Parayanond vishamam onnum thonnalle bro.. ente 1 friend ray eduthu and 1 friend Avenis eduthu..almost 6 months ayappol Ray complaints kaanich thudangi like missing seat lock issues and all.. and mileage reduced from 53 to 42..nammal ellam IT anu regular oru 50 kms ride.. But Avenis 56-58 average mileage no major issues.. Ente kayyil Gixxer anuu irikkunne 8 years ayi no complaints.. so njan ippo family purpose inum kude vendi Avenis Vangi.. nalla comfort and mileage.. shock absorber is far better than Ray.. Its my experience don't feel bad...if you want I can share comparison pics or video
ഒന്നര വർഷമായപ്പോഴെ എൻ്റെ എഞ്ചിനും പിടിച്ചു കീ സെറ്റ് കംപ്ലൻ്റ് ആയി ഭംഗി നോക്കി ആരും വാങ്ങരുത് എൻ്റെ കൂട്ടുകാരൻ്റ് ഇതേ വണ്ടിക്ക് same കീ സെറ്റ് കംപ്ലയൻ്റ്
@@la_pulga1081 കോമഡി ആണോ ഉദേശിച്ചത് എങ്കിൽ ചിരിച്ചിരിക്കുന്നു free സർവ്വീസ് . കഴിഞ്ഞ് 4th paid സർവ്വീസ് നടത്തി 2500 km തികച്ചതുമില്ല 3 മാസം തികഞ്ഞതുമില്ല അതിനിടക്കാണ് എഞ്ചിൻ പിടിച്ചത് ഇതറിയറിയാതെ ഊമ്പിയ കമൻ്റ് ഇട്ട് മൂഞ്ചിയ ചിരിയും ചിരിച്ച് വരരുത്
Slow speedil(30-50) pogumbol engine soundil എന്തെങ്കിലും വത്യാസം തോന്നുണ്ടോ. എന്റെ ഓഗ 2024 വാങ്ങിയ വണ്ടി ആണ്. ആദ്യം തൊട്ടേ സ്ലോ, നല്ല റോഡിൽ പോകുമ്പോൾ engine vibration ശ്രദിക്കുമ്പോൾ എന്തോ മിസ്സിംഗ് പോലെ. സർവീസ് സെന്ററിൽ കാണിച്ചപ്പോൾ പറയുന്നു cvt transmission വർക്കിംഗ് ഫീൽ ആണെന്ന്
Ithinte 1st gen njan eduthath 2 yr aayi full tank adich mileage check cheythaal 55 to 60 ullill ippozhum kittinud . Con. Vandi odikaan oru sugavum illa compare other scooters
കൊണ്ട് നടക്കേണ്ട രീതിയിൽ കൊണ്ട് നടന്നാൽ വണ്ടി വേറെ ലെവൽ ഐറ്റം ആണ് ഞാനും വണ്ടി എടുത്തിട്ട് രണ്ട് അര വർഷം ആയി എന്റെ വണ്ടിക്ക് 62 km mileage കിട്ടുന്നുണ്ട് ഇപ്പഴും നല്ല പുള്ളിങ് ആണ് 90 km ആണ് എന്റെ വണ്ടിടെ ടോപ്പ് സ്പീഡ് പവറും മൈലേജും ഒരുപോലെ തരുന്ന ഒരു ഒന്ന് ഒന്നര ഐറ്റം ആണ് i will must suggested this wehicle
Look and drive ray anu good. But Jupiter have their own feature like petrol tank on front, more boot space, front carry spaces etc. ray Pakka spoty style anu.
Service proper anengil oru issue undavilla athe polanne nallareethikku wrk cheyyunna mechanic undavanam. Ende frnd 2.5yr ayi 33k km odi jrking recently vannirunnu clutch side service cheythappol athu ok ayi.
