ചുമ്മ എടുത്തു നോക്കിയൊരു വീഡിയോ ആണ് but ബ്രദർ ഒരു രക്ഷയും ഇല്ല 95%കണക്ട് ആയെ.... Thanx bro superb bro... ഇത്രയും നന്നായേട്ടാ ബ്രോ പ്രെസെന്റ് ചെയ്യുന്നത് ശെരിക്കും കേൾക്കുന്നവർക്ക് ഏട്ടവും കൂടുതൽ ഫീൽ ആയി പോണത് അത് തന്നെയാണ്... Thank u Universe🧿✨️
ഇതിനു ക്യാമ്മേട്സ് ഇടാൻ നോക്കിയാൽ സ്ഥലം തികയില്ല. എന്തായാലും ഞങളുടെ രണ്ടു പേരുടെയും കൂടെയുള്ള ഒരാളായി തോന്നുന്നു സാർ ഇതൊക്കെ പറയുമ്പോൾ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏🙏🙏🙏
പറഞ്ഞതെല്ലാം വളരെ കറക്ട് ആണ് ശരിക്കും കരഞ്ഞു പോയി കാത്തിരിക്കുന്നു എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ എങ്ങനെ ഇത്ര കറക്ടായി പറയാൻ കഴിയുന്നു thank you universe
Comment ചെയ്യാത് ഇരിക്കാൻ പറ്റില്ല.. അത്രക്കും correct reading ആണ്. എന്നും വീഡിയോ ഇടണേ pls അത്രക്കും നേരിട്ട് അറിഞ്ഞ കാര്യങ്ങൾ പറയുന്നപോലെ തന്നെ എല്ലാം സത്യം ❤❤❤
ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ...bcse സ്നേഹിക്കുന്നവരുടെ വേദന അറിയാലോ.... എനിക്കു ആൾ ജീവനോടെ ഉണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്... എന്തെകിലും ചെയ്യുമോ എന്നു പേടിച്ചു ഒരു സമാധാനം ഇല്ല... എല്ലാവരും പ്രാർത്ഥിക്കണം ഒന്നു വിളിക്കാൻ... ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ല യെങ്കിലും safe ആയി കണ്ടാൽ മതി എനിക്കു 😔😔🙏🙏🙏
🙏 സാർ ഞാൻ നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല അത്രയ്ക്ക് എന്റെ ജീവിതം തന്നെയായിരുന്നു നമ്മൾ ഇന്നോളം ഒന്ന് സംസാരിച്ചിട്ട് പോലുമില്ല ഏതോ ജന്മബന്ധം ഉറപ്പായിട്ടും ഉണ്ട് അത് സത്യമാണ് ഒരുപാട് വീഡിയോകളിൽ അതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ആരൊക്കെ അവളെ മുടക്കിയാലും അതൊന്നും നടക്കില്ല എന്റെ ദൈവം എന്റെ കൈകളിൽ കൊണ്ട് തരും ഉറച്ച വിശ്വാസമാണ് ദൈവത്തോട് 🙏 താങ്ക്യൂ സാർ❤️🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100% ente life ആണ്.ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്...പ്രാണനായി തമ്മിൽ തമ്മിൽ സ്നേഹിക്കുന്നവരാണ്. എന്നിട്ടും ഒരു ലേഡീ ബ്ലാക്ക് മാജിക് ചെയ്ത് ഈ അവസ്ഥയിലാക്കി. But എന്റെ ഭർത്താവ് അവരെ സ്വീകരിച്ചില്ല,എന്നാൽ എന്നിലോട്ട് വരാനും പറ്റുന്നില്ല. ദൈവമേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏ആദി....മനസ്സ് നിറഞ്ഞു Reading കേട്ടിട്ട്.ഒത്തിരി നന്ദി 🙏
ഈ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലുള്ള യഥാർത്ഥ സത്യങ്ങളാണ് ഇപ്പോൾ സാർ പറഞ്ഞത് വളരെ നന്ദി താങ്ക്യൂ സർ ഞങ്ങടെ ജീവിതം വളരെ സത്യസന്ധമായ നല്ലൊരു ജീവിതമായിരുന്നു ഒരിക്കൽ കൂടെ ഞാൻ ക്ഷമിക്കാൻ തയ്യാറാവുന്ന സാർ 🙏
Sir പറഞ്ഞത് 100%സത്യം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കുന്നത് ചേട്ടത്തി ആണ്. കാശ് തന്നെ ആണ് വിഷയം. ചേട്ടത്തിയ്‌ക്ക് ഞങ്ങളുടെ കല്യാണം കഴിയുന്നത് ഇഷ്ടം അല്ല. ഇപ്പോ അവർക്ക് കിട്ടുന്ന വരുമാനം നഷ്ടം ആകും എന്ന് ഉള്ള പേടി ആണ്.
