ഇന്ദിരാഗാന്ധി ഭാരതമാതാവ്; കെ.കരുണാകരന്‍ രാഷ്ട്രീയഗുരു: സുരേഷ് ഗോപി | Suresh Gopi | Indira Gandhi

Поділитися
Вставка
  • Опубліковано 21 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 274

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 місяці тому +25

    ഒരുപാട് നാളായി ഒണ്ടായിരുന്ന സംശയമായിരുന്നു ഭാരത് മാതാ ആരാണെന്നു ഇന്ന് ആ dobut clear ആയി ഇന്ദിരാജി ആണ് ഭാരത് മാതാവ് ഇനിയിപ്പോൾ ധൈര്യമായി ഉറക്കെ വിളിക്കാം ഭാരത് മാതാ കി ജയ്.!🌹🌹🌹

  • @sidhique8658
    @sidhique8658 3 місяці тому +77

    ഒരു മനുഷ്യനെ മനുഷ്യനായി കാണാതെ രാഷ്ട്രീയ കണ്ണുകൊണ്ട് മാത്രം കാണുന്ന മാധ്യമ പ്രവർത്തകരോട് സഹതാപം മാത്രം!!

  • @SebinJose-c8d
    @SebinJose-c8d 3 місяці тому +74

    ഇന്ദിര എന്നാൽ ഇന്ത്യാ, ഇന്ത്യാ എന്നാൽ ഇന്ദിര🔥🔥🔥🔥

    • @sreedharannambiar8468
      @sreedharannambiar8468 3 місяці тому +3

      Olakka

    • @pramoda4230
      @pramoda4230 3 місяці тому +4

      ഒലക്ക അല്ല. ഇന്ത്യയിൽ ഉണ്ടായിരുന്ന ഏറ്റവും ശക്തയായ ഭരണാധികാരി തന്നെ ആണ് SMT INDIRA PRIYADARSINI. അപ്പോ അടിയന്തിരാവസ്ഥ ഈ പറ്റി പറയും . അത് ഒരു ബ്ലാക്ക് മാർക്ക് ആണെങ്കിലും ഇന്ദിരാ ഗാന്ധി is the greatest ruler.

    • @vishnur6556
      @vishnur6556 3 місяці тому +2

      Indira Gandhi and Narendra Modi.. ഇന്ത്യ കണ്ട ഏറ്റവും ശക്തരായേ ഭരണാധികാരികൾ 💯🔥

    • @pramoda4230
      @pramoda4230 3 місяці тому

      @@vishnur6556 agreed

    • @sathiajitht1567
      @sathiajitht1567 3 місяці тому

      തേങ്ങാക്കൊല.
      പരമദുഷ്ട. 🤫

  • @user-og7np9oh2f
    @user-og7np9oh2f 3 місяці тому +5

    ഇന്ദിരാഗാന്ധിയെ ഭാരതമാതാവ് എന്നുവിളിച്ച് സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്🙏

  • @roslinmariya8662
    @roslinmariya8662 3 місяці тому +8

    നിങ്ങൾ ഇന്ദിര യിലും കരുണക്കാരനെയും ആരാധന യോടെ കാണുന്നുണ്ടെങ്കിൽ അതിൽ വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾ കോൺഗ്രസ്‌ പാർട്ടിയിൽ പ്രേവർത്തിക്കണം

  • @aram7117
    @aram7117 3 місяці тому +25

    ഇന്ദിര ഭാരത മാതാവ്., കരുണാകരൻ.. കേരളപിതാവ്.. മോദി വിശ്വഗുരു.. നായനാർ അച്ഛൻ... ശാ രത ടീച്ചർ മാതാവ്.. ബഹു വൈവിധ്യം 💪🌹🌹😊

    • @daliammageorge
      @daliammageorge 3 місяці тому +2

      ഹോ ഭയങ്കരം തന്നെ ഇനി ആരെയൊക്കെ ആണാവോ അച്ഛാ എന്ന് വിളിക്കുന്നത് നാട്ടിലുള്ള നേതാക്കന്മാർ എല്ലാം അച്ഛന്മാർ കൊള്ളാം കൊള്ളാം 😜😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 місяці тому

      ​@@daliammageorge Get well soon! Take your 💊 on time.

    • @Rahulrnair69
      @Rahulrnair69 3 місяці тому

      ​​@@daliammageorge athyam ninte achane kand pidik...annit mattullavare ondakan po....

  • @abhilash7381
    @abhilash7381 3 місяці тому +40

    SG, മാപ്രകളെ സൂക്ഷിക്കുക, ഉണ്ടാക്കിയ സൽപേരൊക്കെ ഇവന്മാർ ഒറ്റ ദിവസം കൊണ്ട് തീർക്കും...

