ഇതാണ് നമ്മൾ മലയാളികൾ;ഇതാണ് കൊല്ലത്തിന്റെ മഹത്വം; കലോത്സവ സഹകരണത്തെ പ്രശംസിച്ച് മമ്മൂട്ടി | Mammootty

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 587

  • @rajeevpillai3818
    @rajeevpillai3818 11 місяців тому +449

    എത്ര മനോഹരമാണ് നമ്മുടെ കേരളം... ജാതിഭേദം മതദ്വേഷം
    ഏതുമില്ലാതെ സർവ്വരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'.
    ലോകത്തിലെ ഏറ്റവും മനോഹരമായ നാടാണ് നമ്മുടെ കൊച്ചു കേരളം.

    • @nishadpallipetta6257
      @nishadpallipetta6257 11 місяців тому +19

      Sathyam… athine binnippikkaan oru shakthi shramikkunh und, thirichariyuka… tholpikkuka…

    • @nithinm6187
      @nithinm6187 11 місяців тому

      എന്നിട്ട് മലപ്പുറത്ത് ജയിക്കുന്നത് മുസ്ലിം ലീഗും 😂

    • @kickonsportsgames6937
      @kickonsportsgames6937 11 місяців тому +3

      ​@@AravindR-sx7piലീഗ് കാരുടെ ബിരിയാണി ചേമ്പും നാരങ്ങ വെള്ളം കലക്കി കൊടുത്ത. ചാണകവും മൂരിയും ഒന്നിച്ചു നിന്ന് നമ്മളെ ബിനിപിക്കാൻ നോക്കും. നമ്മൾ തിരിച്ചറിയണം

    • @SarabiKambalavan
      @SarabiKambalavan 11 місяців тому

      Hi

    • @JasvinJabir
      @JasvinJabir 11 місяців тому

      2:35

  • @Sirajcma-hatsofflegends
    @Sirajcma-hatsofflegends 11 місяців тому +494

    പൊതു വേദികളിൽ നോക്കിവായിക്കാറില്ല എങ്കിലും വാക്കുകൾ വേറെ ലെവൽ ആയിരിക്കും 👌👌👌👌👌❤️🔥🔥🔥

    • @ratheeshanjuanju3498
      @ratheeshanjuanju3498 11 місяців тому +11

      ഇക്ക വേറെ level ❤

    • @tigertruth
      @tigertruth 11 місяців тому +13

      ആൾ യഥാർത്ഥത്തിൽ ഒരു inspiration ആണ് അച്ചടക്കത്തിൽ

    • @anjus3000
      @anjus3000 11 місяців тому +1

      😅😅😅😅

    • @ajuzi998
      @ajuzi998 11 місяців тому

      നോക്കി വായിക്കുന്നതിൽ എന്താ തെറ്റ് പുതിയ കണ്ടുപിടുത്തം ആണോ 😃😃🙄

    • @sajanak872
      @sajanak872 11 місяців тому +2

      ​@@ajuzi998വല്ലവരും എഴുതി തരുന്നത് നോക്കി വായിക്കുന്നതും, അവനവന്റെ ഹൃദയത്തിൽ നിന്നു സംസാരിക്കുന്നതും വ്യത്യാസമുണ്ട് bro

  • @hashimhussain2379
    @hashimhussain2379 11 місяців тому +370

    ഒരു നടൻ എന്നതിനപ്പുറം ഉള്ള ഒരു കലാ കാരൻ കൂടി ആണ് മമൂക.. നല്ല വാക്കുകൾ.. 😍👌

    • @Mhh-il7yx
      @Mhh-il7yx 11 місяців тому +14

      Baaki nadanmar oke apo Football kalikkkar aano😂

    • @Marhaba2255
      @Marhaba2255 11 місяців тому +2

      ​@@Mhh-il7yx😂😂😂

  • @krishna201k
    @krishna201k 11 місяців тому +427

    മഴയും, കടലും, ആകാശവും, മമ്മൂട്ടിയും... നോക്കിയാലും നോക്കിയാലും മതിയാവില്ല.... എന്തൊക്കെയോ... No words... 🥰🥰🥰

    • @unnikrishnapillai3608
      @unnikrishnapillai3608 11 місяців тому +4

      ആനയും

    • @sujamenon9316
      @sujamenon9316 11 місяців тому +3

      @@unnikrishnapillai3608 Athe ✨

    • @aquaparadisetvm
      @aquaparadisetvm 11 місяців тому +3

      😂😂😂😂

    • @mohamedjasir686
      @mohamedjasir686 11 місяців тому +2

      ​@@unnikrishnapillai3608കോടമഞ്ഞും പക്ഷി ലതാദികളും മരങ്ങളും പർവതങ്ങളും പുൽ നാമ്പുകളും നെൽ വയലുകളും പിന്നെ എന്തൊക്കെയോ 😌

