സ്നേഹം കൊണ്ട് പറയുകയാണ് പട്ടിയെ നല്ല വണ്ണം നോക്കണം, കാരണം നിങ്ങളുടെ യാത്രയിൽ കൂടെ കൂടുമ്പോൾ ശ്രദ്ധിക്കണം, എന്തെകിലും സംഭവിച്ചാൽ ഒരുപാട് നൂലാ മാലകൾ ഉണ്ടാവും,നിങ്ങൾക്ക് എന്തെങ്കിലും ഒരു വീഴ്ച കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന കുറെ കഴുകൻമാരുണ്ട്, സ്നേഹത്തോടെ ♥️
പട്ടികുഞ്ഞിനെ വാങ്ങിക്കാൻ എളുപ്പമാണ്... പക്ഷെ അതിനെ നന്നായി care ചെയ്തില്ലെങ്കിൽ നമ്മൾ അതിനോട് ചെയ്യുന്ന ദ്രോഹമാണ്... അതിനെ നന്നായി നോക്കണേ ചേട്ടന്മാരെ....
ഇതു ഒരു വെറും പട്ടി അല്ല.ഈ പട്ടി നിങ്ങളുടെകുടെ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയതാണ്. ഇനി e bull jetinte കൂടെ ഒരു കാവൽകരൻ ആയ്യി തുടരുന്നതാണ് ❤️ All the Best👍
കോടിയുടെയും ലക്ഷത്തിന്റെയും മൂല്യം ഇറാനിയൻ റിയാൽ പോലെ വിലയില്ലാതെ ആക്കി ഈ പഹയന്മാർ.. നാളത്തെ തമ്പ് നെയിൽ പത്ത് ലക്ഷത്തിന്റെ ബിസ്കറ്റ് വാങ്ങി ഞങ്ങളുടെ പുതിയ നായക്ക് 😍😍❤❤
ഇപ്പോ നിങ്ങടെ പഴേ വീഡിയോസ് യൂട്യൂബ് റെക്കോമെൻഡേഷൻ ആയിട്ട് വരുന്നുണ്ട് ..ഹോ അത് കാണുമ്പോ നിങ്ങൾ ഇതുക്കും മേലെ എത്തേണ്ട പിള്ളേർ ആണ് .. ഒരു ജീവിതത്തിലേക്കു ഉള്ള കഷ്ടപ്പാട് മൊത്തം ഇതിനകം അനുഭവിച്ച് കഴിഞ്ഞു 😅😅 ഇനി നിങ്ങടെ ടൈം പൊളിക്ക് മക്കളെ ♥️♥️
ഗുയ്‌സ് ഒരു വാണ ചാനൽ toy car travels full നമുക്ക് എതിരെയും സുജിതേട്ടന് എതിരെയും മോശം കണ്ടെന്റ് ആണ് അപ്ലോഡ് ചെയ്യുന്നത്.മ്മ്‌ടെ പവർ കാണിച്ചു ആ അകൗണ്ട് പൂട്ടിക്കണം ഗുയ്‌സ്.പവർ കാണിക്കൂലെ😍
Those are the saint bernard. They are the most humble dog breed ever in this world. No dog is aggressive or dangerous unless and until u raise them properly. I am a saint bernard owner and lives in delhi. He has been with me from past 4 yrs.
കുറച്ച് പൈസാ എനിക്കൂടെ തരാമോ? എന്റെ കയ്യിൽ പത്ത് ലക്ഷത്തിന്റെ പൂച്ചയുണ്ട് 🐈🐈🐈😹😹😹
😂😂 50 കോടിയുടെ കുഴിയാന വേണോ.. 😜
🤣🤣🤣poliii
😀😀😀😂
പിള്ളേരുടെ കയ്യിൽ 20 കോടിയുടെ തവള കുഞ്ഞുണ്ട്...😎👊
🤣🤣🤣🤣🤣
😂😂😂😂 10 ലക്ഷം !!!
😂😂
😂😂
10 ലക്ഷം കുറന്നു പോയി
.
