ക്ലോസറ്റ് വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അതുമാത്രമല്ല വാഷ്‌ബേസിന, shower ഒക്കെ പ്രശ്നമാണ്. Eurotech പോലെയുള്ളക്കമ്പനി യുടെ യാണ് ഞങ്ങൾ വാങ്ങിയത്. 4വർഷമായി ട്ടേയുള്ളു വാഷ്‌ബേസിന് രണ്ടു വര്ഷമായപ്പോഴേക്കും skrachu വന്നുതുടങ്ങി, shower ലീക്ക് ആയി. ക്ലോസറ്റിന്റെ seat പൊട്ടി, പക്ഷെ അതേസമയം താഴെ നിലയിൽ പഴയടൈപ്പfittings ആണ് 20വർഷമായി ഒരു കുഴപ്പവുമില്ല.
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
സാധാരണക്കാരൻ ക്ലോസിറ്റിന് അധികം ആഡംബരം കാണിക്കല്ലേ, കാശു പോകും.3000രൂപ കൊടുത്താൽ കമ്പനി ബ്രാൻഡ് സാദാ യൂറോപ്പ്യൻ ക്ലോസിറ്റ് ലഭിക്കും. മെയിൻറ്നെൻസ് കുറവ്, ഉപയോഗിക്കാൻ എളുപ്പം. പിന്നെ പരമാവധി വെള്ളം കൂടുതൽ വെള്ളം ഫ്ലഷ് ചെയ്യുന്ന ക്ലോസിറ്റ് അല്ലെങ്കിൽ വേസ്റ്റ് ചിലപ്പോൾ സെപ്റ്റിക് ടാങ്കിൽ എത്തില്ല.
സൈഫോണിക് ക്ളോസറ്റിന് ഒരു പ്രശ്നം ഉണ്ട് ഫ്ലഷ് ടാങ്കിലെ ഔട്ടിങ് vaasheril. ലീക്കായി വെള്ളം പോവുന്നത് കാണാൻ കഴിയില്ല അത് ക്ളോസ്റ്റിന് ഉള്ളിലൂടെ ആണ് വെള്ളം തായോട്ട് പോവുന്നത് സാധാരണ ക്ളോസറ്റിൽ വെള്ളം ലീക്കായി പോവുന്നത് കാണാൻ കഴിയും ടാങ്കിൽ വെള്ളം കഴിയുന്നത് നമ്മൾ അറിഞ്ഞില്ലെങ്കില് വെള്ളം ദാരാളം വേസ്റ്റ് ആയിപ്പോവും
ഞാൻ cera യുടെ ക്ലോസേറ്റ് ആണ് വെച്ചത്, നിങ്ങൾ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്. 10k ആയി, നല്ല ക്ലീൻ ആണ് എപ്പോഴും, വെള്ളം ഒരുപാടു വേസ്റ്റ് ആവില്ല. കറ പിടിക്കില്ല. പലർക്കും ഇതൊന്നും അറിയില്ല.
