♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെയും, നിങ്ങളുടെ ബന്ധത്തെയും എങ്ങനെ വിലയിരുത്തുന്നു? 🌹

Поділитися
Вставка
  • Опубліковано 7 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 491

  • @ajithasuresh9592
    @ajithasuresh9592 Місяць тому +68

    എന്തുപറയാൻ , ഇത്രയും കറക്റ്റ് ആയിപ്പറയാൻ കഴി യുന്നത് ഈശ്വര ന്റെ അനുഗ്രഹം തന്നെ 👌👌👌

    • @meenasubash2294
      @meenasubash2294 Місяць тому +1

      👌👌👌👌👌👌👌🙏🙏🙏🙏🙏🙏🥰🥰❤️❤️❤️😂👍👍 Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou universe ❤️❤️❤️🥰🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏🙏❤️👍🙏 Thankyou Angels 🙏😇

    • @ajithasuresh9592
      @ajithasuresh9592 Місяць тому

      @@meenasubash2294 ❤️🙏

    • @amminiradhakrishnan7192
      @amminiradhakrishnan7192 Місяць тому +1

      thankyou Universe paranjathellam sariyanu. Ellam satiyavatte

    • @user-uu6gt4zl8s
      @user-uu6gt4zl8s Місяць тому +1

      Thank you universe ❤

  • @Sreehariom82
    @Sreehariom82 Місяць тому +15

    എല്ലാം ശരിയാണ്. അദ്ദേഹം തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പഴയതൊക്കെ മറന്നു ഞാൻ മുന്നോട് പോകാൻ ആഗ്രഹി ക്കുന്നു... താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏

  • @emmagreen1929
    @emmagreen1929 Місяць тому +28

    പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @Mathphile29
    @Mathphile29 Місяць тому +13

    പറഞ്ഞതെല്ലാം ശരിയാണ്.. ഞാൻ കുറച്ച് സ്ട്രോങ് ആയിരിക്കുന്നു. പക്ഷെ അവനെ പോലെ വേറെ ആരെയും കാണാൻ കഴിയില്ല.. ഇതിനോടകം മൂന്നു പേരോട് ഞാൻ No പറഞ്ഞുകഴിഞ്ഞു.. എന്റെ പ്രാണന്റെ പാതി അവൻ മാത്രമാണ്..6 clues..l claim this positive reading ❤ l claim our reunion at the earliest ❤ Thankyou universe ❤

  • @ayyoobkattoor2200
    @ayyoobkattoor2200 Місяць тому +10

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤❤
    Thank you Univers 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Місяць тому +9

    സർവ്വ ശക്തനായ യൂണിവേഴ്സൽ തീരുമാനിക്കട്ടെ .. എല്ലാ പോസിറ്റീവ് എനർജിയെയും ഞൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്ന്
    Thank you universal energies 💚

    • @harikumarpc668
      @harikumarpc668 Місяць тому

      Attracting all positive energy towards me.Help universe to ask A not writing her full name bharani 🌟 star to come back to me.Harikumar chathayam.

  • @safoorasvlog602
    @safoorasvlog602 Місяць тому +4

    100% ഇത് കണ്ട് പകുതിയായപ്പോൾ എന്നെ വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചു thanks universe❤️🤲🏼

  • @rajilakshmipv
    @rajilakshmipv Місяць тому +3

    ദക്ഷാ Thank you Thank You ...... നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ നിങ്ങൾക് എങ്ങിനെയാണ് അറിയുവാൻ സാധിക്കുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏👍

  • @SareenacmCm
    @SareenacmCm Місяць тому +6

    ഞാൻ വെയ്റ്റിങ്ങിലാണ് എന്നിലെത് തിരികെ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @prakashdj6740
    @prakashdj6740 Місяць тому +6

    നന്ദി യൂണിവേഴ്സ്❤
    എൻ്റെ ഷീല വരുന്നു❤

  • @LovelyDreams-de2wt
    @LovelyDreams-de2wt Місяць тому +4

    ക്ലൂസ് റിസോനേറ്റഡ്
    ഐ ക്ലെയിം ദിസ്‌ പോസിറ്റീവ് എനർജി 🙏എന്റെ പേഴ്സൺ എത്രയുംവേഗം തിരിച് വരുമെന്നു വിശ്വസിക്കുന്നു
    Thankyou universe 🙏thankyou daksha 🙏