ഹോ അതാണ് 💥💥💥💥💥💥💥💥💥💥💥💥💥
കുറച്ച് ദിവസമായിട്ട് മതിയായ ലക്ഷങ്ങളുടെ കളിയാണല്ലോ 🥰🥰❤❤❤
😂😂😂😂😂😂😂
അതാണ് 😍🤩
athe
😂😂
Athu poyint
ഇപ്പഴത്തെ പട്ടി നാളത്തെ rambo🔥🤗🔥
Ayin
പൊളിച്ചു😍😍😍😍
Bro
♥️🔥
Jango
Bravoo ( മിടുക്കൻ )
💖💖
*കേരളത്തിൽ നിങ്ങൾ വന്നതിനുശേഷം കുറെ വാൻ ലൈഫ് വന്നിട്ട് ഉണ്ടെങ്കിലും ശെരിക്കും നിങ്ങളുടേത് മാത്രം ആണ് വാൻ ലൈഫ് മറ്റുള്ളവർ ഒരു വാൻ യാത്ര മാത്രമാണ്*
അതാണ് 😍
@@twowheels002 👍
സ്നേഹം കൊണ്ട് പറയുകയാണ്
പട്ടിയെ നല്ല വണ്ണം നോക്കണം, കാരണം നിങ്ങളുടെ യാത്രയിൽ കൂടെ കൂടുമ്പോൾ ശ്രദ്ധിക്കണം, എന്തെകിലും സംഭവിച്ചാൽ ഒരുപാട് നൂലാ മാലകൾ ഉണ്ടാവും,നിങ്ങൾക്ക് എന്തെങ്കിലും ഒരു വീഴ്ച കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന കുറെ കഴുകൻമാരുണ്ട്,
സ്നേഹത്തോടെ ♥️
💯💯
Yes, correct bro
Athe അതെ
100%✅️
അല്ലേലും പട്ടി ഒക്കെ എന്തിനാ
Rambo ഇവരാ കയിൽ എത്തിയ വഴി ippo കണ്ടവർ ഇണ്ടോ ....... 😅😍
Aa
Rambo uyir❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥
Tnxs
@@rambogaming6069 🙄
@@rambogaming6069 fhghgggg
Rambo പൊരുതി ജയ്ച്ചവൻ അല്ലെ അത് തന്നെ ഇട്ടോ നല്ല പേരല്ലേ
Rambo സിനിമ ഓർമ വന്നവർ ഉണ്ടോ 👍
🔥
Ila
👍
എന്റെ അപ്പൻ എനിക്ക് horlicks പോലും മേടിച്ച് തന്നിട്ടില്ല.... ന്റെ മോനെ ഇജ്ജാതി..🤣🤣😂😂😂😂
എന്നും നമുക്കുവേണ്ടി 10 ലക്ഷം ചിലവാക്കുന്ന 2 കുറുമ്പന്മാർ 🥰😘😘😘
Ippob1kodi aaayi
😂🤣
😍
1 million ayathinu sheasham kanunnavar ondo👍👍
Illa🌝
Illa
Njnd
Ondee
Mm njan
പട്ടി എന്ന് പറയുബോൾ ഗുർകച്ചേട്ടന്റെ കുക്കുവിനെ ഓർമ വരുന്നവർ like അടി 👍
Enikkum venn
@കണ്ണൻ വാർക്കപണി ne kannan alla kannapi 😠 ambada thayoli
@@amalkrishnas356 😂😜
@@itsmeNANDHU-u3p 🤪🤞
@@amalkrishnas356 👍👍🤞
All the best for the next trip bros ❤❤
100 amathe like ende anuttoo😅
Roshan bro❤️❤️❤️❤️
Pilot on wheels bro
കോളേജിൽ കുറച്ചുനേരം വായിനോക്കി ഗായിക✌️✌️✌️✌️🔥🔥🔥
26:49 അങ്ങനെ അവൻ Celebrate ആയി. Rambo🔥
നാളത്തെ തംബ്നെയിൽ
“ ഞങ്ങൾ പത്തു ലക്ഷം രൂപയുടെ ബിരിയാണി കഴിച്ചു”
ഇങ്ങള് പൊളിയാണ്😍😍
ഇവരുടെ കോഴിത്തരം കണ്ട് അസൂയ പെടുന്ന ഒരു പാവം പ്രവാസി 😍🌹നാട്ടിലെത്തട്ടെ
,😛
സത്യം bro
😂😂😂