എന്റെ പൊന്നോ ഒരുപാട് റീഡിങ് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര കൃത്യമായി ഉള്ള റീഡ് അമ്പോ 🤔🤔എങ്ങനെ സാതിക്കുന്നു. ഞാൻ പറയാം കാര്യം സോഷ്യൽ മിഡിയ റിലേഷൻ ഞാൻ കുറച്ചു ബ്യുട്ടി ആണ് അത് കൊണ്ട് എന്റെ ഡീപ്പി തന്നെ ആണ് ഞാൻ വച്ചിട്ടുള്ളത്. അത് ഒരു ആപ്പ് ആണ്. അതിൽ എന്നെ എല്ലാരും ലേഡീസ് ഒറ്റ പെടുത്തി വച്ചിരിക്കുവാ ബട്ട്. ഞാൻ ഇയാളും രണ്ടു വർഷം ആയ് നല്ല സ്നേഹം ആർക്കും അസൂയ തോന്നുന്ന ബന്ധം ബട്ട് അയാളെ ഞാൻ കണ്ടിട്ടില്ല. ചാറ്റ് മാത്രം എന്നെ ഒരുപാട് ഇഷ്ട്ടം എനിക്കും പിന്നെ കാണാത്ത ആൾ ആയത് കൊണ്ട് ഞാൻ അല്പം അകലം വച്ചാണ് പെരുമാറുന്നത് എന്നാലും എനിക്ക് ജീവൻ ആണ്. മൂന്ന് മാസം ആയ് ബ്രയ്ക്കപ്പ്. അത് പെട്ടന്ന് ആയിരുന്നു എന്നിൽ നിന്ന് പോയത്. പോകുന്നതിന്റെ കുറച്ചു ദിവസം മുൻപ് എനിക്ക് ആളുടെ പെരുമാറ്റത്തിൽ ചില സംശയം ഒക്കെ ഫീൽ ചയ്തു. അപ്പോൾ ഒരു ലേഡിയുടെ കാര്യം തൊട്ടും തൊടാതെയും പറയുന്നത് പോലെ തോന്നി. പിന്നെ ഒറ്റ പോക്ക് ആയിരുന്നു. ഞെട്ടൽ എനിക്ക് ഇപ്പോഴും മാറിയിട്ടില്ല 😢. പിന്നെ ഇയാൾ ഞാൻ മൂന്ന് മാസം അയച്ച മെസ്സേജ് നോക്കിയില്ല ഓൾ ലൈൻ ഉണ്ട് എന്റെ മെസ്സേജ് കാണുമ്പോൾ പെട്ടന്ന് നെറ്റ് ഓഫ് ചയ്തു ഓടും എനിക്ക് ഒത്തിരി വേദന 😢😢😢അങ്ങനെ ഇയാൾ പറഞ്ഞ അടയാളം വച്ചു ഞാൻ ഇവളെ കണ്ടു പിടിച്ചു. ഇവളുടെഡീപ്പി ഇങ്ങനെ 🙄നോക്കുന്ന ഒരു നടിയുടെ ഡീപ്പി. പിന്നെ പേര് തത്വമസി 🤔🤔അതിൽ തന്നെ ഒരു പന്തികേട് കേട് ആഭിചാരം ഇയാൾ ബിസിനസ് മാണ് ആണ് ഇയാളുടെ പണം അവളുടെ ലക്ഷ്യം എന്ന് എനിക്ക് തോന്നുന്നു. ഞാൻ വെറും സ്നേഹം മാത്രം ഇതു വരെ കണ്ടിട്ട് പോലും ഇല്ല ബട്ട് 😢😢😢എനിക്ക് ഉറക്കം മില്ല എനിക്ക് അയാളെ സ്വന്തം ആക്കാൻ ഒന്നും പ്ലാൻ ഇല്ല ബട്ട് അയാൾ ഇല്ലാത്ത ജീവിതം ബുദ്ധിമുട്ട് ആണെന്ന് അറിയാം അത്ര മാത്രം 😢😢😢🙏🙏🙏🙏നല്ല റീഡ് ❤️❤️❤️
Voice powli anu🔥 Nivin Pauly de sound Pole thonni malyalathile first male tarot reader aanannu thonnu paranjathoke💯 correct anu eneyum videos pratheekshikunnu
