മഞ്ഞൾ പൊടി ഇത് പോലെ കൊടുക്ക്# റോസിൻ്റെ ഉണങ്ങിയ കമ്പിൽ പോലും കട്ട കുത്തി പൂക്കും # gardening tips

Поділитися
Вставка

КОМЕНТАРІ • 21

  • @jibivinu386
    @jibivinu386 Рік тому +3

    സൂപ്പർ 🥰🥰

    • @jaimevlog7927
      @jaimevlog7927  Рік тому

    • @meriyammathomas3130
      @meriyammathomas3130 Рік тому

      ❤​@@jaimevlog7927❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Q❤
      K

  • @valsalanair3855
    @valsalanair3855 Рік тому +2

    Super

  • @bijivijujosephviju4465
    @bijivijujosephviju4465 Рік тому +2

    അടിപൊളി..... ❤️❤️

  • @siyakukku8729
    @siyakukku8729 Рік тому

    Bigonia ചെടിയുടെ ഇലകൾ തനിയെ കീറിപോവുന്നു... അതിനെന്താണ് ചെയ്യേണ്ടത്? ഒന്ന് പറയാമോ?

    • @jaimevlog7927
      @jaimevlog7927  Рік тому +3

      അങ്ങനെയുള്ള ഇല കട്ട് ചെയ്തു കൊടുക്കുക എന്നിട്ട് അര ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക സ്‌പ്രെ ചെയ്തു കൊടുക്കുക ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യം ചെയ്തു നോക്കൂ 🙏❤

    • @siyakukku8729
      @siyakukku8729 Рік тому

      Ok tnk u🥰

    • @beenarahul534
      @beenarahul534 Рік тому

      ​@@jaimevlog7927❤

  • @lissysunny6353
    @lissysunny6353 Рік тому +4

    എന്റെ റോസ് മൊട്ട് ഉണ്ടായി അതിന് എന്തോ കീടം വന്നു കടിച്ചു തിന്നു. അതിനും മഞ്ഞൾപ്പൊടി കലക്കി ഒഴിച്ചാൽ മതിയോ. അത് ഞാൻ കട്ട് ചെയ്തു കളഞ്ഞു മൊട്ട്

    • @jaimevlog7927
      @jaimevlog7927  Рік тому +1

      ഇത് സ്പ്രേ ചെയ്തു കൊടുക്കണം🥰🥰

    • @lissysunny6353
      @lissysunny6353 Рік тому +1

      @@jaimevlog7927 ഓക്കേ ഡിയർ 🥰🥰🥰

    • @MUHAMMADHASANPALAKKAVALAPPIL
      @MUHAMMADHASANPALAKKAVALAPPIL Рік тому

      ​@@lissysunny63538ലല്സോൺ

  • @BeenaSaju-in3dj
    @BeenaSaju-in3dj Рік тому +2

    👍👍👍

  • @devikap9413
    @devikap9413 Рік тому +1

    എന്റെ റോസിന്റെ ഇലകളിൽ മഞ്ഞയും കറുത്ത പുള്ളികളും, മുരടിപ്പും ഉണ്ടാകുന്നു എന്നാലും മൊട്ടുകൾ ഉണ്ടാകുന്നുണ്ട് ഒരു പരിഹാരം പറയാമോ.

    • @jaimevlog7927
      @jaimevlog7927  Рік тому +1

      ഇന്നത്തെ വീഡിയൊ കണ്ട് മഞ്ഞൾ പൊടി കൊണ്ടുള്ളത് കാണിച്ചില്ലെ അത് പോലേ ചെയ്തു നോക്കൂ 🥰🥰

  • @samarajeev6986
    @samarajeev6986 Рік тому

    Supper

  • @jayakumars107
    @jayakumars107 Рік тому +2

    Good 👍