അവതാരിക ഉള്ളടക്കമല്ല. അതിനു കണ്ടെന്റ് എന്ന് പറയും. പ്രസന്റ് ചെയുന്ന (അവതരിപ്പിക്കുന്ന ആൾ -അവൻ അവൾ, അവതാരകൻ അവതാരക )ഒരുവിഷയം അല്ലെങ്കിൽ കണ്ടെന്റ് നോവൽ കവിത,കഥ, നാടകം തുടങ്ങി മറ്റു വിഷയങ്ങൾ നിരീക്ഷിച്ചു അതിനെ കുറിച്ചുള്ള മുഖം കുറിപ്പാണ് അവതാരിക ഫലത്തിൽ ഒരു അവതരണ കുറിപ് തന്നെ
ചില ആളുകൾക്ക് മുകൾ വയറാവും വീർത്തിരിക്കുക. അവർക്ക് ഈ technique എത്ര പ്രയോജനപ്പെടും എന്ന് സംശയമുണ്ട്. രണ്ടാമത് വയറ് ഒത്തിരി മുറുക്കി ഉടുത്താൽ കുറച്ച് സമയം കഴിയുമ്പോൾ അസ്വസ്ഥത തോന്നില്ലേ ? കുറ്റമായി പറഞ്ഞതല്ല. ഇത് കണ്ടപ്പോൾ തോന്നിയ ഒരു observation പറഞ്ഞു എന്നേയുള്ളൂ
നന്നായിട്ടുണ്ട് വീഡിയോ എല്ലാം നല്ല സ്ഫുടതയോട് പറഞ്ഞിരുന്നു താങ്ക്യൂ താങ്ക്യൂ ചാനലിലൂടെ ഒന്ന് ലൈക് ചെയ്യുക ഞാനും സെയിം ഇതേപോലെ വേറൊരു മെത്തേഡ് ട്രൈ ചെയ്തു നോക്കൂ
സുഹൃത്തേ, സാരീ ഉടുത്താൽ നന്നായിട്ടിരിക്കണമെങ്കിൽ നാച്ചുറൽ ആയി ശാരീരിക വടിവ് ഉണ്ടായിരിക്കണം. ഇല്ലാതെ എന്തൊക്കെ രീതിയിൽ വച്ചു കെട്ടിയാലും അത് ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്നപോലെ അഭംഗി ആയി തന്നെ ഇരിക്കും. നല്ല ബോഡി ഷേപ്പ് നാച്ചുറൽ ആയിട്ട് ഉണ്ടെങ്കിൽ മാത്രമേ നന്നായിട്ടിരിക്കു
വളരെ നന്ദി.. ഇതുപോലൊരു വീഡിയോ തേടികൊണ്ടിരിക്കുകയായിരുന്നു. വളരെഉപകാരപ്രദം.. 😍😍😍
ആഹാരം കുറച്ചു വ്യായാമം ചെയ്താൽപ്പോരേ വേണ്ടാത്തത് ചെയ്യണോ ടോയ്‌ലെറ്റിൽ പോകാൻ പ്രയാസമാണ്
Churidhar nu ithu useful avumo. Saree eppozhum udukkarilla
ഇത് ഇട്ടിട്ട് സാരികൂടി ഉടുത്തു കാണിക്കു എന്നാലല്ലേ അറിയൂ വയറുകുറയുമോ എന്ന്
അതെ. എങ്ങനെയാ ഇത് ഉപയോഗിക്കുക എന്നുകൂടെ കാണിക്കൂ
ഞാനും അതാണ് പറയുന്നതു
Ah paranjathu valare sheriyanu
Athe kanikku
@@mumthas8852 thani udayipu
പാന്റ് ettitu സാരി പ്ലീറ്സ് ഉള്ളിലേക്ക് choruki വച്ചാൽ ഒന്ന് യൂറിൻ ഒഴിക്കാൻ പോകണം എങ്കിൽ പാടാണ് പ്ലീറ്സ് lichu ഇളക്കണ്ടേ
Nallla upakaram ulla vidio. 😍😍😍😍😍👍👍👍👍
U r voice is very sweet
ഇങ്ങനെ ഒരു സ്‌ർട് നു മുകളിൽ sari ഉടുത്താൽ skirtinu വിരിവ് ഉണ്ടാവില്ലലോ അപ്പോൾ നടക്കാൻ പ്രെയാസം ആയിരിക്കില്ലേ
thats why she put slit
അവതാരിക എന്നല്ല,അവതാരക (female). അവതാരകൻ.( Male). അവതാരിക എന്നാൽ ഉള്ളടക്കം എന്നാണ്.നല്ല അവതരണം.