    • @daliammageorge
      @daliammageorge 3 місяці тому

      ഹോ ഭയങ്കര സെൽപേരല്ലേ

    • @abhilash7381
      @abhilash7381 3 місяці тому +1

      @@daliammageorge ദുഷ്‌പേര് കൊണ്ടാണോ ജയിച്ചത്‌. എവിടുന്നു വരുന്നടേയ്

  • @LegendaryBro-i3k
    @LegendaryBro-i3k 3 місяці тому +6

    ഇന്ദിര ഗാന്ധി ഭാരത മാതാവ് എന്ന് പറയാൻ അങ്ങേക്ക് തോന്നിയല്ലോ. 🙏. സന്തോഷം. പക്ഷെ ശരിക്കും ഉള്ള സങ്കികൾക്കു ഇതൊക്കെ ദഹിക്കുമോ എന്തോ. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും ഇന്ത്യ തിരിച്ചു വരണം. ജനങ്ങൾ കാത്തിരിക്കുന്നു രാഹുൽ ഗാന്ധിയിലൂടെ അത് സാധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 3 місяці тому +1

      Nehru is a weak ruler but Indraji is a patriot and hardcore nationalist

    • @LegendaryBro-i3k
      @LegendaryBro-i3k 3 місяці тому +1

      @@historyfromarchivestolimel8662 ഞങ്ങൾക്ക് modyude ഇന്ത്യ വേണ്ട. 🙏. ഷോ. കാപട്യം. സ്വയം ദൈവമായി കണക്കാക്കി ആളുകളിൽ സ്വാധീനം ചെലുത്താൻ നോക്കുന്നു. എന്തൊക്കെ വിഡ്ഢിത്തരങ്ങൾ ആണ് വിളിച്ചു പറഞ്ഞു സ്വയം വില കളയുന്നത്. ആദ്യം oke ഇഷ്ടമായിരുന്നു.. But. ഇപ്പോൾ..
      മടുപ്പു ആണ്

  • @shajums9946
    @shajums9946 3 місяці тому +4

    ആദ്യം തന്നെ ഇങ്ങേരുടെ ഈ വികൃതമായ സംസാരം ഒന്ന് നിർത്തണം. പുള്ളിക്ക് മാത്രം എന്താണ് ഈ ഭാഷയിലെ കൃത്രിമത്വം തിരിച്ചറിയാൻ കഴിയാത്തത്? കടു കട്ടിയുള്ള വാക്കുകൾ മനപ്പൂർവം കുത്തിനിറച്ച് ഒരു കിലോമീറ്റർ നീളത്തിലുള്ള നെടുങ്കൻ വാചകങ്ങൾ പറഞ്ഞ് അവസാനം എങ്ങനെ ഇത് അർത്ഥപൂർണ്ണമായി അവസാനിപ്പിക്കണം എന്നറിയാതെ കക്ഷി കുഴങ്ങുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. വളരെ ലളിതമായ ഭാഷയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ആവണം ഒരു ജനപ്രതിനിധി ജനങ്ങളുടെ ഇടയിൽ സംസാരിക്കാൻ. തന്റെ മുന്നിൽ ഇരിക്കുന്നവർ മുണ്ടശ്ശേരി മാഷോ, അഴീക്കോട് മാഷോ അല്ല എന്നൊരു ബോധ്യം സ്വയം വന്നാൽ മതി, ഈ അരോചകമായ ഭാഷാ രീതി നിർത്താൻ. ഈ ഭാഷയിലെ കൃത്രിമത്വം അവസാനിപ്പിച്ചാൽ ഇദ്ദേഹത്തിന് ഇനിയും ജനങ്ങളോട് കൂടുതൽ അടുക്കാൻ കഴിയും എന്ന് അടുപ്പമുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ നന്നായിരിക്കും.

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 місяці тому +16

    സുരേഷ് ഗോപി കോൺഗ്രസിലേക്ക് വരാൻ തയ്യാറെടുക്കുന്നു

    • @Nasnu-t1k
      @Nasnu-t1k 3 місяці тому +1

      Edo thante ee text ….appol dhuryodhanan whatsap update cheyuka aayirinnu,bheeman lulu mall il hyper marketil iPhone pro max vangan poyi metro trainil..😂😂😂..athu mathiri aanu…onnu podo SNDP Teame😂😂😂

  • @sgmedia5455
    @sgmedia5455 3 місяці тому +24

    സുരേഷ് ഗോപി നല്ല രാഷ്ട്രീയ നടനും ഗെയിമറും ആണ്.

