തൃശൂർ ചിമ്മിനി കാട്ടിലൂടെ സൈക്കിൾ സവാരി । chimmini trekking

Поділитися
Вставка
  • Опубліковано 16 лют 2024
  • തൃശൂർ ചിമ്മിനി കാട്ടിലൂടെ സൈക്കിൾ സവാരി
    വൈവിധ്യമാർന്ന സസ്യജീവജാലങ്ങൾ നിറഞ്ഞ വനപ്രദേശമാണ് ചിമ്മിനി വന്യജീവി സങ്കേതം. കൊച്ചിയിൽ നിന്നും രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ചിമ്മിനിയിൽ എത്താം. തദ്ദേശീയരും വിദേശികളുമായ യാത്രികർ ഒരുപോലെ ഇഷ്ടപെടുന്ന സ്ഥലമാണ് ചിമ്മിനി.
    1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചിമ്മിനിയും. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ പതിവു കാഴ്ച്ചയാണ്. സഞ്ചാരികൾക്കായി വനം വകുപ്പ് ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
    വിശദ വിവരങ്ങൾക്ക്
    വൈൽഡ് ലൈഫ് വാർഡൻ
    പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ
    പീച്ചി, തൃശൂർ
    ഫോൺ: + 91 487 2699017
    മൊബൈൽ: + 91 94479 79103
    ഇ മെയിൽ : ww-peechi @forest.kerala.gov.in
    എങ്ങനെ എത്താം
    അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : തൃശ്ശൂര്‍, 30 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കി. മീ.
    ഭൂപട സൂചിക
    അക്ഷാംശം : 10.438858, രേഖാംശം: 76.478519
    മറ്റ് വിവരങ്ങൾ
    സന്ദർശനത്തിന് അനുയോജ്യമായ സമയം: നവംബർ മുതൽ ഏപ്രിൽ വരെ
    വിസ്തീർണം : 87 sq കി. മീ.
    • Sound Track And SFX :- Epidemic sounds
    share.epidemicsound.com/ehjgiw
    • Subacribe Fantacy Journey
    / fantasyjourney
    bit.ly/34N4IZC
    Whatsup Channel - whatsapp.com/channel/0029VaBO...
    Businesses Enquiry - akhilbalu06@gmail.com
    WATCH NEXT VIDEO :-
    Georgia trip -
    Part 1 - • georgia malayalam vlog...
    Part 2 - • Georgia malayalam | Tb...
    Part 3 - • Georgia Malayalam | Gu...
    Dubai best place to visit
    • Dubai hiking - • ദുബായിൽ പുറംലോകം കാണാത...
    • Al seef Dubai __ • ദുബായിലെ അതിപുരാതന നഗര...
    • Riverland - • Riverland Dubai Malaya...
    • Palm Jumeirah - • The view at the palm |...
    • Burj Khalifa - • Burj khalifa Hidden Pl...
    • Crekk Harbour - • creek harbour dubai Ma...
    • Hatta Trip - • hatta dubai | Hatta To...
    • Dubai Frame - • ദുബൈ ഫ്രെയിം | Dubai f...
    puthettu travel vlog
    route records by ashraf excel
    tech travel eat
    sherinz vlog
    strell in malayalam
    Fantasy Journey
    Akhil Balasubramanian
    savaari by shinoth mathew
    travelista by santos
    yathra today
    best place to visit thrissur
    resort in thrissur
    #thrissur #thrissurresort #fantasyjourney
  • Розваги

КОМЕНТАРІ • 11

  • @santhosharumughan8445
    @santhosharumughan8445 4 місяці тому +2

    Fantastic video....

  • @ervinslens
    @ervinslens 4 місяці тому +2

    This was gorgeous scenery my friend.

  • @user-lq6ni6bm2b
    @user-lq6ni6bm2b 4 місяці тому +1

    Super 🎉🎉👍👌

  • @user-cu6mf8gt4c
    @user-cu6mf8gt4c 4 місяці тому +1

    Fantastic video 🎉

  • @suneeran
    @suneeran 4 місяці тому +2

    Ith GoPro 12 use cheyth eduthathano

    • @FantasyJourney
      @FantasyJourney  4 місяці тому

      Ah gopro 12 under water pine kurachu bagam kattile.. bakilyellam i phone aanu

  • @rojassanchezmanuel1253
    @rojassanchezmanuel1253 4 місяці тому +1

    man dam എവിടെ ? ചിമ്മിനി famous place dam ആണ് … അത് കാണിക്കണ്ടേ

  • @travelclub584
    @travelclub584 4 місяці тому +1

    machane ഇങ്ങനത്തെ വീഡിയോ ആണ് നമ്മുക്ക് venedaathu pwoli vibe ... ക്യാമറ ഇപ്പളും work ചെയ്യുന്നുണ്ടോ 😂

  • @triplover4577
    @triplover4577 4 місяці тому +2

    ഇത് തൃശ്ശൂർ അല്ലെ ..