അവർ നിങ്ങളുമായി റിയൂണിയൻ നടക്കും | Reunion will happen

Поділитися
Вставка
  • Опубліковано 23 кві 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
    🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🔮 WHAT TO EXPECT🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
    🧿🔮 PERSONAL READING WITH ME 🔮🧿
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
    📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    📍 PayPal : enchantedreadersb@gmail.com
    📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
    ⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    ⚠️⚠️
    📪 AMAZON WISHLIST 📪
    💌 www.amazon.ca/hz/wishlist/dl/... 💌
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🟥 DISCLAIMER 🟥
    ⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
    🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
  • Розваги

КОМЕНТАРІ • 184

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 місяці тому +24

    ശുദ്ധ പാവമാണ് ന്നാലും അസാധ്യ പെർഫോമറാണ് മേഡം പറഞ്ഞത് സത്യം 🙏 എന്നെ കുറിച്ച് പറഞ്ഞത് ശരിയാണ് എത്ര തന്നെ ആയാലും ഒരടി പോലും പിന്നോട്ട് ഇല്ല സത്യം മേഡത്തിനും എല്ലാർക്കും നല്ലതേ വരൂ ഈശ്വരൻ എല്ലാരേം രക്ഷി ക്കും ❤️

    • @RekhaAR-yz7yb
      @RekhaAR-yz7yb 2 місяці тому

      പത്തു വർഷത്തെ അവസാന തീരുമാനം അതൊരു തീരുമാനം തന്നെ ആയിരിക്കും പലരേം ഫ്ലേട്ട് ചെയ്തു ജീവിക്കാനാണ് വിധി എങ്കിൽ ഈശ്വരൻ പോലും കൈ വിടും നല്ലത് വരട്ടെ ❤️

    • @RadhaMani-uo4ub
      @RadhaMani-uo4ub 2 місяці тому

      ❤സത്യം medam

    • @user-bk5ee8lk2k
      @user-bk5ee8lk2k 2 місяці тому

      Thanks.mamgood

  • @user-hs6nv1dw6o
    @user-hs6nv1dw6o 2 місяці тому +4

    താങ്ക്യൂ മാം ശെരിക്കും എന്തൊരു സമാധാനം ആണെന്നോ റീഡിങ് കേൾക്കുമ്പോൾ അവൻ തിരിച്ചു വരും എനിക്ക് മാമിനെ വിശ്വാസം ആണ് യൂണിവേഴ്സിനെയും റീഡിങ് സത്യം ആണ് തേർഡ് പാർട്ടി ആണ് പ്രശ്നം ആ പെണ്ണ് വേറെ ഒരുപാട് റിലേഷൻ ഉണ്ട് അത് അറിയാതെ എന്റെ പേർസണൻ കൂടെ നിൽക്കുവാ എല്ലാം അറിഞ്ഞു തിരിച്ചു വന്നാൽ മതി വരും ഉറപ്പ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @maduraj1387
    @maduraj1387 2 місяці тому +8

    ചിരിക്കാൻ പറ്റുന്നത് ഭാഗ്യമാണെടോ താങ്കൾ ചിരിക്കു കേൾക്കാൻ നല്ല സുഖമാണ് ❤️🙏👌🌹

  • @bijirajeev3411
    @bijirajeev3411 2 місяці тому +15

    അവർക്കു സ്വയം തിരിച്ചറിവുണ്ടാവാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @BabuJeena
    @BabuJeena 2 місяці тому +7

    ഈ ലോകത്തു ആരെ മറന്നാലും എന്റെ ജി യെ എനിക്ക് മറക്കാൻ പറ്റില്ല

  • @aswathiachu4965
    @aswathiachu4965 2 місяці тому +1

    സ്വയം...തിരിച്ചറിവ്...ഉണ്ടാവട്ടെ...യൂണിവേഴ്സ്.ഇന്...വിട്ടുകൊടുക്കുന്നു....ദൈവം..രക്ഷിക്കട്ടെ..എന്നു.പ്രാർത്ഥിക്കുന്നു...എല്ലാവരേയും...താങ്ക്യൂ...യൂണിവേഴ്സ്.🙏🙏🙏....താങ്ക്യൂ...മാം...❤❤❤❤❤❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 місяці тому +6

    Mem പറഞ്ഞ കാര്യങ്ങൾ എലാം കറക്റ്റ് ആണ് എല്ലാം univers നടത്തി തരട്ടെ thàങ്ക് you univers ❤❤❤