സെറ ആണന്ന് കരുതി പ്രത്യകമായി ഒരു പ്രവിലേജും ഇല്ല ആഫ്റ്റർ സെയിൽ ന് ശേഷം കമ്പനി സർവ്വിസ് കൃത്യമാണോ എന്ന് നോക്കുക എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന് കസ്റ്റമേർസിന് താങ്ങാവുന്ന റേറ്റും മികച്ച സർവ്വീസും ഉള്ള മൂന്ന് കമ്പനികൾ ഇവയാണ് platino art qube italia corza
ഞാൻ ഇന്നലെ ക്ലോസേറ്റ് നോക്കി നിങ്ങളുടെ എടവണ്ണ ഷോപ്പിൽ വന്നിരുന്നു parryware ക്ലോസേറ്റ് ഇഷ്ട്ടപെട്ടു പക്ഷേ അവിടെ ഡിസ്പ്ലേ പീസ് മാത്രം ഉള്ളു സ്റ്റോക്ക് അവരുടെ വളാഞ്ചേരി ഷോപ്പിൽ ഉള്ളു എന്ന് പറഞ്ഞു ഞാൻ മുക്കത്ത് നിന്ന് car എടുത്തു പോയതാ ആരെങ്കിലും പോവുന്നുണ്ടെങ്കിൽ വിളിച്ചു പോയാൽ മതി ട്ടോ
ഞാൻ 12 വർഷമായി ഗൾഫിൽ പ്ലംപേർ ആണ് സെഫോണിക് നല്ലതാണെങ്കിലും ഞങ്ങൾ ഉപയോഗിക്കാറില്ല അത് മാറ്റാരാണു വേഗം ബ്ലോക്ക് ആവും അതിന്റ ഔട്ട് 21/2ഇഞ്ച് മാത്രമേ ഉണ്ടാവൂ 4``ഔട്ട് ഉള്ള ക്ലോസറ്റ് പൈപ്പിലേക്ക് ഇറങ്ങി ഇരിക്കുന്നത് ഉപയോഗിക്കുക
പല Branded എന്നവകാശപ്പെടുന്ന കമ്പനികളുടെ service മോശം തന്നെ, ബഹളം വെച്ചാലേ കാര്യങ്ങൾ നടക്കു നമ്മുടെ നാട്ടിൽ. പിന്നെ (വാങ്ങിച്ച കടയിലെ ) Dealerക്ക് ഒരു response ഉം ഉണ്ടാകാറില്ല, വഴക്ക് Company യും Customer ഉം തമ്മിൽ. Toto, Kohler കുഴപ്പമില്ല.അനുഭവം കൊണ്ട് എഴുതിയതാണ് .
ഇൻഷാ അള്ളാ എനിക്ക് വീട് റെഡിയാക്കി കിട്ടില്ല ഞാൻ തിരുനാവായ ഉള്ളതാണ് തീർച്ചയായും ബന്ധപ്പെടും അതുപോലെ നിങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ടെലിഫോൺ നമ്പർ വെക്കുന്നത് നല്ലതാണ് ആളുകൾക്ക് ചോദിച്ചറിഞ്ഞ് വരാം
ഞാൻ silvaanil പോയി കുടുങ്ങിയത് ആണ് വാങ്ങിയ തിന്ന് ശേഷം ആണ് പുറത്ത് അന്വേഷിച്ചത് എല്ലാവരും Silvanil.പോകുന്നതിന് മുമ്പ് പുറത്ത് അന്വേഷിക്കുക എപ്പോൾ.നിങ്ങൾക്ക് അറിയാം വില വ്യത്യാസം
Bathco orhcard toilet not syphonic nalla brand ahno they are saying 10 years warranty,please reply if u have any knowledge? Plumber parayunhath syphonic have block issues ?
Thank u... ഇതു പോലോത്ത അറിവുകൾ എന്നെപ്പോലെ വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടും... ഇനിയും പ്രതീക്ഷിക്കുന്നു...
ME TOO
Yes
എത്ര രൂപയായി
Plz visit abc showroom
Ys
നിങ്ങളുടെ വീഡിയോ നല്ല സഹായമാണ് ഒരുപാട് പേർക്ക് നിങ്ങളുടെ ഓരോ വാക്കുകളും ഒരുപാട് ഉപകാരം ആയിട്ടുണ്ട്👌👌👌👌👌
Masha allah 🤲നല്ല അറിവ്.. നല്ല രീതിയിൽ വലിച്ചു നീട്ടാത്ത രീതിയിൽ പറഞ്ഞു 👍👍👍👍
അടിപൊളി വീഡിയോ ഒത്തിരി യൂസ്ഫുൾ വീഡിയോ ഇപ്പയാണ് സിലു talks കണ്ടത് 👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Gd informative video,👍👍
ഇത്രയും അധികം കാര്യങ്ങൾ ഇതിലുണ്ടെന്നു മനസിലാക്കി തരുകയും ചെയ്തു
ഈ വിഷയത്തിൽ ഏറ്റവും നല്ല മലയാള വീഡിയോ
വീട് പണി നടക്കുന്നത് കൊണ്ട് തന്നെ ഈ videos വളരെ ഉപകാരപ്രദമാണ്
Super.. Engane okkeyull vedio bayankara upakaram aanu
ക്ലോസറ്റ് വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അതുമാത്രമല്ല വാഷ്‌ബേസിന, shower ഒക്കെ പ്രശ്നമാണ്. Eurotech പോലെയുള്ളക്കമ്പനി യുടെ യാണ് ഞങ്ങൾ വാങ്ങിയത്. 4വർഷമായി ട്ടേയുള്ളു വാഷ്‌ബേസിന് രണ്ടു വര്ഷമായപ്പോഴേക്കും skrachu വന്നുതുടങ്ങി, shower ലീക്ക് ആയി. ക്ലോസറ്റിന്റെ seat പൊട്ടി, പക്ഷെ അതേസമയം താഴെ നിലയിൽ പഴയടൈപ്പfittings ആണ് 20വർഷമായി ഒരു കുഴപ്പവുമില്ല.