  • @satharsatu8980
    @satharsatu8980 3 місяці тому +22

    ഇന്ദിര ഭാരത മാതാവാണ് എന്ന് നിങ്ങളുടെ പാർട്ടിക്കും അതിന്റെ നേതാവായ നരേന്ദ്ര മോഡിയോടും പറഞ്ഞു ബോധിയപെടുത്തുക

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 3 місяці тому +4

    Indraji is a strong indian nationalist ruler but calling her mother of India is awkward

  • @ShajiGv1
    @ShajiGv1 3 місяці тому +28

    ഉള്ളി സുര കേൾക്കുന്നുണ്ടൊ ആവൊ

    • @57-sx6rt
      @57-sx6rt 3 місяці тому

      സുരക് രണ്ടുപേരുമായിട്ട് ഒരു പ്രശ്നവും ഇല്ലല്ലോ

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 3 місяці тому +9

    എസ്. ജി കൂടുതൽ രാഷ്ട്രീയ പക്വത നേടേണ്ടതുണ്ട്.

  • @sidhique8658
    @sidhique8658 3 місяці тому +21

    അപ്പോൾ ബിജെപി ക്കാർ എപ്പോളും ജയ് വിളിക്കുന്നത് ഇന്ദിരാഗാന്ധിക്കായിരുന്നോ 🤔

    • @HK-mf1ve
      @HK-mf1ve 3 місяці тому +4

      Bjp കാരനല്ലല്ലോ, സുരേഷെന്ന വ്യക്തിയല്ലേ? Watch whole video and comprehend before using the desert brain

    • @surendranpilla7060
      @surendranpilla7060 3 місяці тому

      Enthane koya india athe thottal pollum

    • @krupajubil6883
      @krupajubil6883 3 місяці тому

      അത് ഗോമാതാ

    • @keralacafe998
      @keralacafe998 3 місяці тому

      Bjp il ആയതുകൊണ്ട് ഇന്ദിര ഗാന്ധിയെ പ്രകീർത്തിക്കാൻ പറ്റില്ലേ.. Rahil gandhi loksabha yil vechu മോദിയെ പ്രകീർത്തിച്ചു ആലിംഗനം ചെയ്തിട്ടുണ്ട് 😁

    • @daliammageorge
      @daliammageorge 3 місяці тому

      👏👏👏👏👏👏👌

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 місяці тому +23

    ഇദ്ദേഹം ബിജെപി തെളിച്ച വഴിയിൽ പോകില്ല

    • @riyassalim123
      @riyassalim123 3 місяці тому

      Eath venamena ninte thalparyam

    • @ramakrishnancn4373
      @ramakrishnancn4373 3 місяці тому

      3ഇവന് പുറത്ത് ആക്കാൻ

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 3 місяці тому +5

    ഇന്ദിര അമ്മ തന്നെ ഭാരത മാതാവ്

  • @eldhosepk8256
    @eldhosepk8256 3 місяці тому +3

    ഭാരത മാതാവിൻ്റെ മകൻ്റെ മകനെ ഭരതപുത്രൻ എന്ന് വിളിയ്ക്കാമൊ😂

  • @mohdbasheer650
    @mohdbasheer650 3 місяці тому +3

    ഇനി അപ്പൂപ്പനെ കൂടെ കണ്ട് പഠിച്ചാൽ മതി...ഈ മാതാവ് ആണ് ആർഎസ്എസ് കാരേ എല്ലാം ഒരിക്കല് തുറുങ്കിൽ അടച്ചത്...

  • @saarahm634
    @saarahm634 3 місяці тому +8

    ചേട്ടന്റെ കിളി പോയിന്ന തോന്നുന്നത്

  • @razalnizam8447
    @razalnizam8447 3 місяці тому +3

    Congress is Congress, India needs a Congress government.

  • @Gpradak
    @Gpradak 3 місяці тому +22

    പോയട നമ്മള് നട്ട് വളത്തിയ വൻ മരം ചാഞ്ഞു 😮😮 കോൺഗ്രസ് ലേക്ക്

    • @Babumon4078
      @Babumon4078 3 місяці тому

      😂

    • @slaveofLORDJESUS
      @slaveofLORDJESUS 3 місяці тому

      He is a secular and broad minded person 🎉

    • @keralacafe998
      @keralacafe998 3 місяці тому

      ഹഹ ഒരു വ്യക്തിയെ പ്രകീർത്തിച്ചാൽ ആ പ്രസ്ഥാനത്തിലേക്ക് പോവും എന്നാണോ... Bjp le kendra സഹ മന്ത്രി ആയ അദ്ദേഹം എന്തിന് ഒരു തോറ്റ പാർട്ടിയുടെ കൂടെ പോവണം