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Місяць тому +3

    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് പോസറ്റീവ് ആയ കാര്യങ്ങൾ ആണ് ലറ്റർ v വന്നിട്ടുണ്ട് താങ്ക്യൂ യൂണിവേഴ്സിറ്റി 🙏🏻🙏🏻🙏🏻🙏🏻

  • @S_sankar85
    @S_sankar85 Місяць тому +4

    Thank you God 🙏🏻
    ഓം നമഃ ശിവായ 🙏🏻
    Thank you Universe 🙏🏻

  • @shamilsaga3182
    @shamilsaga3182 Місяць тому +1

    100% വിശ്വാസം ആണ് തിരിച്ചു വരും എന്ന് thank you universe thanks chechi

  • @user-qw6xr7eg7s
    @user-qw6xr7eg7s Місяць тому +4

    കറക്റ്റ് റീഡിങ് ആണ് ഞാൻ പതിയെ മൂവ് ചെയ്യാൻ തുടങ്ങി ഇപ്പോൾ എന്റെ അടുത്തേക്ക് വരാൻ അവൻ തയ്യാറെടുക്കുന്നു ഞാൻ അധികം മിണ്ടാതെ ഇരിക്കുമ്പോൾ അവൻ ഇപ്പോൾ വല്ലാതെ വേദനിക്കുന്നു അത് അവൻ മനസ്സിൽ ആയി എന്നോട് ഇങ്ങോട്ട് വന്നു പറഞ്ഞു ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് പുതിയ ബന്ധം വരുന്നുണ്ട് പക്ഷേ എനിക്ക് അവനെ മറന്നു സ്വീകരിക്കാൻ തയ്യാറല്ല

  • @rajukollam9006
    @rajukollam9006 Місяць тому +3

    ഓം നമഃ ശിവായ❤🙏
    I strongly claim positive energy
    Thank you univers 🙏❤

  • @sonypramod7162
    @sonypramod7162 Місяць тому +3

    100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏

  • @rajeshr4972
    @rajeshr4972 Місяць тому +3

    ദൈവത്തിനു നന്ദി, എല്ലാം വളരെ ശരിയായ കാര്യങ്ങൾ

  • @Meenutti123
    @Meenutti123 Місяць тому +1

    Thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️തിരിച്ചു വന്നു ക്ഷേമ പറഞ്ഞു 😢ദൈവം കൈവിടില്ല എന്നാ എന്റെ വിശ്വാസം

  • @Kichu-rn1cm
    @Kichu-rn1cm Місяць тому +3

    ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു മാഡം❤ എല്ലാം നേരിട്ട് കണ്ടപോലെ പറയുന്നുന്നത്🙏🙏🙏

  • @ResmiRemesh
    @ResmiRemesh Місяць тому +1

    Thanku 🌹❤ഈ പറഞ്ഞത് എന്റെ കാര്യം ആണ്... എല്ലാം ശെരിയാണ്... കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് രണ്ടുപേർക്കും പക്ഷെ ഓരോ തടസങ്ങൾ...

  • @yamunab4855
    @yamunab4855 Місяць тому +7

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. ❤️ thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

  • @user-sr4pk3qh3c
    @user-sr4pk3qh3c Місяць тому +1

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും എന്നോട് പ്രപഞ്ച ശക്തിയെയും എല്ലാ ദൈവശക്തിയും കൂടി എന്നോട് പറയുന്നതാണ് പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 Місяць тому +1

    സത്യമാ mam, പറഞ്ഞത് ഞാനും എൻ്റെ പേഴ്സനും എല്ലാ രിതിയിലും എല്ലാം ഷെയർ ചെയ്താ ജീവിച്ചത് mam, ഞാൻ ഒരു പാട് വിഷമിച്ചു സപ്പറേഷൻ ടൈമിൽ, ഇപ്പോഴും വിഷമിക്കുന്നു, എന്നാലും ഞാൻ ആൾക്ക് വേണ്ടി വെയിറ്റിംഗ് ൽ ആണ്, നമ്മുടെ രണ്ടു പേരുടെ ചിന്തകൾ ഒരേ പോലെ ആണ്, തിരിച്ചു വരുമ്പോൾ എൻ്റെ കൊച്ചിനെ ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും ,എല്ലാ കാര്യത്തിലും അങ്ങോട്ടും ഇങ്ങോട്ടും വാക്ക് കൊടുത്തിരിന്നു. എത്രയും പെട്ടന്ന് വരാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. thank you mam thank you Univers❤❤❤