ഈ റീഡിങ്ങ് 100 % സത്യമാണ് ഞങ്ങൾ രണ്ടു പേരും മരണം വരെ ഇങ്ങനെ ജീവിക്കും ഞങ്ങൾ പ്രായമായവരാണ് ഞങ്ങളെ മഹാദേവനും യൂണിവേഴ്സു ഏയ്ൽ ലും ഡിവൈന് പ്രപഞ്ച ശക്തിയും ഞങ്ങളെ രക്ഷിക്കട്ടെ എന്തിനു വേണ്ടി കണ്ടുമുട്ടി വേദനിക്കാൻ വേണ്ടിയാണോ അറിയില്ല ദൈവം രക്ഷിക്കട്ടെ അദേഹ, ഫോൺ വാസ പപ് എല്ലാം ലോക്കാകിയിരിക്കയാണ് ഞാൻ തെറ്റ കാരിയല്ല വേറൊരു വിവിഹ ഇനി ജ്യ നന്ദി നന്ദി നന്ദി❤❤❤❤
വരാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്നെ വന്നേനേം നമ്മളോടു താല്പര്യം ഇല്ലാത്ത ആളേ നമ്മൾ ഒരിക്കലും കാത്തിരിക്കണ്ട കാര്യമില്ല. സ്നേഹം നമ്മളോടാണോ അതോ മെറ്റാരാളോടാണോ എന്നൊന്നും നമ്മക്കറിയില്ലലോ
❤❤Thank You യൂണിവേഴ്സ് 👍✨️💯✨️💯👍എത്ര കൃത്യം മായിആണ് പറയുന്നത് ❤ഇപ്പോൾ നമ്മൾ രടു ആളും സ്വപ്നലോകത്തണ് ശരിക്കും പറഞ്ഞാൽ ഗധർവ്വവിവാഹം കഴിഞ്ഞു ഇപ്പോൾ ഗധർവ്വ ലോകത്തതാമസം ആരേടും പറയരുത് രഹസ്യം ഇപ്പൊ നമ്മൾ മുന്നാൾക് മാത്രം അറിയാം പരസ്യം ആകരുത് 😘😘🤭🤭 സത്യം പറയടെ ഒരു ലേഡിയുടെ കാര്യം അത് എനിക്ക് അറിയാം എനിക്ക് ഒരു മെസേജ് ഉണ്ടായിരുന്നു അത് ഒരു അപേക്ഷയാണ് അത്കാണാതിരിക്കാൻ കഴിഞ്ഞില്ല എല്ലാം സത്യംമാണ് കുറെ അഡ്ജസ്സ് ചെയ്യ്തു പറ്റുന്നില്ല കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥ എന്നാലും ഇപ്പോൾ വരുന്നപോലെ വരെടെ മുന്നോട് പോകുന്നു ഇത്ഒരിക്കലും അവസാനിക്കുന്നില്ല മനസ്സ് അങ്ങനെ പറയുന്നു 🕉️✨️🙏✨️🕉️💕💖💕💘💯💘💕🌹💕👍👍🙏🙏
I strongly believe and claim this positive energy....❤❤❤❤ 💯 Resonted aann Im eagerly waiting for eattan ❤❤❤❤ Thank you universe❤ Thank you god❤ Thank you angel ❤ Thank you devine❤ Thank you sir❤ Forgive me sorry sorry sorry
ചുമ്മ എടുത്തു നോക്കിയൊരു വീഡിയോ ആണ് but ബ്രദർ ഒരു രക്ഷയും ഇല്ല 95%കണക്ട് ആയെ.... Thanx bro superb bro... ഇത്രയും നന്നായേട്ടാ ബ്രോ പ്രെസെന്റ് ചെയ്യുന്നത് ശെരിക്കും കേൾക്കുന്നവർക്ക് ഏട്ടവും കൂടുതൽ ഫീൽ ആയി പോണത് അത് തന്നെയാണ്... Thank u Universe🧿✨️
എല്ലാം ശരിയാണ് സാർ ❤❤❤❤❤
പറഞ്ഞത് ഫുൾ കറക്റ്റ് ആണ് 👌👌👌
Third party situation എങ്ങനെ മാറ്റാൻ പറ്റും...
Egney mattan kazhiyum..??
