Scenic Trip to Bandipur from Wayanad - Malayalam Travel Vlog

Поділитися
Вставка
  • Опубліковано 29 сер 2024
  • വയനാട്ടിൽ നിന്നും ഊട്ടി റോഡിലൂടെ ഗൂഡല്ലൂർ മുതുമല വഴി കാട്ടുമൃഗങ്ങളെ ഒക്കെ കണ്ട് ആസ്വദിച്ച് ഒരു ബന്ദിപ്പൂർ യാത്ര. വീഡിയോ കാണുക ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
    Scenic Trip to Bandipur from Wayanad - Malayalam Travel Vlog, Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 644

  • @TechTravelEat
    @TechTravelEat  6 років тому +184

    വയനാട്ടിൽ നിന്നും ഊട്ടി റോഡിലൂടെ ഗൂഡല്ലൂർ മുതുമല വഴി കാട്ടുമൃഗങ്ങളെ ഒക്കെ കണ്ട് ആസ്വദിച്ച് ഒരു ബന്ദിപ്പൂർ യാത്ര. വീഡിയോ കാണുക ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

    • @adarshashokan2494
      @adarshashokan2494 6 років тому

      mobile number WhatsApp

    • @tkr9606
      @tkr9606 6 років тому

      സുജിത് ഏട്ടാ വൽപാറയ് വീഡിയോ ഈടാമോ.. സൂപ്പർ ആണ്

    • @travellingbybismi7931
      @travellingbybismi7931 6 років тому +2

      Tech Travel Eat by Sujith Bhakthan chettan Oru sambhavama enikkoru dout undu videoyude background music enganeya download cheyyunne? free copy right music namukkevidennu kittum. ente Oru video copy right illatha music ittennu paranju UA-cam kurachu countrysil block cheythu. athukonda njan chodhiche? pls help me

    • @sajithsajith3020
      @sajithsajith3020 6 років тому

      സുജിത്ത് ബായ് ഗുടക് എല്ലാം കൂടി ഒന്ന് ചെയ്യാമോ

    • @rahilrock6333
      @rahilrock6333 6 років тому

      Tech Travel Eat by Sujith Bhakthan adipoli aayi

  • @nasarnicholas1
    @nasarnicholas1 6 років тому +26

    പ്രവാസിയായ ഞാൻ നിലമ്പൂരിൽ നാട്ടിൽ വരുമ്പോൾ പതിവായി പെങ്ങളെ വീട്ടിലേക്ക് പോകുന്ന റൂട്ട് - നാടുകാണി - വടുവഞ്ചാൽ റൂട്ട്. വേറെ എവിടെയും പോയില്ലെങ്കിലും ഈ റൂട്ട് സ്ഥിരം പോകാറുള്ളത് അത്രയധികം മനോഹരമായ കാഴ്ച്ച ഉള്ളതു കൊണ്ട് തന്നെയാണ്. Thanks for the memories..... 👌👌👌

    • @rasheedmkm
      @rasheedmkm 6 років тому +2

      ഇൗ റൂട്ടിൽ ബൈക് യാത്ര സുരക്ഷിതമാണോ..ആനകൾ പ്രശ്നം ആവുമോ

  • @funnyandbeautiful
    @funnyandbeautiful 6 років тому +18

    കൊള്ളാം അടിപൊളി യാത്ര. നിരവധി ഇനം മൃഗങ്ങളെ കണ്ടല്ലോ. ഇഷ്ടം പോലെ കുരങ്ങുകളും മാനുകളും. കൂടെ കുറച്ചു നേരം യാത്ര ചെയ്ത ഒരനുഭവം.

