നല്ല ക്വാളിറ്റിയുള്ള മിനിമം 8 അടിയുള്ള ഡിഷ് ആൻറിന കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇതുപോലെ ചെയ്യാൻ സാധിക്കുക തന്നെ ചെയ്യും അതിനു എന്നാലാവുന്ന ഏതു സഹായവും ഫോൺ വഴി തരാം ഈ വീഡിയോ കാണുക അതുപോലെ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഇത് ലഭിക്കും നല്ല ഗെയിൻ കൂടിയ ഡിഷ് ആൻറിന കൾ ഉണ്ടാവണം എന്ന് മാത്രം
Asalamualaykkum.. I have sat meter but only one TP signal shoving like a green colour other TP not shoving but all channel working on tv all so can you sent me apster7 TP?
എൻറെ നാട്ടിലോ വളരെ അടുത്ത ആയിരുന്നെങ്കിൽ ഞാൻ വന്നു ശരിയാക്കിത്തരാം നിങ്ങൾ നാട്ടിലുള്ള ഏതെങ്കിലും സാധാരണ ടെക്നീഷ്യൻസിനെ സമീപിച്ചാൽ അവർ ശരിയാക്കി തരും നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ
എൻറെ സ്ഥലം കാസർഗോഡ് ആണ് ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് നിങ്ങളുടെ പ്രാദേശിക തലത്തിൽ നിരവധി ടെക്നീഷ്യന്മാർ ഉണ്ടാകും അവരെ കോൺടാക്ട് ചെയ്യുക
ഇവിടെ മുന്നൂറോളം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒരു വീഡിയോയിൽ പോലും നിങ്ങൾക്ക് ഒരു മീറ്ററിന് ഒരു സാന്നിധ്യം കാണാൻ പറ്റില്ല കാരണം ഞാൻ ഇന്നേവരെ ഞാൻ മീറ്റർ ഉപയോഗിച്ചിട്ടില്ല അതുതന്നെ
ഒരിക്കൽ കൂടി പറയുന്നു ഇതൊരു ടഫ് ജോബ് അല്ല വളരെ മെല്ലെ വളരെ ഈസിയായി ചെയ്താൽ മീറ്റർ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും നമുക്ക് ഒരു ഐഡിയ ഉണ്ടായാൽ മതി ഉപഗ്രഹത്തെ പറ്റി അത്ര മാത്രമേ ഉള്ളൂ
സുഹൃത്തേ സിഎൻഎൻ പേ ചാനൽ ആണ് ബി ബി സി യും ചാനലാണ് എന്നാൽ സൗദി ചാനൽ ഫ്രീ റ്റു എയർ ആയി ഏഷ്യ സാറ്റ് അഞ്ചിൽ കിട്ടുന്നുണ്ട്. വേണമെങ്കിൽ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാം
Super👌👍
Orupadu dishu kal undalloo enthinanu?
ഹലോ box ൽ Solid 8X1 Disq ഉപയോഗിക്കുമ്പോൾ work ആവുന്നില്ല. but 4 x 1 ok ആണ്
Diseq 1.1....please input value
മധു ഏട്ടാ അടിപൊളി വീഡിയോ 👌👌👌
Good video
Tamilnadil 52degree yah sat signal kittuma?
Yes
Is it possible for you to install in my house near Thiruvananthapuram.
നല്ല ക്വാളിറ്റിയുള്ള മിനിമം 8 അടിയുള്ള ഡിഷ് ആൻറിന കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇതുപോലെ ചെയ്യാൻ സാധിക്കുക തന്നെ ചെയ്യും അതിനു എന്നാലാവുന്ന ഏതു സഹായവും ഫോൺ വഴി തരാം ഈ വീഡിയോ കാണുക അതുപോലെ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഇത് ലഭിക്കും നല്ല ഗെയിൻ കൂടിയ ഡിഷ് ആൻറിന കൾ ഉണ്ടാവണം എന്ന് മാത്രം
ബ്രോ
ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ ആകെ എത്ര തുക ആകും
ഇതിന് ആൻറിനക്ക് മാത്രം എനിക്ക് ചെലവായത് 6500 രൂപയാണ് ഇപ്പോഴത്തെ 9 000രൂപയാണ്
എനിക്ക് തോന്നുന്നത് ഇന്നത്തെ കാലത്ത് ഇത് നഷ്ടം തന്നെയാണ് രണ്ടുവർഷം മുമ്പ് ചെയ്തതാണ്
മീഡിയ one no1 ആണ് മാഷേ
Asalamualaykkum.. I have sat meter but only one TP signal shoving like a green colour other TP not shoving but all channel working on tv all so can you sent me apster7 TP?