  • @kavyashaji8176
    @kavyashaji8176 Місяць тому +3

    Strongly Claim all positive energy in this reading ❤

  • @user-el1mr3ul1w
    @user-el1mr3ul1w 15 днів тому

    സൂപ്പർ റീഡിങ്... മേടം 👍🏽👍🏽👍🏽... യൂണിവേഴ്സിന് ഒരായിരം ഒരായിരം... നന്മകൾ അർപ്പിക്കുന്നു... 🥰🥰🥰..

  • @anilkumar-hp4wp
    @anilkumar-hp4wp Місяць тому +2

    പറഞ്ഞതും ക്ലൂ എല്ലാം റെസിനേറ്റ്ആകുന്നു യൂണിവേസിനു നന്ദി ❤❤❤❤❤❤

  • @toiio1619
    @toiio1619 Місяць тому +3

    I strongly claim this reading.
    Thank you divine🙏🙏🙏
    Thank you universe🙏🙏🙏

  • @justinthomas2644
    @justinthomas2644 25 днів тому

    ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് എന്നർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thankyou univers 🌹🌹Thankyou angel 🌹🌹Thankyou God 🌹🌹

  • @anilaanila2775
    @anilaanila2775 Місяць тому +7

    പക്കാ corect

    • @ayyoobkattoor2200
      @ayyoobkattoor2200 Місяць тому

      പ്രതീക്ഷിക്കുന്നു

  • @user-wr6rw2ek1t
    @user-wr6rw2ek1t Місяць тому +1

    100% ശരിയാണ്. എന്താണ് മിണ്ടാത്തത് എന്നറിയില്ല വേഗം വരാൻ പ്രാർത്ഥിക്കുന്നു universe❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +2

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @sreekumarip1992
    @sreekumarip1992 Місяць тому +1

    Correct reading എല്ലാ positivity യും എന്നിലേക്ക് attract ചെയ്യുന്നു. Thank you universe

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому

    മെഡും പറഞ്ഞതു എല്ലാം വളരെ കറക്ട് ആണ്, Thanku universe 🙏🙏🙏🙏🌹🌹🌹🌹

  • @girijagirija5348
    @girijagirija5348 Місяць тому +2

    ഇത് എന്റെ റീഡിങ് ആണ്
    തങ്കു ഗോഡ്
    Thanku universe
    Thanku angels &
    Thanku so much Daksha, God bless yours future life and proffession❤

  • @SreejaAjith-tp4qy
    @SreejaAjith-tp4qy Місяць тому +3

    Reading kanuna time call message vanu. Thank you universe 🙏 thank you maam ❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому +1

    Oh my God! How fantastic reading is this? A big salute madam. Very Very beautiful reading. Thanks a lot to univers. Thanks God. Thanks angels and thanks to divine power. I really claim the positive energy of this reading. Very Very gratitude to the univers. I pray for my person's wellness and happiness every time. Let the univers decide when and where our sucessful wishes come true.

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Місяць тому +2

    ❤❤❤💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐❣️Manjush & Rabina ❣️❣️❣️💐💐💐

  • @user-rg8ws9zs7l
    @user-rg8ws9zs7l Місяць тому +2

    ഇത് എന്റെ റീഡിങ് ആണെന്ന് തോന്നി
    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏yy

  • @prass_dmp34
    @prass_dmp34 Місяць тому +2

    Sathyam aanu..ellam correct ...reuinon nalla reethiyil sambavikyatte.❤ universe njangale cherthu vekyatte..i claim all the positive energy to my life❤thank you universe

  • @manjumaria2461
    @manjumaria2461 Місяць тому +2

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️❤️

  • @leneendrancc561
    @leneendrancc561 Місяць тому

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ എത്രയും വേഗം സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം മേഡത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏

  • @aswathiachu4965
    @aswathiachu4965 Місяць тому

    വളരെ.കറക്റ്റ്...മാം..
    ❤❤...ഇത്. എനിക്കു.resnit. ആണ്..വളരെ.സത്യം.താങ്ക്യൂ.മാം..🙏...താങ്ക്യൂ.യൂണിവേഴ്സ്
    താങ്ക്യൂ.ഡിവൈൻ. ❤
    താങ്ക്യൂ..എന്ജെൽസ്. ❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @RashmiSivan-vp1fr
    @RashmiSivan-vp1fr Місяць тому

    I strongly claim the positive energy. 100% Correct reading. Thank you universe❤❤

  • @radhapillai7003
    @radhapillai7003 Місяць тому

    Correct reading..I strongly claim this positive energy and also I strongly attract the positivity in my life.Thank you Universe 🙏❤️

  • @SruthiSajeev-cu4ed
    @SruthiSajeev-cu4ed Місяць тому

    I strongly claim this reading..
    ദൈവത്തിന് നന്ദി 🙏
    പ്രപഞ്ചശക്തിക്ക് നന്ദി 🙏🙏❤️

  • @BlessySj
    @BlessySj Місяць тому

    ചേച്ചി എല്ലാം സത്യം വേഗം തിരിച്ചും വരും എന്റെ ചേട്ടൻ ഞങ്ങൾ വേഗം ഒരുമിക്കും പ്രകൃതി അതു നടത്തി തരും 🙏🙏🙏🙏🙏🙏🙏

  • @bindhumanu3137
    @bindhumanu3137 Місяць тому

    💯 correct reading aane.. positive aaya karyangal njan attract cheyyunnu.. Thank you universe 🙏 Thank you Daksha❤

  • @shankar-rd5wk
    @shankar-rd5wk Місяць тому +2

    Thank you mam very positive reading ❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Місяць тому

    ❤❤❤ Thank you Mam,
    Good Presentation ..
    Thank you Universe
    ❤❤🙏🙏🙏

  • @padmanair9825
    @padmanair9825 Місяць тому

    Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, thanku univers 🙏🙏

  • @s_9652
    @s_9652 Місяць тому +1

    നമിച്ചിരിക്കുന്നു... ഇത്രയും cerrect 😮.... ഒരു വാക്ക് പോലും worst ഇല്ല.... ഇത് എന്റെ reading.... യെസ്.. Now I am strong...😅

  • @user-ie3zj9np3j
    @user-ie3zj9np3j Місяць тому

    I strongly claim this positive energy ❤❤❤
    Ethra akannalum adheham thirichuvarum❤❤❤
    Thank you univers ♥️♥️♥️
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤
    God bless you❤❤❤

  • @babuj3502
    @babuj3502 Місяць тому

    Thank you Universe, Thank you God, Thank you Mam, I Strongly Accepted all the +ve Energy in the Reading.❤❤❤

  • @user-gr3dm3vf8z
    @user-gr3dm3vf8z Місяць тому

    Thank you 🙏❤️
    100%correct reading 🙏❤️

  • @jayamalus2340
    @jayamalus2340 Місяць тому +2

    താങ്ക്യൂ യൂണിവേഴ്സ് എന്നെ വിളിക്കാനുള്ള ഒരു മനസ്സ് അവന് കൊടുത്താൽ മതിയായിരുന്നു 🙏🙏🙏🙏🙏

  • @movizonecreator3590
    @movizonecreator3590 Місяць тому

    Ee readingile Ella positive karyangalum njan ente lifilek attract cheyyunnu.thank you universe ❤❤❤

  • @LeelaWilliam
    @LeelaWilliam Місяць тому

    I claim positive energy from this reading. Thank you Universe ❤❤. Correct reading, thank you 🎉

  • @meeramt4233
    @meeramt4233 Місяць тому +1

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you mole♥️🙏🌹

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому

    Correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @anusreechendrayil6973
    @anusreechendrayil6973 Місяць тому

    100 and 1 % correct aanu reading, 11 clus mach aayirikkunnu. Ellam universe te anugraham. Pettannu thanne varan kazhiyatte 🙏🙏🙏🙏🙏🙏🙏Thankyou divine 🙏🙏🙏🙏🌹🌹
    Thankyou Angeles 🙏🙏🙏🙏Thankyou god🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhaarun
    @rekhaarun Місяць тому

    Exact reading ❤️Thank u universe ❤️ Thank u divine ❤️

  • @leelanandanam3556
    @leelanandanam3556 Місяць тому

    കറക്റ്റ് ആണ്... ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @minin5017
    @minin5017 Місяць тому +2

