Auto modification ഞാൻ ഓട്ടോയിൽ ചെയ്ത| Modification |Shijo Videos

Поділитися
Вставка
  • Опубліковано 18 тра 2022
  • Auto modification | ഞാൻ ഓട്ടോയിൽ ചെയ്ത Modification | Auto rickshaw| modification| how to modify
    Hi Friends,
    WELCOME TO OUR CHANNEL..
    #shijovideos
    Shijo Videos
    Thanks for watching

КОМЕНТАРІ • 70

  • @memax7880
    @memax7880 2 роки тому +5

    ആശാനേ, മൊത്തത്തിൽ ഇഷ്ടായി.. വണ്ടിയൊന്നു കിടുക്കാച്ചിയായി❤️❤️👍

  • @GowthamDkvmedia
    @GowthamDkvmedia 2 роки тому +2

    Bumper horn wheelcup super ❤️💥✨

  • @MARTIN.965
    @MARTIN.965 2 роки тому +1

    പൊളിച്ചിട്ടുണ്ട്😀

  • @sidhutechy2.0
    @sidhutechy2.0 2 роки тому +2

    പൊളിച്ചു ❤️

  • @Asif___asi36
    @Asif___asi36 2 роки тому +1

    Vandi poli aayi shijo etta

  • @polimachan530
    @polimachan530 2 роки тому +2

    Vandi mitham poliyayi bro kodukunno❤

  • @arunarun6924
    @arunarun6924 2 роки тому

    Vandi powliyayi 🔥

  • @Lalson-lx8ny
    @Lalson-lx8ny 15 днів тому

    Super

  • @hafizmohammedishaque472
    @hafizmohammedishaque472 Рік тому

    എല്ലാം ഇഷ്ടായി ❤

  • @vineeshkv2846
    @vineeshkv2846 2 роки тому +1

    Pwoli

  • @syamsaisai1096
    @syamsaisai1096 2 роки тому +1

    പുറകിലിരിക്കുന്ന പുതിയ ബംബർ അടിപൊളി ആയിട്ടുണ്ട്

  • @sudheeshmp2013
    @sudheeshmp2013 2 роки тому +2

    മലപ്പുറം മോഡൽ കണ്ടിട്ടുണ്ടോ പൊളിക്കും

  • @pranavkp5914
    @pranavkp5914 Рік тому

    Bro poli 🥰🥰🥰

  • @_varsha__sarang__
    @_varsha__sarang__ 2 роки тому

    ellom polithanne

  • @Krixhna_facts
    @Krixhna_facts 2 роки тому +1

    Wheel cap poli💥

  • @noufal2322
    @noufal2322 2 роки тому +1

    👍🥰

  • @prameeshmonprameeshmon1610
    @prameeshmonprameeshmon1610 11 місяців тому

    ഈ ഓട്ടോ ഞാൻ കൊടുത്തതാ ഇപ്പോൾ സൂപ്പർ ആക്കി

  • @Lalson-lx8ny
    @Lalson-lx8ny 15 днів тому

    Our vandi venm

  • @albyp.b7709
    @albyp.b7709 2 роки тому

    Chetta...vandil vachirikkunna puthiya horn onn kelppikkavo..

  • @sujithsujith7517
    @sujithsujith7517 Рік тому

    💥

  • @AutoMachan
    @AutoMachan 2 роки тому +1

    👍👍👍👍👍👍❤‍🔥

  • @vineethvijayakumarmvk
    @vineethvijayakumarmvk 2 роки тому +1

    Speaker rate ethrayanu evde kittum

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 роки тому

    ബജാജ് ഡീസൽ X WAID കുറിച്ച് ഒരു വീഡിയോ ച്ചെയ്യാമോ ?