നമ്മുടെ പിള്ളാരിനി അങ്ങു ചൊവ്വായിലോട്ടു പോയി എന്നുപറഞ്ഞു തമ്പ്നയിൽ ഇട്ടാലും 9 മണി എന്നൊരു ടൈം ഉണ്ടെകിൽ ഞങ്ങൾ ഇവിടെ കൂടും ❤
😜😜😜😜😜😜
😂😂😂😂powli comment macha 😆😅😆😅
Ath thall aanenn ellavarkkum ariya ath thanne kaaranam😂😂
Pinala അതാണ് 🔥🔥🔥
😂
34:14 What a dialogue 🤩
എബിൻ❤
ലിബിൻ ❤
കർണൻ 😄🐕
നെപോളിയൻ 😍
പൊളിക്കും
Karnan allada bagath sing
പട്ടികുഞ്ഞിനെ വാങ്ങിക്കാൻ എളുപ്പമാണ്... പക്ഷെ അതിനെ നന്നായി care ചെയ്തില്ലെങ്കിൽ നമ്മൾ അതിനോട് ചെയ്യുന്ന ദ്രോഹമാണ്... അതിനെ നന്നായി നോക്കണേ ചേട്ടന്മാരെ....
Utharavu
Satyam
Correct aane taa
@@vipergamingyt3805 correct aado
Avarude veetil oru pattine avar valarthunnnatha. Pine travel cheyumbol kukkune kond nadannittullatha. Avrk ariym apo oru dogine care cheyn
പെറ്റത് വേണ്ട.. പെറാത്തത് മതി 😝😝.. അത് pwolich👍👍
Dog food എങ്ങനെ കൊടുക്കാ
കച്ചവടക്കാരൻ :അത് പാത്രത്തിൽ വച്ച് കൊടുത്താമതി 😂😂
Pathravum championavaanam
Rfu
മച്ചാമാർക്ക് കോടികൾ കുറഞ്ഞ് കളി ഇല്ല😂😇 E bull Jet ❤️❤️😘
ഒന്നേ പറയാനുള്ളൂ സ്ഥിരമായി വീഡിയോകൾ പോരട്ടെ സഹോദരങ്ങളെ ❤️❤️
Athu thanne
Athaanu🙏
♥️
S really
Da albinaa
ലിബിന്റെ അടുത്ത് നിന്നാൽ ചറപറാ ഉമ്മ കിട്ടും 😁❤❤❤❤❤❤🏏
❤️
Kundan
Husky 😍😍😍 ഫാൻസ് ഉണ്ടോ
Rambo
Undeeeeeeeeeee
ഉണ്ട്
Enikkum unde husky
തങ്കപ്പന്റെ ഓർമയ്ക്ക് തങ്കപ്പൻ എന്ന് ഇട്ടോ.... 😅
Correct
കോടി പതി എബിനും , ലിബിനും . അടിപൊളി .😎😎💪💪👏👏👍👍
ഇതു ഒരു വെറും പട്ടി അല്ല.ഈ പട്ടി നിങ്ങളുടെകുടെ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയതാണ്. ഇനി e bull jetinte കൂടെ ഒരു കാവൽകരൻ ആയ്യി തുടരുന്നതാണ് ❤️ All the Best👍
പട്ടിയെ കാണാൻ വന്നവർ ഇവിടെ comeon 20:19
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് നമ്മുടെ EBULLJET സഹോദരന്മാർ...
🔥🔥🔥100%🔥🔥🔥
Arathi +2 ആണോ 😂
ഒരു സംശയം ഇല്ല..... ഇവിടെ മലപ്പുറത്ത് നല്ല ഉഗ്രൻ സ്വീകരണം കൊടുത്തതാ.... ❤❤❤
പിന്നല്ല 🔥🔥🔥🔥🔥
@@sreejith340 😉
@@mebinshiyadmebin9286 😍😘
നമ്മൾ സ്ഥിരം വ്യൂവേഴ്‌സിന് thumbnail ഒന്നും നോക്കില്ല വീഡിയോ കാണും ലൈക് അടിക്കും ഷെയർ ചെയ്യും അതാണ് 😍♥️
സത്യം
@@saisuresh1701 ♥️
ജീവിതത്തിൽ കൈപിടിച്ചു കയറ്റിയ വരെ ഒരിക്കലും മറക്കാത്ത EBULLJET..