വളരെ നല്ല അറിവ്. ഇതുപോലെ washbasin നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഒരുപാടുപെർക് ഉപകരമായിരിക്കും. അഭിനന്ദനങ്ങൾ.
Good video.. Very helpful..👍👍👍
എന്നാലും ടോർണാഡോ എന്ന് പറയാൻ ചേട്ടൻ പെട്ട പാട്... 😄😄
പുതിയ ഒരറിവും കൂടി കിട്ടി,, Thanks
മാഷാ അള്ളാ എല്ലാം പൊളിയാണ് 🤩🤩🤩🤩🤩🤩🤩
നല്ല അറിവ് ആണ്
വീട് വെക്കുന്നvark use ഫുള്‍ avum
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
Superbbbb brother....big fan of you...stay blessed...thank you for giving such information..really all ua videos are helpfull...thank you sooo much❤️🤩
🥰🙏
അടിപൊളി സാദനങ്ങൾ ആണ് cilvan ceramic ഞാൻ purchase cheydittund
Vishatheekarich paranju manasilakki thannathinu valare upakaram❤🔥👌🏻🥳
നിങ്ങളുടെ വീഡിയോ കണ്ടു സൂപ്പർ അടിപൊളിയാണ് 👍🏻👍🏻👍🏻
ഒരു പുതിയ അറിവാണ് thanks
Super Pl post more videos about electrical fittings as well
സാധാരണക്കാരൻ ക്ലോസിറ്റിന് അധികം ആഡംബരം കാണിക്കല്ലേ, കാശു പോകും.3000രൂപ കൊടുത്താൽ കമ്പനി ബ്രാൻഡ് സാദാ യൂറോപ്പ്യൻ ക്ലോസിറ്റ് ലഭിക്കും. മെയിൻറ്നെൻസ് കുറവ്, ഉപയോഗിക്കാൻ എളുപ്പം. പിന്നെ പരമാവധി വെള്ളം കൂടുതൽ വെള്ളം ഫ്ലഷ് ചെയ്യുന്ന ക്ലോസിറ്റ് അല്ലെങ്കിൽ വേസ്റ്റ് ചിലപ്പോൾ സെപ്റ്റിക് ടാങ്കിൽ എത്തില്ല.
Amizing Chetta Ella ashamsakalume 🎉🎉🎉
മുഹമ്മദ് അസ്ലം
കരേക്കാട് വളരെ നല്ല വീഡിയോസ്
Mashaallah.super information.allah bless your business.shaheer
സൈഫോണിക് ക്ളോസറ്റിന്
ഒരു പ്രശ്നം ഉണ്ട് ഫ്ലഷ് ടാങ്കിലെ ഔട്ടിങ് vaasheril. ലീക്കായി വെള്ളം പോവുന്നത് കാണാൻ കഴിയില്ല
അത് ക്ളോസ്റ്റിന് ഉള്ളിലൂടെ ആണ് വെള്ളം തായോട്ട് പോവുന്നത്
സാധാരണ ക്ളോസറ്റിൽ വെള്ളം ലീക്കായി പോവുന്നത് കാണാൻ കഴിയും ടാങ്കിൽ വെള്ളം കഴിയുന്നത് നമ്മൾ അറിഞ്ഞില്ലെങ്കില് വെള്ളം ദാരാളം വേസ്റ്റ് ആയിപ്പോവും
Mashaallah. Very good information..thankyou
Adipoly ekka
ഞാൻ cera യുടെ ക്ലോസേറ്റ് ആണ് വെച്ചത്, നിങ്ങൾ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്. 10k ആയി, നല്ല ക്ലീൻ ആണ് എപ്പോഴും, വെള്ളം ഒരുപാടു വേസ്റ്റ് ആവില്ല. കറ പിടിക്കില്ല. പലർക്കും ഇതൊന്നും അറിയില്ല.
