സാർ പറഞ്ഞ ചുവന്ന നിറമുള്ള ആ കായ ഇവിടെ നമ്മുടെ നാട്ടിലുണ്ട് സർ കുങ്കുമക്കായ എന്നു പറയും.... റമ്പൂട്ടാൻ പഴം വിപണിയിൽ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ആ കായ തന്നെയാണ്👍👍
മനോഹര ആമസോൺ യാത്ര കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല, ദീബിലോട്ട് ബോട്ട് പൊയ്ക്കൊണ്ടിരുന്നാപ്പോൾ... ആ .. ഏരിയ... കാണുമ്പോൾ നമ്മുടെ കേരളത്തിന്റെതന്ന് തോന്നിപ്പോകും ചെമ്പരത്തിയുടെ കാര്യം പറഞ്ഞപ്പോൾ പിന്നെ തോന്നൽ ശെരിയാണെന്ന് തോന്നിപോകുന്നു. പിന്നെ ലാൽ ജീ യുടെ ഒരു voice കേട്ടപ്പോൾ ചിരിയും വരാതിരുന്നില്ല, ഇവിടെ നാട്ടിൽ കിടന്നു കറങ്ങുകയാണോ എന്നത് ചെമ്പരത്തിയും, കപ്പയും 😅😂😂എന്നൊക്കെ പറയുമ്പോൾ.. അല്പം കോമഡിയും ഫീൽ ചെയ്തു Good enive wonderfull ഏത്ര, കാഴ്ച്ചാ വിവരണം മനം കുളിർത്തുപോയി കാഴ്ച്ചകൾ കണ്ട്, ഒരുപാട് നന്ദി, ലാൽ ജീ, ജയകുമാർ, tvm, Art Director, an സഹ.. സംവിധായകൻ 🙏🏿🙏🏿🙏🏿🥰🥰🥰❤️❤️❤️💞💞💞💞🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
മലയാള സിനിമയുടെ കാഴ്ചയുടെ കഥ പറച്ചിലുകാരന്റെ കാഴ്ചയും, കാഴ്ചപ്പാടുകളും കൂടി...., പോയി കണ്ടാൽ ഇത്രയും feel ചെയ്യുമായിരുന്നോ എന്ന് സംശയും. അത്രമേൽ സുന്ദരം... ❤️❤️
എവിടെയാ ലാലു നീ ഒറ്റപ്പാലം മായന്നൂർ ഉള്ള വീടും പൂട്ടിയിട്ട് ഊര് തെണ്ടാൻ പോയി😂 ഞാൻ ആ പുഴയിലൂടെ ഒരുപാട് നടന്നു ഇപ്പോൾ തൻറെ വീട് കാണുമ്പോൾ ഒരു വൈക്ലബ്യം അതും പുഴയിൽ നിന്ന് നോക്കുമ്പോൾ അതിലേറെ വൈക്ലബ്യം
കാഴ്ചകൾ കാണുന്നതിൽ കൂടെ തന്നെ സാറിന്റെ അവതരണവും ശബ്ദവും വളരെ മനോഹരം 🙏🏻🙏🏻🙏🏻
സാർ പറഞ്ഞ ചുവന്ന നിറമുള്ള ആ കായ ഇവിടെ നമ്മുടെ നാട്ടിലുണ്ട് സർ കുങ്കുമക്കായ എന്നു പറയും.... റമ്പൂട്ടാൻ പഴം വിപണിയിൽ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ആ കായ തന്നെയാണ്👍👍
ജീവിതത്തിൽ ഇതൊന്നും , കാണാതെയും അനുഭവിക്കാതെയും പോകുന്നവർക്ക് സാർ നിങ്ങളൊരുക്കിയിരിക്കുന്നത് കാഴ്ച്ചയുടെയും , അറിവുകളുടെയും വസന്തമാണ്❤ 3:02
കടച്ചക്കയും കപ്പയും എല്ലാം നമ്മുടെ നാട്ടിൽ അവിടെ നിന്ന് പറങ്കികൾ കൊണ്ടുവന്നതാണ്