    • @thedeviloctopus5687
      @thedeviloctopus5687 11 місяців тому

      Aaanayum🐘

  • @hamsatk7305
    @hamsatk7305 11 місяців тому +549

    കേരള ഗവർമെന്റിനും വിദ്യാഭ്യാസ മന്ത്രിക്കും ഇവിടെ സംസാരിച്ച മമ്മൂട്ടിക്കും ഈ സംഘാടകർക്കും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @ANSARALI-ki2op
      @ANSARALI-ki2op 11 місяців тому +3

      Anthine thallino

    • @BENZENE6K
      @BENZENE6K 11 місяців тому +3

      Education minister waste 😂

  • @Ansutkl
    @Ansutkl 11 місяців тому +179

    സത്യം പറയാലോ... മമ്മൂക്കയുടെ ഈ സംസാരം ഫുൾ കേട്ടപ്പോ മനസ്സിന് എന്തോ ഒരു പ്രത്യേക സന്തോഷം... What a words... 🔥🔥🔥😍😍😍❤️❤️❤️❤️

  • @commonman137
    @commonman137 11 місяців тому +584

    ഇങ്ങേരെ ഒരു ന്യൂസിൽ കണ്ടാൽ പോലും നോക്കി നിന്നു പോകും.

  • @saleemabdul1613
    @saleemabdul1613 11 місяців тому +203

    നടന്മാർ പലതുമുണ്ട്. എന്നാൽ മാതൃകയാക്കാൻ പറ്റിയ ഒരേ ഒരു നടൻ അത് നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്ക ❤💯❤

    • @jalal.....
      @jalal..... 11 місяців тому +2

      Fit aayit paripadik vannath matruka akan nallata❤

    • @joemol2629
      @joemol2629 11 місяців тому +1

      Exactly 💯💯

    • @vishnuvl736
      @vishnuvl736 11 місяців тому +3

      സിഗരറ്റ് പരാമർശം വേണ്ടായിരുന്നു

    • @edappalkkaran
      @edappalkkaran 11 місяців тому

      @@jalal..... ?

    • @shibhathrahman2079
      @shibhathrahman2079 11 місяців тому

      @@jalal..... അയിന്

  • @rajeshrajeshrajesh8532
    @rajeshrajeshrajesh8532 11 місяців тому +56

    ഇക്കയുടെ സംസാരത്തിൽ പോലും ഒരു കോടിശ്വരന്റെ ശൈലി വരുന്നില്ല. അതാണ് Royal family 👍 ഇക്ക ക്ക് ഇനി 100 വയസായാലും വില മതിക്കാനാവാത്ത രത്നം തന്നെയാണ് ഞങ്ങൾക്ക് ❤❤❤❤😘😘😘😘😘😘

  • @v.a2979
    @v.a2979 11 місяців тому +274

    ആരെയും ബോറടിപ്പിക്കാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ മമ്മുക്ക സംസാരിച്ചു

    • @rashimazzy3060
      @rashimazzy3060 11 місяців тому +9

      Mammoty, Rajinikant, SRK - with great mic skills.
      Mohanlal, KamalHasan, Amir Khan - Shyness overloaded
      All are great actors

  • @കർമ്മകൊച്ചമ്മ
    @കർമ്മകൊച്ചമ്മ 11 місяців тому +288

    കൊല്ലം ജില്ലകരെ കുറെ നാനും കുറ്റം pranginnu.... എന്നാൽ ഇവിടെ വന്നപ്പോൾ.... മനസിലായി..... സംസാരം ഗൗരവത്തിൽ ഇവർ നടത്തും എന്നാൽ.... ശുദ്ധ ഹൃദയം ഉള്ളവരാണ്..... എന്ത് നന്നായി ഇവർ കലോത്സവം ..സംഘടിപ്പിച്ചു..... ഒരു... അനാവശ്യ പരാതിയും വന്നില്ല..... ഫുഡും.... കസേരകളും.... യാത്രയും എല്ലാം... ഇവർ നന്നായി ചെയ്തു..... കൊല്ലം കണ്ടവൻ ഇല്ലം വേണ്ട എന്നത് സത്യമാണ്..
    എന്തേലും നേരത്തെ ബാഡ് ആയി വിചാരിച്ചു... Pranagathinu കൊല്ലത്തിനോട് മാപ്പ്...
    ... ലവ് ഉ kollam😭😭😭😭 miss u kollam❤❤❤❤❤❤❤❤... തെറ്റുധരിച്ചതിനു മാപ്പ്.... ചക്കര ഉമ്മ്മ കൊല്ലം എന്ന് . ഒരു മത്സ്രാർഥിയുടെ രക്ഷിതാവ് 🙏🏻