അത് മനസ്സിലായത് റോഷനെ സ്റ്റേജിൽ കയറ്റിയപ്പോൾ ആയിരുന്നു...😍😍😍
അതെ സത്യം
Exactly... proud moment for Roshan also I think🙂
@@rakeshrajan3420 😍
@@sandeepsobha 😘😍😘😍
❤️❤️❤️❤️❤️❤️❤️
റാംബോ എന്ന സുന്ദരനെ കാണാനായി മാത്രം നിങ്ങളുടെ ചാനൽ suscrib ചെയ്യുന്നു..നാട് ചുറ്റി നടകുന്നത്. കൊള്ളാം..ചെറുക്കനെ നല്ലത് പോലെ നോക്കിക്കോ...മക്കളെ..
എബിൻ❤️
ലിബിൻ❤️
ആൽബിൻ 🐶
നെപോളിയൻ 🚐
🔥🔥🔥🔥🔥
ചാമ്പ്യൻ ആവാത്ത കുഞ്ഞുങ്ങൾക്ക് എത്രയാ എന്നെപ്പോലെ 😂😂😂😂😂😂😂😂😂😂😂 Thug
കോടിയുടെയും ലക്ഷത്തിന്റെയും മൂല്യം ഇറാനിയൻ റിയാൽ പോലെ വിലയില്ലാതെ ആക്കി ഈ പഹയന്മാർ.. നാളത്തെ തമ്പ് നെയിൽ പത്ത് ലക്ഷത്തിന്റെ ബിസ്കറ്റ് വാങ്ങി ഞങ്ങളുടെ പുതിയ നായക്ക് 😍😍❤❤
ചിലെ വ്ലോഗർ ഇവരെ കണ്ടിട്ട് തംബ്ബ് ലൈൻ മാറ്റുന്നുണ്ട് കാലൊടിഞ്ഞ്ഞു എന്നൊക്കെ 🤣🤣🤣
മല്ലു തമ്പ് നെയിൽ ഇട്ടിരുന്നു " എന്നെ അവൻ പറ്റിക്കാൻ നോക്കി " എന്ന്.. ഭയങ്കര പോസറ്റിവ് 😂😂😂
പ്രതീഷേട്ടന്റെ ഒരു ചിരി 😍😍😍😍😍😍😍😍😍പ്രതീഷേട്ടനും പൊളിയാ
പൂജ്യത്തിൽ നിന്നും തുടങ്ങിയ , കല്ലും മുള്ളും നിറഞ്ഞ വഴികളിലൂയുള്ള ആ യാത്ര ഇപ്പോഴിതാ ഇവിടെ വരെ എത്തി നിൽക്കുന്നു ...... സന്തോഷം 😍
♥️🔥
ഇപ്പോ നിങ്ങടെ പഴേ വീഡിയോസ് യൂട്യൂബ് റെക്കോമെൻഡേഷൻ ആയിട്ട് വരുന്നുണ്ട് ..ഹോ അത് കാണുമ്പോ നിങ്ങൾ ഇതുക്കും മേലെ എത്തേണ്ട പിള്ളേർ ആണ് .. ഒരു ജീവിതത്തിലേക്കു ഉള്ള കഷ്ടപ്പാട് മൊത്തം ഇതിനകം അനുഭവിച്ച് കഴിഞ്ഞു 😅😅 ഇനി നിങ്ങടെ ടൈം പൊളിക്ക് മക്കളെ ♥️♥️
അന്ന് 2 കോടി കൊടുത്ത് തൃശ്ശൂർ ന്ന് Benz S class എടുത്തു. ഇപ്പൊ DOG👌👌👌👌
ഇതിപ്പോ പ്രഷറും ഷുഗറും ഉള്ള അമ്മച്ചിയെ നോക്കുമ്പോലെ ആയല്ലോ...😂
Dog ന്റെ നെയിം : Rambo... അത് തന്നെ സൂപ്പർ നെയിം ആണ് bro... അത് മതി
😂😂
@@anjalik9840 🙄🙄🙄
എന്റെ അപ്പൻ എനിക്ക് ഹോർലിക്സ് പോലും മേടിച്ചു തന്നിട്ടില്ല....😁😁
😣
😆
Ayin
Manusahralla pulla
Ayinu
"എനിക്ക് ആരും ഒരു പട്ടീട വില പോലും തന്നില്ല"... ഇപ്പഴല്ലേ പട്ടിട വില അറിയുന്നേ 😂😂😂😂
🤣🤣🤣🤣🤣
Marvel❤️
ചാർളി😍
Noha 👍
E-voN😎
😎
20:17
👆 ഇവിടം തൊട്ടാണ് പട്ടിയെ മേടികുന്നത്