ഇപ്പൊ അതിന് ആർക്കാണ് മലയാളം പറയാൻ ഇഷ്ടം ഒക്കെയും മംഗ്ളീഷ് അല്ലേ
കറക്റ്റ് 👌👍
എപ്പോഴും എല്ലാവരും തെറ്റിക്കുന്ന വാക്ക് 👍👍
അവതാരിക ഉള്ളടക്കമല്ല. അതിനു കണ്ടെന്റ് എന്ന് പറയും. പ്രസന്റ് ചെയുന്ന (അവതരിപ്പിക്കുന്ന ആൾ -അവൻ അവൾ, അവതാരകൻ അവതാരക )ഒരുവിഷയം അല്ലെങ്കിൽ കണ്ടെന്റ് നോവൽ കവിത,കഥ, നാടകം തുടങ്ങി മറ്റു വിഷയങ്ങൾ നിരീക്ഷിച്ചു അതിനെ കുറിച്ചുള്ള മുഖം കുറിപ്പാണ് അവതാരിക ഫലത്തിൽ ഒരു അവതരണ കുറിപ് തന്നെ
@@sukumarikrishnakripa5210 അത് തന്നാ അയാളും പറഞ്ഞത് 😊😊
@@chillusweetchillu4046 the original ⁷?)⁸/
Nannayitundu
Super idea chechi 👏👏👏👍
Nice tip. But Without seeing how do we know the outcome?
👌 shopil ninn vangan nalla rate akum
You good idea plan🌱🍄🌱🍄very very good
സൂപ്പർ ഐഡിയ 👍👍👍
Hi chechi സിഗററ്റ് പാന്റ് onn കാണിക്കാമോ
Please 🙃
👍 good idea..tq
You are so creative.
Super avatharanam thanksssss
Ethilum nallathu randu divasam chorunnathirikkuva
സൂപ്പർ❤❤❤❤
Super idea 👍👍 thanks for sharing 🙏😍
Inter lock അല്ല.. Over lock ആണ്... 👍👍👍
Randum parayaam over and inter
@@hafizathouseef6441 over lock ആണ്
👍🏻
Thanks madam
Plz reply. ബനിയൻ cloth തൈക്കാൻ ഏത് നമ്പർ സൂചി ആണ് ഉപയോഗിക്കേണ്ടത് plz റിപ്ലൈ 🙏🏻🙏🏻
11
@@sijaathilak താങ്ക്സ് 🌹🌹
Awesome. Thanks 😊
Good idea. But ithrem വലിച്ചു neetathe പറയാൻ ശ്രമിക്കണം.👍👍
താങ്കളുടെ voice സൂപ്പർ 🥰
😭
Athinekal നല്ലത് fishcut ഇൻസ്‌ക്കർട് കിട്ടും ഇങ്ങനെ കിടന്നു padupedenda ആവശ്യം ഒന്നും ella
ചില ആളുകൾക്ക് മുകൾ വയറാവും വീർത്തിരിക്കുക. അവർക്ക് ഈ technique എത്ര പ്രയോജനപ്പെടും എന്ന് സംശയമുണ്ട്. രണ്ടാമത് വയറ് ഒത്തിരി മുറുക്കി ഉടുത്താൽ കുറച്ച് സമയം കഴിയുമ്പോൾ അസ്വസ്ഥത തോന്നില്ലേ ? കുറ്റമായി പറഞ്ഞതല്ല. ഇത് കണ്ടപ്പോൾ തോന്നിയ ഒരു observation പറഞ്ഞു എന്നേയുള്ളൂ
സാരി ഉടുത്തു കാണിച്ചില്ലേലും ആ തയ്ച്ച സ്കേർട്ട് ഒന്ന് നൂർത്തേലും കാണിക്കാരുന്നു
S
യെസ് correct കാണിക്കാമായിരുന്നു
Athe.appo oru skirt ittaamathiyo
6:35
Athu uduthu kaanicha mikkavarum thatti veezhan chance undu
Thank you 😍
നന്നായിട്ടുണ്ട് വീഡിയോ എല്ലാം നല്ല സ്ഫുടതയോട് പറഞ്ഞിരുന്നു താങ്ക്യൂ താങ്ക്യൂ ചാനലിലൂടെ ഒന്ന് ലൈക് ചെയ്യുക ഞാനും സെയിം ഇതേപോലെ വേറൊരു മെത്തേഡ് ട്രൈ ചെയ്തു നോക്കൂ
അവതാരികയുടെ മുഖം കാണണമെങ്കിൽ മാർക്ക് ചെയ്യുന്ന ടൈമിൽ ആ ടേബിളിൽ നോക്കിയാൽ മതി 🥰
Munpathe vedioyilokke kanichitund.
