നൂറു കോടി കൊടുത്താലും ഇത് കിട്ടില്ല

Поділитися
Вставка
  • Опубліковано 26 сер 2024
  • #omni#MarutiSuzuki#ebulljet
    CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet

КОМЕНТАРІ • 10 тис.

  • @MasterPiece
    @MasterPiece 3 роки тому +15954

    എന്റെ പൊന്നെ ഇത് വേറെ ലെവൽ ആയി ! 😘😘😘😘😘😘😘

    • @sasita7619
      @sasita7619 3 роки тому +14

      😍😍🤩😍😍

    • @snp-zya
      @snp-zya 3 роки тому +90

      മലപ്പുറംകാരുടെ സ്നേഹം
      നോ രക്ഷ !

    • @dhamu6827
      @dhamu6827 3 роки тому +19

      Piller polichadukkiyalle❤️

    • @yoman4398
      @yoman4398 3 роки тому +22

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪🔥🔥🔥🔥🔥

    • @sadiq509
      @sadiq509 3 роки тому +10

      അതാണ്

  • @MasterPiece
    @MasterPiece 3 роки тому +8258

    മലപ്പുറം വന്നു അവർ ഹാപ്പി ആയി ! അത് മതി ! സന്തോഷം😘😘😘😘

    • @sadiq509
      @sadiq509 3 роки тому +16

      അതാണ്

    • @anaspara6816
      @anaspara6816 3 роки тому +6

      Hi

    • @yoman4398
      @yoman4398 3 роки тому +16

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪🔥🔥🔥🔥🔥🔥🔥🔥

    • @yoman4398
      @yoman4398 3 роки тому +10

      മാസ്റ്റർപിസ് 🔥🔥♥️♥️♥️♥️

    • @joelgamer9498
      @joelgamer9498 3 роки тому +3

      ❤️

  • @amalmanoj6811
    @amalmanoj6811 3 роки тому +420

    ഏറ്റവും കൂടുതൽ ആരാധിച്ച യൂട്യൂബർ 🔥🔥🔥🔥🔥❤❤❤❤
    E BULL JET🔥🔥🔥🔥😘

    • @Priya-mg2wo
      @Priya-mg2wo 3 роки тому +2

      ഇപ്പൊ റിമാണ്ടിലും

    • @jonathanarmy4106
      @jonathanarmy4106 3 роки тому +6

      @@Priya-mg2wo ennalum njangal snehikkum

    • @Egaming_245
      @Egaming_245 3 роки тому +4

      @@jonathanarmy4106 athan

  • @rijobaby9379
    @rijobaby9379 3 роки тому +130

    പൊളിച്ചു... ഹെന്റമ്മോ... Film stars ന് കിട്ടുന്നതിലും വലിയ സ്വീകരണം 💞💞

  • @TechTravelEat
    @TechTravelEat 3 роки тому +4538

    Malappuram എപ്പൊഴും പൊളിയാണ്‌. Just reached back home after Malappuram Trip 🥰 Love you all

    • @charlyisrael8138
      @charlyisrael8138 3 роки тому +8

      ✌️💪✨😍

    • @832006nidhin
      @832006nidhin 3 роки тому +3

      👏👏👍

    • @santhoshv.j5420
      @santhoshv.j5420 3 роки тому +13

      Ennum ravile kannu thurakumbale kanunna one and only channel tech travel eat

    • @muhammednisam2303
      @muhammednisam2303 3 роки тому +75

      ഇക്കണ്ട യൂട്യൂബേഴ്സിന്റെയെല്ലാം തുടക്കം നിങ്ങളിൽ നിന്നാണ് സുജിത്തേട്ടാ....
      King maker of malayalam youtubers...

    • @hariskpharis5733
      @hariskpharis5733 3 роки тому +1

      😘😘😍✌️

  • @josbingeorge
    @josbingeorge 3 роки тому +2394

    മലപ്പുറംകാരുടെ സ്നേഹം അത് അനുഭവിച്ചു തന്നെ അറിയണം❤️

  • @Lowfamily.
    @Lowfamily. 3 роки тому +104

    മലപ്പുറത്തെ ഞാൻ വരെ കരഞ്ഞു പോയി ഈ സ്നേഹത്തിന്റെ മുന്നിൽ 🥰🥰✌️✌️😍

  • @maheshhopzz
    @maheshhopzz 3 роки тому +41

    ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും മലപ്പുറത്ത് ആയതിൽ വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു 😍😍😍😍

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 роки тому +1766

    മലപ്പുറത്തെ മൊഞ്ചന്മാരും മൊഞ്ചത്തികളും ഇങ്ങോട്ട് വന്നാലും - ഇ ബുൾ ജെറ്റിനെ ഇത്രയോളം സ്നേഹിച്ച ഒരു സ്ഥലം ഉണ്ടാകുമോ ❤️❤️❤️

