @harisignalseditz1610 3 роки тому +18

    Mammookka💕

  • @yousaftanoor7312
    @yousaftanoor7312 3 роки тому +73

    കർഷകനായ നല്ലരു മനസ്യസ്‌നേഹി.പഠന ക്ലാസ്സ്‌പോലെ സംസാരം

  • @ShahulHameed-tr8ky
    @ShahulHameed-tr8ky 3 роки тому +10

    Yes മമ്മൂക്ക

  • @mariehoover3538
    @mariehoover3538 3 роки тому +23

    A very good special speech on for all the farmers

  • @anzafibrahim
    @anzafibrahim 3 роки тому +30

    ഞാനും ഒരു കർഷകന്റെ മകനാണ് ...💪💪💪💪

  • @matzz6075
    @matzz6075 3 роки тому +10

    Behind theCinema ,mamooty is really gem of person.....

  • @roslinkkp7630
    @roslinkkp7630 3 роки тому +15

    Chief, right observation.

  • @olakarahussain375
    @olakarahussain375 3 роки тому +8

    Mammukka is a Great knowledgeable person ,

  • @gstconsultancyanchery6643
    @gstconsultancyanchery6643 2 роки тому +1

    Mammookka parayunathu kelkan enthu rasamannu 😘😘

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +19

    "ബല്ലാത്ത പഹയൻ" തന്നെ!😄😄😄

  • @cheerussimpleenglish1584
    @cheerussimpleenglish1584 3 роки тому +5

    മഹാനടൻ പറഞ്ഞത് മുഴുവൻ സത്യം. ഒരു സോഫ്റ്റ്‌വെയർന് ഒരു അരിമണി ഉണ്ടാക്കാൻ കഴിയില്ല.

  • @jayasankarjayan9256
    @jayasankarjayan9256 3 роки тому +9

    സൂപ്പർ 👍

  • @varunr7936
    @varunr7936 3 роки тому +6

    Mammoooty is god created

  • @cgbabybaby4384
    @cgbabybaby4384 3 роки тому +9

    Encouraging speech.

  • @dericabraham8981
    @dericabraham8981 3 роки тому +33

    മലയാള സിനിമയുടെ ഒരെ ഒരു രാജാവ്Mamooka 💥💥🥰🥰

  • @rahanrahan2443
    @rahanrahan2443 3 роки тому +20

    mamooka is great person.arivinde kottaram anu♥️

  • @jeethumathew8981
    @jeethumathew8981 3 роки тому +12

    Based on my experience ,mind n happiness kittan agriculture kondavum 😍👍

  • @narayannair5836
    @narayannair5836 3 роки тому +13

    Mammutty is a king

  • @anithakurudamparambil1450
    @anithakurudamparambil1450 3 роки тому +3

    I 💕 mammukk

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +19

    സംസ്കാരസമ്പന്നൻ മമ്മൂക്ക 😍🔥💪

  • @abhilashac7022
    @abhilashac7022 3 роки тому +3

    Enlighted, man

  • @kasimkp462
    @kasimkp462 3 роки тому +6

    Mammokka Poli

  • @amalus7055
    @amalus7055 3 роки тому +1

    Correct points

  • @mariehoover3538
    @mariehoover3538 3 роки тому +14

    Well spoken Mr mamootty good experience you have

  • @lissyjames5598
    @lissyjames5598 3 роки тому +2

    Good msg

  • @rymalamathen6782
    @rymalamathen6782 3 роки тому +3

    Good thinking. Mechanization of farming

  • @lm1040
    @lm1040 3 роки тому +25

    മമ്മൂക്ക ❤

  • @hanze7772
    @hanze7772 3 роки тому +6

    *Mammoty* oru reethiyulum aarude munnilum thala kunikilla 🐯🦁👍👍

  • @srk8360
    @srk8360 3 роки тому +6

    Valara sariyaannu.../👌👌

  • @lijogeorge4337
    @lijogeorge4337 3 роки тому +2

    Super

  • @ismailpsps430
    @ismailpsps430 3 роки тому +67

    മമ്മൂട്ടിയുടെ വാപ്പ ഒരു ജെന്റിൽ മാ നായിരുന്നു,. ഇന്ത്യനിലെ കമലഹാസനെ പോലെ,..കണ്ടാൽ മമ്മൂക്കാന്റെ ജേഷ്ടൻ ആണെന്നേ തോന്നൂ, 😔

  • @kasimtpkasim264
    @kasimtpkasim264 3 роки тому +10

    എന്തൊരു ഭംഗി മമ്മക്ക

  • @sajithnambiar662
    @sajithnambiar662 Рік тому +1

    I am enjoying the channel.dont put advertising.