സെറ ആണന്ന് കരുതി പ്രത്യകമായി ഒരു പ്രവിലേജും ഇല്ല
ആഫ്റ്റർ സെയിൽ ന് ശേഷം കമ്പനി സർവ്വിസ് കൃത്യമാണോ എന്ന് നോക്കുക
എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന് കസ്റ്റമേർസിന് താങ്ങാവുന്ന റേറ്റും മികച്ച സർവ്വീസും ഉള്ള മൂന്ന് കമ്പനികൾ ഇവയാണ്
platino art
qube italia
corza
shihab pulpatta
Eee 3 brandum supply cheyynathu nigal alle ?
Hai sir,
Cerayude ethu model Anu vechathu...siphonic ano wash down model ano...
@@rash9922 അത് പൊളിച്ചു
Nice explanation,good!👍pls make video on comparison between godrej steel windows and fenesta upvc windows
Single piece water type alle nallad...
Syphonicin cmplntgl
Orupad kelkunnu
നിങ്ങളുടെ ഈ വീഡിയോ അടിപൊളിയാണ് ട്ടൊ, വളരെ നന്നായിട്ടുണ്ട്.....
സൂപ്പർ....
Nalla help full aayi ttoo ee vedio
വളരെ ഉപകാരപ്രദമായ വീഡിയോ.... thanks
in ur opinion suggest a brand.
Ellam paranhu manassilakitharunnnd .thankyou
Divasavum oru pravashyamengilum irikkunna veettile ettavum pradhanappetta simhasanam.
Came across ur vdo...excellent 👍. But I couldn’t find details regarding portable toilet ? Which is nowadays in use among handicapped & old age.
Flush will let out 3L or 6L water irrespective of whether it's siphonic or normal
Siphonic Enna peru njan kurekalamayi anweshikkarnnu... flushing style kandinttund..but perariyillayirunnu...thanks
ഞാൻ ഇന്നലെ ക്ലോസേറ്റ് നോക്കി നിങ്ങളുടെ എടവണ്ണ ഷോപ്പിൽ വന്നിരുന്നു parryware ക്ലോസേറ്റ് ഇഷ്ട്ടപെട്ടു പക്ഷേ അവിടെ ഡിസ്പ്ലേ പീസ് മാത്രം ഉള്ളു സ്റ്റോക്ക് അവരുടെ വളാഞ്ചേരി ഷോപ്പിൽ ഉള്ളു എന്ന് പറഞ്ഞു ഞാൻ മുക്കത്ത് നിന്ന് car എടുത്തു പോയതാ ആരെങ്കിലും പോവുന്നുണ്ടെങ്കിൽ വിളിച്ചു പോയാൽ മതി ട്ടോ
Nalla brand parayo eathennu
ഞാൻ ആദ്യം ക്ലോസേറ്റ് വാങ്ങിയതിനു ശേഷമാണ് 4 ഇഞ്ച് പൈപ്പ് ചെയ്തത്... അതുകൊണ്ട് കറക്റ്റ് വെക്കാൻ പറ്റി
Bro കുറച്ച് അഡ്വൈസ് തരാം ക്യാമറ നിങ്ങൾ വച്ച് ആംഗിൾ ബോറാണ് മുഖത്തിന് നേരെ ക്യാമറ വെച്ചാൽ നന്നായിരിക്കും 🙂🙂🙂🙂🌹
Nice products 👌👌👌
I like it 😊👍
Superb 😆