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 11 місяців тому +65

      അതാണ് കൊല്ലം... പുറത്തു നിന്ന് പറയുന്ന പോലെയല്ല... ഇവിടെ വന്നു ഒരു ദിവസം നിൽക്കുമ്പോ മനസിലാകും.. നമ്മുടെ നാട് എങ്ങനെ ആണെന്ന്. പുഴുകുത്തുകൾ എല്ലായിടത്തും കാണും അതിന്റെ പേരിൽ ഒരു ജില്ലയെ അധിഷേപിക്കുന്നവർക്ക് ഇത് ഒരു അനുഭവം ആയിരിക്കും... താങ്ക്സ് ❤❤❤

    • @jobinjoselukose5534
      @jobinjoselukose5534 11 місяців тому +11

      ❤❤

    • @haritha7205
      @haritha7205 11 місяців тому +23

      കണ്ണുരും അങ്ങനെ തന്നെയാ

    • @malums5951
      @malums5951 11 місяців тому +11

      Thank you soo much🙏🏻🙏🏻❣️❣️🥰🥰

    • @syamarajeev3532
      @syamarajeev3532 11 місяців тому +18

      എന്റെ നിങ്ങൾ ഏത് നാട്ടുകാരനാ ???? രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയി കണ്ട കൊല്ലം കാരല്ല 10 ദിവസം നിന്നാൽ കാണുന്നത്... അത് 100 ദിവസം തികയുന്നതിനു മുൻപ് ജീവനും കൊണ്ട് ഓടും......😂😂അനുഭവം സാക്ഷി 🙏🙏🙏

  • @AmeerKv-b3c
    @AmeerKv-b3c 11 місяців тому +183

    മമ്മൂക്ക മനസ്സ് തുറന്നു സംസാരിച്ചു 👌🏻

  • @mohamedsameer7633
    @mohamedsameer7633 11 місяців тому +138

    മമ്മൂക്ക കലക്കി..🎉🎉

  • @radhakrishnansnemmara9755
    @radhakrishnansnemmara9755 11 місяців тому +6

    7:35 മനോരമ തുടങ്ങിയ കുരുട്ട് പത്ര മാപ്ര, ഓൺലൈൻ മാധ്യമ പരിഷകൾ നാലു ദിവസം തലകുത്തി നടന്നിട്ടും ഒരു കുത്തിത്തിരിപ്പും കുരുക്കും ഉണ്ടാക്കാൻ പറ്റാതെ ഒരു പരിപാടി നടന്നിരിക്കുന്നു, വളരെ സന്തോഷം. കഴിഞ്ഞ കൊല്ലം ഒരു ആവശ്യവും ഇല്ലാതെ ഭക്ഷണത്തെ പറ്റി പ്രശ്നം ഉണ്ടാക്കി ഒരു മനുഷ്യനെ വിഷമിപ്പിച്ചു, പക്ഷെ അതൊന്നും കൂട്ടക്കാതെ ആ വലിയ മനുഷ്യൻ വന്നു ഇത്രയും ജനങ്ങൾക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, വളരെ നല്ല കാര്യം. നമ്മുടെ വൃത്തികെട്ട മാപ്രകളുടെ മുഖത്തു കരി വാരി തേച്ചു ഇത്രയും വലിയ ഒരു പരിപാടി വിജയമാക്കി തീർത്ത എല്ലാവർക്കും നന്ദി.