  • @sujathas2419
    @sujathas2419 2 місяці тому +1

    അതെ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു അതെല്ലാം ഇന്ന് ഉപേക്ഷിച്ചു ദൈവം കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു വളരെ നന്ദി ❤❤❤🙏🏻🙏🏻🙏🏻

  • @emmagreen1929
    @emmagreen1929 2 місяці тому +4

    പറഞ്ഞത് സത്യം ആണ്... എപ്പോഴും വഴക്... എല്ലാം മനസിലാക്കി വരും... Thank u universe 🙏🙏❤

  • @user-hf3nm3gj7b
    @user-hf3nm3gj7b 2 місяці тому +1

    ഒരു തിരിച്ചറിവ് ഉണ്ടാക്കാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @chandrachandra4857
    @chandrachandra4857 2 місяці тому +1

    ശരിയാണ് മേം അയാൾ മുന്നും പിന്നും നോക്കാതെ എടുത്തുചാടി ഓരോ കാര്യങ്ങളിൽ പെട്ടു ഇപ്പൊ ഓരോ വഴിക്കു പോകുന്നു 🙏🙏🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 місяці тому +2

    ഒരിക്കലും ഞാൻ ആരെയും സത്യമായിട്ടും നോക്കിയിട്ടും സത്യസന്ധം ആകാതെ ഞാൻ ആരെയും നോക്കിയിട്ടില്ല പെയ്യുന്ന വ്യക്തി എന്നെ കളഞ്ഞിട്ടു പോയില്ലേ പക്ഷേ അത് ഭയങ്കര വേദനയായിരുന്നു അതിലെല്ലാം തരണം ചെയ്തു ഞാൻ സുന്ദരിയായിരിക്കുന്നു ഇയാള് പോയിരുന്നു ഒരു പ്രോബ്ലം ഇല്ല വീട്ടിൽ എൻറെ വീട് എൻറെ ഹാപ്പി

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому +1

    Thank you madam
    Thank you very much
    Madathinte chiriyum reading um okke valare eshtam aanu
    Spiritually high aayathu kondu valare bahumanavum undu.

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 2 місяці тому +1

    6 മാസങ്ങൾ കഴിഞ്ഞ് നിങ്ങളെ കൂടെ കൂടിയിട്ട്
    പൊന്നു മാം ഒരുപാട് ചെയ്ഞ്ച് ആയി ലൈഫ് ഇനിയും waiting video miss ചെയറില്ല thank you thank you thank you universe 🙏🙏🙏

  • @user-qi6sq7lq2r
    @user-qi6sq7lq2r 2 місяці тому

    I claim positive energy Thank you.mam.

  • @kala280
    @kala280 2 місяці тому +1

    True reading 🙏🙏🙏🙏
    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you mam 🙏

  • @padmakumari9068
    @padmakumari9068 2 місяці тому

    Great guidelines Universal , 🙏🙏🙏

  • @kaarakoottildasan3971
    @kaarakoottildasan3971 2 місяці тому

    Perfect reading ❤

  • @jayec7570
    @jayec7570 12 днів тому

    Very surprise reading thank you mam

  • @Archanaammuss
    @Archanaammuss 2 місяці тому +1

    Mam nte person num njan um breakup ahn but block cheythittillahh life long ahl nte kude illa vare paranju pinne ipo msg ittitt paraya njn ipo happy aahnde ninnod samsarikkar illahh mumbai avan wrk cheyyane appol avide avark room. Nd. Avide avan ottakkann avante brother o aarum thanne mindathond aarudeyum kuttangal onnum kelkkanda lo enn. Polum njn paranju soyam varuthi vech athalle. Ennokke paranju aah spot il ahn mam nte video upload aayath plzz mam. Ithinu oru rply tharane🙏🏻

  • @nostilohacker
    @nostilohacker 2 місяці тому +3

    Thank you universe...Thank you god ❤

  • @padmakumari9068
    @padmakumari9068 2 місяці тому

    Thank you Mam ❤❤❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +2

    Correct aaanu👍🏼🥰👍🏼👍🏼👍🏼100%

  • @auraarora5799
    @auraarora5799 2 місяці тому +1

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @praveens8305
    @praveens8305 2 місяці тому

    ഞങ്ങളുടെ ഇടയിൽ വന്ന എല്ലാ പ്രശ്നങ്ങളും മാറ്റി എന്റെ കൂടെ വരട്ടെ ❤❤ താങ്ക്യു യൂണിവേഴ്സ്

  • @zarastalks74
    @zarastalks74 2 місяці тому

    Very good.. Guide ❤️

  • @user-ks8oq7vg1z
    @user-ks8oq7vg1z 2 місяці тому

    Ellam nallathu thanne nadakkum,,, thank you univers 🙏🙏🙏🙏🙏

  • @ajayms78
    @ajayms78 2 місяці тому +1

    Ippol varumpol varatte ennaahnu chindikkunnath maaam

  • @somysaji3166
    @somysaji3166 2 місяці тому

    Correct anu mam.karma ellavarkkum ullath anu avar athu thirich ariyatte thank you god th@nk you universe thank you mam ellavarkkum nallathu varatte..