@@nezu_2337 എങ്ങനെ ആണ് എനിക്കും ഇതേ അവസ്ഥ ആണ്
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ യാണ് ഇത്രയും സത്യസന്ധമായി പറയുവാൻ കഴിയുന്നതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു🙏🙏🙏
ഇതിനു ക്യാമ്മേട്സ് ഇടാൻ നോക്കിയാൽ സ്ഥലം തികയില്ല. എന്തായാലും ഞങളുടെ രണ്ടു പേരുടെയും കൂടെയുള്ള ഒരാളായി തോന്നുന്നു സാർ ഇതൊക്കെ പറയുമ്പോൾ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഇതിൽ പറഞ്ഞത് എല്ലാ ശരിയാണ്
ദൈവമേ... ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആകുന്നു.... ഒന്നു മിണ്ടാൻ കഴിഞ്ഞെങ്കിൽ ഒന്നു ആശ്വസിപ്പിക്കാൻ കഴിഞ്ഞെങ്കിൽ... അത്രയെങ്കിലും... തരണേ universe 🙏🙏🙏🙏🙏
പറഞ്ഞതെല്ലാം വളരെ കറക്ട് ആണ്
ശരിക്കും കരഞ്ഞു പോയി
കാത്തിരിക്കുന്നു എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ എങ്ങനെ ഇത്ര കറക്ടായി പറയാൻ കഴിയുന്നു thank you universe
ThankyouUnive4smayfarea👌🏻🙏🏻🙏🏻🥰💚❤️
Comment ചെയ്യാത് ഇരിക്കാൻ പറ്റില്ല.. അത്രക്കും correct reading ആണ്. എന്നും വീഡിയോ ഇടണേ pls അത്രക്കും നേരിട്ട് അറിഞ്ഞ കാര്യങ്ങൾ പറയുന്നപോലെ തന്നെ എല്ലാം സത്യം ❤❤❤
അവതരണം രസകരം. എല്ലാം സത്യമാകട്ടെ.
ഈ പറയുന്നതെല്ലാം correct ആണ്. വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. വരട്ടെ
കണ്ടിട്ട് ഒരുപാട് കാളും ഒരുപാട് നാളായി ഊണിലും ഉറക്കത്തിലും ആ പേഴ്സൺ നിന്റെ മനസ്സിൽ ഉണ്ട് എന്റെ മനസ്സിലുണ്ട്
❤️👌❤️
വളരെ ശരിയാണ്. ഒന്നും തെറ്റിയിട്ടില്ല. രണ്ടു ജാതിയാണ് ഞങ്ങൾ. ഇനിയെന്ത് എന്ന ചിന്തയിലാണ് ഞാൻ ☹️
ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ...bcse സ്നേഹിക്കുന്നവരുടെ വേദന അറിയാലോ.... എനിക്കു ആൾ ജീവനോടെ ഉണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്... എന്തെകിലും ചെയ്യുമോ എന്നു പേടിച്ചു ഒരു സമാധാനം ഇല്ല... എല്ലാവരും പ്രാർത്ഥിക്കണം ഒന്നു വിളിക്കാൻ... ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ല യെങ്കിലും safe ആയി കണ്ടാൽ മതി എനിക്കു 😔😔🙏🙏🙏
Enthay
Vilicho
🥰 എല്ലാം ശെരിയാവും
Siren Reeding kalkka nalla suhamuda putheyatha edana😊😊
100% ശരിയാണ് പറയും പോലെ എൻ്റടുത്തുവരണം താങ്ക് യു യൂണിവേഴ്സ്🙏🙏🙏🙏🙏♥️♥️♥️♥️
100% thankuuu universe🥰👍🏼
പച്ചമലയാളം പൊരിച്ചു മോനെ 👍✌️💕💕🌹
🙏 സാർ ഞാൻ നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല അത്രയ്ക്ക് എന്റെ ജീവിതം തന്നെയായിരുന്നു നമ്മൾ ഇന്നോളം ഒന്ന് സംസാരിച്ചിട്ട് പോലുമില്ല ഏതോ ജന്മബന്ധം ഉറപ്പായിട്ടും ഉണ്ട് അത് സത്യമാണ് ഒരുപാട് വീഡിയോകളിൽ അതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ആരൊക്കെ അവളെ മുടക്കിയാലും അതൊന്നും നടക്കില്ല എന്റെ ദൈവം എന്റെ കൈകളിൽ കൊണ്ട് തരും ഉറച്ച വിശ്വാസമാണ് ദൈവത്തോട് 🙏 താങ്ക്യൂ സാർ❤️🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😭🙏