  • @lockdownmedia3177
    @lockdownmedia3177 2 роки тому +3

    ഇതേപോലെത്തെ വീഡിയോസ് ഇനിയു വേണം.
    കാടും കാട്ടു മൃഗവും എത്ര സഞ്ചാരിച്ചാലും കണ്ടാലും മതി വരില്ല
    Waiting for same kind of stuff.. ❤️

  • @rizwanrizz1438
    @rizwanrizz1438 6 років тому +21

    Sujith bakthan നിങ്ങളുടെ ട്രാവൽ റിവ്യൂ കാണുംപോൾ ഒരു പ്രത്യേക എനർജി യാണ്. ആ സ്ഥലങ്ങളിലെല്ലാം പോകാനും അവിടെയൊക്കെ കണ്ട് ആസ്വദിക്കാനും✌

  • @UNBOXINgdude
    @UNBOXINgdude 6 років тому +40

    Ohhh💜💜💜

  • @yaakovaryelfriedmann6975
    @yaakovaryelfriedmann6975 3 роки тому +50

    എനിക്ക് മാത്രമാണോ ഇടയ്ക്കു audio കേൾക്കാതെ ഇരുന്നത്? 🤔

    • @sarangbalakrishnankp99
      @sarangbalakrishnankp99 3 роки тому +4

      Arenkilum athu comment cheythinonnu nokkan comment box thuranna nchaan... Adhyam kanda post anithu..

    • @nikhilmanayath1468
      @nikhilmanayath1468 3 роки тому

      എനിക്കും തോന്നിയല്ലോ... ഇനി എന്റെ തോന്നലാകുമോ

    • @faslurahmankk6676
      @faslurahmankk6676 3 роки тому

      Correct

    • @dreamer5611
      @dreamer5611 3 роки тому

      Enikkum feel chythu

    • @craftwithcooking6861
      @craftwithcooking6861 3 роки тому

      Anikyum sound elya

  • @supergooajay8419
    @supergooajay8419 6 років тому +1

    സൗദി പ്രവാസി ആയ എനിക്ക് വളരെ സന്തോഷമുള്ള നിമിഷങ്ങൾ വളരെ നന്ദി സുജിത്ത് ഭക്തൻ എത്ര കണ്ടാലും മതിവരില്ല ഇനിയും തുടരട്ടെ

  • @ameermangadan2840
    @ameermangadan2840 6 років тому +7

    സുജിത്ബായ് നിങ്ങളുടെ കൂടെ എന്റെ മനസും ഇയാത്ര യോടപ്പം യാത്ര ചെയ്യുന്നു... നിഷ്കളങ്ക മായ മനസിന്റെ ഉടമയാണ് നിങ്ങൾ. അടുത്ത വിഡിയോ കായികാട്ടിരിക്കുന്നു.. മർഹബ.

  • @sasikumarp7706
    @sasikumarp7706 3 роки тому +1

    നിങ്ങടെ അവതരണം പൊളിയാണ് ഡീറ്റെയിൽ ആയിട്ട് പറയുന്നുണ്ട് എല്ലാം

  • @vineedvlog3044
    @vineedvlog3044 3 роки тому +1

    ഞാനും ഒരിക്കൽ ഈ വഴി പോയിരുന്നു. വന്യമൃഗങ്ങളെ കണ്ട് നല്ലയൊരു യാത്ര തന്നെ ആയിരുന്നു അത്.. അടിപൊളിയാണ് താങ്കളുടെ വീഡിയോ 👍👍👍👍👍

  • @riyasok9799
    @riyasok9799 6 років тому +6

    Sujithettaaaa...nhaan riyas ok...duty kazhinh.vann ningalude videoyude notification vann kidakknath kaanumbazhe thanne...vallaatha oru.happy anu...

  • @yusufkp70
    @yusufkp70 6 років тому

    ഒരു ടൗൺ എത്തുമ്പോൾ ആ സ്ഥലം പരിചയപെടുത്താൻ മറക്കരുത്... സുജിത് ബായ് സൂപ്പർ ആണ് വീഡിയോ....

  • @naseebbasheer1119
    @naseebbasheer1119 6 років тому +2

    Becoming a fan of sujith bro. U are making us enjoy nature by merely sitting in our homes. We get great freshness while viewing ur videos of munnar and wayanadu. Great work bro. Thank u.