  • @RahulR-d6z
    @RahulR-d6z 11 місяців тому +58

    അതാണ് കൊല്ലം. ഞങ്ങളുടെ കൊല്ലം❤

  • @suhrakallada3874
    @suhrakallada3874 11 місяців тому +99

    അഭിനന്ദനങ്ങൾ കണ്ണൂർ❤ പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും കലാകാരികൾക്കും🎉

  • @vinodkrishnan6481
    @vinodkrishnan6481 11 місяців тому +61

    എന്റെ സ്വന്തം കൊല്ലം ❤❤❤❣️❣️❣️❣️❣️❣️❣️❣️👍👍👍👍

    • @roshnaroshii2626
      @roshnaroshii2626 11 місяців тому +2

      നമ്മുടെ കൊല്ലം 👍🏻😍🫂

  • @KasimKp-bz3gw
    @KasimKp-bz3gw 11 місяців тому +184

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍

  • @irshadmarjan1822
    @irshadmarjan1822 11 місяців тому +21

    കൊല്ലം.. ശക്തമായി തിരിച്ചു വന്നിരിക്കുന്നു
    .. ഇ യുവജന ഉൽസവത്തിലൂടെ ..from തൃശൂർ

    • @Vkeeey53
      @Vkeeey53 11 місяців тому

      🙌🏽

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 11 місяців тому +5

    ഒരാൾക്ക് സിനിമാ നടനാകാം, പ്രശസ്തനാകാം, പക്ഷേ യാതൊരു വേർതിരിവും ഇല്ലാതെ എല്ലാവരുടെയും മനസ്സിൽ ഇടം നേടുക എന്നത് അപൂർവം ആണ്, മമ്മൂക്കയേ പോലെ, ഇത്രയും മനോഹരമായ ഒരു പരിപാടി അതി ഗംഭീരം ആയി നടത്തിയ വിദ്യാഭാസ വകപ്പിനും, സർക്കാരിനും, മറ്റു സംഘാടകർക്കും, പങ്കെടുത്ത എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും, അവരെ പിന്തുണച്ച രക്ഷിതാക്കൾക്കും അഭിനന്ദനം.

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 11 місяців тому +124

    ചിലർ മനപ്പൂർവം ഇകഴ്ത്താൻ ശ്രമിക്കുന്നു. നല്ല വാക്കുകൾ

  • @amanushalu
    @amanushalu 11 місяців тому +51

    മമ്മൂക്ക എന്നും മുതതഅണ് evergreen.അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും നമുക്ക് പ്രയോജനം ചെയ്യും. എന്നും നല്ല ഉചിതമായ തീരുമാനം എടുത്തു പറയുന്നു. Proud of you Sir ❤❤❤

  • @MrSatheesh000
    @MrSatheesh000 11 місяців тому +51

    കണ്ണൂർ സ്‌ക്വാഡിന് കൊല്ലത്തിന്റെ അഭിനന്ദനങ്ങങ്ങൾ ❤❤❤❤

  • @Nalini_ps
    @Nalini_ps 11 місяців тому +76

    നമ്മുടെ സ്വന്തം മമ്മൂക്ക ❤❤🎉🎉🎉🎉

  • @mtfsopnam6807
    @mtfsopnam6807 11 місяців тому +25

    ഇദ്ധേഹത്തെ, ഏത്ര, കണ്ടാലും, മതി, വരില്ല, സത്യം❤❤❤

  • @Aslan_of_Narnia
    @Aslan_of_Narnia 11 місяців тому +81

    ശബ്ദത്തിന് എന്തോ ഒരു വയ്യായ്‌ക ഉള്ള പോലെ😢 ആരോഗ്യത്തോടെ ഇരിക്കട്ടെ മമ്മൂക്ക🙏♥️

    • @Gamingwithjaizz
      @Gamingwithjaizz 11 місяців тому +9

      He is 73 years old.

    • @Aslan_of_Narnia
      @Aslan_of_Narnia 11 місяців тому +2

      @@Gamingwithjaizz yes I know 😓

    • @reenaK-ut3in
      @reenaK-ut3in 11 місяців тому +4

      ശബ്ദം വ്യത്യാസം വരാൻ കാരണമായത് ശിവൻകുട്ടിയും മുകേഷും ചേർന്ന് സ്വീകരിച്ചു നൽകിയ രണ്ട് സ്മാൾ ആണ് 🥃❤️

    • @eliasdemeke5303
      @eliasdemeke5303 11 місяців тому

      മോഹൻലാൽ ആയിരുന്നെങ്കിൽ അടിച്ചുപൊളിയായേനെ

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 11 місяців тому +1

      ​@@eliasdemeke5303😂😂

  • @sachinbiju1766
    @sachinbiju1766 11 місяців тому +22

    എത്ര മനോഹരമായാണ് മമ്മൂക്ക സംസാരിക്കുന്നത്❤

  • @AKsandeep
    @AKsandeep 11 місяців тому +15

    മലയാളത്തിന്റെ അഭിമാനം ❤️
    മലയാള സിനിമയുടെ താര രാജാവ് MegaStar മമ്മൂക്ക 🤩🔥
    'വെള്ള മുണ്ടും ഷർട്ടും ആയിരിക്കും മമ്മൂക്കയുടെ വേഷം', പിള്ളേര് പറഞ്ഞത് അനുസരിച്ചെത്തി മമ്മൂക്ക ❤️