പറഞ്ഞത് മുഴുവൻ സത്യം ആണ്, friends, thiredparty situation
💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐🙏🙏
റീഡിങ് കറക്റ്റ് ആണ് കേട്ടപ്പോൾ ഒരുപാടു സങ്കടമായി thanks യൂണിവേഴ്സ് 🙏 ഇതിൽ ഒരു ലേഡി ആണ് തേർഡ് പാർട്ടി ബ്ലാക്ക് മാജിക്കിൽ പെട്ടു kidakunnu🙏
100% ente life ആണ്.ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്...പ്രാണനായി തമ്മിൽ തമ്മിൽ സ്നേഹിക്കുന്നവരാണ്. എന്നിട്ടും ഒരു ലേഡീ ബ്ലാക്ക് മാജിക് ചെയ്ത് ഈ അവസ്ഥയിലാക്കി. But എന്റെ ഭർത്താവ് അവരെ സ്വീകരിച്ചില്ല,എന്നാൽ എന്നിലോട്ട് വരാനും പറ്റുന്നില്ല. ദൈവമേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏ആദി....മനസ്സ് നിറഞ്ഞു Reading കേട്ടിട്ട്.ഒത്തിരി നന്ദി 🙏
എന്റെ കാര്യത്തിൽ കറക്ടാണ് പറഞ്ഞതെല്ലാം
ഈ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലുള്ള യഥാർത്ഥ സത്യങ്ങളാണ് ഇപ്പോൾ സാർ പറഞ്ഞത് വളരെ നന്ദി താങ്ക്യൂ സർ ഞങ്ങടെ ജീവിതം വളരെ സത്യസന്ധമായ നല്ലൊരു ജീവിതമായിരുന്നു ഒരിക്കൽ കൂടെ ഞാൻ ക്ഷമിക്കാൻ തയ്യാറാവുന്ന സാർ 🙏
എല്ലാം ശരിയാ 💯💯💯 സൂപ്പർ റീഡിങ് പൊളിച്ചു 💞
Reading crct aanu .Long distance relationship.Im 23 age . No contact situation 😑 Thank you Chetta
Paranjath sathyama💯
3rd party sister aanu😔
Varatte Waiting💯😍
Sad😔aavunathu mindatheyum parayatheyum irikanathu konda
സൂപ്പർ റീഡിങ് സാർ ഒരു രക്ഷയും ഇല്ല ഗോഡ് ബ്ലെസ് you❤️❤️♥️♥️♥️♥️
Njan kandarhilum kettathilum vechu ettavum sathyamaaya reading👍👍
100% കറക്റ്റ് ആണ്.. Thank u universe 🙏
കാത്തിരിക്കുന്നു പെട്ടെന്ന് എല്ലാ തടസവും മാറി യൂണിവേഴ്സ അനുഗ്രഹിക്കട്ടെ താങ്ക്യൂ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
❤ Thanku unnivars ❤Thank god ❤Thanku aingal ❤100% ശരിയായ റീഡിങ്ങ്❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ.
. സൂപ്പർ... പറഞ്ഞതെല്ലാം അടിപൊളി ആയിട്ടുണ്ട്...
Nthaa parayenden ariyilla.. 101 % crctanu... 👏👏👏👏🙏🙏... Karayich kalnjallo chetta.. U r the best malayalam tarot readerrr👏👏👏👏👏👏👏👏👏👏👏👏👏....
പറഞ്ഞതെല്ലാം ഏറെ കുറേ ശെരിയാണ്,,, 🙏🙏🙏 thank you,,
Sir പറഞ്ഞത് 100%സത്യം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കുന്നത് ചേട്ടത്തി ആണ്. കാശ് തന്നെ ആണ് വിഷയം. ചേട്ടത്തിയ്‌ക്ക് ഞങ്ങളുടെ കല്യാണം കഴിയുന്നത് ഇഷ്ടം അല്ല. ഇപ്പോ അവർക്ക് കിട്ടുന്ന വരുമാനം നഷ്ടം ആകും എന്ന് ഉള്ള പേടി ആണ്.