    • @yoman4398
      @yoman4398 3 роки тому +12

      Travelista level സാനം ഇറകിട്ടുണ്ട് മക്കളെ
      വിക്ടോറിയ വെള്ളച്ചാട്ടം 🔥🔥🔥🔥🔥

    • @gangstargaming2.053
      @gangstargaming2.053 3 роки тому +7

      Orikalumilla malappuram fans like pulle

    • @abhaymurukan3898
      @abhaymurukan3898 3 роки тому +6

      @@yoman4398 അയിന് 🤪

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 роки тому +7

      മലപ്പുറം തിരുരങ്ങാടി 💚

    • @EldhosevlogZ
      @EldhosevlogZ 3 роки тому +3

      @@yoman4398 ayin😂

  • @abhimanyuaj3802
    @abhimanyuaj3802 3 роки тому +813

    ആ അമ്മയും അച്ഛനും ഇപ്പൊ അഭിമാനിക്കുന്നുണ്ടാവും സ്വന്തം മക്കളെ ഓർത്ത്💝💝

  • @arun-iw3up
    @arun-iw3up 3 роки тому +141

    കേരളത്തിലെ ഹൈവേകൾ വരെ ബ്ലോക്ക്‌ ആക്കാൻ കഴിയുന്ന ഒരേ ഒരു യൂട്യൂബർസ്‌ ഉള്ളൂ.. One and only E BULL JET♥️♥️🌹🌹😍😍

  • @nishad.malayalapuzha8624
    @nishad.malayalapuzha8624 3 роки тому +37

    ഒന്നുമില്ലാത്തിടത്തു നിന്നും ഇതുവരെ എത്തിയ നിങ്ങളെ ആണ് അംഗീകരിക്കേണ്ടത് 🔥🔥🔥🔥❤️

  • @klmotovlogs7459
    @klmotovlogs7459 3 роки тому +365

    1.5 വർഷം മുൻപ് ഇവരെ കണ്ടാൽ 10പേർ നോക്കില്ലാരുന്നു.... എന്നാൽ ഇന്ന് ഈ ലോകത്ത് ഇവരെ സ്നേഹിക്കാൻ 6.5 ലക്ഷം ആളുകൾ ഉണ്ട് 💞😘

    • @humanbeing147
      @humanbeing147 3 роки тому +5

      സത്യം ♥️

    • @humanbeing147
      @humanbeing147 3 роки тому +4

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️💪💪💪

    • @Najeebvlogs123
      @Najeebvlogs123 3 роки тому +2

      @@humanbeing147 ayn monoose

    • @twowheels002
      @twowheels002 3 роки тому +2

      ♥️🔥

    • @rmb1869
      @rmb1869 3 роки тому +1

      അതാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @alphaandomega6425
    @alphaandomega6425 3 роки тому +545

    Actors ന് കാണുമോ ഇത്രയും സപ്പോർട്ട്....... കിടിലൻ 👌👌👌

  • @whatstatushd4968
    @whatstatushd4968 3 роки тому +68

    ഒറ്റപ്പെട്ടുകിടന്ന വീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് ഇപ്പൊ ഒരു ആർമിയെ തന്നെ കിട്ടി...
    E BULL JET ARMY 💥💪😤💖

    • @muhammedfaizan7582
      @muhammedfaizan7582 3 роки тому +1

      ഇവർക്കു വീടില്ല?എനിക്ക് അറിയില്ലാഗാകൊണ്ടട്ടോ..

  • @vineeshbabu4316
    @vineeshbabu4316 3 роки тому +206

    ഞാന്‍ ജനിച്ച് വളർന്ന എന്റെ നാട് "ഹാജിയാർപ്പടി" 💯🔥.
    മലപ്പുറത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു😍

  • @Dashamuulam
    @Dashamuulam 3 роки тому +975

    1 million അടിച്ച പല
    പ്രമുഖന്മാരെക്കാൾ fanbase ഉണ്ട്
    പട്ടിണിയിൽ നിന്നും ഉയർന്നു വന്ന ഈ രണ്ട് പിള്ളാർക്ക് ഇന്ന്
    കേരളത്തിൽ..❤️🔥

    • @sudeshspvlogsofficial
      @sudeshspvlogsofficial 3 роки тому +11

      അതാണ് 😀

    • @Dashamuulam
      @Dashamuulam 3 роки тому +5

      @@sudeshspvlogsofficial hehe❤️

    • @yoman4398
      @yoman4398 3 роки тому +10

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

    • @Dashamuulam
      @Dashamuulam 3 роки тому +1

      @@yoman4398 എല്ലാം ഒരേപോളി..❤️

    • @FoodieIn_city112
      @FoodieIn_city112 3 роки тому +1

      @@yoman4398 ayin

  • @alankichu10
    @alankichu10 3 роки тому +228

    എനിക്ക് എതിരെ 606 പേര് എതിർത്തപ്പോൾ. എന്റ കുട നിന്നത് 640000 പേരാ.. അതാണ് പവർ 🖤💪🥰😍. ഒരു 🖤E BULL JET🖤 ഭക്തൻ 🔥🔥🔥

  • @kazeetoyt1195
    @kazeetoyt1195 3 роки тому +4

    Thumbnail pwoli 100% correct നൂറു കോടി അല്ല 1000 കോടി കൊടുത്താലും ithupoluru happines കിട്ടണമെങ്കിൽ അതിൽ ഒരുപാട് കഷ്ടപ്പാടുകൾ പിന്നിട്ട ഇവരെ support cheyyan njan undakum 👌❤️❤️👌❤️👌

  • @lovechanges3388
    @lovechanges3388 3 роки тому +12

    I literally cried after seeing their love towards e-bull-jet.....this is just awesome

  • @livemediamalayalam2545
    @livemediamalayalam2545 3 роки тому +722

    മലപ്പുറത്തുകാരുടെ സ്നേഹം
    അത് വേറെ തന്നെയാണ്..😍🤗

    • @yoman4398
      @yoman4398 3 роки тому +4

      കൊണ്ടോട്ടി ♥️

    • @yoman4398
      @yoman4398 3 роки тому +2

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️💪💪

    • @twowheels002
      @twowheels002 3 роки тому

      ♥️🔥

    • @you2bersfansclub84
      @you2bersfansclub84 3 роки тому

      മലപ്പുറം 🔥

  • @nostuworld8278
    @nostuworld8278 3 роки тому +524

    ഇന്നെങ്കിലും എനിക്ക് ഒരു കൊറച്ചു ലൈക്ക് വേണം.... പുഴുങ്ങി തിന്നാൻ അല്ല... മലപ്പുറം സ്നേഹം കാണാൻ വേണ്ടി...