  • @rafeeqauto5812
    @rafeeqauto5812 2 роки тому +2

    സെറ്റും സ്പീക്കർ കൂടി എത്രആയി

  • @abhijithmk7294
    @abhijithmk7294 2 роки тому

    അടിപൊളി ബ്രോ 🤍🤍🤍

  • @kannanadarsh702
    @kannanadarsh702 2 роки тому

    👍👍👍👍💥💥💥💥

  • @Mkd9438
    @Mkd9438 2 роки тому

    മൊത്തതിൽ സൂപ്പർ ആയി

  • @user-qq7su1ux7f
    @user-qq7su1ux7f 2 роки тому +1

    എനിക്ക് ഇഷ്ടമായത് ആ ഫ്ലാപ്

  • @Don-pf3dc
    @Don-pf3dc 2 роки тому

    Bro ഓരോ മോഡൽ കുട്ടി ഡീസൽ വണ്ടി പറഞ്ഞു തരുമോ എക്സ്
    : വളാഞ്ചേരി മോഡൽ

  • @godex777
    @godex777 2 роки тому +2

    Cng bajaj maxima x wide ഒരണ്ണം എടുക്കാൻ പ്ലാൻ ഉണ്ട്. സെക്കന്റ്‌ എന്താ നിങ്ങളുടെ അഭിപ്രായം??

    • @afsalpm9293
      @afsalpm9293 Рік тому

      Cng എടുത്തു കുടുങണ്ടാ

  • @mohammedajmal6079
    @mohammedajmal6079 2 роки тому

    Ape ഓട്ടോയിലേക്ക് 10 30 engine oil ഒഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @FREEFIREGAMEPLAYS813
    @FREEFIREGAMEPLAYS813 2 роки тому +2

    ഓട്ടോയുടെ stepphini സൈഡിൽ വന്നെങ്കിൽ സൂപ്പർ ayane

  • @amalappus89
    @amalappus89 2 роки тому

    Chetta stepne tyril oru cover adichal kollamayirikkum

  • @kombna9147
    @kombna9147 2 роки тому

    ഫ്ലാപ്പ് പൊളിച്ചു

  • @gifty_george1
    @gifty_george1 2 роки тому +1

    Ape യ്ക്കാണെങ്കിൽ വീൽ കപ്പ് വേണ്ട... ടാറ്റാ നാനോ കാറിന്റെ alloy വീൽ മാത്രം മതി..ഈ രണ്ടു വണ്ടിക്കും ഒരേ അളവിൽ ഉള്ള വീലാണ്..പിന്നെ വീൽ നട്ട് ഇടാനുള്ളത് മൂന്നു തുള മാത്രമാണ് ഉള്ളത്..അതുകൊണ്ട് അപേ ഓട്ടോയ്‌ക്ക് അലോയ് വീൽ ഉണ്ട് ♥️♥️♥️♥️♥️

    • @sncreation9701
      @sncreation9701 2 роки тому +1

      mvd പൊക്കും 😅 അനുഭവം ഗുരു

    • @gifty_george1
      @gifty_george1 2 роки тому +1

      @@sncreation9701 ഇതിനെല്ലാം കാരണം ഈ നശിച്ച കേന്ദ്ര സർക്കാരിൻ്റെ കളി തന്നെ!!!

    • @gifty_george1
      @gifty_george1 2 роки тому +1

      എന്നാ സാരമില്ല.. പോട്ടെ..!

  • @dreamtraveller9019
    @dreamtraveller9019 2 роки тому

    മുന്നിലെ തട്ടിൽ വിരിച്ച ആ പഞ്ഞി പോലെയുള്ള സാധനം എവിടെ കിട്ടും

  • @shyamlin1818
    @shyamlin1818 2 роки тому +2

    ഞാൻ ape cng ht എടുക്കാൻ ഉദ്ദേശിക്കുന്നു.. വണ്ടി നല്ലതാണോ ഒന്ന് അഭിപ്രായം പറയാമോ??

    • @ShijoVideosOfficial
      @ShijoVideosOfficial  2 роки тому +2

      Ivide cng vandi illa bro

    • @shyamlin1818
      @shyamlin1818 2 роки тому +2

      Oh 😒 ഒക്കെ...