  • @NatarajanPc-y4r
    @NatarajanPc-y4r 3 місяці тому +5

    ക കരുണാകരൻ ഞങ്ങൾക്ക് ലീഡർ

  • @muneerkv8911
    @muneerkv8911 3 місяці тому +6

    Ummen chandi sir neyum sandarshikkanam

  • @joshyjose1625
    @joshyjose1625 3 місяці тому

    സുരേഷ്ഗോപിയുടെ നന്മമനസ്സാണത് പറഞ്ഞത് അത് നല്ലൊരു പരിധി വരെ സത്യവും തന്നെ സ്വയം രാഷ്ടത്തിനുജീവൻ സമർപ്പിച്ച അമ്മ ആ അമ്മയുടെ രക്തസാക്ഷിയായ മകൻ ഏതൊരു രാഷ്ത്രിയ പാർട്ടിയിലെ ദൈവങ്ങളാണ് മരണമെത്തിയെന്നറിഞ്ഞിട്ടും ജീവനല്ല രാഷ്ട്രമാണ് വലുത് എന്ന സിദ്ധാന്ത രാഷ്ട്രീയമാണ് ഇന്ദിരാ പ്രിയ ഭർശിനിക്കുള്ളത് അത് സുരേഷ് ഗോപിക്ക് തുറന്നു പറയാനുള്ള ചങ്കുറ്റം ഞാൻ നമസ്ക്കരിക്കുന്നു സുരേഷ് റോപി

  • @saifudha6849
    @saifudha6849 3 місяці тому

    Good

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 3 місяці тому +10

    ഭാരത് മാതാ ki jai

  • @vinodpp4022
    @vinodpp4022 3 місяці тому +6

    എന്നാൽ അങ്ങ് മാതാവിൻ്റെയും ഗുരുവിൻ്റെയും കൂടിയാൽ പോരായിരുന്നോ?

    • @keralacafe998
      @keralacafe998 3 місяці тому

      അവരിപ്പോ ജീവനോടെ ഇല്ലല്ലോ 😁

    • @murshidashihab8840
      @murshidashihab8840 3 місяці тому

      ചാണകം 😂😂😂😂😂

  • @ramakrishnancn4373
    @ramakrishnancn4373 3 місяці тому +8

    രണ്ടു കൊല്ലം തികക്കില്ല ഈ മന്ത്രി പുറത്ത് ആകും

  • @anshifv4283
    @anshifv4283 3 місяці тому +1

    Indira Gandhi ❤

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 місяці тому +4

    😊 ഇയാൾ ബിജെപി വിടുന്നു കോൺഗ്രസിലേക്ക് വരുന്നു

  • @sajeevsajeevan8058
    @sajeevsajeevan8058 3 місяці тому +1

    സുരേഷ് ഗോപി ഇനി ബിജെപി യെ അല്ല... ബിജെപി ഇനി സുരേഷ്ഗോപിയെ ആണ് സഹിക്കൻ പോകുന്നത്... ഗോപി അണ്ണൻ പണി തുടങ്ങി.....

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 місяці тому +2

    ലീഡറുടെ അത് ആരാധകൻ പഴയ കോൺഗ്രസുകാരൻ സുരേഷ് ഗോപി കോൺഗ്രസിലേക്ക് വരാൻ തയ്യാറെടുക്കുന്നു

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 місяці тому +4

    സുരേഷ് ഗോപി കോൺഗ്രസിലേക്ക് വരാൻ പാലം ഇടുന്നു

  • @iqbalfahim9058
    @iqbalfahim9058 3 місяці тому +13

    ഇത്രയും കാലം കരുണാകരന്റെ ശവകുടിരം അവിടെ ഇല്ലായിരുന്നോ ഗോപി ച്ചോട്ടാ

    • @jayarajsajitha2701
      @jayarajsajitha2701 3 місяці тому

      മേത്തൻ എന്നും 6-ാം നൂറ്റാണ്ട് BJP എന്ന് കേട്ടാൽ ചെറിയും

    • @brijithvelayudhan6624
      @brijithvelayudhan6624 3 місяці тому +7

      വിജയിച്ചു കഴിഞ്ഞാൽ അനുഗ്രഹം വേടിക്കുക എന്നൊരു സമ്പ്രദായം ഭാരതത്തിൽ ഉണ്ട്‌...

    • @riyassalim123
      @riyassalim123 3 місяці тому

      Ithinu munpum poyittundedo ayyal...pocso muhammadoli

  • @binoyozhakal6797
    @binoyozhakal6797 3 місяці тому

    🌹🌹🌹അഭിനന്ദനങ്ങൾ

  • @simplehuman8088
    @simplehuman8088 3 місяці тому +5

    തൃശൂർകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😎😂😂😂😂😂
    നല്ല ബെസ്റ്റ് വട്ട് കേസിനെ ആണ് നിങ്ങൾ അങ്ങേടുത്തത്.... 👌👌👌👌

  • @vmr3698
    @vmr3698 3 місяці тому

    രാഷ്ട്രീയ ചർച്ചകൾ കണക്കുകൂട്ടി എത്തിയ മാധ്യമ സുഹൃത്തുകളുടെ വായടപ്പിച്ച മറുപടി 👍👍👍👍👍👍