    • @yoman4398
      @yoman4398 3 роки тому +1

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

    • @yoman4398
      @yoman4398 3 роки тому +2

      മലപ്പുറം കൊണ്ടോട്ടി ♥️

    • @shabeebsha942
      @shabeebsha942 3 роки тому

      Athanu

    • @sanilsaji900
      @sanilsaji900 3 роки тому

      @@yoman4398 namichu annna

  • @MGLORA
    @MGLORA 3 роки тому +17

    Ebull jett വരവ് ആഘോഷമാക്കിയ മലപ്പുറം മച്ചാൻസ് പൊളി ..ഞാൻ വീഡിയോ കാണാൻ ലേറ്റായി .

  • @ammuammini3264
    @ammuammini3264 2 роки тому +2

    ഈ കുട്ടികൾ വേറെ ലെവൽ, പാവങ്ങൾ കഷ്ടപാടി ലുടെ വളർന്നു വന്നാൽ കുറച്ചാളുകൾക്ക് സഹിക്കില്ല.. ഭാഗ്യം ചെയ്ത അച്ഛൻ അമ്മ. കട്ടക്ക് കു‌ടെ സപ്പോർട്ട് ചെയുന്ന സാറും ❤

  • @dreamworld6146
    @dreamworld6146 3 роки тому +228

    പണ്ടൊക്കെ സിനിമാതാരം എവിടെയെങ്കിലും ഉദ്ഘാടനത്തിന് വരുമ്പോഴായിരുന്നു ഇത്രയൊക്കെ ആള് ഇതിപ്പോൾ ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ പുള്ളേര് തരംഗം തന്നെ സൃഷ്ടിച്ച് കളഞ്ഞ് അതാണ് പവർ 🔥

  • @Dikrugamer
    @Dikrugamer 3 роки тому +460

    സിനിമ നാടൻമാർ വന്നപ്പോലും ഇങ്ങനെ ഉണ്ടാവില്ല ❤FROM മലപ്പുറം 😘❤

    • @yoman4398
      @yoman4398 3 роки тому +2

      സത്യം 🔥🔥🔥

    • @yoman4398
      @yoman4398 3 роки тому +2

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪

    • @ansafansari1015
      @ansafansari1015 3 роки тому +1

      Athu athrollu

    • @kingmaker4284
      @kingmaker4284 3 роки тому +3

      @@yoman4398 onu poyi tharo

    • @Foxytoon335
      @Foxytoon335 3 роки тому

      Sathyam 🔥

  • @shibina9290
    @shibina9290 3 роки тому +80

    പെണ്ണിന് പകരം കാൽപന്തിനെയും യാത്രയെയും സ്നേഹിച്ച ആൺകുട്ടികളുടെ സാമ്രാജ്യം... Kl10⚽️

  • @muzammil7672
    @muzammil7672 3 роки тому +38

    സുജിതിന്റെ പ്രശ്നത്തിനു ശേഷം കാണുന്നവർ ഉണ്ടോ കണ്ടോ സുജിത്തിന്റെ മുഖത്ത് ഒരു തെളിവ് കാണുന്നില്ല😀😂😂😂😂🔥🔥🔥

  • @arjunrk7405
    @arjunrk7405 3 роки тому +234

    ഒരു നടൻ മാത്രമല്ല യൂട്യൂബ്ർക്കും ജനങ്ങളെ ഇളക്കി മറിക്കാൻ പറ്റും എന്ന് ഉള്ളതിന്റെ ഉദാഹരണം ആണ് ഇത്
    E bull Jet ❤

    • @yoman4398
      @yoman4398 3 роки тому +3

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪💐💐

    • @rafeekbabu3525
      @rafeekbabu3525 3 роки тому +2

      @@yoman4398 viewers illalle...athanu ivide vannu Ella comentilum kayari comment idunne..ithu vere level Anu machane

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +214

    *സ്നേഹം കാശ് കൊടുത്താൽ കിട്ടില്ല...അത് ദേ ഇവിടുന്ന് വരണം...ഹൃദയത്തിൽ നിന്ന്...💘!*