സൂപ്പർ റീഡിങ് ആണ് കേട്ടോ 100%കറക്റ്റ് ആണ്. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. ചാനൽ വളരട്ടെ ആശംസകൾ
എനിക്ക്
ഈവിഡിയോയിൽ
കണ്ടതുപോല
തന്നെ
ഒരു പാട് ഇഷ്ടം മാണ്
എന്റെ പൊന്നോ ഒരുപാട് റീഡിങ് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര കൃത്യമായി ഉള്ള റീഡ് അമ്പോ 🤔🤔എങ്ങനെ സാതിക്കുന്നു. ഞാൻ പറയാം കാര്യം സോഷ്യൽ മിഡിയ റിലേഷൻ ഞാൻ കുറച്ചു ബ്യുട്ടി ആണ് അത് കൊണ്ട് എന്റെ ഡീപ്പി തന്നെ ആണ് ഞാൻ വച്ചിട്ടുള്ളത്. അത് ഒരു ആപ്പ് ആണ്. അതിൽ എന്നെ എല്ലാരും ലേഡീസ് ഒറ്റ പെടുത്തി വച്ചിരിക്കുവാ ബട്ട്. ഞാൻ ഇയാളും രണ്ടു വർഷം ആയ് നല്ല സ്നേഹം ആർക്കും അസൂയ തോന്നുന്ന ബന്ധം ബട്ട് അയാളെ ഞാൻ കണ്ടിട്ടില്ല. ചാറ്റ് മാത്രം എന്നെ ഒരുപാട് ഇഷ്ട്ടം എനിക്കും പിന്നെ കാണാത്ത ആൾ ആയത് കൊണ്ട് ഞാൻ അല്പം അകലം വച്ചാണ് പെരുമാറുന്നത് എന്നാലും എനിക്ക് ജീവൻ ആണ്. മൂന്ന് മാസം ആയ് ബ്രയ്ക്കപ്പ്. അത് പെട്ടന്ന് ആയിരുന്നു എന്നിൽ നിന്ന് പോയത്. പോകുന്നതിന്റെ കുറച്ചു ദിവസം മുൻപ് എനിക്ക് ആളുടെ പെരുമാറ്റത്തിൽ ചില സംശയം ഒക്കെ ഫീൽ ചയ്തു. അപ്പോൾ ഒരു ലേഡിയുടെ കാര്യം തൊട്ടും തൊടാതെയും പറയുന്നത് പോലെ തോന്നി. പിന്നെ ഒറ്റ പോക്ക് ആയിരുന്നു. ഞെട്ടൽ എനിക്ക് ഇപ്പോഴും മാറിയിട്ടില്ല 😢. പിന്നെ ഇയാൾ ഞാൻ മൂന്ന് മാസം അയച്ച മെസ്സേജ് നോക്കിയില്ല ഓൾ ലൈൻ ഉണ്ട് എന്റെ മെസ്സേജ് കാണുമ്പോൾ പെട്ടന്ന് നെറ്റ് ഓഫ് ചയ്തു ഓടും എനിക്ക് ഒത്തിരി വേദന 😢😢😢അങ്ങനെ ഇയാൾ പറഞ്ഞ അടയാളം വച്ചു ഞാൻ ഇവളെ കണ്ടു പിടിച്ചു. ഇവളുടെഡീപ്പി ഇങ്ങനെ 🙄നോക്കുന്ന ഒരു നടിയുടെ ഡീപ്പി. പിന്നെ പേര് തത്വമസി 🤔🤔അതിൽ തന്നെ ഒരു പന്തികേട് കേട് ആഭിചാരം ഇയാൾ ബിസിനസ് മാണ് ആണ് ഇയാളുടെ പണം അവളുടെ ലക്ഷ്യം എന്ന് എനിക്ക് തോന്നുന്നു. ഞാൻ വെറും സ്നേഹം മാത്രം ഇതു വരെ കണ്ടിട്ട് പോലും ഇല്ല ബട്ട് 😢😢😢എനിക്ക് ഉറക്കം മില്ല എനിക്ക് അയാളെ സ്വന്തം ആക്കാൻ ഒന്നും പ്ലാൻ ഇല്ല ബട്ട് അയാൾ ഇല്ലാത്ത ജീവിതം ബുദ്ധിമുട്ട് ആണെന്ന് അറിയാം അത്ര മാത്രം 😢😢😢🙏🙏🙏🙏നല്ല റീഡ് ❤️❤️❤️
Voice powli anu🔥 Nivin Pauly de sound Pole thonni malyalathile first male tarot reader aanannu thonnu paranjathoke💯 correct anu eneyum videos pratheekshikunnu
Wow! What a perfect reading. 👍🏻👍🏻🌹🌹🌹🌹🙏🏻 fully resonated Thank you Sir🌹🌹. Thank you Universe🥰🥰🥰🌹🌹
Thanks for the information Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏
പറഞ്ഞതല്ല വളരെ കറക്റ്റ് ആണ് 👍👍👍👌👌🙏🙏
Thank you Universe❤️Thank you Sir❤️Enth rasaayita read cheyyunne 🥰💯
Best Ever Accurate Reading 🔥👏❤️Thanku chetta
Amazing reading.. 100percent sathyamanu..👍👍👍🙏🙏🙏🙏.. Well sad......