  • @kiddukachichannel2691
    @kiddukachichannel2691 3 місяці тому +4

    ഗോമാതാവ് എവിടെപ്പോയി

  • @mohanbambrana9070
    @mohanbambrana9070 3 місяці тому

    Real hero quality leader our SG❤🧡✌

  • @KamaleshGK-ct6mo
    @KamaleshGK-ct6mo 3 місяці тому +4

    SG ക്ക് ഇങ്ങിനെപോയാൽ പണികിട്ടും വെറുതെ അനാവശ്യ കാര്യങ്ങളിൽ തലയിട്ട് വില കളയരുത്.... Modi യെ സുഖിപ്പിച്ച് എങ്ങിനയെങ്കിലും കേരളത്തിന്‌ വേണ്ട വല്യ വികസനങൾ കൊണ്ട് വരിക... ഞങ്ങളെ സഹായിക്കുക....
    ആവശ്യമില്ലാത്ത പ്രസ്തവണകളൊക്കെ ഇറക്കി അതിന്റെ പുറകെ 5 കൊല്ലം കളയല്ലേ...പ്ലീസ്‌.......

  • @l_Jayk_l
    @l_Jayk_l 3 місяці тому +5

    ഇയാള് ഒന്ന് മിണ്ടാതെ ഇരിക്കേടോ. നല്ല എന്തോ പണി കിട്ടാനാ ഇത് 😂

  • @Vipin-x9j
    @Vipin-x9j 3 місяці тому

    Ellavaruyummmmm kudeee pidikkunnuuuuuuu❤❤❤❤❤❤ SG. This is good sir . .respect all of them......RESPECT ALL LEADERS❤❤❤SG

  • @worldcraft5317
    @worldcraft5317 3 місяці тому +1

    One movie 💯💯

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 3 місяці тому +2

    അപ്പോൾ പശു മാതാവ് അല്ലേ. ഗോ മൂത്രം വിശുദ്ധ പാനീയം അല്ലേ ഗോപി.

  • @rameshchathu3872
    @rameshchathu3872 3 місяці тому +2

    He is playing politics he is over acting let him act in movie

  • @NoPel-jx7gh
    @NoPel-jx7gh 3 місяці тому +1

    Nalla manushyan

  • @DamodaranKarumathil
    @DamodaranKarumathil 3 місяці тому +3

    ബിജെപി യിൽ നിന്ന് കൊണ്ട് ഇത് പറയുന്നത് ശരിയായ രീതി അല്ല എങ്ങനെ ആണ് രാഷ്ട്രീയ ഗുരു ആവുക

  • @kmthomas7263
    @kmthomas7263 3 місяці тому +2

    വേഷപകർച്ച..... തകർത്താടുക..!!??

  • @MrSreenimv
    @MrSreenimv 3 місяці тому +1

    എവിടെ എങ്കിലും ഒരച് നിൽക്കു

  • @pkmathewkutty9106
    @pkmathewkutty9106 3 місяці тому

    We must respect individual views about any leader belonging to any political party when one speaks about the greatness of such leaders.. Subhash chandra bose, nehru, Lal bahadur Shastri, indira gandhi, Atalji, bhagat singh, and so many others who lived for (or died for India) their mother land and its people. I am happy that, like me, Shri Suresh Gopi, too openly acknowledge the greatness of leaders in other political parties. ❤🌹

  • @padmakumarcr2739
    @padmakumarcr2739 3 місяці тому

    രണ്ടു മിനിറ്റ് കൊണ്ടു പറയേണ്ട കാര്യം SG 20 മിനിറ്റ് കൊണ്ടു നീട്ടി പറയും, ബിജെപി അടിയന്തിരമായി അദ്ദേഹത്തിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനു കോച്ചിംഗ് ക്ലാസ്സ്‌ കൊടുക്കണം, അല്ലെങ്കിൽ നിഷ്കളങ്ക സംസാരം അദ്ദേഹത്തെ കുഴപ്പത്തിൽ ചാടിക്കും. മോദിജിയുടെ ആരാധകനാണ് SG എങ്കിൽ മോദിജി എങ്ങിനെയാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് കണ്ടു പഠിക്കൂ, ഇതിപ്പോൾ പേടിയാണ്, എന്താണ് അടുത്ത നിമിഷം പറയാൻ പോകുന്നതെന്ന്

  • @sahadevandevan2215
    @sahadevandevan2215 3 місяці тому +4

    ഓവർ സംസാരം ആപത്താകും.നിൽക്കുന്ന ഇടം മറക്കരുത് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചാണ് താങ്കൾ ഒരു മന്ത്രി ആകണമെന്ന് അതു സാധിച്ചു ദയവു ചെയ്തു ഒന്നും നഷ്ട പെടുത്തരുത് 🙏

    • @Hydra-zl3xu
      @Hydra-zl3xu 3 місяці тому +3

      ഇതിൽ ipo തനിക്ക് ഇത്ര പൊള്ളിയത് എന്താ?