    • @yoman4398
      @yoman4398 3 роки тому +1

      പിന്നല്ല 🔥🔥🔥

    • @yoman4398
      @yoman4398 3 роки тому +1

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪

  • @salmankollam6324
    @salmankollam6324 3 роки тому +24

    കേരളം പൊളിയണ് പ്രകൃതി 💚🌱🍃🌳

  • @s_3170
    @s_3170 3 роки тому +471

    ഇതൊക്കെ കേൾക്കുമ്പോളും കാണുമ്പോളും മലപ്പുറത്ത്‌ ആയതിൽ എനിക്ക് അഭിമാനം തോനുന്നു

  • @vasivlogs5766
    @vasivlogs5766 3 роки тому +651

    ഞമ്മളെ മലപ്പുറം പൊളിയല്ലേ 😍❤😘

  • @HMaXGaming
    @HMaXGaming 3 роки тому +697

    ഇവർ ആരാണെന്ന് അറിയാൻ ആ intro തന്നെ ധാരാളം💥 Poweresh

  • @minhaj5405
    @minhaj5405 3 роки тому +17

    *Kannur കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു😍*

  • @rohithmm3080
    @rohithmm3080 3 роки тому +13

    മലപ്പുറം വേറെ ലെവൽ
    ❤️❤️❤️ From calicut

  • @snp-zya
    @snp-zya 3 роки тому +358

    ലെ ലിബിൻ; അന്ന് കലൂർ ഉണ്ടാക്കിയ ബ്ലോക്കിൻ്റെ അത്ര പോരാ !😂
    പറക്കുംതളിക.jpg

    • @humanbeing147
      @humanbeing147 3 роки тому +1

      😂😂

    • @humanbeing147
      @humanbeing147 3 роки тому +2

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️💪💪💪

    • @georginxavier135
      @georginxavier135 3 роки тому +1

      @@humanbeing147 ode myre

  • @snp-zya
    @snp-zya 3 роки тому +563

    മലപ്പുറംകാരെ ഇഷ്ടപ്പെടുന്ന ഒരു എറണാകുളംകാരൻ, ഞെട്ടിച്ചു കളഞ്ഞു മക്കളേ നിങ്ങ സ്നേഹത്തിൻ്റെ പവർ ❤️

  • @Mr_.arnxxx
    @Mr_.arnxxx 3 роки тому +7

    എന്റെ പൊന്നോ ഇത് വേറെ ലെവൽ.... 💥🔥
    മലപ്പുറം 😎❤️

  • @AmeerElamaram
    @AmeerElamaram 3 роки тому +800

    മലപ്പുറത്തിന്റ നന്മയുള്ള നമ്മുടെ സ്വന്തം ചങ്കുകൾക്കിടയിൽ പുലിക്കുട്ടികൾ വന്നപ്പോൾ. 😎😘🥰🥰🥰🐆🐆

    • @humanbeing147
      @humanbeing147 3 роки тому

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️💪💪💪

    • @malayalamallserial4370
      @malayalamallserial4370 3 роки тому +3

      @@humanbeing147 ayin

    • @polka6788
      @polka6788 3 роки тому

      Ithanu malappuram

    • @twowheels002
      @twowheels002 3 роки тому

      ♥️🔥

    • @Any_time_news
      @Any_time_news 3 роки тому

      Athin kunjappa ivide vannillalloo😁

  • @SANTHOSHNPMUZHAPPILANGAD
    @SANTHOSHNPMUZHAPPILANGAD 3 роки тому +71

    5.6 k കമൻറുകളിൽ ഈ കമൻ്റ് ആരും കാണില്ലെന്ന് അറിയാം, എങ്കിലും, നിങ്ങളുടെ എളിമ തന്നെയാണ് ഇത്ര വലിയ സ്വീകാര്യതയ്ക്ക് കാരണം, ഈ സ്വീകാര്യത തന്നെയാണ് എതിരാളികൾ ഉണ്ടാവാനും കാരണം,, പക്ഷെ ഒന്നുമില്ലായ്മയിൽ നിന്നും ഇവിടെ വരെയെത്തിയ നിങ്ങൾ ഒരു പാട് ഒരുപാട് ഉയരത്തിൽ ഇനിയും എത്തിച്ചേരും,,, എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.ഞാൻ കണ്ണൂരിൽ ആണ്, മുഴപ്പിലങ്ങാട്,,, മുഴപ്പിലങ്ങാട് ബീച്ചിൽ നെപ്പോളിയനും കറങ്ങാൻ ആഗ്രഹം ഉണ്ടാവില്ലേ,, ഒരു ദിവസം വരൂ,,വരുമ്പോൾ അറിയിക്കണം
    .

  • @Mr_.arnxxx
    @Mr_.arnxxx 3 роки тому +3

    ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഒരു മലപ്പുറം കാരൻ എന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️

  • @noormusic7792
    @noormusic7792 3 роки тому +1

    എന്റെ മലപ്പുറം. സ്നേഹത്തിന്റെ നിറകുടം

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 роки тому +225

    ഇന്നത്തെ ലൈക് മലപ്പുറത്തെ മച്ചാമാർക് ആയിക്കോട്ടെ ഞാൻ ഒരു പാലക്കാട്‌ കാരനാണ് bt, മലപ്പുറം ഒരു രക്ഷയില്ല പവർ ആണ് love u all പാലക്കാട്‌ പിള്ളേരുടെങ്കിൽ കേറി വായോ നമ്മുടെ പാലക്കാടിന്റെ മണ്ണിലേക്ക് e bull ജെറ്റി നെ കൊണ്ട് വരണ്ടേ 💪💪💪പവർ കാണിക്കണ്ടേ 💥💥💥

    • @mhdshami3543
      @mhdshami3543 3 роки тому +1

      @കണ്ണൻ വാർക്കപണി പോടാ

    • @thanseerthansee3155
      @thanseerthansee3155 3 роки тому +2

      @കണ്ണൻ വാർക്കപണി സങ്കി കുട്ടാ സുഖല്ലേ.. 🤣🤣🤣🤣🤣🤪🤪🤪

    • @mohammedmuneer2689
      @mohammedmuneer2689 3 роки тому

      @കണ്ണൻ വാർക്കപണി ni ethada vaname

    • @user-tm4rv4nd9r
      @user-tm4rv4nd9r 3 роки тому +2

      @കണ്ണൻ വാർക്കപണി തീയിൽ കുരുത്തവര മുത്തേ വെയിലത്തു വാടില്ല 💪💪💪💪 കുരു പൊട്ടിക്കുന്നവർ അങ്ങ് മാറി ഇരി 🤙🤙🖕🖕🖕