ഒന്ന് രണ്ടു സർവീസ് ഒന്നും കുഴപ്പം ഇല്ല പിന്നെ മെയിൻ പ്രശ്നം ജർക്കിങ് ആണ് അത് അവരുടെ സർവീസ് സെന്റർ പോലും ശെരിയാകാൻ കഴിയില്ല കട്ടറോട്ടിൽ കൂടെ പോകുന്ന ഫീൽ ആണ് ഒരു പാട് ആഗ്രഹിച്ചു എടുത്തത് ആണ് രണ്ടു വർഷം ആയി എക്സ്ചേഞ്ച് ചെയ്തു വേറെ കമ്പനി വണ്ടി എടുക്കണം ആരും എടുത്തു കുടുങ്ങി പോകരുത് 🙏🙏🙏
ഈ വണ്ടി ഒരിക്കലും വാങ്ങിക്കരുത് ഞാൻ 2022 ഈ വാഹനം വാങ്ങിച്ചു പണി കിട്ടിയ ഒരാളാണ് ഞാൻ വണ്ടി വണ്ടി വാങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോഴേക്കും ആദ്യം വണ്ടിക്ക് സ്റ്റാർട്ട് ട്രബിൾ ആണ് വന്നത് അപ്പോൾ ആദ്യം അവർ പറഞ്ഞു ബാറ്ററി പുതിയത് വാങ്ങണമെന്ന്.പിന്നീട് പറഞ്ഞു സ്റ്റാർട്ടർ സ്വിച്ച് പ്രശ്നമാണ് സ്റ്റാർട്ടർ സ്വിച്ച് പുതിയത് വാങ്ങി വെച്ചു എന്നിട്ടും കമ്പ്ലൈന്റ് പരിഹരിച്ചില്ല. ഞാൻ ഷോറൂമിൽ വണ്ടി കൊടുത്തു. ഷോറൂമിൽ വണ്ടി കൊടുത്തപ്പോൾ അവർ പറഞ്ഞത് ഒരു സർവീസ് ഞാൻ ചെയ്തത് രണ്ടുമാസം താമസിച്ചാണ് എന്ന് ഒറ്റ കാരണത്താൽ വണ്ടിയുടെ സിപി യൂണിറ്റ് വാറണ്ടി ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് അവര് പറഞ്ഞു അതിനുശേഷം മൂന്നു സർവീസ് ആണ് ആ ഷോറൂമിൽ ഞാൻ ചെയ്തത് അവസാനം അവർ പറയാണ് വണ്ടി 18,000 കിലോമീറ്റർ കൂടുതലായതിനാൽ അവർക്ക് സർവീസ് ക്ലെയിം ചെയ്യാൻ പറ്റില്ലാഎന്ന്.ഇപ്പോൾ ഇത് ശരിയാക്കണമെങ്കിൽ ഐസി യൂണിറ്റിന് മാത്രം ഒൻപതിനായിരം രൂപ ചെലവാക്കണം ഒരു വണ്ടിക്ക് അഞ്ചുവർഷം പോലും വാറണ്ടി ഇല്ലെങ്കിൽ എന്തിനാണ് ഈ തല്ലിപ്പൊളി വണ്ടി വാങ്ങുന്നത് വിൽക്കുന്നത് എന്തായാലും എനിക്ക് സംഭവിച്ചത് വലിയ അബദ്ധമാണ് ആരും ഈ വണ്ടി വാങ്ങിക്കരുത് ഇതൊരു തല്ലിപ്പൊളി വണ്ടിയാണ് അതിനെക്കാൾ നല്ല വണ്ടികൾ മാർക്കറ്റിൽ ലഭ്യമാണ്
Bro, battery ക്ക് 1yr warranty ഉള്ളു, yamaha ക്ക് engine ഉം electrical നും 2yr warranty ഉണ്ട്, എന്റെയും same yamaha ray zr ആണ്... ആ warranty കിട്ടിണം എങ്കിൽ കൃത്യം service ചെയ്യണം. And service date ന് ഒരാഴ്ച മുൻപ് അവർ നമ്മളെ വിളിച്ചു പറയും. Its your mistake bro
2.5 years aayi upayogikkunnu. No issue, 62.5 mileage
👍👍
showroom ജീവനക്കാരൻ ആണോ
Parayanond vishamam onnum thonnalle bro.. ente 1 friend ray eduthu and 1 friend Avenis eduthu..almost 6 months ayappol Ray complaints kaanich thudangi like missing seat lock issues and all.. and mileage reduced from 53 to 42..nammal ellam IT anu regular oru 50 kms ride..
But Avenis 56-58 average mileage no major issues..