  • @basheersuhara1998
    @basheersuhara1998 3 роки тому +16

    അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ ആലോചിക്കേണ്ട വിഷയമാണ്. താങ്ക്യൂ മമ്മൂക്ക

  • @latheefkm1575
    @latheefkm1575 3 роки тому +3

    🌹യഥാർത്ഥ കർഷകൻ 👍👍👍🌹
    Meghaastar 🌹🌹🌹മമ്മുക്ക 🌹🌹👍
    🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹

  • @shabananoufal8093
    @shabananoufal8093 3 роки тому +1

    Good speech

  • @SENTAVORIYUMARTIALARTS
    @SENTAVORIYUMARTIALARTS 3 роки тому +7

    🙏🙏❤❤❤❤❤

  • @rameesrammu5168
    @rameesrammu5168 3 роки тому

    😘😘😘😘😘😘😘ente ikka

  • @jazpdriver9940
    @jazpdriver9940 3 роки тому +2

    Sakhave polichu

  • @afsal5136
    @afsal5136 3 роки тому +5

    Mammukka. 🙏🙏

  • @s___j495
    @s___j495 3 роки тому +1

    Love uu ikka❤️❤️❤️❤️❤️

  • @123sunilsundaram
    @123sunilsundaram 3 роки тому +29

    Great knowledge of everything he speaks, rather than a megastar

    • @nazirkhan4306
      @nazirkhan4306 3 роки тому

      🌹🌹🌹🌹💪💪💪💪💪💪👌👌👌🤚🤚🤚🤚✋️✋️✋️✋️✋️✋️⅝🤘🤘

  • @BGn882
    @BGn882 3 роки тому +1

    mammookka

  • @greenparrowt1353
    @greenparrowt1353 3 роки тому +25

    എല്ലാ കാര്യത്തിനും അതിന്റേതായ + Point കാണുന്നതിൽ ഇദ്ദേഹത്തിനുള്ള കഴിവ് അപാരം തന്നെ. അത് എന്ത് തന്നെ ആയാലും. അതിൽ ഒരു അറിവ് ഇദ്ദേഹത്തിന് ഉണ്ട്'

  • @mustafavv9287
    @mustafavv9287 3 роки тому +3

    സൂപ്പർമാൻ മമ്മൂക്ക

  • @kasimtpkasim264
    @kasimtpkasim264 3 роки тому +8

    മമ്മൂക്ക വെറും നടൻ മാത്രം അല്ല നല്ലൊരു കർഷകൻ കൂടി ആണ്

  • @bennyjohn8130
    @bennyjohn8130 3 роки тому +8

    ഇടക്കായുടെ സംസാരം ആദ്യം കേൾക്കുകയാണ് നല്ലനർമ്മംകലർന സംസാരം കേൾക്കാൻ രസമാണ്.

  • @hamzahamza-ff5ph
    @hamzahamza-ff5ph Рік тому +2

    ഇപ്പൊയും കേരളത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങിയ മഹാനടൻ

  • @fantronicsable
    @fantronicsable 3 роки тому +21

    മമ്മൂക്ക വിചാരിച്ച പോലെ അല്ലല്ലോ ‼😆 കൃഷിയിലൊക്കെ ഇത്ര പ്രാവീണ്യം ഉണ്ടെന്ന് അറിഞ്ഞില്ല ട്ടോ 🙏👍

    • @mahamoodvc8439
      @mahamoodvc8439 3 роки тому +2

      MNB
      തീർച്ചയായും കൃഷിയെ പറ്റിയുള്ള ഒരു കാലഘട്ടത്തി
      ലെ പച്ചയായ അറിവുകൾ
      മാത്രമല്ല ജൈവ പച്ചക്കറി
      വിപണനത്തിലെ കളികളും
      പ്രയാസങ്ങളും അദ്ദേഹം
      പറഞ്ഞത് ശരിവക്കുന്നു.

  • @sheelarajashekharank3762
    @sheelarajashekharank3762 3 роки тому +19

    കൃഷിയെ പറ്റി നല്ല ആശയങ്ങൾ ആണ് മമ്മൂക്ക പറഞ്ഞത്

  • @christy36988
    @christy36988 3 роки тому +6

    Sir paranjathu sheriyanu.epol pandu undayiruna mikka pranikalum thumbikalum kannan kittanilla...may be extinct or near extinction state..because of ur technologies..remember we r also on the same way..ex natural calamities and the health problems now we r facing..be in mind if we don't care about farming and our environment we may lead a life but future of our kids is disastrous...