    • @nezasmom1668
      @nezasmom1668 3 роки тому

      Malappuram vitu poyo

  • @MOBILETRICKS
    @MOBILETRICKS 3 роки тому +1193

    മലപ്പുറം... ഒരുപാട് സന്തോഷം🔥

    • @BasilsCreativity
      @BasilsCreativity 3 роки тому +3

      Heyy💕💕

    • @mohammadjasilmv7221
      @mohammadjasilmv7221 3 роки тому +4

      മലപ്പുറം എന്നാ സുമ്മാവാ 👌

    • @yoman4398
      @yoman4398 3 роки тому +2

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

    • @yoman4398
      @yoman4398 3 роки тому +2

      കൊണ്ടോട്ടി ♥️♥️

    • @Mrfacts_ge
      @Mrfacts_ge 3 роки тому

      😍😍🥰🥰🥰

  • @firosaripra1523
    @firosaripra1523 3 роки тому +12

    My Malappuram 🔥🔥💪💪💪💪💚💚👌✌️✌️✌️

  • @thunderkichuzzvlogzz7979
    @thunderkichuzzvlogzz7979 3 роки тому +4

    ഞാനുണ്ടായിരുന്നു അവിടെ

  • @akshayambadi6620
    @akshayambadi6620 3 роки тому +296

    7 വയസുള്ള പിള്ളേര് തൊട്ട് 70 വയസുള്ള അപ്പുപ്പൻ വരെ ഇജ്ജാതി സപ്പോർട്ട് 🙌👏
    അതാണ്‌......😍❤

    • @npfairoos3201
      @npfairoos3201 3 роки тому +6

      90 വയസുള്ള ഒരു അപ്പുപ്പൻ വരെ ഉണ്ട്

    • @akshayambadi6620
      @akshayambadi6620 3 роки тому

      @@npfairoos3201 കാണും പറയാൻ പറ്റില്ല 😂

    • @Sabithkmdkr
      @Sabithkmdkr 3 роки тому +2

      70അല്ല 90🔥

    • @yoman4398
      @yoman4398 3 роки тому +2

      പിന്നല്ല 🔥🔥

    • @yoman4398
      @yoman4398 3 роки тому +3

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

  • @jamshi.manjeri9110
    @jamshi.manjeri9110 3 роки тому +1013

    നമ്മുടെ പിള്ളേർക്ക് ആ ഗിഫ്റ്റ് കൊടുത്ത jamshi മഞ്ചേരി. ഞാൻ ആണ്

  • @shabanaafsal6646
    @shabanaafsal6646 3 роки тому +16

    Kerala namber 1... MALAPPURAM
    😍😍😍😍😍😍

  • @petsshort9259
    @petsshort9259 3 роки тому +4

    Bro karyamakkanda iniyum thudanganam 🔥🔥🔥

  • @muhammedfaris595
    @muhammedfaris595 3 роки тому +197

    എന്നെ വിഡിയോയിൽ കട്ട്‌ ചെയ്യാതെ കാണിച്ചതിന് എന്റെ ചേട്ടന്മാർക് ഒരു big salute 🤩🤩🤩🤩🤩

  • @nisar..
    @nisar.. 3 роки тому +188

    നമ്മുടെ പിള്ളേർക്ക്...🤩
    നല്ല സ്വീകരണം നൽകിയ മലപ്പുറത്തുകാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്....👍👍👍😍

  • @shabudheenbappu3724
    @shabudheenbappu3724 3 роки тому +5

    മതിയായ സ്നേഹം ❤💝

  • @SHIBUVLOGS1
    @SHIBUVLOGS1 3 роки тому +5

    ഇവിടെ ഹിന്ദു ഇല്ല മുസ്ലിം ഇല്ല only E Bull Jet fans....... മലപ്പുറം അത് എബി ചേട്ടൻ അങ്ങ് എടുത്ത്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.... ഇത് trending വരും അല്ലെ നമ്മൾ മലപ്പുറക്കാർ വരുത്തിക്കും 🔥

  • @mrsreeps2228
    @mrsreeps2228 3 роки тому +139

    മലയാളികൾ നിങ്ങളുടെ വളർച്ചയിൽ അല്പം അഹങ്കരിക്കും...കാരണം നിങൾ കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്നവർ ആണ്.....❤️❤️

  • @kalyanikalyani7667
    @kalyanikalyani7667 3 роки тому +322

    Video യിൽ കണ്ടത് പോലെ പിള്ളേര് മാത്രം അല്ല കേട്ടോ ഇവരെ സ്നേഹിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും എന്നെ പോലെ സാധാരണ വീട്ടമ്മ മ്മാരും ഉണ്ട്.... അല്ലെ...

  • @izzacreations5704
    @izzacreations5704 3 роки тому +6

    master piece 💖 E Bull Jet pwolich adukiii ....