    • @riyassalim123
      @riyassalim123 3 місяці тому

      Ithil entha prasnam

    • @glerysequeira9522
      @glerysequeira9522 3 місяці тому

      😂

    • @muhsinnp8043
      @muhsinnp8043 3 місяці тому

      😂

  • @madhup2395
    @madhup2395 3 місяці тому +2

    നാളെ പറയും പിണറായി ഭാവിയിലെ രാഷ്ട്രപിതാവ്

  • @vinodedakkandiyil2555
    @vinodedakkandiyil2555 3 місяці тому +3

    ഇയാൾ അടുത്ത കോൺഗ്രസിൽ എത്തി എന്ന് കേൾക്കാം

  • @noojimohiyaddeen512
    @noojimohiyaddeen512 3 місяці тому +4

    Aliyaaaa... identh marimaayam... vattaaaayyooo

  • @EbrayiCp
    @EbrayiCp 3 місяці тому

    എല്ലാവർക്കും പാരമ്പര്യം അഭിമാനത്തോടെ പറയാൻ കഴിയുക കോൺഗ്രസ്സ് നേതാക്കളെ ആണ് പറയാൻ കഴിയുക മോഡിക്ക് സർദ്ദാർ വല്ലഭായ് പട്ടേൽ

  • @deeputn3544
    @deeputn3544 3 місяці тому +5

    പിണറായി വിജയൻ രാഷ്ട്രീയ അമ്മാവൻ.. 😂

  • @YoloRam
    @YoloRam 3 місяці тому

    Suresh gopi adhehathinte personal abhiprayam aanu Paranjath... Enik bharatham thanne aanu maathav🇮🇳❤

  • @jessyjessy4193
    @jessyjessy4193 3 місяці тому

    നല്ല നടൻ

  • @yadhusvlog3606
    @yadhusvlog3606 3 місяці тому

    SG❤

  • @satharsatu8980
    @satharsatu8980 3 місяці тому +2

    യഥാർത്ഥ കോൺഗ്രസ്‌ പ്രവർത്തകർ ഇതൊന്നും കേട്ട് കോൾ മയിർ കൊള്ളില്ല ബായ് ആരുപോയാലും ആരു വന്നാലും ആ പാർട്ടി അവിടെ തന്നെ ഉണ്ടാവും കാരണം പാർട്ടി എന്നാൽ ഒരു വ്യക്തിയോ അവന്റെ ചൊല്പടി കേട്ട് ചാടുന്ന കുറച്ചു അണികളോ അല്ല

  • @sudhakumar1642
    @sudhakumar1642 3 місяці тому +10

    കൂടെ മന്ത്രി ആയ ആൾക് എത്ര നല്ല മനുഷ്യനാണ്.....ഇത് ആക്ടിങ് ആണ്.....മീഡിയ ക് മുമ്പിൽ.....

  • @NatarajanPc-y4r
    @NatarajanPc-y4r 3 місяці тому

    ചോദ്യം ചോദിക്കുമ്പോൾ വ്യക്തിയെ തേക്കാതെ നോക്കണം

  • @Vasu_Annan_kundara
    @Vasu_Annan_kundara 3 місяці тому +4

    സീതാറാം യെച്ചുരി ഭാരത അമ്മാവൻ ..... SG 😂💪💪

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 3 місяці тому +1

    ഇന്ദിര ലോക മാതാവ് 🤔ഭൂലോക മാതാവ് 👌ആണ്ഡവാ നിയേ തുണ. 🙏

  • @FathimaNazar-rg4mp
    @FathimaNazar-rg4mp 3 місяці тому +2

    Enna kovi ee kelkkunnath

  • @iqbalfahim9058
    @iqbalfahim9058 3 місяці тому +5

    എന്തോ ഒരു പ്രശ്നം കാണുന്നുണ്ട് അല്ലെ. എന്നാൽ പിന്നെ കോൺഗ്രസ് കാരൻ ആയി കൂടെ.

  • @glerysequeira9522
    @glerysequeira9522 3 місяці тому +1

    What an acting

  • @vidyadharanthathampilly8266
    @vidyadharanthathampilly8266 3 місяці тому +3

    We like you a lot, but you appears to be a little over about Indira , don't forget emergency!

    • @ranidivakar5971
      @ranidivakar5971 3 місяці тому +1

      Indira is India's Durga. Late Sri. Atal Bajpai's words. Please don't forget.

  • @MariyaEdwin-y2x
    @MariyaEdwin-y2x 3 місяці тому

    Media doesn’t have any other job. They should concentrate on the questions more towards to the progress of the cities and states in India.