Thanks
വൈകാതെ തന്നെ 1M എത്താൻ പോകുന്ന ചാനൽ, Within 3month ❤️
👍
ഒരു കാര്യം പറഞ്ഞേക്കാം എന്നും മര്യാദയ്ക്ക് വീഡിയോ ഇട്ടോളൂ ഇല്ലേ തൃശ്ശൂർ വന്ന് ഇടിക്കും കുവൈറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണാൻok 👍👍👍❤❤love u
എല്ലാ ദിവസവും വീഡിയോ വേണം നിന്നുള്ളവർക്ക് ഇവിടെ വോട്ട് രേഖപ്പെടുത്താം ♥️😍
👇👇
വേണം
♥️🔥
ഗുയ്‌സ് ഒരു വാണ ചാനൽ toy car travels full നമുക്ക് എതിരെയും സുജിതേട്ടന് എതിരെയും മോശം കണ്ടെന്റ് ആണ് അപ്ലോഡ് ചെയ്യുന്നത്.മ്മ്‌ടെ പവർ കാണിച്ചു ആ അകൗണ്ട് പൂട്ടിക്കണം ഗുയ്‌സ്.പവർ കാണിക്കൂലെ😍
@@Robinvr07 🔥👍
Mm
Those are the saint bernard. They are the most humble dog breed ever in this world. No dog is aggressive or dangerous unless and until u raise them properly.
I am a saint bernard owner and lives in delhi. He has been with me from past 4 yrs.
🐕Husky(Rambo)യെ കണ്ടപ്പോ തന്നെ എൻ്റെ മനസിൽ തോന്നിയത് അതിനെ തന്നെ നിങ്ങൾ എടുക്കണം എന്നായിരുന്നു... അത് തന്നെ നടന്നു സന്തോഷം❤
ചങ്കുകളെ നിങ്ങളുടെ വണ്ടിയണ് നിങ്ങളുടെ അടയാളം വണ്ടി ഉണ്ടായിരുന്നുവെങ്കിൽ കോളേജ് മുഴുവനും പുറത്ത് ഉണ്ടായാനെ
*നിങ്ങൾ* *1* *മില്യൺ* *അടിക്കുന്നത്* *കാണാനായി* *കട്ട* *വെയ്റ്റിംഗ്* *ആണ്* *സാറെ* 😍❤️
ഇഷ്ട്ടം അല്ലാത്ത പ്രധീക്ഷിനെ കൊണ്ട് തന്നെ പട്ടിക്കുട്ടിയെ എടുപ്പിച്ച സൈക്കോസ് 😂👌
Lucien (Nepoleon's Brother Name)
എന്ത് പേരിട്ടാലും ഒരു യൂണിക് പേരായിരിക്കണം 🔥
@@_sree_ku wow😆
Baskaran pilla
Tom
ഈ പട്ടി,മലയാളികളുടെ ഒരു ഭാഗഭാക്കാകാൻ പോകുന്നതാണ്. വേറൊരു നല്ല പേര് കണ്ടുപിടിച്ച് ഇടുക.All the best 👍💕💕💕💕
കോടി എന്നു ഉദശിച്ചത് എന്റാണ് ഇതു വരെ മനസിലായിട്ടില്ല
വെറുതെ ഒരു രസം 😂😍
😂😂
ഇന്ന് എല്ലാവരുടെയും മനസ്സിലെ കോഴിയെ🐓 ഉണർത്തി പ്രത്യേകിച്ച് അരുൺ ചേട്ടൻ്റെ😂😘❤️
1M നു മുകളിൽ subscribers ഉള്ള ചാനലിന് 1Hr 100K View പോലും കിട്ടുന്നില്ല. ഇവർ 1M അടിക്കുബോൾ 1Hr 300K +View കിട്ടും. EBull Jet Uyir💞💞💞💞💯💯
