നന്ദി യേശുവേ ll Thank You Jesus ll Christian Song ll Pr. Williams Abraham ll Sis. Shiny ll

Поділитися
Вставка
  • Опубліковано 10 лют 2025
  • #AbrahamsTent #WilliamsAbraham
    #ChristianSong #KoodaaraKeethangal
    • Enthen Ullam II by Pas...
    • Unnathamaanavare || Ch...
    Lyrics(தமிழ் )Tune, Composed by:-
    Pastor Williams Abraham
    9841417225
    Translated by:-
    Pr. Jaison Antony
    Thanks to everyone those who participated in this Album.
    എൻറെ ഉള്ളം നന്ദിയാൽ കവിഞ്ഞു പാടുന്നു.
    എനിക്കായി നീ ചെയ്ത നന്മയെണ്ണിയെ
    നന്ദി യേശുവേ (2)
    നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ
    1. ഉരുവാകും മുന്നേ എന്നെ മുന്നറിഞ്ഞു - ഞാൻ ഉരുവായ പിന്നും എൻറെ മനസ്സറിഞ്ഞു
    2. പാത അറിയാ വേള പാത ഇതാന്നുറച്ചു
    പാദം കല്ലിൽ തട്ടി പോകാവണ്ണം എന്നെ സൂക്ഷിച്ചു .
    3. കാലിടറും വേള നിൻറെ കരത്താൽ താങ്ങുന്നു
    കാൽ വേദനിക്കും വേള എന്നെ തോളിൽ ചുമന്നു
    4. ബലഹീന വേള നിൻറെ കൃപ തന്നല്ലോ - എന്നെ ബലപ്പെടുത്തി, തിട്ടമാക്കി സജ്ജമാക്കില്ലോ

КОМЕНТАРІ • 16