  • @samadsmd369
    @samadsmd369 11 місяців тому +72

    Mammookka❤️❤️❤️

  • @ajay_motorider
    @ajay_motorider 11 місяців тому +44

    Nice speech.. thanks for choosing kollam ❤this time.. congragulations kannur 🎉

  • @farisahmed7101
    @farisahmed7101 11 місяців тому +40

    നമ്മളെ കണ്ണൂരിന് 🏆👏👏👏👏👍👍👍👍👍 😍😍😍 Mega star മമ്മൂക്ക ✌️ കണ്ണൂർ സ്‌ക്വാഡ് 👏💪💪💪💪💪💪

  • @saira9541
    @saira9541 11 місяців тому +32

    മമ്മുക്ക അഭിനന്ദനങ്ങൾ 👍🏻👍🏻🥰🥰❤️❤️

  • @shalyangel8904
    @shalyangel8904 11 місяців тому +11

    News മാത്രം കണ്ട് ഒന്നും വിലയിരുത്തരുത്, എല്ലാ നാട്ടിലും നല്ലവരും മോശം ആളുകളും ഉണ്ടാവും, kollam പൊളി ആണ് ഭായ് ❤️❤️❤️❤️❤️

  • @Human-kp5ze
    @Human-kp5ze 11 місяців тому +50

    സാമൂഹിക പ്രതിബദ്ധത ഉള്ള തികഞ്ഞ മനുഷ്യ സ്‌നേഹി ആയത് കൊണ്ടാണ് 4 ആം മിനിറ്റ് മുതൽ ഈ സമൂഹത്തിൽ വേർതിരിവിന് സ്ഥാനം ഇല്ലാ എന്ന കാര്യം പറഞ്ഞത്... ഇതാവണം യഥാർത്ഥ Role Model. Mammootty ❤️❤️

  • @VinodvinodakVinodvinodak
    @VinodvinodakVinodvinodak 11 місяців тому +94

    ഞങ്ങളുടെ.... സ്വന്തം മമ്മൂക്ക....

  • @asc789
    @asc789 11 місяців тому +52

    Mammukka❤

  • @hussainvarode602
    @hussainvarode602 11 місяців тому +39

    ഈ പ്രായത്തിലും എന്താ എനർജി 🥰

  • @mohdbaiju282
    @mohdbaiju282 11 місяців тому +14

    മമ്മുക്കാ ഇങ്ങളെ പോലെ നീങ്ങൾ മാത്രമേ ഉള്ളു...❤ അഭിനയത്തിൽ നിങ്ങളുടെ ഏഴ് അയലത്തു ആർക്കും എത്താൻ പറ്റില്ലാ പക്ഷെ നിങ്ങളുടെ ആ മനസ്സുണ്ടല്ലോ അത് എല്ലാവർക്കും എത്തിപിടിക്കാൻ കഴിയട്ടെ എന്ന ഒരു ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ. ..🥰

  • @noushadck9187
    @noushadck9187 11 місяців тому +29

    വല്ലാത്ത മനുഷ്യൻ ❤

  • @Mountain1282
    @Mountain1282 11 місяців тому +46

    Mammookka🔥

  • @MrSatheesh000
    @MrSatheesh000 11 місяців тому +17

    🔥🔥കൊല്ലം ❤❤❤❤❤❤

  • @jaamab
    @jaamab 11 місяців тому +58

    Cute, short speech by Mammukka🎉

  • @hussainvarode602
    @hussainvarode602 11 місяців тому +83

    എവിടെ എങ്ങനെ സംസാരിക്കണം എന്ന് ഈ മനുഷ്യന് നല്ലത് പോലെ അറിയാം 😍

    • @martinsam8787
      @martinsam8787 11 місяців тому +3

      Athukond annu alle cigerate valicha mahatvam okke vilambunath

    • @ajmalbinmusthafa3639
      @ajmalbinmusthafa3639 11 місяців тому

      ​@@martinsam8787കാര്യം മനസ്സിൽ ആകാതെ സിഗരറ്റ് മാത്രം മനസ്സിൽ ആകിയ നീ ഒരു അന്തം തന്നെ😅😅

