Brew nte veed 1st floor il aanu tank, athil water filter um und.. direct kodukuimpo gravity issue varuimmo? 1st floor water tank aanel seperate pressure pump veykano?
ബ്രോ Jaguar push cock ആണെങ്കിൽ പ്രഷർ പമ്പ് വെക്കേണ്ട ആവശ്യമില്ല കൺസീൽഡ് പ്ലസ് ടാങ്ക് ആണ് വെക്കുന്ന എങ്കിൽ ചിലപ്പോൾ ഫ്ലഷ്ടാംഗിൽ വെള്ളം നിറയ കുറച്ചു സമയം പിടിക്കും അല്ലെങ്കിൽ വാട്ടർ ടാങ്ക് ഉയർത്തിയാൽ മതി👍
Ith 32mm/40mm ethaanu nallath, first floor lekku vendi aanu
Flush valve ഏതാണ് നല്ലത്? ജാഗ്വാറിൻ്റെ എങ്ങിനെ?
Ithinte Price now
Good cxplanation
Pushcock വെക്കുന്നത് അത്ര നല്ലതല്ല കാരണം closet ഉമായി Water line direct contact : ആണ് - bacteria തുടങ്ങിയ വ closet ൽ നിന്ന് line ൽ കയറാൻ സാധ്യത ഉണ്ട്
Breww push cock nu thazhe 3 feet kazhijalle closet. Gravity kond vellam thazhek allea varune.. push button release cheytha lock akuim pine water contact akilalloo
Breww push cock nu thazhe 3 feet kazhijalle closet. Gravity kond vellam thazhek allea varune.. push button release cheytha lock akuim pine water contact akilalloo
Flesh tankilottu annelum tankil ninnu whater connection ondallo
Toileting tankil ninnum firm cheyyunna gas tankilekk pokum
@@kariyumpukayum6977no, athinanu trap
ബ്രോ ഇന്നലെ പുതിയ ബാത്റൂമിൽ ഇതായിരുന്നു വർക്ക് . കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
Thanks bro 🥰🥰
Bro മെയിൻ ലൈൻ 1 1/2" ആണെങ്കിൽ അതിൽ നിന്നു കൊടുത്താൽ പോരെ
Bro സാധാ 1½ പൈപ്പിൽ നിന്ന് കൊടുത്താൽ ബാക്കിയുള്ള ബാത്റൂമിലെ വെള്ളത്തിന്റെ ഫോഴ്സ് കമ്മി ആവും അതിനാണ് വേറെ പൈപ്പ് ഇടാൻ പറഞ്ഞത്
ടാങ്കിൽ നിന്നു വേറെ ലൈൻ ഇടണോ???
അപ്പോൾ ഒരുപാട് ചിലവല്ലേ???
Bro wall mounted closetinte koode enthokke kittum??
ക്ലോസെറ്റിലേക്കു കണക്ട് ചെയ്യുന്ന
1 1/4 " 4" പൈപ്പ് എങ്ങിനെ കണക്ട് ചെയ്യും??
1 1/4 " ഉം 4" പൈപ്പും എത്ര അകലം വേണം
ua-cam.com/video/bEJMmCV62kw/v-deo.html
Bro ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
ബ്രോ ആ വാട്ടർ ടാങ്ക് ഏതാണ് ?
കവർ ഊരാൻ L key തന്നെ വേണോ
Thka
Brew nte veed 1st floor il aanu tank, athil water filter um und.. direct kodukuimpo gravity issue varuimmo? 1st floor water tank aanel seperate pressure pump veykano?
ബ്രോ Jaguar push cock ആണെങ്കിൽ പ്രഷർ പമ്പ് വെക്കേണ്ട ആവശ്യമില്ല കൺസീൽഡ് പ്ലസ് ടാങ്ക് ആണ് വെക്കുന്ന എങ്കിൽ ചിലപ്പോൾ ഫ്ലഷ്ടാംഗിൽ വെള്ളം നിറയ കുറച്ചു സമയം പിടിക്കും അല്ലെങ്കിൽ വാട്ടർ ടാങ്ക് ഉയർത്തിയാൽ മതി👍
Sir push cock vekkumbo pressure pump vekkano.single floor house annu, waterne pressure undavo 2 bathroom unde
Bro പ്രഷർ പമ്പ് വെക്കേണ്ട ആവശ്യമില്ല 1½ പൈപ്പ് ലൈൻ സെപ്പറേറ്റ് push cock കൊടുത്താൽ മതി
Thanks 🙏 😊
😊😍
നോർമൽ വെ ള്ളം വരുന്ന രീതി എത്ര ത്രെഡ് ലൂസ് ചെ യ്യണം എന്ന് ചെ ക്ക് ചെയ്ത് വീഡിയോ ചെയ്യാൻ നോക്ക്... (കുറ്റം പറഞ്ഞതല്ല )എല്ലാവർക്കും മനസ്സിലാവാൻ പറഞ്ഞതാ
ബ്രോ ഇനി ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കാം good information
thank you♥️
വർക് സൂപ്പർ ബ്രോ🥰🥰🥰👍👍
Thanks bro 🥰🥰🥰🥰🥰🥰
റൗണ്ട് ടൈപ് ഫിറ്റ് ചെയ്യുന്ന വീഡിയോ ഉണ്ടോ
റൗണ്ട് പ്ലേറ്റ് വെക്കുന്ന വീഡിയോ ചെയ്തിട്ടില്ല ബ്രോ
@@Harisamaan916( ജാഗ്വേർ ) ടോയിലെറ്റിലേക്ക് വെള്ളം ലീക്ക് ആവുന്നു flush അടിച്ചു കുറച്ചു കഴിഞ്ഞാൽ!??
ബ്രോ അതിനുള്ളിൽ കരണ്ടു കുടുങ്ങിയിട്ടാണ് അങ്ങനെ വരുന്നത് അത് അഴിച്ച് ക്ലീൻ ചെയ്യേണ്ടിവരും
@@Harisamaan916 🌹🌹👍🏻♥️
ലീക്കേജ് വരുന്നുണ്ട് എങ്ങിനെ മാറ്റം
ബ്രോ, ജാഗ്വാർ കസ്റ്റമർ കെയർ വിളിച്ചാൽ മതി
ബ്രോ എവിടെ സ്ഥലം
ഒറ്റപ്പാലം ആണ് ബ്രോ🥰
nigalude kode panikku avasaram tharo contcat no tharo
Bro വീട് എവിടെയാണ്
ഇപ്പോൾ എന്റെ കൂടെ ആളുകളുണ്ട് എന്റെ നമ്പർ 9947492218
Entha rate ?
ബ്രോ ഇതിന്റെ പ്ലേറ്റ് അടക്കം ഏകദേശം 3600 രൂപയുടെ അടുത്ത് വരുന്നുണ്ട്
Ethanu better
Wattsapp no