  • @sharonashraf1100
    @sharonashraf1100 3 роки тому

    ജന സാഗാരമാണ് ഇവിടെ നമ്മുടെ മുത്തുമണികളെ കാണാൻ വരുന്നത്.സ്‌നേഹഠ അത് പറയാൻ പറ്റില്ല മലപ്പുറഠകാർ🔥🔥

  • @irfanva1196
    @irfanva1196 3 роки тому +197

    മ്മടെ പിള്ളേരെ സ്വീകരിച്ച മലപ്പുറം ചങ്ങായിമാരോട്.... ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് ട്ടാ...😍😍😍😍😍

    • @yoman4398
      @yoman4398 3 роки тому +1

      മലപ്പുറം ഡാ 🔥🔥🔥

    • @yoman4398
      @yoman4398 3 роки тому +1

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

    • @muhsinmuzi4742
      @muhsinmuzi4742 3 роки тому

      Kl10 pever aan 🔥🔥🔥🔥🔥🔥🔥🔥🔥

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +3725

    മലപ്പുറംകാർ അടി ലൈക്‌ 💥💥

    • @speedworld2470
      @speedworld2470 3 роки тому +47

      പത്തനംതിട്ടക്കാരൻ aanu ennalum ഇരിക്കട്ടെ malapurathin like♥️💥

    • @BasilsCreativity
      @BasilsCreativity 3 роки тому +10

      Machane💕💕💕

    • @bibinshaji8049
      @bibinshaji8049 3 роки тому +7

      Idukki🔥💪

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 роки тому +9

      മലപ്പുറം 💚

    • @EldhosevlogZ
      @EldhosevlogZ 3 роки тому +8

      Machn malapuram allalo🙄🥺🥺🥺

  • @majorevents3670
    @majorevents3670 3 роки тому +5

    E bull jet uyirr ❤️

  • @mundoormadan1946
    @mundoormadan1946 3 роки тому +2

    Aaa vaninte mukalil nikkumbol aanayude mukalil keyari irikkunath pole und... Ebull jet ishtam❤❤😍😍🥰🥰🥰🥰

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 роки тому +817

    Malappuram ❤️❤️❤️⚽⚽⚽

    • @mohammadjasilmv7221
      @mohammadjasilmv7221 3 роки тому +3

      എന്ന സുമ്മാവാ ❤peveresh

    • @ss-kx7zz
      @ss-kx7zz 3 роки тому +1

      Vava

    • @twowheels002
      @twowheels002 3 роки тому +1

      ♥️🔥

    • @nasrunasru1731
      @nasrunasru1731 3 роки тому

      😘❤🔥

    • @yoman4398
      @yoman4398 3 роки тому +1

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️

  • @aseemjuntion
    @aseemjuntion 3 роки тому +47

    നിങ്ങളെ സ്നേഹിക്കുന്ന പാവങ്ങള്‍ ഇങ്ങ് തിരുവനന്തപുരത്ത് ഉണ്ട്....ഒരുപാട് ഇഷ്ടം മലപ്പുറത്തിന്‍റെ മെഞ്ചന്‍ന്മാര്‍ക്ക് തിരുവനന്തപുരം മച്ചാന്‍ന്മാരുടെ ആശംസകള്‍...

  • @Gaming_With_Karma
    @Gaming_With_Karma 3 роки тому +3

    Enikk ore oru ആഗ്രഹം ഒള്ളു അത് EBULL JETINE കാണണം എന്നാണ് പക്ഷെ എനിക്ക് കാണാൻ പറ്റിയിട്ടില്ല 😔 ഞാൻ ചത്താലും മറക്കാത്ത ഒരേ ഒരു പേരോള്ളു EBULL JET 💓💓😘😘😘

  • @albinantony8574
    @albinantony8574 3 роки тому +2

    ഈ ബ്ലോഗ് മൊത്തം സന്തോഷം കൊണ്ടും ഇവരുടെ വർത്തമാനം കൊണ്ടും ഈ വിഡിയോയുടെ അവസാനം വരെ ചിരിച്ചു കൊണ്ട് വിഡിയോ കണ്ടവർ ഇവിടെ like 🥰🥰🥰

  • @MOTORVAULT
    @MOTORVAULT 3 роки тому +714

    Fan base🔥❤

    • @thanseerthansee3155
      @thanseerthansee3155 3 роки тому +4

      Aliya.. 🔥😍

    • @Fathah_leo
      @Fathah_leo 3 роки тому +5

      ബിലാൽ ബ്രോ 🥰

    • @yoman4398
      @yoman4398 3 роки тому +2

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️

    • @yoman4398
      @yoman4398 3 роки тому +1

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️

    • @uvaisubi6275
      @uvaisubi6275 3 роки тому +2

      മച്ചാനെ കണ്ണൂർ ഒരു ലൊക്കേഷൻ ഇടറ

  • @ksa7010
    @ksa7010 3 роки тому +143

    നമ്മുടെ EBULLJET സഹോദരങ്ങൾ ഏത് സ്ഥലത്ത് എത്തിയാലും അവിടെ ഒരു ഉത്സവപ്പറമ്പ് തന്നെയായിരിക്കും കാൽപന്തുകളുടെ നാടായ മലപ്പുറം നാടിനോട് ഒരുപാട് ഇഷ്ടം 💔💔💔

  • @muhammedaslamaslu3688
    @muhammedaslamaslu3688 3 роки тому +5

    ഞങ്ങളുടെ മാപ്പുറം 🥰🥰🥰💚💚🥰🥰

  • @najeernajeerchy7176
    @najeernajeerchy7176 3 роки тому +9

    നിങ്ങൾ വേറെ ലെവലാണ് 😘😘😘😘
    ഒരുപാടിഷ്ടത്തോടെ ചാവശ്ശേരിക്കാരൻ ❤️❤️

  • @Futtball._Editt
    @Futtball._Editt 3 роки тому +342

    ഞാൻ കണ്ണൂർകാരനാണ്
    മലപ്പുറക്കാരെ പണ്ടേ വലിയ മുഹബത്താണ് ❤️🤩

  • @Divya-pradeep
    @Divya-pradeep 3 роки тому +129

    ഇതുകണ്ട് മനസ്സ് നിറഞ്ഞത് എനിക്ക് മാത്രമാണോ. ഒരുപാട് സന്തോഷം അതാണ്..🥳

    • @Sreejayanmm
      @Sreejayanmm 3 роки тому +1

      എബിന്റെ lover ആരാ?