    • @hussainvarode602
      @hussainvarode602 11 місяців тому

      @@martinsam8787 അയാൾക്കുള്ള അനുഭവം തുറന്നു പറഞ്ഞു.. ലോകത്ത് വേറെ ആരും cigaratt വേലിക്കാത്ത പോലെ 😮

    • @vivekp9618
      @vivekp9618 11 місяців тому

      ​@@hussainvarode602അത് പറയേണ്ട vedi ഇതല്ല

  • @krishnadasvallat9161
    @krishnadasvallat9161 11 місяців тому +15

    What a speech ! Straight from his heart It was like watching the climax of movie "Kadha prayumbol". He pointed out various things and overwhelmed listening to him.
    We will always love u Mammookka!

  • @babufilmscreations1161
    @babufilmscreations1161 11 місяців тому +15

    ഇതാണ് മമ്മൂക്ക... ഇതാവണം മലയാളി... 👌 🙏...

  • @Smitha6925
    @Smitha6925 11 місяців тому +16

    Eniku ithu കാണുമ്പോൾ കഥ പറയുമ്പോൾ ആണ് ഓർമ വരുന്നത്

  • @user-b786
    @user-b786 11 місяців тому +89

    🏆🛡️👍👍👭🧑‍🤝‍🧑👯 കപ്പ് അടിച്ചത് കണ്ണൂർ സ്വ് കാട് മമ്മൂക്ക ,👍🏆🪕🪘🥁🏆🏆🏆🏆

  • @mohammedallipparambil
    @mohammedallipparambil 11 місяців тому +2

    ഈ കൊച്ചു കേരളത്തിൽ ജനിച്ചു പോയതിൽ ഏറെ അഭിമാനിക്കുന്നു. ഇതാണ് മലയാളഭൂമി. ഇങ്ങനെയായിരിക്കണം കേരളം. മമ്മുട്ടിയും മോഹൻലാലും നിറഞ്ഞാടുന്ന ഈ മനോഹര തീരത്താവട്ടെ അടുത്ത ജൻമവും, എന്നാശിക്കട്ടെ.❤❤❤❤❤❤ AMD

  • @rahimkottakkal5018
    @rahimkottakkal5018 11 місяців тому +23

    Mammukka, നല്ല വാക്കുകൾ

  • @mansoormattil1264
    @mansoormattil1264 11 місяців тому +64

    Well spoken 👏 👌 🙌
    Mammooty is very humble and simple 👌
    Kannur Squad " won 🏆 😎 the TROPHY 🏆 ♥️ 😎

  • @sreeunni1299
    @sreeunni1299 11 місяців тому +11

    കൊല്ലംകാരൻ👍🥰👍

  • @shamsiniyas4562
    @shamsiniyas4562 11 місяців тому +51

    മമ്മൂക്ക സൂപ്പർ 😂👍

  • @hanidq4381
    @hanidq4381 11 місяців тому +64

    ഞമ്മടെ കണ്ണൂർ ❤️❤️❤️

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 11 місяців тому +50

    സർക്കാരിനും അതിലുപരി കേരളത്തിന്റെ മഹാനടനും ❤️

  • @Salkkaram
    @Salkkaram 11 місяців тому +2

    എത്ര നല്ല വാക്കുകൾ...കേരള ഗവണ്മെന്റിനു big salute 👍🏻

  • @shafip5715
    @shafip5715 11 місяців тому +11

    മമ്മുക്കയാണ് കലോത്സവത്തിലെ താരം ❤🎉

  • @chandradas007
    @chandradas007 11 місяців тому +16

    Mammookka🎉🎉🎉🎉

  • @georgemm798
    @georgemm798 11 місяців тому +7

    മമ്മുക്കയുടെ നല്ല മനസു നിറഞ്ഞ ആശംസകൾ... 🙏

  • @theertha1238
    @theertha1238 11 місяців тому +29

    Nalla motivation ❤

  • @inmyhome2182
    @inmyhome2182 11 місяців тому +65

    മമ്മൂട്ടിക്ക് വേദി കിട്ടിയാൽ മതി വിഷയം കൃത്യമായി സമയാസമയം പറയാനുള്ളത് പറഞ്ഞ് പ്രതിഫലിപിക്കും നോക്കി വായിക്കേണ്ട ഒരു ഗതികേട് ഇന്ന് വരെ കണ്ടിട്ടില്ല .