    ഞാൻ waiting ആണ്nice readingThank you universes ❤❤Thank you divine❤❤Thank you mam❤❤🙏🙏🙏🙏🕯️🕯️🕯️🕯️🌹🌹🌹🌹🦋🦋🦋🦋🦋👍

  • @NaushadVA-mr6gm
    @NaushadVA-mr6gm Місяць тому

    Thankuuu universe.. Thankuu so much giving possitive vibe🥰👍🏼👍🏼👍🏼

  • @user-ck1ed7yj6j
    @user-ck1ed7yj6j Місяць тому

    Mam ethr correct ആയി പറയുന്നത് എന്റെ നേരിൽ കാണുന്നത് പോലെ ആണ് thanks universael thanks universael thanks universael 😔🙏🙏🙏

  • @honeyjas3754
    @honeyjas3754 Місяць тому

    I claimed that. I believed എന്റെ person എന്റടുത്തേക് വന്നുകൊണ്ടിക്കുന്നു 💯💯❤️🙏

  • @user-wg2xk1sl1l
    @user-wg2xk1sl1l Місяць тому

    എത്രയോ അവസരം കൊടുത്തു ഒരു ഫലവും ഒണ്ടായി ഇല്ല ഇനി എല്ലാം ഗോഡ്. തീരുമാനിക്കട്ടെ tnank യു ഗോഡ്❤❤

  • @dr.bindujohn8308
    @dr.bindujohn8308 Місяць тому

    Thank you for this reading.... I Affirm and attract all the positive things said in this reading towards my life... Thank you....

  • @user-ex6mi5ou5x
    @user-ex6mi5ou5x Місяць тому

    എല്ലാം സത്യം ആണ് യൂണിവേഴ്സ് തിരിച്ചു തരണം എനിക്ക് അയാളെ പ്ലസ് കാത്തിരിക്കുന്നു താങ്ക്സ്

  • @shimaykrishnashimay8851
    @shimaykrishnashimay8851 Місяць тому +1

    thanku.universe🙏🏻
    correct.readings.
    full.+ve.enargie
    daivathinu.sthuthi
    🙏🏻🙏🏻

  • @alexjohn7799
    @alexjohn7799 Місяць тому

    7 clues matched
    Each and every words is true ❤
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe
    Thank you angels❤

  • @akshayaachu4667
    @akshayaachu4667 Місяць тому

    I strongly claim all the positive energy from this reading for a permanent reunion with my person........
    Thankyou universe ❤️
    Thankyou divine❤️
    Thankyou god❤️
    Thankyou Angels❤

  • @NibinAkhil-hf6vn
    @NibinAkhil-hf6vn Місяць тому

    Correct reading aanu mam paranjathu ellam reasonate aanu ini ellam deivathinu vittu kodukkunnu ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r Місяць тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    Thank you madam
    Thank you very much

  • @smithacnair9049
    @smithacnair9049 Місяць тому +1

    Enik mesg vannu...ennod sorry paranju...enthokeyo parayaan undennu paranju.....
    Thursday block maatti ...innanu mesg idunne... block maattiyath manasilayi njan mesg idaan thudangi...read cheyunnu manasilaki...innu enik mesg vannu....
    Thank you universe ❤❤❤
    Thank you devine ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤

  • @Adwaith733
    @Adwaith733 Місяць тому

    Onnum parayaanilla.Aro oraal orikkal chodichu ningal daivamanoonnu.Athe chodyam njn chodikkaan agrahikkunnu Daivam ningaliloode njangalodu idapedunnathaavaam Allaathe ithrayum crt ayi engane ithokke parayaan kazhiyunnu.God bless u daksha.Keep it up,and thank god.Hallelujah.10000 %resonate with clues also.