  • @shujahbv4015
    @shujahbv4015 6 років тому +2

    Sujith ettan Ningalude Ella videos um super Ann adhil Enik ettavum ishtam ithpoleyulla forest videos Ann mazha Vannathinn shesham pachap vannalle avide ponam good feeling video thanks

  • @andhakattakkal9917
    @andhakattakkal9917 5 років тому

    സുജിത്‌ഭായ്, ഞാനും നിങ്ങളെ പോലെ ഒരു ബന്ദിപ്പൂർ lover ആണ് ഞാനും ഈ റൂട്ടിലൂടെ ഒരുപാടു പ്രാവിശ്യം പോയിട്ടുണ്ട്, ഇനിയും പറ്റുമെങ്കിൽ പോകണം... Thank യു... Waiting for your more videos

  • @jaseervakkayil5117
    @jaseervakkayil5117 5 років тому

    Nice video
    നിങ്ങൾ നമ്മുടെ കൊച്ചു കെരളത്തിന് നൽകുന്നത് നല്ല ഒരു സംഭാവനയാണ് നാടിൻ്റെ ഹരിതഭംഗി പുറം ലോകത്ത് എത്തിക്കുന്ന തിലൂടെ ....!
    മുന്നൊട്ടുള്ള എല്ലാ ചുവടുവെപ്പുകളും മംഗളമാവട്ടെ എന്നാശംസിക്കുന്നു:
    ( സ്വന്തം സഹൊദരൻ )

  • @bijesh7632
    @bijesh7632 6 років тому

    നിങ്ങളുടെ ഇ വീഡിയോ നമ്മൾ പ്രവാസികൾക്ക് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്

  • @123vzal
    @123vzal 6 років тому +6

    Sujithetta ithinu munnathe vlogil kaadinullil orikkalum vandi nirtharut ennu paranjit..Chettan thanne niyamam thetticho😇😇

    • @anuragflamz7997
      @anuragflamz7997 6 років тому +1

      😜

    • @safeersefi2008
      @safeersefi2008 6 років тому

      ആനകളെ കണ്ടാൽ ഏതൊരുവനും വണ്ടി നിറുത്തി പോവും..

  • @rafipilathrachunangad
    @rafipilathrachunangad 6 років тому +8

    ഹായ് സുജിത്ത്
    കിടു അവതരണം
    അനിയനെവിടെ

    • @jobyb-net581
      @jobyb-net581 3 роки тому

      ua-cam.com/video/WZwtwyWgla0/v-deo.html

  • @firozerattengal
    @firozerattengal 6 років тому

    യാത്ര ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരമായ വീഡിയോ, നല്ല അടി പൊളി വിവരണം'Thanks

  • @subhashbalan573
    @subhashbalan573 2 роки тому +1

    show the sceneries , this video always shows yourself

  • @ameliyam8122
    @ameliyam8122 6 років тому +3

    Sujith bro .....adipoli...waiting for Bandipoor second part...

  • @Pro.mkSportsFitness
    @Pro.mkSportsFitness 6 років тому +6

    Good Video Sujithjee.

  • @jasircm9864
    @jasircm9864 4 роки тому +7

    Evide poyalum malappuram 😍💪

    • @jobyb-net581
      @jobyb-net581 3 роки тому

      ua-cam.com/video/WZwtwyWgla0/v-deo.html

  • @historyclubstudio4844
    @historyclubstudio4844 Рік тому

    മനോഹരമായ യാത്ര.... അവതരണം പൊളി

  • @ZoomboxX
    @ZoomboxX 6 років тому

    ഗൂഡല്ലൂർ വഴി പോകുമ്പോ കുറേ വന്യമൃഗങ്ങളെ കാണാമല്ലേ?? സൂപ്പർ വീഡിയോ 😍

  • @travelmemorieskerala2411
    @travelmemorieskerala2411 3 роки тому

    ഇവിടെ വരുന്നവർ online book ചെയ്ത് വരുക good information 👍👍👍👍

  • @hasilhasil6395
    @hasilhasil6395 6 років тому

    സുജിത് ബ്രോ ബ്രോ സംഭരവും മാങ്ങയും കഴിച്ചില്ല അവിടെ നിന്ന് കുറച്ചു മാറി നെടുംകേരണ എന്ന place ആണ് എന്റെ വീട് ഹാരിസൺ മലയാളം ബോർഡ് ൽ കാണിച്ചിരിക്കുന്ന place എനിക്കെ തങ്ങളെ കാണണം എന്ന ഉണ്ടായിരുന്നു വീഡിയോ സൂപ്പർ ആയിരിന്നു 👍