  • @davidrajanisriel8842
    @davidrajanisriel8842 3 місяці тому +9

    ഇയാൾക്ക് വട്ടായോ 🤔

    • @daliammageorge
      @daliammageorge 3 місяці тому +3

      പിന്നല്ലാതെ😅

  • @sajeevsaji6196
    @sajeevsaji6196 3 місяці тому +7

    ബാലേ..... നാടകം

  • @ricky-q2u3e
    @ricky-q2u3e 3 місяці тому

    Mediaone ഉണ്ടൊ. ബുദ്ധി ഉണ്ടെകിൽ mediaone നെ അടുപ്പിക്കരുത്.

  • @ullasu7982
    @ullasu7982 3 місяці тому +1

    കുറച്ച് Acting കൂടി ഉണ്ട് 😄

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 3 місяці тому +2

    ഇയാൾ ഒരുപാട് ഇന്ദിരയെ വർണ്ണിക്കേണ്ട. പീഡനം സഹിച്ചവർക്ക് അറിയാം ഇന്ദിര ആരാണെന്നു. അന്ന് താൻ പയ്യനാണ്. ദുരിതം സഹിച്ചവരുടെ കൂടെയാണ് ഇയാൾ അതു ഓർക്കുന്നത് നല്ലത് 👆

  • @cyrilnoronha300
    @cyrilnoronha300 3 місяці тому

    തൃശ്ശൂർക്കാർക്കും കേരളത്തിനും തമിഴ് നാടിനും ഒരു അനുഗ്രഹമാണ് ലെ ഞാൻ 🤪
    എന്നെ ഞാൻ തന്നെ വിളിക്കുന്നത് മിസ്റ്റർ വിമൽകുമാർ എന്നാണ് 🤣🤣

  • @irshadkk5948
    @irshadkk5948 3 місяці тому

    മുരളിയെ ചേട്ടൻ എന്ന് വിളിക്കില്ല പറഞ്ഞിട്ട് വിളിച്ചു....😅

  • @skariahop4842
    @skariahop4842 3 місяці тому

    പിന്നെ എന്തിനാ ഇന്ന് കള്ളം പറഞ്ഞത് ഇന്ദിര കോൺഗ്രസിന്റെ മാതാവ് ആണെന്നാണ് പറഞ്ഞതെന്ന്, അങ്ങനെയല്ലല്ലോ ഇതിൽ പറയുന്നത് ഇന്ദിര ഇന്ത്യയുടെ മാതാവ് എന്നാണല്ലോ.

  • @naturemeditation3751
    @naturemeditation3751 3 місяці тому

    Suersh Gopi will join CPM and become Gopi Teacher

  • @Kannurcitty
    @Kannurcitty 3 місяці тому +1

    അപ്പൊ ഉള്ളി സുര നിന്റെ ഗുരുവാണോ 😂😂😂

  • @jayasreepillai3792
    @jayasreepillai3792 3 місяці тому

    ഇന്നു,,arinju,,,ദ്ദേ,ഇപ്പൊൾ,,,,,

  • @jayaprasadthalirma7157
    @jayaprasadthalirma7157 3 місяці тому +2

    സുരേഷ് ഗോപി ജോർജ് കുര്യനെ കണ്ട് പടിക്കു കുറച്ചു സംസാരം കൂടുതൽ പണി

  • @muralip.k6204
    @muralip.k6204 3 місяці тому

    ഇന്ദിരാ ഗാന്ധിയേയും Kകരുണാകരനെയും സ്നേഹിയ്ക്കുന്നവർക്ക് BJP യിലേയ്ക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞതിൻ്റെ അരത്ഥം

  • @rajank5355
    @rajank5355 3 місяці тому

    ഇവനെ യൊന്നും ബിജെപി യിൽ വെച്ച് പിടിപ്പിക്കരുത് ഓവർ ആക്ടിങ് സിനിമയിൽ മതി ഇതിനു മുമ്പേ പോകണമായിരുന്നു അഭിനയത്തിൽ വീണ ജോർജ് തോറ്റുപോകും 😄😄😄😄😄😄

  • @swasrayamissionindia5140
    @swasrayamissionindia5140 3 місяці тому

    സുരേഷ് ഗോപി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി... എല്ലാവരിലും നല്ല ഗുണമുണ്ടാകും... അത് മാത്രം പറഞ്ഞു നടന്നാൽ ജനം നമ്മളെ മനസിലാക്കുക നമ്മൾ ഏതെങ്കിലു പ്രസ്ഥാനത്തിന്റെ ഭാഗമായി തോനും...ലീഡറായ കരുണാകരൻ BJPക്ക് ലീഡറല്ല... അതുകൊണ്ടാണല്ലോ അമ്മമാർ ചൂലുംകെട്ട് എടുത്തത്.. നല്ലത് എല്ലാം സ്വീകരിക്കാം... സുരേഷ് ഗോപി ഇപ്പോൾ ഒരു BJP കാരൻ മാത്രമല്ലല്ലോ... എല്ലാവരോടും നീതിപുലർത്തേണ്ട MPഅല്ലെ

  • @samklazar8995
    @samklazar8995 3 місяці тому +1

    അപ്പോൾ ഗോ മാതാവ്?