സ്മോക്കി ചേട്ടൻ പറഞ്ഞത് സത്യം ആണ്. കല്യാണം കഴിച്ചാ പോലും ഇത്ര ദുലിമ് ഇല്ല 🤣🤣🤣🤣
വല്ല പട്ടിയെ വല്ലതും വിൽക്കാൻ പോയാമതിയായിരുന്നു 🤣
Rambo fans like adi
😘❤🔥👍
ഈ ചാമ്പ്യൻ ആകാത്തവർക്ക് എന്താ റേറ്റ്? ഞങ്ങളെ പോലെ ഒള്ള ലോക്കല്സിന്.. ലിബി 🤪🤪🤪🤪
പാവം എന്റെ പട്ടി മീൻ മുള്ളും ചോറും കഴിച്ചു ജീവിക്കുന്നു😪
😁
Bro
Go pro പോയതിന് ശേഷം വറുനവർ ഉണ്ടോ😁❤️
Nan
@@ALIALI-lo2yc 👍
Nganum🥰
@@vaishnavh2440 😁
ONDEEWEEEE😀
ഒരു ദിവസം വീഡിയോ ഇല്ലക്കിൽ ഒരു രസം ഇല്ല എബിൻ ആൻഡ് ലിബിൻ ❤❤🤗🤗😔
Athanne ❤
Ebulljet:-:Smokie Comboo🔥🔥🔥
Travel vedios ippol my bro's ebulljet anne കൂടുതൽ views last 10 days history... എന്തോ ഇഷ്ടമാണ് ഇവരെ എല്ലാർക്കും....❤🥰
*2 Crore Koduth PITT PULL ne medicha Video kanditt vannavar undo 💥😂😅❤️😊*
Njn enik ee pati ondd
M
Njn
Aa
@Dhananjay Enthina arinjitt
ഇവർ എത്രയും വേഗം 1 million അടിക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Adichirikum
@@user-se9xp4lq4q അതാണ് 🤩
With 2 moths only needed to hit 1 million
@@musiculler6983 Hope ❤️
🥰
Gurkha chettanta Kukkuvina orma varunnavar like adii
ഒരു കോടി എന്ന് കേട്ട് വന്നവർ ലൈക് adii🤣🤣
Agane vannath alla edh vedio ittalum varum
ഇവന്മാർ ഏത് വീഡിയോ ഇട്ടാലും കോടികളുടെ കണക്ക് ആണ്
ചുമ്മാ ആളെ വെറുപ്പിക്കൽ 😂
@@amalvadakkeveettil1895 😉
@@amalvadakkeveettil1895 adhokke fishing freaks 😬😐😁
Eppolum kanunnadh kond mind akilla
ഇവൻ വന്നവഴി ഇപ്പഴാണ് മനസിലായത് ❣️💪
Prathishettan fans undo😍🤩💪✌️
10lakhshm
1 kodiyakkiiyaa kadha kandavr like
👍😃
ഗൂർക്ക ചേട്ടന്റെ kukku അല്ലേൽ നമ്മുടെ തങ്കപ്പൻ
വിട്ടിട്ട് പോരാൻ തോന്നാത്തവൻ.. റാമ്പോ 😍
9 മണി ആയാൽ ഇടം വലം നോക്കാതെ E BULL JETന്റെ നോട്ടിഫിക്കേഷൻ കണ്ടു ഓടിച്ചാടി വരുന്നവർ ഉണ്ടോ❤❤🔥🔥🔥
Unde muthe but daily video vanunilalo enna vesamam matram
Notification vannilla
❤❤❤
Pinnalla
അതാണ്
അരുൺ സ്മോക്കി :- നിനക്ക് pet ആയി വളർത്താനാണോ....??