  • @abdulbasithcmc1464
    @abdulbasithcmc1464 6 років тому +6

    സുജിത് ഏട്ടാ അടിപൊളി ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഉണ്ടാവട്ടെ 😍😍😍

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 роки тому

    ഞാൻ പോയിട്ടുണ്ട്... ഒന്ന് രണ്ടു തവണ..... നല്ല റൂട്ട് ആണ്....

  • @rajas7336
    @rajas7336 6 років тому +2

    Good video. Enjoyed totally. Great going
    Sujith Bhai

  • @paulsson5406
    @paulsson5406 6 років тому +3

    Sujiteta your presentation is outstanding....

  • @vipinvnair7
    @vipinvnair7 6 років тому +3

    Last scene super....
    Waiting for next episode.........

  • @saleemkn2167
    @saleemkn2167 6 років тому +1

    Video polichu athra poyalum mathivaratha place mudumali masinagudi Vai ooty trip chayu adipoli ann 45 hairpen valav und adipoli ann dryv careful

  • @shamnadkarukone865
    @shamnadkarukone865 6 років тому

    Ok പൊളിച്ച് അടുത്ത video ഉടൻ പ്രതീക്ഷികുന്നു..

  • @jineeshmathew999
    @jineeshmathew999 6 років тому +1

    Sthiram karangunna area aane.. ethra kandalum mathiyagila❤️❤️ Thank you sujithettaaa 😍😍😘

    • @TechTravelEat
      @TechTravelEat  6 років тому +1

      Thanks bro

    • @Geethanandtk
      @Geethanandtk 4 роки тому

      Ethu route engineya? Wayanad evidunna ee roadlekku kayarunne?

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr666 6 років тому

    താങ്കളുടെ വീഡിയോ എല്ലാം കിടു വായി വരുന്നുണ്ട് nice

  • @Jabi8899
    @Jabi8899 6 років тому +2

    Sujithetta super..Next part please

  • @user-fy8jo4ck4k
    @user-fy8jo4ck4k 6 років тому +4

    ഒരു Sujith bhakthan

  • @frzmedia9053
    @frzmedia9053 6 років тому +2

    Ingal pwoli ann tta😍😍

  • @zindorrajeev9975
    @zindorrajeev9975 4 роки тому

    നല്ല അവതരണം മാണ് കാണാൻ നല്ല രസം മുണ്ട്

  • @mohammedjabir5176
    @mohammedjabir5176 6 років тому

    Sujithettaaa...Videos ellam polikunnud..Thanx

  • @sajadshajahan1583
    @sajadshajahan1583 3 роки тому

    പ്രിയപ്പെട്ട യൂട്യൂബർ ഒരു അഭ്യർത്ഥനയുമായി വന്നതാണ് ഞങ്ങൾ തന്ന ലൈക്കിൽ നിന്നും ഒരു വീഡിയോയ്ക്ക് നിങ്ങള്ക്ക് കിട്ടുന്ന ക്യാഷ് ഇന്ന് കേരളത്തിൽ 18 കോടി മുടക്കി ജീവൻ നിലനിർത്താണ് കാത്തിരിക്കുന്ന ഒരു കുട്ടിയുണ്ട് 😔ആ കുട്ടിയുടെ ചിൽസക്കു കൊടുക്കാമോ 😔 പല തുള്ളി പെരുവെള്ളം എന്നാണ് plzzz

  • @sreehari3127
    @sreehari3127 4 роки тому +2

    0:42 kudichittu samsarikkunnathu pole undu....!!!

  • @ubaibkannur4392
    @ubaibkannur4392 5 років тому

    മാങ്ങാ എടുക്കുന്നത് വല്ല വാളും എടുക്കുന്നത് പോലെ 🤔😜😍😘😘😘😘😘😘😘😘😘😘😘😘😘

  • @nikhildavid7213
    @nikhildavid7213 6 років тому

    സുജിത് ചേട്ടാ നന്നായിട്ടുണ്ട് ഞാനും ഈ വഴി പോയിട്ടുണ്ട് സൂപ്പർ ആണ്

  • @tani7089
    @tani7089 6 років тому

    Im from manglore orgin ( not malayali) but i am a huge fan of u.. likes to watch all ur videos...