    • @Uthan-fz2pu
      @Uthan-fz2pu 11 місяців тому +1

      👍

    • @varun.91
      @varun.91 11 місяців тому +3

      അതെ. ചില നടന്മാർ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കുന്ന പോലെ ❤❤

    • @Boss-iv2ox
      @Boss-iv2ox 11 місяців тому

      ​@@varun.91ath kazhiv aanu iyalude nyayeekarikkalle

  • @NisarKuniyil-pd4my
    @NisarKuniyil-pd4my 11 місяців тому +10

    മമ്മൂട്ടി ❤❤❤❤❤

  • @nazlasvlog9798
    @nazlasvlog9798 11 місяців тому +6

    പിള്ളേരെ അങ്ങേരങ്ങ് ചേര്‍ത്ത്പിടിച്ചു നന്ദി ബഹു മമ്മൂട്ടി

  • @saleenasiddik9678
    @saleenasiddik9678 11 місяців тому +14

    Mammokka ❤❤❤kannurile kuttikalkke congratulation ❤🎉🎉🎉🎉🏆🏆🏆🏆

  • @GreenConstructionGreen
    @GreenConstructionGreen 11 місяців тому

    മമ്മൂട്ടിയുടെ ഓരോ വാക്കുകളും , ആ സൗന്ദര്യത്തെ പോലെ 1000 മടങ്ങ് ആസ്വദനം ലഭിക്കുന്നുണ്ട്

  • @MrSatheesh000
    @MrSatheesh000 11 місяців тому +9

    മമ്മൂക്ക നിങ്ങള് കേരളത്തിന്റെ സ്വത്താണ് 🥰🥰🥰🥰

  • @mollyjoseph3035
    @mollyjoseph3035 11 місяців тому +13

    മമ്മുക്ക ❤❤

  • @nishamnisu9923
    @nishamnisu9923 11 місяців тому +7

    മമ്മുക്ക യുടെ സംസാരം 👌🏻👌🏻👌🏻

  • @geethagopinathanpillai9393
    @geethagopinathanpillai9393 11 місяців тому +22

    Our smart and young Mammukka. We all are appreciate you Mammukka. You are always sweet seventeen. God bless you

  • @searchaneesh
    @searchaneesh 11 місяців тому +1

    Congratulations കൊല്ലം, it is a super event!!!!

  • @anithaprakash3000
    @anithaprakash3000 11 місяців тому +15

    Mammukaaa❤❤

  • @akv1989
    @akv1989 11 місяців тому +19

    കോഴിക്കോട്ടുകാർ കണ്ണൂരിലെക്ക് പോയി ❤❤❤

  • @adl131
    @adl131 11 місяців тому +11

    മലപ്പുറത്ത് നിന്ന്,
    കൊല്ലത്തുള്ളവർ നല്ലതും ചീത്തയും, നേരും നെറികേടും വ്യക്തമായി തിരിച്ചറിയുന്നവരാണ്. അതുകൊണ്ടാണ് ഒരു സ്വാധീനവും ഇല്ലാത്ത പാർട്ടിയുടെ നേതാവിനെ അവർ തുടർച്ചയായി എംപി ആക്കുന്നത്. പ്രേമചന്ദ്രൻ സാർ എന്തുകൊണ്ടും യോഗ്യനാണ്.

  • @muhammedashraf7491
    @muhammedashraf7491 10 місяців тому

    ഇക്ക വേറെ ലെവൽ, വാക്കുകൾ ഇല്ല 🙏🙏👍🥰👍❤️❤️❤️❤️

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 11 місяців тому +4

    അഭിനന്ദനങ്ങൾ ❤💯👍🙏🌹🌹🌹

  • @Veeran369
    @Veeran369 11 місяців тому +6

    കണ്ണൂർ അല്ലേലും പൊളി അല്ലെ 😍
    അഭിനന്ദനങ്ങൾ.....
    ഇങ്ങനൊക്കെ പരുപാടി ഉള്ളത് കൊണ്ട് എന്റെ mla എനിക്ക് കാണാൻ പറ്റി 😍
    വർഷങ്ങൾ ആയി ഞങ്ങൾ ബെടായി ബംഗ്ലാവിൽ ആണ് താങ്കളെ കാണാറ്...🥰
    ഇന്ന് കണ്ടതിൽ വളരെ സന്തോഷം
    ഇടക്കൊക്കെ മണ്ഡലത്തിലേക്ക് ഒന്ന് വന്നാൽ നന്നായിരിക്കും