Ente kayyil Gixxer anuu irikkunne 8 years ayi no complaints.. so njan ippo family purpose inum kude vendi Avenis Vangi.. nalla comfort and mileage.. shock absorber is far better than Ray..
Its my experience don't feel bad...if you want I can share comparison pics or video
Mmmm ok 👍
Avenisil hight koodiya aalk front left side box kaalinu mutund
Njanm friendm test drive esuthu
Namale 2 perude kaalm thatund
Avenis adipoliw vandi aanu
Ray zr bhaikara complaint aanu
Thank you... Very useful this video...
Same colour same vehicle...
Coming to me..👍
☺️👍👍👍👍
നല്ല വണ്ടി ഞാൻ 3 വർഷം ഉപയോഗിച്ചു. വീണ്ടും ഒരെണ്ണം വാങ്ങി
👍👍
Fascino 125 or Ray zr 125 or Activa 125 which is better ?
Activa ❤
5:43 അത് എൻജിൻ അല്ലാഡോ CVT യും ഫിൽറ്റർ ഉം ആണ് 😂
ഒന്നര വർഷമായപ്പോഴെ എൻ്റെ എഞ്ചിനും പിടിച്ചു
കീ സെറ്റ് കംപ്ലൻ്റ് ആയി ഭംഗി നോക്കി ആരും വാങ്ങരുത്
എൻ്റെ കൂട്ടുകാരൻ്റ് ഇതേ വണ്ടിക്ക് same കീ സെറ്റ് കംപ്ലയൻ്റ്
ചേട്ടാ ഇടക്കി ഒക്കെ oil ഒക്കെ ഒന്ന് മാറാം കേട്ടോ😅
@@la_pulga1081 കോമഡി ആണോ ഉദേശിച്ചത് എങ്കിൽ ചിരിച്ചിരിക്കുന്നു
free സർവ്വീസ് . കഴിഞ്ഞ് 4th paid സർവ്വീസ് നടത്തി 2500 km തികച്ചതുമില്ല 3 മാസം തികഞ്ഞതുമില്ല അതിനിടക്കാണ് എഞ്ചിൻ പിടിച്ചത്
ഇതറിയറിയാതെ ഊമ്പിയ കമൻ്റ് ഇട്ട് മൂഞ്ചിയ ചിരിയും ചിരിച്ച് വരരുത്
Bro. Speedmeter complaint vello vannarnnu. Enik vannu 5300 km il🙂
Ithuvare ellla. 1500km ayoluu
No complaint i have completed 30000 kms
Mm.
5000 km ആകുമ്പോൾ speedometer complaint ആകുന്നു എന്ന് ചിലർ പറയുന്നുണ്ട്.
@@കുമ്പിടി_0 ayi bro🙂
ഡെലിവറി ഉപയോഗത്തിന് ദിവസവും 200,250 km ഓടാൻ പറ്റിയാ സ്കൂട്ടർ ഏതാണ്. മൈലേജ് 1st,2nd,3rd ഓപ്ഷൻ സ്കൂട്ടേഴ്‌സ്
Enik ennu 24/7/24 delivery aakum.delivery akumbol petroll fulll tang kitumo?
Anoo. Petrol around 1 litre maximum.
Vanna vandi👀
@@TouchMyTripByAjesh Full tang kitti petrol😊
😃😃👍
Mmm. Noki irunnathi
Suspension എങ്ങനെ ഉണ്ട്?? Hard ആണോ soft ആണോ? Back pain undako?!!
Good
Millege 60 kitunund but... suspension is not good
Mm
Super എനിക്ക് 57 മൈലേജ് കിട്ടുന്നുണ്ട്. Both city and highway. first service ആവുന്നെ ഉള്ളൂ
Mmm 👍👍🥰
Njn 2 years mele ayi use cheyunnu 35k kms ithuvare oru issues um ilaa
Mmm 👍👍
Bro second service kazinjo ethrayi rate
Ethre
km second ayirnnu service
Kazhinjillla. This week anu.
Ray zr 125 , jupiter 125 ethaa better milage ??
Depend on drive
Ray എടുക്കണ്ട കംപ്ലയിൻ്റെ ആണ്
Jupter കുറിച്ച് അറിയില്ല
Activa125 or Suzuki avanius എടുക്കു better
ഏറ്റവും മൈലേജ് കിട്ടുന്ന സ്കൂട്ടർ ഇതാണോ... എനിക്ക് ഒരെണ്ണം പുതിയത് എടുക്കാൻ ആണ്
No.