  • @ibrahimkp8590
    @ibrahimkp8590 3 роки тому +2

    👌
    👌🌹

  • @lucycharles123
    @lucycharles123 Рік тому

    എന്താ.... അറിവ് 🙏🏻

  • @ramlasalamsalam8058
    @ramlasalamsalam8058 3 роки тому +2

    സുപ്പർ

  • @aksharatimes12024
    @aksharatimes12024 3 роки тому

    Hai Akshara times

  • @സഞ്ചാരി-ഝ7ഗ
    @സഞ്ചാരി-ഝ7ഗ 3 роки тому +3

    മോഹൻ ലാലിന് സ്റ്റേജ് കവർ ചെയ്യുവാനുള്ള കഴിവ് തീരെ ഇല്ല

  • @humairasacademy4733
    @humairasacademy4733 3 роки тому +3

    👍🌹

  • @NESI-f5k
    @NESI-f5k 3 роки тому +17

    പണ്ടത്തെ മമ്മൂക്കയുടെ സംസാര രീതിയും ഇപ്പോഴത്തെ സംസാര രീതിയും തമ്മിൽ നല്ല മാറ്റം വന്നിട്ടുണ്ട് !!

  • @ishuzzishzz6856
    @ishuzzishzz6856 3 роки тому

    Good

  • @foodballworld3708
    @foodballworld3708 3 роки тому +3

    സഗല കലാ ബല്ലവൻ 😄👍👍👍

  • @MuhammedaliMelethil
    @MuhammedaliMelethil 3 місяці тому

    Davla വിപ്ലവം ❤

  • @poulosepappu5746
    @poulosepappu5746 3 роки тому +8

    Very correct Mammuka

  • @രാഘവരാവണൻ
    @രാഘവരാവണൻ 3 роки тому +2

    ❤️❤️

  • @shumsudindinp8576
    @shumsudindinp8576 3 роки тому

    Hai... IKKAA... Thangs

  • @truecatholic5465
    @truecatholic5465 3 роки тому +2

    👍😊

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 роки тому +1

    🤩🤩🤩🤩🤩🤩

  • @AmeerAli-lg9fi
    @AmeerAli-lg9fi 3 роки тому +1

    👍

  • @zeenathzee8812
    @zeenathzee8812 3 роки тому +12

    എൻ്റെ father കർഷകനാ....
    അതിൽ അഭിമാനം മാത്രേ ഉള്ളൂ .....

  • @shijuedwaynad1093
    @shijuedwaynad1093 3 роки тому +1

    ❤❤❤👍👍👍👌👌

  • @madackal250
    @madackal250 3 роки тому +4

    മമ്മൂക്ക നല്ല ഫിറ്റാണെല്ലോ?

  • @mustafavv9287
    @mustafavv9287 3 роки тому +33

    മാന്യ സദസ്സിൽ സംബന്ധിക്കുമ്പോൾ വായിലിട്ട് ച വ ക്കരുത്

    • @subinks8669
      @subinks8669 3 роки тому

      😀👌

    • @RiyasRiyas-ln7mc
      @RiyasRiyas-ln7mc 3 роки тому +2

      Shariyanu

    • @stylesofindia5859
      @stylesofindia5859 3 роки тому

      സത്യം അത് ബോറായി

    • @advjafarkalathil
      @advjafarkalathil 3 роки тому +7

      He is a super star too. ചവച്ച് കൊണ്ട് സംസാരിക്കുന്നത് കാണാൻ നല്ല സ്റ്റൈൽ ആയിരുന്നു.

    • @gourikp4719
      @gourikp4719 3 роки тому

      @@stylesofindia5859 ശരിയാണ്

  • @hisstory2246
    @hisstory2246 3 роки тому +2

    Sir paranjath kureyere mandatharam und.
    Prakritha krishi reethiyaan nallat..adhilott madanganam enn aadyam paranju.pinne
    Krishi scientific aakanam and mechanised aakanam ennum paranjallo.
    Parayunna kaaryathe kurich oru dhaarana kuravundallo.
    Sir paranja prakritha krishi reethi aanele pandathe pole full poverty aakum falam.only rich people like u get food grain if adopt old method of agriculture,since production will be less and price will be high.

  • @lm10boy66
    @lm10boy66 3 роки тому +10

    എന്തൊരു എളിമയാണ് ഇക്കാ ❤️ 👑

    • @stylesofindia5859
      @stylesofindia5859 3 роки тому

      അതൊക്കെ പ്രസംഗത്തിൽ മാത്രമാണ്

    • @malagayepranyichajinnjinn4303
      @malagayepranyichajinnjinn4303 3 роки тому

      @@stylesofindia5859 പുതിയ അറിവ് ആണ് ല്ലോ 😄

  • @peakybwoy
    @peakybwoy 3 роки тому +1

    ♥️♥️♥️

  • @shijuedwaynad1093
    @shijuedwaynad1093 3 роки тому

    👍👍👍