  • @wayfarerroute
    @wayfarerroute 6 років тому +3

    Lovely place full pachappu

  • @suryaanuraj5600
    @suryaanuraj5600 4 роки тому

    Hai sujithetta...njn e video orupad thavana kandu..really pleasing...tholpetty ilek oru video cheyyumo...

  • @Ahammad301
    @Ahammad301 6 років тому +2

    17:04 ഇന്നസെന്റിന്റെ മേയാൻ വിട്ട ആനയല്ലെ അത് 😄 😄

  • @kutvlogs7865
    @kutvlogs7865 4 роки тому

    പ്രശാന്ത് ചേട്ടൻ super.

  • @deepakk8603
    @deepakk8603 4 роки тому +1

    Malappuram തിരൂർ കൂടുതൽ സഞ്ചാരികളുള്ള സ്ഥലം...

  • @nayanaunni2259
    @nayanaunni2259 2 роки тому

    ❤️Sujithettan uyir ❤️

  • @ansarikannur9188
    @ansarikannur9188 6 років тому

    Aha bandipurk oru yatra poya feeling. 👌👌

  • @jeswin1111
    @jeswin1111 5 років тому

    Hai.. I have 2 routs in my mind. I want to hear your opinion, so tht I can choose the better one.
    1) Thrissur-Nilambur-Gudalur-Mudhumala-Bandipur-Masinagudi-Ooty-Mulli-Attapadi-Thrissur
    2)Trissur-Sultan Bathery-Gundlpete-Bandipur-Masinagudi-Ooty-Mulli-Attapadi-Thrissur

    • @TechTravelEat
      @TechTravelEat  5 років тому

      First one is good

    • @jeswin1111
      @jeswin1111 5 років тому

      Mudumala Forest Safari or bandipur Safari is better? We are planning to stay in Bandipur National park guest house.
      How much time it takes to cover mudumalai and bandipur forest area by car?

  • @__casper_x__
    @__casper_x__ 6 років тому +1

    Fully Entertaining adippoli

  • @jismijjjj3659
    @jismijjjj3659 5 років тому +1

    Sujith chetta chettan eee videoyil eathe music aa add cheythathe music search cheythatte kittunnilla plea .. nice music nice bass

  • @manojacob
    @manojacob 6 років тому

    Thank you brother Sujith for a wonderful travel program. I always look forward to seeing your new videos. God Bless!

  • @kakkadhrishti
    @kakkadhrishti 6 років тому +5

    Ente ponnu chetta yathra okke kollam health koode nokkane ..nallapole kuda vayar und..atleast do some excersices.

  • @gafshere
    @gafshere 4 роки тому

    Lock down samayat ed polate travel vdeos kanan pratega feel ann 😍

  • @travelinindian
    @travelinindian 4 роки тому

    ഓരോ യാത്രയും മനോഹരമായ ഒരു മുന്നേറ്റമാണ്. ജീവിതത്തിൽ, യാത്ര ചെയ്യാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ, അതിൽ എത്ര പേർ യാത്രകൾ ആസ്വദിക്കുന്നുണ്ട്? മനുഷ്യർക്ക് പലപ്പോഴും, ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം, മാനസിക സമ്മർദ്ധം വരികയും, ആ പ്രശ്നം പരിഹരിക്കാനായുള്ള അയാളുടെ നീക്കങ്ങൾ, അല്ലെങ്കിൽ യാത്രകൾ, ആസ്വദിക്കാൻ കഴിയാതെ പോവുകയും ചെയ്യുന്നു. ഇവിടെ, നമ്മൾ നമ്മുടെ ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നിന്ന്, കുറേകൂടി മെച്ചപ്പെട്ട മറ്റൊന്നിലേക്കുള്ള ( പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ) മുന്നേറ്റമാണ് നടത്തുന്നത് എന്ന് മനസ്സിലാക്കിയാൽ ജീവിതം എത്ര മനോഹരമാവും! ഓരോ യാത്രയും ജീവിതത്തെ മുന്നോട്ട് നയിക്കട്ടെ...