@TouchMyTripByAjesh ഏതാണെന്നു ഒന് suggest ചെയ്യാമോ
Ithine 67 okke anu parayunnath. Eth vandi eduthalum mileage depend on better road, drive
@@TouchMyTripByAjesh വേറെ വണ്ടി ❓️എതാണ് നല്ലത്...
@Whatsupstatus-t9e ath ariyillla. Depends on persons view.
Slow speedil(30-50) pogumbol engine soundil എന്തെങ്കിലും വത്യാസം തോന്നുണ്ടോ. എന്റെ ഓഗ 2024 വാങ്ങിയ വണ്ടി ആണ്. ആദ്യം തൊട്ടേ സ്ലോ, നല്ല റോഡിൽ പോകുമ്പോൾ engine vibration ശ്രദിക്കുമ്പോൾ എന്തോ മിസ്സിംഗ് പോലെ. സർവീസ് സെന്ററിൽ കാണിച്ചപ്പോൾ പറയുന്നു cvt transmission വർക്കിംഗ് ഫീൽ ആണെന്ന്
Enikk feel cheythittillla
Bluetooth function with phone in scooter not explained I also have yamaha 125 zr
Mmm 👍
Bluetooth function idakk phonil ninnu disconnect aakunna problems undo runningil
വലിയ അത്യാവശ്യം ഇല്ലെങ്കിൽ ബ്ലൂടൂത്ത് മൊഡ്യൂൾ disconnect ചെയ്ത് ഇട്ടോളു
@jimilmaanaaden1061 mm
@@jimilmaanaaden1061 njan disconnect cheythu kurachu dhivasam vandi eduthillel battery drain aavum pinne kick cheythu edukkanam kurachu thavana.
Sir, Front vibration ഉണ്ടോ?
ഉണ്ട് ഞാൻ അതിൽ കുടുങ്ങി ഇരിക്കാണ് അവരുടെ സർവീസ് സെൻഡറിൽ പോലും അവർ പറയുന്നത് അങ്ങനെ ഒരു പ്രശ്നം ഇല്ലന്ന് വാങ്ങിയ നമ്മൾ പൊട്ടൻ മാർ
Second service kazinjo
Coming week
My yamaha zr125 purchase only 3month engine over noise abnormal sounds available
എന്റേത് dio 125 ആണ്, കൊള്ളാം
Bro enik edkanam enn ind dio athengana
മൈലേജ് ഇല്ല
10:49 brake lock illathath oru prblm aanu. Arkellum athinu solution ariyo
I think no solution. Park cheyyumbol issue ellla.
ഉണ്ട് അത് ഞാൻ ചെയ്യിച്ചിട്ടുണ്ട് industrial sthalath ninn cheyyikkam avar vech tharum
👍👍👍👍
Matte video ile thanna number ile msg ittayirunnu ngo ile after 15 th nu shesham msg idan paranju 15 th nu msg ittu pakshe response illarnu pinned
Ano. Edakk contact cheythu nokku. Updating ariyan. 👍
No response. Still they didn't accept with invite link
Ano. Call kittunnillle
Ithinte 1st gen njan eduthath 2 yr aayi full tank adich mileage check cheythaal 55 to 60 ullill ippozhum kittinud . Con. Vandi odikaan oru sugavum illa compare other scooters
Mmm. But new model odikkan super anu. Sporty
കൊണ്ട് നടക്കേണ്ട രീതിയിൽ കൊണ്ട് നടന്നാൽ വണ്ടി വേറെ ലെവൽ ഐറ്റം ആണ് ഞാനും വണ്ടി എടുത്തിട്ട് രണ്ട് അര വർഷം ആയി എന്റെ വണ്ടിക്ക് 62 km mileage കിട്ടുന്നുണ്ട് ഇപ്പഴും നല്ല പുള്ളിങ് ആണ് 90 km ആണ് എന്റെ വണ്ടിടെ ടോപ്പ് സ്പീഡ് പവറും മൈലേജും ഒരുപോലെ തരുന്ന ഒരു ഒന്ന് ഒന്നര ഐറ്റം ആണ് i will must suggested this wehicle
Pathanamthitta ജില്ലയിൽ ഉണ്ടോ,, എങ്ങനെയാണ് അപേക്ഷിക്കേണ്ടത്
Glove box ille?