മനോഹര ആമസോൺ യാത്ര കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല, ദീബിലോട്ട് ബോട്ട് പൊയ്ക്കൊണ്ടിരുന്നാപ്പോൾ... ആ .. ഏരിയ... കാണുമ്പോൾ നമ്മുടെ കേരളത്തിന്റെതന്ന് തോന്നിപ്പോകും ചെമ്പരത്തിയുടെ കാര്യം പറഞ്ഞപ്പോൾ പിന്നെ തോന്നൽ ശെരിയാണെന്ന് തോന്നിപോകുന്നു. പിന്നെ ലാൽ ജീ യുടെ ഒരു voice കേട്ടപ്പോൾ ചിരിയും വരാതിരുന്നില്ല, ഇവിടെ നാട്ടിൽ കിടന്നു കറങ്ങുകയാണോ എന്നത് ചെമ്പരത്തിയും, കപ്പയും 😅😂😂എന്നൊക്കെ പറയുമ്പോൾ.. അല്പം കോമഡിയും ഫീൽ ചെയ്തു Good enive wonderfull ഏത്ര, കാഴ്ച്ചാ വിവരണം മനം കുളിർത്തുപോയി കാഴ്ച്ചകൾ കണ്ട്, ഒരുപാട് നന്ദി, ലാൽ ജീ, ജയകുമാർ, tvm, Art Director, an സഹ.. സംവിധായകൻ 🙏🏿🙏🏿🙏🏿🥰🥰🥰❤️❤️❤️💞💞💞💞🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
മനോഹരം... ഒരു ലാൽജോസ് സിനിമ പോലെ....❤
മലയാള സിനിമയുടെ കാഴ്ചയുടെ കഥ പറച്ചിലുകാരന്റെ കാഴ്ചയും, കാഴ്ചപ്പാടുകളും കൂടി....,
പോയി കണ്ടാൽ ഇത്രയും feel ചെയ്യുമായിരുന്നോ എന്ന് സംശയും. അത്രമേൽ സുന്ദരം... ❤️❤️
Enikku enthayalum pokan pattilla video kandapol avide poya pradheethi ulavayi♥️
ലാലു ചേട്ടൻ മനോഹരമായി
അവതരിപ്പിച്ചു....
ഞാൻ ഓർക്കും
ഉദ്യാനപാലകനിൽ നമ്മൾ ഒന്നിച്ച് ഹരികുമാർ സാറിനൊപ്പം പ്രവർത്തിച്ച
നാളുകൾ❤
Nice sir 😊….
Very good presentation sir❤️
Super👌👌👌👌👌
എവിടെയാ ലാലു നീ
ഒറ്റപ്പാലം മായന്നൂർ ഉള്ള വീടും പൂട്ടിയിട്ട് ഊര് തെണ്ടാൻ പോയി😂
ഞാൻ ആ പുഴയിലൂടെ ഒരുപാട് നടന്നു
ഇപ്പോൾ തൻറെ വീട് കാണുമ്പോൾ ഒരു വൈക്ലബ്യം
അതും പുഴയിൽ നിന്ന് നോക്കുമ്പോൾ അതിലേറെ വൈക്ലബ്യം
നല്ലൊരു നിരീക്ഷകൻ... നല്ലൊരു അവതാരകൻ 🌹❤
ആമസോൺ നദി കാണാൻ കഴിഞ്ഞതിൽ ,കാണിച്ചു തന്നതിൽ വളരെ വളരെ നന്ദി ലാൽസർ... Super ..👌👌👏👏👏🙏🙏
ലാൽജി സൂപ്പർ
സാറിന്റെ മനോഹരസിനിമകൾ മനോഹരമായ തിരക്കഥകൾ പോലെ 🌹🌹❤️❤️❤️❤️ മനോഹരമായ അവതരണവും ഭംഗിയുള്ള വിഷലുകളും ❤️❤️❤️❤️❤️❤️❤️❤️
Superb Sir... 👌🏻👌🏻 Got a travel feeling.. Thank you❤❤
Wonderful information sir ❤
നല്ല ശബ്ദം 🌟
അവതരണം 👍🏼
പിന്നെ നല്ല സ്ഥലങ്ങൾ ❤thank u.. Sir 🫂
Lal Jose Sir ♥️♥️♥️
കുറേയൊക്കെ നമ്മുടെ ആൻഡമാൻ പോലെയാണല്ലേ ആൻഡമാനിൽ ഞാൻ പോയിരുന്നു
നന്നായീട്ടുണ്ട്
പ്രകൃതി ഭംഗി അപാരം തന്നെ 🎊🌹🌹🌹👍🏻👍🏻👍🏻
Great narration👍👏👏
ഇങ്ങനെയെങ്കിലും കാണാൻ പറ്റി ❤
Very good information 🙌 ❤️ 🤝 👍
Super
Superb narration& visuals. LALU,U R VERY LUCKY❤❤❤ALL THE BEST
മനോഹരമാണ് ലാൽ ജോസ് സാറിന്റെ അവതരണം
Great Amazon..Awesome Excellent dear Lal Sir..thank you so much for such an amazing video..God bless you..regards..