Reneesha (kannur)
നിങ്ങൾ പറയുന്ന കൂട്ടത്തിൽ പരിചയപ്പെടുത്തുന്ന വീഡിയോ കൂടി കാണിക്കുകയാണെങ്കിൽ സാധാരണകാർക്ക് ഉപകാരമായേനെ bro
30 years aayi ente veetil parryware closet n washbasin. ഇപ്പോഴും ഒരു scratch polum illa. New homelum only parryware
Please suggest good siphonic brand
Very good infermation
Which company is the best
Very good information 👌 pls show wood related items( along with current price) like main door,dining table,bedcoat etc in your videos.thank you
Super
തിരുരിൽ നിങ്ങക്ക് ഷോപ്പ് ഇണ്ടോ
എനിക്ക് റ്റെയിൽസ് വാങ്ങണം
@@RISAVLOG-h9p Aa bha
സൈഫോണിക് കൂടുതൽ complaint aanallo
Parryware European cascade is a branded product, but spares are not available in any of the retail outlets.
പരിവെയർ കമ്പനി യുടെ കേസ്കാടെ വീട്ത് പോട്ടെയെട്ടു അല്ലായേടത്തും തെരഞ്ഞു ഇപ്പോൾ മാർകറ്റിൽ ഇല്ല നിങ്ങൾക്ക് അറിയാമെങ്കിൽ എന്റെ നമ്പർ ഞാൻ അയച്ചു തരാം
ചെറിയ ടോയ്ലറ്റ് ആണെങ്കിൽ, wall mounted ക്ലോസെറ്റ് ആണ് നല്ലത്, flush ടാങ്ക് concealed,.. ഇതാകുമ്പോൾ കുറച്ചു സ്പേസ് മതി,.......
Wall mount valuth pattille
Masha allah🌹sameera ottappalam
സിലു വീഡിയോ കണ്ടിട്ട് വന്നത്
Safna, ട്രിവാൻഡറും
Really helpful 👍👍
wall hung-ൽ flush tank പുറത്ത് വരുന്ന മോഡലുകളെ പറ്റി വിശദീകരിക്കാമോ
Very usful ariv thanks
വളരെ നല്ല ഇൻഫൊർമേഷൻ
Very good information. Thank you sir. We will visit Ernakulam. Branch asap
Useful video
Very nice explanation 😍😍
ഞാൻ 12 വർഷമായി ഗൾഫിൽ പ്ലംപേർ ആണ് സെഫോണിക് നല്ലതാണെങ്കിലും ഞങ്ങൾ ഉപയോഗിക്കാറില്ല അത് മാറ്റാരാണു വേഗം ബ്ലോക്ക് ആവും അതിന്റ ഔട്ട് 21/2ഇഞ്ച് മാത്രമേ ഉണ്ടാവൂ 4``ഔട്ട് ഉള്ള ക്ലോസറ്റ് പൈപ്പിലേക്ക് ഇറങ്ങി ഇരിക്കുന്നത് ഉപയോഗിക്കുക
Wall mounted engane und ?
@@sajan3248 maintance ചിലവ് കൂടുതൽ ആയിരിക്കും സെയിം പാഡ്സ് തന്നെ വേണം അല്ലങ്കിൽ നോക്കുകുത്തി ആവും
ഔട്ടിൽ ക്ലോസെറ്റിൽനിന്നും ഒരു മീറ്ററിനുള്ളിൽ എയർ cowl നൽകിയാലേ സെഫോണിക്ക് നല്ല റിസൾട്ട് കിട്ടുകയുള്ളു
പേരക്ക തിന്നാൽ പ്രേശ്നമാകുമോ
തീർച്ചയായും. ഞാനും ഒരു പ്ലംബർ ആണ്
Parryware nalla brand aano?