No
Yemaha ray zr 125 ano Jupiter 125 ano better
Look and drive ray anu good. But Jupiter have their own feature like petrol tank on front, more boot space, front carry spaces etc. ray Pakka spoty style anu.
@@TouchMyTripByAjesh Thanks bro❤️
Suzuki Burgman edutho... 👌
Delivery job n better edaan?@@TouchMyTripByAjesh
ഈ വണ്ടി എടുത്തു ആരും കുടുങ്ങരുത് ജർകിങ് മാറ്റാൻ കഴിയില്ല
Service proper anengil oru issue undavilla athe polanne nallareethikku wrk cheyyunna mechanic undavanam. Ende frnd 2.5yr ayi 33k km odi jrking recently vannirunnu clutch side service cheythappol athu ok ayi.
ഇതാണോ ആക്സസ്സ് 125 ആണോ നല്ലത്
That person perspective. Do Testdrive both
Don't pay ray zr 125millage issue and battery issue
Book cheythu😊👍🏻
😎😎👍
Half price booking aano
@@gamebuoy. Alla bro
Vandi kitiyo
Super video
Thank you ☺️
Nalla vandyann
👍👍
Second service kazinjo
Which km second km....?
No. I think It’s 150days or 3k km
Njan inne choichappi guard black 800
3 years kazhynju Super drinking comfort aanu milage m und
Mm
Nice
👍👍🤗
Frndile kittil sound undavarund
Ano. Enikkk vannittillla
Kittil ninila but meter insidil ninnu cabl3 ntho urayunna sound undayirunnu ippo illa.
Idakk brake lever free replace villichappol athinte koode ithu paranju appo sth ready akiyenna thonnunne
Ok to😅
👍
Complaints vello ondayitt ondo bro
Ithuvare onnum ella
ഒന്ന് രണ്ടു സർവീസ് ഒന്നും കുഴപ്പം ഇല്ല പിന്നെ മെയിൻ പ്രശ്നം ജർക്കിങ് ആണ് അത് അവരുടെ സർവീസ് സെന്റർ പോലും ശെരിയാകാൻ കഴിയില്ല കട്ടറോട്ടിൽ കൂടെ പോകുന്ന ഫീൽ ആണ് ഒരു പാട് ആഗ്രഹിച്ചു എടുത്തത് ആണ് രണ്ടു വർഷം ആയി എക്സ്ചേഞ്ച് ചെയ്തു വേറെ കമ്പനി വണ്ടി എടുക്കണം ആരും എടുത്തു കുടുങ്ങി പോകരുത് 🙏🙏🙏
@@MuhammedMuhammed-dt1tghonda dio 125 engana bro
ഈ വണ്ടി ഒരിക്കലും വാങ്ങിക്കരുത് ഞാൻ 2022 ഈ വാഹനം വാങ്ങിച്ചു പണി കിട്ടിയ ഒരാളാണ് ഞാൻ വണ്ടി വണ്ടി വാങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോഴേക്കും ആദ്യം വണ്ടിക്ക് സ്റ്റാർട്ട് ട്രബിൾ ആണ് വന്നത് അപ്പോൾ ആദ്യം അവർ പറഞ്ഞു ബാറ്ററി പുതിയത് വാങ്ങണമെന്ന്.പിന്നീട് പറഞ്ഞു സ്റ്റാർട്ടർ സ്വിച്ച് പ്രശ്നമാണ് സ്റ്റാർട്ടർ സ്വിച്ച് പുതിയത് വാങ്ങി വെച്ചു എന്നിട്ടും കമ്പ്ലൈന്റ് പരിഹരിച്ചില്ല. ഞാൻ ഷോറൂമിൽ വണ്ടി കൊടുത്തു. ഷോറൂമിൽ വണ്ടി കൊടുത്തപ്പോൾ അവർ പറഞ്ഞത് ഒരു സർവീസ് ഞാൻ ചെയ്തത് രണ്ടുമാസം താമസിച്ചാണ് എന്ന് ഒറ്റ കാരണത്താൽ വണ്ടിയുടെ സിപി യൂണിറ്റ് വാറണ്ടി ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് അവര് പറഞ്ഞു അതിനുശേഷം മൂന്നു സർവീസ് ആണ് ആ ഷോറൂമിൽ ഞാൻ ചെയ്തത് അവസാനം അവർ പറയാണ് വണ്ടി 18,000 കിലോമീറ്റർ കൂടുതലായതിനാൽ അവർക്ക് സർവീസ് ക്ലെയിം ചെയ്യാൻ പറ്റില്ലാഎന്ന്.