Yes
Intelsat 17.66digree 6feet കൈരളിയുടെ tp യും jenam tp യുമെ കിട്ടുന്നുള്ളു
നല്ല ആറടി ഡിഷ് ആണെങ്കിൽ ഒരുവിധം എല്ലാ ചാനലും കിട്ടും
താങ്കളുടെ ഡിഷ് പഴകി അതിൻറെ അലൈൻമെൻറ് നഷ്ടപ്പെട്ടത് ആവാനാണ് സാധ്യത
@@Madhushan_vlogs ഇപ്പൊ പെയിന്റ് ചെയ്തു ree ഫിറ്റിംഗ് ചെയ്തു അപ്പൊ കിട്ടി യിരുന്നു
മീറ്റർ ഇല്ലാതെ എങ്ങിനെ track ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ ഉപകാരം ആയിരുന്നു.
Sure
അല്ല ഇതിനെപ്പറ്റി മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു
Ku ബാന്റ് 5 അടി ഡിഷ് വാങ്ങിക്കാൻ എവിടെ കിട്ടും
ഓൺലൈനിൽ വാങ്ങിക്കോളൂ
Thanks 👍
8 feet new dish nu ethra rate
8000-8500.... I think... Please contact jams india web
ASALAMU ALAYKKUM. 5G SRI LANKAYUM PADIKKUMO ?
ശ്രീലങ്ക പിടിക്കുമോ എനിക്കറിയില്ല അമേരിക്ക പിടിക്കുമോ എന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം പറയാം അത് നന്നായി ബാധിക്കും സി ബാൻഡ് ഉപയോഗിക്കുന്നവർക്ക്
പറഞ്ഞാലും പറഞ്ഞാലും മനസ്സിലാവില്ല എങ്കിൽ പിന്നെ എന്ത് പറയാനാ
Sun ☀️net work...not available
ഡിഷും LNB യും തമ്മിലുള്ള അകലം ഒന്നു വിവരിക്കാമോ?
Thanks
6feet I'll kittumo....
8 is best
6ൽ സിഗ്നൽ കുറവ് ആണ്
Sat17 മലയാളം ചാനൽ ഒന്നും കിട്ടുന്നില്ല
Try
സാർ ഇത് എനിക്ക് ശരിയാക്കി തരാമോ ?
എത്ര രൂപ വേണമെങ്കിലും തരാം
harvest tv malayalam intelsat 20 ൽ ഉണ്ട് അതാണ് നമുക്ക് പ്രധാനമായും വേണ്ടത്
എൻറെ നാട്ടിലോ വളരെ അടുത്ത ആയിരുന്നെങ്കിൽ ഞാൻ വന്നു ശരിയാക്കിത്തരാം നിങ്ങൾ നാട്ടിലുള്ള ഏതെങ്കിലും സാധാരണ ടെക്നീഷ്യൻസിനെ സമീപിച്ചാൽ അവർ ശരിയാക്കി തരും നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ
5G ഡിസ്ചാർജ് അതോ ആണ്
Tvm വന്ന് സെറ്റ് ചെയ്തു തരാമോ
എൻറെ സ്ഥലം കാസർഗോഡ് ആണ് ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് നിങ്ങളുടെ പ്രാദേശിക തലത്തിൽ നിരവധി ടെക്നീഷ്യന്മാർ ഉണ്ടാകും അവരെ കോൺടാക്ട് ചെയ്യുക
ഇത് സംബന്ധിച്ച് ഏത് സാങ്കേതിക സഹായവും ഫോൺ വഴി ലഭ്യമാക്കാം
@@Madhushan_vlogs TVM olla orallude number tharumo
Apstar ന്റെ സ്ടോൺ ങ് T P തരാമോ
കൃത്യമായിട്ട് പറയുന്നുണ്ടല്ലോ
3780v 30000
ഫിക്സ്ഡ് മോൻഡ്, പോളാർ മോൻഡ് എന്നാൽ എന്താണെന്ന് വിശദീകരിക്കുമോ?