😄
ഹഹഹ
അവതാരക
😂😂
Good idea ചേച്ചി 😍😍😍😍
ഇതിന്റെ മുകളിൽ പാവാട ഇടണം അല്ലേ..
സൂപ്പർ 👍👍
ഇതെങ്ങനെയാ shape തരുന്നേന്ന് മനസ്വിലായില്ല
We have underskirts for every saree. How much time we have to spend to fix all those skirts. Sorry .. not practical at all .
Ithu orikkalum shape wear skirt pole aavilla , ithilum nallathu ithu skirt aakkathey leggings aaki thanne vechittu mukalil Valli Kettiyal pore, ennittu saree udukkuka 😀🤗. 😂
Shape wear skirt nu shape undenkilum mukalil nalla elasticity undu so irikkanum,...kal akatti nadakkanum okke pattum.. 🤗
ഇത് ഞാൻ സിച്ച് ചെയ്തു ഇട്ടം മൂക്കും കുത്തി വീണു ഇപ്പോൾ മൂക്കിന് സിററിച്ച് ഇട്ടു കിടക്കുന്നു : സമാധാനമായല്ലോ?
Super 👍
Inter lock aano atho over lock aano🙄
Thank you congrats
Uduthu kanikkathe enganeya not possible 🤔
Adipoli idea...🥰🥰🥰
Fish cut underskirt kittille... Athu pore
അടിപൊളി ഐഡിയ
Saree shape wear Vaughan kittumallo
Athenthanu? Fishcut skirt aano❓️
@@leelaunni7123 Google cheythu noku
@@jessyajikumar9326 Thanks
Vattanalle. Oru soothrapaniyum kondirangum.
..
Super mole
njan morning matram food kazhikkunnu night 2 bread um egane 3 day cheythapppl vayar pettennu kuranju pinne ethiri excise um 🙄🙄
ബോഡി ഫിറ്റ്നസ് maintain ചെയ്താൽ സൂത്രം ചെയ്ത് മറച്ച് പിടിക്കേണ്ട കാര്യമില്ലല്ലോ ...
Upper stomach ullavarku pattumo
Adipoli
ഇത് uduthaal യൂറിൻ പാസ്സ് ചെയ്യുന്നതൊക്കെ ബുദ്ധിമുട്ടാകും.
പിന്നെ interlock നമ്മള് മുറ്റത്ത് ഇടുന്നതല്ലെ...ഇത് over lock alle😃
Thank you very much
Spr chechii
Ithu polichu
ലേഗീൻസ്
Super
താങ്ക് യൂ
ഇത് skirt ആയി use ചെയ്യാനാണോ ഉദ്ദേശിച്ചത്. അപ്പോൾ pi വേറെ skirt വേണ്ടേ 😂
Fishcut under skirt eduthal pore
ഞാൻ കുറെ കാലമായി ഇങ്ങനെ ചെയ്യുന്നു. പക്ഷെ ഞാൻ knee വരെ വെച്ച് cut ചെയ്യും.അപ്പോൾ slit ആവശ്യമില്ല.അതും ഈ effect കിട്ടും
ആണൊ,👍
അതെ ലഗിൻസ് തന്നെ മുട്ടിന് താഴെ കട്ട് ചെയ്ത് ഉപയോഗിച്ചാൽ ഷെയ്പ് കിട്ടും വയർ ഉള്ളതായി തോന്നുകയില്ല
Super ❤️
Super idea
Fish cut underskirt idanam ennu parnjl mathiyarunnu, veruthe vedio kandu time kalanju, enthu pattikkalanu ithu.