ഇപ്പോൾ ഇത് ശരിയാക്കണമെങ്കിൽ ഐസി യൂണിറ്റിന് മാത്രം ഒൻപതിനായിരം രൂപ ചെലവാക്കണം ഒരു വണ്ടിക്ക് അഞ്ചുവർഷം പോലും വാറണ്ടി ഇല്ലെങ്കിൽ എന്തിനാണ് ഈ തല്ലിപ്പൊളി വണ്ടി വാങ്ങുന്നത് വിൽക്കുന്നത് എന്തായാലും എനിക്ക് സംഭവിച്ചത് വലിയ അബദ്ധമാണ് ആരും ഈ വണ്ടി വാങ്ങിക്കരുത് ഇതൊരു തല്ലിപ്പൊളി വണ്ടിയാണ് അതിനെക്കാൾ നല്ല വണ്ടികൾ മാർക്കറ്റിൽ ലഭ്യമാണ്
Ninte prasnan. Allaathe Yamaha yude alla
Bro, battery ക്ക് 1yr warranty ഉള്ളു, yamaha ക്ക് engine ഉം electrical നും 2yr warranty ഉണ്ട്, എന്റെയും same yamaha ray zr ആണ്... ആ warranty കിട്ടിണം എങ്കിൽ കൃത്യം service ചെയ്യണം. And service date ന് ഒരാഴ്ച മുൻപ് അവർ നമ്മളെ വിളിച്ചു പറയും. Its your mistake bro
Second service alle oil change ?
No. First
വനിത കൾക്ക് പകുതി വിലക്ക് കിട്ടാൻ എന്തു ചെയ്യണം നമ്പർ ഉണ്ടോ
That video description il und.
ua-cam.com/video/8m5cQtHfqBs/v-deo.htmlsi=F3xEDTUbZFh8Krzf
7:45 @@TouchMyTripByAjesh
@@TouchMyTripByAjeshdescription illa
Cheta, thanks for the informational videos
Welcome 🤗
ചേട്ടാ പത്തനംതിട്ടയിൽ എവിടെയാ 50% കൊടുക്കുന്നത്
Try to contact the number from the description
Tto....tto.....tto
👍
Build quality ഒട്ടും ഇല്ലാത്ത ചൈന യുടെ കളിപ്പാട്ടം പോലെ ആണ്😂😂
Nice video 👍🏻👍🏻
👍👍
Orupad problems inde, my experience😢
ഞാൻ ray edukan nikuva enik upakaram ulla vedio
☺️
Anoo ☺️☺️👍
Edutho. Bro
Enik ennu 24/7/24 delivery aakum.
@@nisamkayamkulam9846. Congrats. Bro upayogichit. Para
Top varient ano?? On road price yathara
Yes. Onroad 120000
Road price എത്രയാണ്
1.20L
NTORQ ❤
🥰👍
Bro rate ethrayayii
1.2L
മൊത്തം പ്രശ്നം വണ്ടി 😢
മരത്തടിയിൽ കേറി പോകുന്ന ഫീൽ ആണ് കംഫർട്ട് കുറവ
Ohh
Best comfort scooter etha?
എന്നാ nee bmw scooty edutho.... Njangallk ee marathadi mathi👍
@@Dontworry..7activa aavum😂
Rally
2 inch wheelum. 15 kg wightum plastic. Scooter 😂😂😂😂😂😂
Ohh
I have 2 honda two wheelers.......but i think the plastic quality is much better in this scooter......
Mmm
yamaha പോലെ മോശം വണ്ടി വേറെഇല്ല. സർവീസും വളരെ മോശമാണ് അവരുടെ കോളിറ്റി വളരെ മോശമാണ് വാങ്ങിയ നാളെ തൊട്ട് ഓരോ പ്രശ്നങ്ങളാണ്.