എബിൻ :- ഏയ്... പെറ്റ പട്ടിയെ വേണ്ട 😅😄🤭🤭🤭
❤️
@കണ്ണൻ വാർക്കപണി ❤️
@കണ്ണൻ വാർക്കപണി Karachiloli ethiyo🙂♥💩
ഇന്നലെ 2 കോടിയുടെ കാർ ഇന്ന് 1 കോടിയുടെ dog നിങ്ങൾ ഒരു കോടീശ്വരൻ തന്നെ (ഒരു thumbnail അപാരത)
🥴🥴🥴
Orupaad kastapedunnd athum sadharanakkarkk vendi
Ath aarum kanathe povillaa daivavum
God bless u both😍😍😍
Njgalude ellavrude prayerum koode undaavum
ഇത് കാണുന്ന ഇന്നലെ പോയി 3 കോടിയുടെ കുരങ്ങനെ മേടിച്ച ലെ ഞാൻ 🤣🤣
Ebulljet ന്റെ ഫാമിലിയിൽ പുതുതായി ഞാനും ഒരു അങ്കമാകുന്നു.
Your name says correct 🤣🤣
@@josephjohn8733 ടാങ്ക്യൂ ❤😁😁
Ne venda
🥰😇Welcome to our family bro😇🥰
@@josephjohn8733 now it make sence
റാംബോ ഫാൻസ് ലൈക് അടി😍
title frauds dislike adhichu
ലവലേശം കരുണയില്ലാത്ത ഡോഗ് മുതലാളി 🤣🤣🤣
Athu nera
പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെയൊന്നും
Thumbnail കൊടുക്കല്ലെന്ന് പറ സാറെ..!!😂
ഒഹ് ഇജ്ജാതി 🤭
*_സ്വാഭാവികം_*
😍❤️ ഇവിടെയും വന്നോ 😁
Ividem minnal🔥
700k അടിച്ചിരിക്കുന്നു ഇനി ഇതുപോലെ 1M അടിക്കണം അടിച്ചിരിക്കും അതാണ്🔥🔥😍😍💥💥💖
Athaane 🔥🔥🔥
“Polo”
Tibetan name
Brave wanderer
ധീരനായ അലഞ്ഞുതിരിയുന്നയാൾ
Good one👏🏻👏🏻👏🏻
പട്ടിയുടെ പേര് : Hercules അഥവാ /Herc
ഇഷ്ടപെട്ടവർ like അടിക്കണേ....
സത്തിയ സന്ധമയി വായിനോകനും വേണം ഒരു മനസ്സ്🥰
100രൂപ എങ്കിലും കൊറച്ചു കൊടുക്കാൻ ഒള്ളത് ആയിരുന്നു 😥
E bull jet❤❤❤
ഇപ്പോ നമ്മുടെ കുക്കുവിനെ ഓർമ്മ വന്നവരുണ്ടോ 🙄😘🌹🌹miss you da kukku❤❤
EBULL എന്ന് പേര് ഇട്ടാൽ പൊളിക്കും🐺🐺🦊🦊💕👌
Crt njanum a name chedhichu 💯
Good selection .My favorite dog Sybirian Husky💖
നമ്മുടെ പിള്ളേരുടെ Noti കണ്ടാൽ ഇടം വലം നോക്കാതെ കേറിവരുന്നവർ ആയിരിക്കും നമ്മളിൽ പലരും..!!😌😍💥❤️
നെഗറ്റീവ് തമ്പിനെയിൽ മാറ്റി തള്ള് തമ്പ്നെയിൽ ആക്കി ട്വിസ്റ്റ് ട്വിസ്റ്റ് ❤️❤️❤️
18:32😂😂😂Arun smoki : ninaku pet ആണോ വേണ്ടത്
Bulljet : പെറ്റതല്ല , പെറാത്തത് മതി, fresh സാനം വേണം😂😂😂
Patteedey name: bullshit 🔥🔥🔥pwolikkum😎🔥
😂😂😂
Oh my god ithil ellaa youtubersum undallo💓🙌😍