  • @user-db4nr8xz2y
    @user-db4nr8xz2y 2 місяці тому

    Njan enthannu Mam cheyedath ?

  • @Saji-tz4rv
    @Saji-tz4rv 2 місяці тому +1

    Thanks univers ❤❤❤❤❤❤❤

  • @AswathiAchu-wv3db
    @AswathiAchu-wv3db 2 місяці тому

    Yes ma'am ശരിയാണ്

  • @SujaS-ku7ft
    @SujaS-ku7ft 2 місяці тому +1

    Thanuk univese🙏🙏🙏🙏❤️❤️❤️❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @ajithak3194
    @ajithak3194 2 місяці тому

    Thank you ❤❤❤

  • @SlemSlem-cs2zu
    @SlemSlem-cs2zu 2 місяці тому

    എല്ലാം സത്യം ആണ്..

  • @shineyshiney5616
    @shineyshiney5616 2 місяці тому

    Correct reading maam ❤aal ellam manassilaki thirichu varattee pls prayer ma'am thankyou univers thankyou God thankyou so much ❤❤❤

  • @LissyAbraham-yb4id
    @LissyAbraham-yb4id 2 місяці тому

    Thanku. Madam. Ethil. Paraja. Kariyam. Allam. Antayana. 100.&karakt

  • @padmac3827
    @padmac3827 2 місяці тому

    Thank you univeres ❤🙏❤❤🙏

  • @RincySaju-sf8ge
    @RincySaju-sf8ge 2 місяці тому

    12:10 സത്യം..... ഒരു തിരിച്ചു അറിവ് എത്രയും പെട്ടന്ന് ഉണ്ടായി എന്റെയും മക്കളെയും മാത്രം ആയി വന്നാൽ മതി ആയിരുന്നു........... ദൈവം മാത്രം ഉള്ളു വേറെ ആരും ഇല്ല...... 🙏🏽Thank u universe 🙏🏽 Thank u mam☺️💞

  • @user-db4nr8xz2y
    @user-db4nr8xz2y 2 місяці тому

    Thank you very much Universe God Angels and Mam ❤❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому

    താങ്ക്സ് mam 🙏താങ്ക്സ് universe 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 2 місяці тому +1

    Thank u univers ❤❤🙏🙏

  • @anikgeorge2966
    @anikgeorge2966 2 місяці тому +2

    Athena Universe 💞 sahayekkana

  • @MeghaMalhaar369
    @MeghaMalhaar369 2 місяці тому +1

    Mam paranjath ellam sathyam aanu, 🧚 angel words 💛 karanam avar cheythathinu avaru anubavikkyanam, karma falam anubhavichu pokanam, 🍀 ellam nashtapedanam ,aarum illathavanam , ennale padikyu .Cheythathinu ellam deivam kodukkum,pakaram chodikkum , let it go aanu njan ipo cheyyunnath .Mam parayunna pole nammal life set cheythal nalla positive mattangal namuk life il kittum , happiness kittum , more self love cheyyan pattum , avar cheyth koottiyathinu avaru anubavikyunnath nammal kaanum , cheyyan paadillatha orupaad cheythukoottunnu, bad side kittatte, edari veezhatte 🧚 Thank you universe 💛 Thank you mam💛 love you all🍀 please forgive my all faults universe ,💙💚 love you god 💙💚