Inter lock allalo over lock alle🤔🤔
No,aghane varunna stichine interlock enna parayaunne, not overlock
പൊളിച്ചു
Ok താങ്ക്സ്
Ithinte kude pavada use cheyyano
Hmm
ശരിയാണ് 👍👍
Under skirt idadelalo
സുഹൃത്തേ, സാരീ ഉടുത്താൽ നന്നായിട്ടിരിക്കണമെങ്കിൽ നാച്ചുറൽ ആയി ശാരീരിക വടിവ് ഉണ്ടായിരിക്കണം. ഇല്ലാതെ എന്തൊക്കെ രീതിയിൽ വച്ചു കെട്ടിയാലും അത് ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്നപോലെ അഭംഗി ആയി തന്നെ ഇരിക്കും. നല്ല ബോഡി ഷേപ്പ് നാച്ചുറൽ ആയിട്ട് ഉണ്ടെങ്കിൽ മാത്രമേ നന്നായിട്ടിരിക്കു
👍🏽👍🏽👍🏽👍🏽👍🏽
Bathroomil pokan padayieikkum😇
👍👍
Aaru paranju enikku nalla thadiyund but saree udukkumpol body othungarum und shape kittarum und
@@laluvenpalakara5266 enik nalla vayar ond athukond sari udukkarilla agrahamund
Hai ചേച്ചി pattiala pant kanikkamo plzzzzz
ഇതിപ്പോ ഒരു idea കിട്ടുന്നില്ലല്ലോ Shape കിട്ടാൻ നല്ല shapulla പാവാട കിട്ടുന്നുണ്ട് ഓൺലൈനിൽ
Nafakkan pattilla..aarum.ingane cheyyalle
സിഗററ്റ് പാന്റ് കാണിക്കുമോ?
ഓ...
എനിക്കു വയ്യ ഇതൊന്നും ചെയ്യാൻ.
വല്ല പാൻസും ഷർട്ടുമങ്ങിടാം.😜
Ingganathe. Thunithaikumpol. Stich. Veezhunnilla. Enthanucheyendathu
Best way to fall while walking!, you have to walk like a model😁😁
Samsaram kurach kooduthala.oru maryam 2 3 pravashyam parayanamennilla
Fishcut pavada
അവതരണമെല്ലാം 👌പക്ഷെ........... 🤔🤔🤔🤔🤔ഒന്നുമങ്ങ് പിടികിട്ടുന്നില്ല
super
👌👌👍👍
Ithnte muhalilano skirt idande
Alla skirtinte mukalil ithidanam😅
Saree uduthukanikathe enganaya superavunnath
സാരി ഉടുത്തു കാണിച്ചിരിക്കുന്നു എങ്കിൽ വളരെ നന്നായിരിക്കും
Good Idea 👍
Not good Idia
നിങ്ങൾ ആദ്യം ഇത് use ചെയ്തു കാണിക്ക്.
😂😂
🤭🤣🤣🤣
ഇത് ഇടുമ്പോൾ പിന്നെ വേറെ അടിപ്പാവാടാ ഇടേണ്ടതുണ്ടൊ...പ്ലീസ് റിപ്ലെ
Comfort allaannu വാങ്ങിയവർ പറയുന്നുണ്ട്....ബനിയൻ cloth skirt nadakumbo pongi pokunnennu
Venda
Ella
Good Idea ❤ 😊
ഉപ്പൂറ്റി ഭാഗത്തു സാരി മടങ്ങുന്നതിനു എന്താണ് ടിപ്പ്?
ഇടയ്ക്കിടയ്ക്കു വെറുതെ ചാടിയാൽ മതി...
@@ushadutt1348 🤭😅😅
സാരിയാണോ ഉടുക്കുന്നത്?😄
Length കൂടിയ underskirt uduthal മതി...മടങ്ങുന്ന ഭാഗം കഴിഞ്ഞും skirt ഉണ്ടെങ്കിൽ സാരി മടങ്ങില്ല
Superbbb 👍🏻👍🏻👍🏻
👍
സാരീ ഉടുത്തു കാണിക്കാതെ എങ്ങനെ മനസിലാക്കാനാണ് ഉടായിപ്പ്
Correct
വേറെ വീഡിയോ ഉണ്ട്.. നോക്ക്.. സൂപ്പർ ആണ്.. വെറുതെ നെഗറ്റീവ് പറയാതെ
വയും വണ്ണവും പെട്ടെന്ന് കുറയാൻ ആഗി ഹിക്കുന്നവരുണ്ടോ ഒൻപത് നാല് എട്ട് ഒത് എട്ട് അഞ്ച് ഏഴ് ഒന്ന് എട്ട് നാല് വാട്സ് ആപ് ചെയ്യു
വേറെ അടിപാവാട ഇടേണ്ട ആവശ്യം ഇല്ലേ
വേറെ തരത്തിലുള്ള പാവാട ഇട്ടാൽ ഷേപ്പ് കിട്ടില്ല
ഭാവനയുടെ voice പോലെ ഉണ്ട്
Good idea
പാവാടയുടെ അടിയിൽ ഒന്നര താർ ഉടുത്താൽ മതി