  • @musfaremonz5971
    @musfaremonz5971 5 років тому

    നിങ്ങളുട വീഡിയോ സൂപ്പർ ടാ

  • @jasseelj3143
    @jasseelj3143 5 років тому

    സഹോദരാ: നിങ്ങളുടെ വീഡിയോ വളരെ രസമുള്ളതാണ്, ഇനിയും തുടരുക ഞങ്ങൾ സന്തോഷമായി കാണാം

  • @nikhilkjose
    @nikhilkjose 6 років тому +1

    I love to watch your videos.....It's really nice.and I am from Wayanad.....When ever I am watching your videos I feel like I'm travelling through those places .....

    • @jobyb-net581
      @jobyb-net581 3 роки тому

      ua-cam.com/video/WZwtwyWgla0/v-deo.html

  • @minimo9515
    @minimo9515 6 років тому

    Ho!!!!awsome!!!what a beautiful post!!!The Best video in quality&content ...waiting for the next one....all the best wishes

  • @visanthcv1328
    @visanthcv1328 3 роки тому

    Munnar kittiya panna magayallla sujithattta wayanadu super anu

  • @arshadarshad4676
    @arshadarshad4676 3 роки тому

    മലപ്പുറം തിരൂർ.നമ്മളും ആ നാട്ടുകാരൻ 😍😍

  • @moideenvk8377
    @moideenvk8377 4 роки тому +1

    1600 roopakk thaamasikkam but vellam kazhikkanulla food..6 mani kayinjal onnum kittilla chooodu vellam illa.. Tea kittilla..

  • @fintoantonyjy
    @fintoantonyjy 6 років тому

    adipoliiii....... ente one of the favorite routanu patambi perithalmana nilamboor nadukani gudalur ...........
    aavazhikula adutha tripil nilamboor thekku museum ulpeduthiyal nannayirikum.........

  • @sadique369
    @sadique369 6 років тому +3

    പെരുന്നാൾക്ക് അങ്ങോട്ടു പോവണം

  • @lgmgamingvlog9326
    @lgmgamingvlog9326 6 років тому +5

    പൊളിച്ചു

  • @peppermedia3846
    @peppermedia3846 6 років тому

    Sujithetaaa polichu nammude bike rideing areas aneeee good

  • @user-pb7lw7ns3i
    @user-pb7lw7ns3i 6 років тому

    ഗുണ്ടൽപേട്ട് ...പൊളിക്കും ...കാവേരി ഹോട്ടൽ .. കിടു

    • @sham2008u
      @sham2008u 6 років тому

      Tech master കേരള tyom tyom

  • @jithinvp4552
    @jithinvp4552 6 років тому

    സുജിത്തേട്ടാ Video പൊളിച്ചു..😍പിന്നെ Eco Sport ന്റെ റിവ്യൂ ചെയ്യാന്നു പറഞ്ഞിട്ട് കണ്ടില്ലലോ

  • @triptravelbyliju3376
    @triptravelbyliju3376 6 років тому +4

    Prasanth eattan vannilagil next trip il njan varamanee...

  • @mehrinabdulgafoor1224
    @mehrinabdulgafoor1224 6 років тому

    Chetaa ee vedio kandit njangal poy super aanto...thnks😊

  • @wayanadanlijo5643
    @wayanadanlijo5643 4 роки тому

    എല്ലാവരും പറയും മരുന്ന് അടിക്കത്തില് പക്ഷെ അതിന്റെ ചുവട്ടിൽ കാട് കാണും അത് ഉണക്കാൻ എന്തായാലും മരുന്ന് അടിക്കണം.. ഞാൻ വയനാട് കാരൻ ആണ് 😀

  • @Haishaaaaam
    @Haishaaaaam 5 років тому

    Adipoly video,, spr,, nilambur root vazhi tamilnadu - karnadaka പോകുന്ന വീഡിയോ ഇടാമോ pls

  • @sadiqmanzoor632
    @sadiqmanzoor632 6 років тому

    Sujith etta powlichuu..ithinde okke gps map ittenkil..kurach koodi...powli aaavataayirunnuu

  • @manusanker773
    @manusanker773 6 років тому

    polich.....
    sujithettaa... forest staykk..vendi .kaathirikunnuu....