  • @minimayflower4304
    @minimayflower4304 2 місяці тому +1

    Being brutally honest🙏🏼

  • @user-km7tc1fs3y
    @user-km7tc1fs3y 2 місяці тому

    Thank god, Thank you universe, Thank you mam

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 2 місяці тому

    'Thank you Universe❤❤❤ Thank you Mam❤❤❤

  • @ramachandranak9562
    @ramachandranak9562 2 місяці тому

    Yes maddam❤❤❤I really confidence

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 2 місяці тому

    Thank you universe

  • @kvk.
    @kvk. 2 місяці тому

    എങ്ങനെ പേർസണൽ reading contact ചെയ്യാം

  • @user-bg1vt4kz4f
    @user-bg1vt4kz4f 2 місяці тому

    Thank you universe Thank you mam

  • @user-ed6xp7gl6o
    @user-ed6xp7gl6o 2 місяці тому

    Madam anta pearsan segarattenu aadecetu aanu

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 День тому

    Tnku. Univayice ❤❤❤

  • @lenyleny8697
    @lenyleny8697 2 місяці тому

    Correct annu💯

  • @jayaullas1030
    @jayaullas1030 2 місяці тому

    Thank u univers 🙏യൂണിവേഴ്സിൽ എനിക്ക് പൂർണ്ണ വിശ്വാസം ആണ് എന്റെ വെക്തി യുടെ തെറ്റുകൾ എല്ലാം സ്വയം മനസിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക്‌ തിരികെ എത്താൻ univers അനുഗ്രഹിക്കണേ 🙏🙏🙏എന്റെ വ്യക്തിയെ എനിക്ക് മാത്രമായി തീരാൻ univers അനുഗ്രഹിക്കണേ 🙏🙏എന്റെ വെക്തി യെ ബാധിച്ചിരിക്കുന്ന എല്ലാ നെഗറ്റീവ് എനർജി യും അദ്യേഹത്തിൽ നിന്നു എടുത്തു മറ്റേണമേ univers 🙏🙏🙏ഞങൾ തമ്മിലുള്ള എല്ലാ അകൽച്ചയും മാറ്റിതരണേ ഞങ്ങളെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ univers 🙏🙏🙏🙏thank u univers 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @user-iz8tn9rs5u
    @user-iz8tn9rs5u 2 місяці тому

    Thank you univers 🙏🙏

  • @snehanishanth1050
    @snehanishanth1050 2 місяці тому

    Thank you chechi🙏thank you god🙏thank you universe🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d 2 місяці тому

    Thank you universe ❤🙏 Thank you Mam ❤️🙏

  • @subaidhaph-xv5so
    @subaidhaph-xv5so 2 місяці тому

    Thanku GOD❤ Thanku Universe❤ Thank u Mam❤

  • @deepanair6904
    @deepanair6904 2 місяці тому

    True....
    No miracles happened so far but still your words are soothing and giving confidence...

  • @sajeeshmaraloor8605
    @sajeeshmaraloor8605 2 місяці тому

    ചതി ക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവില്ല only enjoyment തിരിച്ചറിവ് ഉണ്ടാവട്ടെ thanks universe

  • @soumyac4811
    @soumyac4811 2 місяці тому

    Thank u universe 🙏🙏thank u angels 🙏🙏🙏എല്ലാ യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤❤. ഒരുപാടു അനുഭവിച്ചു. ഇനി നീതി കിട്ടുമെന്ന് പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏

  • @mtmack8260
    @mtmack8260 2 місяці тому

    Thank. You. Universe

  • @mrudulak656
    @mrudulak656 2 місяці тому

    Thank you universe ❤️

  • @user-px7iw4gz2l
    @user-px7iw4gz2l 2 місяці тому

    താങ്ക്സ് ❤

  • @manjumaria2461
    @manjumaria2461 2 місяці тому

    Thanks universe 🙏🙏🙏🙏❤️❤️❤️❤️thanks mam🙏🙏🙏❤️❤️

  • @user-eb1uw6og1z
    @user-eb1uw6og1z 2 місяці тому

    Samsarikan thudagi pazhayapole alla endhagilum karyagal mathram samsarikullu thankyu universal

  • @sunitha.o.d6617
    @sunitha.o.d6617 2 місяці тому

    Thank you universe. Thank you mam. Thank you angels. ❤❤❤❤❤❤

  • @nishasiby641
    @nishasiby641 2 місяці тому

    Thank you god🙏🏻
    Thank you universe🙏🏻

  • @user-ks8oq7vg1z
    @user-ks8oq7vg1z 2 місяці тому

    Thank you univers 🙏🙏🙏🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c 2 місяці тому

    ബയഗര ഏകറ്റർ ആണ് എന്റെ ഭർത്താവ് ആണ് പക്ഷെ എന്ന് സ്‌നേഹിച്ചു ചാതിച്ചു അത് ഭഗവാൻ തന്നെ സീരിയകി കൊടുക്കട്ടെ ഞാൻ ഭാഗവിനിൽ അർപ്പിക്കുന്നു മേടം പറഞ്ഞത് എല്ലാം സത്യം ആണ് ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏❤❤❤❤