Yes
പല Branded എന്നവകാശപ്പെടുന്ന കമ്പനികളുടെ service മോശം തന്നെ, ബഹളം വെച്ചാലേ കാര്യങ്ങൾ നടക്കു നമ്മുടെ നാട്ടിൽ. പിന്നെ (വാങ്ങിച്ച കടയിലെ ) Dealerക്ക് ഒരു response ഉം ഉണ്ടാകാറില്ല, വഴക്ക് Company യും Customer ഉം തമ്മിൽ. Toto, Kohler കുഴപ്പമില്ല.അനുഭവം കൊണ്ട് എഴുതിയതാണ് .
Orelse except servicing, you have given good information..
Very good thank you
Plz send ernakulam shops location... good information
Symphonic ഉണ്ട
yes.und
Bell super anu nalla service undu athinu
Good info 👌 Thank u..
Oru closet ethraa nale use chaiyam...nice presentation..
Please tell the price also
Super presentation
Fouziya kasaragod
Very good vedio 🥰🥰
VARMORA nalla company anno
ഇൻഷാ അള്ളാ എനിക്ക് വീട് റെഡിയാക്കി കിട്ടില്ല ഞാൻ തിരുനാവായ ഉള്ളതാണ് തീർച്ചയായും ബന്ധപ്പെടും അതുപോലെ നിങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ടെലിഫോൺ നമ്പർ വെക്കുന്നത് നല്ലതാണ് ആളുകൾക്ക് ചോദിച്ചറിഞ്ഞ് വരാം
Senser water 💧 tap how much?
പുതിയ അറിവുകൾ കിട്ടി. ഫ്ലഷ് ടാങ്കിലെ വാട്ടർ ലീക്ക് ( അറിയാതെ വെള്ളം പോയി കൊണ്ടിരിക്കൽ ) സംഭവിക്കാറുണ്ട്, അതിന്റെ പ്രതിവിധി??
Are you dealing in branded tiles?
എസ് ,kajaria ,somany,RAK,ജോൺസൻ,QUTONE തുടങ്ങി എല്ലാ ബ്രാൻഡുകളും ഉണ്ട്
Good..
Collection....silvan group
Wall mounted single piece closet flush tank consealed അല്ലാതെ ഉള്ളതുണ്ടോ?
Very nice presentation.
Informative video. Thankx. Pls make a video on wall mount comodes with inside and outside flush tanks
താങ്ക്സ്
Any discount for bulk
Calicut kannur shop undo ?
Masha allah silvan soopr
Thank you for sharing this informarion, its very informative.
Thanks kudumbam
TORNADO ennu noorupravasyam imposition ennuthanna ezhuthi padickanam marakkaruth chetta.
Lamit brand nallathano sir???
ഞാൻ silvaanil പോയി കുടുങ്ങിയത് ആണ് വാങ്ങിയ തിന്ന് ശേഷം ആണ്
പുറത്ത് അന്വേഷിച്ചത് എല്ലാവരും
Silvanil.പോകുന്നതിന് മുമ്പ് പുറത്ത് അന്വേഷിക്കുക എപ്പോൾ.നിങ്ങൾക്ക്
അറിയാം വില വ്യത്യാസം
ഏത് ബ്രാഞ്ചിലാ പോയത്..
വിലകൂടുതലാണോ
കഞ്ഞിപ്പുര
@@Ismailac1982 നാട്ടിൽ പോയാൽ കഞ്ഞിപ്പുരയിലെ ബ്രാഞ്ചിൽ നിന്നും പർച്ചേസ് ചെയ്യാനിരിക്കുകയായിരുന്നു..ഏതായാലും പുറത്ത് വില അന്വേഷിച്ചേ ഇനി പോകൂ..thnkz
Bathco orhcard toilet not syphonic nalla brand ahno they are saying 10 years warranty,please reply if u have any knowledge? Plumber parayunhath syphonic have block issues ?
Century plus nalla closet aano
Johnson pedder നെ കുറച്ചു എന്താണഭിപ്രായം
മാഷാ അള്ളാ നമ്മുടെ സിൽവാൻ👍👍👍
Sunila moothakunnam good information