  • @pravikm9391
    @pravikm9391 3 місяці тому

    Entu nannayi smasarikunu sg..bahumanm❤

  • @iqbalnm6829
    @iqbalnm6829 3 місяці тому +5

    ഇയാളേതാ പാർട്ടി ?

    • @brijithvelayudhan6624
      @brijithvelayudhan6624 3 місяці тому

      ബിജെപി..

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 місяці тому +2

      മനുഷ്യ പാർട്ടി എന്തേ വർഗീയം പറയാത്തത് കൊണ്ട് നിനക്ക് സുഗിക്കണില്ലേ??😂😂😂

  • @kabeerm74
    @kabeerm74 3 місяці тому

    ഒരു കേന്ദ്ര സഹമന്ത്രി ആയപ്പോഴേക്കും ഗോപി സാറിന്റെ കിളിപോയ മട്ടാണ്...
    ചുമ്മാതല്ല ക്യാബിനറ്റ് റാങ്കിൽ നിന്നും മോദി മാറ്റി നിർത്തിയത്...
    മോദിക്ക് ഒന്നും പിഴക്കാറില്ല എന്നുതോന്നുന്നു...
    😄😄😄

  • @simonfrancis5089
    @simonfrancis5089 3 місяці тому

    ഇയാൾ കാണുന്നവരെയെല്ലാം അമ്മ എന്നു വിളിക്കുന്നുണ്ടല്ലോ, യഥാർത്തത്തിൽ എത്ര അമ്മമാരുണ്ട്?

  • @Faisal786kunnampalli
    @Faisal786kunnampalli 3 місяці тому

    കാണുന്ന എല്ലാത്തിനും മാതാവ് മാതാവ് എന്ന് പറയുന്നു.....? 🤔
    മാതാവ് എന്നാൽ എന്ത്...?

  • @sajik.g8671
    @sajik.g8671 3 місяці тому

    ഭാരത് മാതാ =IG

  • @pharmacist2298
    @pharmacist2298 3 місяці тому +1

    ഇതിനൊരാന്ത്യമില്ലേ 😂😂😂😂

  • @dilkumcv
    @dilkumcv 3 місяці тому

    Suresh Gopi should stop interacting with media. He is unnecessarily blabbering. He is falling into the trap set by Kerala media.

  • @girijakumar9297
    @girijakumar9297 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @RR-tc1se
    @RR-tc1se 3 місяці тому +21

    സംസാരത്തിൽ പോലും ഓവർ ആക്ടിങ്ങും, അതി നാടകീയതയും, ഇന്നല്ലെങ്കിൽ നാളെ ഈ fraud നെ ജനം തിരിച്ചറിയും

    • @pravee1941
      @pravee1941 3 місяці тому +15

      ഇയാളെ കൊണ്ട് നിനക്ക് എന്ത് നഷ്ട്ടം ഉണ്ടായി.. ഫ്രോഡ് എന്ന് വിളിക്കാൻ

    • @mithumithu5172
      @mithumithu5172 3 місяці тому

      Ahaa endha mowne election okke kwinjille ini karachil nirthikkoode

    • @RR-tc1se
      @RR-tc1se 3 місяці тому +8

      @@pravee1941 നിങ്ങൾ അയാളുടെ സംസാരം ശ്രദിച്ചു നോക്ക് എന്തൊരു നാടകീയമായാണ് സംസാരിക്കുന്നതെന്ന്. എനിക്ക് നഷ്ടമുണ്ടായാലേ ഒരാളുടെ കപടത വിളിച്ചു പറയാവു എന്നില്ല

    • @RR-tc1se
      @RR-tc1se 3 місяці тому

      @@thomsonthadavanal15 എന്തെ കൊല്ലാൻ പ്ലാൻ ഉണ്ടോ

    • @rajeeshsays120
      @rajeeshsays120 3 місяці тому

      Nanma thirichariyanamengil nammude ullil athu venam,allengil fraud anennu thonnum

  • @anoopsp3988
    @anoopsp3988 3 місяці тому

    Mullaperiyar Dam decommission cheyyan vendi Suresh Gopi edapedanam…..

  • @mohandasmohanan7857
    @mohandasmohanan7857 3 місяці тому

    😢 നിങ്ങൾ പത്രക്കാർ മാത്റ ഭൂമി: മനോരമയും ശ്രമിച്ചാൽ സുരേഷ് ഗോപിയെ ഒരു ചുക്കും ചെയ്യു