    • @habeebrahman8218
      @habeebrahman8218 3 роки тому

      💪

    • @yoman4398
      @yoman4398 3 роки тому

      ഞാനും ♥️

    • @yoman4398
      @yoman4398 3 роки тому

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️♥️

    • @harifvkkk
      @harifvkkk 3 роки тому

      me too

  • @abhayappu1825
    @abhayappu1825 3 роки тому +2

    12:40 എജ്ജാതി രോമാഞ്ഞിഫിക്കേഷൻ 😍😍😍😍😍😍😍

  • @shib266
    @shib266 3 роки тому +7

    അദ്ദണ് മലപ്പുറം ❤️

  • @syamsasidharan5941
    @syamsasidharan5941 3 роки тому +86

    ഒന്നും പറയാൻ ഇല്ല.... കണ്ണ് നിറയാതെ ആരും ഇത് കണ്ട് കാണില്ല.. കാരണം അത്ര ഏറെ കഷ്ട്ടപെട്ട് നേടി എടുത്ത സാമ്രാജ്യം ❤❤❤❤..,

  • @lairasvlogs2213
    @lairasvlogs2213 3 роки тому +281

    ഒരു മലപ്പുറം കാരനായതിൽ അഭിമാനം എല്ലാ ജില്ലക്കാരും ലൈക്കടിച്ച് പൊക്കോളൂ ട്ടോ👍👍👍❤️❤️❤️

  • @navasnavanavasnava5997
    @navasnavanavasnava5997 3 роки тому +3

    അങ്ങനെ മലപ്പുറം മാത്രം പറയല്ലേ.. കേരളത്തിൽ എല്ലാം ജില്ലകാരും ഒരേ പോലെ.. ഞമ്മോ കേരളകാർക്.... നിങ്ങോ ഒരു വട്ടം kasarakod വാ appol ariyam avadathe ജനങ്ങളെ സ്നേഹം.... K..... എല്ലാവർക്കും എല്ലാം ജില്ലകർക്കും ഇഷ്ടമാണ്.. ഞൻ അങ്ങനെയാണ് കാണാർ. K😍😍😍

  • @Ameyamalu671
    @Ameyamalu671 3 роки тому +1

    3:08 പിന്നല്ല 😍😍😍😍😍😍😍😍😍😍🥳🥳😍🥳😍👏

  • @mallufriends4139
    @mallufriends4139 3 роки тому +166

    ഞാൻ കണ്ണൂർ കാരൻ ആണ് ഇന്ന് മലപ്പുറം കാരുടെ മനസ് കണ്ടപ്പോൾ ഞെട്ടി പോയി മലപ്പുറം മാസ്സ് അല്ല മരണ മാസ്സ് 💕💕💕💕💕💕💕ഐ ലവ് മലപ്പുറം 💞💞💞💞💞💞

  • @snp-zya
    @snp-zya 3 роки тому +498

    എൻ്റെ മോനേ Intro ഇഷ്ടപ്പെവർ
    പവറാണ് ഇവിടത്തെ മെയ്ൻ ❤️

    • @twowheels002
      @twowheels002 3 роки тому +4

      ♥️🔥

    • @user-hi4uw2ex2x
      @user-hi4uw2ex2x 3 роки тому +3

      Pinnneelllaa🔥🔥

    • @yoman4398
      @yoman4398 3 роки тому +1

      Travelista level സാനം ഇറകിട്ടുണ്ട് മക്കളെ
      വിക്ടോറിയ വെള്ളച്ചാട്ടം 🔥🔥🔥🔥🔥

    • @totalfootball2385
      @totalfootball2385 3 роки тому +1

      @@yoman4398 ayinu entha vendey M_RE poo_i

    • @user-yw4ko4lz6g
      @user-yw4ko4lz6g 3 роки тому +1

      💥

  • @millieboby7230
    @millieboby7230 3 роки тому +2

    23.18 ijj paranja pole thanne 1 million adich Thannittund🔥🔥🔥💓💓💓💓 sneham mathram❣️❣️😘😘😘😘❣️

  • @mahroofkv4629
    @mahroofkv4629 3 роки тому +3

    🔥🔥🔥അതാണ് മലപ്പുറം 💪💪💪💪💪

  • @MrLatheeshnair
    @MrLatheeshnair 3 роки тому +317

    അതാണ് ... പറയാൻ വാക്കുകളില്ല ... മലപ്പുറക്കാരെ പണ്ടേ ഇഷ്ടാ .. കണ്ണൂർ പ്രവാസി

  • @merinskitchentales
    @merinskitchentales 3 роки тому +116

    6.7K comments.. എന്നാലും ഞാനും ഇടും.... It's unbelievable E bull jet 👍👍 Keep Rocking brothers 👍

  • @majeesvlogskottakkal9183
    @majeesvlogskottakkal9183 3 роки тому +4

    മലപ്പുറം എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഒരു അലർജിയാണ്...
    അനുഭവിക്കുമ്പോൾ മലപ്പുറം ഇരട്ടി മധുരവുമാണ് .....അതാണ്....മലപ്പുറം....