  • @user-rl8ic5gk8v
    @user-rl8ic5gk8v 2 місяці тому

    Thank you universe ❤❤

  • @lipikrishna2886
    @lipikrishna2886 2 місяці тому

    Thank you universe 🙏

  • @anupamasudhakaran197
    @anupamasudhakaran197 2 місяці тому

    Entay person vilichu orupadu samsarichu video call cheithu kandilla energy aakkitha njan attached aakkitha alfa power vechu❤thanks mam Thanks mahadheva thanks universe Thanks angel

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому

    Thank you universe🙏❤️🙏❤️

  • @stiviavj4563
    @stiviavj4563 2 місяці тому

    Thank you universe❤

  • @induvijukumar713
    @induvijukumar713 2 місяці тому

    Thank you Universe 🙏❤❤

  • @reenaos3092
    @reenaos3092 2 місяці тому

    Thank you universe🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 2 місяці тому

    എല്ലാ കാര്യങ്ങളും തിരിച്ചു അറിയുവാൻ അദ്ദേഹം അറിയണം അതിന് യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏

  • @user-zq2rl3kk2f
    @user-zq2rl3kk2f 2 місяці тому

    ❤❤ thanku universe

  • @ramyamanoj1471
    @ramyamanoj1471 2 місяці тому

    Chechi enthu venamenkilum sahikkan njan thayyaranu.. Avar thirichu varunnathu mathramanu prarthana.. 🙏🙏

  • @anikgeorge2966
    @anikgeorge2966 2 місяці тому +1

    OK MAM😮😮😮

  • @padmakumari9068
    @padmakumari9068 2 місяці тому

    Enikkariyam itharam energy ente person cheyyunnund Universal ellam enikku manasilakkitharunnund Mam🙏🙏🙏

  • @L79090
    @L79090 2 місяці тому

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @seemadileep7694
    @seemadileep7694 2 місяці тому

    ❤ correct

  • @sabithatpr2200
    @sabithatpr2200 2 місяці тому

    Thank universe ❤❤❤

  • @shobhaviji58
    @shobhaviji58 2 місяці тому

    താങ്ക്യൂ മാം

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb 2 місяці тому

    Thanks mam thanks universe

  • @user-qv1bp6mx6b
    @user-qv1bp6mx6b 2 місяці тому

    🙏🙏തങ്കു തങ്കു തങ്കു യൂണിവേസ് 🙏🙏തങ്കു മേം 🙏🙏അവിടുന്നു നല്ല മനസ് കൊടുക്കണം ചീത്ത കുട്ടിഡിൽ നിന്നും കാത്തുകൊള്ളണമേ എനാ മസിൽ ആക്കാൻ ഉള്ള ബുദ്ധി കൊടുക്കണം 🙏🙏

  • @sajinisajikumar6786
    @sajinisajikumar6786 2 місяці тому

    Thank you universe❤
    Thank you divine❤
    Thank you angels❤
    Thank you god ❤
    Thank you mam ❤❤❤

  • @Athuarjun
    @Athuarjun 2 місяці тому

    Mam varum ennu visvasikunu .but vere mrg family nokumpo ..athinu ok parayendivarinu . 4year neritonu kanan kathirikunu.. but I know he is genuine person true person .. Arjun

  • @Thasmidayasar
    @Thasmidayasar 2 місяці тому

    Good mem self love athannu nan ippo cheyunnath

  • @sweetmeetg
    @sweetmeetg 2 місяці тому

    Is there a way to get this person away from the evil influence of the devil mam. Thanks to the universe and you. Jai Guru🌹🪔🙏

  • @sridevivp8867
    @sridevivp8867 2 місяці тому

    Thanks God, 🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @sridevivp8867
    @sridevivp8867 2 місяці тому

    Thanks Universe🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @SaijuAswathy
    @SaijuAswathy 2 місяці тому

    thankyou universe ❤❤❤❤❤❤

  • @sujiraju3527
    @sujiraju3527 2 місяці тому

    ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ...I love you mam 🎉❤

  • @haridassamasya
    @haridassamasya 2 місяці тому

    Thak you universe ❤

  • @anithaindira5585
    @anithaindira5585 2 місяці тому

    🙏🕉️🙏surrendering to my Gods🙏🕉️🙏thank you for all the blessings in my relationship with my person 🙏🕉️🙏