മനോഹരം..🎉👌❤️
Apocalipto എന്ന സിനിമ യിൽ ഈ ഊതിക്കൊല്ലൽ കണ്ടതോർക്കുന്നു.
Manoharam❤
Captivating...nice place for a hide out❤🎉🎉
Nice place …super BGM ,, good presentation
കാഴ്ചയുടെ വസന്തം ഞങ്ങൾക്കായി അവതരിപ്പിച്ചതിന് ലാൽ ജോസ് സാറിന് എല്ലാവിധ ആശംസകളും
മനോഹരമായ അവതരണം 🔥🔥
Nice view 👌🏻👌🏻👌🏻
മികച്ച അവതരണം 👍👍👍
❤️😍
Enjoy the trip sir. ❤
Very good ....
Thanks for sharing
Very interesting...
നയന മനോഹരമായ കാഴ്ച കൾ നന്ദി സാർ ❤️
❤️❤️❤️❤️(R. K. Mamala )
"VERY NICE &INTERESTING "
👏👏
🥰
കൊതിപിച്ചു.... സൂപ്പർ🫡
😍😍😍👌
Sir negal epolum oronnu asodhichu padikuvanalle ellam.
Very nice ❤
Aa chuvanna kaaya ivideyum und.kumkumakkaya enn parayum
കണ്ടു.. ട്ടാ.. പൊളിച്ചു.. Supper..❤🌹🌹🙏
✌✌❤❤❤❤
Great presantation.Well done
🎉🎉🎉🎉🎉
❤️❤️❤️🌹🌹👏👏👍👍
Narration … 👌💕
Super wowwww fantastic chiriarangu proud of Laljose ❤
Beautiful narration.beautiful visuals..
Nice experience... beautifully explained
Well narration ❤👏🏻
❤❤❤❤❤🙌hi sir I'm vineeth
💙💙💙
Nice experience❤❤❤
❤❤❤
🎉👌🎉
കാണിക്കേണ്ട ആവശ്യമില്ല, മീശമാധവനിൽ കൊച്ചിൻ ഹനീഫ തിരിഞ്ഞു നോക്കുന്നത് പോലെ എന്ന് പറഞ്ഞാല്‍ മതി😂
ആമസോൺ നദിക്കും വനത്തിനും കീഴെ ഒരു നദിയുണ്ട്.. ഹംസ നദി
*വീഡിയോ കാണിക്കുന്നത് കഥ പറച്ചിലിന്റെ കൂടിയായാൽ ആസ്വാദകരമാകും,അതിന്റെ ഇടയ്ക്കുള്ള bg ട്യൂൺസ് വേണ്ട,കഥയുടെ flow നഷ്ടപ്പെടുന്നു*
language is same for adivasis all over the world😂👍
Makeup vendayirunnu 😢
♥️♥️♥️♥️♥️❤️❤️❤️❤️❤️❤️♥️♥️♥️♥️❤️❤️❤️❤️
Nigalle polle yathra prandharays cinema kkar verannam pranav mohanlal aa padhyilude yyannu he is good traveler
2000 ത്തിൻ്റെ ആദ്യകാലങ്ങളിൽ ഇറങ്ങിയ ഏതോ കുളിരുപടത്തിലെ ബി.ജി.എം എടുത്ത് ഈ വീഡിയോയ്ക്കിട്ട എഡിറ്റർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😅
സിനിമ കണ്ട ചേട്ടൻ സിനിമയുടെ പേര് മറന്നു അല്ലെ... പേര് കൂടി പറയൂ ചേട്ടാ 🤪
കുളിര് പടത്തിന്റെ bgm വരെ ഓര്‍ത്തിരിക്കുന്ന ചേട്ടനല്ലേ കുതിരപ്പവന്‍ അര്‍ഹന്‍..
Lal jose sir❤.. Very simple and great❤
Super👌👌👌👍👍
❤
Super
❤❤❤❤
❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤
❤❤❤❤❤
❤❤
💕💕💕
❤❤❤❤❤
❤❤❤
❤️