  • @pachuvlogs1234
    @pachuvlogs1234 5 років тому

    ചേട്ടൻന്റെ വീഡിയോ എല്ലാം പൊളിയാട്ടോ ഞങ്ങളും പോവുന്നുണ്ട് പയിസ ആയില്ല ആഗെ പോയദ് വയനാട്ടിൽ മാത്ര😂 കയ്യിൽ കായി ഇല്ല😪ചേട്ടാ എന്ധായാലും പോകും ഇന്ഷാ അല്ലഹ പോകും 😎

  • @roshingilbeys7431
    @roshingilbeys7431 6 років тому +2

    my favrt root supper

  • @muhammedmanaf4836
    @muhammedmanaf4836 6 років тому

    Adutha video eppola
    Katta waiting😍😍😊

  • @ummerummer9240
    @ummerummer9240 4 роки тому

    Sujith bhai.. avatharanam👌👌👍👍

  • @shejeerpk206
    @shejeerpk206 6 років тому

    Dear Sujith you are really an inspiration for a lot of young people. Loves each of your videos, keep the good going & rocking.. bravo!! #techtraveleat

  • @rajeshpg381
    @rajeshpg381 6 років тому

    Sujith, eagerly waiting for your next video

  • @moideenkutty7350
    @moideenkutty7350 6 років тому

    ബക്താ എനിക്ക്നോമ്പാണ് മാങ്ങയും സമ്പാരവും എന്നെ കൊതിപ്പിച്ചു

  • @amal2prathap2112
    @amal2prathap2112 6 років тому +2

    waiting for bandipur video😍

  • @im12342
    @im12342 4 роки тому

    ചേട്ടൻ സൂപ്പറാ...

  • @sadique369
    @sadique369 6 років тому

    മച്ചാനെ അടിപോളി വീഡിയോ ഞാൻ മലപ്പുറം തിരൂർ ഉള്ളതാ

  • @naveenkd7242
    @naveenkd7242 6 років тому +2

    കൊല്ലത് അഷ്ടമുടി എന്നസ്ഥത്ത് ഒരു ബ്ലോഗ് ചെയ്യാമോ അവിടെ ഒരു റിസോർട് ഒണ്ട് അത് ചെയ്താൽ വളരെ സന്തോഷമാകും

  • @navneethk4786
    @navneethk4786 6 років тому +2

    24 th and nice video 👍👌

  • @anuradha737
    @anuradha737 6 років тому

    Sujith, your presentation is very nice

  • @itsflybye
    @itsflybye 6 років тому

    Eagerly awaiting for the next vedio .... It's nice to see such travelog.. all the best for sujith sir ... Emerging mallu volgger #360malluguy

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 роки тому +1

    ഇന്ന് 30/12/2020ഞാൻ താങ്കളെ പള്ളുരുത്തിയിൽ വെച്ച് കണ്ടു, MLA റോഡിലേയ്ക്ക് കാറുമായി വരുന്നത്, ഒന്ന് പരിചയപ്പെടണമെന്ന് ഉണ്ടായിരുന്നു,😔 പക്ഷെ മിസ്സ് ആയിപ്പോയി,

  • @ShabeerTheExplorer
    @ShabeerTheExplorer 6 років тому

    nice video sujithetta......... njanum oru travel vlogg thudangi ..........sujithettanan ente inspiration

  • @vishnurs1300
    @vishnurs1300 3 роки тому

    Superbbb chetta... ❤😍👌👌

  • @ECONOW-Ranjith
    @ECONOW-Ranjith 6 років тому +3

    Sujithetta video quality kuranju improve

  • @wild_jinn
    @wild_jinn 6 років тому

    Onnum parayanilla... kidilan👌🏻👍🏻