  • @amruthacsuresh5519
    @amruthacsuresh5519 3 роки тому +10

    ഇത് കാണുന്ന ആലപ്പുഴക്കാർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @snp-zya
    @snp-zya 3 роки тому +246

    ലെ ലിബിൻ; അന്ന് കലൂർ ഉണ്ടാക്കിയ ബ്ലോക്കിൻ്റെ അത്ര പോരാ !😂
    പറക്കും തളിക.jpg

  • @vandiprandan7272
    @vandiprandan7272 3 роки тому +328

    നിങ്ങൾ കേരളത്തിൽ കുടി നടന്നാൽ മതി പെട്ടന്ന് 1m അടിക്കും 😜😜

    • @yoman4398
      @yoman4398 3 роки тому +3

      പിന്നല്ല 🔥🔥🔥

    • @yoman4398
      @yoman4398 3 роки тому +5

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪🔥

    • @yuvathurki6291
      @yuvathurki6291 3 роки тому

      @@yoman4398 views undo

    • @sonnetkantony5961
      @sonnetkantony5961 3 роки тому

      @@yuvathurki6291 super aan visual treat

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      💪

  • @mathewjacob8527
    @mathewjacob8527 3 роки тому +1

    UNBELIEVABLE ABIN, LIBIN ,CARRY ON. CONTINUE YOUR WINNING JOURNEY

  • @footballworld2108
    @footballworld2108 3 роки тому +2

    നമ്മളെ മലപ്പുറത്ത് വന്നിട്ട് പഹയന്മാർ കാണാൻ പറ്റിയില്ല മലപ്പുറം ഇഷ്ടം❤️❤️❤️❤️😘

  • @adithyanvp9714
    @adithyanvp9714 3 роки тому +154

    എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ നിങ്ങൾ നിങ്ങൾ ഉയരങ്ങൾ കിഴടക്കിത്തുടങ്ങി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍

    • @yoman4398
      @yoman4398 3 роки тому

      Travelista വിക്ടോറിയ falls വേറെ level സാനം ഇറക്കിട്ടുണ്ട് 🔥🔥🔥🔥♥️♥️
      Travelista 🔥💪💪♥️♥️

  • @manopodiyan7296
    @manopodiyan7296 3 роки тому +79

    E bull jet ഇനി കൊല്ലത്തു വരുമ്പോൾ ക്യാപ്ഷൻ ഇങ്ങനെ.."കൊടുത്താൽ സ്നേഹം കൊല്ലത്തും കിട്ടും " 👌😊😍😘

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому +1

      കണ്ടറിയാം... 😆😆

    • @aswinkrishna4232
      @aswinkrishna4232 3 роки тому +2

      @@oaklandsportsarena6753 kanann onulla 💥⚡ ivide pever onn verya⚡💪

    • @yoman4398
      @yoman4398 3 роки тому

      Travelista ആടാർ സാനം ഇറക്കിട്ടുണ്ട്
      വിക്ടോറിയ വാട്ടർ falls
      🔥🔥ഈജാതി 🔥🔥♥️♥️💪💪

    • @rafeenarafi1400
      @rafeenarafi1400 3 роки тому +1

      Aano

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому

      @@aswinkrishna4232 അതാണ്..

  • @user-vk6ok8se2v
    @user-vk6ok8se2v 3 роки тому +2

    ഇനി ഈ ചിരി കാണില്ലാ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @CYCLEFOODIE
    @CYCLEFOODIE 3 роки тому +15

    എന്റെ മലപ്പുറം എന്റെ അഭിമാനം guyZzz 💥💥💥

  • @abhisadasivan6911
    @abhisadasivan6911 3 роки тому +44

    ആരൊക്കെ ചൊറിയാൻ വന്നാലും നമ്മുടെ പിള്ളേർ വേറെ ലെവൽ ആണ് കുരു പൊട്ടുന്നവനൊക്കെ പൊട്ടട്ടെ ഈ ബുൾ ജെറ്റ് ഉയിർ 🔥🔥🔥😍😍😘😘

  • @rijith4341
    @rijith4341 3 роки тому +274

    ഞങ്ങൾ കണ്ണൂര് കാര് സൈഡ് ആയി പോയ നിമിഷങ്ങൾ........... നിങ്ങൾ ഞെട്ടിച്ചു മലപ്പുറം......😍
    ന്തൊക്കെ ഉണ്ടയാലും ഒരേ ഒരു വികാരം....E BULL JETT.... അതാണ്....🔥🔥🔥

  • @kappithaan352
    @kappithaan352 3 роки тому +5

    യാ എന്റെ മോനെ ❤🔥🔥🔥

  • @prasanthvavachi8549
    @prasanthvavachi8549 3 роки тому +3

    ഇയ്യോ ഇത്രേം ആളോ 😳❤❤❤❤പൊളി 💕💕

  • @adarsh__4410
    @adarsh__4410 3 роки тому +204

    യുട്യൂബിൽ ആർക്കുണ്ടഡാ ഇത്രയും ഫാൻസ്‌ പവർ....💥💥💥💥 E BULL JET❤️❤️❤️❤️

    • @abitchith
      @abitchith 3 роки тому +8

      Karthik Surya😌

    • @abhi_ram-e5e
      @abhi_ram-e5e 3 роки тому +6

      @@abitchith no sir......
      All have fans....
      But heavy pever fans only 🔥E BULL JET 🔥

    • @GAMEOVER-xr2vh
      @GAMEOVER-xr2vh 3 роки тому +5

      @@abhi_ram-e5e no bro. Also karthik surya have

    • @MilanG80
      @MilanG80 3 роки тому +6

      M4 tech kazhinje ullu arum

    • @soundmanic1406
      @soundmanic1406 3 роки тому

      😂