  • @Mountain1282
    @Mountain1282 11 місяців тому +31

    Words 👏🏻 ❤❤

  • @Malayaleesouhridam
    @Malayaleesouhridam 11 місяців тому +1

    മമ്മൂക്കക്ക് കൊല്ലത്തിന്റെ നന്ദി. 👍❤❤❤❤

  • @Amalkrishdj5
    @Amalkrishdj5 11 місяців тому +12

    നമുക്ക് സന്തോഷമേയുള്ളൂ മമ്മൂക്ക അവർക്കെങ്കിലും കിട്ടിയല്ലോ.... ❤️😍😍😍 നമ്മുടെ കൊല്ലത്തിന്റെ മണമുള്ള മണ്ണിൽ ഇങ്ങനെ വലിയൊരു പരിപാട.. ആ പ്രതീക്ഷിച്ചില്ല ഗംഭീരം ആയിരുന്നു... കൊല്ലം പൂരം കാണാൻ പറ്റില്ല ... ഓച്ചിറ ഉത്സവം കാണാൻ പറ്റില്ല ഇത്രയും അടുത്ത് കിടന്നിട്ട് ഏതെങ്കിലും കാണാൻ പറ്റിയല്ലോ 😍❤️❤️❤️❤️ കൊല്ലം കാർ എന്തിയേ comon 🤗🥰🥰🥰

  • @sreenisreenivasan9787
    @sreenisreenivasan9787 11 місяців тому

    ഇത് കാണുമ്പോൾ കഥ പറയുമ്പോൾ സിനിമയിലെ അവസാന രംഗമാണ് മനസ്സിൽ കയറി വരുന്നത്

  • @SalmanCo-z6t
    @SalmanCo-z6t 11 місяців тому +5

    ഇന്ത്യൻ സിനിമയുടെ മെഗാ സ്റ്റാർ മമ്മൂക്ക 😍

  • @arunkr610
    @arunkr610 11 місяців тому +2

    05:01 പുകവലി ആരോഗ്യത്തിനു ഹാനീകരം 😂.
    ഇപ്പോൾ കലോത്സവത്തിന് പറയാൻ പറ്റിയ ഉദാഹരണം. 🤣

  • @AksAch308
    @AksAch308 11 місяців тому +1

    Ith kandapo Kadha parayumbol movie orma vannu💕🥰

  • @doctorscantcry
    @doctorscantcry 11 місяців тому

    Thank you mammookka..

  • @consultcarecure2411
    @consultcarecure2411 11 місяців тому

    Mammukka pwoli🎉 .. very good speech

  • @nasarnoushad484
    @nasarnoushad484 11 місяців тому +9

    Kollam ❤❤

  • @arunsajan2479
    @arunsajan2479 11 місяців тому +2

    അതാണ്‌ നമ്മൾ മലയാളികൾ ❤

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 11 місяців тому +3

    Mahaa nadan mammookkayea neritt kandatil sandhosham ❤ikka uyir❤🎉

  • @melvinaugustine
    @melvinaugustine 11 місяців тому +8

    Good speech

  • @kamalkutty7203
    @kamalkutty7203 11 місяців тому +1

    Mammooka samsaarikumbol madupu varilla adhum oru kazhivu thanneyaanu

  • @rishanleo3978
    @rishanleo3978 11 місяців тому +10

    Mammukka ❤️🔥

  • @LailaRafeek-qc1ij
    @LailaRafeek-qc1ij 11 місяців тому +2

    മമ്മുക്ക കലക്കി 👌

  • @aliedathadathil7028
    @aliedathadathil7028 11 місяців тому +12

    Mammokka

  • @GayathriVishwanath-l8b
    @GayathriVishwanath-l8b 11 місяців тому +4

    Mammuty ❤❤❤❤❤❤❤❤❤❤

  • @ShafeekCh-db1dw
    @ShafeekCh-db1dw 11 місяців тому

    Nammude mammukka

  • @fadhilsha3822
    @fadhilsha3822 11 місяців тому +2

    Iggeru paranjjadhonnum njn kettilla.... Iggere chummaaa aggane nokki ninnu poi 😊😊😊😊😊

  • @Kaval812
    @Kaval812 11 місяців тому +13

    Kollam...

  • @usha6769
    @usha6769 11 місяців тому +8

    Kollam 💪👍🙏

  • @SnehaSneha-f1p
    @SnehaSneha-f1p 11 місяців тому +10

    Mamuk അങ്ങ് എടുത്തു 🥰

  • @lovebirds6307
    @lovebirds6307 11 місяців тому +13

    Kollam🔥

  • @shanifshereef8715
    @shanifshereef8715 11 місяців тому +8

    മമ്മൂക്ക