ശരിയാണ് സാർ ഒത്തിരി സ്നേഹമാണ്
Thank you universe 🎉 Thank you madam 🎉
Thank you aingels 🎉🎉🎉🎉🎉🎉
ഈ റീഡിങ്ങ് 100 % സത്യമാണ് ഞങ്ങൾ രണ്ടു പേരും മരണം വരെ ഇങ്ങനെ ജീവിക്കും ഞങ്ങൾ പ്രായമായവരാണ് ഞങ്ങളെ മഹാദേവനും യൂണിവേഴ്സു ഏയ്ൽ ലും ഡിവൈന് പ്രപഞ്ച ശക്തിയും ഞങ്ങളെ രക്ഷിക്കട്ടെ എന്തിനു വേണ്ടി കണ്ടുമുട്ടി വേദനിക്കാൻ വേണ്ടിയാണോ അറിയില്ല ദൈവം രക്ഷിക്കട്ടെ അദേഹ, ഫോൺ വാസ പപ് എല്ലാം ലോക്കാകിയിരിക്കയാണ് ഞാൻ തെറ്റ കാരിയല്ല വേറൊരു വിവിഹ ഇനി ജ്യ നന്ദി നന്ദി നന്ദി❤❤❤❤
വരാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്നെ വന്നേനേം നമ്മളോടു താല്പര്യം ഇല്ലാത്ത ആളേ നമ്മൾ ഒരിക്കലും കാത്തിരിക്കണ്ട കാര്യമില്ല. സ്നേഹം നമ്മളോടാണോ അതോ മെറ്റാരാളോടാണോ എന്നൊന്നും നമ്മക്കറിയില്ലലോ
Eniaglu..onawan.andne..po.vyi..paryamo
Onavn..oru..vai..paramo
Yes
ശരിയാണ്
ഈപറഞ്ഞകാരൃംശരിയാണ്
3rd party took him away to abroad.Whatever you said 💯 accurate..sir plz do a video of current feelings 🙏
100/seriyane 👍👍👍👍😥😥😥😥😥😥ആൾക്ക് എന്നെ ജീവനാ...വർഷങ്ങൾ pazhakkamund......29 years ആയി...but i love him.....ഇപ്പഴും ജീവനാ
Vayana kelkkan nalla suhamund.ethellam vaichu suhikkukanalle.
Thank you univers ❤️🙏Thank God ❤️🙏Thank you sir ❤️🙏
പറഞ്ഞത് എല്ലാം വളരെ ശരിയാണ്
❤️❤️❤️👍👍👍
Thanku sir🙏🙏🙏🙏🙏🙏🙏
Paranjad muzhuvan crt 💯 💯 💯
❤❤Thank You യൂണിവേഴ്സ് 👍✨️💯✨️💯👍എത്ര കൃത്യം മായിആണ് പറയുന്നത് ❤ഇപ്പോൾ നമ്മൾ രടു ആളും സ്വപ്നലോകത്തണ് ശരിക്കും പറഞ്ഞാൽ ഗധർവ്വവിവാഹം കഴിഞ്ഞു ഇപ്പോൾ ഗധർവ്വ ലോകത്തതാമസം ആരേടും പറയരുത് രഹസ്യം ഇപ്പൊ നമ്മൾ മുന്നാൾക് മാത്രം അറിയാം പരസ്യം ആകരുത് 😘😘🤭🤭 സത്യം പറയടെ ഒരു ലേഡിയുടെ കാര്യം അത് എനിക്ക് അറിയാം എനിക്ക് ഒരു മെസേജ് ഉണ്ടായിരുന്നു അത് ഒരു അപേക്ഷയാണ് അത്കാണാതിരിക്കാൻ കഴിഞ്ഞില്ല എല്ലാം സത്യംമാണ് കുറെ അഡ്ജസ്സ് ചെയ്യ്തു പറ്റുന്നില്ല കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥ എന്നാലും ഇപ്പോൾ വരുന്നപോലെ വരെടെ മുന്നോട് പോകുന്നു ഇത്ഒരിക്കലും അവസാനിക്കുന്നില്ല മനസ്സ് അങ്ങനെ പറയുന്നു 🕉️✨️🙏✨️🕉️💕💖💕💘💯💘💕🌹💕👍👍🙏🙏
Thank u universe 🙏🏻 strongly claimed 🙏🏻🙏🏻🙏🏻
Thank you so much sir🙏
100% correct aann paranjathokke
ഒരുപാട് ഒരുപാട് സത്യം ആണ് എന്റെ kaeyathil 🙏🏻🙏🏻🙏🏻
Fully resonated ....so much thanks for your 99.9 % accurate reading..