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 🙏 Thank you Angels 😇 Thank you daksha mam ❤I claim all the positive energy thank you ❤

  • @user-ux8km9zo6k
    @user-ux8km9zo6k Місяць тому

    I claim this reading ❤
    I attract all this positivity ❤
    Thank you universe 🙏
    Thank you divine angels 🙏
    Thank you ma'am 🙏

  • @groby2803
    @groby2803 Місяць тому

    Mam,100 % TRUE reading 📚

  • @Naina11177
    @Naina11177 Місяць тому

    Othiri santhosham mam..Thanks Universe❤❤🙏🙏

  • @anithaindira5585
    @anithaindira5585 Місяць тому +3

    🙏🕉️🙏Thank you God🙏🕉️🙏thank you Universe 🙏🕉️🙏

  • @asokankk4246
    @asokankk4246 Місяць тому

    ❤❤❤❤❤
    I strongly attracted this positive energy ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤
    💯 correct reading ❤❤❤

  • @preethiharidas2617
    @preethiharidas2617 Місяць тому

    എല്ലാ പോസിറ്റീവ് energy n jan ente jeevithil attract cheyyunnu tnk u universe 🙏

  • @ShijiAnil-sz2en
    @ShijiAnil-sz2en Місяць тому

    100% കറക്റ്റ് ആണ് 🙏🏼🙏🏼

  • @shahidharasheed4229
    @shahidharasheed4229 Місяць тому

    പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ് 😢😢😢😢😢😢 ക്ലൂസിലുണ്ട്. അത് 👍🏻👍🏻

  • @user-jh7tf5ju7n
    @user-jh7tf5ju7n Місяць тому

    പറഞ്ഞത് എല്ലാം 100% സത്യം ആണ് എനിക്ക് ഉറപ്പ് ഉണ്ട് എന്നിലേക്ക് തിരിച്ചു വരും 🙏🙏🙏👍

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    I strongly claim to remove our third parties permanently...... I strongly claim happy and prosperous married life with my person permanently..... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna..... 🙏🙏🙏

  • @jaya5033
    @jaya5033 Місяць тому

    പറഞ്ഞത് മുഴുവൻ ശരിയാണ് ക്ലൂസ് കറക്ട് ആണ് അകന്നിട്ട് 5മാസം ആയി തേർഡ് പാർട്ടി ഉണ്ട് . ഞാൻ ഇപ്പോൾ യാതൊരു കമ്മ്യുണിക്കേഷനും പോകാർ ഇല്ല തെറ്റ് ധാരണ മാറുമ്പോൾ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു Thank you univers 🙏🙏Thank you eyenjal 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏🙏

  • @nayanark2472
    @nayanark2472 Місяць тому

    Thank you universe ❤
    I strongly attract positive energies from this reading ❤
    I strongly attract permanent Reunion with my person ❤️
    Thank you God ❤️

  • @MadhavS-gr7cz
    @MadhavS-gr7cz Місяць тому

    Yes very correct reading thankyou univers ❤️❤️❤️❤️❤️

  • @user-wk5ih9se4s
    @user-wk5ih9se4s Місяць тому

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് യൂണിവേഴ്സൽ അവളെ തിരിച്ചുകൊണ്ടുവരുന്നു ഞാൻ വിശ്വസിക്കുന്നു തീർച്ചയായിട്ടും ഈശ്വരന്റെ അനുഗ്രഹം എനിക്കുണ്ട് തീർച്ചയായിട്ടും എന്റെ പ്രാർത്ഥന കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @asworld5100
    @asworld5100 Місяць тому

    Ithil paranja ella positive ayittulla karyangal ente jeevithathil vannathinu nanni universe ❤

  • @Simimaria-ey9cx
    @Simimaria-ey9cx Місяць тому

    100% Reasonated.. Thank u universe.

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @subhashanair6676
    @subhashanair6676 Місяць тому

    Valare seriyanu thanks madam, thanks universe 🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    എല്ലാം പോസിറ്റീവ് എനർജി ഞാൻ ലൈഫ് ലേക്ക് attract ചെയുന്നു നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ താങ്ക്സ് universe 🙏താങ്ക്സ് mam 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️❤️❤️

  • @jayasankarcp900
    @jayasankarcp900 Місяць тому

    Thank u universe. Claim all positive energies ♥️

  • @pramodinit8474
    @pramodinit8474 Місяць тому +1

    Husband &WIf ഏകദേശം എല്ലാം ശരിയാണ്🙏🙏😍❤️❤️❤️❤️

  • @user-ms2qv3hl3g
    @user-ms2qv3hl3g 21 день тому

    Reading correct..... ഇനി തിരിച്ചു വരാൻ ആ വ്യക്തിക്കു കഴിയില്ല.... മറ്റുള്ളവരുടെ പിടിയിൽ marriage fixed.... 10days