See next video... Sure
Dish size
8
മീഡിയ one എപ്പോൾ വേണമെങ്കിലും നിർത്തി പോവാം
6feet dish ആണ്
8
Asianet... Asianet plus... Movies are paid channels
ആദ്യമായി ഒരാൾക്ക് മീറ്റർ ഇല്ലാതെ ഇങ്ങനെ ട്രാക്ക് ചെയ്യാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്
വിശ്വസിക്കണം എന്ന് നിർബന്ധിക്കാൻ ആവില്ല ഞാനെൻറെ ട്രാക്കിംഗ് ജീവിതത്തിൽ ഇതേവരെ മീറ്റർ ഉപയോഗിച്ചിട്ടില്ല ഓപ്പറേഷൻ എന്താണെന്ന് എനിക്കറിയില്ല
വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധമില്ല പറ്റുമെങ്കിൽ നിങ്ങൾ എൻറെ വീട്ടിൽ വരിക അപ്പോൾ കാണാം
ഔട്ട് ഓഫ് ആയാലും ഓട്ടോ അല്ലാത്തത് ആയാലും ഇന്നേവരെ മീറ്റർ ഞാൻ ഉപയോഗിച്ചിട്ടില്ല ശരിക്കും മീറ്ററിന് ആവശ്യവുമില്ല കുറച്ചു സമയം അധികം വേണമെന്ന് മാത്രം
ഇവിടെ മുന്നൂറോളം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒരു വീഡിയോയിൽ പോലും നിങ്ങൾക്ക് ഒരു മീറ്ററിന് ഒരു സാന്നിധ്യം കാണാൻ പറ്റില്ല കാരണം ഞാൻ ഇന്നേവരെ ഞാൻ മീറ്റർ ഉപയോഗിച്ചിട്ടില്ല അതുതന്നെ
ഒരിക്കൽ കൂടി പറയുന്നു ഇതൊരു ടഫ് ജോബ് അല്ല വളരെ മെല്ലെ വളരെ ഈസിയായി ചെയ്താൽ മീറ്റർ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും നമുക്ക് ഒരു ഐഡിയ ഉണ്ടായാൽ മതി ഉപഗ്രഹത്തെ പറ്റി അത്ര മാത്രമേ ഉള്ളൂ
മീഡിയ one number2 ആക്കിയോ ... No1 ആകാമായിരുന്നു
They telecast Some standard program in everyday... Not news
മലം ചാനൽ നമ്പർ No 1ആക്കിയാൽ കുഴപ്പം ഉണ്ടോ
@@thahirkarackad9044 എത്തിയല്ലോ
@@thahirkarackad9044 media one is the malam channel that consisting some taliban propaganda
Ples con no
Cnn, bbc, saudi tv എന്നിവ കിട്ടാൻ എന്ത് ചെയ്യണം
സുഹൃത്തേ സിഎൻഎൻ പേ ചാനൽ ആണ് ബി ബി സി യും ചാനലാണ് എന്നാൽ സൗദി ചാനൽ ഫ്രീ റ്റു എയർ ആയി ഏഷ്യ സാറ്റ് അഞ്ചിൽ കിട്ടുന്നുണ്ട്. വേണമെങ്കിൽ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാം
അതിനെപ്പറ്റി പുതിയ ഒരു വീഡിയോ ചെയ്യാം
Asianet
Middle east