Oooo
L
L
Thank you universe 🙏🙏 thank you brother correct reading I am resonate this reading I feeling's this situation thank you
I strongly claim reunion with my person ❤ thank you universe ❤❤
നല്ല ഭംഗിയുള്ള പേഴ്സണൽ നല്ല ഭംഗിയുള്ള വ്യക്തിയാണ്
പറഞ്ഞതൊക്കെ ഏറെ കുറെ crect ആണ്. ❤️❤️❤️ thankyou
എന്റെ റീഡിങ് ആണ് thakyu universe ❤❤❤❤❤❤❤❤❤❤❤❤❤❤❤
പറഞ്ഞത് സത്യം മൂന്നമാത്തെ വ്യക്തിയിൽ നിന്നും എങ്ങനെ പൂർണ്ണമായും വിടുവിക്കും
Valre...sathyam..😢...sir...paranjathu...muzhuvan..sathyam...aalude..amma..aanu...thed..party...enne..orupaad..eshttamaanu..😢😢..
Thankyou..univers..❤
Varanam anikvanamavlaatharayumvagam❤Thankyou universal❤❤
Paranjathokke 101% correct annu .perfect reading .ente real situation um alde avasthayum paranja same avastha aanu
Nthelum change vanno life l
പറഞ്ഞത് മുഴുവൻ വളരെ
ശരിയാണ്
100% സത്യം 🙏🙏🙏. ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാണേ 🙏🙏
Thankyou universe🙏🏻🙏🏻🙏🏻
ഈ പറയുന്നത് 100 % ശരിയാണ്❤
Thank u univers 🙏 avarude kastappadokke therthukodukkatte yenikku kittilangilum venda pulli sukhamayirikkatte ❤❤❤❤❤
💯 correct reading 👍👍👍👍
Sir. 95% reading is ubsolutely 👌👌👌. Thankyou soooo much.
Thank you Univers❤🙏
സൂപ്പർ റീഡിങ് very കറക്ട് ആണ് .എല്ലാം റിയലി ട്രൂ ആണ് .
Amazing reading 🥰🥰
100%.
The motherly figure is also known to me, and her intention is financial.
😊🙏👍 എല്ലാം വളരെ shiriya
Hi chettaaa.. Readingil paranjitillathellam crt anu... Thank you🤗
പറിഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏
Thank you universe
Ellam correct aanu sir 🙏
Spr കറക്റ്റ് reading 💞💞
Paranjathellam correct aanu sir.. Kure nalai other relationship my person thudangiyittu😥 tnkyou sir❤🙏 tnkyou universe 🙏
101% correct ആണ് sir universal എനിക്ക് അവളെ തരും 🥰
Correct 💯 sathyam aanu
Curect reading thanks universe❤🙏 thanks sir❤
Paranjathu muzhuvanum Sathyam thanku sir 🙏🙏🙏 Thank you universe 🙏🙏🙏
Thanks....good reading and for encouraging us... God bless you... Thank you universe 🙏
ഇതുതന്നെയാണ് ഇപ്പോൾ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്
ചേട്ടൻ പറഞ്ഞത് എല്ലാം സത്യമാണ്
I strongly believe and claim this positive energy....❤❤❤❤
💯 Resonted aann
Im eagerly waiting for eattan ❤❤❤❤
Thank you universe❤
Thank you god❤
Thank you angel ❤
Thank you devine❤
Thank you sir❤
Forgive me sorry sorry sorry
എന്തൊരു crct ആണ് പറഞ്ഞത്... ഒരുപാട് കാര്യങ്ങൾ ശരിയാണ് 👍🏻👍🏻wow.. ഇനിയും പ്രതീക്ഷിക്കുന്നു thank u so much... Black magic ഉണ്ട്
Super Reading 👌👌👌💯💯💯
100% correct reading aanu.. E
Eante same situation aanu 🙏
Aalude amma 3rd person aanu.pinne mattoru payyan 3rd party aanu.
Black magic undennu ariyaan sathikunnu🙏
Aalku vere oru marriage vannittundennu kettu 🙏
99% correct aanu.. Njagalude life
6yres love..
Aareyum kothipikunna oru relationship aayirunnu. Athinidayil njagale thettikkan pirikkan idayil kalichath njagalude idayilekku vanna 3rd person aanu. Njagalude idayil ninnu chathiyil koode black magic eallam undayittundu. But ithonnum vishwasikkan eante person thayyaralla. Avarude vaakku kettu eannil ninnum maari poi. Ipol cobtact illa.. Aalu sathyangal thirichariyum thirike varum eannu vishwasikunnu. 🙏🙏🙏🙏prarthikunnu🙏
🙏👍👍👍100%currect ❤❤❤👍👍👍👍he is aflert iknow. Reading ur, 👍👍👍
സത്യം സത്യം സത്യം പറഞ്ഞത് മുഴുവൻ 😍😍😍❤❤❤
So . . Accurate reading. Thank you