    • @shyamlin1818
      @shyamlin1818 2 роки тому +2

      അപ്പൊ ഡീസൽ വണ്ടിയിൽ ഏതാണ് നല്ലത്.. പുതിയ വണ്ടി ആണ് ഉദേശിച്ചത്‌ പ്ലീസ് റിപ്ലൈ..

    • @shyamlin1818
      @shyamlin1818 2 роки тому +1

      പിന്നെ എനിക്ക് ഇഷ്ടപ്പെട്ടത് ബാക്ക് ഫിറ്റ് ചെയ്ത പുതിയ ബമ്പറും ഫ്ലാപ്പും ആണ്..

  • @syamsaisai1096
    @syamsaisai1096 2 роки тому +1

    ഒന്നും പറയാനില്ല മൊത്തത്തിൽ അടിപൊളി

  • @Riyaskka126
    @Riyaskka126 2 роки тому

    എനിക്ക് അപേയും re ഡീസലും ഉണ്ടായിരുന്നു എന്തു കൊണ്ടും നല്ലത് അപേ തന്നെ യാ!

  • @sibinthomas5531
    @sibinthomas5531 2 роки тому

    Vandi super look ayi

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 роки тому +2

    വീഡിയോ ചൈതാൽ ഒരു 5 മണിക്കൂർ കഴിഞെങ്കിൽ ഒന്നു തിരിഞു നോക്കണം ആളുകളുടെ ചോദ്യത്തിന് റീപ്ലെ നൽകണം അത് നൽകാതിരിക്കുന്നത് നിങ്ങൾ നിങ്ങളുടെ subscribe റോടും കാഴ്ച്ചക്കാരോടും ച്ചെയ്യുന്ന തെറ്റായ സമീപനമാണ് ഇതിൽ മാറ്റം വരണം

  • @adp_arsh
    @adp_arsh 2 роки тому

    Wheel cup prise ethre

  • @ManikandanManikandan-bx1vf
    @ManikandanManikandan-bx1vf 10 місяців тому

    Kikidu

  • @shyamlin1818
    @shyamlin1818 2 роки тому +1

    ബ്രൊ നിങ്ങളുടെ വണ്ടി ape അല്ലെ 🤔
    അപ്പൊ ഇതേതാ വണ്ടി??

    • @ShijoVideosOfficial
      @ShijoVideosOfficial  2 роки тому

      Ape koduthu

    • @shyamlin1818
      @shyamlin1818 2 роки тому

      അപ്പൊ ape നല്ലതല്ലേ 🤔🤔
      ചേട്ടാ ഞാൻ ape cng ht എടുക്കാൻ ആഗ്രഹിക്കുന്നു.. എടുക്കണോ? വണ്ടി നല്ലതല്ലേ? പ്ലീസ് റിപ്ലൈ...

  • @muhammedsuhail1309
    @muhammedsuhail1309 2 роки тому

    ചേട്ടാ എനിക്ക് auto ഓടിക്കാൻ vacancy ഉണ്ടോ ഞാൻ ഇപ്പോൾ വെറുതെ നടക്കുകയാണ് പലോടതും അനേഷിച്ചു എവിടെയും കിട്ടു നില്ല ഒന്നു പറഞ്ഞു തരാമോ എവിടെ ആയാലും കുഴപ്പമില്ല

    • @abbas1517
      @abbas1517 2 роки тому

      Sulthan batherykk poru

  • @monuvideos
    @monuvideos 2 роки тому

    പയ വിൽകപ്പ് സ്റ്റപ്പിനിയിൽ വച്ചുടെ

  • @Online_kodakkallu
    @Online_kodakkallu 9 місяців тому

    താങ്കൾ മലപ്പുറം തിരൂർ ആലത്തിയൂർ മോഡൽ വണ്ടി കണ്ടിട്ടുണ്ടോ അതിന് മുമ്പിൽ ഇതൊന്നും ഒന്നുമല്ല മോനേ

  • @Lalson-lx8ny
    @Lalson-lx8ny 15 днів тому

    Our vandi venm

  • @prameeshmonprameeshmon1610
    @prameeshmonprameeshmon1610 11 місяців тому

    👍👍👍👍👍